കാലങ്ങൾ കാത്തിരുന്ന ആഗ്രഹം../Family vlog /Food and Travel /kalamandalam /Dance/AJU'S WORLD

แชร์
ฝัง
  • เผยแพร่เมื่อ 28 ส.ค. 2024
  • എന്റെ
    email :email :ajithsivan1969@gmail.com
    for promotions - 8301066974 (WhatsApp only )
    Facebook page 👇
    www.facebook.c...
    Instagram ...
    #travelvlog
    #travelandeat
    #travel
    #vegetarian
    #lunch
    #healthybreakfast
    #snacksrecipe
    #bondarecipe
    #unniyappam
    #beefroastrecipe
    #beefrecipe
    #beefularthiyathu
    #villagecooking
    #villagevlog
    #villagecookingchannel
    #daymylife
    #entertainmentvideo
    #healthylife
    #puzhukku
    #traditionalmeencurry
    #fishcurry
    #agriculture
    #chickenroast
    #chickencurry
    #chickenrecipe
    #healthybreakfast
    #healthylife
    #vegetarian
    #challengevideo
    #cake
    #qandavideo
    #interview
    #education
    #villagestory
    #villagecookingchannel
    #fishcurry
    #agriculture
    #festival
    #furnitureshop
    #shoppingvlog
    #lunchboxrecipe
    #muttabajji
    #eggrecipe
    #meenaviyal
    #natholi
    #fishfryrecipe
    #traditional
    #fahadhfaasil
    #biriyanirecipe
    #prestige
    #agriculture
    #mezhukkupuratti
    #healthybreakfast
    #ayilacurry
    #villagecookingchannel
    #traditional
    #villagecooking
    #sistersvlogs
    #snacksrecipe
    #snacks
    #sureshgopilatest
    #sureshgopi
    #chickenbiriyani
    #chickencurry
    #fishfry
    #fishcurry
    #hometours
    #familyvlog
    #keralatraditionallife
    #villagevlog
    #thrissurkkaran
    #entertainmentvideo
    #dayinmylife
    #cookingchannel
    #funnyvideo
    #fun
    #vegetarian
    #dayinmylife
    #viralvideo
    #hometours
    #homemadecooking
    #home

ความคิดเห็น • 251

  • @Ashokworld9592
    @Ashokworld9592 7 หลายเดือนก่อน +5

    കലാമണ്ഡലം കാണിക്കുമ്പോഴുള്ള bgm മനോഹരമായി കൂട്ടിച്ചേർത്തിട്ടുണ്ട്... കാണുവാൻ മനോഹരം തന്നെയാണ്.....!👍👍👍👍💚💙💙💜💜❤️❤️💛💕👍

  • @Ashokworld9592
    @Ashokworld9592 7 หลายเดือนก่อน +8

    കലാമണ്ഡലത്തിലെ ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ കുട്ടികളുടെ ഡാൻസും. പ്രകൃതിഭംഗിയും ഈ വീഡിയോയിൽ കാണുവാൻ കഴ്ഞ്ഞതിന് ഒരുപാട് നന്ദിയുണ്ട് ചേച്ചി ചേട്ടൻ......!👍👍👍👍💚💚💚💜💜❤️❤️💛💛💕👍

  • @Ashokworld9592
    @Ashokworld9592 7 หลายเดือนก่อน +13

    ആ..... ഒരു കുട്ടിയുടെ ഡാൻസ് മ്യൂസിക്കിന് അനുസരിച്ചുള്ള ചുവട് വയ്പ്പ്.... ഗംഭീരമായിരുന്നു.... വീണ്ടും വീണ്ടും കണ്ടുകൊണ്ടിരുന്നു.... സൂപ്പർ... ഡാൻസ്.....!!👍👍👍👍👍👍💚💚💚💜💜💜💜💕👍

  • @sandhyabiju295
    @sandhyabiju295 7 หลายเดือนก่อน +3

    കലാമണ്ഡലം വീഡിയോയിൽ എങ്കിലും കാണാൻ പറ്റിയല്ലോ വരിക്കാശേരിമനയും നിങ്ങളുടെ വീഡിയോയിൽ തന്നെ കണ്ടു 😀ക്രിസ്റ്റി എന്തുപറ്റി ഒന്നും മിണ്ടാതെ...

  • @anilakumari8255
    @anilakumari8255 7 หลายเดือนก่อน +3

    മനോഹരമായ മായ യാത്ര.കൊതിയാകുന്നു.അജു ആരേയും ശ്രദ്ധിക്കാതെ മനോഹരമായി സംസാരിച്ചു.ഇങനെവേണം.മിടുക്കൻ.congradulation.

  • @Ashokworld9592
    @Ashokworld9592 7 หลายเดือนก่อน +4

    എല്ലാം വളരെ ഭംഗിയോടെ കാണുവാനുള്ള മൂന്നുപേരുടെയും ആഗ്രഹങ്ങൾ നമുക്ക് ഈ വീഡിയോയിൽ കാണാമായിരുന്നു....എല്ലാവർക്കും ഒത്തിരി സന്തോഷം തന്നെയാണ്....!👍👍👍👍💙💚💚💚❤️❤️💛💕👍

  • @teslamyhero8581
    @teslamyhero8581 7 หลายเดือนก่อน +4

    കേരളീയ കലകളുടെ വിസ്മയ താണ്ഡവങ്ങൾക്ക് വേദിയിരുക്കിയ വള്ളത്തോൾ മഹാനുഭാവന് കോടാനുകോടി സാഷ്ടാഗ നമസ്കാരം 🙏🙏🙏🙏

  • @user-ix1io9zo9q
    @user-ix1io9zo9q 7 หลายเดือนก่อน +5

    Good Morning Ajuettan, Sarithachechi & Jaggu Have a nice day. കേരള കലാമണ്ഡലത്തിൽ ചേച്ചിയുടെ മോളുടെ അരങ്ങേറ്റത്തിന് പോയിട്ടുണ്ട് അടിപൊളി സ്ഥാലം. എന്റെ വീട് പാലക്കാട്‌ ആണ് മലമ്പുഴ സൂപ്പറാ. പാലക്കാട്‌ ഇനിയും കുറെ സ്ഥാലങ്ങൾ കാണാൻ ഉണ്ട്. Dance super.

  • @teslamyhero8581
    @teslamyhero8581 7 หลายเดือนก่อน +5

    ഞങ്ങളുടെ നഗരസഭ മന്ദിരം കൂത്തമ്പലത്തിന്റെ മാതൃകയിലാണ് പണിതിരിക്കുന്നത് ❤❤

  • @vaijayanthy581
    @vaijayanthy581 7 หลายเดือนก่อน +3

    ഞങ്ങക്ക് കാണാൻ കഴിയാത്ത സ്ഥലങ്ങൾ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം ❤❤❤ അങ്ങനെ ഞങ്ങളുടെ നാട്ടിലേക്ക് വരുക അല്ലെ ❤❤❤❤❤❤

  • @gpunni4849
    @gpunni4849 7 หลายเดือนก่อน +3

    അജു ഒരു കലാകാരൻ ആയതു കൊണ്ടാവാം ഇവിടെ നന്നായി അവതരണം പറഞ്ഞു. ഒരു തടസ്സവും ഇല്ലാതെ നന്നായിരുന്നു.

  • @SanojTArjunan
    @SanojTArjunan 7 หลายเดือนก่อน

    കലാമണ്ഡലത്തിലെ കാഴ്ചകൾക്കെല്ലാം വല്ലാത്തൊരു ദൈവീക ഭാവം,,, കമലദളം സിനിമയിലെ ഓരോ ഭാഗങ്ങളും ഓർമ്മയിൽ മിന്നി മറഞ്ഞു,,,, കൂട്ടത്തിൽ വരിക്കാശ്ശേരി മന കൂടിയായപ്പോൾ,,, നീലകണ്ഠനെയും ഭാനുമതിയെയും , ജഗന്നാഥനെയും ഉണ്ണിമായയെയും എവിടെയൊക്കെയോ കാണാതെ കണ്ടു,,,, ഇന്നത് വരെ കണ്ട വീഡിയോകളിൽ നിന്നും വല്ലാത്തൊരു വൈബിലാണ് നിങ്ങളെല്ലാവരും,, യാത്രകൾ എന്നും മനസ്സിന് വല്ലാത്തൊരു ആനന്ദവും ഒരുപാട് ഓർമ്മകളും സമ്മാനിക്കുന്നു,,, യാത്രകൾ തുടർന്നുകൊണ്ടേയിരിക്കൂ,, സ്നേഹം മാത്രം,, അജു ചേട്ടാ ചേച്ചി,ജഗ്ഗുസ്സ്,, 🥰🥰🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😘😘😘😍😍😍😍😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  7 หลายเดือนก่อน +1

      ഒരേ മനസ്സുള്ളവർ യാത്ര ചെയ്യുമ്പോ നല്ല രസാണ് ❤️❤️❤️❤️

  • @aathiraradha
    @aathiraradha 7 หลายเดือนก่อน +1

    സൂപ്പർ. 30 മിനിറ്റ് പോയത്‌ അറിഞ്ഞില്ല. ഒരു tour പോയ പ്രതീതി.
    Dance ടീച്ചർ ഭംഗിയായി കളിച്ചു.
    നിങ്ങൾ എല്ലാവരും ഫേമസ് ആയി. 👍👍👍

  • @teslamyhero8581
    @teslamyhero8581 7 หลายเดือนก่อน +4

    രേഷ്മ കലക്കി 👌👌👌

  • @PriyaJoshy-px7uu
    @PriyaJoshy-px7uu 7 หลายเดือนก่อน +1

    സ്കൂളിൽ പഠിക്കുമ്പോൾ മനസ്സിൽ കയറിയതായിരുന്നു, ഭാരതപുഴ, കലാമണ്ഡലം, എല്ലാം, ഒരു വികാരം തന്നെ യാണ്, മലയാളം ടീച്ചർ മനസ്സിൽ കയറ്റി വച്ച ഒത്തിരി കാര്യങ്ങൾ, പിന്നെ ഫിലിം കാണുമ്പോൾ, ഒക്കെ മനസ്സിൽ കയറി, ഒരിക്കൽ അതിലൂടെ പോകുവാൻ അവസരം ഉണ്ടായി പക്ഷെ ഒന്ന് അവിടെ ഇറങ്ങാനോ വണ്ടി ഒന്ന് സ്ലോ ചെയ്യുക കൂടി ചെയ്തില്ല എന്റെ ഒപ്പം ഉണ്ടായിരുന്നവർ.ഇപ്പൊ ഇത് കാണുമ്പോ സന്തോഷം ആയി ട്ടോ, ഒപ്പം വരാൻ പറ്റിയിരുന്നെങ്കിൽ എന്ന് കൊതിയും.

  • @user-qu7fv8ns9f
    @user-qu7fv8ns9f 7 หลายเดือนก่อน +2

    Good manasum kannum niranju all the best dears Love you all.

  • @arjunvk9381
    @arjunvk9381 7 หลายเดือนก่อน +2

    Good morning aju chetta
    Kalamandalam angane kanan sadhichu ❤❤❤

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  7 หลายเดือนก่อน +1

      എല്ലാവരും കാണേണ്ടതാണ് കലാമണ്ഡലം ❤️

  • @neethubnnichu1147
    @neethubnnichu1147 7 หลายเดือนก่อน +1

    നിങ്ങൾ ആറു കുടുംബം ഒറ്റ ക്കെട്ടായി ഒരുമിച്ചു നിൽക്കുന്നു എന്നൊക്ക ആദ്യ എപ്പിസോഡുകളിൽ കണ്ടിട്ടുണ്ട് ഇപ്പോൾ ആ ഒരുമയൊന്നും കാണുന്നില്ലല്ലോ അതെന്താ

  • @pradeepi3232
    @pradeepi3232 7 หลายเดือนก่อน +1

    സരിത ചേച്ചി എവിടെ നിന്നാണ് ടോപ്പുകൾ വാങ്ങർ

  • @lathavijayan6863
    @lathavijayan6863 7 หลายเดือนก่อน +2

    Hi super video,ഞാനും പോയിട്ടുണ്ട് കലാമണ്ഡലത്തിൽ കുറെ വർഷങ്ങൾക്കു മുൻപ്,varikaasheti മന കഴിഞ്ഞ മാസം ഡിസംബർ ൽ ആണ് പോയി കണ്ടത്,മനോഹരം🎉❤

  • @sathydevi7282
    @sathydevi7282 7 หลายเดือนก่อน +2

    ചെറുതുരുത്തി കലാമണ്ഡലത്തിൽ ഞാനും പോയിട്ടുണ്ട്.നമുക്ക് പോരാൻ തോന്നില്ല.നിങ്ങളുടെ യാത്രയുടെ കൂടേ ഞാനും സഞ്ചരിച്ചു.വരിക്കാശേരി മനയും എല്ലാം കണ്ടൂ.അജുവിൻ്റെ ചുട്ട മഴ...കലക്കി😅❤

  • @teslamyhero8581
    @teslamyhero8581 7 หลายเดือนก่อน +4

    കൂട്ടുകാരോടൊപ്പമുള്ള യാത്രകൾ പ്രത്യേക വൈബ് ആണ് 💪💪😎😎😎

  • @Anna-lg8hw
    @Anna-lg8hw 7 หลายเดือนก่อน

    Super vlog ട്ടോ ! കൂട്ടുകാരോടൊപ്പം ഒരുമയോടെയും സന്തോഷത്തോടെയും യാത്ര ചെയ്യുന്നതു കാണുമ്പോൾ തന്നെ വല്ലാത്ത ഒരു positive feel ആണ്. Keep it up 👍

  • @sandyakalarikkal9282
    @sandyakalarikkal9282 7 หลายเดือนก่อน +1

    Happy jerny കാഴ്ചകൾ കാണിച്ചു തന്നതിന് ഒരുപാടു നന്ദി

  • @valsalasurendran328
    @valsalasurendran328 6 หลายเดือนก่อน

    Wow super and beautiful place

  • @user-yj4nr9jz1q
    @user-yj4nr9jz1q 7 หลายเดือนก่อน +1

    Good morning ravile thanne positive energyumai vanna ajuvinum sarithaykum jagguvinum

  • @sujathamohan3093
    @sujathamohan3093 7 หลายเดือนก่อน

    Super Kalamandalam kananam ennu agraham undu ennenkilum sadhikkum ennu vicharikkam

  • @remam7734
    @remam7734 7 หลายเดือนก่อน

    Kalamandalathinu valerchyunudu. Kalamandalathil tjalalayabhangiyundu. Nadannu kanan bhayakarabhudhimuttu. Kaluvedanabthudagum. Achuchettanum. Sarithakkum jagukutty kkum abhivadyagal.

  • @nithalijo404
    @nithalijo404 7 หลายเดือนก่อน

    Aju chettante vloglude Kerala kalamandalam avidathe kuttikalude dance Okke Kanan pattillo ottiri santhosham❤🙏

  • @user-mp6ug2cc2t
    @user-mp6ug2cc2t 7 หลายเดือนก่อน

    Kalamandalam annu kettitte undayirunullu .Kanan sathichathil sandhosham.thanks.

  • @SR-yr1jn
    @SR-yr1jn 7 หลายเดือนก่อน +3

    Good morning 🌞 Aju chetta, Saritha tr, juggu mon❤

  • @Ashokworld9592
    @Ashokworld9592 7 หลายเดือนก่อน +1

    കേരള കലാമണ്ഡലത്തിലെ കാഴ്ച്ചകൾ ഗംഭീരമായിരുന്നു കലാമണ്ഡലത്തിലെ കലാകാരിയേയും. കലാകാരന്മാരെയും കാണുവാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്.... ചേട്ടൻ ചേച്ചി....!👍👍👍👍💙💚💚💚💚💜💜💙💙💕👍🙏

  • @Ajeeshvc
    @Ajeeshvc 7 หลายเดือนก่อน +3

    നമസ്കാരം..... 😃👍 അടിച്ചു പൊളിക്ക് അങ്ങട്.....

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  7 หลายเดือนก่อน

      രണ്ട് ദിവസം തകർത്തു ❤️

    • @Ajeeshvc
      @Ajeeshvc 7 หลายเดือนก่อน

      @@ajusworld-thereallifelab3597 🥰

  • @Ashokworld9592
    @Ashokworld9592 7 หลายเดือนก่อน +2

    ഹായ്....... പ്രിയപ്പെട്ട സ്നേഹം നിറഞ്ഞ അജുചേട്ടൻ. ജഗനാഥൻ. സരിതചേച്ചി എല്ലാവർക്കും സന്തോഷകരമായ ദിവസമാകുവാൻ ഞങ്ങളും പ്രാർത്ഥിക്കുന്നു....... 🙏💛❤️💚🙏💙💜💚🙏

  • @susjohny6691
    @susjohny6691 7 หลายเดือนก่อน

    Ssho njanum varatte. Enikkum varanam. Enthu rasama.allelum group tour nalla tha.

  • @priyav1720
    @priyav1720 7 หลายเดือนก่อน

    എനിക്ക് യാത്ര ചെയ്യാൻ ഒരുപാട് ഇഷ്ടമാണ്, ഈ വീഡിയോ ഒത്തിരി ഇഷ്ടമായി, ഞാൻ 7th പഠിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് ആദ്യ മായി മലമ്പുഴ ക്ക് പോയത്,,42വർഷം മുൻപ് 😍

  • @leelarajan6926
    @leelarajan6926 7 หลายเดือนก่อน

    New hotel though small we will get nice dosa. Nice that u visited kalamandalam. Ok .

  • @sreejapv1772
    @sreejapv1772 7 หลายเดือนก่อน

    Vilangan കുന്ന് ladies nu ottak pokan pattumo safe aano....? Food kittumo...?

  • @rajagopalek6736
    @rajagopalek6736 7 หลายเดือนก่อน

    നിങ്ങളുടെ ചാനൽ സ്ഥിരമായി കാണാറുണ്ട്. സ്വാഭാവികമായ അവതരണം. വളരെ നന്നാവുന്നുണ്ട്. ഒരാഗ്രഹം ആദിജാത്യം എന്ന പഴയ സിനിമയിലെ " കല്യാണ കുരുവിയ്ക്ക് പുല്ലാനി പുര കെട്ടാൻ പുല്ലും നെല്ലും വൈക്കോലും" എന്ന മനോഹരമായ ഗാനം സരിത പറ്റുന്ന പോലെ ഒന്ന് പാടണം.

  • @user-mp6ug2cc2t
    @user-mp6ug2cc2t 7 หลายเดือนก่อน +1

    Nighal manchadi kuru parakumpol ende puduruthy school ormayil vannu.enjoy.

  • @llakshmitv976
    @llakshmitv976 7 หลายเดือนก่อน +1

    Reshama ... superb ❤❤❤

  • @vijishavijayan4533
    @vijishavijayan4533 7 หลายเดือนก่อน

    Njagal Cheruthuruthy aanu puzhayude theerath kayy korth nadakan oru divasam varu nammuk pokkamm

  • @pavcreations4439
    @pavcreations4439 7 หลายเดือนก่อน

    Sureshgobi sirnte molude kallyanathinu kshanamundo? Aju&familikku

  • @sruthipradeep6483
    @sruthipradeep6483 7 หลายเดือนก่อน +2

    Njangade naattilaanu kalamandalam🤩🤩🤩🙌🙌🙌

  • @teslamyhero8581
    @teslamyhero8581 7 หลายเดือนก่อน +2

    പാർക്കിൽ നിന്ന് ഇടയ്ക്കിടക്ക് ഓരോ ആർത്തനാദങ്ങൾ 😄😄😄

  • @babysurya4179
    @babysurya4179 7 หลายเดือนก่อน +2

    Baby Suriya Palakkad Ajueta ente nattil vannalo kanan pattilla njan kallekulagara enne parayunna salathane 🤔🤔🤔🤔🤔🤔🤔🤔🤔ennanu vannath

  • @georgecyril537
    @georgecyril537 7 วันที่ผ่านมา

    Superajus

  • @sruthipradeep6483
    @sruthipradeep6483 7 หลายเดือนก่อน +1

    Aiii jaybharath🤩🤩🤩. Nattil poyal avidannu dosa kazhikkathe varilla😁

  • @user-vd8iw8gi3p
    @user-vd8iw8gi3p 7 หลายเดือนก่อน +2

    Nice videography and photography Nidhin

  • @santhypr4315
    @santhypr4315 7 หลายเดือนก่อน +1

    Valare informative aaya vedio

  • @shafeekismail2895
    @shafeekismail2895 7 หลายเดือนก่อน

    Njan malampuzhayil vechu kandirunnu but samsarikkan pattiyillaa😍😍

  • @aditisvlog4226
    @aditisvlog4226 7 หลายเดือนก่อน +3

    ഷൊർണൂർ വന്നിട്ട് 20 വർഷമായി. ഇതുവരെ കലാമണ്ഡലത്തിൽ കാണാൻ പോവാൻ കഴിഞ്ഞിട്ടില്ല 🥺🥺

  • @sreedevies7241
    @sreedevies7241 7 หลายเดือนก่อน +1

    Hi Kerala signecher aya oranu kalamandalam kanichatil valere thanks

  • @umerfaruk2207
    @umerfaruk2207 7 หลายเดือนก่อน

    Ajuvetta, namaskaram chelakkra, venus, Oppenheimer chestnut poyrunno

  • @Anithapraveen1950achu
    @Anithapraveen1950achu 7 หลายเดือนก่อน +1

    Sarithechi yuday churidar supper aayittundallo online aano mesho aano

  • @anilahareendran1836
    @anilahareendran1836 7 หลายเดือนก่อน

    Njangal പതിവായി പോകാറുള്ള ഹോട്ടൽ ആണ് ഇത്❤

  • @saleemmuhammad2526
    @saleemmuhammad2526 7 หลายเดือนก่อน +1

    ചില ആഗ്രഹങ്ങൾ ആയുസ് കൂടുതൽ ആണ് അടുത്ത തന്നെ ഉണ്ടാവും പക്ഷെ പോവാൻ പറ്റില്ല സന്തോഷമുള്ള യാത്ര

  • @deepakm7825
    @deepakm7825 7 หลายเดือนก่อน

    എഡിറ്റിംഗ് സൂപ്പറായിട്ടുണ്ട്ട്ടോ q👍

  • @praveenkprabhakaran
    @praveenkprabhakaran 7 หลายเดือนก่อน +1

    Njangade naattilekk swagadham(varikkasery mana-Manissery, Ottappalam)Njanum oru Ollur kkari aane... Aaramkallu

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  7 หลายเดือนก่อน

      ആനക്കല്ല് അല്ലേ ❤️

    • @praveenkprabhakaran
      @praveenkprabhakaran 7 หลายเดือนก่อน

      അതേ Aanakkallu Thrithamarassery ambalam kazhinj 2-മത്തേ stop.

  • @user-mh1os7oc2w
    @user-mh1os7oc2w 7 หลายเดือนก่อน

    Aju chattan thakkall e bag um kothippihu pooku boll allukal vahrrikum athu anntho Rahasya pattiyanu Annu,athu athu valli paduttiyathu nnayi, allaggilll Aju chattan n,a connkkvam allukkal. adikunnthu kodu pooyanna😂😂😂❤❤💒🗼🏩🏡🏢🏢🏣🏣🚒🚒🚒🚒🚒🚒🚒🚒🚒🚒🚒♨️♨️♨️♨️🗼🗼🥪🥪🥪🍔🍔🍔🍔🍔🍔🍔🍔🍔🍔🍔🍔🥪🥪🍔🍔🥓🥓🥓🥓🥓🍔🍔🍔🍔🍔🍔🍔🍔🌽🌽🌽🥕🥕🥕🥕🥕🍓🍓🍓🍓🥕🥕🌽🌽🌽🌽🌽

  • @shailajaharidas7595
    @shailajaharidas7595 7 หลายเดือนก่อน

    കുറെ ദിവസമായി വീഡിയോ കണ്ടിട്ട് കമന്റും ഇട്ടിട്ട് എന്തായാലും ഞങളുടെ നാട്ടിലേക്കു സുസ്വാഗതം പത്തു കിലോമീറ്റർ ഞങളുടെ വീട്ടിൽ n😂ന്നും പാലക്കാട്ടുകാരി ❤️

  • @nimishabiju3673
    @nimishabiju3673 7 หลายเดือนก่อน

    സിമ്പിൾ എക്സ്ലന്റ് ടൂർ

  • @SindhuUllas-um4tj
    @SindhuUllas-um4tj 7 หลายเดือนก่อน +1

    Veettil edukunna video annu nallath

  • @sreeranjinib6176
    @sreeranjinib6176 7 หลายเดือนก่อน +1

    കലാമണ്ഡലം വർഷങ്ങളായി പോയി കാണണം എന്നു കരുതും പക്ഷേ പറ്റിയിട്ടില്ല, നിങ്ങളുടെ വീഡിയോയിൽ കൂടി കാണാൻ പറ്റി , കൂത്തമ്പലം കാണുമ്പോൾ dance പഠിക്കാത്തവർക്കേ കളിക്കാൻ തോന്നും അപ്പോൾ പഠിച്ചവരുടെ കാര്യം പറയേണ്ട 'ജയഭാരത് ഹോട്ടലിനെ പറ്റി കേട്ടിട്ടുണ്ട് കഴിച്ചിട്ടില്ല അവിടെ പോയപ്പോൾ ഒന്നും ഇനിയും പോകുമ്പോൾ കഴിക്കണം

  • @leenaradhakrishnan5905
    @leenaradhakrishnan5905 6 หลายเดือนก่อน

    ഇങ്ങിനെയുള്ള ഫ്രണ്ട്സിന്റെ കൂടെ വേണം ടൂർ പോവാൻ. എന്നാലേ എൻജോയ് ചൈയ്യാൻ പറ്റു.

  • @tomeldo2348
    @tomeldo2348 7 หลายเดือนก่อน +1

    ഏതെങ്കിലും സ്ഥലങ്ങളെ പറ്റി വിവരിക്കാൻ അജു വിന് എന്ത് ഉത്സാഹമാണ് ഒരു spelling mistake പോലും വരില്ല 😂 നല്ല വിവരണം 👌സരിതയും ജഗ്ഗുവും എല്ലാവരും trip നന്നായി ആസ്വദിക്കു.........

  • @TODAY446
    @TODAY446 7 หลายเดือนก่อน +1

    ചേർപ്പിലെ പെരുവനം മഹാദേവ ക്ഷേത്രത്തിൽ കുത്തമ്പലം ഉണ്ട്

  • @user-ix1io9zo9q
    @user-ix1io9zo9q 7 หลายเดือนก่อน +1

    Reshma അവരുടെ വീട് തൃശ്ശൂർ അല്ലേ അവരെ അറിയാം

  • @lelibasil8299
    @lelibasil8299 7 หลายเดือนก่อน

    ഞാൻ കരുതി അതോലോകം ടീം കലാമണ്ഡലം പോളിച്ചടുകും എന്ന് എല്ലാപേരും നല്ല ജോളി യായ്👍 ഞാനും കരുതി വരിക്കാശ്ശേരി മനയിൽ വച്ച് ഒരു പാചകം കാണിച്ചെങ്കി ലെന്ന്

  • @shobanavarghese6233
    @shobanavarghese6233 7 หลายเดือนก่อน +6

    ഡാൻസ് പഠിക്കാൻ തോന്നുന്നു 🥰🥰

  • @sheenachandrasekaran1487
    @sheenachandrasekaran1487 7 หลายเดือนก่อน +1

    ഞങ്ങളുടെ പാലക്കാട്‌ വെൽക്കം അജു ചേട്ടാ സരിത chechi jeggu🌾🌾🌾🌾

  • @celinepeter6290
    @celinepeter6290 7 หลายเดือนก่อน +1

    Goodmorning aju, saritha and jaggu

  • @vineethapnair511
    @vineethapnair511 7 หลายเดือนก่อน

    Aju saritha eppola vanne malapuzhayil...njan paragirunnille kalpathilan veed n...enikkoru operation karyagalum aayi thirakkil pettu...kalpathi therin vilichirunnallo n...endhe n numberm poyi..phonil hagayi number poyi...😮

  • @PradeepUllattiparambil
    @PradeepUllattiparambil 7 หลายเดือนก่อน +2

    അതിമനോഹര യാത്ര❤❤❤

  • @ranjithmenon8625
    @ranjithmenon8625 7 หลายเดือนก่อน

    Hi aju, nice vlog. Namaskaram aju❤

  • @deepthikamal
    @deepthikamal 7 หลายเดือนก่อน +1

    Aju nte bag എവിടുന്ന് വാങ്ങി?
    Link തരാമോ

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  7 หลายเดือนก่อน

      തൃശ്ശൂരിൽ നിന്ന് ഒരു കടയിൽ നിന്നാണ്.. പേര് ഓർമയില്ല

  • @bindhubalaraj4144
    @bindhubalaraj4144 7 หลายเดือนก่อน

    കലാമണ്ഡലം കണ്ടതിൽ സന്തോഷം 🌹🌹❤

  • @manjuk8522
    @manjuk8522 7 หลายเดือนก่อน +1

    Adipoli video nothing more 👌👌👌😍😍

  • @jazzydriven2784
    @jazzydriven2784 7 หลายเดือนก่อน

    angane paranjaa pattolla....ajuvettn whats in my bag cheyynm😊😊😊😊😊aa green t shirt payyan dance steps ettathonnum camera man shredhichilla....avan kalaakaaran aanu

  • @subashkumar8411
    @subashkumar8411 7 หลายเดือนก่อน

    Supper 👍

  • @radhikarameshnair9393
    @radhikarameshnair9393 7 หลายเดือนก่อน +1

    Kalamandalam super...

  • @Our_Happy_World
    @Our_Happy_World 7 หลายเดือนก่อน +1

    അടിപൊളി trip ആയല്ലോ😍

  • @kochuzworld7812
    @kochuzworld7812 7 หลายเดือนก่อน +1

    Ningalkkoppom yathra cheytha oru pratheethi🤗🥰👍🏼

  • @geethakumari771
    @geethakumari771 7 หลายเดือนก่อน

    Dance kollam

  • @praseethahari8848
    @praseethahari8848 7 หลายเดือนก่อน +2

    Full ഞങ്ങടെ നാട്ടിൽ.... കാണാൻ പറ്റിയില്ലല്ലോ 😢😢..

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  7 หลายเดือนก่อน +1

      ഇനിയും വരും ❤️

    • @praseethahari8848
      @praseethahari8848 7 หลายเดือนก่อน

      @@ajusworld-thereallifelab3597 വരുന്നതിനു തലേന്ന് കമ്മ്യൂണിറ്റി പോസ്റ്റിൽ ഇട്ടേക്കണേ. അപ്പൊ കാണാമല്ലോ 🥰🥰🥰🥰

  • @remam7734
    @remam7734 7 หลายเดือนก่อน

    Valrunna kittikslkku kalayod thalparyum und

  • @valsamanikandan1227
    @valsamanikandan1227 7 หลายเดือนก่อน

    Sasi sir Thalikulam block il GEO aayivannitund.

  • @minimatthew-lowery2839
    @minimatthew-lowery2839 7 หลายเดือนก่อน

    Adipoli trip🥰

  • @shailajavelayudhan8543
    @shailajavelayudhan8543 7 หลายเดือนก่อน +1

    Swara thalla laya madhuryam 👌👌💞

  • @geethakumari771
    @geethakumari771 7 หลายเดือนก่อน

    Sasi ettan pavam

  • @abhinavvideogamevlogsavgv9932
    @abhinavvideogamevlogsavgv9932 7 หลายเดือนก่อน +1

    Dakshina vacho ellaarum....Sajoooo

  • @shajubernard8288
    @shajubernard8288 7 หลายเดือนก่อน

    So good

  • @aswinikumarvv5679
    @aswinikumarvv5679 7 หลายเดือนก่อน +2

    Good morning ❤❤❤

  • @lailaabraham2348
    @lailaabraham2348 7 หลายเดือนก่อน +2

    എല്ലാം നല്ല കാഴ്ചയായിരുന്നു. പക്ഷേ കാണാൻലുക്കില്ലന്ന് പറഞ്ഞത് വിഷമമായി ഓരോരുത്തർക്കും അവരുടെ അച്ചൻ്റെയും അമ്മയുടെയും ലുക്കല്ലെ വരത്തോളു ത്തപുള്ളിക്ക് വിഷമമായി കാണും അങ്ങനെ പറയരുത് അജു കലാമണ്ഡലം കാണിച്ച് തന്നതിൽ വളരെനന്ദി എല്ലാവരും കൂടിയുള്ള യാത്ര നല്ല രസമാണ്

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  7 หลายเดือนก่อน

      അത്‌ സലിം കുമാറിന്റെ ഒരു തമാശ dialogue അല്ലേ ❤️❤️❤️

  • @MUNNUPV
    @MUNNUPV 7 หลายเดือนก่อน

    S.G kalyanm vilihileee???

  • @user-ee1lp5rh2u
    @user-ee1lp5rh2u 7 หลายเดือนก่อน

    Teacher dance super😊

  • @talebroypranatha4042
    @talebroypranatha4042 7 หลายเดือนก่อน +1

    appukuttaaa.. sorry saritha chechiii, nhan oru letter thannal nee athu ajwettanu kodukko??? 😮😮😮

  • @aanungaldfs3555
    @aanungaldfs3555 7 หลายเดือนก่อน +1

    സിനിമ കാണുന്ന ഫീൽ ❤️❤️

  • @pp-od2ht
    @pp-od2ht 7 หลายเดือนก่อน

    Malampuzhaklo
    England innum allallo

  • @meeramenon2521
    @meeramenon2521 7 หลายเดือนก่อน +1

    Interesting.....