ഒരിക്കലും മറക്കാത്ത മാപ്പിളഗാനങ്ങൾ | Old Is Gold Malayalam Mappila Songs | Pazhaya Mappila Pattukal

แชร์
ฝัง
  • เผยแพร่เมื่อ 24 ส.ค. 2024
  • ഒരുകാലത്ത്‌ മലയാളക്കര പാടി നടന്ന ഒരിക്കലും മറക്കാത്ത പഴയകാല മാപ്പിളഗാനങ്ങൾ ഡിജിറ്റൽ ക്വാളിയിൽ..
    ഈ ഗാനങ്ങൾ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഷെയർ ചെയ്യാൻ മറക്കരുതേ..
    Album : Orikkalum Marakkaatha Mappila Ganangal
    Singers : Vilayil Faseela Rahna nasnin Usha Soudha Deepa Joy
    vilayil faseela mappila pattu
    hits of rehna
    vilayil faseela old mappila songs
    nasnin mappila songs
    vilayil faseela mappila pattu
    Mappila Paattu or Mappila Song is a folklore Muslim song genre rendered to lyrics in colloquial Mappila dialect of Malayalam laced with Arabic by the Mappilas of Malabar. Mappila songs have a distinct cultural identity while at the same time remain closely linked to the cultural practices of Kerala. The songs often used words from Persian Urdu Tamil Hindi apart from Arabic and Malayalam but the grammatical syntax was always based on Malayalam. They deal with themes such as religion love satire and heroism and are often sung at occasions of birth marriage and death. Mappila Paattu form an integral part of the heritage of Malayalam literature today and is regarded by some as the most popular branch of Malayalam literature enjoyed by all communities in Kerala.
    Harmonium Tabla Ganjira and Elathaalam are the musical instruments employed for this performance. Only the Mappilapaattu will be sung on the occasion.
    The word Oppana may have been derived from an Arabic form Afna. There are two types of Oppana, one is Oppana chayal another is Oppana murukkam. When Oppana chayal is performed, they do not clap their hands. If it begins with Chayal it would also end with Chayal only.
    their relatives. Marriage The Mailanchi Pattu the Oppana Pattu Maniyarapattu and the Ammayi Pattu belong to the category of Mappila Pattukal dealing with love and marriage. All singers Are Kutty Patturumal Mappilapattu Show Winners. old mappila songs collection

ความคิดเห็น • 969

  • @udeshkumar3922
    @udeshkumar3922 ปีที่แล้ว +6

    THANKS MY FEVORITE OLD SONGS

  • @aseesaseeasees4878
    @aseesaseeasees4878 3 ปีที่แล้ว +5

    Super

  • @syedhm4972
    @syedhm4972 9 หลายเดือนก่อน +1

    Supreme sang i very very happy Allah bless you and your team public happy sangs

  • @shibafathima7212
    @shibafathima7212 2 ปีที่แล้ว +5

    Old is gold

  • @sooppyk9302
    @sooppyk9302 9 หลายเดือนก่อน +6

    ആമീൻ ആമീൻ ആമീൻ

  • @nilave2228
    @nilave2228 ปีที่แล้ว +6

    ഒത്തിരി ഒത്തിരി ഇഷ്ടം 🎶🎶🎶🎶💞💞💞💞💞🌹🌹🌹🌹🌹🌹🌷🌷🌷🌷🌷

  • @mohan7856
    @mohan7856 4 ปีที่แล้ว +34

    ഒരു കാലത്തു ഞാൻ പാടത്തിന്റെ നനഞ്ഞ വരമ്പിലൂടെ മുന്ന് കിലോമീറ്ററോളം നടന്നു സ്‌കൂളിലേക്കും മദ്റസയിലേക്കും പോയിരുന്നകാലം ,,അവിടെ ഓരോ തോട് ഉണ്ടായിരുന്നു അതിനു അക്കര ഒരു ചെറിയ ചായ പീടിക ,അവിടെ ഗ്രാമ ഫോണിലൂടെ ഈ പാട്ടുകൾ കേൾക്കുമായിരുന്നു ,,എഴുപതുകളിൽ ,,,,അന്ന് ഒകെ ബോംബെ ബസ്സിൽ ആയിരുന്നു ഗുല്ഫുകാർ വന്നിരുന്ന കാലം ,,,,,,,,
    ഗൾഫോ ,,,അത് എങ്ങിനെ വന്നു ,,,,,,,,,,പണ്ട് വാപ്പമാരും ,,മദ്രാസ് അധ്യാപകരും പറഞ്ഞു കേട്ട ,,,ആ മാപ്പിള ലഹള ആലി മുസ്ലിയാരെ യും ഒരുപാട് പാവങ്ങളെയും ,വെള്ള പട്ടാളം കൊന്നുടുക്കി യ ചരിത്രം ,,,,അവിടെ നിന്നും അവർ കുറെ ആളുകളെ കയറ്റി വാഗൻ ട്രാഗെഡി എന്ന് തീരൂരിൽ നിന്നും വണ്ടി കയറ്റി കശ്‍മീരിൽ കൊണ്ട് പോയി വെള്ളം കൊടുക്കാതെ തള്ളിയ കഥ ,,പോണ പോക്കിൽ കുറെ പേര് മുംബയിൽ വീണു ,,പിന്നെ അവരിൽ ചിലർ കാൽ നടയായി കറാച്ചി യിലും മറ്റുള്ളവർ അവിടെനിന്നും മുംബയിൽ നിന്നും ,,ലാഞ്ചി കയറി ദുബായിൽ എത്തി,,,അവർ അവിടെ സബ്ക ഹോട്ടൽ തുടങ്ങി , ആ സബ്കാ ,,ഇന്ന് ദേര ബസ് സ്റ്റാൻഡ് ആയി ,,പിന്നെ അവർ നടന്നു ജോലി തേടി അബു ദാബിയിൽ എത്തി,,ആ നാട്ടുകാരാണ് ശൈകുമാറും ഇവരെ സ്വീകരിച്ചു ജോലി കൊടുത്തു ,,ആ ഷേക്കുമാരുടെയും അറബികളുടെയും സ്നേഹത്തിൽ,,,അവർ വളർന്നു ,,സ്നേഹത്തിന്റെയും അറബി കളുടെ പെരുമാറ്റത്തിന്റെയും സ്നേഹത്തിന്റെയും..ആർജ്ജവത്തിൽ സ്നേഹത്തിന്റെയും ,,,,,,,പടച്ച തമ്പുരാന്റെ കനിവിന്റെയും ഉദാരതയുടെയും അറ്റമില്ലാത്ത അനുഗ്രഹത്തിൽ,,അവർ പാടി ,,അത് കൊണ്ട് ഇത് കേൾക്കുന്നവർ ,,,അല്ലാഹുവിന്റെ ദിക്‌ർ ,,എടുക്കുക ,,,,,,,,
    ------,,അങ്ങിനെ കേരളത്തലെ മാപ്പിള കുട്ടികൾ ഒരു കാലത്തു ഓട്ടൻ തുള്ളൽ എന്താണന്നു അറിയാത്തവർ ,,എല്ലാറ്റിലും മുമ്പിൽ,--EDUCATION--,( ഇത് ഗൾഫ് സമഭാവന ആണ്‌ അല്ലാതെ ഇടതും വലതും ഭരിച്ചത് കൊണ്ടല്ല )...
    ഇന്ന് നാം എവിടെ എല്ലാം ഉണ്ട് AP ,EK ,ലീഗ് , മുജാഹിദ് , ജമാത്തു എല്ലാം ഉണ്ട് ,,അതിൽ 90 ശതമാനവും ,ആതമ്ര്തഥ ഇല്ലാത്തവർ ,,സ്വന്തം കാരിയം , ഞാനും എന്റെ പാർട്ടിയും, എന്റെ മുതലാളിയും ,എല്ലാവര്ക്കും എം താടിയും ,കെ പാന്റും ,,,,,,,,,,,,,,,,,
    ,,,അപ്പോൾ ഇതാ കൊറോണ ,,ദുരന്തം ,,,,,,,കാശിന്റെയും ,,പാർട്ടിയുടെയും രാജാവിന്റെയും മുകളിൽ കോറോണ .. പരീക്ഷണം ,,
    --------അത് കൊണ്ട് ഇതെല്ലം കേട്ട് കൊണ്ട് അല്ലാഹുവിനോട് ..പരാർഥിക്കുക , സബൂർ ആകുക ,റഹ്മത്തു തേടുക പരസ്പരം സഹായിക്കുക ,ആമീൻ ആമീൻ

  • @AbdulHameed-po8jp
    @AbdulHameed-po8jp 2 ปีที่แล้ว +3

    Beautiful nice.goodmorning

  • @muhammedfayiz6903
    @muhammedfayiz6903 3 ปีที่แล้ว +3

    യാ അള്ളാ ആ ബാല്യകാലം ഒന്നു തിരിച്ച് തരൂ . വയൽ വരമ്പ്
    ചിമ്മിണി വിളക്ക് കാലം
    ഓലവീട് ... കരച്ചിൽ വരുന്നു. 1.8.2021 ന്

  • @jayakrishnan8700
    @jayakrishnan8700 4 ปีที่แล้ว +9

    Nammudea nattil ullavarudea manasu motham azhuku Anne.kolia enne ulla like kannupol ariyam. Enne nannavum ariyila

  • @FathimaFathima-vx9ie
    @FathimaFathima-vx9ie 3 หลายเดือนก่อน +1

    വളരെ ഇമ്പമാർന്ന പാട്ട് കേൾക്കാൻ നല്ല സുഖം

  • @babukv9919
    @babukv9919 2 ปีที่แล้ว +2

    പഴയ പാ' ട്ടുകളുടെ പുറത്ര കിലെത്തില്ല പുതിയത്

  • @rafeequerafeeque3471
    @rafeequerafeeque3471 4 ปีที่แล้ว +9

    സൂപ്പർ പാട്ട് കേട്ട് അങ്ങനെ ഉറങ്ങിപ്പോയി

  • @hassnafathima4584
    @hassnafathima4584 3 ปีที่แล้ว +5

    കൊള്ളാം സൂപ്പർ സോങ്

  • @abdulsamadkkanoth6508
    @abdulsamadkkanoth6508 3 ปีที่แล้ว +26

    ഇദ് പോലെയുള്ള ഗാനങ്ങൾ മായാദേ നില നിൽക്കട്ടെ

  • @ThetravelSanthoshkumar
    @ThetravelSanthoshkumar 3 ปีที่แล้ว +1

    Eppol eragunna pattukal ethinode kidapidikula 👌👌👌👌👍👍👍

  • @user-vt3pt2ql6f
    @user-vt3pt2ql6f 5 หลายเดือนก่อน +3

    നല്ല രസമുണ്ട് എനിക്ക് ഇഷ്ട്ടപ്പെട്ടു🥰🥰🥰🥰

    • @fanaah9773
      @fanaah9773 2 หลายเดือนก่อน +1

      Good

  • @user-px2ki1qn5c
    @user-px2ki1qn5c 10 หลายเดือนก่อน +3

    😍😍😍

  • @shakeelababu2101
    @shakeelababu2101 2 ปีที่แล้ว +1

    Super song

  • @user-gv6vk3qz5b
    @user-gv6vk3qz5b 11 หลายเดือนก่อน +2

    ❤❤❤❤😊😊

  • @shafimuhammedbinakbar8293
    @shafimuhammedbinakbar8293 4 ปีที่แล้ว +66

    ഈ 2020 - ലും ഇങ്ങനെയുള്ള പാട്ട് കേൾക്കുമ്പോൾ മനസ്സ് ഒക്കെ പണ്ടുള്ള കാലത്തിലേക്ക് പോകും. ഈ പാട്ട് അപ്‌ലോഡ് ചെയ്തവർക്ക് ഒരുപാട് താങ്ക്സ് പറയണം. മനസ്സ് ഒക്കെ ഒന്ന് ഫ്രഷ് ആക്കാൻ സമയം തന്നതിന്

    • @salimsalimsp5649
      @salimsalimsp5649 4 ปีที่แล้ว +4

      Shafi Muhammed Bin Akbar 😃

    • @AbdullaAbdulla-du9pd
      @AbdullaAbdulla-du9pd 4 ปีที่แล้ว +1

      Rahanitha.verigood

    • @kadheejam.a1185
      @kadheejam.a1185 4 ปีที่แล้ว +1

      @@salimsalimsp5649 😘

    • @abuluqmanmedia1912
      @abuluqmanmedia1912 3 ปีที่แล้ว

      ഇത് കേട്ടു നോക്കൂ... ആകെ ചുറ്റുലകം
      th-cam.com/video/NwcgJZOgm6k/w-d-xo.html

  • @hameedpattani6948
    @hameedpattani6948 3 ปีที่แล้ว +19

    എത്ര കേട്ടാലും മതിവരില്ല, കേൾക്കുംതോറും ചെറുപ്രായത്തിലേക്കു എന്റെ ഓർമ്മകൾ പോകുന്നു,

  • @soloviper6677
    @soloviper6677 3 ปีที่แล้ว +2

    Entha manassil ninn pokuniill👌👌👌👌👌👌

  • @abdulkareemp.a4864
    @abdulkareemp.a4864 3 ปีที่แล้ว +2

    സൂപ്പർ 👍🌹

  • @miroosvlogs7719
    @miroosvlogs7719 4 ปีที่แล้ว +49

    Super. നല്ല ഒരു ഫീൽ

  • @rickstar5936
    @rickstar5936 4 ปีที่แล้ว +5

    ഇങ്ങനെയുള്ള ഗാനങ്ങൾ

    • @dreams879
      @dreams879 4 ปีที่แล้ว

      വെളളപ്പം എന്ന നെ ഉണ്ട> ക്കാം

  • @fathimakhairudheen2603
    @fathimakhairudheen2603 3 ปีที่แล้ว +1

    അടിപൊളി പാ ട്ട് മറ കാ ൻ പറ്റാ ത പാ ട്ടു ഗ ൾ

  • @rafiyakulamullathil3554
    @rafiyakulamullathil3554 3 ปีที่แล้ว +2

    super

  • @rehnaaziar2862
    @rehnaaziar2862 3 ปีที่แล้ว +3

    വല്ലാത്ത feel ആണ് നൊസ്റ്റാൾജിയ

  • @jameelaasan876
    @jameelaasan876 3 ปีที่แล้ว +10

    എനിക്ക് പയകര ഇഷ്ട്ടപ്പെട്ട പാട്ടുകൾ ആണ് ഇത് ❤️❤️❤️ I REMEMBERED IS SONG💞💞💞💞💞💞💞💞💞💕💕💕💕♥♥♥♥♥🖤🖤🖤🖤🖤🖤🖤❤️❤️❤️❣️❣️❣️💞💞💕💕💕

  • @thanu_siyad
    @thanu_siyad 2 ปีที่แล้ว +1

    👌👌👌👌👌

  • @SooryakrishnassS
    @SooryakrishnassS 3 ปีที่แล้ว +2

    Super patte💌💌💌😘😚

  • @navaskhan9571
    @navaskhan9571 5 ปีที่แล้ว +81

    പഴകുംതോറും വീര്യം കൂടും
    മനോഹരമായ ഗാനങ്ങൾ

  • @anshananoushad1780
    @anshananoushad1780 4 ปีที่แล้ว +7

    എന്റെ ചെറുപ്പകാലം ഓർമ്മവരുന്നു.

    • @mohan7856
      @mohan7856 4 ปีที่แล้ว

      SEE MY COMMENT--I SUPPORT YOU

  • @shahlashalu5414
    @shahlashalu5414 2 ปีที่แล้ว +10

    എപ്പഴും കേൾക്കാൻ കൊതിക്കുന്ന പാട്ടുകൾ, old is gold🥰🥰

    • @MusilandAudioJukebox
      @MusilandAudioJukebox  2 ปีที่แล้ว

      Thank you for watching

    • @alimoosa3450
      @alimoosa3450 11 หลายเดือนก่อน +1

      ​@@MusilandAudioJukeboxponnu bappa nengalannanu hold e song ketan margamundo please reply

  • @hyderaaqifa1458
    @hyderaaqifa1458 4 ปีที่แล้ว +13

    Nice എപ്പം കേട്ടാളുo കേൾക്കാൻ ഇനിമയൊള്ള പാട്ട്

    • @abdulkadar8599
      @abdulkadar8599 3 ปีที่แล้ว

      😍😍😍💞😍😍😍

  • @sameena7408
    @sameena7408 3 ปีที่แล้ว +16

    Old is gold.ഒരിക്കലും മറക്കാത്ത ഗാനങ്ങൾ ശരിക്കും നൊസ്റ്റാൾജിക്ക്‌.2021

  • @rashidashakkeer
    @rashidashakkeer 3 ปีที่แล้ว +12

    മരണം വരെ മനസ്സിൽ മായാതെ കിടക്കുന്ന മാപ്പിളപ്പാട്ടുകൾ. ഇനി ഇത് പോലുള്ള പാട്ടുകൾ ഉണ്ടാകുമോ? OLD is GOLD

  • @farseenaasharafali9410
    @farseenaasharafali9410 2 ปีที่แล้ว +2

    കൊള്ളാം നല്ല പാട്ട്

  • @sajeevvella3531
    @sajeevvella3531 2 ปีที่แล้ว +1

    NICE🤲🤲🤲🤲🤲❤🤲

  • @nizambedira8724
    @nizambedira8724 4 ปีที่แล้ว +7

    Adipoli👍😘😘💞

  • @shakira628
    @shakira628 3 ปีที่แล้ว +8

    സൂപ്പർപറയാൻ വാക്കുകൾ ഇല്ല

  • @shamseenamuneer5314
    @shamseenamuneer5314 5 ปีที่แล้ว +27

    Phonil eth song vechalum ente umma sredhikarilla en e song vechapol adukallayil nin.odi vanu ath sredhichu....nice song

  • @AbdulGafoor-od4vm
    @AbdulGafoor-od4vm 3 ปีที่แล้ว +2

    മാഷാഅല്ലാഹ്‌ സൂപ്പർ 🌹🌹🌹

  • @anithareshma4462
    @anithareshma4462 2 ปีที่แล้ว +4

    അന്നും ഇന്നും എന്നും ഇഷ്ടം❤️❤️❤️

  • @kunjumoncm7741
    @kunjumoncm7741 6 ปีที่แล้ว +28

    എന്റെ ഇടുക്കി ചേലച്ചുവട് ജീവിതം ആണ് ഓർമ വരുന്നത്. മനസിന് കുളിർമ വരുന്ന ഗാനം .

  • @ismailp.k4330
    @ismailp.k4330 3 ปีที่แล้ว +1

    ചെറുപ്പകാലം മനസ്സിൽ ഓർമ വരുന്നു' വളരെ സന്തോഷം

  • @muhammedmubaris1201
    @muhammedmubaris1201 2 หลายเดือนก่อน

    നൊസ്റ്റാൾജിയ 😍

  • @vishnuprasad.vkvishnu3123
    @vishnuprasad.vkvishnu3123 4 ปีที่แล้ว +25

    ഇതുപോലെ കേൾക്കാൻ ഇമ്പമുള്ള നല്ല പാട്ടുകൾ കേൾക്കുമ്പോൾ തന്നെ നമ്മൾ അറിയാതെ ഇതിൽ ലയിച്ചുചേരും. ഞാൻ മാപ്പിള പാട്ടിന്റെ വലിയൊരാരാധകനാണ്. പാട്ടുകളെല്ലാം ഒന്നിനൊന്നു മെച്ചം. Thanks for songs selection

  • @AbdulRasheed-rs4os
    @AbdulRasheed-rs4os 6 ปีที่แล้ว +70

    കൊള്ളാം ! നന്നായിട്ടുണ്ട് ,അഭിനന്ദനങ്ങൾ !

  • @ameerseeni1272
    @ameerseeni1272 2 ปีที่แล้ว +1

    மாஷா.அல்லாஹ

  • @hasanarp4959
    @hasanarp4959 3 ปีที่แล้ว +1

    Super yethra ketalum mathivarila yendayalum Oru Sangeetha premiyaya njan pazhayakalathilekipoyi

  • @shamnakunchimonkunchimon3281
    @shamnakunchimonkunchimon3281 4 ปีที่แล้ว +32

    ഓർമയിൽ ഓളമുണ്ടാകുന്ന പാട്ടുകൾ.

  • @mujeebtk9469
    @mujeebtk9469 3 ปีที่แล้ว +3

    ഒരിക്കലും മടുക്കാത്ത ഗാനങ്ങൾ സൂപ്പർ

  • @wchalappuzha2805
    @wchalappuzha2805 2 ปีที่แล้ว +2

    Super 💗

  • @user-vt3pt2ql6f
    @user-vt3pt2ql6f 5 หลายเดือนก่อน +1

    ഞാൻ എന്നും കാണും എന്നിക്ക് വളരെ ഇഷ്ട്ടമാണ്❤

  • @ashna.s387
    @ashna.s387 3 ปีที่แล้ว +30

    Ee song ishtamaayo engil like adikkuuuu

  • @fousijamu4029
    @fousijamu4029 4 ปีที่แล้ว +33

    Coronakaalath/2020 orma puthukaan vannavarundo???

  • @landmarkfruits522
    @landmarkfruits522 3 ปีที่แล้ว +1

    നല്ല രസമുള്ള പാട്ടുകൾ

  • @essps1640
    @essps1640 4 ปีที่แล้ว +1

    Orupad orupad orupad ishdamulla gaanam

  • @thahaabdulrasheed9196
    @thahaabdulrasheed9196 6 ปีที่แล้ว +90

    ഒരിക്കലും മറക്കാത്ത മാപ്പിളഗാനങങൾ എന്ത് കറക്റ്റാണാ

  • @kadharkk828
    @kadharkk828 5 ปีที่แล้ว +51

    മണ്ണണ്ണ വിളക്കിന്റെ കാലം ഒർമ വരുന്നു

  • @midhunmohanm3819
    @midhunmohanm3819 4 ปีที่แล้ว +2

    Adipoli..👍👍👍 maapila paat oru vikaram aanu...♥️

  • @HaniHani-xl6wz
    @HaniHani-xl6wz 3 ปีที่แล้ว +1

    സൂപ്പർ പാട്ടുകൾ

  • @shafeenshafi9028
    @shafeenshafi9028 4 ปีที่แล้ว +8

    മലയാളി ഒത്തിരി ഇഷ്ടപ്പെടുന്ന പഴമയുടെ സുഗന്ധം നൽകുന്ന പാട്ടുകൾ...🌹🌹ഓർത്തെടുക്കാനെരു പാട്ട് ബാല്യം ഓർത്തു പോകുന്നു ......

  • @subeerup3034
    @subeerup3034 6 ปีที่แล้ว +332

    എത്ര പുതിയ മാപ്പിള ഗാനങ്ങൾ വന്നാലും ഇത് പോലെ ഉള്ള പഴയ ഗാനങ്ങൾ മനസ്സിൽ നിന്നും വിട്ട് പോകില്ല

  • @fanaah9773
    @fanaah9773 2 หลายเดือนก่อน +1

  • @gafoorgafoor7701
    @gafoorgafoor7701 4 ปีที่แล้ว +74

    2020 അല്ല വർഷം എത്ര കഴിഞ്ഞാലും ഈ പാട്ടുകൾ കേൾക്കാൻ ആളുണ്ടാവും

  • @m.a.l9648
    @m.a.l9648 4 ปีที่แล้ว +27

    ഒരു നിമിഷം മനസ്സ് യൗവന ത്തി ലേക്ക് ഒന്ന് തിരിച്ച് പോയി വന്നു

  • @mariyakunjhikolavayal5797
    @mariyakunjhikolavayal5797 3 ปีที่แล้ว +2

    Wooooooow fantastic super song 😘👍✌️

  • @sajirasajira7074
    @sajirasajira7074 6 ปีที่แล้ว +36

    സൂപ്പർ song ഒരു നൊസ്റ്റാൾജിയ feeling

    • @waaawresly3788
      @waaawresly3788 4 ปีที่แล้ว +2

      Oh

    • @waaawresly3788
      @waaawresly3788 4 ปีที่แล้ว +1

      Tks

    • @abidnelladan2595
      @abidnelladan2595 4 ปีที่แล้ว +1

      Satyam

    • @aneesatdp9359
      @aneesatdp9359 3 ปีที่แล้ว +1

      Super👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

    • @saleemk2326
      @saleemk2326 3 ปีที่แล้ว

      ol

  • @shihabshizh4030
    @shihabshizh4030 3 ปีที่แล้ว +3

    vilayil faseela uff 🥰

  • @rasheedrasheedrasheed2333
    @rasheedrasheedrasheed2333 4 ปีที่แล้ว +3

    സൂപ്പർ

  • @sirajudheensiru1560
    @sirajudheensiru1560 6 ปีที่แล้ว +30

    ഒരു ബാല്യകാല സ്മരണകൾ

  • @bhasiraghavan9513
    @bhasiraghavan9513 4 ปีที่แล้ว +7

    അബുദായിലുള്ളോരു മാരൻ ഇക്കാരെത്തുഎന്നാണ്
    അകതാ രിലെആശകൾ......എന്ന പാട്ട്ഉണ്ടെങ്കിൽ പോസ്റ്റ് ചെയ്യണം

    • @riyaspk1291
      @riyaspk1291 4 ปีที่แล้ว

      th-cam.com/video/B81p14k1a6k/w-d-xo.html

  • @arsalm9236
    @arsalm9236 5 ปีที่แล้ว +13

    പഴയ പാട്ടുകൾ ആണ്
    സൂപ്പർ ☺☺

    • @muzymuzin5008
      @muzymuzin5008 4 ปีที่แล้ว

      എൻ്റെ കൂടെ പഠിച്ചിരുന്ന ഒരു കുട്ടി എപ്പോഴും പാടുമായിരുന്നു ഇത് കേട്ടപ്പോൾ അവളേ കാണാൻ കൊതി തോന്നു ണു പേര് റഷീദ കോട്ടക്കൽ ജീഎം യൂ പി എൽ പഠിക്കുബോൾ

  • @ashkarmuhammed8255
    @ashkarmuhammed8255 4 ปีที่แล้ว +9

    Onuparayanilla super😍😘😘

  • @pennumarsupilla9839
    @pennumarsupilla9839 3 ปีที่แล้ว +4

    പൊളി സോങ്‌സ് 🌹💚🌹💚🌹💚🌹💚🌹💚🌹💚🌹💚🌹💚

  • @kabeerpookayil2610
    @kabeerpookayil2610 3 ปีที่แล้ว +31

    എത്തിമിന്ന താണി എജികൊണ്ട് തായം എത്തിക്കുന്നോൽ അള്ളാ അർഷിക്കും സഹായം 100% 🤲

  • @Dilu__hzzzzzz
    @Dilu__hzzzzzz 3 ปีที่แล้ว +7

    എനിക്ക് മാപ്പിള പാട്ടുകൾ ഇഷ്ടമായിരുന്നില്ല. പക്ഷെ മാപ്പിള പാട്ടുകൾ കേൾക്കാൻ തുടങ്ങിയപ്പോൾ വലിയ ഇഷ്ടമായി

  • @lafimk9780
    @lafimk9780 4 ปีที่แล้ว +1

    Adipoli song

    • @lafimk9780
      @lafimk9780 4 ปีที่แล้ว +1

      Ishta pettavar commentil like cheyyuka❤️❤️

  • @lailasalam2919
    @lailasalam2919 5 ปีที่แล้ว +7

    സൂപ്പർ സോങ്

  • @smartyaeesh7430
    @smartyaeesh7430 4 ปีที่แล้ว +4

    Marvelous

  • @salamsalam2608
    @salamsalam2608 5 ปีที่แล้ว +42

    സൂപ്പർ ഗാനം

  • @koyassankutty9001
    @koyassankutty9001 3 ปีที่แล้ว

    Adipoli

  • @user-dr2rv1sl5g
    @user-dr2rv1sl5g 7 หลายเดือนก่อน

    ആമീൻ ആമീൻ ആമീൻ🤲

  • @shihabshihab7781
    @shihabshihab7781 5 ปีที่แล้ว +7

    അടിപൊളി

  • @SALMANFARIS-mr2zc
    @SALMANFARIS-mr2zc 4 ปีที่แล้ว +12

    ഒരു രക്ഷയും ഇല്ല ❤️👌

  • @joker2615
    @joker2615 3 ปีที่แล้ว

    Orupad istamulla pattu

  • @rukiyarukkiya3697
    @rukiyarukkiya3697 2 ปีที่แล้ว +2

    I love it 🎼😍😙😙🎵
    It's very good🎶

  • @fathimarajab1227
    @fathimarajab1227 5 ปีที่แล้ว +5

    Pandathe pattum e pozhathe pattum ethra mattama ullade. super👍

  • @salmaismail6570
    @salmaismail6570 6 ปีที่แล้ว +5

    സൂപ്പർ സൂപ്പർ

  • @yahiyaau3135
    @yahiyaau3135 3 ปีที่แล้ว

    Haai Very Good Song

  • @abuthairabu6816
    @abuthairabu6816 7 ปีที่แล้ว +10

    Old is gold... pazayathu pole varumo puthiyath..

  • @raheempvp1
    @raheempvp1 5 ปีที่แล้ว +3

    പഴയ പാട്ടുകൾ എല്ലാം നല്ല അർഥം ഉള്ളവയായിരുന്നു മനസിൽ തങ്ങിനിൽക്കുന്ന വരികളും ഈണവും

  • @shanavh6458
    @shanavh6458 2 ปีที่แล้ว +4

    സൂപ്പർ 👍

  • @jishad-km6575
    @jishad-km6575 3 ปีที่แล้ว +2

    കേൾക്കാൻ ഇബമുള്ള ഗാനങ്ങൾ. Thank you

  • @premadasanak7516
    @premadasanak7516 5 ปีที่แล้ว +88

    പഴയത് എന്നും പത്തര മാറ്റ്

    • @abuluqmanmedia1912
      @abuluqmanmedia1912 3 ปีที่แล้ว +2

      ഇത് കേട്ടു നോക്കൂ... ആകെ ചുറ്റുലകം
      th-cam.com/video/NwcgJZOgm6k/w-d-xo.html

    • @ilyasmongam71
      @ilyasmongam71 2 ปีที่แล้ว

      @Mohammed rasheed Rasheed um എന്ന ഒരു .

  • @naseergh4259
    @naseergh4259 5 ปีที่แล้ว +4

    സത്യം super

  • @minnuminha4232
    @minnuminha4232 6 ปีที่แล้ว +5

    subhanalla vabihamdihee...subhanallahul. alleem. vabihamdihe asuthufirullaa