എം ജി ആർ ന്റെ തറവാട്ട് വീട് കണ്ടിട്ടുണ്ടോ??? MGR Memorial House in Palakkad

แชร์
ฝัง
  • เผยแพร่เมื่อ 5 ก.พ. 2025
  • Mgr Memorial House and History

ความคิดเห็น • 1K

  • @a2zmalayalam
    @a2zmalayalam 5 ปีที่แล้ว +161

    ഒരു പാലക്കാട്ടുകാരനായിട്ടും ഇതുവരെ കണ്ടിട്ടില്ലാത്ത MGR -ന്റെ വീട് കാണിച്ചു തന്നതിന് ഒരുപാടു നന്ദി😍😘, അംഗൻവാടി കുട്ടികൾക്ക് കുറച്ച് മുട്ടായും വാങ്ങി വൈകാതെ കാണാൻ പോകണം😄😃👍

  • @anilkumarkumar6207
    @anilkumarkumar6207 5 ปีที่แล้ว +7

    അടിപൊളി അവതരണം....MGR മുഘ്യമന്ത്രിയായിരുന്ന സമയം..പഠിക്കുന്ന സമയത്തു കാക്കിനിക്കറും,വെള്ള ഷർട്ടും,കറുത്ത ചെരുപ്പ്,പൽപൊടി പല്ലുതേക്കാൻ ഈ ആനുകൂല്യങ്ങൾ ഞാൻ പറ്റിയിട്ടുണ്ട്...
    തമിഴ് നാട്ടിൽ നല്ല ഭരണം കാഴ്ചവെച്ച ഒരു നല്ല ഭരണാധികാരി....ഇതെല്ലാം കാണിച്ചു തന്നതിന് ഒരായിരം നന്ദി👏👏👏🌷🌷🙏🙏💕💚❤️❤️👍

  • @AnilkumarAnilkumar-hn1vr
    @AnilkumarAnilkumar-hn1vr 5 ปีที่แล้ว +55

    എംജിആർ ൻറെ വീട് കാണിച്ചു തന്നതിൽ വളരെയധികം സന്തോഷമുണ്ട്

  • @subramanismani3109
    @subramanismani3109 5 ปีที่แล้ว +22

    Iam 60 years old Malayalee but I was born and brought at Chennai in my early days I saw many times lively the great MGR he lived like a king and do lot of help to the people in appearance his charisma was incomparable to the any hero in the Indian film industry. Your video is really good one.

  • @ayyappany908
    @ayyappany908 5 ปีที่แล้ว +7

    വളരെ നന്നായിട്ടുണ്ട് ഒളിമങ്ങി കിടന്ന ഒരു മഹാന്റെ ഇല്ലം വളരെ ഭംഗിയാക്കി പുതുക്കി പണിയാൻ സന്മനസ് കാണിച്ച മാന്യദ്ദേഹത്തിന് സ്നേഹം നിറഞ്ഞ അഭിനന്ദനങ്ങൾ പിന്നെ വീഡിയോ എടുത്ത് വിവരണം നൽകിയ സുഹൃത്തിനും 'എല്ലാത്തിനും കാരണക്കാരനായ സഹോ'കൂപ്പുകൈ

  • @sasikala4362
    @sasikala4362 5 ปีที่แล้ว +6

    മനോഹരമായ കാഴ്ചകൾ കാണാൻ കഴിയുന്നത് ഏറ്റ വും വലിയ ഭാഗ്യം തന്നെയാണ് ഇത് വരെ ആരും പരിചയ പെടുത്താത്ത ഒരു വീഡിയോ ഇൗ മഹാഭാഗ്യം കിട്ടിയ ഫിറോസി ന് അഭിനന്ദനങ്ങൾ ഒപ്പം ഇതിനവസരം നൽകിയ കൂട്ടുകാര നൊരു ബിഗ് സല്യൂട്ട്.....

  • @safeer6075
    @safeer6075 5 ปีที่แล้ว +18

    പാലക്കാട്‌ എംജി ആറ്.. കുട്ടിപരുവത്തിൽ കളിച്ചു വളർന്ന തറവാട് വീട് കാണാൻ പറ്റിയതിൽ സന്തോഷം.. ഫിറോസിനും ഒരു ബിഗ് ഹായ്.....

  • @sasindranathan
    @sasindranathan 5 ปีที่แล้ว +4

    എം ജി ആർ ജനിച്ചു വളര്‍ന്ന കൊല്ലകോട്ടിലെ വീടും , സ്മാരകവും കാണിച്ചു തന്ന താങ്കളുടെ ശ്രമത്തിന് നന്ദി . ഇങ്ങിനെ നല്ല സിനിമ രംഗത്തും തമിഴ്നാട് രാഷ്ട്രീയ രംഗത്തും പ്രവൃത്തിച്ച തിളങ്ങുന്ന താരമായി വ്യക്തിപ്രഭാം തെളിയിച്ച ഒരു അത്ഭുത പ്രതിഭാസമായിരുന്ന MGR
    ഈ സ്മാരകം പണിതു സമർപ്പിച്ച സയിതൈ ദുരൈ സാമിക്ക് അഭിനന്ദനങ്ങൾ .

  • @mallumotive_kl
    @mallumotive_kl 5 ปีที่แล้ว +336

    *നാൻ ആണായിട്ടാൽ... ട്ട ട്ട ട്ട ട്ടേയ്.. അത് നടന്ത്‌ വിട്ടാൽ*
    *MGR & ഫിറോസിക്ക ഫാൻസ്‌ ഇവിടെ വന്നേ*

    • @ADTHEBOSSMAN
      @ADTHEBOSSMAN 5 ปีที่แล้ว +2

      സ്ഥലം എവിടെ ആണെന്ന് പറഞ്ഞാൽ അങ്ങോട്ടു വരാം😀😀😁😁

    • @mallumotive_kl
      @mallumotive_kl 5 ปีที่แล้ว +1

      @@ADTHEBOSSMAN 😁😁😁😁

    • @Infoblastmalayalam
      @Infoblastmalayalam 5 ปีที่แล้ว +1

      Vannu ini biriyani evide ☺

    • @ADTHEBOSSMAN
      @ADTHEBOSSMAN 5 ปีที่แล้ว +1

      @@Infoblastmalayalam എനക്കും വേണം ബിരിയാണി...ഇല്ലേ ഞാൻ കരയും😥😥😥

    • @Infoblastmalayalam
      @Infoblastmalayalam 5 ปีที่แล้ว +1

      @@ADTHEBOSSMAN 😂

  • @jagadeesh6956
    @jagadeesh6956 5 ปีที่แล้ว +4

    பாரத ரத்னா எம். ஜி. ஆர் அவர்களை நாங்கள் ஒரு நடிகர்,இயக்குனர், முதல் அமைச்சர் என்று எண்ணுவதை விட "" அவரை ஒரு கடவுளாகத்தான் தமிழக மக்கள் எண்ணுகிறோம்"" எங்கள் மக்கள் திலகம் எம்.ஜி.ஆர் பற்றி கூறியமைக்கு தமிழக மக்கள் சார்பாக நன்றி தெரிவித்து கொள்கிறேன் thank you so much for video 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @maniiyer9685
    @maniiyer9685 5 ปีที่แล้ว +8

    ഒരു പാട് സന്തോഷം ഫിറോസിക്കാ.
    ഇങ്ങനെ ഒരു സംഭവം മലയാള നാട്ടിൽ ഉണ്ടന്നറിഞതിൻ
    നമ്മുടെ നസീറിക്ക ക്കും സത്യൻ മാഷിനും കൂടി.ഇതുപോലൊരു സ്മാരകം ഉണ്ടാക്കണം .....
    താങ്ക്സ് ഫിറോസിക്ക .

  • @Malayali_Poliyalle_Official
    @Malayali_Poliyalle_Official 5 ปีที่แล้ว +259

    അടിപൊളി ഇക്ക .....
    ഫിറോസിക്കയുടെ കട്ട ചങ്ക് ഫാൻസിനു ലൈക്കടിക്കാനുള്ള സ്ഥലം ....പൊളിച്ചെടുക്കെടാ മക്കളെ

  • @mylifemyfamliy3836
    @mylifemyfamliy3836 5 ปีที่แล้ว +297

    ✌️മുണ്ട് ഉടുത്താൽ മോഹൽലാൽ, ജീൻസ് ഇട്ടാൽ മമ്മൂട്ടി 😊😊❣️🌷

    • @Malayali_Poliyalle_Official
      @Malayali_Poliyalle_Official 5 ปีที่แล้ว +6

      My LiFe# My FamLiy 🌹🌹🌹🌹

    • @karumbantekurumbi
      @karumbantekurumbi 5 ปีที่แล้ว +7

      My LiFe# My FamLiy അപ്പു കുട്ടാ തൊപ്പി കാരാ

    • @Ajay-yb4fn
      @Ajay-yb4fn 5 ปีที่แล้ว +2

      Pinnalah...😍

    • @sambhuudayakumar9415
      @sambhuudayakumar9415 5 ปีที่แล้ว +10

      Onnodi aanju thalliya chandrayan-2 sooryanil ethikkan pattum...😌🥰

    • @vvgirl21
      @vvgirl21 5 ปีที่แล้ว +2

      👍👍

  • @motopsy7188
    @motopsy7188 5 ปีที่แล้ว +52

    പാലക്കാടന്മാർ ഒന്ന് ലൈക്കീട്ട് പോ.......

  • @haarizellath1452
    @haarizellath1452 5 ปีที่แล้ว +7

    കുറെ വർഷം മുൻപ് ഞാൻ കണ്ടിട്ടുണ്ട് പക്ഷെ അന്ന് ഇതുപോലെ ആയിരുന്നില്ല . ഇപ്പോൾ എല്ലാം നല്ല ഭംഗി ആയി സൂക്ഷിച്ചു വച്ചിരിക്കുന്നു. 👏👏👏👌👌👌👍👍👍

  • @jancythomas289
    @jancythomas289 5 ปีที่แล้ว +3

    എന്ത് ഭംഗിയായി പഴമ നഷ്ടപ്പെടാതെ സൂക്ഷിച്ചിരിക്കുന്നു ആ വീട് !!ഇത് പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിച്ചത് നന്നായി ഇടയ്ക്കു ഇത്തരം വീഡിയോകള്‍ ഇടുന്നത് പുതിയ ഒരു അനുഭവം ആവും Thanks bro

  • @sujathapk5702
    @sujathapk5702 5 ปีที่แล้ว +11

    MGR ന്റെ വീട് കണ്ടതിൽ സന്തോഷം Thank you ഫിറോസ്

  • @Marco1845-r4b
    @Marco1845-r4b 3 ปีที่แล้ว

    ഫിറോസ് ചേട്ടാ ആരോ എന്തോ പറയെട്ടെ നിങ്ങൾ പക്കാ മനുഷ്യസ്നേഹി ആണ് കേട്ടില്ലേ കുഞ്ഞുങ്ങൾക്ക് മിട്ടായിയുമായി വരാൻ അതുപോലെ food ഉണ്ടാക്കി കഴിഞ്ഞു പറയും ഇതിൽ നിന്നും നമ്മുടെ കുഞ്ഞുങ്ങൾക്കും കൊടുക്കാനുണ്ട് എന്ന്
    ഫിറോസ് ചേട്ടൻ 👍👍👍❤❤❤😍😍😍

  • @ananthanc2646
    @ananthanc2646 5 ปีที่แล้ว +4

    ഫിറോസ് ഭായ് ഞാൻ കരിപ്പോട് ആണ് ഞങ്ങളുടെ ജംങ്ഷൻ കഴിഞ്ഞുള്ള അടുത്ത സ്ഥലം ആണ് വടവന്നൂർ....എന്തായാലും നമ്മുടെ നാടിന്റെ ഭംഗി വീഡിയോയിലൂടെ എല്ലാവർക്കും കാണിച്ചു കൊടുത്തതിനു നന്ദി.....👍👍👍

  • @nasarh3931
    @nasarh3931 5 ปีที่แล้ว +4

    ഫിറോസ്‌ വളരെ നന്ദി.എം.ജി.ആർ ന്റെ കുടുംബ വീട്‌ പാലാക്കാട്‌യെന്ന്‌ കേട്ടിട്ടുണ്ട്‌.അത്‌ ഇപ്പോൾ കാണാൻ കഴിഞ്ഞു.ഈ കുടുംബ വീട്‌ ഒരു ടുറിസ്റ്റ്‌ കേന്ദ്രമായി മാറട്ടെയെന്ന്‌ ആഗ്രഹിക്കുന്നു.

  • @laxmos554
    @laxmos554 5 ปีที่แล้ว +4

    Firoz bhai... നിങ്ങൾ വളരെ നല്ല ഒരു മനസ്സിനുടമയാണ്. ഈ സ്ഥലങ്ങളൊക്ക വന്നു കാണണം എന്നുണ്ട്.. എന്തായാലും താങ്കളുടെ ഈ വിവരണങ്ങളും തനി നാടൻ സംസാര രീതിയും ഒക്കെ നന്നായി ഇഷ്ടപ്പെട്ടു. All the best.

  • @rijirafi7517
    @rijirafi7517 5 ปีที่แล้ว +1

    ഇക്ക അടിപൊളി നിങ്ങൾ നല്ല ഒരു അവധാരകനാണ് ഏറെ ഇഷ്ടപെട്ടു ,ഇത് പോലെ അറിയാത്ത പല കാര്യങ്ങളും നിങ്ങളുടെ പ്രേഷകരുടെ മുൻപിൽ എത്തിക്കുക, ലാൽ സലാം

  • @mylifemyfamliy3836
    @mylifemyfamliy3836 5 ปีที่แล้ว +66

    ✌️ബ്രോ പോലെ തന്നെ ഞാൻ.. ഇംഗ്ലീഷ് വായിക്കാൻ അറിയും, ഇംഗ്ലീഷ് സംസാരിക്കാൻ അറിയില്ല 😊🌷

  • @sridhardgl
    @sridhardgl 5 ปีที่แล้ว +12

    MGR is not just a leader , he is God of Tamils...proud to be Vaathiyaar fan...!!!

    • @firoz-chuttipara
      @firoz-chuttipara  5 ปีที่แล้ว +1

      mm,,...

    • @sridhardgl
      @sridhardgl 5 ปีที่แล้ว

      Travel Master thanks for uploading MGR's tharavaadu...for me this is another ambalam, because he is people's leader ...A Guinness man born in Kerala, worshipped in TNadu.

  • @foodiemybuddy3362
    @foodiemybuddy3362 5 ปีที่แล้ว +20

    I am mgr fan.. புரட்சித்தலைவர்

  • @kirannarayanan1224
    @kirannarayanan1224 5 ปีที่แล้ว +19

    00:58 - 01:30 എന്റെ അമ്മയുടെ നാടാണ് പാലക്കാട്, മനോഹരമായ സ്ഥലം, പക്ക്ഷെ ഞാൻ കുട്ടി കാലത്ത് അങ്ങോട്ട് വരുമ്പോഴും ഇപ്പോ വരുമ്പോഴുമുള്ള പ്രധാന വ്യത്യാസം അവിടെയുള്ള പച്ചപ്പും പാടങ്ങളും കുറഞ്ഞു കുറഞ്ഞു വരുന്നു എന്നതാണ്, പല നെൽ പാടങ്ങളും നികത്തി വീടുകളും വില്ലകളും നിറഞ്ഞു തുടങ്ങിയിരിക്കുന്നു. ഇത് ഖേദകരമാണ്. അതുകൊണ്ട് എനിക്ക് ഫിറോസ്ക്കയോട് ഉള്ള അപേക്ഷ നിങ്ങൾ ഓരോ എപ്പിസോഡ് ചെയ്യുമ്പോഴും അവിടെ എവിടെങ്കിലും ഓരോ മരതൈ നടുക.
    **നമ്മളൊക്കെ മരിച്ചു മണ്ണായി പോയാലും നമ്മൾ നട്ട് പിടിപ്പിച്ച മരത്തിന്റെയൊക്കെ ഉപകാരം ആർക്കെങ്കിലും കിട്ടുമല്ലോ...😊

    • @firoz-chuttipara
      @firoz-chuttipara  5 ปีที่แล้ว +2

      tq bro .....okk bro ...

    • @Sk-pf1kr
      @Sk-pf1kr 5 ปีที่แล้ว +1

      പാലക്കാട് ജീവന്റെ ജീവൻ

  • @agijohn7938
    @agijohn7938 5 ปีที่แล้ว +3

    കെട്ടിടവും പരിസരവും വളരെ ഭംഗിയായിക്കിരിക്കുന്നു. വളരെ നന്ദി.

  • @കുട്ടൂസ്കുട്ടൂസ്

    M G R. നെ പറ്റി കൂടുതൽ അറിയുന്ന ഒരാളായിരുന്നെങ്കിൽ ഇനിയും കുറെ കാര്യങ്ങൾ അറിയുമായിരുന്നു ഇതിപ്പോ ഞങ്ങൾക്ക് അറിയുന്നതും കുടി നിങ്ങൾക്ക് അറിയുന്നില്ല ഒരുപാടു കാര്യങ്ങളുണ്ടല്ലോ പറയാൻ സഹോദര all the best 👌🌹

  • @renjuchandran
    @renjuchandran 5 ปีที่แล้ว +110

    ഷൂ ഒക്കെ അഴിച്ചു വച്ച് കേറാം.. ഒരു മര്യാദ ഇല്ലേ 👏👏👏👍👍👍👍...
    സൂപ്പർ... ഇക്ക 👌👌👌

  • @jayasankarm3691
    @jayasankarm3691 3 ปีที่แล้ว

    Sri.MGRൻ്റെ ചരിത്രം കാണിച്ചു തന്ന Mr.ഫിറോസിന് അഭിനന്ദനങ്ങൾ. ഇത് വേറേ ലെവൽ ആയി.....സൂപ്പർ

  • @Mummusvlog
    @Mummusvlog 5 ปีที่แล้ว +8

    പുരട്ചി തലയ് വർ MGR♥️
    Thank you for sharing

  • @chinnuk6819
    @chinnuk6819 2 ปีที่แล้ว +1

    Ente Nadu palakkad vadavannur Ah ikka. ikkayee kannan pattiyilla Enna oru sangadam ind😓. But Nangade Vadavannooril vannathinu Nannai🙏🏻😊💕💕😇😇 Oru padu santhosham thoonunnu MGR sirinte Tharavad Ellavarkkum Kanichu koduthathil Athiyaya Santhosham Thoonnunnu. Thank you so mach ikka😊🙏🏻😌🥳

  • @entertainmentbox90
    @entertainmentbox90 5 ปีที่แล้ว +7

    *പുതിയ അറിവ് പറഞ്ഞുവതന്നതിന് നന്ദി ഫിറോസ് ഭായ്* 🙏🙏🙏🙏

  • @prasannakalyan1093
    @prasannakalyan1093 5 ปีที่แล้ว +2

    ഫിറോസേ.. പാലക്കാടിന്റെ ഭംഗിയെ പറ്റി പറഞ്ഞപ്പോ വളരെ സന്തോഷം തോന്നി.... കാരണം ഞാനും പാലക്കാടാണ് ട്ടോ

  • @iam_mk1
    @iam_mk1 5 ปีที่แล้ว +4

    great video...ആദ്യം പോയി ഒക്കെ പഠിച്ചു..എന്നാലേ ഇങ്ങനെ ഒരു വീഡിയോ ചെയ്യാൻ പറ്റുള്ളൂ... വളരെ നല്ലൊരു അവതരണം.. ഇനി അവിടെ പോകുന്നതിൽ പ്രസക്തി ഇല്ലെന്നു തോന്നുന്നു..ഇനിയും നല്ല നല്ല വീഡിയോസ് പ്രദീക്ഷിക്കുന്നു...

  • @deepeshramakrishnan6114
    @deepeshramakrishnan6114 5 ปีที่แล้ว +2

    Super Adipoli Veedu, Puthupichavarinu Nanni Parayam... 👌👍🙏👏👏👏

  • @Dileepdilu2255
    @Dileepdilu2255 5 ปีที่แล้ว +7

    ഫിറോസ് ഇക്കാ അടിപൊളി💖💖💖💜💙❤ MGR വാഴ്ഗേ✌✌✌✌✌✌✌✌✌

  • @sabarieesan4006
    @sabarieesan4006 5 ปีที่แล้ว +4

    MGR Fan From தமிழ் நாட்டு காரன்...എമ്.ജി.ആർ ഇസ്ടം..💕💕

  • @divyajayeshkumar931
    @divyajayeshkumar931 5 ปีที่แล้ว +68

    ഞാനീ vdo കാണാൻ തുടങ്ങുമ്പോൾ എന്റെ 5 വയസ്സുള്ള മോൻ ഇത് കണ്ടു പറയാ, ഇതു നമ്മുടെ ചേട്ടനല്ലേ എന്ന്

  • @lifeisajourney..2194
    @lifeisajourney..2194 4 ปีที่แล้ว

    I am also from palakad .. Alayankadu kalam.. but settle in tamil nadu.. this is a great chance to see MGR House in Palakad..kollam.Thank you.

  • @Rafustar
    @Rafustar 5 ปีที่แล้ว +148

    *MGR നെ അല്ല. ഫിറോസ്‌ക്കയുടെ സംസാരം കേൾക്കാൻ വന്നവർ ആരേലും ഉണ്ടോ😂😜😜😂*

  • @sreekumarg9825
    @sreekumarg9825 5 ปีที่แล้ว +1

    സൂപ്പർ വീഡിയോ 👍👍👍

  • @abiabid8709
    @abiabid8709 5 ปีที่แล้ว +3

    Kollam ikka......❤👍❤👍

  • @BR-px2mg
    @BR-px2mg 5 ปีที่แล้ว +1

    Adipoli video 😎😘👌❤🙏

  • @nasrdheenkl5378
    @nasrdheenkl5378 5 ปีที่แล้ว +142

    ഇതിൽ ആരെങ്കിലും അവിനാഷ് ന്റെ( Avi vlog ) All india trip കാണുന്നവർ ഉണ്ടോ..........

  • @faujibindaas90skid
    @faujibindaas90skid 5 ปีที่แล้ว +5

    My Inspiration MGR ,Nte deivam anu🙏❤❤❤🇮🇳
    Puratchi thalaivar
    Ponmana Chemmal
    Makkal Thilagam
    Vaaththiyaar
    KaliYuga Dhanveeran
    Vallal
    SariththiraNayagan
    Kaalathai Vendravan
    Enga Veetu Pillai
    🙏💪💓🇮🇳🌇✊

  • @padmaprasadpa1620
    @padmaprasadpa1620 5 ปีที่แล้ว +2

    Super ikka, ikkayude ella paripadikalum kaanarund ellaam adipoliya

  • @anandmankurussi
    @anandmankurussi 5 ปีที่แล้ว +29

    firozka..
    ഒരു ALL INDIA TRIP പോകൂ..
    പോകുന്ന വഴിയിൽ cookingum..
    നിങ്ങളുടെ ഫ്രണ്ട്സ് എല്ലാരും കൂടെ ഒരുമിച്ച്..
    സൂപ്പറാവില്ലേ??

  • @balaslifeevents7808
    @balaslifeevents7808 4 ปีที่แล้ว +1

    I am related to SSR. Contemporary of MGR in tamil Film . Enjoyed the video. Thanks and Best wishes firoz.

  • @karthesonthevar8131
    @karthesonthevar8131 5 ปีที่แล้ว +7

    Pride of kerala and Tamils..THANKS..chetta..good job..

  • @shahanask9939
    @shahanask9939 5 ปีที่แล้ว

    തമിഴിൽ ഈ വീഡിയോ നല്ല രസമുണ്ട്. മലയാളവും സൂപ്പർ എന്തായാലും ഇങ്ങള് അടിപൊളിയാ

  • @masticorner5843
    @masticorner5843 5 ปีที่แล้ว +5

    I was really happy to see you today sir......and beyond that i am really impressed on the personality of yours😍😍😍😍

  • @abhinayacandygingle9840
    @abhinayacandygingle9840 5 ปีที่แล้ว +2

    ente house vadavannur anu. but MGR sir nd veedu njan kandittilla Thanks brother

  • @cinemallus
    @cinemallus 5 ปีที่แล้ว +3

    Firoskka ishtamm♥♥♥♥♥♥
    From thathamangalam
    Pkd

  • @riyasrishurishu1761
    @riyasrishurishu1761 5 ปีที่แล้ว +1

    Semmaya irunthichu😘😘 അടിപൊളി ഇക്കാ..

  • @roshinkhan8947
    @roshinkhan8947 5 ปีที่แล้ว +44

    ഞങ്ങൾ ഈ വീഡിയോയിൽ ഏറ്റവും കൂടുതൽ മിസ്സ്‌ ചെയ്യുന്നത് ലക്ഷ്മണനാണ് ☹️. ഓൾ കേരള ലക്ഷ്മണൻ ഫാൻസ്👍

  • @sunithas5233
    @sunithas5233 5 ปีที่แล้ว +1

    കണ്ടു വളരെ ഇഷ്ടായി ..നല്ല ഒരു വീഡിയോ

  • @Indiancrab
    @Indiancrab 5 ปีที่แล้ว +3

    GREAT DESCRIPTION,,, THANKS.

  • @Sk-pf1kr
    @Sk-pf1kr 5 ปีที่แล้ว +1

    അടി പൊളി ഷിനു ചേട്ടനും ഫിറോസ്‌കാകും നന്ദി

  • @sskkvatakara4647
    @sskkvatakara4647 5 ปีที่แล้ว +18

    പ്രേം നസീറിന്റ ചിറയ്ക്കലെ വീടും ഇതുപോലെ സ്മാരകമാക്കിക്കു ടെ

  • @kallivalappilmohan
    @kallivalappilmohan 5 ปีที่แล้ว +2

    Thank you very much for this information. I myself had no idea about such a house, though I belong to Palakkad. I appreciate that you took interest and shot this film. its very useful. Every Palakkadan must be proud of MGR..

  • @MalluTechUpdates
    @MalluTechUpdates 5 ปีที่แล้ว +14

    ആ വീട്ടിൽ കയറിയപ്പോൾ ചെരുപ്പ് അയിച്ചു വച്ച ആ മനസ് ആരും കാണാതെ പോകരുത് 😍

    • @GM777
      @GM777 5 ปีที่แล้ว +4

      ഇല്ല പോകൂല്ല

    • @firoz-chuttipara
      @firoz-chuttipara  5 ปีที่แล้ว +2

      tq sis .....

    • @MalluTechUpdates
      @MalluTechUpdates 5 ปีที่แล้ว +3

      @@firoz-chuttipara sis... 😱😮🙄

  • @the__geekboy
    @the__geekboy 5 ปีที่แล้ว +4

    *ഇക്കയും പൊളി*
    *വണ്ടിയും പൊളി*
    ❤️❤️❤️❤️❤️❤️❤️

  • @hakeemn2499
    @hakeemn2499 5 ปีที่แล้ว +1

    സൂപ്പർ വീഡിയോ

  • @ട്രോൾമോൻട്രോൾമോൻ-സ9ര

    കൊള്ളാമല്ലോ..👍👍👍👍👍👍 ഫിറോസ് ഇക്കാ നിങ്ങൾ മുത്താണ് പൊന്നാണ് കരളാണ്ചങ്കാണ് ചങ്കിലെ ചോരയാണ് ചങ്കിടിപ്പാണ്...🤣🤣🤣🤣🤣🤸🤸🤸

  • @basheerchalil6324
    @basheerchalil6324 3 ปีที่แล้ว

    നല്ലൊരു വീഡിയോ, അറിവായി, നന്നായിട്ടുണ്ട്. Keep it up.

  • @ajeshspark9978
    @ajeshspark9978 5 ปีที่แล้ว +3

    എന്റെ kollengode 😍💓

  • @Arunarun-lp7rn
    @Arunarun-lp7rn 5 ปีที่แล้ว +1

    1st time aanu kaanane...thnks ikka....😍😍

  • @vijithv3014
    @vijithv3014 5 ปีที่แล้ว +6

    നമ്മൾ ഒന്നും. ചെയ്യൂല്ല ഇക്കാ.. നിങ്ങളെ സപ്പോർട്ട് മാത്രമേ ചെയ്യുക ഉള്ളു... 😍😂
    Vfc..&..traveller master... ഫിറോസ് ഇക്കാ ഇസ്‌തം ..
    Lakshmanan fans ഇബടെ ലൈക് ചെയ്തൊളീൻ.. 😂😍😍😍

  • @nithyaajosh4416
    @nithyaajosh4416 5 ปีที่แล้ว +2

    Ingahnoru veedu namude nattil thanne undennu kannichu thamnathil orupadu santhosham indutta... Pinne ikka yude samasaram super athu kelkkan vendiyannu ithu open cheythathu.... Iniyum nalla nalla video kal pratheekshikunnu appo Bai ikka ..May God bless u

  • @devibhadra763
    @devibhadra763 5 ปีที่แล้ว +9

    നല്ല അവതരണം. എല്ലാം പറഞ്ഞു മനസിലാക്കി തരുന്നുണ്ട്... gd job. ട്രാവൽ വ്ലോഗ് കൂടി ചെയ്തുടെ

  • @rajanirajani3642
    @rajanirajani3642 5 ปีที่แล้ว +2

    ഫിറോസ്ക്ക ഇപ്പോഴാണ്‌ ഇങ്ങനെ ഒരു സ്ഥലമുണ്ടെന്നു അറിയുന്നത്.കഴിഞ്ഞ ലീവിന് മദ്രാസിൽ അദ്ദേഹത്തിന്റെ സ്മാരകം കണ്ടിരുന്നു.എന്തായാലും താങ്ക്സ് .

  • @AdaRsh-ih7hi
    @AdaRsh-ih7hi 5 ปีที่แล้ว +4

    Firozkka പൊളിച്ചു❤️❤️

  • @madheavens693
    @madheavens693 3 ปีที่แล้ว

    Thanks for uploafing the video

  • @georgejoseph2656
    @georgejoseph2656 5 ปีที่แล้ว +4

    MGR worked sincerely for the poor and downtrodden. What a man!

  • @JC-cm1gs
    @JC-cm1gs 5 ปีที่แล้ว +2

    Just because you went to MGR's house, I had subscribed your channel today !!!
    Love MGR. He is still Alive !!!

  • @susanabraham2162
    @susanabraham2162 5 ปีที่แล้ว +3

    Nic plCe nic voice

  • @Ashoksarc
    @Ashoksarc 5 ปีที่แล้ว +2

    Kalakki.... nalla chandham und 💕💕💕

  • @jacobthamby9710
    @jacobthamby9710 5 ปีที่แล้ว +5

    Very good, MGR. Memmary

  • @sudarshannair5289
    @sudarshannair5289 10 หลายเดือนก่อน

    Good video 🙏🙏🙏

  • @shajikallara2900
    @shajikallara2900 5 ปีที่แล้ว +6

    വീഡിയോ കാണുന്നതിന് ഒപ്പം കമെന്റ് നോക്കുന്നവർ ഉണ്ടോ

  • @kishort985
    @kishort985 4 ปีที่แล้ว

    👌 kollam Nalla avataranam👌

  • @iypa3191
    @iypa3191 5 ปีที่แล้ว +7

    MGR great persn in tamilnadu.my all time fvrt human

  • @prakashajith1660
    @prakashajith1660 5 ปีที่แล้ว +2

    Best wishes
    Thank you very much.

  • @fasilfasi7134
    @fasilfasi7134 5 ปีที่แล้ว +17

    ഫിറോസ്‌കാ.. പാട്ട് pwoli..
    പിന്നെ ഈ വീഡിയോ ചെയ്തതിന് നന്ദി.

  • @mayuramohan5331
    @mayuramohan5331 5 ปีที่แล้ว +1

    "Ivide oru anganavadi okke ind..appo ningalokke ivide kanan varuanenkil kurach muttayi okke vangich kodutha adipoli ayirikum"...evide poyalum mattulavare patti chindikanum avark kodukanum ulla aa manassin oru big salute..😊😊👍

  • @itz_me_ahamed46
    @itz_me_ahamed46 5 ปีที่แล้ว +7

    MGR Great Leader Of Tamilnadu

  • @Sanker_p
    @Sanker_p 5 ปีที่แล้ว +1

    Adipoliii iniyum inganatha vedios okke prateeshikunnu

  • @rajeshwarinarayanan3632
    @rajeshwarinarayanan3632 5 ปีที่แล้ว +5

    Thanks ,mgr tamilnattulu deivamanu

  • @mithuncharles2256
    @mithuncharles2256 5 ปีที่แล้ว

    Thanks for capturing MGR house.👍😀

  • @zest_lyf17
    @zest_lyf17 5 ปีที่แล้ว +13

    'MGR വാഴ്ന്ത പുതുപ്പിക്കപ്പട്ട ഇല്ലം' എന്നാ വീടിന്റെ മുൻവശത്ത് എഴുതിയിരിക്കുന്നത് ☺️

  • @sumayyarafeeksumayyrafeek6413
    @sumayyarafeeksumayyrafeek6413 5 ปีที่แล้ว +1

    Ikka e channal njan kannunnath subcrib cheythu

  • @shaluep650
    @shaluep650 5 ปีที่แล้ว +3

    MGR
    Fans 😎😎😎😎😎😎😎😎😎😎

  • @sudheerma5338
    @sudheerma5338 5 ปีที่แล้ว +1

    Firose ikka oru rakshayumilla to video jan kure pravasyam KANDU. 😍😍😍😍

  • @samsea4u
    @samsea4u 5 ปีที่แล้ว +4

    Nice video 😍
    Lakshmanan evide ?

  • @dalyjoseph2422
    @dalyjoseph2422 4 ปีที่แล้ว

    MGR സാറിൻ്റെ പഴയ വീട് കാണിച്ചപ്പം ഒത്തിരി സന്തോഷം തോന്നി

  • @tibinbaby2020
    @tibinbaby2020 5 ปีที่แล้ว +7

    ഫിറോസ് ഇക്ക. ഒരു ഗിമ്പൽ വാങ്ങി അത് ഉപയോഗിച്ച് ഷൂട്ട്‌ ചെയ്യ്... വീഡിയോ കൂടുതൽ മികച്ചതാകും.... 👌👌👌💓

    • @firoz-chuttipara
      @firoz-chuttipara  5 ปีที่แล้ว +2

      tq bro .....

    • @aliyammajoseph4895
      @aliyammajoseph4895 5 ปีที่แล้ว

      @@firoz-chuttipara എം..ജീ..ആർ...എന്ന..അതുല്ലൃ...പഽതിഭയുടെ...വീട്...ഇപ്പോഴും...പുതുമയോടെഇരിക്കുന്നതും...കല്ലിൽ...തീർത്ത..സിംഹവും...കാണാൻ..നല്ല..ഭഗിയുണ്ട്...ഫിറോസി..സഹോദരനു...ഒരൂ..നങി..അറിക്കുന്നു....

  • @asiya4181
    @asiya4181 4 ปีที่แล้ว +2

    enikk oru cheriya aagraham ee comments vayikkunna yellavardeyum oru like tharmo?pls

    • @adarshs2012
      @adarshs2012 3 ปีที่แล้ว

      Njan thannu 🙋‍♀️

  • @mathewv27
    @mathewv27 5 ปีที่แล้ว +3

    Many Thanks. Nice Video. Satisfied. Great fan of MGR and also my DAD lived in Chennai.
    Love from
    UK