കേരളവും സ്വാതന്ത്ര്യ സമരവും part 3 || preliminary exam||general knowledge

แชร์
ฝัง
  • เผยแพร่เมื่อ 16 ต.ค. 2024

ความคิดเห็น • 392

  • @rahul-qg9dj
    @rahul-qg9dj 3 ปีที่แล้ว +246

    കാലമേ പിറക്കുമോ ഇത് പോലെ ഒരു മനുഷ്യ സ്നേഹി❤️❤️❤️❤️🙏🙏🙏അയ്യപ്പാ നല്ലത് മാത്രം വേരുത്തന്നേ❤️

    • @resihussain
      @resihussain 3 ปีที่แล้ว +5

      അറിവിന്റെ ഒരു ലോകമാണ് സർ !!! ഒരു കഥ കേൾക്കുന്നപോലെയാണ് എല്ലാ ക്ലാസും .

  • @vishnutg707
    @vishnutg707 3 ปีที่แล้ว +164

    Sir, preliminary കഴിഞ്ഞാലും ക്ലാസ്സ്‌ നിർത്തല്ലേ സർ. 2nd എക്സാമിന്നും ക്ലാസ്സ്‌ വേണം. Sir ഞങ്ങളെ സഹായിക്കുമെന്ന് വിശ്വസിക്കുന്നു. താഴ്മ്മയോട് അങ്ങയുടെ ഒരു ശിഷ്യൻ.

  • @DivyaDivya-uq8fy
    @DivyaDivya-uq8fy 3 ปีที่แล้ว +25

    ഹലോ സർ ... സർ നെ കാണാതായപ്പോ വിഷമം തോന്നി...... സർ വന്ന് നിന്ന് ഇങ്ങനെ സംസാരിക്കുന്നത് വല്ലാത്തൊരു പോസിറ്റീവ് എനർജി ആണ്..... പറയാതിരിക്കാൻ വയ്യ........ പഠിക്കുന്നുണ്ട് സർ...... സ്കൂൾ text ബുക്ക്‌ notes എഴുതുന്നുണ്ട് .....സർ അതും ഞങ്ങൾക്ക് ready ആക്കി തരും ന്ന് കേട്ടപ്പോ ഒരുപാട് സന്തോഷം........ Thank you sir.... ഞങ്ങളോടൊപ്പം ഞങ്ങളെക്കാൾ sir കാണിക്കുന്ന ആത്മാർത്ഥതക്ക് നന്ദിയും കടപ്പാടും....

  • @amruthapradeep5261
    @amruthapradeep5261 3 ปีที่แล้ว +9

    ദൈവം സാറിനെ അനുഗ്രഹിക്കും 🙏🙏ആയുർ ആരോഗ്യ സൗഖ്യങ്ങൾ നേരുന്നു ❤️❤️

  • @sajila598
    @sajila598 3 ปีที่แล้ว +22

    ഞങ്ങളുടെ സാമൂഹിക പരിഷ്കർത്താവ് സാർ ആണ്

  • @Sanilponnani
    @Sanilponnani 3 ปีที่แล้ว +22

    ചക്രപാണി സർ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    GOOD EVENING SIR
    സർ നെ കണ്ടതിൽ ഒരുപാടു ഒരുപാട് സന്തോഷം ❤️❤️❤️❤️❤️❤️

  • @sujinajibin7256
    @sujinajibin7256 3 ปีที่แล้ว +16

    Namaskaram...Guro...ethrayum njangalkku vendi effort edukunna chakrapani sirnum...teamnum...orupadorupad thanks...nammude appoinment letters aanu sirnulla gurudhakshina...so follow classes regularly and grab a govt..job soon ...dear friends..max share and like Chakrapani classes 2.0..🙏🙏🙏🙏🙏🙏

  • @HA-pc4in
    @HA-pc4in 3 ปีที่แล้ว +8

    കാസറഗോഡ്കാർക്ക് ഇതൊക്കെ അറിയാം സാർ 😍.
    Love from കാസറഗോഡ്.
    ❤️❤️❤️❤️❤️❤️❤️

  • @igntkaztro883
    @igntkaztro883 3 ปีที่แล้ว +1

    സാറെ, അങ്ങയുടെ പാദങ്ങളിൽ നമസ്കരിക്കുന്നു.

  • @sheminamolm2701
    @sheminamolm2701 3 ปีที่แล้ว +14

    ദിവസവും 2ക്ലാസ്സ്‌ വെച്ച് ഉണ്ടായിരുന്നെങ്കിൽ വളരെ നന്നായിരുന്നു....

  • @aswathyb8677
    @aswathyb8677 3 ปีที่แล้ว +2

    എനിക്ക് കിട്ടിയ നിധി ആണ് എന്റെ അധ്യാപകൻ ആയ chakrapani sir, എനിക്ക് ഒരു ജോലി കിട്ടിയാൽ ഞാൻ വരും സർനെ കാണാൻ. എത്ര പറഞ്ഞാലും തിരാത്ത നന്ദി 🙏🙏🙏🙏 എന്റെ പ്രാർത്ഥനയിൽ എന്നും ഉണ്ടാകും sir

  • @muneerach
    @muneerach 3 ปีที่แล้ว +9

    ക്ലാസ് തീരല്ലേ എന്ന് ആഗ്രഹിച്ചു പോവുന്നു
    ചരിത്രങ്ങളിലൂടെ ഒരു യാത്ര❤️

    • @rintusebastian8871
      @rintusebastian8871 2 ปีที่แล้ว

      ok sir i will in form mee

    • @deepthib8785
      @deepthib8785 11 หลายเดือนก่อน

      മറ്റുള്ളവർ ശമ്പളം മേടിച്ചു പോക്കറ്റിൽ ഇടുമ്പോൾ കയ്യിൽ ഉള്ള കാലി പേഴ്സ് നെ ഓർത്തു നെടുവീർപ്പെടുന്ന ഉദ്യോഗാർഥിയാണ് ഞാൻ. ഒരു ദിവസം ബ്രൗൺ കവറും ആയി ഞാൻ സാറിനെ കാണാൻ വരും. ഈശ്വരൻ അനുഗ്രഹിക്കട്ടെ. നന്ദി

  • @vikasbabu4047
    @vikasbabu4047 3 ปีที่แล้ว +1

    സർ പറയാൻ വാക്കുകൾ ഇല്ല .സർ um sir ന്റെ team ഉം ഉണ്ടെങ്കിൽ ഞങ്ങളെ പോലുള്ള കുറെ പേർക്ക് ജോലി യിലേക്കുള്ള വഴി തെളിക്കും .തീർച്ച .Lov u sir

  • @vyshakhmk4078
    @vyshakhmk4078 3 ปีที่แล้ว +11

    സർ ഗുരുദക്ഷിണ ആയിട്ട് ഞാൻ പ്രിലിംസ് പരീക്ഷ വിജയിച്ചിരിക്കും

  • @beautifulsoul3113
    @beautifulsoul3113 3 ปีที่แล้ว +6

    കറന്റ്‌ ആഫൈയർ തരും അല്ലേ..... സമാധാനം ആയി... ഒരിക്കൽ കറന്റ്‌ എഴുതാൻ ഒരു book ആക്കണം.. എഴുതി വയ്ക്കണം എന്ന് പറഞ്ഞപ്പോ സ്വന്തം ആയിട്ട് നോക്കേണ്ടി വരും എന്ന് കരുതി... വളരെ നന്ദി മാഷേ....

  • @maheshkumarkm8945
    @maheshkumarkm8945 3 ปีที่แล้ว +3

    Chakrapani Sir ishttam salute🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @haris5459
    @haris5459 3 ปีที่แล้ว +8

    പ്രിലിംസ് കഴിഞ്ഞാലും മെയിൻ എക്സാമിനുള്ള ക്ലാസ് തുടങ്ങണം. ഫീസ് നൽകാനും ഞാൻ തയ്യാറാണ്.

  • @vpp3970
    @vpp3970 3 ปีที่แล้ว

    ഒത്തിരി ഇഷ്ടം സാറിന്റെ ക്ലാസ്സ്‌ 🙏🙏

  • @Simimuhammad
    @Simimuhammad 3 ปีที่แล้ว +5

    Class revision cheyyunnavar undo- 2021 june

  • @sreelavalsalan4941
    @sreelavalsalan4941 3 ปีที่แล้ว +4

    Smile ❤ admiration to the core
    How can someone be soo down to earth . Prayers
    N I wish I could hv listed u earlier .

  • @rishafkt2395
    @rishafkt2395 3 ปีที่แล้ว +9

    Sir njangalil arpicha viswasamanu padikaanulla ettavum valiya motivation. So aa viswasam njangal ororutharum paalikukathanne cheyyumm. Elle kootukare?........

  • @Winner7897
    @Winner7897 3 ปีที่แล้ว +5

    36:34- 37:27 heart touching 💖💖💖
    Ente Gurunadhan....👓⬛📝

  • @vinitha_S
    @vinitha_S 3 ปีที่แล้ว +2

    Watching again❤️🙏

  • @TheFootballFanatic051
    @TheFootballFanatic051 3 ปีที่แล้ว +3

    Padachon sirne anugrahikatte🤲

  • @aimhigh488
    @aimhigh488 3 ปีที่แล้ว

    സർ സാറിന് എല്ലാവിധ bhavungalum നേരുന്നു ദൈവം angugrahikatte

  • @sreejas7352
    @sreejas7352 3 ปีที่แล้ว +4

    🙏🙏🙏 നന്ദി സാർ

  • @shareefjas4830
    @shareefjas4830 3 ปีที่แล้ว +1

    Rocking classes as usually . Expecting more classes as mentioned .

  • @rahulr8209
    @rahulr8209 2 ปีที่แล้ว

    ഒന്നു കൂടി കണ്ടു🤩🤩🤩 വീണ്ടും കാണും

  • @nithinpurushothaman8383
    @nithinpurushothaman8383 3 ปีที่แล้ว +13

    നെടുമങ്ങാടിന്റെ അഭിമാനം ഞങ്ങളുടെയും ......!!!

  • @hanantot8831
    @hanantot8831 2 ปีที่แล้ว

    great class CHAKRAPANI SIR thank you💖💖💖💖

  • @thesketchman306
    @thesketchman306 3 ปีที่แล้ว +2

    Repetition is the mother of teaching ♥️♥️♥️

  • @amarjith8398
    @amarjith8398 2 ปีที่แล้ว

    Orupade snehathodae nanni

  • @nijusgk3426
    @nijusgk3426 3 ปีที่แล้ว

    Thankyou sir sirne kanunnathum sirte shabdham kelkkunnathum manassinu vallatha orashuassaman class kelkumbol orukonfidence varunnu👍👍👍

  • @RekhaRekha-he7jw
    @RekhaRekha-he7jw 2 ปีที่แล้ว

    Orupad nalla class sir. Thanku sir.

  • @adiammuworld6664
    @adiammuworld6664 3 ปีที่แล้ว +6

    സർ ഞാനൊരു വീട്ടമ്മയാണ് ..കാസര്ഗോഡ്‌ ആണ്..സർ ൻ്റെ ക്ലാസിൽ ഇരിക്കണമെന്ന് ആഗ്രഹമുണ്ട്... എന്നാൽ തിരുവനന്തപുരത്ത് വന്ന് താമസിക്കാനുള്ളത് അസാധ്യമാണ്... സാരിനോട് എനിക്ക് ഒന്നേ പറയാനുള്ളു... Preliminary കഴിഞ്ഞാലും ക്ലാസ് തുടരണം... പ്ലീസ്.,, എന്നെ പോലുള്ള കുരേ ആൾ സാരിൻ്റെ ക്ലാസിനായി കാതിരിക്കുന്നവരുണ്ട്... ഒരേ ഒരു Request... സർ... ഞാൻസാരിൻ്റെ ക്ലാസ് follow cheyyunnund... പടിക്കുന്നുണ്ട്.. നല്ല Positive energy und... chakrapani classes Kandathin ശേഷം ...) ഞാൻ ജോലി നേടിയിരിക്കും...

  • @joshyao3626
    @joshyao3626 3 ปีที่แล้ว +2

    ആ സ്നേഹം മതി ഞങ്ങൾക്ക്

  • @christyjc381
    @christyjc381 3 ปีที่แล้ว +2

    Hai Sir,
    Thank you somuch for your effort🙏

  • @poojasasi9575
    @poojasasi9575 3 ปีที่แล้ว +2

    Thank you..sir🙏🙏🙏🙏 preliminary exam kazhiyumbol TH-cam class nirthalle sir...

  • @rasheenabeegam9300
    @rasheenabeegam9300 ปีที่แล้ว +1

    Psc yude achan❤❤❤cp sir

  • @ABDULSALAM-fp5hu
    @ABDULSALAM-fp5hu 2 ปีที่แล้ว

    Super sir... thank-you very much ...

  • @thaslik5844
    @thaslik5844 3 ปีที่แล้ว

    Nalla class... Thank you sir... Njangalund sir nte koode

  • @jayansreegourytj3491
    @jayansreegourytj3491 3 ปีที่แล้ว

    Thankyou sir,eppo vallathe miss cheyyunnu

  • @raghudasraghu8600
    @raghudasraghu8600 3 ปีที่แล้ว +1

    Namaskaram sir revision thudangi sir

  • @bijoblossoms
    @bijoblossoms ปีที่แล้ว +1

    Sir ഒരു doubt ആണ് ചാന്നാർ ലഹള 1822 ആണോ 1859 ആണോ

  • @chithramolkc8918
    @chithramolkc8918 3 ปีที่แล้ว

    sirnde nalla manasinu very very thanks.sir njangalude ullil eppozhum unde.

  • @travelwithsvj
    @travelwithsvj 3 ปีที่แล้ว +17

    Sir prelims കഴിഞ്ഞാലും ക്ലാസ്സ് നിർത്തരുത് പ്ലീസ് .. 🙏🙏

  • @krishnadasr2935
    @krishnadasr2935 3 ปีที่แล้ว

    Excellent class and good vibe.

  • @-asif5467
    @-asif5467 3 ปีที่แล้ว +1

    ഒരായിരം നന്ദി ❤❤❤❤

  • @Imzzz___edu
    @Imzzz___edu 3 ปีที่แล้ว

    Preliminary kazhinjalum class nirtharuth sir
    Angayude class follow cheithal njangalk Joli kittum enn urappund.athrakkum better aan oro classum.

  • @raghudasraghu8600
    @raghudasraghu8600 2 ปีที่แล้ว +1

    Repetition is the mother of teaching 🙏🏿🙏🏿🙏🏿🙏🏿

  • @MUHAMMED-AMJAD
    @MUHAMMED-AMJAD 3 ปีที่แล้ว +1

    Sir ആണ് ഞങ്ങളുടെ പ്രതീക്ഷ

  • @valsalachandran-ez1oh
    @valsalachandran-ez1oh 3 ปีที่แล้ว

    Hai sir, ee classinokke orupaadu Nanniyundu🙏 sir ithoru requestaanu please prelims kazhinjum njangalkk class venam Englishum,malayalavum , mathsumokke illathe njangalkku engane LDC enna swappna joli nedaan kazhiyum 🙏🙏🙏

  • @greeshmaaroor5935
    @greeshmaaroor5935 3 ปีที่แล้ว

    കോഴിക്കോട് ജില്ലയിലെ എനിക്കോ ഇത്തരം setup ഒന്നും ഇല്ലല്ലോ sir. Sirine കണ്ടതിൽ വളരെ സന്തോഷം നന്ദി.

  • @vidyavv3530
    @vidyavv3530 3 ปีที่แล้ว

    Sir ne orupaad ishtam

  • @literaryambitious2046
    @literaryambitious2046 6 หลายเดือนก่อน

    നല്ല ക്ലാസ്സ്‌ ❤

  • @sreejajayakumarsreejajayak4720
    @sreejajayakumarsreejajayak4720 2 ปีที่แล้ว +1

    Thank you sir

  • @PrasanthgG-cx4gi
    @PrasanthgG-cx4gi 3 ปีที่แล้ว

    Thank you sir please more class upload👍👍👍

  • @allusmultizone404
    @allusmultizone404 3 ปีที่แล้ว

    Valre nalla class anu

  • @remyamani2815
    @remyamani2815 3 ปีที่แล้ว +1

    Chakrapani sir❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😍😍😍😍

  • @sumithapramod5545
    @sumithapramod5545 3 ปีที่แล้ว

    Njangalkum orupad ishtamanu

  • @shamnadhs9344
    @shamnadhs9344 3 ปีที่แล้ว +1

    Parayuvan vakukal ella Thank you sir.....😁😁😁😁

  • @sreejajayakumarsreejajayak4720
    @sreejajayakumarsreejajayak4720 2 ปีที่แล้ว +1

    Sirinte aduthirunnu clssukal padhikkunna kuttikal bhaagyam cheythavaranu

  • @neethuraj6253
    @neethuraj6253 3 ปีที่แล้ว +1

    Madan mohan malavya andarichathu 1946 nov 12

  • @raghudasraghu8600
    @raghudasraghu8600 2 ปีที่แล้ว +1

    Repetition is the mother of teaching

  • @allmedia1910
    @allmedia1910 3 ปีที่แล้ว

    ഞാൻ ആദ്യായിട്ടാ സാറിൻ്റ ക്ലാസ് കാണുന്നത് വൈകി പോയി

  • @rahulrhrahulrh2128
    @rahulrhrahulrh2128 2 ปีที่แล้ว

    Tnks sir . God bless u

  • @thamburufashions7066
    @thamburufashions7066 3 ปีที่แล้ว +1

    Thank you so much sir 🙏

  • @sindhuprakshan9292
    @sindhuprakshan9292 3 ปีที่แล้ว +1

    Thank you sir 👌👌

  • @himasatheesh4979
    @himasatheesh4979 3 ปีที่แล้ว

    സൂപ്പർ ക്ലാസ്സ്‌

  • @pranavpm6413
    @pranavpm6413 3 ปีที่แล้ว

    Thank u sir , god bless u ❤️❤️🙏🙏

  • @sangeethkt7113
    @sangeethkt7113 3 ปีที่แล้ว +1

    👍👍

  • @r.mhidhans7117
    @r.mhidhans7117 3 ปีที่แล้ว +4

    sir ഞങ്ങളെ ചങ്കാണ്

  • @deepthip5885
    @deepthip5885 3 ปีที่แล้ว

    Super class thank you

  • @reshmikr3337
    @reshmikr3337 3 ปีที่แล้ว +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @athul3318
    @athul3318 3 ปีที่แล้ว +10

    thrissur ninu njn undavum

  • @mohammedihsan.h7565
    @mohammedihsan.h7565 3 ปีที่แล้ว

    Regular class start cheytho sir
    Or online class only??
    plz replay

  • @savithackck5862
    @savithackck5862 3 ปีที่แล้ว +1

    Thank you so much sir

  • @neethanejutha7751
    @neethanejutha7751 3 หลายเดือนก่อน

    7:01

  • @helpforfuture4799
    @helpforfuture4799 3 ปีที่แล้ว

    Nalla classayirunnu sir🔥

  • @vinodva2959
    @vinodva2959 3 ปีที่แล้ว

    സാർ ഉയിർ ❤❤❤❤

  • @ArathiAradraArdav
    @ArathiAradraArdav 3 ปีที่แล้ว

    Goodmorning sir ❤️❤️🙏🙏👍👍

  • @alfiyaohmygod8714
    @alfiyaohmygod8714 3 ปีที่แล้ว +1

    Love U sir😍😍

  • @salisherin3620
    @salisherin3620 3 ปีที่แล้ว +6

    ജാതിക്കുമ്മി 1904 ൽ അല്ലേ സാർ.
    തെറ്റാണെങ്കിൽ ക്ഷമിക്കണം.

    • @nikhiljohny6023
      @nikhiljohny6023 3 ปีที่แล้ว

      രചിച്ചത് 1904 ൽ ആണെങ്കിലും 1912 ലാണ് അച്ചടിച്ചത്.

  • @Allinone-fs7gc
    @Allinone-fs7gc ปีที่แล้ว

    വീണ്ടും ഒരിക്കൽ കൂടി

  • @aswinr1107
    @aswinr1107 3 ปีที่แล้ว

    👍

  • @muneerach
    @muneerach 3 ปีที่แล้ว

    നന്ദി

  • @kunjiikunju2828
    @kunjiikunju2828 3 ปีที่แล้ว

    Sir parayu. Allllam... Nangalum orkum sirne sir nepolulllavarem.. Veedum place um alllam

  • @neenuneenu4843
    @neenuneenu4843 3 ปีที่แล้ว

    God bless you dear sir🙏

  • @shynik9589
    @shynik9589 3 ปีที่แล้ว

    Thank you sir 🙏🙏🙏🙏🙏🙏 I

  • @rahulr8209
    @rahulr8209 3 ปีที่แล้ว

    Thankz sir 🔥🔥🤩🤩🤩🤩🤩🤩❤️❤️❤️❤️🙏🙏🙏🙏🙏🙏🙏

  • @jisharajesh2886
    @jisharajesh2886 3 ปีที่แล้ว

    നന്ദി sir

  • @anis182
    @anis182 3 ปีที่แล้ว +1

    Thank you sir.
    Sir 1 day kudutal number of class idamo?

  • @mynameisajay
    @mynameisajay 3 ปีที่แล้ว

    netaji ..........................................

  • @jayanthyrose7139
    @jayanthyrose7139 11 หลายเดือนก่อน

    സ്കൂളിൽ പഠിപ്പിച്ചത് വീണ്ടും അതുപോലെ കേൾക്കാൻ സാധിച്ചു

  • @pramodmr9811
    @pramodmr9811 2 ปีที่แล้ว

    പത്തനംതിട്ട മണ്ണടി 🙏🙏ഞാൻ

  • @vishnusasi200
    @vishnusasi200 3 ปีที่แล้ว +3

    Gd evng sir

  • @nithyakv1971
    @nithyakv1971 3 ปีที่แล้ว

    Oraayiram nandi sir

  • @arunrajbs4658
    @arunrajbs4658 3 ปีที่แล้ว

    Thanks sir

  • @Salamvelungoden8856
    @Salamvelungoden8856 3 ปีที่แล้ว +1

    സാർ നമസ്തേ

  • @manu-nh4mw
    @manu-nh4mw 3 ปีที่แล้ว

    നന്ദി സാർ. 😍