പരിശുദ്ധ അമ്മേ എന്റെ പ്രാർത്ഥന കേൾക്കുന്നില്ലേ മാതാവേ ഞാൻ ദുഃഖത്തിലാ മാതാവേ വീടുപണി പൂർത്തിയാക്കി തരണേ മാതാവേ എന്റെ കുടുംബത്തിന് മാതാവിന്റെ അനുഗ്രഹം അനുഗ്രഹിക്കണേ മാതാവേ മാതാവാണ് ഞങ്ങളുണ്ട് ദൈവം😭😭😭😭😭😭🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🐒
ചിതറി പോയ എന്റെ ജീവിധതയെ കൊട്ടിച്ചേർത്തു തെരന്നെ നവംബർ 29 കൗൺസിലിംഗ് വെച്ചിരിക്കുന്നു കുടുബംകോടതിൽ എന്റെ ജോലി ഇല്ലാത്ത അവസ്ഥയെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു
പരിശുദ്ധ അമ്മേ മാതാവേ എൻ്റേയുംഎൻ്റെ ഭാര്യയുടേയും കുട്ടികളുടേയും എല്ലാ അസുഖങ്ങളിൽ നിന്നും പൂർണ്ണ സൗഖ്യം നൽകേണമേ അമ്മേ❤😍
പരിശുദ്ധ അമ്മേ എന്റെ പ്രാർത്ഥന കേൾക്കുന്നില്ലേ മാതാവേ ഞാൻ ദുഃഖത്തിലാ മാതാവേ വീടുപണി പൂർത്തിയാക്കി തരണേ മാതാവേ എന്റെ കുടുംബത്തിന് മാതാവിന്റെ അനുഗ്രഹം അനുഗ്രഹിക്കണേ മാതാവേ മാതാവാണ് ഞങ്ങളുണ്ട് ദൈവം😭😭😭😭😭😭🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🐒
അമ്മ മാതാവേ എന്റെ ആറു നിയോഗങ്ങൾ ഞാൻ സമർപ്പിക്കുന്നു ആമേൻ🕯️🕯️🕯️💥
അമ്മേ പരിശുദ്ധ അമ്മേ എന്റെ കുടുംബത്തെ ഇനി പരിക്ഷയിലേക്ക്പ്രവേശിപ്പിക്കല്ലേ ആമേൻ 🙏🌹❤❤❤❤❤❤🥰
Amme mathave 🙏🏻amen 🙏🏻🙏🏻
ചിതറി പോയ എന്റെ ജീവിധതയെ കൊട്ടിച്ചേർത്തു തെരന്നെ നവംബർ 29 കൗൺസിലിംഗ് വെച്ചിരിക്കുന്നു കുടുബംകോടതിൽ എന്റെ ജോലി ഇല്ലാത്ത അവസ്ഥയെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു
Parishuda amme ni enne smarakshikkename oru pavam cheyyathe irikkan sadikkename😢