Helloooo എൽസ, കലക്കി 👍, MGR ഉം മലയാളിയാണ്. ചെറിയ പരാതിയുണ്ട് എൽസ. എഴുതിവച്ച കാര്യങ്ങൾ കൂടി നന്നായി വായിച്ചില്ല എന്ന് തോന്നുന്നു.കൂടുതലും മണ്മറഞ്ഞു പോയ കലാകാരൻമാരുടെ കഥ പറയുന്ന എൽസ കൂടുതൽ പഠിച്ചു അവതരിപ്പിക്കണം എന്നു എനിക്ക് തോന്നി, കാരണം നിങ്ങളുടെ പ്രോഗ്രാം എനിക്ക് ഇഷ്ടാണ്. ❤️
MGR വള്ളുവനാട് താലൂക്കു നിവാസിയായ മേലേക്കാത്ത് ഗോപലമേനോൻ്റെ മകൻ ആണ്.തൃശൂരിൽ മജിസ്ട്രേറ്റ് ആയിരുന്ന അദ്യേഹം 1903 ല് നടന്ന ഒരു സ്മാർത്ത വിചാരത്തിൽ കുറ്റക്കാരനായി കണ്ട് നാടുകടത്തിയത് ആണ്.പിന്നീട് സിലോൺ നിൽ പോയി.
എം.ജി.ആറും മലയാളിയായിരുന്നു. അദ്ദേഹത്തിന്റെ സ്വദേശം പാലക്കാടാണ്. പിന്നെ ഇലൈസ പെങ്ങളുടേയും മറ്റുള്ളവരുടേയും അറിവിലേയ്ക്കായി ഒരു വിവരം കൂടി പങ്കു വയ്ച്ചു കൊള്ളട്ടെ. എം.ജി.ആർ ജനിച്ചത് ശ്രീലങ്കയിലെ കാൻഡിയിലാണ്. ഇനിയും ഇതു പോലെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു.❤️😊👍
Good work Eliza. I really wanted to do a video about the house but it only remained in my thoughts for years, lazy me ! After watching this, I feel njan cheyyanjathu nannayi 😉 you have done a fabulous work, pls do one on Vaikom boat jetty, & actor Vaikom Janardhanan's house
MGR നെ ഒരു സിനിമ നടനായി മാത്രം കാണുന്ന ഒരു രീതിക്കു അപ്പുറം അദ്ദേഹം നല്ല ക്വാളിറ്റി രാഷ്ട്രിയ നേതാവ്, മനുഷ്യ സ്‌നേഹി,പാവപ്പടവന്റെ പടത്തലവൻ എന്നും പറയാം. സമ്പാദിച്ച സ്വത്തുക്കൾ എല്ലാം ജനത്തിന് തിരികെ നൽകി സ്കൂൾ, കോളേജ് എന്നിങ്ങനെ വിദ്യാഭ്യാസത്തിനു വേണ്ടി നൽകുകകയും ചെയ്തു അങ്ങനെ തന്നെ വിൽ പത്രം ഉണ്ടാക്കി വെച്ചിട്ട് പോയ ഒരേ ഒരു രാഷ്ട്രിയ നേതാവ്, സിനിമ നടൻ ശ്രീ M. G. രാമചന്ദ്രൻ മാത്രമാണ്. അത് കൊണ്ടാണ് ഇന്നും ജനങ്ങൾ നെഞ്ചിലേറ്റി വെച്ചിരിക്കുന്നത്. ആര് വിചാരിച്ചാലും അദ്ദേഹത്തിന്റെ പ്രശസ്തിക്കു ഒരു മംഗലും ഏല്പിക്കാൻ കഴിയില്ല. M. G. R. Is the Legend 🙏🙏🙏
Exact name of place.....Vadavannur after Mannathukavu behind small Mariyamma temple satya vilasam full films exhibited acted by Late M.G.R proud of Malayalees/Tamil *"MAKKAL TILAGAM*
Makkal Thilakam MG Ramachandra Menon know as MG Ramachandran MGR. From Palakkad. His mother place is Vadavannur Sthyabhama. Father Indian High Commissioner in Sreelanka Kandy Maruthur GopalaMenon. So he also From Malayali. He married 3 ladies from Kerala . Two ladies from Palakkad. 3rd one is from VN janaki from Vaikkom. Kottayam Dist she is an actress from Tamil movies. Tamil Bhramin Iyer. Her property still in Vaikkom. Kizhakke Nada Near Vaikkom Temple.
എൻറെ അറിവിലും M.G.R. വടവന്നൂർ ( palakkad dt) മുക്കിൽ മരുതൂർ കുടുംബത്തിലെ ആണ്.ജേഷഠൻ എംജി.ചകറ്പാണി....ആധൃം നാടകങ്ങളിൽ ആയിരുന്നു. അമ്മ മുക്കിൽ മരുതൂർ സതൃഭാമ അമ്മ.അഛൻ ഗോപാല മേനോൻ. അവിടെ അവരുടെ വീട് സ്മാരകം ആക്കിയിട്ടുണ്ട്. ചെറിയ വീടാണ്.
എം. ജി. ആർ പാലക്കാട് വടവനൂർ ആണ് ജനിച്ചത്. ആറ് വയസ്സുവരെ അദ്ദേഹം അവിടെ ജീവിച്ചു. വടവനൂരിൽ ഇപ്പോൾ എം. ജി. ആർ ജനിച്ച വീടും, ഒരു ആർട്ട് ഗ്യാലറിയും,കൂടാതെ ഒരു നഴ്സറി സ്കൂളും, എല്ലാം ഉണ്ട്. വളരെ നന്നായി അത് നോക്കി നടത്തുന്നു. തമിൾനാട് സർക്കാരിന്റെ ചിലവിൽ.
MGR...JANAKI..yes , Eliza you did a great job .Thank you and God Bless You . But ..if you don't mind ‐ the use of nte and ude ‐ please take care ,because you read avarkalude ,why not avarkalinte ? Anmayude is correct not Ammente .
Maruthur Gopala Menon father . Mother vadavannur Sathybhama both of them are From Palakkad Dist. MG chakarapani and MG Ramachandran born Kandi Srilanka. Because his father Civil Service officer in British India so he transfer to Srilanka Kandi. After his sudden death they back to Kerala. Their Some family issues. After they migerated to kumbhakonam . Their child hood life in Tamil Nadu.
എം ജി ആറും ഭാര്യയും മലയാളികൾ ആണെന്ന് മിക്കവാറും ആളുകൾക്ക് അറിയാം ഒരു പുതിയ വീഡിയോ ചെയ്യുമ്പോൾ പ്രത്യേകിച്ച് എം ജി ആറിനെ പോലെ ഫേമസ് ആയ ഒരാളെ പറ്റി ആണെങ്കിൽ വളരെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യാൻ
വെറുമൊരു നേതാവല്ല ,,,വിപ്ലവ നേതാവ് ,,,ജനതിലക് ,,പൊൻ മനസു സെൽവം ഭാരതരത്നം എം.ജി.ആർ.,,,M G R ,,ഈ മൂന്ന് ഇംഗ്ലീഷ് അക്ഷരങ്ങൾ ആളുകളുടെ വിശ്വാസത്തിലല്ല, തമിഴിലും മലയാളത്തിലും എഴുതിയ ഈ മൂന്ന് അക്ഷരങ്ങളും മാന്ത്രികമായി മാറിയിരിക്കുന്നു
എം. ജി. ആർ. തമിഴ്നാട്മുഖ്യമന്ത്രിയായിരുന്നു.വി.എം.ജാനകിയും തമിഴ്നാട്മുഖ്യമന്ത്രിയായിരുന്നു.2024 വരെയുള്ള ഭാരതചരിത്രത്തിൽ മലയാളിയായ ഒരേ ഒരു വനിതാമുഖ്യമന്ത്രിയാണ് ജാനകി.മദ്യവും പുകവലിയും എം.ജി.ആറിന് നിഷിദ്ധമാണ്.സിനിമയിൽ പുക വലിക്കുന്ന രംഗം പോലും അദ്ദേഹത്തിനുവേണ്ടി സംവിധായകന്മാർ ഒഴിവാക്കുമായിരുന്നു.ഒരിക്കൽ മഴയിൽ നനഞ്ഞുകൊണ്ട് സൈക്കിൾറിക്ഷ ചവിട്ടുന്ന റിക്ഷാക്കാരനെ കണ്ടപ്പോൾ സ്വന്തം പണം ചിലവാക്കി തമിഴ്നാട്ടിലെ എല്ലാ റിക്ഷാക്കാർക്കും അദ്ദേഹം റെയിൻകോട്ട് വാങ്ങി നൽകി.തമിഴ്നാടിന് നൽകിക്കൊണ്ടിരുന്ന അരി കേന്ദ്രം വെട്ടിക്കുറിച്ചപ്പോൾ പ്രധാനമന്ത്രിയുടെ വീടിന് മുന്നിൽ ഉണ്ണാവൃതം(പട്ടിണി- സമരം)ചെയ്തു.പ്രധാനമന്ത്രി അരിയുടെ വിഹിതം പഴയതുപോലെ കൊടുക്കാൻ ഉത്തരവിട്ടു.എം.ജി. ആർ. അന്തരിച്ചപ്പോൾ ലക്ഷക്കണക്കിന് ജനങ്ങൾ തടിച്ചുകൂടി. ലോകത്തിലെ നേതക്കളിൽ ആരുടെയും ചരമത്തിന് ഇത്രയും ആളുകൾ എത്തിയിട്ടില്ല. സിനിമയിൽ സംഘട്ടനരംഗങ്ങൾ അഭിനയിക്കുമ്പോൾ ഡ്യൂപ്പ് ഇല്ലാതെ അഭിനയിക്കുമായിരുന്നു. മൃഗങ്ങളുമായി പോരാടുമ്പോഴും അദ്ദേഹത്തിന് ഡ്യൂപ്പ് വേണ്ട. അടിമപ്പെൺ എന്ന ചിത്രത്തിൽ സ്വന്തം സിംഹവുമായി പോരാടുന്ന രംഗം കാണേണ്ടതുതന്നെയാണ്.
Helloooo എൽസ, കലക്കി 👍, MGR ഉം മലയാളിയാണ്. ചെറിയ പരാതിയുണ്ട് എൽസ. എഴുതിവച്ച കാര്യങ്ങൾ കൂടി നന്നായി വായിച്ചില്ല എന്ന് തോന്നുന്നു.കൂടുതലും മണ്മറഞ്ഞു പോയ കലാകാരൻമാരുടെ കഥ പറയുന്ന എൽസ കൂടുതൽ പഠിച്ചു അവതരിപ്പിക്കണം എന്നു എനിക്ക് തോന്നി, കാരണം നിങ്ങളുടെ പ്രോഗ്രാം എനിക്ക് ഇഷ്ടാണ്. ❤️
🙏🏻🥰🥰
നിങ്ങളുടെ നടത്തിയ എപ്പിസോഡ് വളെരെ അടിപൊളിയായി, എനിക്കി ഇഷ്ടപെട്ട പ്രോഗ്രാം, വളെരെ നന്നായി, thank you so much
Thank you 🥰
എം ജി ആർ ന്റെ ഭാര്യ മാത്രം അല്ല അദ്ദേഹവും മലയാളി ആണ് പാലക്കാട് ആണ് സ്റ്റലം, മരുധൂർ ഗോപാലൻ രാമചന്ദ്രൻ എന്നാണ് അദ്ദേഹത്തിന്റെ മുഴുവൻ പേര്
Thank you 🥰
👌👌👌
*പക്ഷെ MGR ന്റെ ജനനം ശ്രീലങ്കയിൽ ആണ് എന്നാണ് കേട്ടിട്ടുള്ളത് പക്ഷെ അദ്ദേത്തിന്റെ ചേട്ടൻ കേരളത്തിൽ ആണ് ജനിച്ചത് ☺️*
Also a Menon family name(say his surname)
@@francischittilapilly7664 Melakath gopalan menon
പുതിയ ഒരു അറിവ് തന്നതിൽ സന്തോഷം
Thank you 🥰
ജാനകി രാമചന്ദ്രൻ്റെ നാടും വീടും കാണാൻ കഴിഞ്ഞതിൽ സന്തോഷം ..
പെരിയാർ സ്മാരകം വൈക്കത്തുണ്ടെന്നു അറിഞ്ഞതും കാണാൻ കഴിഞ്ഞതും ഇരട്ടി സന്തോഷം
MGR വള്ളുവനാട് താലൂക്കു നിവാസിയായ മേലേക്കാത്ത് ഗോപലമേനോൻ്റെ മകൻ ആണ്.തൃശൂരിൽ മജിസ്ട്രേറ്റ് ആയിരുന്ന അദ്യേഹം 1903 ല് നടന്ന ഒരു സ്മാർത്ത വിചാരത്തിൽ കുറ്റക്കാരനായി കണ്ട് നാടുകടത്തിയത് ആണ്.പിന്നീട് സിലോൺ നിൽ പോയി.
👍👍👍
Sister great content research and very thoughtful video. Great episode thanks 🌹🙏👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻 thank you ... 😀😀😀😀
Hy
പുതിയ അറിവ് തന്നതിനു നന്ദി 🥰🥰🥰🥰
ഒന്നും പറയാനില്ല ടോപ്പ് സൂപ്പർ സൂപ്പർ ഇനിയും ഉയരങ്ങളിലേക്ക് എത്തട്ടെ
Thank you 🥰
എം.ജി.ആറും മലയാളിയായിരുന്നു. അദ്ദേഹത്തിന്റെ സ്വദേശം പാലക്കാടാണ്. പിന്നെ ഇലൈസ പെങ്ങളുടേയും മറ്റുള്ളവരുടേയും അറിവിലേയ്ക്കായി ഒരു വിവരം കൂടി പങ്കു വയ്ച്ചു കൊള്ളട്ടെ. എം.ജി.ആർ ജനിച്ചത് ശ്രീലങ്കയിലെ കാൻഡിയിലാണ്. ഇനിയും ഇതു പോലെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു.❤️😊👍
Thank you 🥰
Good work Eliza. I really wanted to do a video about the house but it only remained in my thoughts for years, lazy me ! After watching this, I feel njan cheyyanjathu nannayi 😉 you have done a fabulous work, pls do one on Vaikom boat jetty, & actor Vaikom Janardhanan's house
Nalloru episode... Thank you elizaa
Orale introduce cheyyumbol script nannayi padichu clear aaki venam Video editing cheyyan veruthe volagger ennu paranjittu kariyam illa.
MGR നെ ഒരു സിനിമ നടനായി മാത്രം കാണുന്ന ഒരു രീതിക്കു അപ്പുറം അദ്ദേഹം നല്ല ക്വാളിറ്റി രാഷ്ട്രിയ നേതാവ്, മനുഷ്യ സ്‌നേഹി,പാവപ്പടവന്റെ പടത്തലവൻ എന്നും പറയാം. സമ്പാദിച്ച സ്വത്തുക്കൾ എല്ലാം ജനത്തിന് തിരികെ നൽകി സ്കൂൾ, കോളേജ് എന്നിങ്ങനെ വിദ്യാഭ്യാസത്തിനു വേണ്ടി നൽകുകകയും ചെയ്തു അങ്ങനെ തന്നെ വിൽ പത്രം ഉണ്ടാക്കി വെച്ചിട്ട് പോയ ഒരേ ഒരു രാഷ്ട്രിയ നേതാവ്, സിനിമ നടൻ ശ്രീ M. G. രാമചന്ദ്രൻ മാത്രമാണ്. അത് കൊണ്ടാണ് ഇന്നും ജനങ്ങൾ നെഞ്ചിലേറ്റി വെച്ചിരിക്കുന്നത്. ആര് വിചാരിച്ചാലും അദ്ദേഹത്തിന്റെ പ്രശസ്തിക്കു ഒരു മംഗലും ഏല്പിക്കാൻ കഴിയില്ല. M. G. R. Is the Legend 🙏🙏🙏
3:36 He is her own son from the first marriage to Ganapathy bhatt.His name is J.Surendran.
Ariyillairunnu gud video elizaaa
എം. ജി. ആറും അദ്ദേഹത്തിന്റെ ഭാര്യയും മലയാളിയാണ് ബ്രോ. എം. ജി. ആർ സാർ പാലക്കാട് നായർ family ആണ്. പക്ഷെ അദ്ദേഹം ജനിച്ചത് ശ്രീലങ്കയിലാണെന്നു മാത്രം.
Thank you🌹🙏
Thanks for your information.
നാൻ ആണയിട്ടാൽ. ...🎵
അതു നടന്തുവിട്ടാൽ. ..🎵
ഇന്ത കേരളമക്കൾ വേദനയ്പടമാട്ടാർ 🎵
നല്ല വീഡിയോ , Thanks
Thank you 🥰
👌👌👌excellent
സൂപ്പർ അടിപോളി 👍👌🌹❤️
Waitting ayirunnu chechiii👍👍👍👍👍👍 super
Thank you 🥰
ജീവിച്ചിരിക്കുന്ന സിനിമാക്കാരുടെ ഇന്റർവ്യൂ അവരെ ഉൾപ്പെടുത്തി ചെയ്യുന്നത് കാണാനാണ് കൂടുതൽ താല്പര്യം 🥰🙏
രണ്ട് മലയാളികൾ അന്യ സംസ്ഥാനത്ത് മുഖ്യമന്ത്രിമാരായത് നമുക്ക് കിട്ടിയ ഭാഗ്യമാണ്.
വേറെ ആരാണ്?
@SamAbraham-q1z MGR &JANAKI.
Excellent beautiful
നല്ല വീഡിയോ ❤❤👍👍
Thank you 🥰
Govt athrem stalem verudhe paazh aaki.🧘♂
MGR ഇന്റെ സ്വദേശം പാലക്കാട് ആണ്.. വളർന്നതെല്ലാം ഇന്നത്തെ ശ്രീലങ്കയിൽ.. അദ്ദേഹത്തിന്റെ വീടും പാലക്കാട് സ്മാരകമായിട്ടുണ്ട്....
Super...
ചേച്ചി thumbnail മാറ്റു. MGR is also malayali
അത് എല്ലാർക്കും അറിയാല്ലോ
സൂപ്പർ
Thank you 🥰
Awesome video
വേറിട്ട ചിന്തകൾക്ക് നന്ദി ഡിയർ എലിസ
Thank you 🥰
എംജിറും മലയാളി യാണ്... ഭാര്യ മാത്രമല്ല പാലക്കാട് അതിർത്തി യിലെ രാമ കൃഷനെ ആരും അറിഞ്ഞില്ലന്ന് പറയരുത്
Exact name of place.....Vadavannur after Mannathukavu behind small Mariyamma temple satya vilasam full films exhibited acted by Late M.G.R proud of Malayalees/Tamil *"MAKKAL TILAGAM*
അടിപൊളി സൂപ്പർ
Acter maadhuvinte kudumba visheshangal kanikkamo
ഗുഡ് 👍👍🌹
*പുതിയ അറിവാണ്..... 😊😊*
Makkal Thilakam MG Ramachandra Menon know as MG Ramachandran MGR. From Palakkad. His mother place is Vadavannur Sthyabhama. Father Indian High Commissioner in Sreelanka Kandy Maruthur GopalaMenon. So he also From Malayali. He married 3 ladies from Kerala . Two ladies from Palakkad. 3rd one is from VN janaki from Vaikkom. Kottayam Dist she is an actress from Tamil movies. Tamil Bhramin Iyer. Her property still in Vaikkom. Kizhakke Nada Near Vaikkom Temple.
😍
Really fantastic
Thank you 🥰
ഹായ്
എൻറെ അറിവിലും M.G.R.
വടവന്നൂർ ( palakkad dt) മുക്കിൽ മരുതൂർ കുടുംബത്തിലെ ആണ്.ജേഷഠൻ
എംജി.ചകറ്പാണി....ആധൃം നാടകങ്ങളിൽ ആയിരുന്നു. അമ്മ മുക്കിൽ മരുതൂർ സതൃഭാമ അമ്മ.അഛൻ ഗോപാല മേനോൻ. അവിടെ അവരുടെ വീട്
സ്മാരകം ആക്കിയിട്ടുണ്ട്.
ചെറിയ വീടാണ്.
എം. ജി. ആർ പാലക്കാട് വടവനൂർ ആണ് ജനിച്ചത്. ആറ് വയസ്സുവരെ അദ്ദേഹം അവിടെ ജീവിച്ചു.
വടവനൂരിൽ ഇപ്പോൾ എം. ജി. ആർ ജനിച്ച വീടും, ഒരു ആർട്ട് ഗ്യാലറിയും,കൂടാതെ ഒരു നഴ്സറി സ്കൂളും, എല്ലാം ഉണ്ട്. വളരെ നന്നായി അത് നോക്കി നടത്തുന്നു.
തമിൾനാട് സർക്കാരിന്റെ ചിലവിൽ.
അതെയോ 👍🏼
പ്രണാമം അമ്മ എംജി ആർ sir 🌹🌹🌹
MGR...JANAKI..yes , Eliza you did a great job .Thank you and God Bless You . But ..if you don't mind ‐ the use of nte and ude ‐ please take care ,because you read avarkalude ,why not avarkalinte ? Anmayude is correct not Ammente .
purachi thalaiver MGR... King of tamilnadu......
MGR and Janaki are Malayali
വൈക്കത്ത് എവിടെ യാണു.ഞാൻവൈക്കത്തുകാരിയാണു .എൽസ എങ്ങനെഇതെക്കെതേടിപിടിക്കുന്നു.
സത്യം 😂
എന്റെ വീടിനടുത്താണ് ഈ statue 👍
Nice video
❤️❤️❤️😍😍🙏🙏
Maruthur Gopala Menon father . Mother vadavannur Sathybhama both of them are From Palakkad Dist. MG chakarapani and MG Ramachandran born Kandi Srilanka. Because his father Civil Service officer in British India so he transfer to Srilanka Kandi. After his sudden death they back to Kerala. Their Some family issues. After they migerated to kumbhakonam . Their child hood life in Tamil Nadu.
Your.videos are simple and super Eliza My request is don't call me sir while replying call me brother while replying
Ok Brother 🥰Thank you 🥰
മുട്ടത്തുള്ള ആലുമൂട്ടിൽ മേട യെ കുറിച്ചുള്ള ശരിക്കുള്ള കഥ ഒന്ന് കാണിക്കാമോ.. പറ്റുമെങ്കിൽ അതിന്റെ ഉൾവശം കൂടി കാണിക്കാൻ പറ്റുമോ...
🥰🥰🥰
MGR was a Malayali.Kamal hasan also is a Malayali. MGR used to say " Malayalam en petamma, Thamizhakam en potamma".
Kamal Hassan Tamil aan...
MGR was a malayali o.k but கமல்ஹாசன் native is paramakudi he is a tamil bramin.
Amma memory day 19/05
Om santhi 🙏
Thousands of people were feeded with her hands
Write the heading correctly.MGR was a malayali.there is no extra surprise while janaki was his wife
Hai
Hai
മുത്തേ 🥰🥰🥰
എം ജി ആറും ഭാര്യയും മലയാളികൾ ആണെന്ന് മിക്കവാറും ആളുകൾക്ക് അറിയാം ഒരു പുതിയ വീഡിയോ ചെയ്യുമ്പോൾ പ്രത്യേകിച്ച് എം ജി ആറിനെ പോലെ ഫേമസ് ആയ ഒരാളെ പറ്റി ആണെങ്കിൽ വളരെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യാൻ
❤❤❤
👍
അദ്ദേഹം മലയാളിയാണ് ആദ്യ ഭാര്യ മരിച്ചു പോയി ഇത് രണ്ടാമത്തെ ഭാര്യയാണ് വൈക്കം ജാനകി. ഇദ്ദേഹത്തിന് മക്കൾ ഇല്ല
ELZA, GI, SUPER👌💯 VIDEO
Thank you 🥰
ജാനകി അമ്മ ആദ്യം വേറെ കല്യാണം കഴിച്ചിരുന്നു. ഇവറുടെ രണ്ടാമത്തെ ഭർത്താവാണ് MGR.
എന്ത് ക്യൂട്ട് ആണ് മോളു 😍😍
Thank you 🥰
👍👍
Helooo
MGR ഉം മലയാളി ആണല്ലോ.... 🥰
അതേ
ചേച്ചി വീഡിയോ കൊള്ളാം ഞാൻ ആഗ്രഹിച്ച ആണ് സൂപ്പർ
😇😇❤
MGR THANNE MALAYALI AANU...NEAR COYALMANNAM PLKD.
Thamizhil ezhuthiyirikkunnathu malayalathinte translation thanneyanu.😊😊
Hi ചേച്ചി
Hai
Y പൊളി ആടാ, best of luck
ക്യാപ്ഷൻ കണ്ടാൽ തോന്നും മംഗർ പാകിസ്താനി ആയിരുന്നു എന്നു. 🤔🤔
എലിസ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്
ചേച്ചിയുടെ വോയ്സ് സൂപ്പർ
Thank you 🥰
MGR ന്റെ അച്ഛനും മലയാളിയാണ്
❤️❤️❤️❤️❤️❤️
വെറുമൊരു നേതാവല്ല ,,,വിപ്ലവ നേതാവ് ,,,ജനതിലക് ,,പൊൻ മനസു സെൽവം ഭാരതരത്നം എം.ജി.ആർ.,,,M G R ,,ഈ മൂന്ന് ഇംഗ്ലീഷ് അക്ഷരങ്ങൾ ആളുകളുടെ വിശ്വാസത്തിലല്ല, തമിഴിലും മലയാളത്തിലും എഴുതിയ ഈ മൂന്ന് അക്ഷരങ്ങളും മാന്ത്രികമായി മാറിയിരിക്കുന്നു
തലൈവി മൂവി കണ്ടായിരുന്നു 👌🏻👌🏻👌🏻
Ente sthalam..vaikom
thalaivar m.g.r is also a malayali
Ys 😍
പാലക്കാട് കൊഴിഞ്ഞാമ്പാറ എന്ന സ്ഥലത്താണ് MGR ന്റെവീട് അവിടം ഇന്ന് അദ്ധേഹത്തിന്റെ സ്മാരകമായി നിലനിർത്തിയിരിക്കുന്നു
അല്ല കൊല്ലങ്കോട് ആണ്
കൊല്ലങ്കോട് ആണ്
🥰🥰🥰👌👌👌💚💚💚
എം. ജി. ആർ. തമിഴ്നാട്മുഖ്യമന്ത്രിയായിരുന്നു.വി.എം.ജാനകിയും തമിഴ്നാട്മുഖ്യമന്ത്രിയായിരുന്നു.2024 വരെയുള്ള ഭാരതചരിത്രത്തിൽ മലയാളിയായ ഒരേ ഒരു വനിതാമുഖ്യമന്ത്രിയാണ് ജാനകി.മദ്യവും പുകവലിയും എം.ജി.ആറിന് നിഷിദ്ധമാണ്.സിനിമയിൽ പുക വലിക്കുന്ന രംഗം പോലും അദ്ദേഹത്തിനുവേണ്ടി സംവിധായകന്മാർ ഒഴിവാക്കുമായിരുന്നു.ഒരിക്കൽ മഴയിൽ നനഞ്ഞുകൊണ്ട് സൈക്കിൾറിക്ഷ ചവിട്ടുന്ന റിക്ഷാക്കാരനെ കണ്ടപ്പോൾ സ്വന്തം പണം ചിലവാക്കി തമിഴ്നാട്ടിലെ എല്ലാ റിക്ഷാക്കാർക്കും അദ്ദേഹം റെയിൻകോട്ട് വാങ്ങി നൽകി.തമിഴ്നാടിന് നൽകിക്കൊണ്ടിരുന്ന അരി കേന്ദ്രം വെട്ടിക്കുറിച്ചപ്പോൾ പ്രധാനമന്ത്രിയുടെ വീടിന് മുന്നിൽ ഉണ്ണാവൃതം(പട്ടിണി- സമരം)ചെയ്തു.പ്രധാനമന്ത്രി അരിയുടെ വിഹിതം പഴയതുപോലെ കൊടുക്കാൻ ഉത്തരവിട്ടു.എം.ജി. ആർ. അന്തരിച്ചപ്പോൾ ലക്ഷക്കണക്കിന് ജനങ്ങൾ തടിച്ചുകൂടി. ലോകത്തിലെ നേതക്കളിൽ ആരുടെയും ചരമത്തിന് ഇത്രയും ആളുകൾ എത്തിയിട്ടില്ല. സിനിമയിൽ സംഘട്ടനരംഗങ്ങൾ അഭിനയിക്കുമ്പോൾ ഡ്യൂപ്പ് ഇല്ലാതെ അഭിനയിക്കുമായിരുന്നു.
മൃഗങ്ങളുമായി പോരാടുമ്പോഴും അദ്ദേഹത്തിന് ഡ്യൂപ്പ് വേണ്ട. അടിമപ്പെൺ എന്ന ചിത്രത്തിൽ സ്വന്തം സിംഹവുമായി പോരാടുന്ന രംഗം കാണേണ്ടതുതന്നെയാണ്.
Thank you so much for your comment😍
❤️❤️❤️❤️❤️💪
Mgr സർന്റെ വീട് എന്റെ വീടിന് അടുത്ത് ആണ്.. പാലക്കാട് വടവന്നൂർ
MGR ഉം മലയാളിയാണ്,,,, പാലക്കാട്ട് കാരൻ,,, ടൈറ്റിൽ കൊടുത്തേക്കുന്നത് ആൾക്കാരെ തെറ്റിധരിപ്പിക്കും.
ചേർത്തല ലളിതയുടെ വീടും വിശേഷവും ഒന്ന് പങ്ക് വെക്കാമോ.
ചേർത്തലയിൽ എവിടാണ്
മണവേലി
MGR mass leader in tamilnadu still his party admk performance is well.
ജാനകിയ്ക്ക് mgr നെ മുൻപ് ഭട്ട് എന്നാ ഹത ഭാഗിനെയാ ഒരു ഭർത്താവ് കുടി ഉണ്ടായിരുന്നു, 😢,
MGR is the god of poor peopels
👍🏼👍🏼
Ente nade ane ith
ഗ്യാതി അല്ല!! ഖ്യാതി 😄
Ys
മധു മോഹൻ (സഹോദര പുത്രൻ )
MGR inte bharyude chettante molude bharthavanu madhu mohan
MGR.firstwife.sadandhavati.palakkad.kuzhalmannam