മ'തം' പൊട്ടി ബംഗ്ലാദേശ് | JANAM DEBATE | FULL PART | JANAM TV | 30-11-2024

แชร์
ฝัง
  • เผยแพร่เมื่อ 18 ม.ค. 2025
  • മ'തം' പൊട്ടി ബംഗ്ലാദേശ് | JANAM DEBATE | FULL PART | JANAM TV | 30-11-2024
    വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
    Subscribe Janam TV TH-cam Channel: bit.do/JanamTV
    Subscribe Janam TV Online TH-cam Channel : / janamtvonline1
    Lets Connect
    Website ▶ janamtv.com
    Facebook ▶ / janamtv
    Twitter ▶ / tvjanam
    App ▶ bit.ly/2NcmVYY
    #JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

ความคิดเห็น • 116

  • @anishvarghese5101
    @anishvarghese5101 หลายเดือนก่อน +50

    എന്റെ പൊന്നു മോഹൻ വർഗീസ് ചേട്ടാ കുറെ വർഷങ്ങൾ ആയിട്ട് ബംഗ്ലാദേശികളുടെ ഒപ്പം വിദേശത്ത് ജോലി ചെയ്യുന്നവനാണ് ഞാൻ, അവർക്കു ഇന്ത്യയോട് യാതൊരു കടപ്പാടും നന്ദിയും ഇല്ലാ, ഇന്ത്യ അവരുടെ ശത്രു രാജ്യം ആണ്

    • @Rahmos-r8
      @Rahmos-r8 หลายเดือนก่อน

      Njan uae 5 year ayittu work cheyyunnu, Pakistanikal India karodu decent ayittanu perumarunnathu,but ivanmare atra veduppala..... grocery polum ee thatilikal sathanam tharilla....

    • @എമ്പോക്കി
      @എമ്പോക്കി หลายเดือนก่อน +5

      100% ശരിയാണ്. എനിക്കും അനുഭവമുണ്ട്..👍

    • @sunilkumars6421
      @sunilkumars6421 หลายเดือนก่อน +4

      Exactly 💯

    • @sunilkumars6421
      @sunilkumars6421 หลายเดือนก่อน +4

      Exactly 💯

    • @Rahmos-r8
      @Rahmos-r8 หลายเดือนก่อน

      @@anishvarghese5101 100% ശെരിയാണ്

  • @sujilkumar3091
    @sujilkumar3091 หลายเดือนก่อน +17

    നുസ്രത് ജഹാൻ ❤️ കൃത്യമായ വിവരണം 💯

  • @JokersocalledSanghi
    @JokersocalledSanghi หลายเดือนก่อน +18

    Nuzrath Jahan ൻ്റെ സംസാരം കേൾക്കുമ്പോൾ രോമാഞ്ചം വരുന്നു.. എല്ലാവരും ഇവരെ പോലെ ചിന്തിച്ചിരുന്നെങ്കിൽ...

    • @shereefkh751
      @shereefkh751 หลายเดือนก่อน

      Hindhukkalod assalamu alaykkum parayanano kusrath parayunnadh endhayirikkum avastha😂😂

    • @mercyisaac132
      @mercyisaac132 หลายเดือนก่อน

      Salute to you for talking the truth without fear.

  • @sreehari-g1j
    @sreehari-g1j หลายเดือนก่อน +20

    ഭാരതത്തിന്റെ രണ്ട് റഫാൽ... 5 മിനിറ്റ്..... 🚩🚩🚩🔥🔥🔥🇮🇳🇮🇳🇮🇳

  • @bhaskarangopalan4777
    @bhaskarangopalan4777 หลายเดือนก่อน +11

    You are right

  • @subashkj6810
    @subashkj6810 หลายเดือนก่อน +29

    മതം ഈമതംആണ് ലോകത്ത് എവിടെയും പ്രശ്നം

  • @remeshvijayan9486
    @remeshvijayan9486 หลายเดือนก่อน +15

    ഇന്ത്യയിലെ നാണംകെട്ട പ്രതിപക്ഷത്തിനെ ജനം തിരിച്ചറിഞ്ഞിരിക്കുന്നു.

    • @Rahmos-r8
      @Rahmos-r8 หลายเดือนก่อน

      @@remeshvijayan9486 bharanavivirutha factor ,hariyanayil work cheyyathirunnent Main factor Bangladesh issue anu,ippo maharatrayil athu repeat cheythu,pinne BJP kku direct ayi I think involve cheyyan pattilla, ee IPL auction thanne kandille, oru Bangladesh myranem eduthittilla, kkr polum....just wait please....Ivan marude situation pk kattilum dhayaniyam akum.....pk kattilum dangerous anu Ivan maru...

    • @mercyisaac132
      @mercyisaac132 หลายเดือนก่อน

      Still there are some who vote for Congress

  • @sureshkumarsankar5800
    @sureshkumarsankar5800 หลายเดือนก่อน +11

    ഇന്ത്യ. മിലിട്ടറി ഫോഴ്സ് ഉപയോഗിച്ച് ബംഗ്ലാദേശ് പിടിച്ചെടുക്കണം അതാണ് ഇപ്പോൾ ആവശ്യം

  • @johnsonjose201
    @johnsonjose201 หลายเดือนก่อน +6

    Madam saying verry right

  • @PradeepKumar-m1s5k
    @PradeepKumar-m1s5k หลายเดือนก่อน +3

    ❤❤

  • @ramesanr123
    @ramesanr123 หลายเดือนก่อน +6

    സിപിഐഎം കുറുക്കൻ പാർട്ടി ഓഫ് ഇന്ത്യ മുസ്ലിം

  • @DhamodaranVc
    @DhamodaranVc หลายเดือนก่อน +2

    💯

  • @anilsnair217
    @anilsnair217 หลายเดือนก่อน +5

    വിദ്യാസാഗർ

  • @gvl46
    @gvl46 หลายเดือนก่อน +3

    Hats off to Nusrath Jahan! All my respect for her!

  • @madhumm8015
    @madhumm8015 หลายเดือนก่อน +11

    🌹❤🌹🇮🇳🇮🇳🇮🇳🇮🇳🇮🇳🌹❤🌹സർജിക്കൽ സ്ട്രൈക്ക് ഉടൻ എടുക്കുക 🌹🌹❤❤🌹🌹🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🌹❤🌹ജയ് ഭാരത് 🌹❤🌹🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🌹❤🌹ജയ് ജവാൻ 🌹❤🌹🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🌹❤🌹ജയ് കിസാൻ 🌹❤🌹🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🌹❤🌹ജയ് മോദി 🌹❤🌹🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🌹❤🌹ജയ് ബിജെപി 🌹❤🌹🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🌹❤🌹

  • @21sancg
    @21sancg หลายเดือนก่อน

    👍👍👌👌

  • @ARVVALLYEDATH
    @ARVVALLYEDATH หลายเดือนก่อน +1

    ♥️06 ഡിസംബർ 2024 വെള്ളിയാഴ്ച
    ഞാൻ ഹിന്ദുമതത്തിൽ ജനിച്ച ഒരു വ്യക്തിയാണ്. ബംഗ്ലാദേശ് പതാകയുടെ മുകളിൽ ഇസ്കോണിന്റെ പതാക കെട്ടിയ ഒരു സംഭവം വിവരിച്ചു കേട്ടിരുന്നു, ടിവിയിൽ കണ്ടിരുന്നു. ഈ സംഭവത്തിൽ ഈസ്കോണ്‍ ഏതെങ്കിലും തരത്തിൽ ഉൾപ്പെട്ടിട്ടുണ്ടായിരുന്നുവോ അഥവാ ഉണ്ടായിരുന്നുവെങ്കിൽ ഇസ്കോൺ അതിന് നിരുപാധികം മാപ്പു പറയേണ്ടതായിരുന്നില്ലേ ??? അഥവാ അവർ ഉൾപ്പെട്ടിരുന്നില്ല എങ്കിൽ മറ്റ് ആരെങ്കിലും ആണ് അത് ചെയ്തിരുന്നു എങ്കിൽ അവർ ആ വിവരം സാമൂഹ്യ മായി തുറന്നു പറയേണ്ടതായിരുന്നില്ലേ ??? അതോ അങ്ങിനെ മാപ്പു പറഞ്ഞത് ഞാൻ കാണുകയോ കേൾക്കാതെ ഇരുന്നതോ ആവുമോ ???

  • @haridasanhari3278
    @haridasanhari3278 หลายเดือนก่อน

    Save hindus from Bangladesh

  • @ashoknambiar4645
    @ashoknambiar4645 หลายเดือนก่อน +1

    ഇന്നലെത്തെ ചർച്ചയിൽ ഞാൻ നേരിട്ട് കണ്ടിരുന്നു ഗുരുമുർത്തി 3-4 പ്രാവശ്യം നോബൽ പുരസ്‌കാരം എന്ന് പറഞ്ഞു മോദിജിയെ പരോക്ഷമായി വിമർശിക്കുന്നത് കണ്ടു, അദ്ദേഹം പറയുന്നത് ഇന്ത്യ നേരിട്ട് ബംഗ്ലാദേശിൽ ഇടപെടണമെന്നാണ്, ഒരു പട്ടാളക്കാരനായി 30 വർഷം സേവനമനുഷ്ഠിച്ച എനിക്കറിയാം അതിന്റെ ഭാവിഷ്യത്തുകൾ, ഇതു 1971 എല്ല, UNO സെക്യൂരിറ്റി കൌൺസിൽ, ഹ്യൂമൻ rights ലോക കോടതി, വീറ്റോ പവർ എല്ലാം ഇടപെടും, ആ രാജ്യം പറയുന്ന നഷ്ടപരിഹാരം കൊടുക്കേണ്ടിയും വരും, അവർ ഇന്ത്യയെ ഒന്നും ചെയ്തിട്ടില്ല ഒരു നേരിട്ടുള്ള സർജിക്കൽ സ്ട്രൈക്ക് നടത്താൻ, പിന്നെ അവർ ഹിന്ദുക്കളയാലും വേറൊരു രാജ്യത്തിന്റെ പൗരന്മാരാണ്, ഇവിടുത്തെ സമാദാനവും, സാമ്പത്തിക മുന്നേറ്റത്തിനും വലിയ വില കൊടുക്കേണ്ടി വരും, കൂടാതെ ഇന്ത്യൻ വദേശകാര്യ മന്ത്രിയും വക്താവും ലോക പ്ലാറ്റഫോംമിൽ എത്തിച്ചു കഴിഞ്ഞു, അതുകൊണ്ടു നോവൽ പുരസ്‌കാരം മോദിജിക്ക് കിട്ടാതിരിക്കുമോ എന്ന് പേടിച്ചാണ് ഇന്ത്യ ബംഗ്ലാദേശിൽ ഇടപെടാതിരിക്കുന്നത് എന്ന് ഗുരുമുർത്തി പരോക്ഷമായി പറഞ്ഞത് വലിയ തെറ്റാണ്, അദ്ദേഹത്തിൽ നിന്നും ഇങ്ങിനെ ഒരിക്കലും ഇതു പ്രതീക്ഷിച്ചിരുന്നില്ല 🙏🏽🙏🏽

    • @AjiAji-hl9nw
      @AjiAji-hl9nw หลายเดือนก่อน

      പ്രിയ സഹോദരാ, ഈ പറയുന്ന യുഎൻഉം ലോകകോടതിയും വിറ്റോ പവറും ഒന്നും ഇസ്രായേലിന് ബാധകമല്ലേ?
      പോടാ പുല്ലേ എന്ന നട്ടെല്ല് നിവർത്തി പറയാൻ കഴിവുണ്ടെങ്കിൽ ഇതൊന്നും ഒരു പ്രശ്നമല്ല. വാജ്പേയ് സർക്കാരിന്റെ കാലത്ത് ഉപരോധം ഏർപ്പെടുത്തിയിട്ട് ഭാരതത്തിന് ഒരു ചുക്കും സംഭവിച്ചില്ല.

  • @padmanabhanpv4140
    @padmanabhanpv4140 หลายเดือนก่อน

    ഉണ്ടാക്കാൻ അറിയാമെങ്കിൽ ഇല്ലാതാക്കാനും പഠിക്കണം................ ബംഗ്ലാദേശിനെ 😡

  • @chandrakumarkr9051
    @chandrakumarkr9051 หลายเดือนก่อน +1

    അവിടെയും അജ്ഞാതർ സർവ്വീസ് തുടങ്ങേണ്ടി വരുമോ ?

  • @johnyd8347
    @johnyd8347 หลายเดือนก่อน +2

    യേതായാലും മോദിജിക്കും സമാധാനത്തിൻ്റെ ഒരു നോബൽ സമ്മാനം പ്രദീക്ഷിക്കാം. ബംഗ്ലാദേശിലെ ഓരോ ഹിന്ദുവിൻ്റെ ചോര ചിന്ദു മ്പോഴും BJPയും മോദിയും കൂടുതൽ ശക്തി പ്രാപിക്കും, കാരണം വടേക്കേയിന്ത്യയിൽ ഹിന്ദു ഉണരുന്നു. ലക്ഷക്കണക്കി നാളുകൾ പങ്കെടുക്കുന്ന പ്രതിക്ഷേധപ്രകടനങ്ങളും, റാലികളും നടക്കുന്നു വലിയ തോതിൽ ഹിന്ദു ധ്രുവീകരണം നടക്കുന്നു. ഇതൊരനുഗ്രമായി മോദിയും BJPയും കണക്കുകൂട്ടുന്നു.

  • @Jessyshanker-h6e
    @Jessyshanker-h6e หลายเดือนก่อน

    ബംഗ്ലാദേശ് തീർന്നു 🤣🤣🤣🤣

  • @jayasree3869
    @jayasree3869 หลายเดือนก่อน +2

    Nusrath jahal🎉 muslimile manikyam congrats🎉🎉❤❤

  • @vinodthandalayil8899
    @vinodthandalayil8899 หลายเดือนก่อน +1

    Kink

  • @vazans
    @vazans หลายเดือนก่อน +3

    Bangladeah is working as a hub of these radical Muslims since long.. People wouldn't be able to identfy who is good and bad among the crowd.. ( personal experience) 😢

  • @jayaprakashkg7473
    @jayaprakashkg7473 หลายเดือนก่อน +3

    Not surprised in 1947 just check it up what has happened to Sri Ramakrishna ashram in Lahore and karachi, but still we are living in fools paradise assuming that such incidents are all isolated. It's engraved in the theology it cannot coexist with diverse faiths . And it's not India or hindu centric it has happened in Arabia,persia,egypt etc and it's happening in India

  • @anithatv6003
    @anithatv6003 หลายเดือนก่อน +1

    ഉടനെ ബംഗ്ലാദേശിൽ നിന്നും മാൻ ന്മറിൽ നിന്നും നേപ്പാൾ വഴി ഇന്ത്യായിൽ കടന്നിട്ടുള്ള എല്ലാവരെ യും തിരഞ്ഞുപിടിച്ചു പുറത്താക്കുക അല്ലാങ്കിൽ ഇന്ത്യാ യും അത് പൊലെ യാവും അല്ലാങ്കിൽ ഇത് തീക്കാളിയാവും

    • @anithatv6003
      @anithatv6003 หลายเดือนก่อน

      ഈ ഭീകര വാദികൾ ഹോട്ടലുകൾ തുണിക്കാടകൾ പൊട്രോൾ പമ്പുകൾ തുടങ്ങി ഉൾനാടുകളിലും ഇപ്പോൾ ഇവർ ഒളിച്ചിരിക്കുന്നു - ബംഗ്ലാദേശികൾ ഇന്ത്യായിൽ വേണ്ടാ -

  • @rkkh4677
    @rkkh4677 หลายเดือนก่อน

    Kathiriku

  • @rajeevkp9246
    @rajeevkp9246 หลายเดือนก่อน

    ടെറോറിസം തുടച്ചുനീക്കുക

  • @eliammapk1336
    @eliammapk1336 หลายเดือนก่อน

    Sathiyam vilichu parayunn thangalk ❤❤❤❤❤❤

  • @preethoo5
    @preethoo5 หลายเดือนก่อน +3

    *_Advocate Baldevinte vayattil pizhappanu muslimukal_*__. Ayaal avarkkethire enthekilum, eppozhenkilum parayilla, theercha*_

  • @prameeladevi4538
    @prameeladevi4538 หลายเดือนก่อน

    ഇതാണ് സമാധാനമതം - മാനവരിൽ മഹോന്നതൻ്റെ മതം! സാഹോദര്യത്തിൻ്റെ സ്വർ ഗ്ഗീയ മതം !

  • @sunilkumars6421
    @sunilkumars6421 หลายเดือนก่อน +1

    Chittagong must be added to the part of India and the Chinmoy Krishna Das the ISKCON Monk should be freed.

  • @gvl46
    @gvl46 หลายเดือนก่อน +2

    ISKCON is the most humanitarian organization who fed even Islamists during Ramzan iftar , but those ungrateful wretches killed the good sanyasi in the year ' 22 or '23 in this very same Bangladesh! As a sanatani Hindu, I am anxious for the safety of the Swamiji who is in prison there!

    • @ryanscorner6523
      @ryanscorner6523 หลายเดือนก่อน

      But dont u know u must not feed a snake. Act like a fool be treated like a fool.

  • @1007sharath
    @1007sharath หลายเดือนก่อน +4

    Baldev Sulaiman... really your dad is indian or pakistani ?

  • @jithujith8433
    @jithujith8433 หลายเดือนก่อน

    ഷേവ് ബംഗ്ലാദേശ് എന്നും പറഞ്ഞ് ഇറങ്ങും ഇനി

  • @joymj7954
    @joymj7954 หลายเดือนก่อน

    ബംഗ്ലാദേശ് ശ്രീലങ്ക 😢ഇന്ത്യയ്ക്ക് ബാദ്ധ്യതയാകുന്നു😂😢😅😮😊കോൺഗ്രസ്സ് ഭരണ മഢതരം😢

  • @sindhuraj3315
    @sindhuraj3315 หลายเดือนก่อน

    നെതന്യാഹുവിനെ വിളിക്കു
    ബംഗ്ളദേശിനെ രക്ഷിക്കു

  • @Jim-m3p2p
    @Jim-m3p2p หลายเดือนก่อน

    Modi must take action against the Bangla Gov. and from Bangla people living in lndia like Bengal ID carrying Bengladesh people in Kerala

  • @caddsc
    @caddsc หลายเดือนก่อน

    India should occupy 1/4 land for Hindus, and including 1/2 of Daka capital. Like Turkey did in Cyprus 1972, Turkey occupied 3/8 Cyprus land for Turkish Muslims.

  • @rkkh4677
    @rkkh4677 หลายเดือนก่อน

    Nammalokay marikattay

  • @anichandran1616
    @anichandran1616 หลายเดือนก่อน

    Bangladeshinte counting started

  • @rkkh4677
    @rkkh4677 หลายเดือนก่อน

    Arifum ninakum onnum maranamilla ortholu

  • @mathewjaneesh8638
    @mathewjaneesh8638 หลายเดือนก่อน

    ഈ വാർത്ത കേൾക്കുമ്പോൾ രാജ്യദ്രോഹ കുറ്റത്തിൽ ജാർഖണ്ഡ് ൽ അറസ്റ്റിലാക്കി തടവിലാക്കിയ ഫാ. സ്റ്റാൻ സ്വാമി യെ ഓർത്തു പോകുന്നു അതും 2020 ഒക്ടോബറിൽ 😭 അതും ചുമത്തപ്പെട്ട കേസ്സ് ഇതുതന്നേ

  • @balubala2479
    @balubala2479 หลายเดือนก่อน

    Hindukalude kayyil ullathum muslimkalude kayyil ullathum kandal ariyam .culture .entha engane en uddesham .😍. Bangladesh kalapam indiayil varan sadhyayha und angane ayal oratta oru muslim thala pokkula .athinte kaaranam bangladesh Hindu thervil erangiyapol manasilakunathe ullu .jai hind ❤

  • @zjandrady
    @zjandrady หลายเดือนก่อน +2

    ആരിഫ് ഹുസൈൻ ശംഖിയാണ്.

    • @Thankachan-t3k
      @Thankachan-t3k หลายเดือนก่อน +1

      ഭാരതം ഭരിക്കുന്നതും ശംഖിയാണ് മോനെ, ശംഖി വിടുന്ന വളിയാണ് നീ ശ്വസിക്കുന്നത് സുഡോ
      അത് ഇഷ്ടമുണ്ടെങ്കിൽ മാത്രം ഇവിടെ നിന്നാൽ മതി മോനെ

  • @dineshnair7741
    @dineshnair7741 หลายเดือนก่อน

    Anil ji dhayavayi
    Beena enna malayali dhaka il undu
    Chalakudy kari aanu
    Avare charcha ku kshanikanam
    Avar asianet il vannj irunnu orikkal epol ulla sudapi bangladesh nte baranathe pokki adichavar aanu
    Avarodu chodhikanam epol avarude nilapadu entha ennu

  • @zjandrady
    @zjandrady หลายเดือนก่อน +2

    മോഹനൻ വറുഗീസ് ശംഖിയാണ്

    • @sunilrayaroth7181
      @sunilrayaroth7181 หลายเดือนก่อน

      നീ മൂത്ത വർഗ്ഗീയ വിഷം ആണ്.

    • @Thankachan-t3k
      @Thankachan-t3k หลายเดือนก่อน +1

      ഭാരതം ഭരിക്കുന്നതും ശംഖിയാണ് മോനെ, ശംഖി വിടുന്ന വളിയാണ് നീ ശ്വസിക്കുന്നത് സുഡോ
      അത് ഇഷ്ടമുണ്ടെങ്കിൽ മാത്രം ഇവിടെ നിന്നാൽ മതി മോനെ

    • @എമ്പോക്കി
      @എമ്പോക്കി หลายเดือนก่อน

      ആണെങ്കില്‍ എന്താടാാ കൊഴപ്പം.. നിന്നെപ്പോലെ തീവ്രവാദി അല്ലല്ലോ..!?

  • @zjandrady
    @zjandrady หลายเดือนก่อน

    നുസറത്ത് ജഹാൻ ശംഖിയാണ്.

    • @Thankachan-t3k
      @Thankachan-t3k หลายเดือนก่อน +1

      ഭാരതം ഭരിക്കുന്നതും ശംഖിയാണ് മോനെ, ശംഖി വിടുന്ന വളിയാണ് നീ ശ്വസിക്കുന്നത് സുഡോ
      അത് ഇഷ്ടമുണ്ടെങ്കിൽ മാത്രം ഇവിടെ നിന്നാൽ മതി മോനെ

    • @sps8717
      @sps8717 หลายเดือนก่อน +4

      Athe sathyam parayunnavar ellam sangiyanllo ni galkk

    • @zjandrady
      @zjandrady หลายเดือนก่อน

      @sps8717 sps8717 ശംഖിയാണ്

    • @jithujith8433
      @jithujith8433 หลายเดือนก่อน

      നീ തീവ്രവാദിയും

  • @mathewtom1000
    @mathewtom1000 หลายเดือนก่อน

    What about Hindus killing Christians in Manipur from the blessings from BJP, RSS and moody. Have you heard about Bumerang . When Christians in Manipur were suffering BJP and RSS was rejoiced. Now Hindus get attached by Bengladeshi Muslims , now Hindus get pain. Always think God is watching everything . We reap what we sow.