മുജാഹിദുകളുടെ മയ്യിത്തടക്കിയ പൊന്നാനി മുഖാമുഖത്തിലെ ആ ചോദ്യം... ഇനി ശല്യമുണ്ടാകില്ല Ponnani Usthad

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024
  • നബി(സ്വ)യെ മോശമാക്കാൻ മുജാഹിദുകൾ സ്ഥിരമായി ചോദിച്ച് നാട്ടിൽ പ്രശ്നമുണ്ടാക്കിയിരുന്ന '' ഇമ്മിണി ബല്ല്യ ചോദ്യം ''
    പൊന്നാനി മുഖാമുഖത്തിൽ ഉസ്താദുമാർ കടലിലേക്ക് താഴ്ത്തുന്നു...
    ഇനി മേലാൽ ഈ ചോദ്യവുമായി മുജാഹിദുകൾ രംഗത്ത് വരില്ല...!!
    Ponnani Mukhamukham
    Sunni Mujahid Mukhamukham
    Elamkulam Abdul Rasheed Saqafi
    Jafar saqafi kaipamangalam
    സുന്നി മുജാഹിദ് മുഖാമുഖം
    #Ponnani #Mukhamukham
    #Jafarsaqafi
    #Elamkulam
    #Sunni #Mujahid

ความคิดเห็น • 60

  • @abdulalik9358
    @abdulalik9358 2 ปีที่แล้ว +37

    ഏതായാലും നബി ജനിച്ചപ്പോൾ ദുഃഖിച്ച വരുടെ പിന്മുറക്കാർ ഇപ്പോഴും വല്ലാത്ത സങ്കടത്തിൽ തന്നെ

    • @MASwalih
      @MASwalih 2 ปีที่แล้ว

      🤣🤣👌🏻👌🏻

    • @neocrownbakeryvsp9576
      @neocrownbakeryvsp9576 2 ปีที่แล้ว

      🤣

    • @-Nisr0
      @-Nisr0 2 ปีที่แล้ว

      ജനിച്ചപ്പോൾ ദുഖിച്ചത് ബഹുദൈവ വിശ്വാസികൾ ആയ മാതാപിതാക്കൾ ആയിരിക്കും!!!💪🏻💪🏻

    • @Kamal-sd2xe
      @Kamal-sd2xe 6 หลายเดือนก่อน

      Ŵ

    • @ms_ma_vty
      @ms_ma_vty 2 หลายเดือนก่อน

      😂

  • @nabeelssf
    @nabeelssf 2 ปีที่แล้ว +2

    Masha allah,👍👍👍
    Nalla marupadi...

  • @afsalusthad3557
    @afsalusthad3557 2 ปีที่แล้ว +4

    Good.speech

  • @ShahulHameed-gq6pd
    @ShahulHameed-gq6pd 2 ปีที่แล้ว +3

    Good

  • @civiltekbuild7928
    @civiltekbuild7928 2 ปีที่แล้ว +3

    ഇനിയെങ്കിലും ചിന്തിക്കു സമൂഹമേ മുസ്‌ലിയാർ താടി വെച്ചാൽ കാണുന്നവർക്ക് സുന്നത് കിട്ടില്ല

  • @muhammedrafi2842
    @muhammedrafi2842 2 ปีที่แล้ว

    Full link undo

  • @abdullatheefkm9633
    @abdullatheefkm9633 2 ปีที่แล้ว +3

    മുസ്ലിയാരെ ഒരാൾ ജനിച്ചാൽ ആഘോഷിക്കണം എന്ന് ഇസ്ലാമിൽ എവിടെയാണ് പറഞ്ഞിട്ടുള്ളത് അതൊന്ന് മനസ്സിലാക്കി തരണോ

    • @mutharcp7072
      @mutharcp7072 2 ปีที่แล้ว +11

      ആഘോഷിക്കാൻ പാടില്ല എന്ന് എവിടെയാണ് പറഞ്ഞിട്ടുള്ളത്

    • @shihabshihab8483
      @shihabshihab8483 2 ปีที่แล้ว +15

      അല്ലാഹുവിന്റെ അനുഗ്രഹത്തിൽ സന്തോഷിക്കണം....
      നബി(സ്വ.അ)തങ്ങളെ ലോകത്തിനു അനുഗ്രഹമായിട്ടാണ് അല്ലാഹു അയച്ചത്..
      അപ്പോൾ നബി(സ്വ.അ) തങ്ങളുടെ ജന്മദിനം ആഘോഷിക്കണം.

    • @riyas20101
      @riyas20101 2 ปีที่แล้ว

      അല്ലാഹുവിന്റെ അനുഗ്രഹത്തിൽ സന്തോശിക്കൽ സുന്നതാണ്.
      അപ്പോൾ ജന്മനദിനത്തിൽ സന്തോഷിക്കാം...
      ആദ്യമായി മാങ്ങ ഉണ്ടായാൽ തേങ്ങ ഉണ്ടായാൽ വീട്ടിൽ ബിരിയാണി വെച്ചാൽ ഇതിനെല്ലാം സന്തോഷിക്കാം...

    • @riyas20101
      @riyas20101 2 ปีที่แล้ว +2

      @@shihabshihab8483 ഞാൻ പരിഹസിചതല്ല മുകളിൽ പറഞ്ഞ വ്യക്തിക്ക് മറുബഡി കൊടുത്തതാണ്... എന്ത് അനുഗ്രഹത്തിനും സന്തോഷിക്കണം എന്ന് മാങ്ങയും തേങ്ങയും അയാൾക്ക് മനസ്സിലാക്കാൻ പച്ചയായി ഉദാഹരണം പറഞ്ഞതാണ് അവർക്ക് മനസ്സിലാകാൻ..

    • @mutharcp7072
      @mutharcp7072 2 ปีที่แล้ว +1

      അല്ലാഹുവിന്റെ റസൂലിനെ മാങ്ങായോടും ബിരിയാണിയോടും ഉപമിച്ച നീ കെട്ട മുട്ടയുടെ അനുയായി ആണല്ലോ. 🙏🙏

  • @afseenatk1372
    @afseenatk1372 2 ปีที่แล้ว +2

    Mandanmaaraaya vahhaabeee janmangalkku ith dahikkooolaaaa 😂😂😂😂😂😂😂😂😂

  • @sevansky6790
    @sevansky6790 2 ปีที่แล้ว +1

    നബിക്ക് ഇതു അറിയില്ലായിരുന്നു...സഹാബിമർക്കും..

  • @edahmed7482
    @edahmed7482 ปีที่แล้ว

    ഇങ്ങനെ ഒരു ടോപ്പിക്ക് കൊടുക്കാൻ നിങ്ങൾക്ക് എങ്ങനെ ധൈര്യം വന്നു...... ഈ ഇബ്‌ലീസ്ൽ.... മുന്നാഫിഖ് കൾക്ക് ഓരോ വിഷയം ഇട്ടു കൊടുക്കലും ഹറാം തന്നെയാണ്...... എന്നിട്ട് അതിലുടെ ഹറാം ആയ ഡോളർ. ഉണ്ടാകുക...

  • @indian-ev1si
    @indian-ev1si 2 ปีที่แล้ว +1

    അങ്ങിനെയെങ്കിൽ നമുക്ക് ക്രിസ്ത്യാനികൾ ചെയ്യുന്ന പോലെ cake മുറിച്ചു ആഘോഷിക്കാൻ നമ്മുടെ കുട്ടികളുടെ ജന്മദിനം chydoode.
    അതിന്റെ ഇസ്ലാമിക വിധി എന്താണ്. അറിഞ്ഞാൽ കൊള്ളാമായിരുന്നു.
    Pls reply Zahra media admin

    • @ktkenterprises4113
      @ktkenterprises4113 2 ปีที่แล้ว +2

      കേക്ക് ക്രിസ്ത്യാനികളുടെ തറവാട് വകയല്ല. ഹലാലായ എന്തും മുസ്ലിമിന് കഴിക്കാം. നബിയുടെ വാക്കുകൾ മാത്രമല്ല... മൗനവും മുസ്ലിമിന് അനുഗ്രഹമാണ്. നബി വിലക്കാത്തത് ആരും വിലക്കണ്ട... ബർത്ത്ഡേയ്ക്ക് കേക്ക് മുറിക്കരുത് എന്ന് നബി പറഞ്ഞോടോ... 🤨 ഇല്ലല്ലോ..?ഇനി മിണ്ടാതെ വേണമെങ്കിൽ മുറിച്ചോ ഇല്ലെങ്കിൽ നിന്റെ വാസ്‌വാസും കൊണ്ടിരുന്നോ... നീ മുറിക്കണ്ട. അല്ലെങ്കിലും കായിചെലവാക്കുന്നിടത്തു ചിലർക്ക് വല്യ നബി സ്നേഹമാണ്...

    • @indian-ev1si
      @indian-ev1si 2 ปีที่แล้ว

      @@ktkenterprises4113 സുഹൃത്തേ. ഞാൻ കേക്ക് മുറിച്ചു ആഘോഷിക്കുന്നതിന്റെ നോടെ എതിരല്ല. അത് ചെയ്യുന്നവര് aghoshikkatte. അതേ പോലെ നബിദിനം ആഘോഷിക്കുന്നവർ aghoshikkatte. സുന്നി മുജാഹിദ് വടംവലി യയാണ് സഹിക്കത്തത്ത്. ഇവിടെ സംഘടന യിൽ ഒന്നും ഇല്ലാതെ ജീവിക്കുന്ന മുസ്ലിങ്ങളും ഉണ്ട്.

  • @-Nisr0
    @-Nisr0 2 ปีที่แล้ว +2

    മനുഷ്യൻ *(ആദം)* നഗ്നനാണ് എന്ന് അവനെ മനസിലാക്കി കൊടുത്ത,
    മനുഷ്യനോട്
    *(ഇബ്രാഹിംനോട്)*
    സ്വന്തം മകനെ കൊല്ലരുത് എന്ന് സന്ദേശം കൊടുത്ത
    *ഇബിലിസിനു* ഇരിക്കട്ടെ ബലിയില്ലാത്ത പെരുന്നാൾ
    *ആശംസകൾ❤❤❤❤*
    സത്യം, നന്മ എന്താണെന്ന് അറിയിച്ചു തന്ന ഇബിലിസിനെ കല്ലെറിയുന്നവർക്കും ആശംസകൾ ❤❤❤❤❤❤❤❤❤❤❤❤,,, അവർക്ക് സത്യം മനസിലാക്കാൻ കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നു!!""💪🏻💪🏻💪🏻💪🏻💪🏻💪🏻👍🏼👍🏼👍🏼🥰🥰🥰

    • @lazimlazim5266
      @lazimlazim5266 2 ปีที่แล้ว

      Poda ibleese

    • @shuhushu8450
      @shuhushu8450 ปีที่แล้ว

      നീ ഏതൊക്ക കിതാബ് ഓധിക്കിന്ന്

    • @-Nisr0
      @-Nisr0 ปีที่แล้ว

      @@shuhushu8450
      വർഷ, ഹഫ്സ 😁😁😁🍌🍌🍌

  • @ktkenterprises4113
    @ktkenterprises4113 2 ปีที่แล้ว

    ഇദ്ദ നാലുമാസത്തെ ദുഃഖമല്ല. ഒരു പെണ്ണിന്റെ ഭർത്താവ് മരിച്ചാൽ അവളെ മറ്റൊരാൾ വിവാഹം ചെയ്യുന്നത് ഇസ്‌ലാം വിലക്കുന്നില്ല. പക്ഷേ അവളുടെ വയറ്റിൽ മരിച്ച ഭർത്താവിന്റെ ബീജമുണ്ടെങ്കിൽ, അത് അഥവാ അലസിപ്പോകുകയാണെങ്കിൽ അതിനെടുത്തേക്കാവുന്ന പരമാവധി സമയം 4 മാസവും 10ദിവസവും. അത് വരെ അവൾ കാത്തിരിക്കണം. അത് കഴിഞ്ഞാൽ കെട്ടുന്നവനു കുട്ടി ഫ്രീ..
    😁😁ഇനി അലസിയാൽ അവന് പണിയാം 🥳🥳സ്വന്തം ബീജം... സ്വന്തം കുട്ടി. ഇസ്‌ലാം യുക്തിമാനായ സൃഷ്ടാവിന്റെ മതം. അല്പബുദ്ധികൾ തല പുണ്ണാക്കേണ്ട. അനുസരിക്കുക... അല്ലെങ്കിൽ അനുഭവിക്കുക...

    • @ajushahid1562
      @ajushahid1562 2 ปีที่แล้ว

      Nalla vadam۔۔۔

    • @moidunnigulam6706
      @moidunnigulam6706 2 ปีที่แล้ว

      അത് കഴിഞ്ഞാൽ എങ്ങനെയാ കെട്ടുക ? കെട്ടിയിട്ട് വേണ്ടേ കുട്ടി ഫ്രീ എന്ന് പറയാൻ ?
      ഗർഭിണിയാണെങ്കിൽ പ്രസവം വരെയാണ് ഇദ്ദ:

    • @junaid_abobakr8188
      @junaid_abobakr8188 ปีที่แล้ว

      @@moidunnigulam6706 Ayn aa pottan adh ariyande...😂

  • @khalidinkuttyc.k4524
    @khalidinkuttyc.k4524 2 ปีที่แล้ว +1

    റാലി റാലി റാലി ഇത് പ്രവാചക(സ) സുന്നതാണോ ഉസ്താദേ....പ്രവാചക ജന്മദിനങ്ങൾ മുത്തുനബി (സ) ആഘോഷി ക്കാൻ കല്പിച്ചോ?.ഞാൻ ഇതുവരെ സലഫിസുന്നിഗ്രൂപിലൊന്നും
    ഗ്രൂപ്പിലൊന്നും പെട്ടുപോയിട്ടില്ലാത്ത ഒരു സാധാ
    സത്യവിശ്വസിയാണ്..അൽഹംദുലില്ലാ......

    • @sulaimanva1630
      @sulaimanva1630 2 ปีที่แล้ว

      വല്ലാത്ത പഹയന്മാരാ ഇവന്മാർ.ഒരു ചോദ്യത്തിനും ഇസ്‌ലാമികമായി മറുപടി പറയാൻ കഴിയാത്ത പടു ജാഹിലീങ്ങൾ.

    • @abidaerooth4968
      @abidaerooth4968 2 ปีที่แล้ว

      മുജാഹിദ് ന്റെ സമ്മേളനം ത്തിൽ
      റോഡ് ബ്ലോക്ക് ആയി ട്ടുണ്ട്
      ല്ലോ ഉസ്താദ് അത് അവർ പറയു
      ന്നില്ല നബിദിനം വരുബോൾ
      സലഫികൾ എപ്പോഴും പറയും

  • @abdullatheefkm9633
    @abdullatheefkm9633 2 ปีที่แล้ว +1

    നബി ഒരു ദിവസംപോലും ആഘോഷിച്ചത് എവിടെയും കണ്ടിട്ടില്ല നബി 63 വർഷം ജീവിച്ചിരുന്നിട്ട് ഒരു റബീഉൽഅവ്വൽ പോലും ആഘോഷിച്ചിട്ടില്ല

    • @mutharcp7072
      @mutharcp7072 2 ปีที่แล้ว +2

      നബി ചെയ്യാത്തത്ഒന്നും ചെയ്യാൻ പാടില്ല എന്ന ഒരു നിയമം ഇസ്ലാമിൽ ഉണ്ടോ?

    • @Swabeeh800
      @Swabeeh800 2 ปีที่แล้ว +8

      നബി 63 വർഷം ജീവിച്ചിട്ട് ഒരു ദിവസം പോലും മൊബൈൽ ഉപയോഗിച്ചിട്ടില്ല. നബി 63വർഷം ജീവിച്ചിട്ട് ഒരു ദിവസം പോലും മുസ്ഹഫ് നോക്കി ഓതിയിട്ടില്ല

    • @Swabeeh800
      @Swabeeh800 2 ปีที่แล้ว +14

      നബി 63 വർഷം ജീവിച്ചിട്ട് ഒരു വർഷം പോലും ഇസ്‌ലാമിന്റെ വാർഷികം ആഘോഷിച്ചിട്ടില്ല. മുജാഹിദ് നൂറാം വാർഷികം ആഘോഷിചതിന്റെ തെളിവ് ഒന്ന് പറയൂ... സലഫികളെ...

    • @MuhammedMusthafa-hu2eq
      @MuhammedMusthafa-hu2eq 2 ปีที่แล้ว +1

      അവിടുന്ന് ജനിച്ചു എന്ന കാരണം മുൻ നിർത്തി ആഴ്ച തോറും എല്ലാ തിങ്കളാഴ്ചയും അവിടുന്ന് സുന്നത്ത് നോമ്പനുഷ്ടിച്ചിട്ടുണ്ട്.
      എന്നിട്ടാണോ മനുഷ്യാ ആണ്ടിലൊരിക്കൽ സന്തോഷപ്രകടനം നടത്തുന്നതിനെതിരെ സംസാരിക്കുന്നത്

  • @abdulnazar8692
    @abdulnazar8692 ปีที่แล้ว

    നാണമില്ലല്ലോ മൗലവി ഇങ്ങനെ മറുപടി പറയാൻ

  • @nr-vu9dz
    @nr-vu9dz 2 ปีที่แล้ว +3

    മുടന്തൻ ന്യായം പറയുന്ന തങ്ങൾ
    വിവരക്കേട് ആസ്വദിക്കാൻ കുറേ അന്തംകമ്മികൾ

  • @kunchupullat1221
    @kunchupullat1221 2 ปีที่แล้ว

    വിഡിവായത്വം പറയുന്ന കുറാഫി മോലേക്കന്മാർ 🤣😄😄😄😍😍😍😘😘😂😂🥰😜

    • @aboothahirmp9272
      @aboothahirmp9272 2 ปีที่แล้ว

      മോയന്തേ മാറി നിന്ന് കരഞ്ഞോ 😂😂

    • @basheercvadakarabasheer3728
      @basheercvadakarabasheer3728 ปีที่แล้ว

      Enthoke chothikanundu ennitu chothikunna chothyamano ithu...
      Evar nadathunna varshika sammelanathil undakunna athra blocke Nabidina raliyil nhan kanditilla. Ennalum vivarakede vilichu koovullu. No.1, ibleesinte santhathikal.......

    • @mujeebkootayi3628
      @mujeebkootayi3628 ปีที่แล้ว

      വളരെ കറക്ട്റ്റ്