Dearest Hari and Lakshmi, we really missed your vlogs. I used to check your channel thinking I might missed you videos but disappointed. Happy to see you back again. And eagerly waiting for next trip. So much love my dearest ❤ 💕 💖
Welcome back Hari and Lakshmi after a long gap....really enjoyed your coverage of the farm house. Keep posting videos frequently, as you know all of us will be missing you guys.
Hi Hari and Lakshmi...met you yesterday in the train..felt so happy...both of you are just the way we imagined you would be..down to earth and loving..our best wishes to both of you! Keep going❤️
Hari & Lakshmi - You did a good job covering this. Though we live in the US, this place is close to my native place. We do have some relatives in Vannamada and I'm sure they know Mr Selvan.
PLEASE KEEP MAKING VIDEO .... THERE ARE LOT OF PLACES IN KERALA ... WE LOVE TO WATCH KERALA MOST BEUTIFUL PLACESE AND DIFFERENT FOOD STYLE .. TILL WAITING FOR NEXT ONE ... ALL THE VERY BEST TIN PIN STORIES.....
Valera nella our driving video adipoli kazchakal putheya arewanu pagarnathu abenanthanagal 🙏🙏 aa tamil chatanum kudobam awaruda snaham edapedal Elam super adipoli 🙏🙏👍👍
hii haricheatta n lakshmi chechii... happy to see you both 🥰😘othiri miss cheythu ningale idakokke channel keri nokkum video vellom ittitundonnu atho ini eanik notification verathe aanonnu...😊 waiting for more..luv u💖💖
നിങ്ങൾ വീണ്ടും വന്നു അല്ലേ... 👍പൊളിച്ചു.. ഇനി ഇവിടെ പൊളിച്ചടുക്കണം.. ഇനി എനിക്ക് കുറച്ചു ദിവസം സ്ഥലങ്ങൾ കാണാം.. പെട്ടന്ന് വീഡിയോ stop ചെയ്യരുതെ.. Ok പെർഫെക്ട് ok.. 👍💞💙r💚❤️♥️💞
The content in the video was very good. Personally I like the video very much. It was very super to watch. Keep going with new videos always supporting you - Abin
It has been ages, since seen you guys and now that you have appeared, it was a terrific video to commence. Awaiting to see you often with new visuals as earlier. Have a nice time and take care. See you soon
ശ്രീലങ്കൻ ട്രിപ്പ് മുതൽ ആണ് തുടർച്ചയായിട്ടു കാണുന്നത് ...അതിനു ശേഷം ഇടയ്ക്കു വന്നു നോക്കും, നോട്ടിഫിക്കേഷൻ കാണാത്തതുകൊണ്ട്, എന്തായാലും ഇനി നാട്ടിൽ നടക്കാൻ നോക്കണ്ട ഇന്ത്യയ്ക്ക് പുറത്തു നടക്കാം. അതിനു വേണ്ടി വെയിറ്റ് ചെയ്യുന്നു
വളരെ അധികം ഇഷ്ട്ടപെട്ടു..... നല്ല മനുഷ്യർ ആണ് കേട്ടോ ❤️❤️💞
നിങ്ങളുടെ വീഡിയോ കാണുമ്പോ എന്താന്നറിയില്ല,, വല്ലാത്തൊരു feel ആണ് 🥰🥰
ഇത് പോലത്തെ കർഷകർക്ക് വളരെ ഗുണം ചെയ്യും ഇനിയുള്ള കാലം ഫുഡ് ക്ഷമ. വരും കൃഷിക്ക് നല്ല പ്രധാന്യം കൊടുക്കുക
കാണാനില്ലല്ലോ എന്ന് ഇടക്ക് വിച്ചാരിക്കാറുണ്ട്,😍. എന്തായാലും ഫാം കാഴ്ചകൾ 👌👌. അടുത്ത യാത്രക്ക് എല്ലാ ആശംസകളും💐❤️
Dearest Hari and Lakshmi, we really missed your vlogs. I used to check your channel thinking I might missed you videos but disappointed. Happy to see you back again. And eagerly waiting for next trip. So much love my dearest ❤ 💕 💖
ഇജ്ജ് ഓടെ കണ്ടടില്ല
പുലികൾ പതുങ്ങിയപ്പഴേ തോന്നി... കിടിലോസ്‌കി വ്ലോഗും കൊണ്ടായിരിക്കും വരവെന്ന്.. പൊളിച്ചൂട്ടോ 😍😍
ഇടക്കിടെ ഇടവേള എടുക്കാൻ നിങ്ങളെന്ത ഇടവേള ബാബു വിൻ്റെ ബന്ധുക്കളോ😛😛
വന്നല്ലോ 😍 എത്ര നാളായി ഇഷ്ടാ കണ്ടിട്ട് 😘😘
Welcome back..eagerly waiting for your vlog - All the best.
വീഡിയോ ഒത്തിരി ഇഷ്ട്ടമായി ഒരു പാട് നാളായി നിങ്ങളെ കണ്ടിട്ട് ഒത്തിരി സന്തോഷം
ലക്ഷ്മിക്കുട്ടി എന്നു പറഞ്ഞപ്പോ പട്ടാഭിഷേകം ഓർമ വന്നു 😂🤣
Welcome back Hari and Lakshmi after a long gap....really enjoyed your coverage of the farm house. Keep posting videos frequently, as you know all of us will be missing you guys.
കുറച്ചു നാൾ ആയി കണ്ടിട്ട് എന്ന് വിചാരിച്ചിരുന്ന അപ്പോളേക്കും പുതിയ വീഡിയോ എത്തി. ഹരി. അടിപൊളി വീഡിയോ നന്നായിട്ട് ഉണ്ട്
ശ്രീലങ്കയിൽ നിന്ന് വന്നിട്ട് കണ്ടില്ലല്ലോ എന്ന് വിചാരിച്ച് ഇരിക്കുകയായിരുന്നു. ഒത്തിരി സന്തോഷം ഹരി, ലക്ഷ്മി. farmhouse കാഴ്ചകൾ സൂപ്പർ 👍🌹
Hi Hari and Lakshmi...met you yesterday in the train..felt so happy...both of you are just the way we imagined you would be..down to earth and loving..our best wishes to both of you! Keep going❤️
നിങ്ങൾ എവിടെ ആയിരുന്നു വീഡിയോയ്ക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു .വളരെ ഇഷ്ടം
Hari & Lakshmi - You did a good job covering this. Though we live in the US, this place is close to my native place. We do have some relatives in Vannamada and I'm sure they know Mr Selvan.
Super.
Welcome back. It is always delightful watching your episodes.
So happy to see you guys back!
Adipoli Sthalam.... nalla kurachu manushyar...avarude effort and dedication...👌🥰 oru idavelakku shesham veendum nalla bangi ulla kazhchakalumayi Harichetanum Lekshmi chechiyum🥰😊❤
പുതിയ വീഡിയോ സൂപ്പർ അടിപൊളി ഫാം ചേട്ടന്റ സംഭാഷണത്തിന് സൗണ്ട് പോര ഒരു തെങ്ങിൽ നിന്നും മറ്റൊരു തേങ്ങിലേയ്ക്കു പകർന്നു പോകുന്നത് സൂപ്പർ 👍👍👍👌👌😂❤️❤️
Nice vlog Hari ..Hope you guys doing well..നിങ്ങൾ ഇവിടെ തന്നെ ഇനിയും explore ചെയ്യണം ,(നാട്ടിൽ )
Welcome back guys…. Nice to see you again
നിങ്ങൾ എവിടെയായിരുന്നു, ഞങ്ങൾ എന്നും പറയും കാണുന്നില്ലല്ലോ എന്നു. വീണ്ടും വീഡിയോസ് ഇടൂ. ❤❤
Happy to see you back
Nice agriculture lifestyle vlog.. walking on ropes in the coconut trees was really an unseen and unheard of .. beautiful
എവിടെയായിരുന്നു കുറേ ആയല്ലോ കണ്ടിട്ട് എന്തായാലും വീണ്ടും വന്നതിൽ സന്തോഷം
PLEASE KEEP MAKING VIDEO .... THERE ARE LOT OF PLACES IN KERALA ... WE LOVE TO WATCH KERALA MOST BEUTIFUL PLACESE AND DIFFERENT FOOD STYLE .. TILL WAITING FOR NEXT ONE ... ALL THE VERY BEST TIN PIN STORIES.....
നമ്മുടെ നാട്ടിൽ കിട്ടുന്ന ഒരുവിധം വെളിച്ചെണ്ണ പാക്കറ്റ് നോക്കിയാലും കാങ്കയം, തമിൾനാട് എന്ന് കാണാം
ഇങ്ങനെ ഗ്യാപ് ഉണ്ടാകുന്നതു വീഡിയോ രസം പോകും...
Enthundelum video aakki koode
Enthaayalum ngal kaanum
Ningle orupad ishtamaanu❤️
You guys came accross infront of my home ! Next time please do visit us my whole family loves you both ! Waiting for your videos !!!
Beautiful congratulations hj Best wishes thanks
So so happy to see you kids back. My favourite you tube couple. God bless you and protect you.
വരണം വരണം stay safe sis & bro 😁👍🏻😍😍
Dear Hari and Lakshmi...Happy to see you back again....
സംഗതി ഫാം അടിപൊളി ആയിട്ടുണ്ട് പക്ഷെ ! ചില മാറ്റങ്ങൾ ഒക്കെ വരുത്തിയാൽ അത്യാവിശ്യം കാശ് ഉണ്ടാക്കാൻ പറ്റുന്ന ഒരു കര്യം ആണ് ഫാം
Really waiting for your video's.. 😍😍 Thanks for coming back 👍.
കുറേ നാൾ ആയല്ലോ ചേച്ചി ചേട്ടാ കണ്ടിട്ട് ഒരുപാട് മിസ്സ് ചയ്തു നിങ്ങളെ ❤
Hari nice to see both of back,and as always simple yet effective magic. Good job. And welcome back.
കാങ്കയം... ആണ് സ്ഥലത്തിന്റെ പേര്... എല്ലാ ഓയലും വരുന്നത് കാങ്കത്ത് നിന്നാണ്.. 😍
Finally...
ee intro kettitt ethra aayi..
really missed you guys
Really missed you 2❤😂🎉.
സിംപിൾ അവതരണം അവിടെ പോയ അനുഭവം പാൽഗോവ വായിൽ വെള്ളഓ വന്നു 👍
ഹരി & ലക്ഷ്മി, കാർ ലൈഫ് സീസൺ 2 പോവുന്നതു് എപ്പോഴാണ് ? പഴയ കാർ ലൈഫ് വീഡിയോസ് വീണ്ടും വീണ്ടും കാണുന്ന ഒരു കട്ട ഫാനാണ ഞാൻ !
Haaai........welcome back💚💚💚💚💚
Welcome back. Stay blessed 🙏
💕വീണ്ടും വന്നല്ലോ 🥰💃💃മനോഹരം 🥰💃..
പ്ലീസ് പ്ലീസ്... ഇവിടെ കിടന്നു കളിക്കാതെ നിങ്ങൾ എങ്ങോട്ടെങ്കിലും ഒരു trip പോ... We are waiting
Valera nella our driving video adipoli kazchakal putheya arewanu pagarnathu abenanthanagal 🙏🙏 aa tamil chatanum kudobam awaruda snaham edapedal Elam super adipoli 🙏🙏👍👍
hii haricheatta n lakshmi chechii... happy to see you both 🥰😘othiri miss cheythu ningale idakokke channel keri nokkum video vellom ittitundonnu atho ini eanik notification verathe aanonnu...😊 waiting for more..luv u💖💖
നിങ്ങൾ വീണ്ടും വന്നു അല്ലേ... 👍പൊളിച്ചു.. ഇനി ഇവിടെ പൊളിച്ചടുക്കണം.. ഇനി എനിക്ക് കുറച്ചു ദിവസം സ്ഥലങ്ങൾ കാണാം.. പെട്ടന്ന് വീഡിയോ stop ചെയ്യരുതെ.. Ok പെർഫെക്ട് ok.. 👍💞💙r💚❤️♥️💞
Was katta waiting for ur next series... Hapiiee2c u both
വീഡിയോയ്ക്ക് വേണ്ടി കാത്തിരുന്നവർ ഇവിടെ നീലം മുക്കുക👍
Welcome back Guy's...Hope you are fine...🥰 waiting for your another international trip ✌🏻Much love, God bless🥰🥰🥰
അ സ്കൂട്ടർ കരനെ ഇന്നു പിടിക്കും ഞാൻ 😀
പശുക്കിടാവിനെ സ്നേഹമാണ് പക്ഷേ ബീഫാണ് ഇഷ്ടം'
ഒരു മാസത്തിനു ശേഷം വീണ്ടും..... ശുഭാശംസകൾ......
Really missed you.. And happy to see harieatten and lakshmi chechi back❤️
You are back. Nice. Video too.
ആ ക്രെറ്റയോട് ലേശം സ്നേഹം ഒക്കെ കാണിക്കാം കേട്ടോ 😀😊
കുറേ നാളായല്ലോ കണ്ടിട്ട് ...... സന്തോഷം
Atlast ..... Felt Have been waiting for loooong time ☺️
The content in the video was very good. Personally I like the video very much. It was very super to watch. Keep going with new videos always supporting you - Abin
I really missed you both ,thanks for coming back , going to watch the video ,
Selva anna is great.. good to see you guys again... waiting for the new videos.
Nice വീഡിയോ.. 👍🏻
ഷാർജയിൽ നിന്ന് കാണാറുണ്ട് നിങ്ങളുടെ പ്രോഗ്രാം . ഇപ്പൊ നാട്ടിൽ നിന്ന് കാണുന്നു
Really Missed you both...
Nyc to c u guys Hari & Lekshmi after a looong time...ohhh.sorry about hit & run epi...keep going guys🎊🎊🇳🇬🇮🇳
After a long time വീണ്ടും 🔥🔥😂
Happy to see you again
Good to see you both back hope to see some lovely videos 😍😍🥰
Kuttiykaallaaa... Niggallaa kanddathyill Santhooshamm...god bless you...pray for both..🌷
Tks for return 🙏💕👍
Ingalenth pokkaaanu baabuetta......enthaayaalum vannallo....sandhosham....
Evideyayirunnu 2perum nalla adikittathinte kuravneee valloppolum varum enthavadaaa Lakshmi,Hari ithe… 😃😃😄😄❤️❤️❤️❤️
It has been ages, since seen you guys and now that you have appeared, it was a terrific video to commence. Awaiting to see you often with new visuals as earlier. Have a nice time and take care. See you soon
Oru feel good vlog 😍😍
Happy to see your video’s
Finally........ Happy to see you back again.....welcome back ❤❤💞..... got a new Car ? Congrats...... guys...
We missed u
Kathiripinte oru sukham undlao ♥️😇
Gangayam alla bro kankayam near karoor. Best wishes✌️💥
ആഹാ എവിടാർന്ന്.. 😁❣️
Hi, Happy to see you back
Love this video! ❤️❤️❤️
miss you really tinpin.....
Lakshmi is glowing!
ഇത് എന്താ കുറെ നാളായല്ലോ ❤️❤️❤️🌹🌹🌹
ശ്രീലങ്കൻ ട്രിപ്പ് മുതൽ ആണ് തുടർച്ചയായിട്ടു കാണുന്നത് ...അതിനു ശേഷം ഇടയ്ക്കു വന്നു നോക്കും, നോട്ടിഫിക്കേഷൻ കാണാത്തതുകൊണ്ട്, എന്തായാലും ഇനി നാട്ടിൽ നടക്കാൻ നോക്കണ്ട ഇന്ത്യയ്ക്ക് പുറത്തു നടക്കാം. അതിനു വേണ്ടി വെയിറ്റ് ചെയ്യുന്നു
Super adipolli 👍❤👌
Kallu kutichu?
നൈസ് വീഡിയോ ....❤️❤️❤️🙌🏻
Intro poli
Adipoli video s...waiting next video
De nammude creata........😍😍
shyyyy pkd vannayirunoo mumne arinjirunel kananayirunnu
.........
Happy journey
Welcome back 🙏