Kottarakkara Ganapathi Song - Madhu Balakrishnan - Uliyannoor Thachanum Unni Ganapathiyum - CineAlbm

แชร์
ฝัง
  • เผยแพร่เมื่อ 13 ม.ค. 2025

ความคิดเห็น • 44

  • @uk3611
    @uk3611 4 ปีที่แล้ว +2

    ഒരു സിനിമ കണ്ടതുപോലെ തോന്നി.വളരെ മനോഹരമായിരിക്കുന്നു.ഈ ലോകം മൊത്തവും നിന്റേതാണെന്നറിയാത്ത കാട്ടാളന്മാർ നിനക്ക് ഇരിപ്പിടം നിഷേധിച്ചതുകാണുന്പോൾ അന്റ കണ്ണുകൾ നിറയുന്നുഭഗവാനേ....അണിയറയിൽ പ്രവർത്തിച്ച എല്ലാവരേയും അനുഗ്രഹിക്കേണമേ.

  • @i_foto_7
    @i_foto_7 4 ปีที่แล้ว +4

    Give some like
    Master 🤟

  • @RaniRani-xt9rg
    @RaniRani-xt9rg 8 หลายเดือนก่อน

    ഈ ഗണപതിയെ കുറിച്ചുള്ള അവതരണം, പാട്ടു എല്ലാം വളരെ മനോഹരമായതായിരുന്നു,
    Ennum സാറിന് നന്മകൾ മാത്രമേ വരൂ, 🙏♥️🥰♥️🙏

  • @mrxpain-rj
    @mrxpain-rj 4 ปีที่แล้ว +7

    പപ്പനാഭൻ ഫാൻസ്‌ ഇവിടെ come on 👇❣

  • @ambadyksuresh8475
    @ambadyksuresh8475 4 ปีที่แล้ว +1

    Anandapadmanabhan Fans കോട്ടങ്ങൽഘടകം 😎

  • @devanandhasunil1502
    @devanandhasunil1502 4 ปีที่แล้ว +2

    രചന, സംഗീതം, ഓർക്കേസ്ട്രേഷൻ, ആലാപനം, ആവിഷ്കരണം, അഭിനയിച്ചിരിക്കുന്നവർ, എന്നു വേണ്ട മൊത്തത്തിൽ നന്നായിരിക്കുന്നു എന്നു പറയുന്നതാവും നല്ലത്. ഇത് സൂപ്പർ ഹിറ്റ് ആകും ഉറപ്പ്. 👍
    ഓം വിക്നേശ്വരായ നമഃ

  • @akhilajoseph316
    @akhilajoseph316 4 ปีที่แล้ว +4

    4:55 pappanabhan spotted 😄👍👍

  • @whitechalks5507
    @whitechalks5507 4 ปีที่แล้ว +2

    Superr... മനോഹരമായ ഗാനം.. വളരെ നല്ല ദൃശ്യാവിഷ്കരണം❤️

  • @janakizzworld156
    @janakizzworld156 4 ปีที่แล้ว +4

    വളരെ മനോഹരം,,,കൊട്ടാരക്കര ഗണപതി ഭഗവാന്‍റെ അനുഗ്രഹം ഉണ്ടാകട്ടെ,,,

  • @kkpstatus10
    @kkpstatus10 4 ปีที่แล้ว

    Madhu chettante voice ❣️❣️

  • @safasedava3905
    @safasedava3905 4 ปีที่แล้ว

    വളെരെ നന്നായിട്ടുണ്ട്

  • @shilpavinu5873
    @shilpavinu5873 4 ปีที่แล้ว +1

    Nice....👍👍👍👍👍

  • @mohandasprabhu5322
    @mohandasprabhu5322 4 ปีที่แล้ว

    മഹാഗണപതേ 🙏നല്ല പാട്ടും, നല്ല ആവിഷക്കാരവും.🙏

  • @vishnuvt5678
    @vishnuvt5678 4 ปีที่แล้ว +1

    വളരെ നന്നായിട്ടുണ്ട്, അഭിനന്ദനങ്ങൾ ടീം രാഗപ്രിയ....

  • @martinjoseph4212
    @martinjoseph4212 4 ปีที่แล้ว +3

    Nice 👍

  • @preethasanthosh3193
    @preethasanthosh3193 4 ปีที่แล้ว +2

    അസ്സലായിട്ടുണ്ട് ട്ടോ ദേഷ്👍🙏

  • @joysooranad149
    @joysooranad149 4 ปีที่แล้ว +2

    വളരെ മനോഹരമായിട്ടുണ്ട് .ഉളിയന്നൂർ തച്ചനെ പറ്റിയുള്ള നല്ല രചന, നല്ല കംമ്പോസിങ്ങ്, നല്ല ഒർക്കട്രേഷൻ നല്ല എഡിറ്റിംഗ് all the best

  • @prabhagopalan7842
    @prabhagopalan7842 3 ปีที่แล้ว

    ❣️blessed voice😘

  • @tharisht4460
    @tharisht4460 4 ปีที่แล้ว +1

    Super

  • @simplelifestyle50
    @simplelifestyle50 4 ปีที่แล้ว +3

    വളരെ നന്നായിട്ടുണ്ട്... ഇനിയും ഇതുപോലെയുള്ള നല്ല ഗാനങ്ങൾ പ്രതീക്ഷിക്കുന്നു

  • @kkpstatus10
    @kkpstatus10 4 ปีที่แล้ว

    ഗണപതി ദൈവമേ🙏🙏

  • @arunrramachandrakurup3008
    @arunrramachandrakurup3008 4 ปีที่แล้ว +1

    ഗണേശായ നമഃ 🙏

  • @RahulRahul-fm6iq
    @RahulRahul-fm6iq 4 ปีที่แล้ว +1

    😍🚩🚩🚩🚩🚩spr

  • @visakhkalladathazham6167
    @visakhkalladathazham6167 2 ปีที่แล้ว

    Super work

  • @anithaanil466
    @anithaanil466 4 ปีที่แล้ว +1

    Very fine

  • @aswathyanil7147
    @aswathyanil7147 4 ปีที่แล้ว +1

    Super theme

  • @gopuvishnu5099
    @gopuvishnu5099 4 ปีที่แล้ว +1

    Congrats aswathy❤❤❤

  • @veenaajesh6596
    @veenaajesh6596 4 ปีที่แล้ว +1

    👌👍👍👍👌👌👌👌

  • @AjithaaaA
    @AjithaaaA 4 ปีที่แล้ว +2

    Kollam ketto Ramesh👍

  • @gangaanoop3596
    @gangaanoop3596 4 ปีที่แล้ว +1

    Super 💕💕💕💕💕

  • @artgallery4001
    @artgallery4001 4 ปีที่แล้ว +1

    ഗണപതി നാമ

  • @balgovind1354
    @balgovind1354 4 ปีที่แล้ว +1

    Ramesh sir suprb👏👏👏

    • @ragapriyamusic9223
      @ragapriyamusic9223  4 ปีที่แล้ว

      Thank You Ma'am

    • @preethasanthosh3193
      @preethasanthosh3193 4 ปีที่แล้ว +1

      അസ്സലായിട്ടുണ്ട്ട്ടോ. ഭേഷ്🙏🙏