ഒരു Variety പ്രസവരക്ഷ

แชร์
ฝัง
  • เผยแพร่เมื่อ 11 ม.ค. 2025

ความคิดเห็น • 330

  • @ZehraZehra-l5x
    @ZehraZehra-l5x 3 หลายเดือนก่อน +20

    ഞങ്ങൾ 5പെൺകുട്ടികൾ ഞങ്ങടെ എല്ലാരുടെയും കൂടെ 8പേരകുട്ടികൾ ഞങ്ങടെ പ്രസവ സമയത്തെ എല്ലാ കാര്യങ്ങളും വീട്ടിലെ കാര്യങ്ങളും എല്ലാം ചെയ്ത എന്റെ ഉമ്മ അതും കിണറ്റിൽ നിന്ന് വെള്ളം കോരീറ്റ് വേണം. എന്റെ ഉമ്മാക്ക് 😘😘😘എല്ലാ മാതാപിതാക്കൾക്കും അല്ലാഹ് ദീർഗായുസ് നൽകട്ടെ 🤲🏻🤲🏻

  • @SanthoshKumarA-cw2vu
    @SanthoshKumarA-cw2vu 5 หลายเดือนก่อน +180

    ചേച്ചി, പിശുക്കി പ്രമീള series long video ayi idavo.

  • @SahadhiyaSahad
    @SahadhiyaSahad 5 หลายเดือนก่อน +50

    😂എന്റെ അനുഭവം. ഇവരെ സഹിക്കാൻ വയ്യ പ്രസവ വേദനയേക്കാൾ പേടി അതാണ്

  • @mazhathulli2663
    @mazhathulli2663 5 หลายเดือนก่อน +547

    എന്റേം എന്റെ ചേച്ചീടേം അനിയത്തിയുടെയും 2 വീതം പ്രസവം കൂടാതെ ആ സമയത്തെ എല്ലാ വീട്ടു പണികളും. പപ്പാടെ കാര്യങ്ങളും കുഞ്ഞിനേയും ഒക്കെ ഒരുപോലെ കയ്കാര്യം ചെയ്ത എന്റെ അമ്മയെ ഒരായിരം സ്നേഹത്തോടെ ഞാൻ ഓർക്കുന്നു ❤️❤️🥰

    • @SimplySillyThings
      @SimplySillyThings  5 หลายเดือนก่อน +35

      Amma❤

    • @jyothisojan4885
      @jyothisojan4885 5 หลายเดือนก่อน +8

      Always grateful to my Amma ❤

    • @SameeraV-h4j
      @SameeraV-h4j 5 หลายเดือนก่อน +2

      Enteyum sistermareyum okke prasava raksha cheythath nammude ummaya 🥰🥰Avar cheyth tharunna aa sugham vere aaru cheyth cheythalum shariyakoola

    • @jlsgaming1581
      @jlsgaming1581 5 หลายเดือนก่อน +3

      Vedio 👌 ❤❤❤ ente 4 delivery um veettile കാര്യങ്ങളും എൻ്റെം കുഞ്ഞുങ്ങളുടെയും എല്ലാം നോക്കിയത് എൻ്റെ അമ്മച്ചി ആയിരുന്നു അമ്മച്ചി❤❤❤😂

    • @hAfSa.66
      @hAfSa.66 5 หลายเดือนก่อน +6

      അതെന്താ ആളെ വെച്ചാൽ.. എല്ലാം കൂടി ഒരാൾ ചെയ്യണോ 😮

  • @JishanaJibin
    @JishanaJibin 5 หลายเดือนก่อน +117

    ഞാനും എന്റെ തത്തയും orumichaan പ്രസവിച്ചു കിടന്നത്. അന്ന് ഞങ്ങളെ randaalim kuttykalim എന്റെ താഴെ ഉള്ള aniyanim വീട്ടിലെ മറ്റു എല്ലാ പണികളും ഒറ്റക്ക് ചെയ്ത എന്റെ ഉമ്മാനെ ഞാൻ ഓർക്കുന്നു. 🥰🥰

    • @amalraj-u3h
      @amalraj-u3h 5 หลายเดือนก่อน +6

      thathayo😂

    • @hAfSa.66
      @hAfSa.66 5 หลายเดือนก่อน +5

      ​@@amalraj-u3hHoo.. swantham ummane kond ithrayum പണിയെടുപ്പിക്കണോ.. paavam..😮

    • @rashiyaashraf3729
      @rashiyaashraf3729 5 หลายเดือนก่อน +1

      ​@@amalraj-u3h❤

  • @RichuRiza-tg1li
    @RichuRiza-tg1li 5 หลายเดือนก่อน +21

    എനിക്ക് ഈ ചേച്ചിയെ എന്ത് ഇഷ്ട്ടമാണന്നോ ❤️.... എല്ലാ വീഡിയോസും കാണും.... Reletble വീഡിയോസ് ആണ് കൂടുതലും ഇടുന്നത്.... എന്നും വീഡിയോസ് ഇടണെ chechii 🥰love you ❤️❤️❤️❤️❤️

  • @anaconda320
    @anaconda320 5 หลายเดือนก่อน +13

    Channelinte peru pole thanne aalu bhayankara simple ànutto..Asterill vech njanghal samsarichiruunnu....
    Keep going Girl...
    Waiting for your videos.
    ❤❤❤❤❤❤❤❤❤❤
    ❤❤❤❤❤

  • @athisid
    @athisid 5 หลายเดือนก่อน +42

    Ente kadhayanu ithu 😢Dialogues polum krithyam,enik post partum depression onnum allayrunnu nokkan vannavare kond anubavichathu chillara onnum alla .But last oru ammaye kity ☺️❤️avaru vannenu shesham anu njan samadanathode onnu urangyathu
    🙄 and your acting 👏👏❤🥰

    • @AslaHashim
      @AslaHashim 4 หลายเดือนก่อน

      Ente avsta idhu tanne

  • @MinnusParadise
    @MinnusParadise 5 หลายเดือนก่อน +99

    ഇത് kandappo എനിക്ക് നിന്ന thathane ഓർത്തുപോയി നല്ല ആൾ ആയിരുന്നു എന്റെയും കുഞ്ഞിന്റെ കാര്യം നോക്കുന്നതിന് പുറമെ എന്റെ വീട്ടിലെ എല്ലാ ജോലിയും ചെയ്യുമായിരുന്നു. ഒരു നേരം പോലും വെറുതെ ഇരിക്കൂലാ. എന്റെ ഉമ്മാക്ക് നല്ല സഹായം ആയിരുന്നു.

    • @sirajattashery8956
      @sirajattashery8956 5 หลายเดือนก่อน +1

      എത്രയായിരുന്നു ചാർജ്. എത്ര ദിവസം നിന്ന് എവിടെയാ place

    • @MinnusParadise
      @MinnusParadise 5 หลายเดือนก่อน +1

      40 days, 40000,Malappuram

    • @basheergroup3032
      @basheergroup3032 5 หลายเดือนก่อน

      Phone ചെയ്യാൻ number ഉണ്ടോ, എനിക്ക് ആവശ്യ മുണ്ടായിനി ​@@MinnusParadise

    • @Reenu9721
      @Reenu9721 5 หลายเดือนก่อน +1

      Saji thatha ano

    • @jamshisalah6719
      @jamshisalah6719 5 หลายเดือนก่อน +1

      ​@@MinnusParadisenumber tharumo

  • @divyaachu7360
    @divyaachu7360 5 หลายเดือนก่อน +25

    എത്ര നാൾ ചേച്ചി ന്റെ ഇങ്ങനെ ഉള്ള വീഡിയോ കണ്ടിട്ട് 🥰🥰

  • @appukuttanpillai7144
    @appukuttanpillai7144 5 หลายเดือนก่อน +213

    ഏറെ നാളുകൾക്ക് ശേഷം ഒരു long vdo ഇട്ടു.❤❤😊

    • @SimplySillyThings
      @SimplySillyThings  5 หลายเดือนก่อน +8

      ❤❤

    • @preethipreethi6657
      @preethipreethi6657 5 หลายเดือนก่อน

      @@SimplySillyThings spring ulla cradle kuttikalk nalathalaa

  • @binaskamal
    @binaskamal 5 หลายเดือนก่อน +8

    ഏറ്റവും നിലവാരം ഉള്ള ഒരു കൊച്ചു യൂട്യൂബ് വീഡിയോ 💕

  • @fathimaafeefacm
    @fathimaafeefacm 5 หลายเดือนก่อน +16

    Chechi onnum parayala adipoli njn eplm kanum chechide vdoss and u r amazing 🤩 and ur acting ufff❤

  • @Sreeragragunathan
    @Sreeragragunathan 5 หลายเดือนก่อน +5

    Chechi oru suggestion pishuki prameela story last episode prameela enthukondanu pishukiyaye like avarde childhoodil anubavocha kashtapad angane enthenkilum emotional akiyal kolayirunnu 😊
    And all your videos are so beautiful and highly relatable❤
    Keep going

  • @Xythrz
    @Xythrz 5 หลายเดือนก่อน +5

    Waiting aayirunnu chechiii ❤❤❤

  • @habeebabraar7851
    @habeebabraar7851 4 หลายเดือนก่อน +8

    ഇത് പോലെ തന്നെ ആയിരിന്നു എന്റെ വീട്ടിൽ നിക്കാൻ വന്ന ആൾ .ഫുൾ ടൈം ഫോണിലും .ഭയങ്കര ഡിമാൻഡ്‌സും .wifi വേണത്രെ .

  • @reshmaachu122
    @reshmaachu122 5 หลายเดือนก่อน +14

    ഇത് ഇനി അടുത്ത പാർട്ട്‌ ഉണ്ടാകുവോ ചേച്ചി 😁കൊളളാം നന്നായിട്ടുണ്ട് 🫂

  • @Sahana-shirin
    @Sahana-shirin 5 หลายเดือนก่อน +64

    Kanditt thanne chorinju varunnund chechi

    • @VafiAnan
      @VafiAnan 5 หลายเดือนก่อน +1

      Ente vitl ippol itha avastha

    • @shn12345
      @shn12345 5 หลายเดือนก่อน +5

      @@VafiAnanഅതിന് പറഞ്ഞു വിടൂ ആരെയാ പേടിക്കുന്നെ 🙄

    • @VafiAnan
      @VafiAnan 5 หลายเดือนก่อน

      @@shn12345 vitl umma ke vayathathee konde nirthiyatha😞ippol thonnunu nirthedayirunuune

    • @machuzzme3943
      @machuzzme3943 3 หลายเดือนก่อน

      ​@@VafiAnanetra rate?

    • @VafiAnan
      @VafiAnan 3 หลายเดือนก่อน

      30000

  • @Fibafibuu
    @Fibafibuu 5 หลายเดือนก่อน +103

    Notification vannapo thanne kanaan vannavarundo ❤❤😊😊

  • @merinbiju1599
    @merinbiju1599 5 หลายเดือนก่อน +7

    Othiri othiri ishta chechiye waiting ayirunnu ❤😘❤😘

  • @ashrafntneerthadathilashra6323
    @ashrafntneerthadathilashra6323 5 หลายเดือนก่อน +13

    Koreayi wait cheyyunnu eppo samadhanayi adipoli video chechi orupad eshtayi😘❤️❤️

  • @sweetie1282
    @sweetie1282 5 หลายเดือนก่อน +9

    Was waiting for your videos chechii🎉🎉🎉so happy .....

  • @festacouples
    @festacouples 5 หลายเดือนก่อน +4

    1M ayooo😍ഞാൻ എല്ലാ വീഡിയോസും കാണാറുണ്ട് നല്ല ഇഷ്ടം ആണ് ചേച്ചീനെ 🥰

  • @Capricorn-creative
    @Capricorn-creative 5 หลายเดือนก่อน +22

    അങ്ങനെ കുറെ നാളുകൾക്ക് ശേഷം ചേച്ചിയുടെ ഒരു long vedio വന്നു😍 ചേച്ചിയുടെ വീഡിയോസിനായി വെയിറ്റിംഗ് ആയിരുന്നു ❤

  • @neyasheen6021
    @neyasheen6021 5 หลายเดือนก่อน +9

    Super after a long time 🎉🎉🎉

  • @Priti80
    @Priti80 2 หลายเดือนก่อน +1

    Super acting tto. Parayathe vayya ❤❤

  • @Vintagevault-f1p
    @Vintagevault-f1p 5 หลายเดือนก่อน +7

    Waiting ayirunnuu 😍😍

  • @anaghathampi4121
    @anaghathampi4121 5 หลายเดือนก่อน +29

    Hii arya chechi ethre nalayi oru long video kathirikunnuu❤❤❤❤

  • @ranijose9182
    @ranijose9182 5 หลายเดือนก่อน +14

    അടിപൊളി കുറെ നാളായി ഒരു long വീഡിയോ കണ്ടിട്ട്.

  • @anjanabrijesh9466
    @anjanabrijesh9466 5 หลายเดือนก่อน +31

    So glad you are back...was watching all your earlier episodes back to back....pls keep posting when your time permits 😊

  • @Sahlaas3989
    @Sahlaas3989 5 หลายเดือนก่อน +505

    Sthiram prekshakar undo❤

  • @jlsgaming1581
    @jlsgaming1581 5 หลายเดือนก่อน +6

    Vedio 👌👌🌺💚 എൻ്റെ 4 delivaryum വീട്ടിലെ കാര്യങ്ങളും എൻ്റെം മക്കളുടെയും kaareyangalum നോക്കിയത് എൻ്റെ അമ്മച്ചി ആയിരുന്നു അമ്മച്ചി ❤❤❤❤🎉❤❤

  • @sarah_cheriyan
    @sarah_cheriyan 5 หลายเดือนก่อน +7

    Thanks chechi for uploading nice video and entertaining us ❤

  • @afnanx7o
    @afnanx7o 5 หลายเดือนก่อน +10

    എത്ര കാലമായി നിങ്ങളുടെ wait ചെയ്യുന്നു😢

  • @Fathima.cFathima
    @Fathima.cFathima 5 หลายเดือนก่อน +8

    Thankyou ചേച്ചി കുറേ ദിവസമായ കാത്തിരിക്കുന്നു ഇന്നൊരു അടിപൊളി വീഡിയോ തന്നെ കിട്ടി❤😊😊😊👌👏

  • @mareenareji4600
    @mareenareji4600 5 หลายเดือนก่อน +56

    ആര്യയുടെ ഒരു full vedio കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി....... കുഞ്ഞിനെയുമായി ബിദ്ധിമുട്ടാണെന്നറിയാം......, എന്നാലും ഇടയ്ക്കൊക്കെ ഇങ്ങനത്തെ vedio യുമായി വരണം കെട്ടോ ❤️❤️

  • @swapnasabu2740
    @swapnasabu2740 5 หลายเดือนก่อน +7

    ഇപ്പൊ ഒരു Sandozhamai അടിപൊളി❤❤😂😂😂

  • @navashamsa3649
    @navashamsa3649 5 หลายเดือนก่อน +5

    Kore naalayi long videok wait cheyyunnuu..ippo happy aayi❤❤❤❤❤❤❤❤❤❤

  • @lifewithangel2011
    @lifewithangel2011 4 หลายเดือนก่อน +1

    Food kazhichukond chechide video kanan adipoliya ❤️❤️❤️😘😂

  • @OmanaAmma-vs5xf
    @OmanaAmma-vs5xf 5 หลายเดือนก่อน +6

    Chechi inniyum videos idanam vegam ❤❤❤ orupad ishtta

  • @shazashaz6074
    @shazashaz6074 5 หลายเดือนก่อน +10

    Appo ee vargam full ingane aanalle😅. Same dialogue 🤣

  • @achuakshayachus4643
    @achuakshayachus4643 5 หลายเดือนก่อน +1

    Chechide actibg poli❤️💕

  • @RasikV
    @RasikV 5 หลายเดือนก่อน +9

    Ballathoru prasava rakshayayippoyiii😁🥰

  • @neethujames5763
    @neethujames5763 5 หลายเดือนก่อน +50

    ഇതു എൻ്റെ വീട്ടിൽ നിന്ന ചേച്ചിയുടെ അതേ സ്വഭാവം.

  • @Lechu-t5f
    @Lechu-t5f 5 หลายเดือนก่อน +4

    Chechida vedio ikk vedi waitting arrunu 💌

  • @reshmaachu122
    @reshmaachu122 5 หลายเดือนก่อน +11

    ലോങ്ങ്‌ വീഡിയോ കു കാത്തിരിക്കുവായിരുന്നു 😘😘😘😘

  • @nancysamson6247
    @nancysamson6247 5 หลายเดือนก่อน +7

    Waiting Aayirunnu chechiii😍polichuuu💕💞

  • @bindumoljoseph2079
    @bindumoljoseph2079 5 หลายเดือนก่อน +4

    Aunty super video onu second part video undayirunnengil set ayene

  • @Arhaammu
    @Arhaammu 5 หลายเดือนก่อน +1

    Adipolii chechiiii........ Love you....❤❤❤❤

  • @Jeez-xi7rg
    @Jeez-xi7rg 5 หลายเดือนก่อน +1

    CHECHIIYEEEEEE Welcome back ❤

  • @Ridhawithpen
    @Ridhawithpen 5 หลายเดือนก่อน

    We are waiting for your videos❤❤love you cheachi❤❤❤❤

  • @sumayyaminnusanaa624
    @sumayyaminnusanaa624 5 หลายเดือนก่อน +1

    Ningalde nalla masnasinu yellarum pray cheyyatte ❤

  • @hasnaameer9382
    @hasnaameer9382 5 หลายเดือนก่อน +1

    Editing poli 😂❤

  • @vvcreations9992
    @vvcreations9992 5 หลายเดือนก่อน +4

    ഇതേ അവസ്ഥ ആയിരുന്നു എവിടെയും, ഞങൾ അവരെ നോക്കണ്ട അവസ്ഥ ക്യാഷ് കൊടുത്തു പറഞ്ഞയച്ചു 🙏🙏🤣

  • @user-nasrin999
    @user-nasrin999 5 หลายเดือนก่อน +5

    എന്നെ frist പ്രസവത്തിൽ നോക്കാം വന്ന താത്ത ഇങ്ങനെ ആയിരുന്നു..
    ലൈലത്ത... പാവം . എന്നിട്ട് കുട്ടിയെ നോക്കിയത് ഞാൻ.. കുട്ടിയെ കൊടുക്കാൻ പോലും പേടി ആയിരുന്നു..
    മൂപ്പർ ഫുഡ്‌ ഉണ്ടാക്കും പക്ഷെ കുട്ടിനെ നോക്കൂല നോക്കിയാലും നുള്ളി മുറി ആക്കും... എന്തൊക്കെ ആയിരുന്നു..

    • @Faar-aizaaysha
      @Faar-aizaaysha 5 หลายเดือนก่อน +1

      Allah നുള്ളുകയോ 😳

    • @user-nasrin999
      @user-nasrin999 5 หลายเดือนก่อน

      @@Faar-aizaaysha s നുള്ളുക മാത്രം കുട്ടിയുടെ persnal ഭാഗം പൊള്ളിച്ചു വരെ ചെയ്തിട്ടുണ്ട്...
      മോണ ഭാഗം വിരൽ കൊണ്ട് കുത്തിയിട്ട് ചോര വരെ വന്നിട്ടുണ്ട് ... കുട്ടി കരയാൻ പാടില്ല.... എന്നിട്ടും 40 കഴിഞ്ഞൻ മൂപര് പോയത്.. അthinte ഇടക്ക് പറഞ്ഞു വിട്ടാൽ കൂടെത്രം ചെയ്യും പറഞ്ഞു... ന്റെ 1 ഇയർ age ഉള്ള അനിയത്തിക്ക് വെറ്റില കൊടുക്കും പിന്നെ അടുക്കളയിൽ ആണ് കിടത്തം ഉമ്മാനെ പോലും അടുക്കളയിൽ കയറ്റില്ല 🤧🤧🤧
      പിന്നെ ലാസ്റ്റ് ടൈം ആയപ്പോൾ അതിന് ഒരുപാടു മാറ്റം വന്നു..

  • @Anu-pt7nw
    @Anu-pt7nw 5 หลายเดือนก่อน +5

    waiting for this long video very eagerly super eechi please continue this try to post more long videos

  • @mindhunkgmindunkg4449
    @mindhunkgmindunkg4449 5 หลายเดือนก่อน +1

    Katta waiting for your videos chaechu❤😊

  • @sujithasuresh9371
    @sujithasuresh9371 5 หลายเดือนก่อน +8

    Chechyide long videokk waiting arnnu❤️❤️❤️

  • @shazmehar2023
    @shazmehar2023 4 หลายเดือนก่อน +1

    സത്യം. Same എക്സ്പീരിയൻസ് 😢

  • @angelmariasunil7287
    @angelmariasunil7287 5 หลายเดือนก่อน

    Lub u chechi acting queen natural acting ❤️❤️♥️♥️♥️😘😘😘😘

  • @rincymolabraham2715
    @rincymolabraham2715 5 หลายเดือนก่อน

    Haii chechi🥰oru rakshayum ella........ Super video❤❤❤😍

  • @rishmapk6
    @rishmapk6 5 หลายเดือนก่อน

    Waiting aayirunnu...😊❤

  • @rahmathabdulla2707
    @rahmathabdulla2707 5 หลายเดือนก่อน

    ❤️❤️ഒത്തിരി ഇഷ്ടാട്ടോ. മക്കൾ എന്ത് പറയുന്നു

  • @tadvitadvi6208
    @tadvitadvi6208 5 หลายเดือนก่อน +1

    അങ്ങനെ നമ്മുടെ aarya ചേച്ചി തിരിച്ചെത്തി കഴിഞ്ഞു 🎉❤❤

  • @sidheekka44
    @sidheekka44 5 หลายเดือนก่อน +35

    Enne prasavam nokkan Vanna chechide athe swabhavam

  • @Nasar-c4o
    @Nasar-c4o 4 หลายเดือนก่อน

    പ്രെസവം സുഖമായിരുന്നോ ❤❤

  • @angelmariasunil7287
    @angelmariasunil7287 5 หลายเดือนก่อน

    Lub u chechi ♥️♥️❤️❤️😍😍😘😘😘

  • @shaharbanu4818
    @shaharbanu4818 5 หลายเดือนก่อน +2

    Ende prasavarakshak vanna chechine nalla parijayamundallee😂😂😂

  • @riyasriaz1007
    @riyasriaz1007 5 หลายเดือนก่อน +1

    Njn food kazikkumbol ningale video ann kaanar ningale full video njn kand annalum onnudi aa video njn kaanaum athrkkum ishttan ningale video❤

    • @riyasriaz1007
      @riyasriaz1007 5 หลายเดือนก่อน

      Please onn reply tharo😢

  • @mahalekshmi.a3159
    @mahalekshmi.a3159 5 หลายเดือนก่อน +11

    Chechid acting superb contents allam adipoliya ann ❤❤❤❤❤😂

  • @inshathameem9795
    @inshathameem9795 5 หลายเดือนก่อน

    Video ndhne kuricchaanenh kaanunnhadin mumbe like cheydhu..bcz ndhaayalum ningale video poli aanennhu ariyaam ❤

  • @anayasunil3615
    @anayasunil3615 5 หลายเดือนก่อน +4

    First comment🎉🎉🎉🎉🎉🎉❤❤ 0:20

  • @juanithageorge9402
    @juanithageorge9402 5 หลายเดือนก่อน +1

    Wow . What a flashback memory for me !!!!!

  • @Rafeeda327
    @Rafeeda327 5 หลายเดือนก่อน +4

    Ithinte 2 part venam ennullavar likee

  • @Aysishl
    @Aysishl 5 หลายเดือนก่อน +11

    Kore day ayi vediokku wait akkunu🎉😊........chechi baby ok alle.healthinu promblm onumillalo?🥰🤗

  • @jerrysglobe6465
    @jerrysglobe6465 5 หลายเดือนก่อน +4

    സിസേറിയൻ കഴിഞ്ഞു കൊച്ചിന്റെ സകല കാര്യങ്ങളും നോക്കി, സ്വന്തം കാര്യവും നോക്കി, അടുക്കളപ്പണിയും വീട്ടിലെ ജോലിയും എല്ലാം ആരും ഇല്ലാതെ ഒറ്റയ്ക്ക് ചെയ്തു, ഒരു പ്രസവ രക്ഷയും എടുക്കാതെ ഇപ്പൊ ജോലിക്കു പോയി തുടങ്ങിയ ഞാൻ ഈ വീഡിയോ കാണുമ്പോൾ
    😏
    😏
    😏
    നാട്ടിലെ ഈ വക പരിപാടി കാണുമ്പോ
    😏 feeling പുച്ച്ചം

  • @manikantanvismayad8750
    @manikantanvismayad8750 5 หลายเดือนก่อน +1

    super chechi ❤❤

  • @sabernsshameel7989
    @sabernsshameel7989 5 หลายเดือนก่อน +1

    Adipoli video❤ Ellam correct anu😂 kutty viyaan poyitt eyy ende kayyil ninn viyula paryunnath...sherikum nammude urakaan illandavne avre nokyt😢

  • @LatheefPuthalan
    @LatheefPuthalan 5 หลายเดือนก่อน +2

    Sathyam ❤️

  • @tastyfoodRestaurant
    @tastyfoodRestaurant 5 หลายเดือนก่อน +1

    Simply silly things sthiram prekshakar undo❤❤❤

  • @Raihan693
    @Raihan693 5 หลายเดือนก่อน

    Eantea umma ane 2 delivery nokkiyathe❤❤❤

  • @Threyesh
    @Threyesh 5 หลายเดือนก่อน +2

    Omg finally ❤

  • @LalLal-g7h
    @LalLal-g7h 5 หลายเดือนก่อน +1

    ഇതിന്റെ part 2 വേണം എന്ന് ഉള്ളവർ എല്ലാവരും ലൈക് ചെയ്യൂ

  • @KRISHNAPRIYA-qn6iy
    @KRISHNAPRIYA-qn6iy 5 หลายเดือนก่อน

    Dress link plz

  • @Superwomen195-gve
    @Superwomen195-gve 5 หลายเดือนก่อน +1

    എനിക്ക് നോക്കാൻ വന്ന 2 ചേച്ചിമാരും ഇടക്ക് ഈ സ്വഭാവം ഉണ്ടായിരുന്നു തിരിച്ചു പറഞ്ഞയക്കും എന്ന് പറഞ്ഞതും പിന്നെ അവർ നന്നായി 😅 ചിലനേരം പാവം തോന്നും

  • @rahizubair8567
    @rahizubair8567 5 หลายเดือนก่อน +7

    സത്യം പറഞ്ഞ മേലെ റൂമിൽ കിടത്തുന്നതിന് പകരം മോളെ താഴെ തന്നെ കിടത്തി ആവുന്ന പോലെ നോക്കുന്നതാ ഇന്നത്തെ കാലത്ത് നല്ലത് അല്ലെങ്കിൽ പിന്നെ അതിനുള്ള postnatal care centre ൽ പോവണം.. വീട്ടിൽ വരുന്നവർക്ക് ഭയങ്കര ഡിമാൻഡ് ആവും..

  • @suruma143
    @suruma143 5 หลายเดือนก่อน +1

    Ith kondokke aan aalukal ippo post natal care centers il poyi nilkunnath..
    Ithokke sathyam aan..inganoke thanne aan ippo

  • @snehasabu4193
    @snehasabu4193 5 หลายเดือนก่อน +4

    Waiting ayirunnu long വീഡിയോയിക്ക് വേണ്ടി ❤😊

  • @Saaal...559
    @Saaal...559 5 หลายเดือนก่อน +1

    Uffh new ♥️♥️♥️♥️

  • @Anarkkaliii
    @Anarkkaliii 5 หลายเดือนก่อน

    💯 relatable 👍👍

  • @LEELAKK-ng6dz
    @LEELAKK-ng6dz 5 หลายเดือนก่อน +1

    ഇതിൻ്റെ Part 2 ഇടുമോ😢😢😢😢😢😢

  • @AthiRafzzz
    @AthiRafzzz 5 หลายเดือนก่อน +1

    എനിക്ക് വന്ന ചേച്ചിടെ same സ്വഭാവം

  • @nandhanakannan4919
    @nandhanakannan4919 5 หลายเดือนก่อน

    Ohhhh after a very longggg❤👋

  • @Achyu75
    @Achyu75 5 หลายเดือนก่อน

    നല്ല vedio ആണ് chechi.❤❤

  • @bashhaseena4152
    @bashhaseena4152 5 หลายเดือนก่อน +1

    Entha long video idathe enn alochich irikkuvayirunnu🌷🤍

  • @meenu123-j3h
    @meenu123-j3h 5 หลายเดือนก่อน +3

    Presavichu kidanna enna manasikamaium sharirikm aiyum ennum paranju thalarthiya remya chechi njan verupodu kudi orkunnu...

  • @riyafathima5801
    @riyafathima5801 5 หลายเดือนก่อน +2

    Chechi inn ente birthday aanu wish cheyyamoo plz plz plz plz plz plz🥰

  • @saatyaki357
    @saatyaki357 5 หลายเดือนก่อน

    Njn nthaanee kanane...long video alle ith😂❤....etra naalaayi chechide long videokk vendi wait cheyyuvaa ariyuo❤

  • @VafiAnan
    @VafiAnan 5 หลายเดือนก่อน +1

    Ente delivery kayije one month avan ente vitl nilkune home nurse ithe sobwam anne . Avare parayunathe amale kelkanam porathathine Avare Kure upadheshagalum avare aganekilum poyi. Kittiyal matheyenu Njanee ippol vijarikunee

  • @NehaNeha-jt4mj
    @NehaNeha-jt4mj 5 หลายเดือนก่อน

    Fav channel ❤