സ്വഹാബാക്കള്‍ നേരിട്ട് ഖുതുബ തുടങ്ങിയ കൊടുങ്ങല്ലൂരിലെ ചേരമാന്‍ മസ്ജിദില്‍ ഇന്നും അറബിയില്‍ തന്നെ ഖുതുബ, വലിയ വലിയ കനപ്പെട്ട പണ്ഡിതന്മാരും സൂഫികളും കഴിഞ്ഞുപോയ നാടാണ്. അവരാരും കാണാത്ത കിതാബുകളാണ് അറബി വായിക്കാന്‍ പോലും അറിയാത്ത വഹാബി കുട്ടികള്‍ക്ക് കിട്ടിയിട്ടുള്ളത്. കുറച്ചു കാലം കഴിഞ്ഞാല്‍ വഹാബികള്‍ മലയാളത്തില്‍ നിസ്‌കരിക്കും, മലയാളത്തില്‍ ഖുര്‍ആന്‍ ഓതും... നിങ്ങള്‍ നോക്കിക്കോളിന്‍...
ഒരു ഇരുപത്തഞ്ചു വർഷം മുൻപ് വരെ കൊടുങ്ങല്ലൂർ മാലിക് ബിൻ ദിനാർ പള്ളിയിൽ മലയാളത്തിയിരുന്നു ഖുതുബ, ഒരു പ്രത്യേക വിഭാഗം പിടിച്ചെടുത്തതിന് ശേഷമാണ് അറബിയിൽ ആയത്, ചരിത്രം പഠിക്കുക
അസ്സലാമു അലൈക്കും സഹോദരൻമാരെ, ഈ ഖുതുബ കൊണ്ട് ഒരാൾക്കെങ്കിലും ഉണ്ടായ ഒരു ഗുണം പറയാമോ? സിനിമ, വീഡിയോ തുടങ്ങിയവ ഹറാമാണെന്ന് ഫത്‍വ കൊടുത്തിരുന്ന ഒരു കാലമുണ്ടായിരുന്നു. അതിൽ നിന്ന് നേരെ വിഭിന്നമായി ഇങ്ങനെ ചെയ്തതിൽ എന്തെങ്കിലും ഗുണം ഉണ്ടായെങ്കിൽ അങ്ങനെയെങ്കിലും ന്യായീകരിക്കാമായിരുന്നു. അല്ലാഹു കാക്കട്ടെ ആമീൻ
@@abduljaleel-bl3ii മലയാള ഖുതുബ്യയാണ് ഉദ്ദേശിച്ചതെങ്കിൽ ജുമുഅ കഴിഞ്ഞു പള്ളിയിൽ നിന്നിറങ്ങുന്ന ഏത് കുഞ്ഞു കുട്ടിയോട് ചോദിച്ചാലും പറഞ്ഞു തരും അന്ന് ഖതീബ് എന്താണ് പറഞ്ഞതെന്ന്
മണ്ടാ മലയത്തിൽ നിസ്കരിക്കില്ല ...എന്നാൽ വിശ്വാസികൾക്ക് മനസിലാവുന്ന ഭാഷയിൽ ഖുതുബ പൂര്ണമാക്കണം ലഫ്ള് അറബിയിൽ ആയികൊണ്ടു മണ്ടത്തരം പറയാതെ 😂 പിന്നെ തിരുത്തിയത് സർവം കേരള സമസ്തക്കാരാണ് ഖുർആൻ പരിഭാഷ മാല ഏടുകൾ ഇല്ലാതായി .... കുത്തു വെട്ടു ശീയി റാത്തീബ് ഇല്ലാതായി പ്ലേറ്റിൽ എഴുതികൂടി 😂ഇല്ല ഉഡായിപ് മുസ്ല്യാർ ചികില്സ വളരെ കുറഞ്ഞു കന്നിമൂല സ്വാഹാ 😂😂😂 അടുപ് സ്ഥാനം വടക്ക് ....നോക്കൽ അതും എടുക്കപ്പെട്ടു അതുപോലെ എന്തെല്ലാം അന്ധവിശ്വാസം ...അനാചാരം സമസ്തയിൽ ഇന്നില്ല സർവം സലഫികളുടെ പ്രബോധന ഫലം ☝️
ഖുതുബ അറബീ ഭാഷയിലായിരിക്കുക ജനങ്ങൾക് തിരിയുന്ന ഭാഷയിലായി രിക്കുക ഇത് രണ്ടും ജുമുഅ യുടെ റുക്ന്നുകൾ തന്നെ യാണ് അപ്പോൾ ഏതൊരു നാട്ടിലും അവന്റെ സംസാര ഭാഷയിലും അറബിഭാഷ യിലും ഖുതുബ പറയൽ ബജിബാണ് ജനങളുടെ ഈമാൻ പുതുക്കുകയാണ് ഉദ്ദേശം
വളാഞ്ചേരിക്കാരനായ ഒരു ഹുദവി ഉണ്ട്. മുമ്പ് കോഴിക്കോട് മുക്കത്തിനടുത്ത കളൻതോട് മഹല്ല് പള്ളിയിൽ ജോലി ചെയ്തിരുന്നു. ഖുതുബയും ഖിറാഅത്തും ഇതിനേക്കാൾ ഒക്കെ പതിന്മടങ്ങ് മനോഹരം....
മുനീർ ഹുദവിയും സൂപ്പർ അതിലും സൂപ്പർ ഖുത്തുബ കിത്താബ് കാണാതെ ഓതും Top ൽ മഅ്മൂൻ ഹുദവി പണ്ട് തിരൂർ ചെമ്പ്ര റോഡ് പള്ളിയിൽ ആയിരുന്നു ഇപ്പോൾ കോട്ടയം ഭാഗത്താണ് തോന്നുന്നു സൂപ്പറാണ് അദ്ധേഹത്തിന്റെ ഖുത്തുബ
കേരളത്തിൽ ഇത് വരെ കേട്ടിട്ടില്ല എന്ന് പറയരുത്... ഞാനിത് വരെ കേട്ടിട്ടില്ല എന്നെ പറയാവൂ.. കാരണം പല പള്ളികളിലും ഇത്തരത്തിലോ ഇതിനേക്കാൾ നന്നായിട്ടോ ഖുതുബ ഓതുന്ന പണ്ഡിതർ വേറെയുമുണ്ട്...
ഞാൻ കേട്ടിട്ടുണ്ട്...മഹാരാഷ്ട്രയിൽ ഒരു പള്ളിയിൽ നമ്മുടെ കേരളക്കരയിൽ കാസർഗോഡ് ജില്ലയിലെ ഒരു ചെറുപ്പക്കാരനായ ഉസ്താദ് ഇതിനേക്കാൾ നല്ല voice..കേരളത്തിലേക്ക് തന്നെ അഭിമാനം തോന്നുന്ന മുഹമ്മദ് അഷ്കർ ഹബീബി ഉസ്താദ്...അല്ലാഹു ബറക്കത് ചെയ്യട്ടെ..ജുമുഅ കഴിയുമ്പോ എല്ലാവരും ഉസ്താദ് ൻ്റെ കൈ പിടിച്ച് സലാം പറഞ്ഞ് ചോദിക്കും നിങ്ങൾ എവിടെ ആണെന്ന്.അപ്പോ ആ ഉസ്താദ് പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്.ഞാൻ കേരളക്കാരൻ ആണെന്ന്😍😍😍
ആലുവ സെൻട്രൽ ജുമാ മസ്ജിദ് അൻവർ മൂഹിയദ്ധീൻ ഹുദവി.... ഒന്ന് കേട്ട് നോക്കുക കേട്ടിരുന്നു പോകുന്ന പ്രസംഗം, ഖുതുബ ❤അള്ളാഹു അദ്ദേഹത്തിനും നമ്മൾക്കും ആഫിയത്തും ബറക്കത്തും നൽകട്ടെ ആമീൻ 🌹😆
കേരളത്തിൽമാത്രമല്ല ലോകം മുഴുവനുമുള്ള പള്ളികളിൽ മനോഹരമായി ഖുതുബ ഓതുന്നുണ്ട്. കേൾക്കാൻ നല്ല സുഖമുള്ള , മധുരമൂറുന്ന സ്വരത്തിൽ കേൾക്കാൻ കഴിയും. അൽഹംദു ലില്ല, അള്ളാഹു നമ്മെ എല്ലാപേരെയും കാക്കട്ടെ . ആമീൻ
മാഷാ അള്ളാഹ് : മനോഹരം ... മുത്ത്നബി (സ) തങ്ങളുടെ കാലത്ത് നടന്നത് പോലേയുള്ള അറബി ഭാഷയിലുള്ള നല്ല മൊഞ്ചുള്ള ഖുത്വുബ ... അള്ളാഹു ഉയരങ്ങളിലേകെത്തിക്കട്ടെ ...ആമീൻ
വളരെ വ്യക്തമായ രീതിയിൽ അറബി ഭാഷയിലെ അക്ഷരങ്ങൾ ഉച്ചരിക്കുന്നത് അപൂർവ്വ മായേ നമ്മുടെ നാട്ടിൽ കേൾക്കാറുള്ളൂ... പള്ളി യിൽ വന്ന എല്ലാവർക്കും അറബി ഭാഷ നന്നായി അറിയാം എന്ന് തോന്നുന്നു... അഭിനന്ദനങ്ങൾ അറിയിക്കുന്നു... അല്ലാഹു അനുഗ്രഹിക്കട്ടെ..
എല്ലാത്തിലും ഉപരി ഖുർആനും അറബി ഭാഷയും ഉച്ചരിക്കുമ്പോഴുള്ള മാസ്മരികത ഒന്ന് വേറെ തന്നെയാണ് ♥️♥️♥️ അത് ഉൾക്കൊണ്ട് ജീവിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ 🙏🙏🙏
അൽഹംദുലില്ലാഹ് അറബിഭാഷയിൽ beautiful ഖുതുബ.🌹🌹 അറബി അറിയാത്ത മലയാളികൾക്ക് ഒന്നും മനസ്സിലാകില്ല.ഖുതുബ അവരിൽ ഒരു മാറ്റവും ഉണ്ടാക്കുന്നില്ല.അത് വലിയ നഷ്ടം തന്നെ.
ഖുതുബ ജുമുഅ യുടെ നിസ്കാരം പോലെ തന്നെ അറബിയിൽ ആവണം.. നബിയോ സഹബതോ മറ്റൊരു ഭാഷയിൽ ഖുതുബ നടത്തിയിട്ടില്ല.. അത് രണ്ട് റകത് നിസ്കാരം പോലെ ഒരു ആരാധന യാണ്.. കേവലം പ്രസംഗം അല്ല.. ആളുകൾക്കു തിരിയൽ അതിന്റെ നിബന്ധനയിൽ എവിടെയുമില്ല.. അത് ദിക്‌റാണ്..
അള്ളാഹു ബറകത്ത് ചെയ്യട്ടെ ❣️ മലപ്പുറം കോട്ടപ്പടി സുന്നി മസ്ജിദിലെ ഉസ്താദിന്റെ ഹൃദ്യവും മനോഹരവുമായ ഖുതുബ കേൾക്കാൻ വേണ്ടി മിക്ക വെള്ളിയാഴ്ചയും ഞാൻ അങ്ങോട്ട് പോകും 🥰
ഖുതുബയുടെ ഉദ്ദേശ്യം നിറവേറ്റുന്ന ഖുതുഭയാണ് ഏറ്റവും നല്ല ഖുതുബ. ബാക്കിയുള്ളതൊക്കെ ശബ്ദമാധുര്യമുള്ള ആർക്കും ചെയ്യാവുന്ന മിമിക്രിമാത്രം. അള്ളാഹു അനുഗ്രഹിക്കട്ടെ.
ഇതെല്ലാം കാന്തപ്പന്റെ മുസ്ലിയാർ കുട്ടികളുടെ ഓരോ നമ്പറുകളാണ്. എന്താ ഖുതുബ. എന്തൊരു ശൈലി. നോളജ് സിറ്റിയിലേ ഖുതുബ മക്കത്തു പോലും കേൾക്കാനാവില്ല. ഇവർ തന്നെ ഒരു ടീം വർക്കു ചെയ്തു ഇങ്ങനെ പ്രചരണം കൊടുക്കുകയാണ് പതിവ്. ഒരു പ്രത്യേക സൗണ്ടും ശൈലിയും കാട്ടി ഞങ്ങൾ ഒരു സംഭാവമാണെന്ന് പറയുക. ഏതെങ്കിലും തരത്തിൽ ഒരു വിവരം ഈ വക്കു പൊട്ടികൾക്ക് ഉണ്ടായിരുന്നെങ്കിൽ.......!
ഇത് അറബി നാട്ടിൽ നടക്കേണ്ട ഖുത്ബയാണ് മലയാളം മാത്രം അറിയാവുന്ന ആർക്കും ഈ ഖുത്ബ മനസ്സിലാവില്ല . ജനങ്ങളെ ഇസ്ലാമികമായി പ്രബോധനം ചെയ്യുക എന്നതാണ് ഖുത്ബ കൊണ്ട് ഞാൻ മനസ്സിലാക്കി അത്..അതിന് ഇത് ഉപകരിക്കില്ല
ഇതിലും നന്നായി അറബിയിൽ ഖുതുബ ഓതുന്ന ഖത്തീബുമാര് വേറെ പള്ളികളിലുമുണ്ട്. കാക്കക്ക് തൻകുഞ്ഞ് പൊൻകുഞ്ഞ്. അറബി വേഷം ധരിച്ച് ഉച്ചാരണ ശുദ്ധിയോട് കൂടി ഖുതുബ എന്ന പേരിൽ നടത്തുന്ന ഈ പൊറാട്ട് നാടകം ഇത് കേട്ടിരിക്കുന്ന പാവപ്പെട്ട അനുയായികൾക്ക് ദീനിയായിട്ട് എന്തറിവാണ് ലഭിച്ചിട്ടുണ്ടാവുക. പൗരോഹിത്യം ഈ കാപട്യം അവസാനിപ്പിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
മാഷാ അല്ലാഹ്. .ഇതിലും മനോഹരമായിട്ടാണ് ഞങ്ങളുടെ പള്ളിയിൽ ഖുതുബ ഓതുന്നത്. ..കുറെ ആളുകളുടെ കമന്റ് കണ്ടു ആളുകൾക്ക് മനസിലാവുന്നില്ല എന്ന്...നിസ്കാരത്തിൽ ഓതുന്നതൊക്കെ അർത്ഥം അറിഞ്ഞിട്ടാണോ. ..2 റകഅത്തിന്റെ സ്ഥാനതല്ലേ ഈ 2 ഖുതുബ
രണ്ട് റക്അത്ത് സ്ഥാനത്താണെന്ന് നിന്നോട് ആരാണ് പറഞ്ഞത് രണ്ട് റക്അത്ത് നിസ്കരിക്കുന്നത് കിബ്ലയിലേക്ക് തിരിഞ്ഞ്ട്ടാണ് ഖുത്തുബ പറയുന്നത് ജനങ്ങളിലേക്ക് തിരിഞ്ഞു കൊണ്ടാണ്
സ്വഹാബാക്കള്‍ നേരിട്ട് ഖുതുബ തുടങ്ങിയ കൊടുങ്ങല്ലൂരിലെ ചേരമാന്‍ മസ്ജിദില്‍ ഇന്നും അറബിയില്‍ തന്നെ ഖുതുബ, വലിയ വലിയ കനപ്പെട്ട പണ്ഡിതന്മാരും സൂഫികളും കഴിഞ്ഞുപോയ നാടാണ്. അവരാരും കാണാത്ത കിതാബുകളാണ് അറബി വായിക്കാന്‍ പോലും അറിയാത്ത വഹാബി കുട്ടികള്‍ക്ക് കിട്ടിയിട്ടുള്ളത്. കുറച്ചു കാലം കഴിഞ്ഞാല്‍ വഹാബികള്‍ മലയാളത്തില്‍ നിസ്‌കരിക്കും, മലയാളത്തില്‍ ഖുര്‍ആന്‍ ഓതും... നിങ്ങള്‍ നോക്കിക്കോളിന്‍...
ഒരു ഇരുപത്തഞ്ചു വർഷം മുൻപ് വരെ കൊടുങ്ങല്ലൂർ മാലിക് ബിൻ ദിനാർ പള്ളിയിൽ മലയാളത്തിയിരുന്നു ഖുതുബ, ഒരു പ്രത്യേക വിഭാഗം പിടിച്ചെടുത്തതിന് ശേഷമാണ് അറബിയിൽ ആയത്, ചരിത്രം പഠിക്കുക
അസ്സലാമു അലൈക്കും
സഹോദരൻമാരെ, ഈ ഖുതുബ കൊണ്ട് ഒരാൾക്കെങ്കിലും ഉണ്ടായ ഒരു ഗുണം പറയാമോ?
സിനിമ, വീഡിയോ തുടങ്ങിയവ ഹറാമാണെന്ന് ഫത്‍വ കൊടുത്തിരുന്ന ഒരു കാലമുണ്ടായിരുന്നു. അതിൽ നിന്ന് നേരെ വിഭിന്നമായി ഇങ്ങനെ ചെയ്തതിൽ എന്തെങ്കിലും ഗുണം ഉണ്ടായെങ്കിൽ അങ്ങനെയെങ്കിലും ന്യായീകരിക്കാമായിരുന്നു.
അല്ലാഹു കാക്കട്ടെ ആമീൻ
@@abduljaleel-bl3ii മലയാള ഖുതുബ്യയാണ് ഉദ്ദേശിച്ചതെങ്കിൽ ജുമുഅ കഴിഞ്ഞു പള്ളിയിൽ നിന്നിറങ്ങുന്ന ഏത് കുഞ്ഞു കുട്ടിയോട് ചോദിച്ചാലും പറഞ്ഞു തരും അന്ന് ഖതീബ് എന്താണ് പറഞ്ഞതെന്ന്
മണ്ടാ മലയത്തിൽ നിസ്കരിക്കില്ല ...എന്നാൽ വിശ്വാസികൾക്ക് മനസിലാവുന്ന ഭാഷയിൽ ഖുതുബ പൂര്ണമാക്കണം ലഫ്ള് അറബിയിൽ ആയികൊണ്ടു
മണ്ടത്തരം പറയാതെ 😂
പിന്നെ തിരുത്തിയത് സർവം കേരള സമസ്തക്കാരാണ്
ഖുർആൻ പരിഭാഷ
മാല ഏടുകൾ ഇല്ലാതായി ....
കുത്തു വെട്ടു ശീയി റാത്തീബ് ഇല്ലാതായി
പ്ലേറ്റിൽ എഴുതികൂടി 😂ഇല്ല
ഉഡായിപ് മുസ്ല്യാർ ചികില്സ വളരെ കുറഞ്ഞു
കന്നിമൂല സ്വാഹാ 😂😂😂
അടുപ് സ്ഥാനം വടക്ക് ....നോക്കൽ അതും എടുക്കപ്പെട്ടു
അതുപോലെ എന്തെല്ലാം അന്ധവിശ്വാസം ...അനാചാരം സമസ്തയിൽ ഇന്നില്ല സർവം സലഫികളുടെ പ്രബോധന ഫലം ☝️
ഖുതുബ അറബീ ഭാഷയിലായിരിക്കുക
ജനങ്ങൾക് തിരിയുന്ന ഭാഷയിലായി രിക്കുക ഇത് രണ്ടും ജുമുഅ യുടെ റുക്ന്നുകൾ തന്നെ യാണ് അപ്പോൾ ഏതൊരു നാട്ടിലും അവന്റെ സംസാര ഭാഷയിലും അറബിഭാഷ യിലും ഖുതുബ പറയൽ ബജിബാണ് ജനങളുടെ ഈമാൻ പുതുക്കുകയാണ് ഉദ്ദേശം
വളരെ നന്നായി ഖുത്തുബ നല്ല സ്വരം സഹോദരന് ആയിരാരോഗ്യസുഖം ദൈവം നൽകട്ടെ❤❤❤
സ്വരം കേട്ട് തിരിച്ച് പോരാൻ വിധിക്കപ്പെട്ട ജനത
ദൈവം അല്ല അല്ലാഹു നൽകട്ടെ
വളാഞ്ചേരിക്കാർക്ക് കേൾക്കാൻ സാധിക്കാറുണ്ട് മുനീർ ഹുദവി വിളയിൽ 👌🏻❤️
മുനീർ ഹുദവിയുടെ ഇത്ര പോരാ
വളാഞ്ചേരി ഏത് പള്ളിയിൽ ആണ് മുനീർ ഹുദവി ഉസ്താണ് ജോലി ചെയ്യുന്നത്
വരാൻ വേണ്ടിയാണ്
ഖുതുബകു മുൻപ് പ്രസംഗം നടത്തുന്ന ആ ളാണ് ഹുദവി ജിഫിരി തങ്ങൾ ബിദ്അത്തു എന്നു പറഞ്ഞ കവലപ്രസംഗം നടത്തുന്ന ആ ളാണ് ഹുദവി
വളാഞ്ചേരിക്കാരനായ ഒരു ഹുദവി ഉണ്ട്. മുമ്പ് കോഴിക്കോട് മുക്കത്തിനടുത്ത കളൻതോട് മഹല്ല് പള്ളിയിൽ ജോലി ചെയ്തിരുന്നു. ഖുതുബയും ഖിറാഅത്തും ഇതിനേക്കാൾ ഒക്കെ പതിന്മടങ്ങ് മനോഹരം....
മുനീർ ഹുദവിയും സൂപ്പർ
അതിലും സൂപ്പർ ഖുത്തുബ കിത്താബ് കാണാതെ ഓതും Top ൽ മഅ്മൂൻ ഹുദവി പണ്ട് തിരൂർ ചെമ്പ്ര റോഡ് പള്ളിയിൽ ആയിരുന്നു ഇപ്പോൾ കോട്ടയം ഭാഗത്താണ് തോന്നുന്നു സൂപ്പറാണ് അദ്ധേഹത്തിന്റെ ഖുത്തുബ
അൽഹംദുലില്ലാഹ്. നല്ല ശബ്ദം നിലനിർത്തി കൊടുക്കുമാറാകട്ടെ. ആമീൻ 🌹
Aameen
Sound maathram manassilayi😂😂kadhayonnum pudi kitteela😂😂
Aameen
ആമീൻ
Aameen
Maasha allaahu എത്രാമനോഹരമായ ഖുതുബ അക്ഷര സ്പുടതയോടെ കേൾക്കാൻ അതിസുന്ദരം അള്ളാഹു ദീർഘായുസ് നൽകുമാറാകട്ടെ
ആമീൻ
ആമീൻ
സംഭവം സൂപ്പർ 👍👍but കേരളത്തിൽ വേറെ കേട്ടില്ല എന്ന് വേണ്ടാ താങ്കൾ കേട്ടില്ല എന്ന് പോരെ നമ്മൾ കേൾക്കാത്ത എത്ര എത്ര ഖുതുബ കൾ ഉണ്ട് ഹബീബി
എനിക്ക് ഇഷ്ട്ടം ആണ് ഇവിടെ ഖുതുബ കേട്ടിരിക്കും ദുആ ചെയ്യുമ്പോൾ ആമീൻ പറയും 🕋🥰🕋🥰🕋🥰😭🤲🏻🤲🏻🤲🏻
Athu nigal vera paliyil poyi mobile nokiyenuttna alla paliylum poyalum keetu erikum
കേരളത്തിൽ ഇത് വരെ കേട്ടിട്ടില്ല എന്ന് പറയരുത്... ഞാനിത് വരെ കേട്ടിട്ടില്ല എന്നെ പറയാവൂ.. കാരണം പല പള്ളികളിലും ഇത്തരത്തിലോ ഇതിനേക്കാൾ നന്നായിട്ടോ ഖുതുബ ഓതുന്ന പണ്ഡിതർ വേറെയുമുണ്ട്...
അതെ
ഇയാള് കേരളത്തിൽ എവിടെയും പോയിട്ടുണ്ടാവില്ല 😅
😅👍🏻
Right
ഇത് പോലെ സഖാഫിമാർ ഖുതുബ നിർവഹിക്കാറില്ല. എല്ലാ സഖാഫിമാരും ഇദ്ധേഹത്തെ മാതൃകയാക്കണം
ഇപ്പൊൾ അടുത്തൊന്നും ഇങ്ങനെ ഒരു ഖുതുബ ഇങ്ങനെ ഒരു യുവപണ്ഡിതനിൽ നിന്ന് കേട്ടിട്ടില്ല നാഥൻ ഇനിയും ആഫിയ്യത്തും തൗഫീക്കും നൽകട്ടെ. ആമീൻ
ഉച്ചാരണം നന്നായി ... അറബിയിൽ ആയത് കൊണ്ട് അർഥം മനസിലായില്ല
ഞാൻ കേട്ടിട്ടുണ്ട്...മഹാരാഷ്ട്രയിൽ ഒരു പള്ളിയിൽ നമ്മുടെ കേരളക്കരയിൽ കാസർഗോഡ് ജില്ലയിലെ ഒരു ചെറുപ്പക്കാരനായ ഉസ്താദ് ഇതിനേക്കാൾ നല്ല voice..കേരളത്തിലേക്ക് തന്നെ അഭിമാനം തോന്നുന്ന മുഹമ്മദ് അഷ്കർ ഹബീബി ഉസ്താദ്...അല്ലാഹു ബറക്കത് ചെയ്യട്ടെ..ജുമുഅ കഴിയുമ്പോ എല്ലാവരും ഉസ്താദ് ൻ്റെ കൈ പിടിച്ച് സലാം പറഞ്ഞ് ചോദിക്കും നിങ്ങൾ എവിടെ ആണെന്ന്.അപ്പോ ആ ഉസ്താദ് പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്.ഞാൻ കേരളക്കാരൻ ആണെന്ന്😍😍😍
മഹാരാഷ്ട്രയിൽ എവിടെ?
മഹാരാഷ്ട്ര യിൽ eede
Mh എവടെ
Ratnaagiri,palliyil
മാഷാ അല്ലാഹ് ✌️👍
ആലുവ സെൻട്രൽ ജുമാ മസ്ജിദ് അൻവർ മൂഹിയദ്ധീൻ ഹുദവി.... ഒന്ന് കേട്ട് നോക്കുക കേട്ടിരുന്നു പോകുന്ന പ്രസംഗം, ഖുതുബ ❤അള്ളാഹു അദ്ദേഹത്തിനും നമ്മൾക്കും ആഫിയത്തും ബറക്കത്തും നൽകട്ടെ ആമീൻ 🌹😆
ഞാനും ഒരു വെള്ളി യാഴ്ച അവിടെ ജുമാ നിസ്കാരത്തിന് പങ്കെടുത്തിരുന്നു..മാഷാ അല്ലാഹ് ..നല്ല ഖുതുബ...
ആമീൻ 🤲🤲🤲
ഇതിനെക്കാൾ എത്ര സുന്ദരമായ ഖുത്തുബ നമ്മൾ കേട്ടിറ്റുണ്ട് അള്ളാഹു ബറക്കത്തു ചെയ്യട്ടെ
ഇത് പോലെ അടിപൊളി മൈക്കുണ്ടെങ്കിൽ പരമാവധി എല്ലാ പള്ളികളിലും ഭംഗിയായി ഖുതുബ ഓ താം ഇൻശാ അല്ലാഹ്
ആമീൻ അൽഹഠദുലില്ല ഉസ്താദിൻറ ദുആയിൽ എൻ്റെ കുടുബത്ത്ത്തേയുഠ ഉൾപ്പെടുത്തണഠ ആമീൻ
എന്തായാലും നല്ല ശൈലി നല്ല സ്വരം അള്ളാഹു നില നിർത്തട്ടെ
നേരിട്ട് കേട്ടിട്ടുണ്ട്.. പൊളിയാണ്... മലപ്പുറം എടവണ്ണപാറ. Ap വിഭാഗം സുന്നി ടൗൺ മസ്ജിദ്..
അൽഹംദുലില്ലാഹ് !
വളരെ മനോഹരം ഹൃദയത്തെ തൊട്ടു
ണർത്തുന്ന വശ്യമായ ശബ്ദം .
ജസ്സാഖ് അല്ലാഹ് ഖൈർ ...
അദ്ദേഹത്തിന് അള്ളാഹുദീർഘായുസ്സും ആരോഗ്യവും നൽകട്ടെ ആമീൻ
Aameen
ആമീൻ
ആമീൻ യാറബ്ബൽ ആലമീൻ
ആമീൻ
L❤
കുമ്മനം ഉസ്താദിന്റെ എന്ത് നല്ല നല്ല നല്ല പ്രഭാഷണം ആണ്
കേരളത്തിൽമാത്രമല്ല ലോകം മുഴുവനുമുള്ള പള്ളികളിൽ മനോഹരമായി ഖുതുബ ഓതുന്നുണ്ട്. കേൾക്കാൻ നല്ല സുഖമുള്ള , മധുരമൂറുന്ന സ്വരത്തിൽ കേൾക്കാൻ കഴിയും. അൽഹംദു ലില്ല, അള്ളാഹു നമ്മെ എല്ലാപേരെയും കാക്കട്ടെ . ആമീൻ
200 വർഷം പഴക്കമുള്ള തലക്കടത്തൂർ പള്ളിയിൽ 52 വർഷമായി ഒരേ ഖത്തീബ് ഖുത്തുബ ഇതി.ലും മധുരതരം
Masha Allah
ഈ ഖുത്ത്ബയുടെ ആശയം എത്ര സാധാരണക്കാർക്ക് മനസ്സിലായിട്ടുണ്ട്.
Kuthuba odhuka alla saho kuthuba ennal parayuga ulbodhanam ennu okke aanu artham kuthubayiloode jananghale ormma peduthuka parayuka ennanu nattile palarkkum kuthubaye kurichu arivilla ennathanu sathyam gulfil adhadhu azhchayile kuthuba vishayam ezhuthi thayyaaraakki pepparukalumaayi aanu varuka kuthuba athu nokkiyo allenkil chila imaamumaar vishayam vyakthamaayi padichu konddum jananghalkk manasilaavunna baashakalil kuthuba parayum athaanu kuthuba jananghalodu parayuka ormmapeduthuka
വളരെ മനോഹരമായ ശബ്ദം അല്ലാഹു ദീർഘായുസ്സ് നൽകട്ടെ ആമീൻ. 🥰 🥰
മാഷാ അള്ള നല്ല ശബ്ദം അള്ളാഹു എന്നും നിലനിർത്തട്ടെ
Ameen
ആമീൻ
aameen
Ameen
മാഷ അള്ളാ നല്ല ശബ്ദം..
കാഞ്ഞങ്ങാട് തെക്കെപുറം പള്ളിയിൽ ജുമഹക് പോയാൽ അതിമനോഹരമായ ഖുതുബ കേൾക്കാം (ഇർഷാദ് അഴ്ഹരി ഉസ്താദ് )💓💓💓💓
അല്ലാഹുവേ ദീര്ഗായുസ്സ് കൊടുക്ക് അല്ലാഹ്
അല്ലാഹു നിങ്ങളുടെ ശരീരത്തിലേക്കോ രൂപത്തിലേക്കോ അല്ല നോക്കുന്നത്... അല്ലാഹു നോക്കുന്നത് ഹൃദയത്തിലേക്കും പ്രവർത്തിയിലേക്കും ആണ്...
ദിവസം തോറും..അതൊന്നും ആരും മനസ്സിലാക്കാതെ ആണല്ലോ എല്ലാം കാണിച്ചു കൂട്ടുന്നത് ..അവർക്കൊക്കെ എന്ത് ദുനിയാവും ആഖിറവും..~~~~~?
അല്ലാഹു എന്തുകൊണ്ട് ആണ് നോക്കുന്നത്?
🎉🎉😂😂😂
അത് ആണ് ✅️രാഗം നന്നായി എന്നു കൊണ്ട് പ്രസംഗം നല്ല താവുമോ
@@padayoottam..2121💯
@@ഡിങ്കൻ-godകാതും കണ്ണും ഒക്കെ സൃഷ്ട്ടിച്ചവനോടാണോ കാഴ്ചയുടെ അളവുകോൽ ചോയ്ക്ക്ണത് 😂
മാഷാ അള്ളാഹ് : മനോഹരം ...
മുത്ത്നബി (സ) തങ്ങളുടെ കാലത്ത് നടന്നത് പോലേയുള്ള അറബി ഭാഷയിലുള്ള നല്ല മൊഞ്ചുള്ള ഖുത്വുബ ...
അള്ളാഹു ഉയരങ്ങളിലേകെത്തിക്കട്ടെ ...ആമീൻ
നെബിയുടെകാലത്തുള്ളഖുതുബനീകേട്ടിരുന്നോ
𝓐𝓪𝓶𝓮𝓮𝓷
നബിയുടെ കാലത്ത് നsന്നതോ. സമസ്തയുടെ ഖുതുബ 100 വർഷം പഴ കമുള്ള ഈജിപ്തി ൽ ഒരുപണ്ഡിതൻ ഒരു വർഷം ഓതിയത് ക്രോദീകരിച്ചത് . ഞാൻ അത് തെറ്റാണ് എന്നല്ല പറഞ്ഞത്
Ith kettittu enth manasilayi
എന്തെങ്കിലും മനസ്സിലായോ.
എത്ര നേരം കേട്ടാലും മതി വരാത്ത ഖുതുബ 😍
Lakshadweep kavarathi JUMAH musjid ponam kuthubah kelkkan, ya allah athoru feel thanne aanu MASHAALLAH
വേറെ എവിടെയും പോവാത്തത് കൊണ്ടാണ് വേറെ കേൾക്കാത്തത്. ഇതിനെ മോശമാക്കുകയല്ല, ഇതിനേക്കാൾ എത്രയോ മനോഹരമായ ഖുതുബ പല പള്ളികളിലും ഇപ്പോൾ കേൾക്കാൻ കഴിയും.
കഴുതകളോട് പറഞ്ഞിട്ട് എന്തു കാര്യം.
❤❤❤
മാഷാ അള്ളാഹ്. അള്ളാഹു അദ്ദേഹത്തിന് ബർകത് നൽകട്ടെ ആമീൻ 🤲🏻
ഇങ്ങനെയുള്ള ഖുതുബ പല പള്ളികളിലും കേട്ടിട്ടുണ്ട്. വെറുതെ കിടന്ന് തള്ളല്ലെ. നല്ല വാർത്ത നൽകാൻ അള്ളാഹു അനുഗ്രഹിക്കട്ടെ.
സൂപ്പർ ഖുതുബ
വളരെ വ്യക്തമായ രീതിയിൽ അറബി ഭാഷയിലെ അക്ഷരങ്ങൾ ഉച്ചരിക്കുന്നത് അപൂർവ്വ മായേ നമ്മുടെ നാട്ടിൽ കേൾക്കാറുള്ളൂ... പള്ളി യിൽ വന്ന എല്ലാവർക്കും അറബി ഭാഷ നന്നായി അറിയാം എന്ന് തോന്നുന്നു... അഭിനന്ദനങ്ങൾ അറിയിക്കുന്നു... അല്ലാഹു അനുഗ്രഹിക്കട്ടെ..
👍👍
Ennittu vallathum vyakthamayi thiriyaarunddo?
Masha Allah എന്തൊരു ഉച്ചാരണം ❤❤❤
Mashaallah നല്ല ശബ്ദം അല്ലാഹു നിലനിർത്തി കൊടുക്കട്ടെ
ഒരു അറബ് രാജ്യത്ത് നടക്കുന്ന ഒരു അനുഭൂതി. ഇത് പോലുള്ള ശൈഖ്മാർ ഒരുപാട് കേരളത്തിൽ ഉണ്ടാവട്ടെ.
❤🤲ആമീൻ 🤲🤲🤲🤲
കേൾക്കാൻ നല്ല രസമുണ്ട് കുളിച്ചൊരുങ്ങി പോയി കേട്ട് ഉറങ്ങാം
എല്ലാത്തിലും ഉപരി ഖുർആനും അറബി ഭാഷയും ഉച്ചരിക്കുമ്പോഴുള്ള മാസ്മരികത ഒന്ന് വേറെ തന്നെയാണ് ♥️♥️♥️ അത് ഉൾക്കൊണ്ട് ജീവിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ 🙏🙏🙏
😊.❤
ആമീൻ
അള്ളാഹു ദീർഘായുസ് നൽകട്ടെ! ആ മീൻ
ആലുവ പാനായിക്കുളത്ത് ജുമാമസ്ജിദിൽ ഉള്ള ഖത്തീബ് സൂപ്പറാണ് നല്ല ശബ്ദമാണ്
അൽഹംദുലില്ലാഹ്
അറബിഭാഷയിൽ beautiful ഖുതുബ.🌹🌹
അറബി അറിയാത്ത മലയാളികൾക്ക് ഒന്നും മനസ്സിലാകില്ല.ഖുതുബ അവരിൽ ഒരു മാറ്റവും ഉണ്ടാക്കുന്നില്ല.അത് വലിയ നഷ്ടം തന്നെ.
ഖുതുബ യുടെ ശർത്തി ൽ പെട്ടതാണ് എന്ന് അറിയില്ല
ഖുതുബ ജുമുഅ യുടെ നിസ്കാരം പോലെ തന്നെ അറബിയിൽ ആവണം.. നബിയോ സഹബതോ മറ്റൊരു ഭാഷയിൽ ഖുതുബ നടത്തിയിട്ടില്ല.. അത് രണ്ട് റകത് നിസ്കാരം പോലെ ഒരു ആരാധന യാണ്.. കേവലം പ്രസംഗം അല്ല.. ആളുകൾക്കു തിരിയൽ അതിന്റെ നിബന്ധനയിൽ എവിടെയുമില്ല.. അത് ദിക്‌റാണ്..
ما شاء الله അള്ളാഹു കബൂൽ ചെയ്യട്ടെ
വളാഞ്ചേരി ടൗൺ ജുമാമസ്ജിദ് ഇമാം മുനീർ ഹുദവി വിളയിൽ 👍👍👍
❤❤
മാഷാ അല്ലാഹ് നല്ല വോയിസ് ഇത് പോലോത്ത ഒരു ഖുതുബ തൃകരിപൂർ പോളിടെക്‌നിക് അടുത്തുള്ള പള്ളിയിൽ നിന്ന് ഞാൻ കേട്ടിട്ടുണ്ട് ഹൈവേ അടുതാണ് പള്ളി..
Njanum ഒരുപാട് തവണ കണ്ടിട്ടുണ്ട്.. 😊😊അൽഹംദുലില്ലാഹ് മാഷാഅല്ലാഹ് 💞
നല്ല ഉച്ചാരണ ശുദ്ദി. 🤲🤲❤️👍
മാശാ അല്ലാഹ്, തബാറക്കല്ലാഹ് 🤲💐💐💐
മ ഷാ അള്ള .ഇനിയും കേൾ ക്കാൻ വിധിഉണ്ടാ വട്ടെ ആ മീ ൻ
നല്ല ഖുതുബ, നബത്തി ഖുതുബ പുസ്തകം വായിക്കാത്തത്തിൽ സന്തോഷം, ഇനി ആശയങ്ങൾ മനസിലാക്കി പറയുന്ന ദിവസവും ഉടനെ ഉണ്ടാകാൻ പ്രാർത്ഥിക്കാം
യഥാർത്ഥ സുന്നിയിൽ നിന്നും ഇയാൾ അത് പ്രതീക്ഷിക്കണ്ട കാരണം നമ്മുടെ നേതാവ് അത് കാണിച്ച് തന്നിട്ടില്ല
ഇത് 👍നാബാത്തി
തന്നെ
തല്ക്കാലം ഇനി മുതൽ ഇതങ്ങോട്ട് കേട്ടേക്ക്
വളാഞ്ചേരി ടൗൺ പള്ളിയിലെ ഖുതുബ കേട്ട് നോക്കു, ഗൾഫ് ശൈലിയിലുള്ള കിടിലം ഖുതുബ 💥💥ഉസ്താദ് മുനീർ ഹുദവി ❤️💥💥
Pora
@@asharafc6663 😂😂thannee🤣
എല്ലാം നല്ലത് തന്നെ തല്ലുകൂടാൻ പോണ്ട
അടിപൊളി ആണ് മാഷാഅല്ലാഹ് 😍😍
അൽഹംദുലില്ലാഹ് അള്ളാഹു hidhayathil ആകട്ടെ
മനോഹരം അള്ളാഹു നില നിർത്തട്ടെ
AlhamdulillahAlhamdulillahAlhamdulillahMashaAllah AllahuAfiyathumArogyavum.dergayussumNalkatteAmeen.
മാഷാ അല്ലാഹ് ❤
മാഷാ അല്ലാഹു
കാഞ്ഞാങ്ങാട് കീച്ചേരി വർഷങ്ങളായി മനോഹരമായി ഖുതുബ ഓതുന്നത്
അടുത്തത് അതാവട്ടെ
ഉസ്താദ് 👍👍👍🤲🤲🤲
اللهم أجرنا (بالراء المرققة لا بالمفخمة) أدام الله صوته الجميل
Please explain.
വെള്ളിയാഴ്ച🤍ഒരു പ്രതേക സന്തോഷം ആണ് 🥰
മാഷാഅല്ലാഹ്
ഇത് പോലെ മനോഹരമാക്കുന്ന ഖുതുബ എന്റെ നാട്ടിലുമുണ്ട് 'ഖലീൽ ഹുദവി കല്ലായം'❤
Masha Allah
Alhamdulillah
നല്ല ശബ്ദം.കേൾവിക്കാർക്ക് പ്രയോജനം ഇല്ല.
Ath thanano theerumanikkunnath
നല്ല ആലാപനം,കേട്ടവർക്ക് ഒന്നും തിരിഞ്ഞില്ല,
പഠിക്കാൻ തയ്യാറാകൂ സുഹൃത്തെ !!!
അബൂ സൽമാൻ എന്ന് എഴുതാതെ
സൽമാന്റെ അപ്പൻ എന്നെഴുതൂ .അപ്പാ
Athinte Avashyam illa.... Kithab oothiyavarkk Ariya.....
Ennum othenda fathiha nte artham krithyaayitt manassilaakaatha vahaabiyaa ee parayne
മനുഷ്യനായി പിറന്നവർക്കെ അത് മനസലാ കു
വയനാട് പടിഞ്ഞാറത്തറയിൽ town പള്ളിയിൽ
മനോഹരമായ ഖുതുബയും നിസ്കാരവും
്് ഏത്‌ഗ്രൂപ്പാണെങ്കിലും അദ്ദേഹത്തിനും മാ താപിതാക്കൻമാർ ഉസ്താദ് മാർക്കും അനുഗ്രഹം നൽകട്ടെ
അള്ളാഹു ബറകത്ത് ചെയ്യട്ടെ ❣️
മലപ്പുറം കോട്ടപ്പടി സുന്നി മസ്ജിദിലെ ഉസ്താദിന്റെ ഹൃദ്യവും മനോഹരവുമായ ഖുതുബ കേൾക്കാൻ വേണ്ടി മിക്ക വെള്ളിയാഴ്ചയും ഞാൻ അങ്ങോട്ട് പോകും 🥰
ഖുത്തുബയുടെ മനോഹാരിതയലൃ ജനങ്ങൾക്ക് ആശയം മനസ്സിലാവലാണ് പ്രധാന്യം
ആശയം മനസ്സിലായാലും ഇല്ലെങ്കി
ഇല്ലെങ്കിലും ഖുതുബ ഇബാദത്താണ്. നിസ്കാരം മനസ്സിലായില്ലെങ്കിലും ചെയ്യേണ്ടത് പോലെ
മനോഹരമായ കു ത്വബ
ഖുതുബ ok, മനസ്സിലായവർ എത്ര പേരുണ്ട് '
ബാങ്ക് നിനക്ക് മനസ്സിലാവാറുണ്ടോ മൊയ്‍ന്തേ
സൗദിയിലേത് എനിക്ക് മനസ്സിലാവാറില്ല
സൗദിയിലേത് എനിക്ക് മനസ്സിലാവാറില്ല
വഹാബികൾ ഒഴികെ എല്ലാവർക്കും മനസ്സിലായി
Masha allah ഇത് നല്ല ഖുതുബ തന്നെ പക്ഷേ കേരളത്തിലെ പല പള്ളികളിലും ഇതിലും നല്ല രീതിയിൽ ഖുതുബ ചൊല്ലുന്ന ഒരുപാട് ഉസ്താദുമാർ ഉണ്ട്
പ്രിയപ്പെട്ടതൗഫീഖ് സഖാഫി ഉസ്താദ്.❤❤❤👍
കേൾക്കാൻ നല്ല സംഗീതാത്മകമായിട്ടുണ്ട് കുതുബ കേട്ട് വല്ലതും മനസ്സിലായൊ മാ........😢
മനസ്സിലായി
അറബിയിൽ ഖുർആൻ ഓതിയിട്ട് വല്ലതും മനസ്സിലാവാറുണ്ടോ മാഷേ...
അത് മറ്റുള്ളവരുടെ കുഴപ്പം അല്ല നിന്റെ മാത്രം നിനക്ക് തിരിയാത്തത്
അത് പ്രശ്നമില്ല മൊഞ്ചുള്ള ഖുത്തുമ്പ യായാൽ മതി
@@abdurasakp8436അത് കുറച്ചു കടുത്ത പ്രതികരണം ആയിപോയി ഖുർആൻ പഠിക്കാൻ സമയം കണ്ടെത്തുക സഹോദരാ.
മഷാ അല്ലാഹ്, അൽ ഹംദുലില്ലാഹ്'
ഖുതുബയുടെ ഉദ്ദേശ്യം നിറവേറ്റുന്ന ഖുതുഭയാണ് ഏറ്റവും നല്ല ഖുതുബ. ബാക്കിയുള്ളതൊക്കെ ശബ്ദമാധുര്യമുള്ള ആർക്കും ചെയ്യാവുന്ന മിമിക്രിമാത്രം. അള്ളാഹു അനുഗ്രഹിക്കട്ടെ.
അങ്ങനെയൊരു ഖുതുബ കേൾക്കണമെങ്കിൽ സ്പീക്കർ ഇല്ലാതെ കേൾക്കണം.
ഏതൊക്കെയാണ് ഉദ്ദേശ്യങ്ങൾ
മാഷാഅല്ലാഹ്.. അള്ളാഹു ബർകത്തു ചെയ്യട്ടെ ആമീൻ
ഖുതുബ എന്നാൽ കിതാബ് ഓതലാണോ? ഇത് റമളാനിൽ മിമ്പറിൽ നിന്നു കിതാബ് ഓതിയ ശേഷമുള്ള ദുആ ആണല്ലോ.
Thanik endhuku manassila nalla ocha
ഇത് പോലോത്തതല്ല ഇതിലും മനോഹരമായ എത്രയെത്ര ഖുതുബകൾ .
മാഷാ അള്ളാ...
അല്ലാഹു കബൂൽ ചെയ്യട്ടെ...
ആലപ്പുഴ യിൽ വണ്ടാനം പൊഴിക്കര ജുമാ മസ്ജിദിൽ കബീർ മൗലവി എന്നൊരു ഉസ്താദ് ഉണ്ട്.
അദ്ദേഹത്തിന്റെ ഖുതുബ നല്ല ഇമ്പം ആണ് കേൾക്കാൻ.
ലയിച്ചു ഇരുന്ന് പോകും
അവിടെ അൻസർ ഉസ്താദിന്റെ ഖുതുബ അതിലും നല്ലതാണ്
സുബൈർ ലത്തിഫി പാണ്ടിക്കാട് ഉസ്താദ് ന്റെ കിറാഹത്, ഖുതുബ ഉഷാർ ആണ്
🌹കേരളം എന്നാൽ എടവണ്ണ പ്പാറ മാത്രമാണോ ⁉️
എന്താ അങ്ങനെ ചോദിച്ചത്. എനിക്ക് ഇന്ന് ലീവാണ്. വിശദീകരിക്കു. നമുക്ക് സംസാരിക്കാ
ഇതെല്ലാം കാന്തപ്പന്റെ മുസ്ലിയാർ കുട്ടികളുടെ ഓരോ നമ്പറുകളാണ്. എന്താ ഖുതുബ. എന്തൊരു ശൈലി. നോളജ് സിറ്റിയിലേ ഖുതുബ മക്കത്തു പോലും കേൾക്കാനാവില്ല. ഇവർ തന്നെ ഒരു ടീം വർക്കു ചെയ്തു ഇങ്ങനെ പ്രചരണം കൊടുക്കുകയാണ് പതിവ്. ഒരു പ്രത്യേക സൗണ്ടും ശൈലിയും കാട്ടി ഞങ്ങൾ ഒരു സംഭാവമാണെന്ന് പറയുക. ഏതെങ്കിലും തരത്തിൽ ഒരു വിവരം ഈ വക്കു പൊട്ടികൾക്ക് ഉണ്ടായിരുന്നെങ്കിൽ.......!
@@sulaimanva1630 അസൂയ മോൻ
Masha Allah Allahuvinte anugraham irulokathum undavatte Ameen jhangalkkum vendi dua cheyyane
എത്ര പ്രാവശ്യം കേട്ടിട്ടു൦എന്തുകാര്യ൦ ഒന്നും മനസ്സിലാക്കൂലല്ലൊ ഈഖൌമിൻ്റെകാര്യ൦ വല്ലാത്ത കഷ്ട൦ തന്നെ
ഇത് അറബി നാട്ടിൽ നടക്കേണ്ട ഖുത്ബയാണ്
മലയാളം മാത്രം അറിയാവുന്ന ആർക്കും ഈ ഖുത്ബ മനസ്സിലാവില്ല . ജനങ്ങളെ ഇസ്ലാമികമായി പ്രബോധനം ചെയ്യുക എന്നതാണ് ഖുത്ബ കൊണ്ട് ഞാൻ മനസ്സിലാക്കി അത്..അതിന് ഇത് ഉപകരിക്കില്ല
@@rafeekhaptrafeekha105khutba ഒരു ആരാധനയാണ് നബി (സ) കൃത്യമായി രൂപം കാണിച്ച് തന്ന ആരാധന അതിൻറെ ശർത്തിൽ പെട്ടതാണ് അറബിയിലായിരിക്കുക
Assalamualaikum 🤲 usthad Duacheyyanam ♥️ Masha 🌹 Allaha 🤲🤲🤲🤲🤲🤲🤲🤲
ജനങ്ങൾക്ക് അറിയാവുന്ന ഭാഷയിൽ ആണ് കുത്തുക നടത്തേണ്ടത്
വർഷങ്ങൾ കഴിഞ്ഞാൽ,താൻ നമസ്കാരവും മലയാളത്തിൽ ആക്കുമല്ലോടോ....
മാഷാ അല്ലാഹ്.......ആലപ്പുഴ ക്കാർക്ക് ഇഷ്ട്ടായി
ഇതിലും നന്നായി അറബിയിൽ ഖുതുബ ഓതുന്ന ഖത്തീബുമാര് വേറെ പള്ളികളിലുമുണ്ട്. കാക്കക്ക് തൻകുഞ്ഞ് പൊൻകുഞ്ഞ്. അറബി വേഷം ധരിച്ച് ഉച്ചാരണ ശുദ്ധിയോട് കൂടി ഖുതുബ എന്ന പേരിൽ നടത്തുന്ന ഈ പൊറാട്ട് നാടകം ഇത് കേട്ടിരിക്കുന്ന പാവപ്പെട്ട അനുയായികൾക്ക് ദീനിയായിട്ട് എന്തറിവാണ് ലഭിച്ചിട്ടുണ്ടാവുക. പൗരോഹിത്യം ഈ കാപട്യം അവസാനിപ്പിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
Allahu vinta svaram albudam❤❤❤❤❤❤❤❤❤❤❤
ഇത് നല്ല പ്രാർത്ഥനയാണ് . നല്ല ശൈലി .. ഖുതുബ എന്ന് പറയണമെങ്കിൽ അതിൽ ജനങ്ങളെ ഉപദേശിക്കുകയും മനസ്സിലാകുകയും വേണം
മാഷാ അല്ലാഹ്. .ഇതിലും മനോഹരമായിട്ടാണ് ഞങ്ങളുടെ പള്ളിയിൽ ഖുതുബ ഓതുന്നത്. ..കുറെ ആളുകളുടെ കമന്റ് കണ്ടു ആളുകൾക്ക് മനസിലാവുന്നില്ല എന്ന്...നിസ്കാരത്തിൽ ഓതുന്നതൊക്കെ അർത്ഥം അറിഞ്ഞിട്ടാണോ. ..2 റകഅത്തിന്റെ സ്ഥാനതല്ലേ ഈ 2 ഖുതുബ
രണ്ട് റക്അത്ത് സ്ഥാനത്താണെന്ന് നിന്നോട് ആരാണ് പറഞ്ഞത് രണ്ട് റക്അത്ത് നിസ്കരിക്കുന്നത്
കിബ്ലയിലേക്ക്
തിരിഞ്ഞ്ട്ടാണ് ഖുത്തുബ പറയുന്നത് ജനങ്ങളിലേക്ക് തിരിഞ്ഞു കൊണ്ടാണ്
നമസ്കാരത്തിൽ ഓതുന്ന ഖുർആനിന്റെ എങ്കിലും അറിഞ്ഞിരിക്കണം. ചുരുങ്ങിയത് ആ ഫാത്തിഹ സൂറത്തിന്റെ എങ്കിലും.
@@manarhusainmamar കിബിലക്ക് തിരിഞ്ഞ് നിസ്കരിക്കണം എന്ന് നിന്നോട് ആരാ പറഞ്ഞത്....വേറെ എങ്ങോട്ടും തിരിഞ്ഞു നിന്നാൽ സഹീഹാവില്ലേ
@@Zahi994ഇല്ല, ഖിബ്ലക്ക് തിരിയൽ നിർബന്ധം. നബി പഠിപ്പിച്ചു
@@Zahi994
നമസ്കാരത്തിൻറെ ശർത്തുകൾ പോലും അറിയില്ല അല്ലേ
Chemmad darul hudayil oru vattam jumuak koodiyanjaan ippoyum avide ethaarund athrak poliyaan kuthuba pinne kiraahath ok super ❤❤❤❤❤
ما شاء الله مرة ممتاز صوت مرة حلو❤
ഇതേപോലെ അതിമനോഹരമാണ് കാസർകോട് തളങ്കര മാലിക് ദിനാർ വലിയ ജുമാഅത്ത് പള്ളിയിലെ ഇമാം മജീദ് ബാഖവി ഉസ്താദ് അദ്ദേഹത്തിൻറെ ഖുതുബയും❤
മനോഹരമായ ഖുർആൻ പാരായണം കെട്ടിരുന്നെങ്കിൽ പടച്ച വൻ പ്രതി ഫലം തരുമായിരുന്നു 🎉🎉🎉🎉🎉
Artham ariyoola pnne agine nalla kuthuba akum vivere kkede
Thoufeeq saqafi ❤❤❤❤❤
My favourite khuthuba
Aameen 10000parayum
അതിമേേനാഹരംമാഷാഅള്ളാ
Masha allha
Allhahuvinte anugraham undavatte
Gulfil palliyilrikkunna
Feel vannu Eniku
നല്ല ശബ്ദം, നല്ല ഉച്ചാരണ ശുദ്ധി, അത്രയും പറയാം.
ഇതിൽ ഖുതുബ എവിടെ? പ്രാർത്ഥന മാത്രമല്ലേ ഉള്ളൂ.!!!!!!
അൽഹംദുലില്ലാഹ്