നന്ദികേടേ, നിൻ്റെ പേരോ വെള്ളാപ്പള്ളി നടേശൻ

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 9

  • @shinamohandas6596
    @shinamohandas6596 20 วันที่ผ่านมา

    ❤❤❤

  • @mohanakumars1005
    @mohanakumars1005 20 วันที่ผ่านมา

    ഇത്രയുംകാലംഉപ്പുതിന്നവർ ഇനിയുള്ള കാലംവെള്ളംകൂടികുടിക്കട്ടെ.
    ഗുരുവിനെയാണ്ഭക്തലോകത്തിനാവശ്യം.ലോകംമുഴുവനുംമഹാഗുരുവിനെഹൃദയത്തിലാക്കുന്നതാണ്കണ്ടുവരുന്നത്.
    നിങ്ങൾകുറച്ചുകൂടീഉറങ്ങുക.

  • @ramakrishnanpanicker7348
    @ramakrishnanpanicker7348 20 วันที่ผ่านมา +2

    കേരളത്തിലെ ജനസംഖ്യയിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന ഈഴവ സമുദായത്തിന്റെ ഉന്നമനത്തിനായി സ്ഥാപിക്കപ്പെട്ട ഒരു മഹത്തായ സംഘടന തന്നെ യായിരുന്നു SNDP. എന്നാൽ കഴിവ്കേടിന്റയും കാപട്യത്തിന്റെ യും സ്വാർത്ഥതയുടെയും വിളനിലമായ സ്വാർത്ഥ താത്പര്യങ്ങൾക്കായി സമുദായ അംഗങ്ങളെ വെച്ച് വില പേശുന്ന കേരളത്തിലെ മാറി മാറി വരുന്ന സർക്കാറുകളുടെ പിണിയാളായി മാറുന്ന ഒരു നാലാംകിട തന്ത്ര ശാലി മാത്രമായിമാറിയ ഒരു നേതൃത്വം.....! ഇന്ന് കേരളത്തിൽ ഏറ്റവും കൂടുതൽ രാഷ്ട്രീയപാർട്ടി അടിമകളായി ജീവിതം ഹോമിക്കുന്ന, സാമ്പത്തിക പിന്നോക്ക അവസ്ഥയിൽ നിൽക്കുന്ന, മദ്യ ത്തിനും മയക്കു മരുന്നു കൾക്കും അടിമകൾ ആയികൊണ്ടിരിക്കുന്ന ഒരു ജനതയായി സമുദായ അംഗങ്ങൾ മാറിയിരിക്കുന്നു......!ഒരു സമുദായത്തെ നേർവഴിക്ക് സമൃദ്ധിയിലേക്ക് നയിക്കാൻ കഴിയാത്ത കഴിവ് കെട്ട ഒരു നേതൃത്വം.....അതു തന്നെ യാണ് ഈ സമുദായ ത്തിന്റെ ശാപം.......
    കഷ്ടം.... ഇനിയും മനസ്സിലാക്കാൻ കഴിയാത്ത സമുദായ അംഗങ്ങൾ.....!

  • @prasaddamodharan6814
    @prasaddamodharan6814 20 วันที่ผ่านมา +1

    ഗുരുദേവനോട് ശ്രീനാരായണീയർ കാണിക്കുന്ന നന്ദികേടിൽ ഗുരുദേവൻ ഇന്ന് അസ്വസ്തനാണ് എന്ന് അന്യ സമുദായത്തിൽ പെട്ട ഒരു ഗുരു ഭക്തൻ ശിവഗിരിയിൽ പ്രെസംഗിച്ചിരിക്കുന്നു. നാണക്കേട് അലങ്കാരം ആക്കിയ വർഗത്തെ നീചന്മാർക്ക് മാർക്ക് മാത്രമേ നയിക്കാൻ കഴിയൂ. സച്ചിധാനന്ദ സ്വാമി മാത്രമാണ് ആശ്വാസം ആയിട്ടുള്ളത്

  • @pattukalathilsivarajan1642
    @pattukalathilsivarajan1642 20 วันที่ผ่านมา +2

    SNDP എന്താണെന്ന് അറിയാവുന്ന, ശ്രീനാരായണ ഗുരു ആര് എന്നറിയാവുന്ന, വിദ്യാഭ്യാസമുള്ള താങ്കൾക്ക് യോഗം ജനറൽ സെക്രട്ടറി ആയിക്കൂടെ?
    ഇടക്കിടക്ക് ഇങ്ങനെ ചില ആളുകൾ വരും വിൻർശനവുമായി, തങ്ങൾ മിടുക്കരാണ് എന്ന് സ്ഥാപിക്കാൻ വേണ്ടി മാത്രം. അതിനപ്പുറം ഒന്നും സംഭവിക്കില്ല.
    സമുദായത്തെ മറ്റുള്ളവരുടെ മുൻപിൽ അപമാനിക്കുകയാണ് ഇവരുടെ ലക്ഷ്യം.
    SNDP ക്ക് ഒരു നേതാവ് ഉണ്ടോ എന്ന് ചോദിച്ചു നടന്ന കാലത്താണ് വെള്ളാപ്പള്ളി ആ സ്ഥാനത്തേക്ക് വരുന്നത്.താൻ കരുത്തനായ നേതാവാണെന്ന് അദ്ദേഹം ഈ കാലയളവിൽ തെളിയിച്ചിട്ടുണ്ട് .
    എതിർത്തു തോല്പിക്കാൻ കഴിയാത്തവർ മാറി നിന്ന് ഇത് പൊലെ പുലഭ്യം പറഞ്ഞുകൊണ്ടേ ഇരിക്കും.
    വെള്ളാപ്പള്ളിയുടെ കാലഘട്ടം സമുദായത്തിന് വളർച്ചയുടെ കാലം തന്നെ ആണ്. സമുദായഅംഗങ്ങൾ ബഹുഭൂരിപക്ഷവും അദ്ദേഹത്തോടൊപ്പം ഉണ്ട്.
    താങ്കളുടെ ജൽപനങ്ങൾക്ക് പ്രസക്തിയില്ല.

    • @poojithsai5554
      @poojithsai5554 19 วันที่ผ่านมา

      Sndp യോഗത്തിൽ ഇപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്ന കാര്യങ്ങൾ താങ്കൾക്ക് അറിയില്ല എന്നു ഇതു വ്യക്തമാക്കുന്നു
      Sndp യോഗത്തിൽ ഞാനും നിങ്ങളും ഉൾപ്പെടുന്ന ലക്ഷങ്ങൾ വോട്ടു ചെയ്ത് പുതിയ ജനറൽ സെക്രട്ടറിയെ തിരഞ്ഞെടുക്കുവാൻ പോകുന്നു. ആ കേസുകൾ ഒക്കെ നയിച്ച് വിജയം കൈവരിച്ച ആളാണ് Ad ചന്ദ്രസേനൻ. അദ്ദേഹം പറയുന്നതിൽ എന്താണ് തെറ്റെന്ന് കണ്ടെത്തി ചൂണ്ടിക്കാട്ടൂ.......

  • @manoharankandiyil2090
    @manoharankandiyil2090 20 วันที่ผ่านมา

    S n dp വെള്ളാപ ലി ന ട ഷ ന് സികൃ ടരി ആ യതി ന് ശേ ഷ മാ ണ് S n d p എ ഞ് എന്ന് ജ നം അറിയുക ന ത്