ഈ 3 കാര്യങ്ങൾ ചെയ്താൽ ലിംഗം മണിക്കൂറുകളോളം ഉദ്ധരിച്ച നിൽക്കും|Erectile Dysfunction Malayalam

แชร์
ฝัง
  • เผยแพร่เมื่อ 26 ม.ค. 2025

ความคิดเห็น • 1K

  • @ranjithmeethal37
    @ranjithmeethal37 ปีที่แล้ว +17

    അവതാരകൻ ഡോക്ടറെ പറയാൻ അനുവദിക്കു... താങ്കൾ എന്ത് അവതാരകൻ

  • @mohanakumarc.a167
    @mohanakumarc.a167 ปีที่แล้ว +336

    അവതാരകൻ ഒരു നല്ല സ്രോതാവാകുക, ഇതു ഡോക്ടറെ കടത്തി വെട്ടി സംസാരിക്കുന്നു, അതു വളരെ ആരോചകമാണ്

    • @JREKM11
      @JREKM11 ปีที่แล้ว +23

      Yes... Dr പറയാൻ തുടങ്ങിയ പല കാര്യങ്ങളും പാതി പോലും പറയാൻ അനുവദിച്ചില്ല എന്നതാണ് സത്യം...അവതാരകൻ്റെ അനുഭവം പറഞ്ഞ് വീഡിയോ അവസാനിപ്പിച്ചു...

    • @ashrafkassim2688
      @ashrafkassim2688 ปีที่แล้ว

      E shirt guy number one stupid guy.

    • @jbjrgroup4979
      @jbjrgroup4979 ปีที่แล้ว +5

      ശരിയാ

    • @JoseTp-hr4tz
      @JoseTp-hr4tz ปีที่แล้ว +19

      അവന്റെ പിടലിക്കൊന്നു കൊടുത്ത് ഇറക്കിവിടൻ തോന്നും 😂😂

    • @NihasNilamel-v1i
      @NihasNilamel-v1i ปีที่แล้ว +13

      അവൻ്റെ വായിക്കകത്ത് വല്ലോം കുത്തി കേറ്റിക്കെ dr പറയാൻ അനുവദിക്കാടെ

  • @ishakmanningal4671
    @ishakmanningal4671 2 ปีที่แล้ว +181

    ഡോക്ടർ സംസാരിക്കട്ടെ മിസ്റ്റർ

  • @vm8955
    @vm8955 2 ปีที่แล้ว +70

    ഈ സഹോദരനാണ് കൂടുതൽ ബലക്കുറവെന്ന് തോന്നുന്നു. ഡോക്ടർ പറയട്ടെ മിസ്റ്റർ.

  • @babubaby6162
    @babubaby6162 2 ปีที่แล้ว +35

    അവതാരകൻ്റെ ഇടപെടൽ ബുദ്ധിമുട്ടായി തോന്നി

  • @Zabakoona
    @Zabakoona ปีที่แล้ว +13

    അവതാരകൻ അരോചകം he’s a self perfectionist

  • @vinut3368
    @vinut3368 2 ปีที่แล้ว +254

    ഓവറായി സംസാരിച്ചു ഡോക്ടറുടെ വിലകളഞ്ഞു അവതാരകൻ 😁

    • @sivadastp4286
      @sivadastp4286 ปีที่แล้ว +3

      Let doctor say

    • @renjithgv8227
      @renjithgv8227 ปีที่แล้ว

      അവതാരകൻ over interference.. വെറുപ്പിക്കൽ.. ഇയാള് വെറും തോൽവി.. ഡോക്ടർ പറയട്ടെ

    • @sivanmr387
      @sivanmr387 4 หลายเดือนก่อน

      Let dr explain. Dont interfere

  • @bijuravi4247
    @bijuravi4247 ปีที่แล้ว +103

    ഡോക്ടറെ നന്നായി വിശദീകരിക്കാൻ അവസരം കൊടുക്കാത്ത ഇടയ്ക്കു കയറി ഇടപെടുന്ന അവതാരകൻ പലപ്പോഴും ബുദ്ധിമുട്ടുണ്ടാക്കുന്നു.

  • @malabarkerala3177
    @malabarkerala3177 ปีที่แล้ว +138

    Doctor നേക്കാളും വലിയ നാവുള്ള അവതാരകൻ

    • @nassarpadikkal1261
      @nassarpadikkal1261 ปีที่แล้ว +9

      അവതാരകൻ ഡോക്ടറെ പറയാൻ സമ്മതിക്കുന്നില്ല... അവന്റെ ലിംഗത്തിനു ബലം തീരെ ഇല്ല എന്ന് തോന്നുന്നു 😄

    • @ashrafasruasru3264
      @ashrafasruasru3264 ปีที่แล้ว

      ​@@nassarpadikkal1261😂

    • @SasiKumar-bj3cs
      @SasiKumar-bj3cs ปีที่แล้ว +1

      Too much talking and repeatability, irritating

    • @ThomasThomas-s8f
      @ThomasThomas-s8f ปีที่แล้ว

      😄

    • @Thattukada543
      @Thattukada543 ปีที่แล้ว

      കറക്റ്റ്

  • @shivakumar1314
    @shivakumar1314 2 ปีที่แล้ว +228

    നീല ഉടുപ്പുകാര ദയവുചെയ്ത് ഇനി അവതാരകരായി വരരുത്.

    • @jayanbmadam8569
      @jayanbmadam8569 2 ปีที่แล้ว +10

      അവതാരകനെ കഴിവതും വേഗം ഒഴിച്ചുനിർത്തുക

    • @raffijm1643
      @raffijm1643 ปีที่แล้ว +7

      Onnu niruthade...😀😀

    • @dirarputhukkudi9049
      @dirarputhukkudi9049 ปีที่แล้ว

      😭😭.... 😄... 🤣.... 😂.... Correcte

    • @agneyaj4764
      @agneyaj4764 ปีที่แล้ว

      Correct

    • @sreedharanp6530
      @sreedharanp6530 ปีที่แล้ว +3

      നീലക്കുപ്പായക്കാരനാന്നോ വെളളക്കുപ്പായക്കാരനാണോ ഡോക്ടർ ?
      നീലക്കുപ്പായക്കാരനാണെങ്കിൽ ഇനി അവതാരകന്റെ റോളിൽ ദയവു ചെയ്ത് വരരുത്.

  • @MuhammadYaseen-qe3tu
    @MuhammadYaseen-qe3tu ปีที่แล้ว +9

    ഡോക്ടർ എന്തെങ്കിലും ഒരു ടിപ്സ് ആളുകൾക്ക് കൊടുക്കാൻ നോക്കുന്ന സമയത്ത് അതിന് ഓവർടേക്ക് ചെയ്ത് വളവള എന്ന് സംസാരിച്ചു ഈയൊരു വീഡിയോ ആർക്കും ഉപകാരമില്ലാത്ത രീതിയിലേക്ക് കൊണ്ടുപോയി അവതാരകൻ 🙏🏻

  • @MohamedAli-ip5by
    @MohamedAli-ip5by 2 ปีที่แล้ว +251

    കഴിവതും അവതാരകൻ കൂടുതൽ സംസാരിക്കാതെ ഡോക്ടർ നെ കൊണ്ട് സംസാരിക്കുക. വളരെ ചുരുങ്ങിയ വാക്ക് കൊണ്ട് ഉപകാര പ്രതമായ കാറിയങ്ങൾ ഡോക്ടർ പറയട്ടെ..

    • @Jacob-fo5vi
      @Jacob-fo5vi 2 ปีที่แล้ว +3

      Vulo

    • @kabeerabh1003
      @kabeerabh1003 2 ปีที่แล้ว +1

      ഉപകാര പ്രദമായ കാര്യങ്ങൽ

    • @st.josephssunday_school-ch6629
      @st.josephssunday_school-ch6629 2 ปีที่แล้ว

      @@kabeerabh1003 fgggvvvvgggvvvvvvvvgfgvvvvvggfgggvvvvvvvvvvvvvvvvvfggggvvfgfggvvvgggvvvvvvvvvvggggvfggvvvvvvvvvvvggfgvggfggvvvvggvggvvvvgfgggggggvvvvvvvvvgggvfrggvgggfggfggvvvvvvvvgggggggvvvvvvvvfggggggtvvgggggggvvvvvvggggggggggvvvvgggfgfgggvvvvvggvvvvvvvvvvvvvvvvvvvvgtgggvvgggvvvggggtgggvvvggggfvvvvvfgggggggfggvvvvgtgggggggvvvggggggggggggvvvfcg

    • @siddiquemoosaibrahim6828
      @siddiquemoosaibrahim6828 2 ปีที่แล้ว

      Useless
      Endhinaaneeyaal aavarthikkunnhathu

    • @SMK-xf8ox
      @SMK-xf8ox 2 ปีที่แล้ว +4

      ശരിയാണ്.. ഡോക്ടറെ സമ്മതിക്കുന്നെ ഇല്ല 😃

  • @mohammedfahiz7322
    @mohammedfahiz7322 2 ปีที่แล้ว +165

    നീല കുപ്പായം ഇനി വീഡിയോ ഇൽ കാണരുത് 👈ഒരു മനഃസമാദാനം തരുന്നില്ല

  • @abdulnazar3361
    @abdulnazar3361 3 หลายเดือนก่อน +5

    സുഹൃത്തേ ഡോക്ടർ സംസാരിക്കട്ടെ

  • @sameersam7459
    @sameersam7459 ปีที่แล้ว +6

    Ee channel valaranamenkil aaa avatharagane ozhivaakanam

  • @jayanbmadam8569
    @jayanbmadam8569 2 ปีที่แล้ว +19

    ഡോക്ടർ കുറച്ചു നല്ല ഭക്ഷണം കഴിക്കുന്നത് പറയുവാനൊരുങ്ങി.... പക്ഷേ ഈ അവതാരം അത് കയറി മുടക്കി

    • @thomasthoppil312
      @thomasthoppil312 7 หลายเดือนก่อน

      Very true!!!!

    • @SathaaSathaa
      @SathaaSathaa 5 หลายเดือนก่อน +1

      ഡോക്ടർ ക് സംസാരിക്കാൻ അവസരം കൊടുക്ക്‌ മിസ്റ്റർ...

  • @GangadharanA-hs3cl
    @GangadharanA-hs3cl 9 หลายเดือนก่อน +10

    Doctor സംസാരിക്കട്ടെ. Please

  • @shanavaslalthankappan146
    @shanavaslalthankappan146 ปีที่แล้ว +52

    അവതാരകൻ്റെ ഇടയ്ക്കുള്ള ഇടപെടൽ കാഴ്‌ചക്കാർക്കും ശ്രോതാക്കൾക്കും അരോചകം ഉണ്ടാക്കുന്നു

    • @ericmoorkoth7245
      @ericmoorkoth7245 4 หลายเดือนก่อน

      Pl avoid repeatation,
      Let the docter talk
      U r avoiding to block
      Wat the docter is going to
      Explain to the listeners.
      Pl rectify it .
      Allow the docter to explain.
      Certain places silence is gold.
      Ver as in a court room silence won't help the client I mean
      The lawyer should quickly present his points ,
      So time factor plays a role n
      We hav to give lots of important to time.

    • @ericmoorkoth7245
      @ericmoorkoth7245 4 หลายเดือนก่อน

      Pl take it as a Request.

    • @nisark4034
      @nisark4034 3 หลายเดือนก่อน

      corecy

  • @anilsivaraman72
    @anilsivaraman72 ปีที่แล้ว +143

    ഈ നീല ഉടുപ്പ് ഇട്ടവനെ പിടിച്ച് പുറത്താക്കിയിരുന്നെങ്കിൽ എത്രയോ നന്നായേനെ .

  • @sainudheenmk5244
    @sainudheenmk5244 2 ปีที่แล้ว +44

    Dr അവസരം കൊടുക്കൂ
    അവർ സംസാരിക്കട്ടെ നിങ്ങളുടെ വാതോരാത്ത സംസാരം അലോസരപ്പെടുത്തുന്നു

    • @thomasthoppil312
      @thomasthoppil312 5 หลายเดือนก่อน

      Very true…blue shirt person must keep quiet after a small introduction , then let the real doctor speak up about the topic.

  • @abdulazeez-yc3kf
    @abdulazeez-yc3kf 2 ปีที่แล้ว +31

    ഡോക്ടറെക്കാളും വലിയ ഒരു ആങ്കർ നിൻ്റെ സംസാരം നിറുത്തു. ഡോക്റ്റർ പറയട്ടെ

  • @johnkuttykochumman6992
    @johnkuttykochumman6992 ปีที่แล้ว +6

    ഭക്ഷണം നിങ്ങൾ ഉണ്ടാക്കി തന്നാൽ ഉപകാരം ആയിരുന്നു 😄

  • @usmankeloth8142
    @usmankeloth8142 ปีที่แล้ว +6

    Enthonnaatde Dr ഒന്നു സംസാരിക്കട്ടെ

  • @kareemthayyil2153
    @kareemthayyil2153 ปีที่แล้ว +4

    ഇത് നല്ലൊരു അറിവാണ് തീർച്ചയായിട്ടും ഫോളോ ചെയ്താൽ ഉപകാരപ്പെടും

    • @vinods320
      @vinods320 3 หลายเดือนก่อน

      എങ്ങനെ ഒരാളുടെ സംസാരം തടസപ്പെടുത്താമെന്നാണോ....?

  • @shyamshyam597
    @shyamshyam597 2 ปีที่แล้ว +39

    നീല ഉടുപ്പ് കാരന്റെ വായിൽ പഴയ തുണിയൊ പഴമൊ കയറ്റി വയ്ക്ക്

    • @steenakv4245
      @steenakv4245 5 หลายเดือนก่อน +1

      വെറും തുണിയല്ല ----ട്ടം മുക്കിയ തുണി തന്നെ തിരുകി കയറ്റണം.. 🤑🤑

    • @yatheeshyathee-s9m
      @yatheeshyathee-s9m 3 หลายเดือนก่อน

      😂

    • @abdulmusavvir4952
      @abdulmusavvir4952 หลายเดือนก่อน

      😅😅😅

  • @UnniKrishnan-wd5id
    @UnniKrishnan-wd5id 2 ปีที่แล้ว +5

    ഡോക്ടർ ട്രാക്കിൽ നിന്ന് മാറാനും, അദ്ദേഹത്തിന്റെ കോൺസൻട്രേഷൻ ചെയ്ഞ്ച് ആകാനും കാരണം അവതാരകന്റെ പക്വതയില്ലാത്തതും വികലവുമായ ഇടപെടലുകളാണ്. ചുരുക്കിപ്പറഞ്ഞാൽ ശീലിയ്ക്കേണ്ട ആഹാരക്രമത്തെ സംബന്ധിച്ച് ഡോക്ടർ clear ചെയ്യാനൊരുങ്ങുകയായിരുന്നു. അപ്പോഴാണ് കാക്കക്കൂട്ടിൽ കല്ലെറിഞ്ഞതു മാതിരിയുള്ള അവതാരകന്റെ ശബ്ദകോലാഹലം.

  • @padmakumarnp9977
    @padmakumarnp9977 2 ปีที่แล้ว +108

    ഡോക്ടറെ സ०സാരിക്കാനനുവദിച്ചാലല്ലെ കര്യങ്ങൾ മനസ്സിലീക്കാൻ കഴിയുകയുള്ളൂ. അല്ലെങ്കിൽ താങ്കൾക്ക് പറഞ്ഞുതരാൻ കഴിയണ०.

    • @ajithkumarneduvate4260
      @ajithkumarneduvate4260 2 ปีที่แล้ว +1

      ശരിയാണ് ഡോക്ടറെ പറയാൻ അനുവദിച്ചേ ഇല്ല

    • @ajithkumarneduvate4260
      @ajithkumarneduvate4260 2 ปีที่แล้ว

      കണ്ടന്റ് പറയാൻ അനുവദിച്ചിട്ടില്ല

    • @ajithkumarneduvate4260
      @ajithkumarneduvate4260 2 ปีที่แล้ว +1

      ഇങ്ങനെയാണെങ്കിൽ കാണുന്ന കേൾക്കുന്ന ആൾക്കാർക്ക് റിസൾട്ട് കിട്ടില്ല

    • @ajithkumarneduvate4260
      @ajithkumarneduvate4260 2 ปีที่แล้ว

      മറ്റൊരു ടോപ്പിക്ക് ചെയ്യുന്നതിന് മുമ്പ് മേൽപ്പറഞ്ഞ കാര്യങ്ങൾ ശ്രദ്ധിക്കാൻ അപേക്ഷ

    • @manhuatc2201
      @manhuatc2201 2 ปีที่แล้ว

      Tt55

  • @abdullapoolackal4766
    @abdullapoolackal4766 2 ปีที่แล้ว +111

    ഡോക്ടറിനെ സംസാരിക്കാൻ അനു വദി ക്കൂ.
    അല്ലെങ്കിൽ താങ്കൾ തന്നെ സംസാരിക്കുക

    • @hameedkv878
      @hameedkv878 ปีที่แล้ว

      Dr. സംസാരിക്കാഞാൻ,

  • @shylendrans1908
    @shylendrans1908 ปีที่แล้ว +4

    Ente Dr sir ningalkku otttakkirunnu paranjukoodea. Pulliyude presenting aruborraanu

  • @varmaslightsandtapsvarmas121
    @varmaslightsandtapsvarmas121 ปีที่แล้ว +67

    ചോദ്യം ആവാം ഡോക്ടക് കൂടുതൽ സംസാരിക്കാൻ അവസരം കൊടുത്താൽ നന്നായിരുന്നു !

  • @Saleemkdlr
    @Saleemkdlr 2 ปีที่แล้ว +88

    ഡോക്ടറെ കൊണ്ട് പറയാൻ സമ്മതിക്കാതെ അതിന്റെ ഇടയിൽ കയറി പറഞ്ഞതുതന്നെവീണ്ടുംപറയുന്ന ലവന്റെ ഇടപെടൽ ഇറിറ്റേറ്റുചെയ്തു

  • @ramakrishnanrk4707
    @ramakrishnanrk4707 4 หลายเดือนก่อน

    Without food also no issues. Crid items taking from very young age.

  • @noufalmutharathnoufal533
    @noufalmutharathnoufal533 ปีที่แล้ว +5

    ഡോക്ടറെ സംസാരിക്കാൻ വിടു 🙏🙏🙏🙏🙏 താൻ ഒരു മലയാളി ആണോ?

  • @sharmilasharmila-f3k
    @sharmilasharmila-f3k 3 หลายเดือนก่อน +1

    Hai. Hamid sir❤❤❤

    • @vinods320
      @vinods320 3 หลายเดือนก่อน

      🤮

  • @vijayanmoothachari3697
    @vijayanmoothachari3697 ปีที่แล้ว +5

    അവതാരകന്റെ നാവിന് നല്ല ബലം......

  • @advaith8362
    @advaith8362 ปีที่แล้ว +51

    വീഡിയോ കണ്ട് സമയം കളയരുത്. വെറുതെ 14മിനിറ്റ് പോയി കിട്ടും 😭😭😭😭

  • @stonecraftdg8356
    @stonecraftdg8356 2 ปีที่แล้ว +47

    ഈ ചെങ്ങാതിയോണ്ട് കുടുങ്ങി മിണ്ടാതെ ടാ😄😄

  • @mohammedishak7547
    @mohammedishak7547 2 ปีที่แล้ว +204

    ഡോക്ടർക്കും ഒരു അവസരം കൊടുക്കൂ ബ്രോ🙏🙏🙏

  • @nazeervsyed7682
    @nazeervsyed7682 ปีที่แล้ว +4

    Doctor Samsarikkatte, Avatharaka Nee Onnu Vaya Adakkoo 👏

  • @abumulanjoor7932
    @abumulanjoor7932 2 ปีที่แล้ว +42

    എന്തോക്കേയാണ് കഴിക്കേണ്ടത് എന്നു പറഞ്ഞില്ല ഡോക്ടറെ പറയാൻ അനുവദിക്കാത്ത അവതാരകൻ ഡോക്ടറെ പിന്നെ എന്തിനാണ് പങ്കെടുപ്പിച്ചത് 😁

  • @nihamin6890
    @nihamin6890 ปีที่แล้ว +2

    നീല കുപ്പായക്കാരൻ ഡോക്ടറെ വാ തുറക്കാൻ സമ്മതിച്ചില്ല അതുകൊണ്ട് ഒന്നും മനസ്സിലായില്ല ദയവുചെയ്ത് നിങ്ങൾ ഇനി അവതാരകൻ ആകരുത്

  • @ramanmvk6862
    @ramanmvk6862 ปีที่แล้ว +1

    Talk real points.

  • @muhammadedakkandy168
    @muhammadedakkandy168 ปีที่แล้ว +17

    കുറേനേരം എന്തോക്കൊയോ സംസാരിച്ചു എന്നല്ലാതെ മരുന്ന് എന്താണെന്ന് പറഞ്ഞില്ല. അവതാരാകാൻ ഡോക്ടർക്ക് സംസാരിക്കാൻ സമയം കൊടുക്കണം.

    • @riyasmoossariyas7487
      @riyasmoossariyas7487 ปีที่แล้ว

      😄😄😄സത്യം

    • @sirajudheenp6092
      @sirajudheenp6092 ปีที่แล้ว

      ഞാൻ പഴക്കമുള്ള ഷുകർ പേഷ്യന്റ് ആണ് ഉദ്ധാരണ കുറവും ശീക്ര സ്കലനവും എന്നെ അലട്ടുന്നുണ്ട് ബന്ധപെടാൻ കഴിയുന്നില്ല മരുന്നു പ്രയോഗം പലതും ആവശ്യയ സമയത്ത് ഉപയോഗിക്കുന്ന ഗുളിക കഴിച്ചും നോക്കി (ഡോക്ടറുടെ നിർദ്ദേശ പ്രകാരം )സാധിച്ചിട്ടില്ല 60വയസ്സ് കഴിഞ്ഞു

  • @farookhali7236
    @farookhali7236 ปีที่แล้ว

    Good.... Dr.,. Bro....

  • @ysfk1564
    @ysfk1564 2 ปีที่แล้ว +25

    അവതാരകൻ ഡോക്ടർ ക്കാൾ വലിയ ഡോക്ടർ ആണല്ലോ. ഒരു 😎

  • @nasarkonathuchiranasarkona9815
    @nasarkonathuchiranasarkona9815 ปีที่แล้ว

    നീല കുപ്പായം ഇട്ട ആൾ ഓവർ ആണ് പറഞ്ഞു വെറുപ്പിക്കുന്നു. അടുത്ത വിഡിയോ ഇയാളെ കാണരുത് വല്ലാത്ത വെറുപ്പിക്കൽ ആയിപോയി ഡോക്ടർ കൂടുതൽ സംസാരിക്കാൻ ശ്രെമിക്കണം 😄🥰🥰👍🏻❤❤

  • @Salamkotakkal
    @Salamkotakkal 2 ปีที่แล้ว +53

    ക്യാപ്‌ഷനിൽ എഴുതിയ " ബന്ധപ്പെടുന്നതിന് മുമ്പ് ഈ മൂന്ന് കാര്യങ്ങൾ ചെയ്‌താൽ മതി " എന്ന് പറഞ്ഞ മൂന്ന് കാര്യങ്ങൾ നിങ്ങൾ രണ്ടാളും പറഞ്ഞിട്ടില്ലല്ലോ food കണ്ട്രോൾ ബന്ധപ്പെടുന്നതിന് തൊട്ടു മുമ്പ് ചെയ്യേണ്ട കാര്യമാണോ? ഷുഗർ, കൊളസ്ട്രോൾ പ്രഷർ എന്നിവ ഉള്ളവർക്ക് ഉദ്ധാരണശേഷി കുറയും എന്ന് നിങ്ങൾ പറഞ്ഞിട്ട് വേണോ? ഹാർട്ട്‌ ബ്ലോക്കിനേക്കാൾ ഭീകരമായ മരണ സാധ്യത ഉള്ള ബ്ലോക്ക്‌ ആണ് ഉദ്ധാരണ ബ്ലോക്ക് എന്ന് പറഞ്ഞു പേടിപ്പിച്ചു ഉള്ള തരിപ്പും ഇല്ലാതാക്കാൻ 🤣🤣😂 ഓരോ യൂട്യൂബർമാര് ഏതായാലും വിഷയം ഇതായത് കൊണ്ട് ചിക്ക്‌ളി വേഗം പെട്ടിയിൽ ആയിക്കിട്ടും നടക്കട്ടെ. അവതാരകനും ഇതിന്റെ സ്പെഷ്യലിസ്റ്റ് ആണെന്ന് തോന്നുന്നു. കണ്ണൂരിൽ നിന്ന് വീട്ടമ്മ കാണാൻ വന്ന കഥയൊക്കെ ഇടക്ക് കയറി പറയുന്നത് കണ്ടു. പിന്നെ ഡോക്ടർ ഞെട്ടിച്ചു കളഞ്ഞത് വേറൊരു ബോംബ് പൊട്ടിച്ചു കൊണ്ടാണ് "25 കൊല്ലം മുമ്പ് വിവാഹിതരായിട്ട് മൂന്ന് തവണയേ ബന്ധപ്പെട്ടിട്ടുള്ളൂ" പോലും 🙏🙏 ഇനിപ്പോ ഒരാഴ്ച കൊണ്ട് ബന്ധപ്പെട്ടില്ലെങ്കിൽ അവൾ വിട്ടു പോകും പോലും. 25 കൊല്ലം ബോധമില്ലാതെ കിടപ്പായിരുന്നു ഇപ്പോൾ പെട്ടെന്ന് ബോധം വന്നപ്പോ തോന്നിയ മോഹമാവും 😭😭 ബല്ലാത്ത യാതി

  • @SMK-xf8ox
    @SMK-xf8ox 2 ปีที่แล้ว +19

    അവതാരകനെ പിടിച്ചു ഒഴിവാക്കുക.. ഡോക്ടറെ സംസാരിക്കാൻ സമ്മതിക്കുക 😡😡

  • @nagorivlog1158
    @nagorivlog1158 ปีที่แล้ว +6

    പാവം ഡോക്ടർ...... ഒന്ന് പറയാനുള്ള അവസരം കൊടുക്കേണ്ടേ..... അദ്ദേഹത്തിന് എന്തൊക്കെയോ പറയണം എന്നുണ്ട്... പക്ഷെ... വിടില്ല ഞാൻ.... എന്നൊരു ഭാവത്തിൽ ആണ് ""അവതാരകബ്രോ ""😂😂😂😂😂

  • @KL.01
    @KL.01 ปีที่แล้ว

    ഈ വീഡിയോ ലോക പരാജയം. ഈ വീഡിയയുടെ അവസാനം വരെയു പരിഹാരം വ്യക്തമായി പറഞ്ഞിട്ടില്ല

  • @bibinbibin5508
    @bibinbibin5508 2 ปีที่แล้ว +7

    ഇതി ലേതാണ് ഡോക്ടർ

  • @jamaludeen3578
    @jamaludeen3578 ปีที่แล้ว +2

    ഹാലിലേക്കുന്ന അവതാരകനെ ഒഴിവാക്കൂ...

  • @saleemk6652
    @saleemk6652 ปีที่แล้ว +4

    വല്ലാത്ത ആവർത്തന വിരസത...

  • @navassn8183
    @navassn8183 8 หลายเดือนก่อน

    What to eat and what not to eat... വിശദീകരിക്കാമോ

  • @sajureal5796
    @sajureal5796 ปีที่แล้ว +45

    അവതാരകൻ വാക്കുകൾക്ക് മിതത്വം പാലിക്കുക ....😢

  • @ArunArun-ps6je
    @ArunArun-ps6je ปีที่แล้ว +1

    അവതാരകനെ മാറ്റു dr സംസാരിക്കട്ടെ

  • @babukc5634
    @babukc5634 2 ปีที่แล้ว +21

    എന്തു മരുന്നു കഴിക്കണം പറയുന്നില്ല എന്ത് ആഹാരം കഴിക്കണം അതും പറയുന്നില്ല തേങ്ങ കഴിക്കണം എങ്ങനെ കഴിക്കണം പറയുന്നില്ല ടോക്റ്റർ എന്നു പറഞ്ഞാൽ ഭൂമിയിലെ മനുഷ്യ ദൈവം എന്നാ സങ്കൽപം അങ്ങനെയുള്ള ടോക്റ്ററാ പറയുന്നത് ഹാർട്ട് ടേക്ക് ആയി മരിക്കും എന്ന് എന്താ ടോക്റ്ററെ ജനങ്ങളെ ഭയപെടുത്തി മനസ്സിനു ഭീതി നിറച്ചു അനിൽ നിന്നും ഒരു മാനസ്സിക രോഗം കൂടി വരുത്തി കൊടുക്കണൊ അതിനു ഇടയിൽ ഒരു ബിരുദൻ സ്പ്രേയുടെ കാര്യം പറഞ്ഞ് ടോക്റ്ററെ കൊണ്ടു ഒന്നും സംസാരിപ്പിക്കാതെ വിഷയത്തിൽ നിന്നും പിൻ തിരിപ്പിച്ച് ജനത്തിനെ വിഡ്ഢി ആക്കാൻ ശ്രമിക്കുന്നു പരസ്യം ആണു ലക്ഷ്യം എങ്കിൽ ആ രീധിയിൽ വീഡിയോ ഇട്ടാൽ പോരാരുന്നോ ടോക്റ്ററെ . ഇതു ജനങ്ങളെ ചീറ്റ് ചെയ്യുകല്ലെ ആദ്യം തന്നെ വീഡിയോയിൽ പറയുന്നത് ബലക്കുറവ് മാറ്റാനുള്ള റമെഡി എന്തൊകെ ആഹാരം കഴിക്കാം ഈ കാര്യങ്ങൾ എല്ലാംവിഴുങ്ങിയിട്ട് ഞങ്ങടെ വിഡ്ഢികളാക്കുന്നത് ശരിയാണോ ശരിയാണോ ഡോക്ടർ ഒരുനല്ല ഡോക്ടർ അല്ലേ ഈ ചെറുപ്രായത്തിൽ ഡോക്ടർ നല്ലൊരു ഭാവിയുള്ളതല്ലേ അല്പം ദൈവവിശ്വാസം മനസ്സിൽ വേണം ദൈവത്തിന് ഭയവും വേണം ഇങ്ങനെ ജനങ്ങളെ കബളിപ്പിക്കരുത് ചെയ്യാൻ ആളെ വേണമെന്നുണ്ടെങ്കിൽ അത് ഈ ഒരു രീതി കൂടെ ആകരുത് എടുക്കാൻ പാടില്ലആ കൂടെയുള്ള വിദ്വാൻ അത് സമർത്ഥനാണ് അദ്ദേഹം ഡോക്ടറുടെ ശമ്പളം പറ്റുന്നവനാണോ? എന്തായാലും കൊള്ളാം കറി അറിയുന്നവൻ എങ്ങനെ ആൾക്കാരെ ക്യാൻവാസ് ചെയ്തു ഡോക്ടറുടെ ഡിസ്പെൻസിൽ എത്തിക്കാൻ പറ്റും അതാണ് അദ്ദേഹത്തിൻറെ ഒരു പ്രത്യേകത കൊള്ളാം ഒരുപാട് അഭിനയിച്ചു ഒരുപാട് കാര്യങ്ങൾ വരുത്തിയിട്ടുള്ള ഒരു വ്യക്തിയാണ് വിശ്വസിക്കാൻ കേട്ടോ കൂടെ നിർത്തിക്കോ. ദൈവം എന്നു പറയുന്നത് മഹാശക്തിയുണ്ട്മഴയായ ഒരു സത്യമാണ് അല്പം ദൈവഭയം ഉള്ളിൽ ഉണ്ടാകുന്നത് വളരെ നല്ലത് ആയിരിക്കും ഡോക്ടർ നല്ല ഭാവിയുണ്ട് ചെറുപ്പുവല്ലേ

    • @shujahbv4015
      @shujahbv4015 2 ปีที่แล้ว +2

      കറക്റ്റ് പോയിന്റ് പിന്നെ മനസ്സിൽ ഉറപ്പ് ഉണ്ടേൽ വേഗം പോവേണ്ട എന്നൊക്കെ വെച്ച് ചെയ്തു ശീലിച്ചാൽ മാക്സിമം ലെവൽ ആവും

    • @oommenkp2275
      @oommenkp2275 2 ปีที่แล้ว +1

      Stop blue shirt

  • @mamedia2201
    @mamedia2201 9 หลายเดือนก่อน

    Good vedio
    Dr and avathaaragan ❤❤

  • @muhammadrafi593
    @muhammadrafi593 2 ปีที่แล้ว +15

    Allah 25 വർഷം 3 തവണ മാത്രം ബന്ധം പടച്ചോൻ കാക്കട്ടെ വൈഫ് വഴി തെറ്റി പോവും 😭😭😭

  • @keralawarrior5841
    @keralawarrior5841 2 ปีที่แล้ว +1

    Are you meanings marketing

  • @majeedmohammedkunju7476
    @majeedmohammedkunju7476 ปีที่แล้ว +20

    ഡോക്ടർക്കും നിർദേശം കൊടുക്കുന്ന അവതാരകൻ.... 😂😂😂... കുറച്ചു സംസാരിച്ചു കൂടുതൽ അറിവ് പകരാൻ ശ്രമിക്കു... 👍👍

  • @nithin-bn9pp
    @nithin-bn9pp ปีที่แล้ว +1

    തോക്ക് കേറി വെടിവെക്കുന്ന അവതാരകൻ വല്ലാത്ത അരോചകം 😢😢😢

  • @AbduRahiman-vu8xj
    @AbduRahiman-vu8xj 2 ปีที่แล้ว +32

    Please avoid unnecessary talking

  • @Useri530
    @Useri530 8 หลายเดือนก่อน +2

    നീല ഷർട്ട്‌ കാരൻ ഈ കമെന്റ് ഒക്കെ കണ്ടു എന്ന് dr അറിഞ്ഞപ്പോൾ ഉള്ളിൽ ചിരിക്കുന്നുണ്ടാവും

  • @Shamsudheen1
    @Shamsudheen1 ปีที่แล้ว +14

    രണ്ടിനും നല്ല ശേഷിക്കുറവുണ്ട്, മുഖം കണ്ടാലറിയാം

  • @SasidharanKP-eh6cw
    @SasidharanKP-eh6cw 4 หลายเดือนก่อน +1

    ഡോക്ടർ പറയാൻ വന്ന ചില കാര്യങ്ങൾ ഈ അവതാരകൻ്റെ ശല്യം കാരണം ഒഴിവായി

  • @sainulabid1622
    @sainulabid1622 ปีที่แล้ว +17

    ആ നീല ടീഷർട്ട് ഇട്ട ആളുടെ നമ്പർ ഒന്ന് കിട്ടുമോ 😮 എനി മേലിൽ ഇത്തരം ഉഡായിപ്പുമായി വരരുത് എന്ന് പറയാൻ ആണ് എന്തര് വെറുപ്പിൽക്കാലാ 😊

  • @ranjithkranjithk916
    @ranjithkranjithk916 ปีที่แล้ว

    ഡോക്ടറെ സംസാ രിക്കാൻ അനു വദിക്കാതെ ഇടക്ക് കേറി സംസാരിക്കു ന്നത് തികച്ചും അരോചകമാണ്.

  • @sebastiangnanarajan3541
    @sebastiangnanarajan3541 2 ปีที่แล้ว +37

    Pls avoid unwanted Talkings...

  • @shameer.lkutta9291
    @shameer.lkutta9291 ปีที่แล้ว

    നല്ല അവദരണം

  • @muneermuneer8092
    @muneermuneer8092 ปีที่แล้ว +3

    ഈ 25 വർഷം കേണ്ട് 3 പ്രാവിശ്യം മാത്രം ബന്ധപ്പെട്ടവൻ പിന്നെ പെട്ടന്ന് എന്ത് പറ്റി 25 വർഷം ഇങ്ങനെ കഴിഞ്ഞവൾ പിന്നെ മരണം വരെ അങ്ങനെ തന്നെ അഡ്ജസ്റ്റ് ചെയ്യും ആ വാക്കിൽ എന്തെക്കെയോ ഉണ്ട്😂

  • @sajeevbr669
    @sajeevbr669 ปีที่แล้ว +2

    ഡോക്ടറെ കൊണ്ട് പറയുവാൻ സമ്മതിക്കാത്തത് കൊണ്ട് ഇനി ലിംഗം ഒരിക്കലും ചലിക്കില്ല

  • @abdullapp2489
    @abdullapp2489 ปีที่แล้ว +14

    നീല കുപ്പായ കാര ശല്യം ആണ്

  • @haneefait5171
    @haneefait5171 2 หลายเดือนก่อน

    ❤❤ അവതാരകൻ അറുബോറനാണ്. യാതൊരർഗതയും ഈ രംഗത്ത് അദ്ദേഹത്തിനില്ല. വേറെ വല്ല പണിയും നോക്കു MR

  • @sibijoseph4055
    @sibijoseph4055 ปีที่แล้ว +3

    eda vettavaliya mindatirikku doctore samsarikkan anuvathikku

  • @shazulm8427
    @shazulm8427 5 หลายเดือนก่อน

    Anchor isn’t really professional here ..
    Dr is very well explained

  • @kellanhunster2901
    @kellanhunster2901 ปีที่แล้ว +19

    😁 Thanks to *Super Long Night 72* my ED is now a distant memory. It's a permanent solution that brings immense joy!

  • @navasmalanavasmala5137
    @navasmalanavasmala5137 ปีที่แล้ว

    ഡോക്ടർ ഒരു യൂടൂബ് ചാനല്‍ തുടങ്ങി ഒറ്റക്ക് വിഡിയോ ചെയ്യൂ,, പ്രത്യേക ശ്രദ്ധക്ക് ഈ അവതാരകനിരിക്കുന്ന പഞ്ചായത്തിലിരുന്ന്പോലും വിഡിയോ ചെയ്യരുത് ഒന്നും മനസ്സിലായില്ലാ ഡോക്ടറെ🌹🌹🌹

  • @somanpk3357
    @somanpk3357 ปีที่แล้ว +3

    മാഷേ, നിങ്ങൾക്ക് എങ്ങനെ ഇത്രയും സബ്സ്ഴ്‌സിർബേർസ് കിട്ടി. ആ ഡോക്ടറെ സംസാരിക്കാൻ അനുവദിക്കൂ.

  • @muhammedmodernbakes6156
    @muhammedmodernbakes6156 ปีที่แล้ว +1

    Paryunath kelkanulla samyam interview edukunavan manasilakanam

  • @muhammadrafi593
    @muhammadrafi593 2 ปีที่แล้ว +9

    Allah സ്റ്റോക് ബ്ലോക്ക്‌. കാക്കണേ 😭😭😭ആമീൻ.

  • @jamjoommujeeb3330
    @jamjoommujeeb3330 ปีที่แล้ว

    അവതാരകനെ മാറ്റി നിർത്തി വീഡിയോ ചെയ്യണം രാജസ്ഥാൻ മരുഭൂമിയിലേക്ക് മണൽ ഇറക്കുന്നത് എങ്ങനെയാണു എന്ന് ബോധ്യമായി 💪💪💪💪💪

  • @my.nasheedakal319
    @my.nasheedakal319 2 ปีที่แล้ว +8

    സംശയം മാത്രം ചോദിക്കണം
    കൂടുതൽ അവതാരകൻ പറഞ്ഞാൽ മടുപ്പു വരും ശ്രദ്ധിക്കണം

  • @rafeeqkk6762
    @rafeeqkk6762 5 หลายเดือนก่อน

    Who is the doctor.

  • @MujeebRahman-ms8pz
    @MujeebRahman-ms8pz ปีที่แล้ว +4

    ഒരു കാര്യവുമില്ല..... ചുമ്മാ കുണു കുണാന്ന് പറഞ്ഞോണ്ടിരിക്കുവല്ലാതെ.dr. എന്ന് പറയുന്ന ആ മഹാന് എന്തെങ്കിലും ഒരു ടിപ്സ് പറയാൻ അവസരം കൊടുക്കണ്ടേ.....

  • @aneeshmuralidhrannair6000
    @aneeshmuralidhrannair6000 ปีที่แล้ว

    One man show infront of the Doctor

  • @abrahamv.k5374
    @abrahamv.k5374 ปีที่แล้ว +32

    കുടുംബങ്ങളിൽ അശാന്തി പരത്താനുള്ള അറിവില്ലാഴ്മയുടെ ഒരു ഡോക്ടർ.

  • @allzwell6092
    @allzwell6092 6 หลายเดือนก่อน

    ഡോക്ടർക്കു സംസാരിക്കാൻ കൂടുതൽ സമയം കൊടുത്തോ എന്ന സംശയത്തിൽ മിണ്ടാതിരിക്കുന്ന അവസരത്തിൽ ബുദ്ധിമുട്ടുന്ന അവതാരകൻ ആണ് ഈ വീഡിയോയിലെ താരം 😂

  • @fathimanajiya7044
    @fathimanajiya7044 2 ปีที่แล้ว +15

    ഡോക്ടർ മുഴുവൻ പറഞ്ഞാൽ അങ്ങോട്ട് ആളുകൾ പോവില്ലല്ലോ...

    • @nimbrasnimbras7089
      @nimbrasnimbras7089 ปีที่แล้ว +1

      Correct

    • @kunjuvava342
      @kunjuvava342 ปีที่แล้ว

      Fathima hello😍😍❤❤

    • @esathannickal6830
      @esathannickal6830 ปีที่แล้ว

      Fathima ❤️❤️❤️

    • @ismailkalathingal8946
      @ismailkalathingal8946 ปีที่แล้ว

      എന്റെ അനുഭവത്തിൽ ഉള്ള ഭക്ഷണം മുരിങ്ങകായ ആഴ്ച യിൽ രണ്ട് പ്രാവിശ്യംമെങ്കിലും ഉൾപ്പെടുത്തുക

    • @esathannickal6830
      @esathannickal6830 ปีที่แล้ว

      Fathima .hussine 3 manikooroka nilkumo

  • @zainudheen.v8040
    @zainudheen.v8040 ปีที่แล้ว +1

    It's businesses advertisement bro.No need explanation.
    Thanks

  • @nazarnazar4005
    @nazarnazar4005 2 ปีที่แล้ว +22

    ഇദെന്തോന്ന് തേങ്ങയാണ് 😄😄ആളുകളെ പറ്റിക്കൽ പിപ്പിരി

  • @binurbinurr9072
    @binurbinurr9072 ปีที่แล้ว

    സർ എങ്ങനെയുള്ളപ്രോബ്ലം ഇതു ഡോക്ടറെയാണ് കാണിക്കേട്ടറെ

  • @mujeebrahman2391
    @mujeebrahman2391 2 ปีที่แล้ว +19

    അവതാരകൻ ഡോക്ടറാണോ

  • @Gt56-g8x
    @Gt56-g8x 6 หลายเดือนก่อน

    Stone marikittan medicine parayuo

  • @iqbalmohammed9808
    @iqbalmohammed9808 ปีที่แล้ว +4

    ആ ഡോക്ടർ എന്തൊക്കെ യോ പറയാൻ വെമ്പൽ കൊള്ളുന്നു

  • @sinankarat8702
    @sinankarat8702 11 หลายเดือนก่อน +1

    ഇതിലെ പ്രശ്നം എനിക്ക് മനസ്സിലായത് അവതാരകന് ബലക്കുറവ് അനുഭവിക്കുന്നുണ്ട് എന്നതാണ്.

  • @nichumon609
    @nichumon609 2 ปีที่แล้ว +17

    Dr സംസാരികുന്നതിൽ ഇടയിൽ നിങ്ങൾ സംസാരിക്കരുത് പ്ലീസ്

  • @rasilrasa6764
    @rasilrasa6764 ปีที่แล้ว +2

    ഡോക്ടർ ഒരു കാര്യം പറഞ്ഞ് വരുബോൾ അതിൻ്റെ ഇടയിൽ കയറി പറഞ്ഞപ്പോൾ ആ വിഷയം പിന്നേട് പറയുന്നില്ല

  • @josenp353
    @josenp353 2 ปีที่แล้ว +16

    അവതാരകന് ഈ വിഷയത്തിൽ നല്ല interest ഉണ്ട് 😄😄😄

    • @lakshmis6956
      @lakshmis6956 ปีที่แล้ว

      🤣🤣🤣

    • @kunjuvava342
      @kunjuvava342 ปีที่แล้ว

      @@lakshmis6956 hello ennoodu pinakam aanoo lechu😍😍❤❤

    • @esathannickal6830
      @esathannickal6830 ปีที่แล้ว

      ​@@lakshmis6956gudmorning da

  • @nibinperuva833
    @nibinperuva833 ปีที่แล้ว +1

    evidathe avatharakananiyaal