കടലിന്റെ മക്കള്‍ പുഴയിലിറങ്ങി; സീറോ വിസിബിലിറ്റി പ്രശ്‌നമല്ലെന്ന് ഈശ്വര്‍ മാല്‍പെ; ദൃശ്യങ്ങള്‍

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2024
  • കടലിന്റെ മക്കള്‍ പുഴയിലിറങ്ങി; സീറോ വിസിബിലിറ്റി പ്രശ്‌നമല്ലെന്ന് ഈശ്വര്‍ മാല്‍പെ; തത്സമയ ദൃശ്യങ്ങള്‍ | Arjun Rescue
    #arjunrescue #eshwarmalpe #fishermen #gangavalleyriver #navy #shirurlandslide #reporterlive
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on TH-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

ความคิดเห็น • 266

  • @Aizasworld-it8nv
    @Aizasworld-it8nv หลายเดือนก่อน +663

    രക്ഷ പ്രവർത്തനത്തിന് പോകുന്ന എല്ലാ സഹോദരങ്ങളെയും കാത്തോളണേ പടച്ചോനെ 🤲

    • @RahanaM-tl9sl
      @RahanaM-tl9sl หลายเดือนก่อน +5

      Aameen

    • @dreamerdreamer851
      @dreamerdreamer851 หลายเดือนก่อน

      ആമീൻ

    • @lakshmy1830
      @lakshmy1830 หลายเดือนก่อน

      🙏🙏🙏

    • @Unreel-s6i
      @Unreel-s6i หลายเดือนก่อน

      ആമീൻ

    • @user-zy1dd5lc2j
      @user-zy1dd5lc2j หลายเดือนก่อน +1

      അതേ ഈശോയേ..✝️🙏🏻🧎🏻‍♀️ എല്ലാരേയും കാത്തോളണേ..🙏🏻🙏🏻

  • @saleemss8764
    @saleemss8764 หลายเดือนก่อน +353

    അനുഭവ സമ്പത് അതിനോളം വരില്ല ഒരു ട്രെയിനിങ്ങും.... കടലിന്റെ മക്കൾക്കു അത് സാധ്യമാവട്ടെ......... 🤲

  • @hareeshhareesh7408
    @hareeshhareesh7408 หลายเดือนก่อน +290

    ഈ തിരച്ചിൽ അവർക്ക്. അർജുനനെ കിട്ടാൻ വേണ്ടി നമുക്ക് പ്രാർത്ഥിക്കാം. 🙏🏻

    • @AmalThomas-qj4jp
      @AmalThomas-qj4jp หลายเดือนก่อน

      Eswar malpaeke eduonnum veshyamm Ella Eswar malpae Edukum

  • @user-oc4ss2hf6w
    @user-oc4ss2hf6w หลายเดือนก่อน +80

    രഞ്ജിത്ത് എവിടെ
    കുറെ കഷ്ട്ടപെട്ടതല്ലേ
    ആരെയും മറക്കരുത്

  • @dhanyabibin2551
    @dhanyabibin2551 หลายเดือนก่อน +96

    കടലിന്റെ മക്കൾ👍👍👍👍
    എല്ലാവരെയും കാത്ത് കൊള്ളണേ ദൈവമേ.....🙏🙏🙏🙏🙏🙏🙏

  • @RasheedChemban-km5xw
    @RasheedChemban-km5xw หลายเดือนก่อน +52

    കടലിന്റെ.മക്കൾക്കും.അ.ദുരന്തത്തിൽ.പെട്ട.എല്ലാവർക്കും.കാവൽ.നൽകേണമേ.അല്ലാഹ്

  • @ramyamaheshramyamahesh7185
    @ramyamaheshramyamahesh7185 หลายเดือนก่อน +240

    തുടക്കത്തിൽ തന്നെ ഇവരെയൊക്കെ വിളിച്ചാൽ മതിയായിരുന്നു.ദൈവമേ പ്രാർത്ഥിക്കാം

    • @പാർവതി
      @പാർവതി หลายเดือนก่อน +59

      രഞ്ജിത് വന്നേ പിന്നെ ആണ് തിരച്ചിലിന് ശക്തി കൂടിയത് ഇപ്പോ എല്ലാവരും ആ പാവം മനുഷ്യനെ കുറ്റം പറയുന്ന്. തുടക്കത്തിൽ എല്ലാവരും പറയും പോലെ രഞ്ജിത്തും പറഞ്ഞിട്ടുള്ളു കരയിൽ ആണ് ന്ന് ഫോൺ റിങ് ചെയിത അടിസ്ഥാനത്തിൽ ആണ്

    • @sheebapm2769
      @sheebapm2769 หลายเดือนก่อน +4

      ​@@പാർവതിഅതെ

  • @nofalp1427
    @nofalp1427 หลายเดือนก่อน +160

    ഈശ്വർ മലപ്പേയെയും സങ്കത്തെയും ദൈവം😊😊🤲🤲🤲🤲🤲 തുണക്കട്ടെ

  • @suryamartin4942
    @suryamartin4942 หลายเดือนก่อน +37

    ദൈവമേ ഇ ന്നെങ്കിലും ഒരു നല്ല വാർത്ത കേൾക്കണമെ അതേപോലെ അവർക്ക് നല്ല ആരോഗ്യം കൊടുക്കണമേ

  • @saleenasalee9377
    @saleenasalee9377 หลายเดือนก่อน +43

    അല്ലാഹു വേ പടച്ചവനെ കരഞ്ഞു കണ്ണീർ ഇല്ല റബ്ബേ
    ഇന്നെങ്കിലും നമ്മുടെ പ്രതീക്ഷ കൈവിടല്ലേ അല്ലാഹ ഈ സഹോദരങ്ങളെ കാത്തു കൊള്ളണേ റഹ്മാനെ കാവലുണ്ടാവണേ അല്ലാഹ

  • @user-os7ox9lg5m
    @user-os7ox9lg5m หลายเดือนก่อน +46

    കടലിന്റെ.. മക്കളെ.. നമ്മുടെ... മോനെ.. തിരിച്ചു.. കൊണ്ടുവരാൻ... സാധിക്കട്ടെ 🙏🏾

  • @sumaks738
    @sumaks738 หลายเดือนก่อน +85

    ഈശ്വർ നിങ്ങൾ നമുക്ക് ദൈവം ആണ് അർജുനെ രക്ഷിക്കൂ.

  • @user-fv7ps5zr7c
    @user-fv7ps5zr7c หลายเดือนก่อน +35

    കടലിന്റെ മക്കളാണ് പക്ഷെ കടലിൽ പാറയും മണ്ണും ഒന്നും ഇല്ലല്ലോ അപ്പോ കടലിൽ പെട്ടവരെ രക്ഷിക്കാം പക്ഷെ ഇവിടെ അങ്ങനെ യല്ല പാറയും മണ്ണും ആണ് എങ്ങനെ പുറത്തെടുക്കാൻ കഴിയും എന്റെ ഒരു സംശയം മാത്രം ആണ് കടലിന്റെ മക്കൾക്ക് അർജുനെ രക്ഷിക്കാൻ സാധിക്കട്ടെ അവർക്ക് ഒന്നും സംഭവിക്കാതിരിക്കട്ടെ🙏🙏🙏

  • @archanaarchana6921
    @archanaarchana6921 หลายเดือนก่อน +25

    കടലിൻ്റെ മക്കൾക്ക് നമ്മുടെ arjune കൊണ്ടുവരാൻ കഴിയട്ടെ

  • @nishasreejith6782
    @nishasreejith6782 หลายเดือนก่อน +18

    മുത്തപ്പാ കാത്തോളണേ എല്ലാവരെയും അർജുനെ കിട്ടണേ

  • @NajmaNoufal-mg4ej
    @NajmaNoufal-mg4ej หลายเดือนก่อน +5

    കടലിന്റെ മക്കൾ നമ്മുടെ അർജുനെ കൊണ്ട് വരാൻ കഴിയട്ടെ

  • @josephk.p9996
    @josephk.p9996 หลายเดือนก่อน +14

    പിതാവേ... എല്ലാവരെയും കാത്ത് രക്ഷിക്കേണമേ...

  • @user-ch7rg9jr8e
    @user-ch7rg9jr8e หลายเดือนก่อน +11

    ദൈവമേ കാത്തുരക്ഷിക്കണേ എല്ലാവരെയും🙏🙏🙏🙏🙏🙏🙏

  • @VishnurajanVishnuraj
    @VishnurajanVishnuraj หลายเดือนก่อน +14

    കടലിന്റെ മക്കൾ ❤️❤️

  • @ushav.g.1712
    @ushav.g.1712 หลายเดือนก่อน

    ഈശ്വരൻ എപ്പോഴും സഹായമായി കൂടേ ഉണ്ടാവും അർജുൻ കൈകളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏

  • @LathaSree-rq9wv
    @LathaSree-rq9wv หลายเดือนก่อน +6

    Sakshal eeswaran evarku rekshakayi koodeyungu...they will bless you to bring arjun alive 🙏 all the best 👍..
    Mahadeva bhagavane rekshaprevarthakare surekshithamayi karmam cheyan anugrahikename .
    Om namassivaya 🙏

  • @husainkuttikkadavu16
    @husainkuttikkadavu16 หลายเดือนก่อน +7

    പുതിയ ശ്രമം വിജയിക്കട്ടെ

  • @safeera2846
    @safeera2846 หลายเดือนก่อน +1

    ശരിയായ സൈന്യം കടലിന്റെ മക്കള്‍ ❤

  • @jayanpa8106
    @jayanpa8106 หลายเดือนก่อน +21

    രക്ഷാപ്രവർത്തനത്തിന് സഹായിക്കുന്ന ഓരോ വ്യക്തിയേയും കാത്തു രക്ഷിക്കണേ!

  • @NisarPs-pw9js
    @NisarPs-pw9js หลายเดือนก่อน +1

    സഹോദരൻമാരേ ഞങ്ങൾക്ക് അർജ നന്നെ താ അതിന് അവർക്ക് ആഫിയത്തുള്ള ആരോഗ്യം കൊടുക്കണേ നാഥാ

  • @vidhya-c8p
    @vidhya-c8p หลายเดือนก่อน +2

    ദൈവം തുണക്കട്ടെ കടലിന്റെ മക്കൾക്കു അത് സാധിക്കട്ടെ 🙏🙏🙏

  • @rijeeshkrishna6644
    @rijeeshkrishna6644 หลายเดือนก่อน +28

    കടലിന്റെ മക്കൾ ശമ്പളത്തിനുവേണ്ടി ജോലി ചെയ്യുന്നവർ അല്ല. പക്ഷെ ഇവരുടെ ജീവന്റെ ഉത്തരവാദിത്വം സർക്കാർ ഏറ്റെടുക്കണം

  • @iceyjohn8044
    @iceyjohn8044 หลายเดือนก่อน +1

    🦋കടലിന്റെ മക്കൾക്ക്! Best wishes! 💪

  • @Fathimaskitchen313
    @Fathimaskitchen313 หลายเดือนก่อน

    എത്രയും പെട്ടന്ന് ആ പൊന്നുമോനെ തിരിച്ചു കിട്ടണേ അള്ളാ 🙏🙏🙏🙏🙏🙏🙏

  • @sreejaranjith2966
    @sreejaranjith2966 หลายเดือนก่อน +5

    ഇന്നെങ്കിലും കിട്ടണം😢😢🙏🏼🙏🏼🙏🏼🙏🏼

  • @sadisadn6363
    @sadisadn6363 หลายเดือนก่อน +44

    ഇത്രയും അടിയൊഴുക്കുണ്ടായിട്ടും ആ മൺ കൂന എന്തുകൊണ്ട് ഒലിച്ചു പോകുന്നില്ല അത്ഭുതം തന്നെ

    • @mysticaljugnu
      @mysticaljugnu หลายเดือนก่อน +2

      അതു മിക്കവാറും മണ്ണിനെ ക്കാൾ ശക്ത്ത മായത് എന്തോ മണ്ണിനെ തടഞ്ഞു നിർത്തിയിട്ടുണ്ട്.. അതാണ് ഞാൻ ചോ തിച്ചത് ആകാശത്തു നിന്ന് എന്തെങ്കിലും അതിശക്തമായ ഉൾകാ പാറ വീണോ ഏന്നു.. 😊

    • @mathewpauline
      @mathewpauline หลายเดือนก่อน +1

      ഈ മാങ്കോഒണക്കടിയിൽ ലോറി ഉണ്ട്

    • @Hodophile636
      @Hodophile636 หลายเดือนก่อน +1

      @@mysticaljugnu oru pakshe tower ayirikummmm adhinte mele truk koode undthayathkondakammmm

    • @sheejachacko4435
      @sheejachacko4435 หลายเดือนก่อน +1

      Athinadiyil lorry ullathukondu

  • @user-kv1qf1nh4l
    @user-kv1qf1nh4l หลายเดือนก่อน +1

    റബ്ബെ പെട്ടന് അർജുനനെ ഞങ്ങൾക് കാണിച്ചു തരൂ....

  • @AnjanaSS-cv8ye
    @AnjanaSS-cv8ye หลายเดือนก่อน +1

    Truck parishodikumbol jeevanulla Arjune kanan agrahikunnu.. miracle samfabhikatte😊

  • @JamsheerJam-q6d
    @JamsheerJam-q6d หลายเดือนก่อน +2

    ദൈവം കാക്കട്ടെ.... എല്ലാവരെയും

  • @maimoonathsrambi-fh2pz
    @maimoonathsrambi-fh2pz หลายเดือนก่อน +1

    Mathsya thoyillalikal nammude nadinte abhimanam👍👍👍 innu nammude arjunane kittannam allah 🤲🤲🤲🤲🤲🤲

  • @veenaveena4295
    @veenaveena4295 หลายเดือนก่อน +2

    ഈ മിഷൻ ഒന്നു കഴിഞ്ഞാ മതി. പേടിയാകുന്നു ഈ മനുഷ്യരുടെ സാഹസികത കാണുമ്പൊ ഈശ്വൻ സംരക്ഷണം ഒരുക്കട്ടെ എല്ലാവർക്കും

  • @lincysamuel3672
    @lincysamuel3672 หลายเดือนก่อน +1

    അമ്മേ മാതാവേ അവരെ കാത്തു കൊള്ളണമേ 🙏🙏

  • @safnashabeer9796
    @safnashabeer9796 หลายเดือนก่อน +1

    Eniyum kalich kondirikkathe arjune rakshikku

  • @MayaUnnikrishnan-cu8tm
    @MayaUnnikrishnan-cu8tm หลายเดือนก่อน +2

    അവരെ ജഗദീശ്വരൻ കാക്കട്ടെ 🙏🙏🙏

  • @user-ip3od3fd4q
    @user-ip3od3fd4q หลายเดือนก่อน +1

    ഈശ്വരാ നല്ലത് കേൾക്കാൻ സാധിക്കണമേ 🙏🙏🙏

  • @aswathyjain414
    @aswathyjain414 หลายเดือนก่อน +5

    Ini 5 mani vare karangum...ennit kerum. Ithu thanne ennum avastha...naale adutha teamine irakkum avarum supervision cheyyum ennit kerum....daily ithu thanne......😢

    • @ImthiImthiyazkm
      @ImthiImthiyazkm หลายเดือนก่อน

      Enna poyt vellathil yerangada

    • @shylajamp2958
      @shylajamp2958 หลายเดือนก่อน

      മരണം എല്ലാ വർക്കും ഉള്ളതല്ലേ... അങിനെ യാണെങ്കിൽ വിധി ക്ക് കീഴടങ്ങി അർജുന്റെ കുടുംബ ത്തിനു സമാധാനിപ്പിക്കണം... അവർക്ക് സഹായം നൽകണം... മരണം ആരെ എ പ്പോ എ ങിനെ പിടി കൂടുമെന്ന് നമുക്ക് പ്രവചിക്കാൻ കഴിയില്ലല്ലോ... എ ല്ലാവരും അത്‌ അനുഭിച്ചു കടന്നുപോകും... അർജുൻ കേരളത്തിൽ നിന്നും കർണ്ണാ ടകയിൽ ലോറിയുമായി പോയ്‌ വരുന്നു... ആ വണ്ടി ഒരാ ക്സിഡണ്ടിൽ പെട്ടാലും മരണം ഉണ്ടാവില്ലേ... വീട്ടുകാരും ഇതൊക്കെ ഉൾക്കൊണ്ട്‌ ജീവിക്കുന്നവർ തന്നെ യാവും... ഇപ്പൊ,, നമ്മുടെ നാട്ടിൽ എത്ര റോഡപകടങ്ൾ ഉണ്ടാകുന്നു... കടലിൽ മരിക്കുന്നവരും ഉണ്ട്... തിരിച്ചു കിട്ടാത്ത ബോഡികളും ഇല്ലേ... ദാരുണമായി റോടപകടത്തിൽ മരിക്കുന്നവരുമുണ്ട്... അതൊക്കെ ഉൾക്കൊണ്ട്‌... സമാധാനിക... ആരുടേയും കുറ്റമല്ല... അല്ലാഹുവിവിന്റെ വിധി.. മരണം ദൈവത്തിന്റെ കൈകളിൽ... ഇത്ര യും ദിവസം അർജുൻ വേണ്ടി എ ല്ലാവരും എ ല്ലാ സന്നഹങ്ങളോടെ തിരച്ചിൽ നടത്തിയില്ലേ... അൽഹംദുലില്ലാഹ്... വിധിക്ക് വിട്ടുകൊടുക്കുക...

  • @ashrafkukku5627
    @ashrafkukku5627 หลายเดือนก่อน +1

    Eashwaramangalam..othithiri nanmayulla manushyaraan. Poovpole avare deyivam kaatholum nanmavaratte

  • @sajirakatta6682
    @sajirakatta6682 หลายเดือนก่อน

    Nammude kadaloomanakalude kaikalilek Allahu ponnumon arjune nalkattee..inshallah..🤲🤲

  • @sreedharanmoorkkoth4753
    @sreedharanmoorkkoth4753 หลายเดือนก่อน

    ഒരു വാട്ടർ pumpset കൊണ്ട് ശക്തി ആയി 2.5. Cm പിവിസി പൈപ്പിൽ കൂടെ ചളിയിൽ പൂണ്ടു കിടക്കുന്ന ഭാഗം WATER ശക്തി ആയി ചീറ്റുക. MUD എളുപ്പം പുഴയിൽ ലയിക്കും. അതോടൊപ്പം ഒരു സ്ട്രോങ്ങ് MAGNET പിടിപ്പിച്ചാൽ കാണാൻ കഴിയും എന്നു INDRAPAL SIR പറഞ്ഞത് പോലെ നോക്കുന്നതെ ഗുണം കിട്ടുമോ എന്ന് നോക്കുന്നത് നന്നവും

  • @BabuCalicut-gn3qk
    @BabuCalicut-gn3qk หลายเดือนก่อน +7

    കർണാടകയിലെ സഹോദരങ്ങളെ, ಆತ್ಮೀಯ ಕರ್ನಾಟಕ ಸಹೋದರರೇ, 12 ದಿನಗಳಿಂದ ನಮ್ಮ ಸಹೋದರ ಅರ್ಜುನ್ ಅವರ ಕುಟುಂಬ ಮತ್ತು ಮಲಯಾಳಿಗಳು ತಮ್ಮ ಕಣ್ಣಿಗೆ ಎಣ್ಣೆ ಹಚ್ಚಿ ಕಾಯುತ್ತಿರುವ ನಿಮ್ಮ ಪ್ರಯತ್ನಕ್ಕೆ ಕೇರಳ ಆಭಾರಿಯಾಗಿದೆ.
    🙏🙏🙏🙏🙏🙏🙏🙏

  • @suharalatheef700
    @suharalatheef700 หลายเดือนก่อน +3

    അവറ്ക്... അറ്ജുനനെ.. കിടടേ....... 🤲🤲😭😭😭

  • @dayas9509
    @dayas9509 หลายเดือนก่อน +1

    Ente daivame a arjun eattane engane enkilum onn kand kittane ,,,,, etrea perude etream kadutha parshramangal nadathytum nee ndhna adehathe enem engane parikshunn, a ammak avarde mone a baryak avarde barthavine a mon avnte achane on kanichoode,,,, daya undavaname daivame😢😢😢😢😢🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @abdul.basheer
    @abdul.basheer หลายเดือนก่อน +7

    മാധ്യമങ്ങൾ വളവള എന്ന് പറയുകയല്ല വേണ്ടത് മാധ്യമങ്ങൾ അവിടെ ഹോട്ടലിന് പിറകുവശത്തുള്ള ആൽമരം എവിടെ എന്നുള്ളതിനെ കുറിച്ച് ആദ്യം അന്വേഷിക്കണം കുറച്ചു താഴോട്ട് പോയാൽ ഒരു പാലമുണ്ട് പാലത്തിൻറെ മധ്യത്തിൽ കൂടി ആ വലിയ ആൽമരം കടന്നു പോവുകയില്ല അങ്ങനെയാകുമ്പോൾ ആൽമരവും ലോറിയുമാണ് നമ്മൾ കാണുന്ന മൺതിട്ട ആയിട്ട് കാണുന്നത് അതിനു സാധ്യതയുണ്ട് അതല്ലാതെ മലയാളം മാധ്യമങ്ങളും ഒരു അപകടം നടന്ന സമയത്ത് ഇതൊരു ആഘോഷം പോലെ ആക്കാം എന്ന് ചിന്തിക്കരുത് വിദേശത്തുള്ള മാധ്യമങ്ങളൊക്കെ ഒരു അപകടം നടന്നുകഴിഞ്ഞാൽ അവരുടെ ഇടയിൽ തന്നെ ഒരു ഇൻവിറ്റേഷൻ ടീം ഉണ്ടാകും എന്തുകൊണ്ട് സംഭവിച്ചു എന്താണ് കാരണങ്ങൾ എന്നതിനെ കുറിച്ചൊക്കെ മനസ്സിലാക്കാം എന്നിട്ട് അവരത് കണ്ടെത്തി എന്നു പറഞ്ഞുകൊണ്ട് അതൊരു വലിയ വാർത്തയാകും നമ്മുടെ ഇന്ത്യാ രാജ്യത്തുള്ള മാധ്യമങ്ങൾ ഒക്കെ മണ കുണ ടീമാണ് ആൽമരം എവിടെപ്പോയി അത്ര വലിയ ആൽമരം കാണുന്നില്ലല്ലോ പുഴയിൽ കൂടി അത് ഒഴുകി പോയിരുന്നുവെങ്കിൽ എന്തുകൊണ്ട് പാലത്തിന് തടസ്സമായി അവിടെ നിന്നില്ല എന്നതിനെക്കുറിച്ച് മാധ്യമങ്ങളും കുറച്ചൊക്കെ ചിന്തിക്കേണ്ട അതല്ലാതെ നിങ്ങൾ സ്കെച്ച് വരച്ച് ഇങ്ങനെയാണ് അങ്ങനെയാണ് ഇപ്പോൾ കാണും അപ്പോൾ കാണും അവിടെ വന്ന ലോറിയുടെ ത്രെഡ് ഇന്ന് കമ്പനിയുടേതാണ് എന്ന് പറഞ്ഞതുകൊണ്ട് കാര്യമില്ല ഇങ്ങനെയുള്ള ചില വിഷയത്തെക്കുറിച്ചും മാധ്യമങ്ങൾ അന്വേഷണം നടത്തണം കാരണം നിങ്ങൾക്കാണ് അവിടെ പോകുവാനുള്ള അവസരം ലഭിച്ചത് അതല്ലാതെ വളവള എന്ന് പറഞ്ഞത് കൊണ്ട് കാര്യമില്ല. ഇനി ഞാൻ ഇവിടെ ഈ അഭിപ്രായം എഴുതിയതുകൊണ്ട് ചിലപ്പോൾ എൻറെ അഭിപ്രായ സ്വാതന്ത്ര്യത്തെ യൂട്യൂബ് ബ്ലോക്ക് ചെയ്യും കുറച്ചുദിവസമായി അതാണ് അവസ്ഥ

    • @bejoyrajan3786
      @bejoyrajan3786 หลายเดือนก่อน

      Correct njanum chinthichu
      Enthu cheyyana
      Media avarkku cash undakkuva

    • @roythomas9699
      @roythomas9699 หลายเดือนก่อน

      പുഴയോരങ്ങളിൽ ജീവിക്കുന്ന ജനങ്ങൾ വെള്ളം പൊങ്ങുമ്പോൾ എല്ലായിടത്തും താടികൾ പിടിച്ചിട്ട് വിക്കാറുണ്ട് ഒരു ലോഡ് തടി മുഴുവൻ ഗ്രാമീണ വിട് ഒഴിവാക്കിയതിനു ശേഷം ആണ് അവിടെ പോലീസ് വിവരം അറിഞ്ഞത്.

    • @supertopics9652
      @supertopics9652 หลายเดือนก่อน

      Ys.. ആൽമരം ഇപ്പൊ അവിടില്ല... മൺകൂന ഉള്ളിടത്ത് എന്തൊക്കെയോ കുറേ വസ്തുക്കൾ അടിഞ്ഞു കൂടി കിടപ്പുണ്ടാകും... അതിനിടയിൽ പെട്ടു പോയി കാണും ആ പാവം 🙏🏻

  • @user-sheela
    @user-sheela หลายเดือนก่อน +1

    അവർക്ക് അർജ്ജുനനെ കിട്ടനെ ആർക്കും ഒരാപതും കൂടാതെ കാത്തു രക്ഷിക്കണേ🙏🙏

  • @PushpaKrishnan-kq4kx
    @PushpaKrishnan-kq4kx หลายเดือนก่อน

    ഈശ്വര എല്ലാരേയും കാത്തോളണേ 🙏🙏🙏 അർജുൻ നു വേണ്ടി പ്രാത്ഥിക്കാം 🙏🙏🙏

  • @Hiba_Fathima014
    @Hiba_Fathima014 หลายเดือนก่อน

    ഏല്ലാവർക്കും നിന്റെ കാവൽ ഉണ്ടാകണേയ് rubbea

  • @milanomecca4002
    @milanomecca4002 หลายเดือนก่อน +3

    കടലും പുഴയും തമ്മിൽ ആനയും ആടും പോലെ വ്യക്തിയാസം ഉണ്ട് മാപ്രാ.

    • @mrm8902
      @mrm8902 หลายเดือนก่อน

      കടലിനേക്കാൾ വലുതാണോ പുഴ?😂

  • @lillipradeep5851
    @lillipradeep5851 หลายเดือนก่อน +1

    ❤👍 🙏"God Bless"

  • @brigitlukose2235
    @brigitlukose2235 หลายเดือนก่อน +5

    🙏🙏🙏🙏🙏🙏🙏🙏🙏😭😭😭😭😭🙏🙏🙏🙏🙏🙏🙏യേശുവേ 🙏🙏🙏🙏🙏🙏🙏🙏

  • @user-zf4dz5jh7z
    @user-zf4dz5jh7z หลายเดือนก่อน

    ൻ്റെ കൃഷ്ണാ ആർക്കും ഒരു ആപത്തും വരാതെ കത്തോണേ . കടലിന്റെ മക്കളെ കടലമ്മ കാത്തോളും കാരണം അവർ കടലമ്മ യുടെ മക്കൾ ആണ്

  • @rosi_galaxy_
    @rosi_galaxy_ หลายเดือนก่อน

    ഇങ്ങനെ പ്രതീക്ഷിക്കാതെ ആരും പ്രതീക്ഷിക്കണ്ട അർജുൻ ഇനി വരില്ല 😣2day വരെ മാക്സിമം പിടിച്ചു നിക്കും ഓക്സിജൻ ഇല്ലാതെ പക്ഷെ ഇതുവരെ ആരും കണ്ടു പിടിച്ചിട്ടില്ല അപ്പോ മനസ്സിലായില്ലേ. ഇനി അവന്റെ ബോഡി എങ്കിലും കിട്ടിയാൽ ഭാഗ്യം 🙏🏻🙏🏻🙏🏻🙏🏻

  • @thrishat1200
    @thrishat1200 หลายเดือนก่อน +3

    സീറോ visibility pblm ഇല്ലെന്ന് നേവി യൂം പറഞ്ഞിരുന്നു

  • @sumallikasukumaran3567
    @sumallikasukumaran3567 หลายเดือนก่อน

    Daivame Ella vareyum Kathu kollanam.😊

  • @akberakku3092
    @akberakku3092 หลายเดือนก่อน

    Thudakkathil thanna kadalilym karayilum orumich search cheyyanamayirunnu

  • @mariyammakunju9146
    @mariyammakunju9146 หลายเดือนก่อน

    Dhaivameee🙏🙏🙏 arjune kittaneeee.... Jeevande oru thudippuu.. Athu ne bakki ettekanee😢😢😢😢..... Asadhyangale sadhyamakkal kazhivullavanee.... Ne kakkanee ellavarem... Plzzz God plzzzz😢😢😢🙏🙏🙏

  • @dhanyavijayandhanyavijayan2767
    @dhanyavijayandhanyavijayan2767 หลายเดือนก่อน

    എല്ലാവരെയും കാക്കണേ കൃഷ്ണ

  • @user-ci9ld9nq7y
    @user-ci9ld9nq7y หลายเดือนก่อน

    Let god bless Eawar Malppe team 💐

  • @user-bl3du2cf5w
    @user-bl3du2cf5w หลายเดือนก่อน +1

    Ivare okke kurachu munbu thanne kond varendathaayirunnu enthukond aanu ithrem vaighiye

  • @shabnashihab7362
    @shabnashihab7362 หลายเดือนก่อน

    🤲🤲🤲 Nammuk prarthikkam

  • @user-os7ox9lg5m
    @user-os7ox9lg5m หลายเดือนก่อน

    ഈശ്വർ... എന്ന.. വലിയ... സഹോദര.... മോനെ... യും... കൊണ്ട്... വരണേ

  • @Alenjustin
    @Alenjustin หลายเดือนก่อน

    100 ശതമാനം ഉറപ്പാണ് കടലിന്റെ മക്കൾ കൊണ്ട് വരും അർജുനെ ജിവനോടെ

  • @sreejamohanan
    @sreejamohanan หลายเดือนก่อน

    Kadalintay makkalannu .puzha chadikilla avaray.God be with them each and every moment of this mission.

  • @Zoro36283
    @Zoro36283 หลายเดือนก่อน +1

    രഞ്ജിത്ത് നേ പോലെ സാധാരക്കാരന് മാത്രമേ ജീവൻ പണയം വെച്ച് രക്ഷപ്രവർത്തനം ചെയ്യാൻ സാധിക്കു എന്ന് വീണ്ടും തെളിയിക്കുന്നു 🙏

  • @husainkuttikkadavu16
    @husainkuttikkadavu16 หลายเดือนก่อน +1

    സാധിക്കട്ടെ

  • @RafeeqRafi-uf9mx
    @RafeeqRafi-uf9mx หลายเดือนก่อน

    ഈശോർ sir അനുജനെ കാണിച്ചു തരിം 😢😢😢😢🙏🏻🙏🏻🙏🏻🤲🏻🤲🏻🤲🏻🤲🏻

  • @niyasujith5294
    @niyasujith5294 หลายเดือนก่อน

    Thank God.. 🙏🙏🙏 Kadalinte Makkaleyum Avidunnu Kathukollene Daivame 🙏🙏🙏🙏Rekshya Dwothyathinu Bhalam Kaanana Ente Daivame Avare Sahayikkaname 🙏🙏🙏🙏🙏

  • @reshmasajayansarithabhavan474
    @reshmasajayansarithabhavan474 หลายเดือนก่อน

    കാക്കണേ എല്ലാരേയും ഭഗവാനെ

  • @athulyaanil1285
    @athulyaanil1285 หลายเดือนก่อน

    Arjune rakshikaneeee innu

  • @safrathsafrath2396
    @safrathsafrath2396 หลายเดือนก่อน

    Allahuvee kaathu kollanee ellaareyum

  • @ShahulHameed-rv6zg
    @ShahulHameed-rv6zg หลายเดือนก่อน +2

    Aameen

  • @redrose9264
    @redrose9264 หลายเดือนก่อน

    Avark vijayikaan kazhiyatte ,daivathinte kaaval ninghalku undavatte ,vijayichu varoo.

  • @shahadiyasainu2347
    @shahadiyasainu2347 หลายเดือนก่อน +4

    ഇവരൊക്കെ ഇത്രേം ദിവസം എവിടെയായിരുന്നു

    • @shabanashabi1328
      @shabanashabi1328 หลายเดือนก่อน

      Angott kadathiyalalle pokan pattu

  • @Manoj4-v5y
    @Manoj4-v5y หลายเดือนก่อน

    Ivare nerathe konduvannirunnengil Arjun rekshapettene

  • @lizyjohnson2808
    @lizyjohnson2808 หลายเดือนก่อน

    Cruel rain is obstacle.

  • @dhanus4213
    @dhanus4213 หลายเดือนก่อน

    പുഴയുടെ നടുവിൽ കാണുന്ന മണ്ണ് കൂനയുടെ തൊട്ടു താഴെ ചിലപ്പോൾ ലോറി ഉണ്ടാവും... Aa മണ്ണിൽ മേലെനിന്നു താഴോട്ട് എന്തെകിലും മിഷീൻ കൊണ്ട് കുഴിച്ചു നോക്കിക്കൂടെ... അതിന്റെ കിടപ്പ് കണ്ടിട്ട് ലോറിയിൽ സാദാരണ ലോഡ് കയറ്റിയാൽ ഉണ്ടാവില്ലേ അത് പോലെ ഉണ്ട്

  • @bindhummathew3529
    @bindhummathew3529 หลายเดือนก่อน

    Kerala peoples are great.

  • @manu3511
    @manu3511 หลายเดือนก่อน

    അമ്മ മാതാവേ കാത്തുകൊള്ളണമേ 🙏🙏🙏

  • @waterfiltercltmlp6169
    @waterfiltercltmlp6169 หลายเดือนก่อน

    🙏💔റയിൽവേ പാലത്തിന്റെ കാലിൽച്ചുവട്ടിൽ അതി ശക്തമായ മറ്റൊരു സിഗ്നൽ നാളെ കണ്ടെത്തും💔🤔

  • @user-io7jl9my2z
    @user-io7jl9my2z หลายเดือนก่อน

    അള്ളാഹുവേ കാക്കണേ,

  • @allusworldallusworld5076
    @allusworldallusworld5076 หลายเดือนก่อน +1

    തിരച്ചിൽ നടത്തുന്ന എല്ലാ സ്റ്റാഫ്‌ ദൈവമേ രക്ഷിക്കണേ 🙏🙏🙏

  • @Mariyam_vlogs941
    @Mariyam_vlogs941 หลายเดือนก่อน

    Ellavareyum. Kaaval. Kodukkane. Allah

  • @shyampvtk
    @shyampvtk หลายเดือนก่อน

    Why indian navy can't dive just 3 mtr with this current this is absolutely ridiculous. Then they call for someone from outside ..

  • @sajinap5265
    @sajinap5265 หลายเดือนก่อน

    എൻറ് യേശുവേ ഇന്ന് ആ സ്ഥലത്ത് മഴ ഉടാവരുത് ദൈവമേ അങ്ങ് എത്രയും പെട്ടെന്ന് ആ ലോറി കാണിച്ചു കെടുക്കണമേ അവൻ അതിൽ ജിവനേടെ ലോറികുളളിൽ ഉടാകണമേ

  • @Alenjustin
    @Alenjustin หลายเดือนก่อน

    കടലിന്റെ മക്കൾ ഇറങ്ങിയെങ്കിൽ അർജുനെ ജിവനോടെ കൊണ്ട് വരും കടലിന്റെ മക്കൾ

  • @MeenaOs-ko5pn
    @MeenaOs-ko5pn หลายเดือนก่อน

    പറശ്ശിനി കടവ് മുത്തപ്പാ r പുഴയിൽ ഇറങ്ങിയ എല്ലാ മക്കളും കാക്കുക അർജുൻ കണ്ടൂ പിടിച്ചു തരേണമേ

  • @user-si6kf5kn5w
    @user-si6kf5kn5w หลายเดือนก่อน

    Top team manglore ☝️💯

  • @eataroundwith2023
    @eataroundwith2023 หลายเดือนก่อน +3

    Avide mankoonak mukalil. Kanunnath arjunte വാഹനത്തിലെ തടി അല്ലെ?

    • @MagLal-nn3wf
      @MagLal-nn3wf หลายเดือนก่อน

      I think so

  • @AbdulSalam-rc2lq
    @AbdulSalam-rc2lq หลายเดือนก่อน +3

    ഇവർക്കും കിട്ടിയില്ലെങ്കിൽ അവിടെയും കുറ്റം ചുമത്തി ആക്ഷേപിക്കാൻ ആൾക്കാർ റെഡിയായി നിൽപുണ്ടാവും

  • @KeerthanaSibilal
    @KeerthanaSibilal หลายเดือนก่อน +1

    Ivare nerathe kondu varayirunille,

  • @ummerqi3239
    @ummerqi3239 หลายเดือนก่อน

    കടലിന്റെ മക്കളുടെ കൈവ് അഭാരം തന്നെ

  • @farsanasn9821
    @farsanasn9821 หลายเดือนก่อน

    Yenthini engane divasangal thalli nikkunnu

  • @ashrafkukku5627
    @ashrafkukku5627 หลายเดือนก่อน +1

    Therayaanpogunna .oroooo..manushyajanmangaleyum..poovpolekaathoneeeeeee..arjunanegilumkond..poovpole..yeththaneeeeee

  • @Flower-ks7jw
    @Flower-ks7jw หลายเดือนก่อน

    Kadalinte makkal mattullavarkkuvendi ethu prathikoolasaahacharyangalilum munnittirangi pravarthikkum..avarkk oruprasnam varumpol aarum anangilla😢😢

  • @user-hq4qg6pq6n
    @user-hq4qg6pq6n หลายเดือนก่อน +1

    ❤️❤️❤️❤️👌👌👌👌

  • @user-ul6ry9yp9j
    @user-ul6ry9yp9j หลายเดือนก่อน +1

    😊