പൊന്നാനിയിലെ അമ്പരപ്പിക്കുന്ന മുസ്ലിം തറവാടുകൾ | Old Muslim Houses in Ponnani |Come on everybody

แชร์
ฝัง
  • เผยแพร่เมื่อ 19 ม.ค. 2025

ความคิดเห็น • 594

  • @shaworld51
    @shaworld51 3 ปีที่แล้ว +133

    എനിക്ക് പഴമയോട് ഇത്തിരി ഇഷ്ടം കൂടുതലാ 😍

    • @sindhupp1613
      @sindhupp1613 3 ปีที่แล้ว +4

      എനിക്കും ഇഷ്ടമാണ്

    • @hasanahh___
      @hasanahh___ 3 ปีที่แล้ว +2

      Enikum

    • @vpkitchen2428
      @vpkitchen2428 ปีที่แล้ว

      പഴയ വീട് കാണാനും അതിനുള്ളിൽ നിൽക്കാനും താമസിക്കാനും ഒക്കെ ഒരു സുഖമാണ് 🥰🥰🥰🥰🥰

    • @shortcuts658
      @shortcuts658 ปีที่แล้ว

      Echum

    • @thealchemist5163
      @thealchemist5163 ปีที่แล้ว

      എനിക്കും 🥰❤️

  • @THETHODUKA
    @THETHODUKA 3 ปีที่แล้ว +27

    നല്ല ഒന്നാന്തരം എപ്പിസോഡ്... ഇങ്ങനെയുള്ള വ്ലോഗുകളാണ് ചെയ്യേണ്ടത്!!!

  • @nejivaliyakath
    @nejivaliyakath 3 ปีที่แล้ว +14

    background music super....തികച്ചും ഒരു പഴയ കാലഘട്ടത്തിലൂടെ പോയപോലെ .....അധികം ദൂരത്തിലല്ല പൊന്നാനി ഞങ്ങൾക്ക് അറിയാതെ പോയ സ്ഥലങ്ങൾ കേട്ടറിവിനേക്കാൾ പഴമ തോന്നി .....all the best

  • @andrews13
    @andrews13 3 ปีที่แล้ว +74

    ആ രണ്ടു കുട്ടികളും നന്നായിട്ടു സഹകരിച്ചു 😍

  • @muhammedshankshank5577
    @muhammedshankshank5577 3 ปีที่แล้ว +6

    ഒത്തിരി ഇഷ്ടം ആയി.. പഴയ തറ വാടിനോട് എല്ലാം ഒരു ഇഷ്ടം ആണ് ❤️❤️❤️❤️സൂപ്പർ... വീഡിയോ എടുത്തത് സൂപ്പർ

  • @ayishaumaira9942
    @ayishaumaira9942 3 ปีที่แล้ว +378

    പൊന്നാനി ഇഷ്ട്ടം ഉളളവർ ❤️👍

    • @farzucreations7373
      @farzucreations7373 3 ปีที่แล้ว +10

      ഞാൻ ഒരു പൊന്നാനിക്കാരിയാണ്.... 💪😍💖💞...

    • @ashzzworld8085
      @ashzzworld8085 3 ปีที่แล้ว +2

      @@farzucreations7373 njanum... Ponnani angadi

    • @farzucreations7373
      @farzucreations7373 3 ปีที่แล้ว +1

      @@ashzzworld8085 Aano

    • @ashzzworld8085
      @ashzzworld8085 3 ปีที่แล้ว +1

      @@farzucreations7373 yess

    • @farzucreations7373
      @farzucreations7373 3 ปีที่แล้ว +1

      @@ashzzworld8085 Mm

  • @രമണൻമോതലാളി
    @രമണൻമോതലാളി 3 ปีที่แล้ว +111

    **നമ്മക്ക് ജാതി മധവും അങ്ങനെയുള്ള
    വ്യത്യാസം ഇല്ലാതെ ഈ ലോക്കം ചുറ്റും,
    അതാണ് സച്ചിൻ ചേട്ടായും പിഞ്ചു
    ചേച്ചിയും...ഞങ്ങളും ഉണ്ട് യാത്രയിൽ...!❣️👍🏻**

  • @raninair6065
    @raninair6065 3 ปีที่แล้ว +27

    വളരേ ഇഷ്ടപ്പെട്ടു. ആ രണ്ടു കുട്ടികളും super ആണ് 😍😍

  • @Butterflys-su9ic
    @Butterflys-su9ic 3 ปีที่แล้ว +17

    പൊന്നാനി കാണാൻ ഭയങ്കര ആഗ്രഹം ഇണ്ട്. vlog super ആയിക്ക് ❤️. പൊന്നാനി vlogs ന് വേണ്ടി കാത്തിരിക്കുന്നു 😍

  • @gladisjoseph894
    @gladisjoseph894 3 ปีที่แล้ว +14

    Thanks for capturing and sharing these hidden resources of Islamic culture!!! Those terms are so new to me, although they are malayalam words, sounded like a foreign language! Indeed interesting. You people come up with extremely great pictures from the hidden areas! Great going!

  • @surumisrecipieponnani5390
    @surumisrecipieponnani5390 3 ปีที่แล้ว +40

    നമ്മള പൊന്നാനി അങ്ങാടി😍......

  • @mubashirkv2912
    @mubashirkv2912 3 ปีที่แล้ว +2

    എന്നോ കാണേണ്ട ചാനലായിരുന്നു . എന്തു കാണാനാഗ്രഹിക്കുന്നോ അതു തന്നെയാണ് നിങ്ങൾ കാണിക്കുന്നത് ഒരുപാട് ഇഷ്ടം

  • @ani563
    @ani563 10 หลายเดือนก่อน +1

    ആലപ്പുഴക്ക് വായോ... നല്ല കിടിലം മുസ്ലിം തറവാടുകൾ കാണിച്ചു തരാം..

  • @skywalker1382
    @skywalker1382 3 ปีที่แล้ว +7

    വീട് സ്പെഷ്യലിസ്റ്റുകളും, തറവാട് സ്പെഷ്യലിസ്റ്റുകളും തമ്മില്‍ കണ്ടുമുട്ടിയപ്പോള്‍. 😍😍
    അറിയാത്ത ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു തന്നു 👏👏

  • @nizarn7993
    @nizarn7993 ปีที่แล้ว +2

    ഞാൻ ഒരു പൊന്നാനികാരനാണ് ഇപ്പൊ uk യിൽ ആണ്. ആ രണ്ടു കുട്ടികൾ പൊന്നാനിയെപറ്റി പറഞ്ഞകാര്യങ്ങൾ സത്യമാണ് 😊❤

  • @pradeepk.r8242
    @pradeepk.r8242 3 ปีที่แล้ว +12

    വീണ്ടും ഞങ്ങളുടെ നാട്ടിൽ വന്നൂ ലേ , ഞാൻ പ്രദീപ് എടപ്പാൾ ആണ് , ഞങ്ങളുടെ അയൽ ദേശം ആണ് സൂപ്പർ ,ഒന്നും പറയാനില്ല👍👍👍👍

  • @abhilashp12
    @abhilashp12 3 ปีที่แล้ว +9

    നിങ്ങൾ തമ്മിലുള്ള സ്നേഹമാണ് ഈ ചാനലിന്റെ നെടുന്തൂണ് 👌❤

  • @trichurganapathy8065
    @trichurganapathy8065 ปีที่แล้ว +1

    Very interesting video showing the rich culture of Kerala. I learned a lot about the Muslim 'tharavadukal"at Ponnani.

  • @rajeshkrajesh4735
    @rajeshkrajesh4735 3 ปีที่แล้ว +14

    പൊന്നാനി ചരിത്രം ഉറങ്ങുന്ന മണ്ണ് 👍👍 കൂടുതൽ അറിവുകൾക്കായി കാത്തിരിക്കുന്നു

    • @chirakkal052
      @chirakkal052 3 ปีที่แล้ว

      Adulalak vadikini ennui adupinte saidinnu veesanapuram ennuim parayum sthalam chavakkad

    • @kk-rd4tt
      @kk-rd4tt หลายเดือนก่อน

      പൊന്നാനി , കൊടുങ്ങല്ലൂർ തുടങ്ങിയ പഴയ വാണിജ്യ കേന്ദ്രങ്ങൾ

  • @geethadonyphilip1850
    @geethadonyphilip1850 3 ปีที่แล้ว +5

    ബാങ്ക് വിളിക്കുമ്പോൾ silent aayi പ്രാർത്ഥിക്കണം.You should have waited to complete their prayers

  • @abooafsalabooafsal2907
    @abooafsalabooafsal2907 2 ปีที่แล้ว +1

    ഡയാന സമീർ നന്നായി വിശദീകരിച്ചു പറഞ്ഞു....
    ഒരു വർഷം കഴിഞ്ഞു കാണുന്ന പൊന്നാനിക്കാരൻ.... 🙏

  • @sarasusan1907
    @sarasusan1907 3 ปีที่แล้ว +10

    Fst time anu ingane muslim tharavadukal kanunnathu..adipolii, super nice video , congrats both of you👌👌😍😍😍

  • @ancy5603
    @ancy5603 3 ปีที่แล้ว +5

    Beautiful episode as always.... Love this channel very much... Addicted 😍❤.. Became a fan of you both chinchu & sachin... Keep rocking.... Best wishes
    💐💐❤❤❤❤❤

  • @vipin4060
    @vipin4060 3 ปีที่แล้ว +7

    പൊന്നാനിയിലെ മുസ്ലിം തറവാടുകളുടെ മനോഹരമായ കാഴ്ച മനസിന് ഒത്തിരി സന്തോഷവും ഗൃഹാതുരത്വത്തിന്റെ ഓർമകളും നൽകി.. നമ്മുടെ വയനാട്ടിൽ ഇത്രയില്ലെങ്കിലും ഇതിന്റെ ചെറിയൊരംശം പണ്ട് എന്റെ സുഹൃത്തിന്റെ വീട്ടിൽ പെരുന്നാളിന് ക്ഷണിച്ചപ്പോൾ കണ്ടതായി ഓർക്കുന്നു. ഉപ്പൂപ്പമാരുടെയും, ഉമ്മുമ്മമാരുടെയുമൊക്കെ നമ്മളോടുള്ള സ്നേഹം എടുത്തു പറയേണ്ടതാണ്. ഒരിക്കലും തിരിച്ചു കിട്ടാത്ത ആ പഴയകാലം...
    My little suggestion:
    ഇന്നതെ വീഡിയോയുടെ ചില ഭാഗങ്ങളിൽ വെളിച്ചം കുറവുണ്ട്. ഇതുപോലെയുള്ള സാഹചര്യങ്ങളിൽ നല്ലൊരു light source കൂടെ കരുതുന്നത് നന്നായിരിക്കും..
    Anyway keep Going..
    Waiting for your Ponnani vedios..

  • @sreenathunnikrishnan5604
    @sreenathunnikrishnan5604 3 ปีที่แล้ว +3

    അന്ന് പൊന്നാനി കറങ്ങുംന്ന് പറഞ്ഞപ്പോ.. നിങ്ങനൊരു വീഡിയോ പ്രേതിക്ഷിച്ചില്ല... Superb 😊sachietta pinju chechi😊😊

  • @sumeeskichen6350
    @sumeeskichen6350 3 ปีที่แล้ว +2

    നമ്മുടെ കണ്ണിൽ നിന്നും മണ്ണിൽ നിന്നും മണ്മറഞ്ഞു പോകുന്ന ഈ കയിച്ച കാണാൻ കഴിഞ്ഞതിൽ സന്തോഷം ഇനിയും ഇത് പോലെയുള്ള kayichakal കാണാൻ കാത്തിരിക്കുന്നു

  • @pmbabumani8844
    @pmbabumani8844 3 ปีที่แล้ว +3

    ഒരുപാട് സന്തോഷം തോന്നി ഇന്ന് അന്യനിന്ന് പോകുന്ന കാഴ്ചകൾ കാണിച്ചു തന്നതിന് 😍👌

  • @swethajose7239
    @swethajose7239 3 ปีที่แล้ว +2

    സച്ചിൻ ചേട്ടൻ, പിഞ്ചു ചേച്ചി, സൂപ്പർ വീഡിയോ,,, അടിപൊളി.. ഇനിയും ഇതുപോലെ ഉള്ള വീഡിയോ ഇടണം 👌👌👌

  • @zennajinu2550
    @zennajinu2550 3 ปีที่แล้ว +1

    ഹായ് ചേട്ടാ ചേച്ചി. ഞാൻ ആദ്യായിട്ടാട്ടോ നിങ്ങളെ വീഡിയോ കാണുന്നെ.. ഒരുപാട് ഒരുപാട് ഇഷ്ട്ടായി. പൊന്നാനിയെ കുറച്ചുള്ള വിഡിയോക്ക് കാത്തിരിക്കുന്നു. ഞാൻ മലപ്പുറം 💪

  • @SainabaPerumayil
    @SainabaPerumayil 6 หลายเดือนก่อน +1

    പൊന്നാനി ഇഷ്ടമാണ്

  • @abdul_haseeb101
    @abdul_haseeb101 3 ปีที่แล้ว +6

    Love you bro and sis njan എല്ലാ വീഡിയോ കാണും but comment ഇടാറില്ല കാരണം മടിയാണ് ഈ വീഡിയോ full കണ്ട് ഇടാം എന്ന് വിചാരിക്കുമ്പോൾ pinne ഇച്ചായന്റെ അടുത്ത വിഡിയോ കാണും❤️🔥love you bro😍

  • @varughesesamuel2803
    @varughesesamuel2803 3 ปีที่แล้ว +4

    Thank you Sachin and Pinchu for the verity subjects. Your Presentation is great. Keep it up. Waiting for the next. 👍🌹🌹

  • @laimedia399
    @laimedia399 3 ปีที่แล้ว +99

    ബാങ്ക് വിളിച്ചപ്പോൾ സംസാരം നിർത്താമായിരുന്നു... നല്ല വീഡിയോ.. ആയിരുന്നു ഇതുപോലത്തേതു ഇനിയും ചെയ്യൂ

    • @deepakdeepu2074
      @deepakdeepu2074 3 ปีที่แล้ว +16

      പിന്നെ ഒന്നു പോടോ😏

    • @deepakdeepu2074
      @deepakdeepu2074 3 ปีที่แล้ว +12

      അവരുടെ മതത്തിലുള്ള പെണ്പിള്ളേര് മിണ്ടുന്നുണ്ട് പിന്നെ തനിക്ക് എന്താ ഇത്ര കഴപ്പ്

    • @aabaaaba5539
      @aabaaaba5539 3 ปีที่แล้ว +10

      ബാങ്ക് വിളിക്കുന്നത് പള്ളിയിൽ ആല്ലേ, നിന്റെ വീട്ടിൽ ഒന്നും അല്ലല്ലോ.

    • @sreekarps
      @sreekarps 3 ปีที่แล้ว +11

      ഉണ്ട

    • @fasilmelattur9105
      @fasilmelattur9105 3 ปีที่แล้ว +5

      ലൈജു; നല്ല കാര്യം

  • @krishnakishore1278
    @krishnakishore1278 3 ปีที่แล้ว +5

    Eniku tharavadukal ishtamanu. Ee vlogil ee sthlangalokke kanan sadhichathil santhoshamund

  • @shabiibru7561
    @shabiibru7561 3 ปีที่แล้ว

    Nannaayi cheythu...ponnaniye ariyaamenkilum aviduthe charithrathe parichayappedunnath ennum kauthukamaan....Othiri pratheekshayode kaathirikkunnu adutha ponnani vlog naayitttt🥰🥰🥰

  • @MYMOGRAL
    @MYMOGRAL 3 ปีที่แล้ว +11

    അടിപൊളി വളരെ
    മനോഹരമായ കാഴ്ച്ചകൾ
    ഒത്തിരി സന്തോഷം ഇതുപോലെ ഉള്ള കാര്യങ്ങൾ ഞങ്ങളിലേക്ക് ഇനിയും എത്തിക്കുമെന്ന് പ്രതീക്ഷയോടെ ❤️❤️❤️❤️❤️🙏

  • @Noorudheenqatar369
    @Noorudheenqatar369 2 ปีที่แล้ว

    സൂപ്പർ വീഡിയോ എന്റെ നാട് 😍😍😍😍

  • @sreeragsree4535
    @sreeragsree4535 3 ปีที่แล้ว +43

    ചേട്ടാ, indoor ഷൂട്ട്‌ ചെയ്യുമ്പോൾ വെളിച്ച കുറവ് ആസ്വാദനത്തിനെ ബാധിക്കുന്നതായി പല വീഡിയോസിലും തോന്നി. അതൊന്നു പരിഹരിക്കാൻ ശ്രമിക്കണേ..

  • @sicilymathew4345
    @sicilymathew4345 3 ปีที่แล้ว +36

    Come on everybody fans ivide vaaaa pillere🐩🐩

  • @fasalmuhammedponnanifasalp4760
    @fasalmuhammedponnanifasalp4760 2 ปีที่แล้ว +1

    എന്റെ പൊന്നാനി 👍🏻❤🤝💪💪💪

  • @santhoshkumarperinthalmann1176
    @santhoshkumarperinthalmann1176 3 ปีที่แล้ว +4

    🌹🌹🌹🌹Thank you so much for coming to your channel to understand that I have such an ancient song near Ponnani🌹🌹🌹🌹

  • @007renza
    @007renza 3 ปีที่แล้ว +3

    You should do one in കുറ്റിച്ചിറ

  • @sunilvelikkal7890
    @sunilvelikkal7890 3 ปีที่แล้ว +1

    Great sachin.... Nalla kazhcha aayirunnu 👌👌

  • @junaisayounus5052
    @junaisayounus5052 3 ปีที่แล้ว +2

    പുരാതന കാലങ്ങൾ ഇങ്ങള് ഇവിടെ കൊണ്ട് വരും. പ്രായമുള്ളവർക്ക് കാണാൻ ഇഷ്ടം ഉള്ള വ്ലോഗ് 😘😘😘😘

  • @saudivlog8870
    @saudivlog8870 3 ปีที่แล้ว

    Orupaad nalla arivukal pakarnnu tharunna sachuvinum priya pathnikum oru paad thanks.....

  • @ushusfamilyvlogs2691
    @ushusfamilyvlogs2691 3 ปีที่แล้ว

    Othiri ishttam aayi 💯👌💕💕💕💕💕💕💕💕💕💕💕💕💕 ponnani special food vedio kaanan cutta waiting 👍💝🌹❤️👍

    • @ramla7723
      @ramla7723 3 ปีที่แล้ว

      💚💚💚💚💚🤲🤲🦾🦾👍👍👍👍👍

  • @FasalMuhammedponnaniFasa-jm9wj
    @FasalMuhammedponnaniFasa-jm9wj 27 วันที่ผ่านมา

    എന്റെ പൊന്നാനി ❤️❤️❤️🔥

  • @rijusreedharan2716
    @rijusreedharan2716 ปีที่แล้ว +3

    ഓൾഡ് ഹിന്ദു തരാവടുകൾ

  • @nibasherin3013
    @nibasherin3013 3 ปีที่แล้ว

    ഞാൻ കുറച്ചു തിരക്കിൽ ആയിരുന്നു എന്നും കാണാറുണ്ട് സച്ചിൻ, പിഞ്ചു നിങ്ങളുടെ channel ഒരു സംഭവം തന്നെ പെരുത്ത് ഇഷ്ടം ♥️👍👍👍👌👌

  • @nibasherin3013
    @nibasherin3013 3 ปีที่แล้ว +1

    ഇതുപോലെ ഒരു episode കൂടി പ്രതീക്ഷിക്കുന്നു 👍👍👍

  • @varnashalabam226
    @varnashalabam226 3 ปีที่แล้ว +73

    കൂട്ടു കുടുംബമായി കഴിയുന്നതിന്റെ സുഖം ഒന്ന് വേറെ തന്നെയാ ഇത്തരം തറവാട് കാണുന്നത് തന്നെ മനസ്സിനൊരു കുളിർ പകരുന്നവൊ?

    • @kashmirabhanu3272
      @kashmirabhanu3272 3 ปีที่แล้ว +1

      Mallu honeybees 🐝 channel kude kandu nokkane avarum Poli aaanu

    • @varnashalabam226
      @varnashalabam226 3 ปีที่แล้ว

      @@kashmirabhanu3272 ok thanks

    • @shinasn7502
      @shinasn7502 3 ปีที่แล้ว

      S

  • @shida7807
    @shida7807 3 ปีที่แล้ว

    Povaan kure kaalamaayi aagrahikkunna sthalamanu..
    Theerchayaayum oru video koode ee sthalathe kurich cheyyanam chettaa n chechii

  • @youtubeboy8320
    @youtubeboy8320 3 ปีที่แล้ว +4

    ഒളിഞ്ഞിരിക്കുന്ന കുറെ അത്ഭുതങ്ങൾ ഉണ്ട് പൊന്നാനിയിൽ ഒന്ന് കറങ്ങി നോക്കൂ എൻറെ നാട് അപ്പോൾ മനസ്സിലാവും.

  • @shylastephan355
    @shylastephan355 3 ปีที่แล้ว +1

    💑 Best couple 4 the social media...
    നല്ലൊരു ലൈഫ് പാർട്ണറെ കണ്ടെത്തുക എന്നത് വളരെ ശ്രമകരമായിട്ടുള്ള ഒന്നാണ്... പക്ഷെ നിങ്ങൾ രണ്ടു പേർക്കും അതിനു സാധിച്ചു... 🙌ദൈവത്തിന്റെ വലിയൊരു സമ്മാനമാണ് നിങ്ങളുടെ ജീവിത പങ്കാളി, സച്ചിനു പിഞ്ചുവും പിഞ്ചുവിന് സച്ചിനും.... ❤ മറ്റെന്തിനേക്കാളും വിലപിടിപ്പുള്ള സമ്മാനം... 🎁
    😊ഈ സന്തോഷവും സ്നേഹവും ജീവിത അവസാനം വരെ എന്നും ഉണ്ടാകട്ടെ.... God bless both of u...😍
    അടുത്ത മാസം ഏപ്രിൽ 10 നു എന്റെ engagement 👰ആണ്. രണ്ടു പേരും ഉറപ്പായിട്ടും വരണം. പ്രാർത്ഥിക്കണം അനുഗ്രഹിക്കണം 😊
    Give me ur no 😜

  • @ranizararcreations2441
    @ranizararcreations2441 3 ปีที่แล้ว +4

    Our ponnani 😍ponnanikaarundooo

  • @bincyibrahim4297
    @bincyibrahim4297 3 ปีที่แล้ว +1

    നിങ്ങളുടെ വ്യത്യസ്തമായ വീഡിയോസ് ആണ് നിങ്ങളെ പോലുള്ളവരുടെ ചാനലുകളാണ് സബ്സ്ക്രൈബ് ചെയ്യേണ്ടത് അല്ലാതെ shopping food കഴിക്കൽ സെലിബ്രേഷൻ, പ്രാങ്ക് എന്തിന് ഇത്തരം ആളുകളെ pramote ചെയ്യുന്നത്

  • @sheebupk945
    @sheebupk945 3 ปีที่แล้ว

    കൊള്ളാം നല്ല വീഡിയോ, വരാനിരിക്കുന്ന പൊന്നാനിയുടെ തകർപ്പൻ എപ്പിസോഡിനായി കാത്തിരിക്കുന്നു. എന്തായാലും sachin കുളി നിർത്തേണ്ട ട്ടോ... ട്വിസ്റ്റ്കൾ വന്നുകൊണ്ടെ ഇരിക്കട്ടെ.

  • @stebr8448
    @stebr8448 3 ปีที่แล้ว +3

    Dark rooms shoot chayyumbol...plz use light....kore videos il eruttu aayakondu nalla clips clear aayatilla...plz take this comment positively

  • @nandhannandhu7464
    @nandhannandhu7464 3 ปีที่แล้ว +50

    പൊന്നാനിക്കാർ ഇബടെ

    • @Shajumashu
      @Shajumashu 3 ปีที่แล้ว +1

      Njan

    • @gazaaponnani9739
      @gazaaponnani9739 3 ปีที่แล้ว

      Njanum.

    • @gazaaponnani9739
      @gazaaponnani9739 3 ปีที่แล้ว +1

      Njanum ponnani. Gazaa ponnani. ഒന്ന് പോയി കാണും athilum und പൊന്നാനി വിശേഷങ്ങൾ

    • @shabeebakarolli3098
      @shabeebakarolli3098 3 ปีที่แล้ว

      Banke alla kuthoba yane

    • @kabeerahammad3729
      @kabeerahammad3729 3 ปีที่แล้ว

      Njan

  • @savithapb1050
    @savithapb1050 3 ปีที่แล้ว

    Kure divasam kananda ennu karuthy odichu point pala vediosum kandu avasanm angu kandu sooper thanks

  • @shemisworldm8764
    @shemisworldm8764 3 ปีที่แล้ว +1

    ഞങ്ങടെ പൊന്നാനി 😍😍😍😍😍

  • @fazilfazi1095
    @fazilfazi1095 3 ปีที่แล้ว +24

    രണ്ട്‌ വർഷം ആയിട്ട് നാട്ടിൽ പോകാതെ കാണുന്നു എന്റെ നാട് 😒😒🥰

  • @പച്ചാളംഭാസി-ഹ8ഴ
    @പച്ചാളംഭാസി-ഹ8ഴ 3 ปีที่แล้ว +73

    നശിപ്പിച്ചു കളയാതെ ഒന്നു സംരഷിക്കു 🙏നല്ല കാഴ്ചകൾ 👌

    • @jaleelpareed5320
      @jaleelpareed5320 3 ปีที่แล้ว +1

      കുറച്ചു ബുദ്ധിമുട്ട് ആണെന്ന് തോന്നുന്നു. ഇവിടെ(പഴയ പൊന്നാനി ടൌൺ) നിന്ന് പലരും പുതിയ ഏരിയകളിലേക്ക് (ലൈക് ചമ്രവട്ടമ ജംഗ്ഷൻ) മാറിക്കൊണ്ടിരിക്കുന്നു.

    • @ithupoleyannavar
      @ithupoleyannavar 3 ปีที่แล้ว +1

      നിങ്ങളുടെ ഒരു വിധം വീഡിയോ കാണാറുണ്ട് 👌 ഇ വീഡിയോ നിങ്ങൾക്ക് പളിയിൽ നിന്നും ആ പാർത്ഥന കയിഞ്ഞു ആക്കിയ പോരായിരുന്നോ 😔

  • @manjulasisir6298
    @manjulasisir6298 3 ปีที่แล้ว +4

    തിണ്ടീസിനെ കുറിച്ച് ഒരു എപ്പിസോഡിനായി കാത്തിരിക്കുന്നു...👍👍👍

    • @phoenixvideos2
      @phoenixvideos2 2 ปีที่แล้ว

      മുസിരിയാണോ

  • @farzucreations7373
    @farzucreations7373 3 ปีที่แล้ว +2

    നമ്മടെ നാടാണ് ഇത്....💪💖 പൊന്നാനിക്കാരിയാണേ ഞാനും 😊....വീഡിയോ സൂപ്പർ നിങ്ങള്ടെ വീഡിയോസ് കാണാറുണ്ട് പക്ഷെ കമെന്റ് ഇടാറില്ല അങ്ങനെ.....👍

  • @123-RUN
    @123-RUN 3 ปีที่แล้ว +15

    ഈ തറവാട് വീടൊക്കെ കണ്ടപ്പോൾ ന്റെ തറവാട് ഓർമ വന്നു 😒എല്ലാം പൊളിച്ചു പോയി..
    😍😍😍vlog spr ആണ് 👍👍

  • @AsmasKitchen6
    @AsmasKitchen6 3 ปีที่แล้ว +3

    ഞാൻ പൊന്നാനി 🥰😊🤗🤗🤗

  • @dumbledoresarmy6692
    @dumbledoresarmy6692 3 ปีที่แล้ว

    Intro pandathe ayirunnu style and mass!! Ippolthe bgm entho oru miss.. love your videos

  • @antonyf2023
    @antonyf2023 3 ปีที่แล้ว +2

    പൊന്നാനിയിലെ തന്നെ അല്ല.. ഈ ടടോപ്പിക്കിൽ സ്റ്റിക് ഓൺ ചെയ്‌താൽ കുറച്ചു മൈലേജ് കിട്ടിയേയേനെ.. Wishes the best.. 🌹

  • @hafeedmadampaat8284
    @hafeedmadampaat8284 3 ปีที่แล้ว +7

    അഫി ഫിദ സൂപ്പർ ആയിട്ടുണ്ട്

  • @sadiq509
    @sadiq509 3 ปีที่แล้ว +1

    കേരളത്തിൽ ഇത് പോലെ ഉള്ള തറവാട്കൾ ഇപ്പോഴും ഉണ്ട് ല്ലേ ഞാനും ആദ്യമായിട്ടാ കാണുന്നത്. അടിപൊളി നിങ്ങളിലൂടെ കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം

    • @ASARD2024
      @ASARD2024 3 ปีที่แล้ว +2

      പച്ചാളം ഇവിടെയും ?😀

  • @hngogo9718
    @hngogo9718 3 ปีที่แล้ว +1

    awaiting for the ponnani vlogs

  • @shareefapullanjeri831
    @shareefapullanjeri831 3 ปีที่แล้ว +14

    നങ്ങളെ തറവാടും ഇത്പോലെ ആയിരുന്നു ,6 വർഷമുമ്പ് പൊളിച്ചു
    .ഇത് കണ്ടപ്പോൾ ആ വീടും ഓർമവന്നു

  • @libilenin2466
    @libilenin2466 3 ปีที่แล้ว +3

    Inganathe sthalangal kanumpo ulla feel vereyanu ningale sammadikanam ingane oronu kandu pidikunenu👏👏👏

  • @harispunnakkal305
    @harispunnakkal305 3 ปีที่แล้ว +1

    Super Episode

  • @junaisayounus5052
    @junaisayounus5052 3 ปีที่แล้ว +1

    ഇങ്ങളെ വ്ലോഗ് കാണാൻ ഇഷ്ട്ടാണ്

  • @rinutalks123
    @rinutalks123 3 ปีที่แล้ว

    Bro&sisy love from channel "Purple stones "

  • @sicilymathew4345
    @sicilymathew4345 3 ปีที่แล้ว +1

    First.....

  • @sanjus6574
    @sanjus6574 3 ปีที่แล้ว +7

    Rifina nasheethinte chanalil kanditund

  • @sanisaneesh8298
    @sanisaneesh8298 3 ปีที่แล้ว

    Nigade videos kanumbo manasinu vallatha santhosham anu. Tention varumbo nigade chanelil kayari videos repeat adich kanal anu paripadi

  • @mohananup6322
    @mohananup6322 3 ปีที่แล้ว

    Ith ponnani evde anu crt spot please.ellarkkum povan pato

  • @sajithparameswaransajith1829
    @sajithparameswaransajith1829 ปีที่แล้ว +5

    മാപ്പിള കലാപത്തിലും ടിപ്പുവിന്റ പടയോട്ടത്തിലും കൂട്ട മതം മാറ്റം നടന്ന പ്രദേശമാണ്. ബാക്കി പറയണ്ടല്ലോ

    • @thasleemanamsar2718
      @thasleemanamsar2718 ปีที่แล้ว

      എന്നാൽ പോയി ഗർ വാപ്പാസി നടത്തികൊ

    • @sajithparameswaransajith1829
      @sajithparameswaransajith1829 ปีที่แล้ว +2

      @@thasleemanamsar2718 താങ്കളും പൂർവികരും അതിൽ ഉണ്ട് 😁

    • @AkbarvrakbarAkku
      @AkbarvrakbarAkku ปีที่แล้ว

      ഇസ്ലാമിൽ നിർബന്ധ മതം മാറ്റം ഉണ്ടായിട്ടില്ല

    • @sajithparameswaransajith1829
      @sajithparameswaransajith1829 ปีที่แล้ว

      🤣🤣🤣🤣🤣🤣ഇതാണ് സുടു ബുദ്ധി 🙏

    • @rpoovadan9354
      @rpoovadan9354 6 วันที่ผ่านมา

      ​@@AkbarvrakbarAkkuഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ തമാശ. മലബാറിലെ മുസ്ലിംസിൻ്റെ 80% വും ടിപ്പു സുൽത്താൻ നിർബന്ധിച്ച് മതം മാറ്റിയവർ ആണ്.

  • @stellamary7266
    @stellamary7266 3 ปีที่แล้ว

    Ithokke kanumbo thanne romanchamanu, ningal veedum inginathe pazhama thedi ponam, njangale kanichu tharika...all the best

  • @mullastime2471
    @mullastime2471 3 ปีที่แล้ว +2

    എന്റെ ഉമ്മാന്റെ വീട് 800 വർഷം പഴക്കം ഉണ്ട്... പക്ഷെ ഞാൻ7 ഇൽ പഠിക്കുമ്പോൾ അത് പൊളിച്ചു...

    • @gafurb5160
      @gafurb5160 3 ปีที่แล้ว +1

      ഇജ്ജ് ഏഴിൽ പടിക്കണ്ടായിരുന്നു 😂

  • @scholarzzone5488
    @scholarzzone5488 3 ปีที่แล้ว +4

    ജീവിക്കുന്നത് ഈ കാലഘട്ടത്തിൽ ആണെങ്കിലും.. പഴമയിൽ ജീവിക്കാൻ ഏറെ കൊതിക്കുന്ന ആളാണ്‌ ഞാൻ. ഈ വീടുകൾ ഒക്കെ കാണുമ്പോൾ ഞാൻ അവിടെ എവിടെ ഒക്കെയോ ഉണ്ടെന്നു തോന്നും

  • @moideenmanningal9674
    @moideenmanningal9674 3 ปีที่แล้ว +2

    വേറൊരു സവിശേഷത ഉണ്ട് പൊന്നാനി വീടുകൾക്ക്..... Compound wall ഇല്ലാത്ത ഒരേ ഇടതിൽ കുറെ വീടുകൾ ഉണ്ടാക്കിയിരിക്കുന്നു.... ഇതുപോലെ കേരളത്തിൽ വേറെ ഒരിടത്തും കാണാൻ കഴിയില്ല

  • @Sajitha_Shereef
    @Sajitha_Shereef 3 ปีที่แล้ว

    Editing clear alla.. Sound,light problem und..ponnaniye patti ulla korchude clear aytulla video prethishknnu

  • @Underworld121
    @Underworld121 2 ปีที่แล้ว +2

    പൊന്നാനിയിൽ പോയാൽ പഴയ കാലഘട്ടം വളരേ ഫീലിങ്ങോട് മനസ്സിലേക്ക് വരും പൂർവീകാരെയൊക്കെ ഓർത്തുപോകും.. എന്റെ തറവാട് പള്ളി ആണ് പൊന്നാനി പള്ളി..

    • @comeoneverybody4413
      @comeoneverybody4413  2 ปีที่แล้ว +1

    • @sajeebrahman4515
      @sajeebrahman4515 5 หลายเดือนก่อน

      Athe nte tharavadu kanichu thannathil realy proud.vallumma tharavad padinjare pazhayakam❤ thank alot

  • @nithyanair749
    @nithyanair749 3 ปีที่แล้ว

    Photoshoot 👍💐❤,video powli

  • @sindhuanandm6277
    @sindhuanandm6277 3 ปีที่แล้ว

    Information Tanna randu kuttikalkkum thanks

  • @sofiajomon7101
    @sofiajomon7101 3 ปีที่แล้ว

    Wow it's wonderful vedio💞💞we are learning something...different Very special vedio....💞💞💞💞thank you so much for the wonderful vedio both of you good presentation keep it up stay God blessed

  • @adilshan5940
    @adilshan5940 3 ปีที่แล้ว +56

    9:57 njanklude vidanu

  • @mohammedshad502
    @mohammedshad502 3 ปีที่แล้ว +8

    അല്ലാഹ്..... ഇത് നമ്മളെ ഹാജിസ്ന്റെ വീട് അല്ലേ 😍

  • @fairoosn8028
    @fairoosn8028 3 ปีที่แล้ว

    Last pokupol adachitta veettil thattiyille, athu ente veedu aanu 😍, happy to see here

  • @hussainabha1164
    @hussainabha1164 3 ปีที่แล้ว +3

    അടുത്ത പൊന്നാനി episode, കട്ട waiting

  • @hashcorner6649
    @hashcorner6649 3 ปีที่แล้ว +1

    മ്മടെ രണ്ടു വീട് അപ്പുറം 🥰🥰🥰🥰🥰🥰പൊന്നാനി മ്മടെ naadu

  • @It_s_me_jahan
    @It_s_me_jahan 3 ปีที่แล้ว

    Super 👍👍👍👍🎉🎉🎉

  • @jineeshjineesh5337
    @jineeshjineesh5337 3 ปีที่แล้ว +3

    Good

  • @findways9762
    @findways9762 3 ปีที่แล้ว +1

    Super!!👍

  • @junasherin1840
    @junasherin1840 3 ปีที่แล้ว

    Aaa BGM😌✨🔥