പഴയപാട്ടുകളിൽ വിസ്മയം തീർത്ത് മെഹറിൻ | Mehrin Mappila Pattukal Old Is Gold | Malayalam Mappila Songs

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • പഴയ സൂപ്പർഹിറ്റ് മാപ്പിളപ്പാട്ടുകൾ വീഡിയോ രൂപത്തിൽ യുവ ഗായിക മെഹറിൻറെ വിസ്മയ ശബ്ദത്തിലൂടെ..
    ഈ ഗാനങ്ങൾ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഷെയർ ചെയ്യാൻ മറക്കരുതേ..
    Hits Of Mehrin Music Video
    singer : Mehrin
    Old Mappila Pattukal A V Muhammad
    Pazhaya Mappila Pattukal
    SONG LIST START TIME
    1. rahman allah rahim um allah 0:30
    റഹ്‌മാനള്ള റഹീമുമള്ള റസാക്കുനീയള്ളാ
    2. akaloka karana mutholi ya rasoole 4:30
    ആകെലോക കാരണമുത്തൊളി യാറസൂലെ
    3. mamburapoo maqamile 8:30
    മമ്പുറപ്പൂ മഖാമിലേ
    4. bismiyum hamdum swalathum
    ബിസ്മിയും ഹംദും സ്വലാത്തും വിണ്ടതിയിൽ 12:14
    5. madana poovadiyil 16:25
    മദനപ്പൂവാടിയിൽ
    6. paranvidichummayittu 21:26
    പരൻ വിധിച്ചുമ്മാവിട്ട്
    7. pakalil nishani aalam 24:58
    പകലന്നിശാനി ആലം
    8. ilahaya puranodu 28:32
    ഇലാഹായ പുരാനോട് ഇരവും പകലും തേടി
    9. Kanneerin kadal neenthum 32:50
    കണ്ണീരിൻ കടൽ നീന്തും മുസ്ലീം പെൺകുട്ടീ
    Mappila Paattu or Mappila Song is a folklore Muslim song genre rendered to lyrics in colloquial Mappila dialect of Malayalam laced with Arabic by the Mappilas of Malabar. Mappila songs have a distinct cultural identity while at the same time remain closely linked to the cultural practices of Kerala. The songs often used words from Persian Urdu Tamil Hindi apart from Arabic and Malayalam but the grammatical syntax was always based on Malayalam. They deal with themes such as religion love satire and heroism and are often sung at occasions of birth marriage and death. Mappila Paattu form an integral part of the heritage of Malayalam literature today and is regarded by some as the most popular branch of Malayalam literature enjoyed by all communities in Kerala.
    Harmonium Tabla Ganjira and Elathaalam are the musical instruments employed for this performance. Only the Mappilapaattu will be sung on the occasion.
    The word Oppana may have been derived from an Arabic form Afna. There are two types of Oppana, one is Oppana chayal another is Oppana murukkam. When Oppana chayal is performed, they do not clap their hands. If it begins with Chayal it would also end with Chayal only.
    their relatives. Marriage The Mailanchi Pattu the Oppana Pattu Maniyarapattu and the Ammayi Pattu belong to the category of Mappila Pattukal dealing with love and marriage. Non Stop Malayalam Songs old mappila song video മെഹ്‌റിൻ
    old is gold mappila songs
    mehrin songs mehrin mappila songs mehrin mappila pattukal mehrin video song Best Of Mappila Songs Mehrin Patturumaal Super Hits
    meharin new songs
    mehrin mappila songs
    mehrin mappilapattu
  • เพลง

ความคิดเห็น • 1.6K

  • @sooppyk9302
    @sooppyk9302 5 หลายเดือนก่อน +7

    ലോകാവസാനത്തിന്റെ അന്നുവരെ കാണും

  • @RockStar-wg3ib
    @RockStar-wg3ib 3 ปีที่แล้ว +10

    സൂപ്പർ മോളെ സൂപ്പർ സോങ്

  • @mohammednavas9317
    @mohammednavas9317 3 ปีที่แล้ว +6

    ആദ്യ ഗാനം രഹുമാനല്ലാാഹ്..എത്ര കേട്ടാലും മതിയാവില്ല..ഭക്തിയുടെ uchchakodiyil......

  • @sareenap4569
    @sareenap4569 3 ปีที่แล้ว +11

    എത്ര മനോഹരമായ വോയ്‌സ്. Super masha allah🌹🌹🌹🌹🌹🌹❤❤❤❤❤❤❤enikkishtappettu adipoli 😘😘😘😘😘😘😘😘

  • @musthafaps1597
    @musthafaps1597 4 ปีที่แล้ว +34

    എന്തൊരു നിഷ്കളങ്കത ഒരായിരം ലൈക്ക് തരാമെന്നും ഉണ്ട് പറ്റില്ലല്ലോ ഒരുപാട് ഇഷ്ടമായി ഒരുപാട് അടിച്ചു പൊളിച്ചു

  • @Shenaz_N
    @Shenaz_N 4 ปีที่แล้ว +39

    കരയിപ്പിച്ച ശബ്ദം.എത്ര പറഞ്ഞാലും മതിയാവില്ല.നിങ്ങൾക്ക് അള്ളാഹു ഇതിനുള്ള പ്രതിഫലം തരട്ടെ...

  • @mohammedghousekhan6430
    @mohammedghousekhan6430 5 ปีที่แล้ว +36

    Mash allah masha alla mashaallah mashaallah mashaallah

  • @minhanasrin828
    @minhanasrin828 3 ปีที่แล้ว +20

    Adipoli song eshtappettever oru like adi mashallah nalla song

  • @mahmoodnoufal5601
    @mahmoodnoufal5601 2 ปีที่แล้ว +8

    അൽഹംദുലില്ലാഹ് 🕋🕋

  • @onlysongchanel532
    @onlysongchanel532 2 ปีที่แล้ว +4

    മാഷല്ലാഹ് മഹ്റിന് ഇത്താത്ത ഞാൻ നാല് ക്ലാസ്സിൽ പഠിക്കുന്ന കുട്ടിയാണ് മാഷല്ലാഹ് നല്ല പാട്ട്

  • @hilalmuhammed5904
    @hilalmuhammed5904 7 ปีที่แล้ว +19

    masha ALLAH super mole

  • @gafoormuhammed1061
    @gafoormuhammed1061 6 ปีที่แล้ว +25

    നല്ല പാട്ട് അടിപെടി അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ മെഹിറിന്

    • @gafoormuhammed1061
      @gafoormuhammed1061 6 ปีที่แล้ว +1

      മെളെ സൂപ്പർ

    • @MdAnsar-rl4in
      @MdAnsar-rl4in 4 ปีที่แล้ว +2

      Gafoor Muhammed p

    • @saiduparambil1643
      @saiduparambil1643 2 ปีที่แล้ว +1

      🙈🙈🙈. നാട്ടുകാർ പുറത്താക്കി

  • @manjumadhusooodhanan1062
    @manjumadhusooodhanan1062 3 ปีที่แล้ว +7

    മീനിങ് ഒന്നും മനസിലായില്ലങ്കിലും കേട്ടുകൊണ്ടിരിക്കുമ്പോ നല്ല സന്തോഷം... Thank you sister... ദൈവം തുണയ്ക്കട്ടെ..👍

  • @nizarhaneefa4524
    @nizarhaneefa4524 4 ปีที่แล้ว +9

    Adipoli eeh shabdham ennum allah nilanirthatehh ethupolaa eniyum molk padanayitt Ameen

  • @asraphazheekalnalakathu4971
    @asraphazheekalnalakathu4971 3 ปีที่แล้ว +5

    Maashaa Allah
    Ente cherpathil kelkunna paatukal ithu av muhammedkkayum pheermuhamedkkayum paadiya paattukal
    Al hamdhulillah
    Ippol aniyathiyude voiceil kelkkaan kazhinju al hadhulillah

  • @shahidhaskitchenvlogs8523
    @shahidhaskitchenvlogs8523 หลายเดือนก่อน +2

    മെഹറിൻ നല്ല ഫീൽ.

  • @sahalnm3439
    @sahalnm3439 6 ปีที่แล้ว +253

    മോളുടെ ശബ്ദത്തിൽ കേൾക്കാൻ നല്ല രസമുണ്ട്.....
    മാഷാഅല്ലാഹു...😍

  • @rinshaparancheri455
    @rinshaparancheri455 3 ปีที่แล้ว +8

    Adipoli pattukal super 😊😊 Iove this songs 💓💞💕❤

  • @shyjalmaanu3600
    @shyjalmaanu3600 5 ปีที่แล้ว +70

    മാഷാ അള്ളാഹ് സൂപ്പർ ..പാട്ടാ...

  • @aishahamda4929
    @aishahamda4929 3 ปีที่แล้ว +12

    സൂപ്പർ മോൾ അള്ളാഹു നല്ല കഴിവ് nalki❤❤

  • @sajeenasajeena1256
    @sajeenasajeena1256 3 ปีที่แล้ว +4

    Masha allah super

  • @cityvision2882
    @cityvision2882 5 ปีที่แล้ว +83

    കേൾക്കാൻ സുഖമുള്ള നല്ല നല്ല പാട്ടുകൾ.ആലാപനം വളരെ നല്ല നിലവാരം പുലർത്തിയിട്ടുണ്ട്......
    അഭിനന്ദനങ്ങൾ

    • @kungukakaokl7318
      @kungukakaokl7318 3 ปีที่แล้ว +1

      .

    • @kungukakaokl7318
      @kungukakaokl7318 3 ปีที่แล้ว +1

      7lllllllllòmñnjjù778ì78q777

    • @kungukakaokl7318
      @kungukakaokl7318 3 ปีที่แล้ว +1

      Dŕt

    • @ashrafvayattashrafvayatt8058
      @ashrafvayattashrafvayatt8058 3 ปีที่แล้ว +1

      @@kungukakaokl7318 mm mm mm mm mm mm mm mm mm mm mm mm mm mm mm mm mm mm mm mm mm mm mm mm mm mm mm mm mm mm mm mm mm mm mm mm mm no mm mm no mm mm no mm mm mm mm mm mm mm mm mm mm mm mm mm mm mm mm m mm mm mm mm mm mm mm mm mm mm mm mm mm mm mm mm mm mm mm mm mm mm mm mm mm no mm mm no mm mm no mm mm mm mm mm mm mm mm mm mm mm mm mm mm mm mm m mm mm mm mm mm mm mm mm mm mm mm mm mm mm mm mm mm mm mm mm mm mm mm nk mm mm mm mm mm no mm mm no mm mm no mm mm mm mm mm mm mm mm mm mm mm mm mm mm mm mm m mm mm mm mm mm mm mm mm mm mm mm mm mm mm mm mm mm mm mm mm mm m mm nk mm mm mm not mm mm mm no need nk mm mm mm nk mm m mm I mm m nanninnn/mmnmn;not no mm mm m not
      mmmnmnnmnmnmnmnmmmmmmmmmnnmnmmmnnmmnmmnmnmmmmmmmnnmnmmnmnmmnnnmnmmmmmmnmnmmmnmnmnmnmnmmmnmnnmnmnmnmnmmmmmmmmmnnmnmmmnnmmnmmnmnmmmmmmmnnmnmmnmnmmnnnmnmmmmmmnmnmmmnmnmnmnmnmnmnnmnnnmnmmmmmnmnnmnmnmnmnmmmmmmmmmnnmnmmmnnmmnmmnmnmmmmmmmnnmnmmnmnmmnnnmnmmmmmmnmnmmmnmnmnmnmnmmmnmnnmnmnmnmnmmmmmmmmmnnmnmmmnnmmnmmnmnmmmmmmmnnmnmmnmnmmnnnmnmmmmmmnmnmmmnmnmnmnmnmnmnnmnnnmnmmnmnmnmnmnmnmnmnmnmnmnmnmnmmnmnmnmnmmnmnmnmmnmnmnmnmnmnmmnmnmnmnmnmn. .
      M.
      . ....?,?...?...?,.,.........???...?,.?,??.....? . M. , . .
      . . . .
      M, . ?.?...,.?..??.?.?.........?..?,??.?.....??..??..?.?...?..?..,?......?.?........?....?,?......,,...,., ,,..,............,................................... ,. ???..,?. ?.?....??.??.??..??.....?
      .. ? ..? ?,.?,..?.?...?..?,,........,.....
      mnmnmmnmnmnnnmmmm,........................,................................,.......,,....,.. . ..?,......,......... . ...,...
      .........

    • @jaxforrest4151
      @jaxforrest4151 3 ปีที่แล้ว +1

      I know im asking the wrong place but does any of you know a trick to log back into an instagram account..?
      I stupidly forgot the password. I appreciate any tips you can give me.

  • @ayamuayamu162
    @ayamuayamu162 3 ปีที่แล้ว +20

    മോളു ഈപാട്ട് ഞാൻ എന്റെ കുട്ടിക്കാലത്ത് കല്ലിയാണ വീട്ടിലാവെച്ചു കെട്ടിരുന്ന പാട്ടാണ് വീണ്ടും കേൾക്കാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷിക്കുന്നു സൂപ്പർ 💞

  • @Shakila.ali19
    @Shakila.ali19 5 ปีที่แล้ว +11

    Masha Allah , super mole

  • @bobinthomas2249
    @bobinthomas2249 4 ปีที่แล้ว +68

    മെഹർ മോളെ പടച്ചവൻ അനുഗ്രഹിക്കട്ടെ...... ☪️🙏🥰......ഇന്ഷാ അള്ളാ 💯💯💯💯

  • @bobinthomas2249
    @bobinthomas2249 4 ปีที่แล้ว +102

    റബ്ബേ....... 🥰...... ഈ മോളെ എന്നും നല്ല പാട്ടുകാരിയാക്കി അനുഗ്രഹിക്കട്ടെ..... 🙏......മെഹറിന്റെ ശബ്ദമാധുര്യം വളരെ മികച്ചതും ഗാനങ്ങളും എത്ര കേട്ടാലും മതിയാകില്ല...❤️. 👌👌👌👌☪️☪️☪️☪️🎶

    • @siddequevadakkakath6815
      @siddequevadakkakath6815 3 ปีที่แล้ว +2

      ആമീൻ

    • @abdulrazakar5166
      @abdulrazakar5166 3 ปีที่แล้ว +3

      Aameen

    • @hfjjhbv9948
      @hfjjhbv9948 3 ปีที่แล้ว

      unfortunately
      the only

    • @ayishabilulu7273
      @ayishabilulu7273 2 ปีที่แล้ว

      മെഹറിൻ. അറിയപ്പെടുന്ന. പാട്ടുകാരി യാ യിത്തീരട്ടെ. ആമീൻ

    • @SajidSajid-my9io
      @SajidSajid-my9io 2 ปีที่แล้ว

      ഫുൾ

  • @muthumon411
    @muthumon411 ปีที่แล้ว +16

    എനിക്ക് പഴയ കഴമ്പുള്ള പാട്ടുകൾ പാടുന്നവരെ ഒത്തിരി ഇഷ്ട്ടാ 🥰😍😍

    • @muneerudheen1781
      @muneerudheen1781 ปีที่แล้ว

      നല്ല പാട്ട് എനിക്കിഷ്ടമായി 🥰🥰🥰

  • @mohammedpt2583
    @mohammedpt2583 4 ปีที่แล้ว +37

    സൂപ്പർ കലക്കി അല്ലാഹു നിനക്ക് കാരുണ്യം നൽകട്ടെ ആമീൻ 100/100 മാർക്ക്

  • @anispurayileanis9354
    @anispurayileanis9354 4 ปีที่แล้ว +8

    നിന്റെ പാട്ടു ഉഷാർ

  • @nafeesam5513
    @nafeesam5513 4 ปีที่แล้ว +6

    Masha Allah

  • @rahmantprahmantp4796
    @rahmantprahmantp4796 7 ปีที่แล้ว +42

    മെഹറിൻ മോളെ ഒരായിരം അഭിനന്ദനങ്ങൾ പഴയ ഗാനങ്ങൾ പുതുക്കി പാടിയമോൾക്ക്

  • @murshidachonari6482
    @murshidachonari6482 6 ปีที่แล้ว +18

    mein tera fan ban gayi.Allahuvinte kripa ninnil sada varshikkatte Mehrin molu

  • @kassi.p.s.k710
    @kassi.p.s.k710 3 ปีที่แล้ว +55

    മെഹറിൻ മോൾക്ക് അള്ളാഹു ആരോഗ്യവും ആഫിയത്തും ദീർഘായുസ്സ് പ്രദാനം ചെയ്യട്ടെ മെഹറിൻ മോൾക്ക് അദീർഘകാലം പാടുവാനും ഞങ്ങൾക് കേൾക്കുവാനും അല്ലാഹു തൗഫീഖ് ചെയ്യുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

    • @haifasameerhaifasameer4416
      @haifasameerhaifasameer4416 3 ปีที่แล้ว +1

      Pp

    • @haifasameerhaifasameer4416
      @haifasameerhaifasameer4416 3 ปีที่แล้ว +1

      Pp

    • @safiyack4999
      @safiyack4999 3 ปีที่แล้ว +1

      @@haifasameerhaifasameer4416 45

    • @aznaaah.__9520
      @aznaaah.__9520 ปีที่แล้ว +1

      Bhhh

    • @aznaaah.__9520
      @aznaaah.__9520 ปีที่แล้ว +1

      ❤😂😂🎉😢😢😮😅😊😊❤❤❤❤❤❤❤❤❤❤❤❤qqq😂😂😂😂😂😂😂🎉🎉🎉🎉🎉🎉🎉🎉🎉🎉😢😢😢😢😢😮😮😮😮😮😮😮😅😅😅😅😊😊😊😊😊😊😊😅😅😅😢😢fighcjfjfhg🏎️🚇⚓🚲🥰😘☺️😂🤷🏾‍♂️🛀🚶🚶🏽‍♂️🚶🏽‍♂️🏊🏽‍♂️🤽🏽‍♂️👩‍❤️‍👩👬🏿🧕👱👱👱gjgjfjvhgh

  • @arv877
    @arv877 5 ปีที่แล้ว +185

    മാപ്പിളപ്പാട്ടിൻ്റെ തനിമ നിലനിൽക്കുന്നത് ഇത്തരം പാട്ടുകളിലൂടെയാണ്.പുതു തലമുറ മാപ്പിളപ്പാട്ടുകൾ മാപ്പില്ലാ പാട്ടുകൾ ആയി തരം താണിരിക്കുന്നു. അഭിനന്ദനങ്ങൾ

  • @mobilesolution1722
    @mobilesolution1722 5 ปีที่แล้ว +462

    അടിപൊളി സോങ് patt ഇഷ്ടപെട്ടവർ ലൈക്‌ അടി

  • @sabeenanishad2475
    @sabeenanishad2475 4 ปีที่แล้ว +8

    Super 👌.Allah eniyum Padan. kazhive tharatte. enikke ithene oru like tharane kazhiyukayullu. Arokke ninakk like tharum. mehrin polichu 😘😘😉😉

  • @fathimasafa.c5171
    @fathimasafa.c5171 4 ปีที่แล้ว +11

    Mashallah mashallah

  • @aalamhalim8157
    @aalamhalim8157 3 ปีที่แล้ว +1

    Mashallah barakallah ghair jazakallahfiddharain

  • @ashrafcm3507
    @ashrafcm3507 6 ปีที่แล้ว +280

    സൂപ്പർ മോളു അല്ലാഹുഈ ശബ്ദം എന്നും നിലനിർത്തട്ടെ - ആമീൻ

  • @ksa7010
    @ksa7010 4 ปีที่แล้ว +15

    വളരെ അർഥം ഏറിയ വരികളും മനസ്സിന് കുളിർമയേകുന്ന ഈണവും ❤️

  • @asharafali8862
    @asharafali8862 5 ปีที่แล้ว +69

    എത്ര മനോഹരം എത്ര ചേതോഹരം സുന്ദരം സുരഭിലം സുഖകരം സുഖലാളനo....... great. മലപ്പുറം വാനമ്പാടി താങ്ക്സ് ദോഹ ഖത്തർ.

  • @dilnashut7955
    @dilnashut7955 4 ปีที่แล้ว +2

    Maasha alla🥰👍

  • @ayishommabipp3034
    @ayishommabipp3034 2 ปีที่แล้ว +3

    Nalla song ..😊😊❤ inganeyulla charitra paatt mehrinilninn namukk venam❤❤

  • @zayanzain4274
    @zayanzain4274 6 ปีที่แล้ว +8

    Heavy....Very great....Excellent...masha allha....Keep it &$

  • @rasikshr
    @rasikshr 4 ปีที่แล้ว +16

    മെഹറിൻ മുത്താണ് 😍

  • @aneeshaneesh2360
    @aneeshaneesh2360 4 ปีที่แล้ว +31

    അല്ലാഹു നിങ്ങൾക്ക് തൗഫീഖ് നൽകട്ടെ ആമീൻ കഴിവു നൽകി

  • @muhammadkutty8944
    @muhammadkutty8944 2 ปีที่แล้ว +3

    മോൾ പാടിയ എല്ലാ പാട്ടുകൾ സൂപ്പർ. ഇനിയും നല്ല പാട്ടുകൾ പാടാൻ അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ. ആമീൻ.

    • @MusilandAudioJukebox
      @MusilandAudioJukebox  2 ปีที่แล้ว +1

      🤲🤲 thank you

    • @RashiyaMuneer-my5mx
      @RashiyaMuneer-my5mx ปีที่แล้ว

      ​@@MusilandAudioJukeboxkgjgfjh jcnhnbvnvih🏳️‍🌈jvk

    • @RashiyaMuneer-my5mx
      @RashiyaMuneer-my5mx ปีที่แล้ว +1

      Lsvksugdkjgkgydssjgs
      DVD wife my jvdjvcdjhd💖💖dk du😛jgd💖jvdkj💖k💖💖😃😃😃u💖💖💖💖💖💖💖😃💖💖💖💖💖💖💖😃😃😃😃😃😃😃💖😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃💖😃😃😃😃😃💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖😛😛😛😛💖💖💖💖💖💖💖💖😛😛😛😛😛😛😛😛😛💖💖💖💖💖💖u

    • @RashiyaMuneer-my5mx
      @RashiyaMuneer-my5mx ปีที่แล้ว

      Idvkhdohd❤ksbnd😊

  • @jaslamp8884
    @jaslamp8884 4 ปีที่แล้ว +25

    Mehrin ishttam

    • @rishxworld7028
      @rishxworld7028 4 ปีที่แล้ว +1

      Pls do subscribe to my channel too

  • @nasrinsjourneys5695
    @nasrinsjourneys5695 3 ปีที่แล้ว +4

    മാഷാ അള്ളാഹ് സൂപ്പർ

  • @fathimasiddik1622
    @fathimasiddik1622 3 ปีที่แล้ว +2

    👌soopr

  • @ckm6749
    @ckm6749 ปีที่แล้ว +1

    സൂപ്പർ... മതിനെശം, വാറിയന്കുന്നത്, എല്ലാം സൂപ്പർ 💐💐💐

  • @kamalp8836
    @kamalp8836 3 ปีที่แล้ว +6

    Super song I like all songs of mehrin masha allah

  • @shaamg92
    @shaamg92 5 ปีที่แล้ว +13

    വലിയ ഇഷ്ട്ടം

  • @hafizanasofficial6415
    @hafizanasofficial6415 ปีที่แล้ว +5

    Lockdown സമയത്ത് കേൾക്കാൻ രസമുള്ള ഗാനങ്ങൾ അഭിനന്ദനങ്ങൾ 💐💐💐💐🌹🔥🔥🔥🔥😍🥰💯♥️

  • @ലാലപ്പൻകാവിയോട്പ്രണയം

    സൂപ്പർ മെഹറിൻ മോളെ സൂപ്പർ സെലക്ഷൻ സോംഗ്

  • @ددجج-ت4ه
    @ددجج-ت4ه 6 ปีที่แล้ว +26

    Meharin super voice

  • @jahfar.mkasavu4161
    @jahfar.mkasavu4161 7 ปีที่แล้ว +50

    സൂപ്പർ സെലക്ഷൻ

  • @ibrahimibrahim3627
    @ibrahimibrahim3627 5 ปีที่แล้ว +9

    Muthe kelkkan kothicha nalla pattukal ennum nila nirthatte

  • @saifusaifudeen2344
    @saifusaifudeen2344 7 ปีที่แล้ว +155

    മെഹ്റിന്‍ സൂപ്പര്‍.....നല്ല ശബ്ദം നാഥന്‍ എന്നും നിലനിറുത്തിതരട്ടെ ആമീന്‍

  • @hazeenanajeeb9949
    @hazeenanajeeb9949 3 ปีที่แล้ว +2

    MashaAllah Alhamdulillah shukarallah ❤️❤️👍🙏🙏👍👍👍👍❤️❤️❤️

  • @anzariakbar8794
    @anzariakbar8794 4 ปีที่แล้ว +6

    subhanallahh

  • @haseebp8201
    @haseebp8201 6 หลายเดือนก่อน

    തുടക്കത്തിൽ വെറുപ്പിക്കാൻ കുറെ പരസ്യം കമ്പനി വക . പിന്നെ മ്യൂസിലാൻ്റിൻ്റെ വക വേറെ😮 ഈ മോള് അടിപൊളിയായി പാടി. ബ്രീത്ത് കൺട്രോൾ ഒക്കെ സൂപ്പറാണ്.🎉🎉🎉

    • @saboorapk3303
      @saboorapk3303 5 หลายเดือนก่อน +1

      😢😢😢

  • @jafarkattakath7530
    @jafarkattakath7530 5 ปีที่แล้ว +53

    നന്നായി പാടി മോളെ ഇനിയും ഇത് പോലെ പാടാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ

  • @rabahkilinakkode1942
    @rabahkilinakkode1942 3 ปีที่แล้ว +8

    അല്ലാഹു ഉയരത്തിലെത്തിക്കട്ടെ

  • @noufalktp2881
    @noufalktp2881 5 ปีที่แล้ว +11

    നല്ല ശംബ്ദം Gud

  • @usmanpk1410
    @usmanpk1410 6 ปีที่แล้ว +10

    God bless you... Keep it up... Excellent...

  • @minsaiqbal6943
    @minsaiqbal6943 3 ปีที่แล้ว +4

    Mashaallah
    Its very nice
    Supercool
    🥰🥰🥰🥰❤️

  • @Lamborghinichank
    @Lamborghinichank 3 ปีที่แล้ว

    Eee pattukal അടിപൊളി ഇനിയും നിറയെ പാട്ടുകൾ പാടണം.

  • @munnizz1533
    @munnizz1533 6 ปีที่แล้ว +16

    Wow...wot a voice...excellent..luv u molu

  • @kaandhaareesworld9952
    @kaandhaareesworld9952 4 ปีที่แล้ว

    Ee patt keattitt madhiyavunnilla endh nalla patt mashea Allah iniyum inganea padan Allah taufeeq nalgattea 🤲

  • @muhammedalipananilath2756
    @muhammedalipananilath2756 5 ปีที่แล้ว +135

    സൂപ്പർ... അല്ലാഹു സർവ്വ ഐശ്വര്യങ്ങളും പ്രധാനം ചെയ്യട്ടെ.

  • @sainudheenfaizysainudheen8698
    @sainudheenfaizysainudheen8698 3 ปีที่แล้ว +3

    Masha Allah❤️
    Masha Allah 💟💟💟

  • @yahiyayahiya7800
    @yahiyayahiya7800 5 ปีที่แล้ว +33

    Mashallah good voice molu

  • @kunjutti8657
    @kunjutti8657 3 ปีที่แล้ว +3

    Masha allah ella songum valare nannaittu Avatharipichu molu Allahu iniyum oru padu kazivu tharatte Aameen

  • @kasimcoorg7083
    @kasimcoorg7083 4 ปีที่แล้ว +21

    അല്ലാഹു ഇനിയും ഒരുപാട് ഗാനം പാടാനുള്ള കഴിവ് നൽകട്ടെ

  • @naseebnachu6171
    @naseebnachu6171 2 ปีที่แล้ว +1

    Music veendayirunnu..song supprr

  • @afnafathima1674
    @afnafathima1674 4 ปีที่แล้ว +12

    Spr song ❤️👏

  • @mujeebraheemraheem8628
    @mujeebraheemraheem8628 3 ปีที่แล้ว +154

    കൊറോണ സമയത്തു ആരെങ്കിലും കേൾക്കുന്നവർ ഉണ്ടേൽ ലൈക്‌ ബട്ടൺ അമർത്തു 😍😍😍

  • @riyasmohammed3166
    @riyasmohammed3166 6 ปีที่แล้ว +3

    mehrin muthwe..
    pwolichh..
    Allah anugrahikkatte..😍😍😍aameen

  • @aswinvijith4314
    @aswinvijith4314 5 ปีที่แล้ว +17

    പൊളിച്ചു

  • @ayshaaysha4173
    @ayshaaysha4173 3 ปีที่แล้ว +3

    Meharin super 👌👌👌 Masha Allah 🥰🥰🥰

  • @risvanrisvan8734
    @risvanrisvan8734 5 ปีที่แล้ว +86

    അള്ളാഹു ഥ്വഫീക്ക് നൽകട്ടെ

  • @b2gaming365
    @b2gaming365 3 ปีที่แล้ว +1

    അടിപൊളി ഒന്നും പറയാനില്ല തകർത്തു 🌹🌹😘😘❤❤

  • @tajamalahammedkutty2116
    @tajamalahammedkutty2116 3 ปีที่แล้ว +5

    Good voice, beautiful singer Meharin, Allah bless you

  • @arshadd6372
    @arshadd6372 3 ปีที่แล้ว +4

    Oru like tharam

  • @jasmirjasmirchala6510
    @jasmirjasmirchala6510 4 ปีที่แล้ว +1

    പച്ച ഹറാം ...... മ്യൂസിക്ക് & പെണ്ണ് പാട്ട് പാടുക ..... ല്ലെ

  • @മല്ലു4
    @മല്ലു4 3 ปีที่แล้ว +3

    സൂപ്പർ സോങ് ഒരുപാട് ഇഷ്ടമാണ് മെഹറിൻ സോങ്

  • @shaheertvshaheertv1561
    @shaheertvshaheertv1561 10 หลายเดือนก่อน

    ഞങ്ങളുടെ സ്കൂളിലെ mujeeb മാഷേ മോൾ.. Meharin..
    മെഹ്റിന്റെ അനിയത്തിക്ക് മെഹന മോൾ ക്ക് മാപ്പിളപ്പാട്ടിൽ ജില്ലയിലേക് സെലെക്ഷൻ കിട്ടിയപ്പോൾ മെഹറിന്റെ പാട്ട് കേൾക്കാൻ വന്നതാണ് ഇപ്പൊ

  • @jaseenarijas1913
    @jaseenarijas1913 6 ปีที่แล้ว +11

    I like full songs

  • @aminameeha7742
    @aminameeha7742 6 ปีที่แล้ว +29

    Masha Allah mehrin mola ninta song adipoli Allah ninaka inium padan kayiyada God bless you ameen

  • @kaloorthekkethil1346
    @kaloorthekkethil1346 หลายเดือนก่อน

    നന്നായിട്ടുണ്ട് മോളേ, നല്ല വോയിസ്‌ good❤❤❤

  • @maimoonakb6212
    @maimoonakb6212 4 ปีที่แล้ว +10

    powlii song oru rekshiyavum illa ketalum madhiverilla super😍mashallah😘😘idh vindum vindum ketaver ori like 😊idh ishtapettavarum☺😍😍

  • @saidalavithaikadan8359
    @saidalavithaikadan8359 3 ปีที่แล้ว

    Selection.super.valarenannayipaadi.idokeyanu.mapilapaat.polichu.super.verynise

  • @dskshzjhgsugxuuxgxh9479
    @dskshzjhgsugxuuxgxh9479 5 ปีที่แล้ว +7

    Máshallahhhh

  • @mahroofmongam7277
    @mahroofmongam7277 6 ปีที่แล้ว +2

    Eee adutha kalath releesaya keettirikhan pattiya eeaattavum nallapattukal weldon meharin keep it up God bless you

  • @saifusaifudeen2344
    @saifusaifudeen2344 7 ปีที่แล้ว +81

    മനസ്സിന് കുളിര്‍മ്മ നല്‍കുന്ന വരികള്‍ മെഹ്റിന്‍റെ ശബ്ദത്തില്‍ കേള്‍ക്കാന്‍ നല്ല സുഖം.....Gud

    • @usamasahib5837
      @usamasahib5837 5 ปีที่แล้ว +1

      Acha

    • @rensirichu575
      @rensirichu575 5 ปีที่แล้ว

      Saifu Saifudeen

    • @afsalafsal2275
      @afsalafsal2275 3 ปีที่แล้ว

      All poliyan tto
      Alhamdulillah Masha Allah
      Nalla song mehrinmolu Nalla song Ninte home thottaseeriyalle mehrin

  • @nasarchadirikath9917
    @nasarchadirikath9917 3 ปีที่แล้ว +1

    Ponnu molk allahu aayusum aarogyavum nila nirthi tharatte aameen

  • @raheemsahees4304
    @raheemsahees4304 3 ปีที่แล้ว +1

    Suppr molu നിന്നെ allhu നിന്നെ അനുഗ്രഹിക്കട്ടെ ആമീൻ🤲🤝

  • @muzammilct6361
    @muzammilct6361 4 ปีที่แล้ว +4

    Super

  • @fazeelanizar2119
    @fazeelanizar2119 6 หลายเดือนก่อน

    Und....orupaad eshttam...moleyum...songum