സത്യം ഇന്നാണ് മനസിലായത്... ആത്മീയ ബിസിനസ് നടത്തി ജീവിക്കുന്ന മൊയ്‌ലാക്കന്മാരെന്നു പറഞ്ഞു നടക്കുന്നവന്മാരുടെ പിടിയിൽ നിന്ന് വിശ്വാസികൾക്ക് രക്ഷപെടാൻ ഇത്തരം തുറന്നു പറച്ചിലുകൾ അത്യാവശ്യം തന്നെ.... അൽഹംദുലില്ലാഹ് താങ്കളെ പോലുള്ള പണ്ഡിതന്മാരെ അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻
സാഹിത്യത്തിന് മുതൽക്കൂടടാ വില്ല... കാരണം ഭാഷ നന്നാവില്ല... ഒഴുക്കുമുണ്ടാകില്ല അക്ഷരതെറ്റുണ്ടതാകും...... (സുന്നി പ്രസിദ്ധീകരണം വിറ്റുപോകും.... ആത്മീയ വ്യാപാരം)
സലഫികളെയും നിരീശ്വരവാദികളെയും സങ്കികളെയും പേടിച്ചു ഒന്നും പുറത്ത് പറയരുത്, കാണിക്കരുത് എന്ന സാമ്പാദ്രായം ഈ അടുത്ത് ആയിട്ടാണ് സുന്നികളെ ഉള്ളിൽ തന്നെ കണ്ട് വരുന്നത്.. യുക്തിക്കു നിരക്കാത്ത ഒരു കറാമത്, അത് തെളിവ് ഉണ്ടെങ്കിലും ഇല്ലെങ്കിലും പുറത്ത് പറയരുത് എന്നാണ് പുതിയ വലിയ മുഫ്തികളുടെ കാഴ്ചപ്പാട്.. എന്നാൽ ഹില്യത്തുൽ ഔലിയ, ജാമിഉൽ കറാമാത് തുടങ്ങിയ കിതാബുകൾ എല്ലാം കത്തിച്ച് കളയുകയും അതൊന്നും സമൂഹത്തിൽ ഉദ്ദരിക്കുകയും വേണ്ട.. നാളെ ഇമാം മഹ്ദി പൊതു മധ്യത്തിൽ കറാമതുകളും കാണിക്കുകയും ഹഖീകത് സംസാരിക്കുകയും, ഈസ നബി പന്നികളെ കൊള്ളുമ്പോഴും ഈ മുഫ്തികൾ ചോദ്യം ചെയ്യും. ഇതിലും ഈമാൻ കുറഞ്ഞവരും അസഹിഷ്ണുത ഉള്ളവർ ആയിരിക്കും ആ കാലത്ത്.. കാലിന്റെ വലുപത്തിന് അനുസരിച്ചു ചെരിപ്പ് മുറിക്കുന്നവർ... സൂഫിസം തന്നെയാണ് ഇസ്ലാമിന്റെ ദീനിന്റെ പൂർണത, അതിലെ പ്രവർത്തികളും അങ്ങനെ തന്നെ..അതിന് ഒരു മനുഷ്യനെയും പേടിക്കേണ്ട.. ദീൻ നടത്തുന്നത് അല്ലാഹുവിന്റെ അനുമതിയോട് കൂടെ ഔലിയാകളും സൂഫികൾ ആയ ഫഖീഹുകൾ ആണ്,അവര് വിമർശനം പേടിക്കാർ ഇല്ലാ.. സൂഫിസം ഇല്ലാത്ത സലഫിസം ബാധിച്ച ചില ബിരുദ ദാരികൾക്ക് ആണ് ഭയം ഉള്ളത്.. നാളെ ഖുർആനിലെ മുഇജിസത് മായിച്ചു കളഞ്ഞാൽ കൂടുതൽ അവിവശ്വാസികൾ,യുക്തിവാദികൾ മുസ്ലിം ആകും എന്ന് പറയുമോ ഈ മുല്ലകൾ..
മാഷാ അള്ളാ ഹ് ഇത്തരം നിലപാടുകൾ കുഫറും ശിർക്കും നമ്മളറിയാതെ നമ്മളിൽ വന്നു പോകുന്നത് ചില പണ്ഡിത വേഷധാരികളുടെകാലങ്ങളായി കേൾക്കാൻ kaziyatha ചില തുള്ളലുകൾ ഇതിനെല്ലാം മറുപടിയായി താങ്കളെ പോലുള്ള വരുടെ നേരംവണ്ണം ആയിട്ടുള്ള വ്യക്തമായിട്ടുള്ള പ്രഭാഷണം വളരെ ഉപകാരപ്രദമാണ് അല്ലാഹു നമ്മുടെ പണ്ഡിതന്മാർക്ക് ദീർഘായുസ്സ് ആഫിയത്തും നൽകട്ടെ ആമീൻ
മൊയിലാരെ... അയാൾക്ക് ഭ്രാന്ത് ആയി എന്ന് പറഞ്ഞൂടായിരുന്നു.... ഇതിനെ വളച്ചു കെട്ടി പറയേണ്ട ആവശ്യം എന്താണ്? ചിലപ്പോൾ അദ്ദേഹം സ്വർഗത്തിൽ പോയേക്കാം. പക്ഷെ ഇവിടെയുള്ള പുരോഹിതന്മാരുടെ കാര്യം ഓർത്തിട്ടാണ്.
മൗലവി, താങ്കൾ പറഞ്ഞതിൽ സത്യവും മിഥ്യയുമുണ്ട്. തവസ്സുൽ മൗലവി അംഗീകരിക്കുന്നു [വിശ്വാസമുണ്ടോ എന്നറിയില്ല. ] ഇസ്തിഗാസ ശിർകാണന്നാണ് അങ്ങയുടെ വിശ്വാസം. മക്കളുണ്ടായാൽ ഞാൻ അറുക്കാം എന്ന് ഇബ്റാഹിം നബി പറഞ്ഞിട്ടുണ്ടോ ? [ എനിക്കറിയില്ല ] സുന്നിയല്ല താങ്കൾ എന്ന് മനസ്സിലാകുന്നു. വഹാബി ആയിട്ടുമില്ല. മടവൂർ കറാമത്ത് അതിരു വിട്ടു. എന്നത് സത്യം തന്നെ.
അത് അല്ലാഹുവന്ന് അറിയാം. ഒരാൾ ഒരു കാര്യം ചെയുമ്പോൾ അതിൽ അവർക്ക് ഉള്ള വിശ്വാസം, ആത്മാർത്ഥ, അതിന്റ കാരണം, ഇങ്ങനെ 100 കണക്കിന് കാര്യം നോക്കിയാണ് അള്ളാഹു വിധി തീരുമാനിക്കുക. നമുക്ക് പരത്യക്ഷത്തിൽ ശിർക്ക് ആണ് എന്ന് പറയാം. ഉദാഹരണം. ഇപ്പോൾ മൗലിദിൽ ചില തെറ്റായ വരികൾ ഉണ്ട് എന്ന് അറിയാം. ഇനി അവിടെ വന്നവരിൽ മൗലിദ് ഓതാൻ വന്നവർ ഉണ്ടാകും, ഭക്ഷണം കഴിക്ക്ൻ, ചെമ്പു പിടിക്കാൻ, ഇതിൽ ശിർക്കിന്റെ വാരി ഉണ്ട് അറിഞ് ചെല്ലുന്നവർ, ഇത് ഒന്നും അറിയാതെ ചെല്ലുന്നവർ. പക്ഷെ നമ്മുടെ കണ്ണിൽ എല്ലാവരും ഒന്നും പോലെ ആണ്. പക്ഷെ അല്ലാഹുവിന്റെ കണ്ണിൽ അവന്റെ മനസ്സിലക്കൻ നോക്കുക
എന്തിനാണ് അവരേയും ഇവരേയുംപറയുന്നത് സാക്ഷാൽ കാന്തപുരം തന്നെ കുറച്ചു മുൻപ് ഒരടിപൊളി തള്ള്തള്ളിയില്ലെ .. എടപ്പാളിൽ വെച്ച് അദ്ദേഹം യാത്ര ചൈതകാറിനെ( 100) നായ്ക്കൾ ഉപരോധിച്ചു എന്ന്.ആകാലത്ത് എടപ്പാൾഅങ്ങാടിയിൽആകെ 11 നായകളും.8പട്ടികളും മാത്രമെ ഉണ്ടായിരുന്നുള്ളൂ.തള്ളുന്നതിൽ ഒരുസഖാപിയും.പിന്നിലല്ല......
എന്നിട്ട് മാല മൗലൂദ് ഒരുപാട് കറാമത്ത് പറയുന്നുണ്ടല്ലോ ഇത് പകര യുടെ പ്രശ്നമല്ല സമസ്തയുടെ ആശയത്തിന് കുഴപ്പമാണ് ആദ്യം അറുക്കേണ്ടത് സമസ്തയുടെ അടിസ്ഥാന വിശ്വാസമാണ് എന്നിട്ട് ഇത്ര സംസാരങ്ങൾ കൊണ്ട് കാര്യമുള്ളൂ അതല്ലാതെ പകരെ പറഞ്ഞു മാത്രം കുറ്റം കാര്യമില്ല സമസ്തയുടെ മുൻകാല പണ്ഡിതന്മാർ ഒരുപാട് കള്ള കറാമത്തുകൾ എഴുതിവെച്ചിട്ടുണ്ട് അതും പോരാഞ്ഞിട്ട് ഓച്ചിറ ഉപ്പൂപ്പ വേങ്ങര കോയപ്പാപ്പ സി എം മടവൂർ എല്ലാ മാനസിക രോഗികളായ മനുഷ്യന്മാർ അല്ലേ അവരുടെയൊക്കെ കബർ കെട്ടിപ്പൊക്കി അവിടെ പണ്ടാര പെട്ടി വെച്ച് സമസ്ത ജനങ്ങളുടെ പൈസ അടിച്ചു മാറ്റുക അല്ലേ അതിനെ എന്തുകൊണ്ട് വിമർശിക്കുന്നില്ല ഉസ്താദേ
ഇത്രയൊക്കെ കാര്യങ്ങൾ സത്യമായി പറയാൻ സമസ്തയിൽ നിന്നൊരാൾ ധൈര്യസമേതം രംഗത്ത് വന്നല്ലോ. സർവ്വ ശക്തനെ നമുക്ക് സ്തുതിക്കാം. ഒന്ന് കൂടി വ്യക്തമായി പറയേണ്ടതുണ്ട്. അതെ സമസ്തയുടെ വിവിധ വിഭാഗങ്ങൾ കൊണ്ടാടുന്ന ഈ ഖബർ ആരാധന തനി ശിർക്കും കുഫ്റുമാണെന്ന സത്യം. പരിപൂർണ്ണമായ രൂപത്തിൽ ഒന്ന് കൂടെ വ്യക്തമായി പറയാൻ സർവ്വശക്തൻ അനുഗ്രഹിക്കട്ടെ.ആമീൻ.
ഇനി മുസ്ലിയാക്കന്മാർ എന്ത് പറഞ്ഞാലും കളവാണെന്നേ കരുതും. അത്രക്കും പരിഹാസ്യരും കോമാളികളുമാണ് ഇവിരെന്ന് വിലയിരുത്തപെടുമെന്ന് മനസ്സിലാക്കാനുള്ള വിവേകം ഇല്ലാത്ത കഴുതകളായി പ്പോയ ഇവർ പണ്ഡിതന്മാരിൽ ഭൂരിഭാഗവും നരകത്തിലാണെന്ന സത്യത്തിൽ ഇവരുടെ പങ്ക് ആവേശത്തോടെ അർപ്പിക്കുകയാണ്.
*അനൽ ഹക്ക് എന്ന് പറഞ്ഞതിനാണല്ലോ ആ മഹാനായ ഹല്ലാജയെ വധിച്ചത്… എന്ത് കൊണ്ടാണ് വധിച്ചത്? ആലം മുഴുവൻ നിയന്ത്രിക്കുന്നത് മനുഷ്യനാണെന്ന് പറയുന്നവരോട്.. ഈ മഹാനെ വധിക്കാൻ കാരണമെന്തെന്ന് പറഞ്ഞു തരാമോ? ഇനിയെങ്കിലും ഈ വാക്ക് നിർത്തിക്കുക അള്ളാഹുവിലേക്ക് തൗബ ചെയ്തു മടങ്ങുക … പണ്ഡിതന്മാരെ വിനീതമായി അപേക്ഷിക്കുന്നു…*
നബി തങ്ങളുടെ കാലത്ത് മഴ കിട്ടാനും, രോഗം മാറാനും, മുറിവുകൾ മാറ്റാനും ഒക്കേ നബിയുടെ അടുത്തായിരുന്നു അവർ ഓടി വന്നിരുന്നത്.. അതിന്റെ ഒരു താൽപര്യം എന്തായിരുന്നു.. അല്ലാഹുവിനോട് ചോദിക്കാനാണ് നബി പറഞ്ഞത്. പക്ഷേ അവർ നബിയോട് വന്ന കാര്യം പറഞ്ഞു.. പറയാമോ ഉസ്താദേ
അവർ പറയുന്നത് മാത്രമല്ലല്ലോ മലക്കുകൾ രേഖപ്പെടുത്തുന്നത്.. എല്ലാം കളവാണെന്ന് ഒരു തെളിവുമില്ലാതെ പറയുന്ന നിങ്ങളുടെ വാക്കുകളും രേഖപ്പെടുത്തും എന്ന ബോധം നിങ്ങൾക്കും വേണ്ടെ,?
ഉസ്ഥാദെ മുജാഹിദ് ആശയമാണോ ശെരി,,,,, പല തരം വിശ്വാസ ക്കാരുടെ ഗ്രൂപ്പുകൾ ഉള്ള മുജാഹിദിൽ ഒരു വിഭാകത്തേയും നിങ്ങൾ വിമർശിക്കുന്നതായി കാണുന്നില്ല എന്നാണ് ശെരിയായ ആദർശം,,,,
കറാമത്ത് അനുഭവിച്ചവർ അത് വിശദീകരിക്കുന്നു... അതെല്ലാം കളവാണെന്ന് നിങ്ങൾ പറയുന്നു.. അനുഭവസ്ഥർ അനുഭവം പങ്കു വെക്കുമ്പോൾ "ഇല്ല, നീ പറയുന്നത് കളവാണ് ,നിനക്ക് അങ്ങിനെ ഉണ്ടായിട്ടില്ല." എന്ന് നിങ്ങൾ പറയുകയോ,?
ശിർക്കും ബിദ്അത്തും യാറക്കച്ചവടവും നരകത്തിലേക്കാണെന്ന് വിശുദ്ധ ഖുർആനിൽ നിന്നും നബിചര്യയിൽ നിന്നുംവളരെ വ്യക്തമായി കുട്ടികൾക്ക പോലും മനസ്സിലാക്കാവുന്നതേയുള്ളൂ
ഈ ഹക്ക് ജാഹ് ബർക്കത്ത് കൊണ്ട് പ്രാർത്ഥിച്ച് കൊണ്ട് തന്നെ യാണ് ഇതിൻറെ ഒക്കെ തുടക്കം ..... ഹക്ക് ജാഹ് ബർക്കത്ത് കൊണ്ട് അല്ലാതെ ദുഹാ ചൈതാൽ അല്ലാഹു ഉത്തരം ചെയ്യീല്ലെ ?? എന്ന് കൂടി ഒന്ന് വൃക്തമാക്കണം .... അവനവൻ ചൈത നല്ല കാരൃം എടുത്ത് പറഞ്ഞു ദുഹാ ചൈതാൽ പോരെ ?? ഇസ്ലാമിൽ ആവശ്യമില്ലാതെ ശൈഖും മുരീദും പരിധി വിട്ട ബഹുമാനവും കുത്ബും കുന്തവും തഽരീകത്തും എല്ലാം കൂടി കടന്നു വന്നാണ് സതൃമേത് അസതൃമേത് എന്ന് സാധാരണ കാർക്ക് മനസ്സിലാകാത്ത വിധത്തിൽ ആയി തീർന്നത് ... ഇസ്ലാമിൽ മുസ്ലിം എന്ന് പറയുന്നവർക്ക് തന്നെ വിശഽസം ഇല്ലാതെ യായി ... ഭൂരിപക്ഷം മുസ്ലിം നാമധാരികളും നിരീശ്വരവാദി കളും മുസ്ലിമിനെ ശത്റുക്കളായി കാണുന്ന സംഘികളും ആയി മാറി..... ഇതിനൊക്കെ കാരണം തൊണ്ണൂറ് ശതമാനവും സമസ്ത തന്നെ ............!!!! ........
ഒരു മുസ്ലിയാരും ഒരു ശംസുൽ ഉലമയും ഒരു മുഫ്തിയും പറയുന്നത് സ്വീകരിക്കരുത് ഇവരെല്ലാം കെട്ടുകഥകളുണ്ടാക്കി പറയുകയാണ് സംശയമില്ലാത്തത് നിസ്കാരം നോമ്പ്. സകാത്ത് പോലുള ഒരു പാട് അമലുകൾ ഉണ്ട് അത് ചെയ്യുക ഇവരെല്ലാം കള്ളൻ മാരാണ് നമ്മുടെസ്വന്തം , ശരീരം പടച്ച റബ്ബിനെ ആരാധിക്കാൻ ഒരു രൂപയുടെയും ആവശ്യം ഇല്ല.
ഒരു വ്യക്തി വലിയ്യ്ആകുന്നെങ്കിൽആയിക്കോട്ടെഞമ്മക്കാർക്കും ഒരുവിരോധവുമില്ല.എന്നാൽഒരാൾവലിയ്യാണെന്ന്നമ്മൾഎങ്ങിനെതീരുമാനിക്കും.അവിടെ യാണ് പ്രശ്നം.സത്യംപറഞ്ഞാൽ.അല്ലാഹുനമുക്കാർക്കെങ്കിലുംവഹിയ്നൽകിയാലല്ലാതെ.വലിയ്യാണോ .വയ്യാവേലിയാണോഎന്ന്തീരുമാനിക്കാൻപറ്റൂ....എന്നാൽനമ്മൾഒരാളെവലിയ്യാക്കുന്നത്.അയാൾകുളിക്കാതിരിക്കുക..നമസ്ക്കരിക്കാതിരിക്കുക.വായിൽതോന്നുന്നത് വിളിച്ച് പറയുക.തുടങ്ങിയുള്ളപ്രവർത്തികൾതുടങ്ങിയാൽ ഉടനെഅയാളെപിടിച്ച്വലിയ്യാക്കും.അതിന്റെപിന്നിൽപ്രവർത്തിക്കുക.ഏതെങ്കിലുംഒരുതലേക്കെട്ട്കാരനായിരിക്കും.പണംവരുംതോറും പോരിശകൂടികൂടിവരും.സുണ്ണികളേ നിങ്ങളെസമ്മതിച്ചിരിക്കുന്നു
നിങ്ങൾ സുന്നില്ല എന്നാണ് ഇത് കേൾക്കുമ്പോൾ മനസ്സിലാവുന്നത് പുത്തൻവാദികളായ മുജാഹിദ് കൾ സംസാരിക്കുന്ന ഭാഷയിൽ ആണ് ഈ മൗലവി സംസാരിക്കുന്നത് ' മുജാഹിദിൽ നിന്നും' കാശ് വാങ്ങിസുന്നികളെ നന്നാക്കാൻ നോക്കണ്ട
സത്യം ഇന്നാണ് മനസിലായത്... ആത്മീയ ബിസിനസ് നടത്തി ജീവിക്കുന്ന മൊയ്‌ലാക്കന്മാരെന്നു പറഞ്ഞു നടക്കുന്നവന്മാരുടെ പിടിയിൽ നിന്ന് വിശ്വാസികൾക്ക് രക്ഷപെടാൻ ഇത്തരം തുറന്നു പറച്ചിലുകൾ അത്യാവശ്യം തന്നെ.... അൽഹംദുലില്ലാഹ് താങ്കളെ പോലുള്ള പണ്ഡിതന്മാരെ അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻
അൽഹംദുലില്ലാഹ് എനിക്ക് ഒരുപാട് ഇഷ്ട്ടപെട്ടു
ഉസ്താദിന്റെ. പ്രഭാഷണം
അള്ളാഹു. ദീർഘായുസ്. തരട്ടെ
👌
സത്യം തുറന്ന് പറഞ്ഞതിന് അഭിനന്ദിക്കുന്നു
എന്താണെന്നറിയില്ല. ഒരുപാട് ഒരുപാട് ഇഷ്ടമായി.. സൂപ്പർ സംസാരം
🎉🎉 അങ്ങ്. 🎉🎉 ഇനിയും. 🎉🎉 ഇനിയും 🎉🎉🎉 പറയണം 🎉🎉🎉 അള്ളാഹു 🎉🎉. അനുഗ്രഹീക്കുമാറാകട്ടെ. 🎉🎉🎉 ആമീൻ 🎉🎉
മനസ്സിൽ ആകുന്ന രൂപത്തിൽ ഉള്ള അവതരണം
യഥാർത്ത വാക്കുകളാണ് ഇതുവരെ സംസാരിച്ചത് അല്ലാഹു അവർക്കും നമുക്കും യഥാർത്ത മുത്തഖി ആയി ജീവിച്ചു മരിക്കുവാൻ തൗഫീഖ് തരുമാറാകട്ടെ ആമീൻ
പകര ഉസ്താദ് ഇടക്കിടക്ക് സ്വപ്നം കാണുന്നതാണ് സുന്നത്ത് ജമാഅത്തിന്റെ ഇപ്പോഴത്തെ ശാപം അയാളെ ഉറങ്ങാൻ അനുവദിക്കരുത്
😮😮😮
സി എം വലിയുല്ലാഹി പരിഹസിക്കപ്പെടുന്നതിനു പ്രധാന കാരണക്കാരൻ ഈ സ്വപ്നോളജിസ്റ്റ് മുസ്ലിയാരാണ്. നട്ടാൽ മുളക്കാത്ത നുണ പറഞ് കാലം കഴിക്കുന്ന മനുഷ്യൻ
പകര ഉസ്താത് ഉറങ്ങുന്നതാ നല്ലത് എന്നാലേ സീയെമ്മിൻ്റെ കള്ള കറാമത്ത് പ്രചരിപ്പിക്കാൻ പറ്റൂ .
😂😂😂
😂
നമ്പൂരി ഫലിതങ്ങൾ, സർദാർജി
കഥകൾ പോലെ മടവൂരിന്റെ ഇല്ലാ കഥകൾ വെച്ച് ഒരു പുസ്തകം ഇറക്കിയാൽ മലയാള സാഹിത്യത്തിനു ഒരു മുതൽ കൂട്ടാകും. 😄
CORRECT
സാഹിത്യത്തിന് മുതൽക്കൂടടാ വില്ല...
കാരണം ഭാഷ നന്നാവില്ല... ഒഴുക്കുമുണ്ടാകില്ല അക്ഷരതെറ്റുണ്ടതാകും...... (സുന്നി പ്രസിദ്ധീകരണം വിറ്റുപോകും.... ആത്മീയ വ്യാപാരം)
മലയാള അശ്ലീല സാഹിത്യത്തിന് എന്ന് തിരുത്തുക
ഉണ്ടല്ലോ
ഹക്, ബർകത് കൊണ്ട് ദുആ ചെയ്യാൻ ആരാണ് പഠിപ്പിച്ചത്. ദയവായി ഒന്നു പറയണേ.
ജിന്നിനോട് ചോതിക്കാൻ ആരാണ് പഠിപ്പിച്ചത്
മൗലവി താങ്കളൊക്കെയാണ് ഇസ്ലാമിന്റെ ഇക്കാലത്തെ ഇസ്സത്തുകൾ .
surath thauba 34 malayalam transalation
സലഫികളെയും നിരീശ്വരവാദികളെയും സങ്കികളെയും പേടിച്ചു ഒന്നും പുറത്ത് പറയരുത്, കാണിക്കരുത് എന്ന സാമ്പാദ്രായം ഈ അടുത്ത് ആയിട്ടാണ് സുന്നികളെ ഉള്ളിൽ തന്നെ കണ്ട് വരുന്നത്.. യുക്തിക്കു നിരക്കാത്ത ഒരു കറാമത്, അത് തെളിവ് ഉണ്ടെങ്കിലും ഇല്ലെങ്കിലും പുറത്ത് പറയരുത് എന്നാണ് പുതിയ വലിയ മുഫ്തികളുടെ കാഴ്ചപ്പാട്.. എന്നാൽ ഹില്യത്തുൽ ഔലിയ, ജാമിഉൽ കറാമാത് തുടങ്ങിയ കിതാബുകൾ എല്ലാം കത്തിച്ച് കളയുകയും അതൊന്നും സമൂഹത്തിൽ ഉദ്ദരിക്കുകയും വേണ്ട..
നാളെ ഇമാം മഹ്ദി പൊതു മധ്യത്തിൽ കറാമതുകളും കാണിക്കുകയും ഹഖീകത് സംസാരിക്കുകയും, ഈസ നബി പന്നികളെ കൊള്ളുമ്പോഴും ഈ മുഫ്തികൾ ചോദ്യം ചെയ്യും. ഇതിലും ഈമാൻ കുറഞ്ഞവരും അസഹിഷ്ണുത ഉള്ളവർ ആയിരിക്കും ആ കാലത്ത്..
കാലിന്റെ വലുപത്തിന് അനുസരിച്ചു ചെരിപ്പ് മുറിക്കുന്നവർ...
സൂഫിസം തന്നെയാണ് ഇസ്ലാമിന്റെ ദീനിന്റെ പൂർണത, അതിലെ പ്രവർത്തികളും അങ്ങനെ തന്നെ..അതിന് ഒരു മനുഷ്യനെയും പേടിക്കേണ്ട.. ദീൻ നടത്തുന്നത് അല്ലാഹുവിന്റെ അനുമതിയോട് കൂടെ ഔലിയാകളും സൂഫികൾ ആയ ഫഖീഹുകൾ ആണ്,അവര് വിമർശനം പേടിക്കാർ ഇല്ലാ.. സൂഫിസം ഇല്ലാത്ത സലഫിസം ബാധിച്ച ചില ബിരുദ ദാരികൾക്ക് ആണ് ഭയം ഉള്ളത്.. നാളെ ഖുർആനിലെ മുഇജിസത് മായിച്ചു കളഞ്ഞാൽ കൂടുതൽ അവിവശ്വാസികൾ,യുക്തിവാദികൾ മുസ്ലിം ആകും എന്ന് പറയുമോ ഈ മുല്ലകൾ..
Good speech 👍
മൗലവിക്കെൻ ടെ ഒരു ബിഗ് സലൂട്
സത്യം ജനങ്ങൾ മനസ്സിലാകുന്നുണ്ട്.......😊
തിന്നാൻ കിട്ടണം. ഭക്തി ഇല്ല. ഫാത്തിഹയുടെയും ഖുൽഹുഅള്ളാഹു വിന്റെയും അർത്ഥം അറിയാത്ത അണികൾ
cm അറിയുന്നില്ലല്ലോ ഈ കറാമത്ത് തള്ളുകൾ . പാവം CM . അല്ലാഹുവിന്റെ സന്നിഹിതിയിൽ തള്ളുകൾ അയാൾ നിഷേധിക്കുമല്ലോ
മാഷാ അള്ളാ ഹ് ഇത്തരം നിലപാടുകൾ കുഫറും ശിർക്കും നമ്മളറിയാതെ നമ്മളിൽ വന്നു പോകുന്നത് ചില പണ്ഡിത വേഷധാരികളുടെകാലങ്ങളായി കേൾക്കാൻ kaziyatha ചില തുള്ളലുകൾ ഇതിനെല്ലാം മറുപടിയായി താങ്കളെ പോലുള്ള വരുടെ നേരംവണ്ണം ആയിട്ടുള്ള വ്യക്തമായിട്ടുള്ള പ്രഭാഷണം വളരെ ഉപകാരപ്രദമാണ് അല്ലാഹു നമ്മുടെ പണ്ഡിതന്മാർക്ക് ദീർഘായുസ്സ് ആഫിയത്തും നൽകട്ടെ ആമീൻ
Eppozhanu Nalla oru kaariyam oru Moulavi parayunnath kettathil valara sandhosham
ഇദ്ദേഹത്തെ മുജാഹിദ് ആക്കുന്ന ശുന്നികളോട്.... നിങ്ങൾ ആരും സലഫി ആവണ്ട..മുസ്ലിം ആയൽ മതി
അതെ ഇസ്ലാമിനെ ഷിയായും ജൂതയിസവും വേണ്ട. വെറും സത്യവശ്വാസി ആയാൽ മതി
താടിയും തലയിൽകെട്ടും മാത്രം തലയിൽ ആൾതാമസം ഇല്ല. ഇവൻമാരെ മുസ്‌ലിയാർ എന്നോ പണ്ഡിതൻ എന്നോ പറഞ്ഞാൽ അതും കളവ് പറയലാകും 😄ഉസ്താദിന്റെ പ്രഭാഷണം ഉഷാർ 👍
മൊയിലാരെ... അയാൾക്ക് ഭ്രാന്ത് ആയി എന്ന് പറഞ്ഞൂടായിരുന്നു.... ഇതിനെ വളച്ചു കെട്ടി പറയേണ്ട ആവശ്യം എന്താണ്? ചിലപ്പോൾ അദ്ദേഹം സ്വർഗത്തിൽ പോയേക്കാം. പക്ഷെ ഇവിടെയുള്ള പുരോഹിതന്മാരുടെ കാര്യം ഓർത്തിട്ടാണ്.
surath thauba 34 malayalam transalation
🎉🎉🎉🎉
മൗലവി, താങ്കൾ പറഞ്ഞതിൽ സത്യവും മിഥ്യയുമുണ്ട്. തവസ്സുൽ മൗലവി അംഗീകരിക്കുന്നു [വിശ്വാസമുണ്ടോ എന്നറിയില്ല. ]
ഇസ്തിഗാസ ശിർകാണന്നാണ് അങ്ങയുടെ വിശ്വാസം.
മക്കളുണ്ടായാൽ ഞാൻ അറുക്കാം എന്ന് ഇബ്റാഹിം നബി പറഞ്ഞിട്ടുണ്ടോ ? [ എനിക്കറിയില്ല ]
സുന്നിയല്ല താങ്കൾ എന്ന് മനസ്സിലാകുന്നു. വഹാബി ആയിട്ടുമില്ല. മടവൂർ കറാമത്ത് അതിരു വിട്ടു. എന്നത് സത്യം തന്നെ.
ഈ തള്ളു കാർ അനുഭവിക്കേണ്ടിവരുമല്ലോ
സൂക്ഷമതയോടെ ജീവിച്ചുവെന്നോ? 10 കൊല്ലത്തോളം നമസ്കാരം ഒഴിവാക്കിയ ആളോ?
ഈമാനുള്ള മനുഷ്യൻ മനോരോഗിയായിപ്പോകും
അല്ല, അതിനു മുൻപുള്ള ജീവിതം ❤
Edehathe puchikunavarude avastha ? Eda nigade madam
ബദ് രീങ്ങളോട് പ്രാർത്ഥിച്ചു എന്ന് എന്ന് കാന്തപുരത്തിന്റെ മകൻ പച്ചയായി പറഞ്ഞു വിധി എന്ത്
അദ്ദേഹം അബൂജഹിലിനെ പോലെ ശിർക്ക് ചെയ്യുന്നു.
അത് അല്ലാഹുവന്ന് അറിയാം.
ഒരാൾ ഒരു കാര്യം ചെയുമ്പോൾ അതിൽ അവർക്ക് ഉള്ള വിശ്വാസം, ആത്മാർത്ഥ, അതിന്റ കാരണം, ഇങ്ങനെ 100 കണക്കിന് കാര്യം നോക്കിയാണ് അള്ളാഹു വിധി തീരുമാനിക്കുക. നമുക്ക് പരത്യക്ഷത്തിൽ ശിർക്ക് ആണ് എന്ന് പറയാം. ഉദാഹരണം. ഇപ്പോൾ മൗലിദിൽ ചില തെറ്റായ വരികൾ ഉണ്ട് എന്ന് അറിയാം. ഇനി അവിടെ വന്നവരിൽ മൗലിദ് ഓതാൻ വന്നവർ ഉണ്ടാകും, ഭക്ഷണം കഴിക്ക്ൻ, ചെമ്പു പിടിക്കാൻ, ഇതിൽ ശിർക്കിന്റെ വാരി ഉണ്ട് അറിഞ് ചെല്ലുന്നവർ, ഇത് ഒന്നും അറിയാതെ ചെല്ലുന്നവർ. പക്ഷെ നമ്മുടെ കണ്ണിൽ എല്ലാവരും ഒന്നും പോലെ ആണ്. പക്ഷെ അല്ലാഹുവിന്റെ കണ്ണിൽ അവന്റെ മനസ്സിലക്കൻ നോക്കുക
@@sharafudheenk3329ഞാൻ മുണ്ങ്ങാൻ പോയിട്ടുണ്ട് കുറേ 😢
😂😂
പശ്ചാത്തപിച്ചു മടങ്ങാൻ ഇനിയും സമയമുണ്ട്
Berrankak TH-cam varumanam vannu thudaghiyo
ഈ കറാമത്തു തള്ളു കാർ തൊപ്പിയെക്കാൾ അധംപതിച്ചവർ🎉🎉🎉
Yes😂
മടവൂർ കറാമത്ത് കുറച്ചു് കൂടിപ്പോയോ ❓സംശയം AP കാർക്കു० ഉണ്ട് ഉസ്താതേ
എന്തിനാണ് അവരേയും ഇവരേയുംപറയുന്നത് സാക്ഷാൽ കാന്തപുരം തന്നെ കുറച്ചു മുൻപ് ഒരടിപൊളി തള്ള്തള്ളിയില്ലെ .. എടപ്പാളിൽ വെച്ച് അദ്ദേഹം യാത്ര ചൈതകാറിനെ( 100) നായ്ക്കൾ ഉപരോധിച്ചു എന്ന്.ആകാലത്ത് എടപ്പാൾഅങ്ങാടിയിൽആകെ 11 നായകളും.8പട്ടികളും മാത്രമെ ഉണ്ടായിരുന്നുള്ളൂ.തള്ളുന്നതിൽ ഒരുസഖാപിയും.പിന്നിലല്ല......
സത്യം തുറന്നു പറയുന്ന ഉസ്താദിന് ദീർഘായുസ്സ് ലഭിക്കട്ടെ -ആമീൻ
Dua cheyyumbo allahu allathavare cherkunnadh shirkan kozapam undu. Ningal aalim airikkam pakshe ningalude vishwasam cheri aailla. Oru karanavashalum onnukondum allahuvil cherkan padilla ava yaaganan prathikkumbolum adh venam oru barakathum illa ella avade adukkalan
പകരക്ക് ടിക്കറ്റ് കൊടുക്കാൻ Ap യും മകനും അവിടെ കാണുമായിരിക്കും
surath thauba 34 malayalam transalation
ഉസ്താതെ ഇവർക്കുള്ള മറുപടി ഇപ്പോൾ അവരുടെ തന്നെ ആളായ പേരോട് ഇതുപോലെ മറുപടി പറഞ്ഞു തുടങ്ങി
കോട്ട് മുക്രിക്കും വായാടി സഖാഫിക്കും ഈ വീഡിയോ ഒന്ന് എത്തിച്ച് കൊടുക്കണേ
Iyale palethum marechu vekunnoooo
👌👍
Mashaallah
❤
True 👏 👍
Maashaallaah
പ്രാർത്തിച്ചത് പ്രശ്നമല്ല ആരാധി ക്കുനതാണ് പ്രശ്നം
ഉത്സവസ്ഥലത്തെ പ്രസംഗം പോലെ ഉണ്ട്
എന്നിട്ട് മാല മൗലൂദ് ഒരുപാട് കറാമത്ത് പറയുന്നുണ്ടല്ലോ
ഇത് പകര യുടെ പ്രശ്നമല്ല സമസ്തയുടെ ആശയത്തിന് കുഴപ്പമാണ് ആദ്യം അറുക്കേണ്ടത് സമസ്തയുടെ അടിസ്ഥാന വിശ്വാസമാണ്
എന്നിട്ട് ഇത്ര സംസാരങ്ങൾ കൊണ്ട് കാര്യമുള്ളൂ അതല്ലാതെ പകരെ പറഞ്ഞു മാത്രം കുറ്റം കാര്യമില്ല
സമസ്തയുടെ മുൻകാല പണ്ഡിതന്മാർ ഒരുപാട് കള്ള കറാമത്തുകൾ എഴുതിവെച്ചിട്ടുണ്ട്
അതും പോരാഞ്ഞിട്ട് ഓച്ചിറ ഉപ്പൂപ്പ വേങ്ങര കോയപ്പാപ്പ സി എം മടവൂർ എല്ലാ മാനസിക രോഗികളായ മനുഷ്യന്മാർ അല്ലേ അവരുടെയൊക്കെ കബർ കെട്ടിപ്പൊക്കി അവിടെ പണ്ടാര പെട്ടി വെച്ച് സമസ്ത ജനങ്ങളുടെ പൈസ അടിച്ചു മാറ്റുക അല്ലേ അതിനെ എന്തുകൊണ്ട് വിമർശിക്കുന്നില്ല ഉസ്താദേ
Njan.ayalde.ayalvasiyanu.ante.upayude.adutha.oralayirunnu.uppayodu.paranja.kariyangaloke.sheriyayi.vannu.madavoorinu.allahu.andho.oru.shakdhi.koduthittund.njangalil.orupaduperku.anubavamundu.arengilum.andhengilum.parayate.anubavamullavar.avishwasikillallo
Ethra sathyam
ഇത്രയൊക്കെ കാര്യങ്ങൾ സത്യമായി പറയാൻ സമസ്തയിൽ നിന്നൊരാൾ ധൈര്യസമേതം രംഗത്ത് വന്നല്ലോ. സർവ്വ ശക്തനെ നമുക്ക് സ്തുതിക്കാം. ഒന്ന് കൂടി വ്യക്തമായി പറയേണ്ടതുണ്ട്. അതെ സമസ്തയുടെ വിവിധ വിഭാഗങ്ങൾ കൊണ്ടാടുന്ന ഈ ഖബർ ആരാധന തനി ശിർക്കും കുഫ്റുമാണെന്ന സത്യം. പരിപൂർണ്ണമായ രൂപത്തിൽ ഒന്ന് കൂടെ വ്യക്തമായി പറയാൻ സർവ്വശക്തൻ അനുഗ്രഹിക്കട്ടെ.ആമീൻ.
പകരയും മറ്റു സഖാഫിമാരും
ഒരു കൂട്ടം ഉണ്ട്
സൂറതു ൽ കഹ്ഫിന്റെ
അർത്ഥം അറിഞാൽ
എന്തും പറയാം
എന്നാണ് പറയുന്നത്
ബദരീങ്ങളുടെ ഹക്ക് കൊണ്ട് പ്രാർത്ഥിക്കാൻ മീരാൻ മൗലവി ക്ക് ആര് അനുവാദം നൽകി.. ഏതെങ്കിലും ഒരു നബി അങ്ങനെ പ്രാർത്ഥിച്ചിട്ടുണ്ടോ..
താങ്കൾ പറഞ്ഞത് വളരെ ശരിയാണ്
എനിക്ക് സിഎം, നോട് ഒരു പുച്ഛം ആണു
Maanavithakkum❤Muslimaayaal,manushyarkkum, ഉള്‍കൊള്ളാന്‍ പറ്റാത്തത് tharathil bahu, സി m ന് chithreekarikkunnavarkk വെറും ബിസിനസ്സ് maathramaanu❤❤❤
👍
ലാഇലാഹ ഇല്ലല്ലാഹ് മുസ്ലിമേ ആവുള്ളൂ മുഅ്മിൻ ആണെങ്കിൽ റസൂലുള്ളാഹി ചെല്ലണം
മീരൻ മൗലവി നിങ്ങൾക്ക് അനുഗ്രഹിക്കട്ടെ സുന്നി കളെ നശിപ്പിക്കുന്നവർ നേരിടണം അവരെ വിടരുത്
al.hamdulillah.good.speech
അബുജാഹിലിനു പഠിക്കുന്നവന്റെ ജല്പനങ്ങൾ,,, വയസ്സൻ കാലത്ത് പൊട്ടത്തരം പറയാതെ അലിഫ് പഠിച്ചൂടെ നബിതങ്ങൾ കുടുംബം നോക്കാതെ ഗുഹയിൽ പോയിരിക്കെണെന്നാ അബുജാഹിൽ പറഞ്ഞത്,,,, ഈ അബൂബക്കർ, ഉമ്മർ പോലുള്ളവർ നബിതങ്ങളെ പുകഴ്ത്തി കാടുകേറുകയാണ് എന്ന അഭിപ്രായവും അബുജാഹിലിനുണ്ടായിരുന്നു,,,
Ingane kollalle usthade...mathi 😂😂😂
ഇനി മുസ്ലിയാക്കന്മാർ
എന്ത് പറഞ്ഞാലും
കളവാണെന്നേ
കരുതും. അത്രക്കും പരിഹാസ്യരും കോമാളികളുമാണ്
ഇവിരെന്ന്
വിലയിരുത്തപെടുമെന്ന്
മനസ്സിലാക്കാനുള്ള
വിവേകം ഇല്ലാത്ത
കഴുതകളായി പ്പോയ
ഇവർ പണ്ഡിതന്മാരിൽ
ഭൂരിഭാഗവും നരകത്തിലാണെന്ന
സത്യത്തിൽ ഇവരുടെ
പങ്ക് ആവേശത്തോടെ
അർപ്പിക്കുകയാണ്.
surath thauba 34 malayalam transalation
തികച്ചും ശരിയാണ് സിഎം ഉപ്പാവനെ പത്തു വയസ്സുമുതൽ നേരിട്ട് കണ്ടതും കൂടുതൽ സംസാരിച്ച ഒരാളാണ് ഞാൻ ഒരുതവണ പോലും ഉപ്പാവ ഇങ്ങനെത്തെ ശിർക് ചെയ്തിട്ടില്ല
🤔
👍👍👍🌹🌹🌹
*അനൽ ഹക്ക് എന്ന് പറഞ്ഞതിനാണല്ലോ ആ മഹാനായ ഹല്ലാജയെ വധിച്ചത്… എന്ത് കൊണ്ടാണ് വധിച്ചത്? ആലം മുഴുവൻ നിയന്ത്രിക്കുന്നത് മനുഷ്യനാണെന്ന് പറയുന്നവരോട്.. ഈ മഹാനെ വധിക്കാൻ കാരണമെന്തെന്ന് പറഞ്ഞു തരാമോ? ഇനിയെങ്കിലും ഈ വാക്ക് നിർത്തിക്കുക അള്ളാഹുവിലേക്ക് തൗബ ചെയ്തു മടങ്ങുക … പണ്ഡിതന്മാരെ വിനീതമായി അപേക്ഷിക്കുന്നു…*
നബി തങ്ങളുടെ കാലത്ത് മഴ കിട്ടാനും, രോഗം മാറാനും, മുറിവുകൾ മാറ്റാനും ഒക്കേ നബിയുടെ അടുത്തായിരുന്നു അവർ ഓടി വന്നിരുന്നത്.. അതിന്റെ ഒരു താൽപര്യം എന്തായിരുന്നു.. അല്ലാഹുവിനോട് ചോദിക്കാനാണ് നബി പറഞ്ഞത്. പക്ഷേ അവർ നബിയോട് വന്ന കാര്യം പറഞ്ഞു.. പറയാമോ ഉസ്താദേ
അവർ പറയുന്നത് മാത്രമല്ലല്ലോ മലക്കുകൾ രേഖപ്പെടുത്തുന്നത്.. എല്ലാം കളവാണെന്ന് ഒരു തെളിവുമില്ലാതെ പറയുന്ന നിങ്ങളുടെ വാക്കുകളും രേഖപ്പെടുത്തും എന്ന ബോധം നിങ്ങൾക്കും വേണ്ടെ,?
Masha allahgood
ഉസ്താദേ
ഈ ചിന്ത മാറി മറിഞ്ഞു സമ നില തെറ്റുന്നതിനെയാണ് ഭ്രാന്ത് എന്നു പറയുന്നത്.. 🤪🤪 കുറെ വെളുപ്പിച്ചു പറഞ്ഞാൽ സത്യം മാറില്ല
പ്രിയ ഉസ്താദേ, ഈ cm വലിയുള്ള ആണന്നു പറയാൻ എന്തെങ്കിലും ഒര് തെളിവ് പറയണേ. പറയുമ്പോൾ എല്ലാ സത്യവും പറയണം.
ഉസ്ഥാദെ മുജാഹിദ് ആശയമാണോ ശെരി,,,,,
പല തരം വിശ്വാസ ക്കാരുടെ ഗ്രൂപ്പുകൾ ഉള്ള മുജാഹിദിൽ
ഒരു വിഭാകത്തേയും നിങ്ങൾ വിമർശിക്കുന്നതായി കാണുന്നില്ല
എന്നാണ് ശെരിയായ ആദർശം,,,,
അതാണ് ശരി
മീരാൻ മൗലവി. ഈ പറഞ്ഞ ബറക്കത്തും നബി സ. പഠിപ്പിച്ചില്ല
നബി സ പഠിപ്പിച്ചത് ജീവിതത്തിൽ ചെയ്ത സൽക്കർമ്മം കൊണ്ട് ഇട തേടാൻ പഠിപ്പിച്ചു
തൗഹീദ് പൂർത്തിയായില്ല
അബ്ദുള്ളാഹിബ്നു സലാൻ എന്ന മുനാഫിഖിന്റെ കൊച്ചുമകൻ
നാടിന്റെ മുസ്വീബത്ത്
മദദ് മദദ് യാ മടവൂർ ഔലിയ
കറാമത്ത് അനുഭവിച്ചവർ അത് വിശദീകരിക്കുന്നു...
അതെല്ലാം കളവാണെന്ന് നിങ്ങൾ പറയുന്നു..
അനുഭവസ്ഥർ അനുഭവം പങ്കു വെക്കുമ്പോൾ "ഇല്ല, നീ പറയുന്നത് കളവാണ് ,നിനക്ക് അങ്ങിനെ ഉണ്ടായിട്ടില്ല." എന്ന് നിങ്ങൾ പറയുകയോ,?
👍👍👍
ശിർക്കും ബിദ്അത്തും യാറക്കച്ചവടവും നരകത്തിലേക്കാണെന്ന് വിശുദ്ധ ഖുർആനിൽ നിന്നും നബിചര്യയിൽ നിന്നുംവളരെ വ്യക്തമായി കുട്ടികൾക്ക പോലും മനസ്സിലാക്കാവുന്നതേയുള്ളൂ
രണ്ടാർക്കര ഉസ്താദേ താങ്കളും മടവൂരിനെ നൈസായി വെളുപ്പിക്കുന്നു. : ഇതിനേക്കാളും ആത്മീയതയിൽ നടന്നവരാണ് തൃപ്പനച്ചി ഉസ്താദ് '
Ennitt
@@rasheedrasheed1863 എന്നിട്ട് അവരെ പടച്ചവൻ ലോകം മുഴുവൻ നിയന്ത്രിക്കാൻ ഏൽപിച്ചില്ലല്ലോ ന്നോർക്കുമ്പോ ഒരു സന്തോഷം -
മടവൂർ ലോകം നിയന്ത്രിക്കുന്ന പുതിയ പടച്ചവനാണ്
ഇത്രയും പറഞ്ഞതിന് നന്ദി ഇതുപോലെത്തെ കള്ള കഥകൾ തന്നെയല്ലേ മുഹിയുദ്ദീൻ മാല രിഫാഈ മാല കുതുബിയത് ഇതിലൊക്കെ ഉള്ളത് അതിനെപ്പറ്റിയും ഒരു വീഡിയോ ചെയ്യുക
maasha allah
Yathartha,thouhithi,pravashaka n
ഈ ഹക്ക് ജാഹ് ബർക്കത്ത് കൊണ്ട് പ്രാർത്ഥിച്ച് കൊണ്ട് തന്നെ യാണ് ഇതിൻറെ ഒക്കെ തുടക്കം ..... ഹക്ക് ജാഹ് ബർക്കത്ത് കൊണ്ട് അല്ലാതെ ദുഹാ ചൈതാൽ അല്ലാഹു ഉത്തരം ചെയ്യീല്ലെ ?? എന്ന് കൂടി ഒന്ന് വൃക്തമാക്കണം .... അവനവൻ ചൈത നല്ല കാരൃം എടുത്ത് പറഞ്ഞു ദുഹാ ചൈതാൽ പോരെ ??
ഇസ്ലാമിൽ ആവശ്യമില്ലാതെ ശൈഖും മുരീദും പരിധി വിട്ട ബഹുമാനവും കുത്ബും കുന്തവും തഽരീകത്തും എല്ലാം കൂടി കടന്നു വന്നാണ് സതൃമേത് അസതൃമേത് എന്ന് സാധാരണ കാർക്ക് മനസ്സിലാകാത്ത വിധത്തിൽ ആയി തീർന്നത് ... ഇസ്ലാമിൽ മുസ്ലിം എന്ന് പറയുന്നവർക്ക് തന്നെ വിശഽസം ഇല്ലാതെ യായി ... ഭൂരിപക്ഷം മുസ്ലിം നാമധാരികളും നിരീശ്വരവാദി കളും മുസ്ലിമിനെ ശത്റുക്കളായി കാണുന്ന സംഘികളും ആയി മാറി.....
ഇതിനൊക്കെ കാരണം തൊണ്ണൂറ് ശതമാനവും സമസ്ത തന്നെ ............!!!!
........
സിഎം. ജീച്ചിരുന്ന. കാലത്ത്. മടവൂർ. പള്ളി. പണിയാൻ. കമ്മറ്റിക്കരെ. കൊണ്ട്. CM നോട്. സമ്മതം. ചൊതിച്ച പ്പോൾ. വേണ്ട. എന്നും. സമയ മവുമ്പോൾ. ഉണ്ടാവും. എന്നും. പറഞ്ഞൂ എന്ന്. കമ്മറ്റിക്കരിൽ. ഒരാല്. പറഞ്ഞതായി. ഓർക്കുന്നു. നാട്ടിൽ. പറയപ്പെടാ ത. പല. കരമതൂ കളും. Ap kaark. ഇവിടെ. നിന്ന്. കിട്ടുന്നു 😭😭😭😭😭
👍🏽👍🏽
വേഗം നോക്ക് തമ്മിൽതല്ലാൻ പറ്റിയ സമയമാണ് ഇരുകാലികൾ
ആ മോയന്ത് എന്തിനാ കഅബത്തിൽ പോയത്? മടവൂരിൽ പോയാൽ പോരായിരുന്നോ?😂😂
ഒരു മുസ്ലിയാരും
ഒരു ശംസുൽ ഉലമയും
ഒരു മുഫ്തിയും പറയുന്നത്
സ്വീകരിക്കരുത്
ഇവരെല്ലാം
കെട്ടുകഥകളുണ്ടാക്കി
പറയുകയാണ്
സംശയമില്ലാത്തത്
നിസ്കാരം
നോമ്പ്. സകാത്ത്
പോലുള
ഒരു പാട് അമലുകൾ ഉണ്ട്
അത് ചെയ്യുക
ഇവരെല്ലാം കള്ളൻ മാരാണ്
നമ്മുടെസ്വന്തം , ശരീരം
പടച്ച റബ്ബിനെ ആരാധിക്കാൻ
ഒരു രൂപയുടെയും ആവശ്യം
ഇല്ല.
ശരീഅത്ത് കഴിഞ്ഞു thareekathil ആയിരുന്നു മടവൂർ നിങ്ങൾക്ക് മനസ്സിലാവുക ഇല്ല
അൻത തക്കദ്ദം😂😂😂😂😂😂😂😂😂😂
🤣🤣🤣🤣
മൊയ്ല്യാരെ...
നിങ്ങൾ ഈ പറയുന്നത് പോലെ തന്നെയല്ലെ.. വഹാബികളും പറയുന്നത്..
നിങ്ങളും അവരും തമ്മിൽ എന്താ വ്യത്യാസം,,,?
എല്ലാവരും മുജാഹിദ് ആയി പോ
വും . മുല്യാ മാരുടെ തള്ള് കേട്ടാൽ
ഒരു വ്യക്തി വലിയ്യ്ആകുന്നെങ്കിൽആയിക്കോട്ടെഞമ്മക്കാർക്കും ഒരുവിരോധവുമില്ല.എന്നാൽഒരാൾവലിയ്യാണെന്ന്നമ്മൾഎങ്ങിനെതീരുമാനിക്കും.അവിടെ യാണ് പ്രശ്നം.സത്യംപറഞ്ഞാൽ.അല്ലാഹുനമുക്കാർക്കെങ്കിലുംവഹിയ്നൽകിയാലല്ലാതെ.വലിയ്യാണോ .വയ്യാവേലിയാണോഎന്ന്തീരുമാനിക്കാൻപറ്റൂ....എന്നാൽനമ്മൾഒരാളെവലിയ്യാക്കുന്നത്.അയാൾകുളിക്കാതിരിക്കുക..നമസ്ക്കരിക്കാതിരിക്കുക.വായിൽതോന്നുന്നത് വിളിച്ച് പറയുക.തുടങ്ങിയുള്ളപ്രവർത്തികൾതുടങ്ങിയാൽ ഉടനെഅയാളെപിടിച്ച്വലിയ്യാക്കും.അതിന്റെപിന്നിൽപ്രവർത്തിക്കുക.ഏതെങ്കിലുംഒരുതലേക്കെട്ട്കാരനായിരിക്കും.പണംവരുംതോറും പോരിശകൂടികൂടിവരും.സുണ്ണികളേ നിങ്ങളെസമ്മതിച്ചിരിക്കുന്നു
പുതിയ thareekath 😂ആണോ ആലുവ... ആണോ👆ഈ മൗലവി
നിങ്ങൾ സുന്നില്ല എന്നാണ് ഇത് കേൾക്കുമ്പോൾ മനസ്സിലാവുന്നത് പുത്തൻവാദികളായ മുജാഹിദ് കൾ സംസാരിക്കുന്ന ഭാഷയിൽ ആണ് ഈ മൗലവി സംസാരിക്കുന്നത് '
മുജാഹിദിൽ നിന്നും' കാശ് വാങ്ങിസുന്നികളെ നന്നാക്കാൻ നോക്കണ്ട
താങ്കൾ ആ₹333 ൻടെ മന്ത്രി
ച്ചൂതിയ തേൻ ഒരു ബോട്ടിൽ
വാങ്ങി കഴിക്കുക.ബുദ്ദി വികസനം ഉണ്ടാകും എന്ന് ആ മുസ്‌ലിയാർ പറയുന്നുണ്ട്.
നിങ്ങൾ പൊന്മളയെയും സുന്നി അല്ലാതാക്കുമോ? ആകെ ക്കൂടി ഒരു സുന്നി ഉള്ളത് പകര മാത്രമായിരിക്കുമോ?
Ivanu, CM, valiyullahiyodulla, asuya, ivan, anubachu, arinjholum
സുന്നികൾ നന്നാവുല്ലല്ലോ രണ്ടു സുന്നി ഉണ്ട് കുബൂരി കുറാഫി..
എന്താണ് പുത്തൻ വാദം
നിനക്ക് യോജിച്ച പേര് മുനാഫിക് എന്നാണ്
എല്ലാവരും പറയുന്നത് അല്ലാഹുവിന്റെ ഔലിയാ എന്നാണ് പറയുന്നത്
Khabeer baqavik സമസ്തയെക്കുറിച്ചു വല്യ ധാരണയില്ലേ ? എന്താണദ്ദേഹം സമസ്തയുടെ വിശ്വാസ ആചാരങ്ങൾ വിട്ട് സുന്നത്തും ജമാഅതും പറയുന്നേ 😮
ഫാറൂഖ് നഈമി
പറഞ കെട്ടുകഥ നിങ്ങൾ
കേട്ടിട്ടില്ലേ? ഉസ്താദെ
മീരാന് പറഞ്ഞാൽ തല തിരിച്ചിട്ടാൽ നാറീന്ന് വായിക്കാം ഇംഗ്ലീഷ് അക്ഷരം കേട്ടോ.. Meeran..... Nareem
മൂച്ചി പിരാന്തിന് ആവുലിയ പട്ടാമോ നഹൂടുബില്ലാഹ്....
വിഡ്‌ഡിത്തരം വിളമ്പാൻ ആരുടെയും ഇജാസത്ത് വേണ്ടതില്ലല്ലോ?
മുശ്രിക് എന്ന് പറയുന്നതിൽ വഹാബികളെ പോലെ ലാഘവം തോന്നി
👍👍👍👍👍👍👍👍👍👍🐐
ഉസ്താദ് സത്യത്തിൽ ഈ ഉമ്മ തിനെ വഴി പിഴപിക്കുന്ന ത് തുറന്നു കാട്ടണം