ആദം അയൂബിന്റെ സ്വപ്നം തകർത്ത ജയൻ .....! | Lights Camera Action - Santhivila Dinesh

แชร์
ฝัง
  • เผยแพร่เมื่อ 16 ธ.ค. 2024

ความคิดเห็น • 100

  • @shihabpmf
    @shihabpmf หลายเดือนก่อน +17

    ഒരുകാലത്തു ദൂരദർശൻ സീരിയൽ രംഗത്ത് കേട്ടുകൊണ്ടിരുന്ന ഇഷ്ട്ടപെട്ട ഒരു പേരുകളിലൊന്നായിരുന്നു ആദം അയ്യുബ്

  • @safuwankkassim9748
    @safuwankkassim9748 หลายเดือนก่อน +25

    മല്ലിക മോഡിയെ പുകഴത്തി സംസാരിക്കുന്നത് അടുത്ത നാഷണൽ അവാർഡ് മകന് വാങ്ങിച്ചു കൊടുക്കാൻ തന്നെ മല്ലികയുടെ ഇരട്ടത്താപ്പ് തുറന്ന് കാണിച്ചത് നന്നായി ചേട്ടൻ പൊളിച്ചു❤

    • @anirudh6386
      @anirudh6386 หลายเดือนก่อน +1

      ​@@A45000എന്നിട്ട് മമ്മൂട്ടി കൊടുത്തോ ഈ

    • @anirudh6386
      @anirudh6386 หลายเดือนก่อน +1

      @@A45000 മമ്മൂട്ടിക്ക് കൊടുത്തോ എന്നാ ചോദിച്ചേ

  • @sonushaji259
    @sonushaji259 หลายเดือนก่อน +2

    സൂപ്പർ ദിനേശേട്ട. 🙏🌹👍

  • @niralanair2023
    @niralanair2023 หลายเดือนก่อน +12

    ചേച്ചി.. ചേച്ചി എന്നു വിളിച്ചുകൊണ്ടു താങ്കൾ പറയുന്ന കാര്യങ്ങൾ കേൾക്കുമ്പോൾ ചിരിക്കാനും ചിന്തിക്കാനും ഉണ്ട്.

  • @mrboban5049
    @mrboban5049 หลายเดือนก่อน +3

    വാലും , ചേലും ഇല്ലാത്ത അവതരണം

  • @rajasekhar1517
    @rajasekhar1517 หลายเดือนก่อน +2

    ഈ ചാനലിന്റ vedio യുടെ മ്യൂസിക് തന്നെ ജയന്റെ സിനിമയിലെ മ്യൂസിക് പോലെ ആണ്... ജയന്റെ സിനിമ യിലെ മ്യൂസിക് ആയതു കൊണ്ട് തന്നെ ഈ vedio കാണാൻ തോന്നും... 👌♥️

  • @jomeshgeorge9735
    @jomeshgeorge9735 หลายเดือนก่อน +3

    Very good episode.If we open and see any cinema related posts in facebook most of them are related to Mammootty or Mohan Lal.These die hard fans never realize that there are people like Shri Adam Ayoob who was a classmate of Rajinikanth and Srinivasan in Adayar Film institute,One of the pathfinders in malayalam television entertanment sector and have a long spanning career of almost half a century.I appreciate Mr.Dinesh for that.

  • @SoorajRJacob
    @SoorajRJacob หลายเดือนก่อน +4

    ബഹുമാനപ്പെട്ട ദിനേശ് സാർ, ആദം അയ്യൂബ് സാറിനെ പറ്റി ചെയ്ത എപ്പിസോഡ് വളരെ ഭംഗിയായി. അത് ഒരു ആവശ്യവും ആയിരുന്നു. അദ്ദേഹത്തിന് പോലെ താഴ്മയും എളിമയും സഹജീവികളോട് കരുണയും ഉള്ള മറ്റൊരു വ്യക്തിത്വത്തെ കാണുക തന്നെ അപൂർവ്വം. ഇന്ന് അദ്ദേഹത്തിന് എത്രപേർക്ക് അറിയാം എന്നത് ഒരു സത്യമാണ്. എൻറെ ഗുരുഭൂതൻ എന്ന നിലയിൽ എനിക്ക് അദ്ദേഹത്തെ വളരെ അടുത്തറിയാം. ഇന്നും വല്ലപ്പോഴുമൊക്കെ സംസാരിക്കാറുണ്ട്. എൻറെ ജീവിതത്തിൽ ആദ്യമായി ക്യാമറ സ്വതന്ത്രമായി ചലിപ്പിക്കാൻ അവസരം തന്ന ആദ്യത്തെ സംവിധായകൻ കൂടിയാണ് ആദം അയ്യൂബ് സാർ. പ്രസന്ന വദനനായി മാത്രം കാണപ്പെടുന്ന അയ്യൂബ് സാർ ധാരാളം പേർക്ക് സിനിമ എന്ന വലിയ പ്രപഞ്ചത്തിലേക്ക് വാതായനം തുറന്നു കൊടുത്തിട്ടുണ്ട്. ഹൃദയത്തിൻറെ ഭാഷയിൽ ഈ എപ്പിസോഡ് ചെയ്യാൻ മനസ്സ് കാണിച്ച ശാന്തിവിള ദിനേശ് സാറിന് അഭിനന്ദനങ്ങളും പ്രാർത്ഥനകളും അർപ്പിക്കുന്നു..❤🙏🙏❤

  • @kuttansrikuttan505
    @kuttansrikuttan505 หลายเดือนก่อน +6

    ജയൻ മരിച്ചിട്ട് ഇത്രയും കൊല്ലമായിട്ടും അദ്ദേഹത്തെ കുറിച്ചു കേൾക്കാനും പറയാനും ഇന്നും പ്രേക്ഷകർക്ക് ആകാംക്ഷയാണ് ലോക സിനിമയിൽ ബ്രൂസിലി കഴിഞ്ഞാൽ ജയൻ മാത്രമാണ് മരിച്ചിട്ടും മായാതെ നിൽക്കുന്നത്

    • @aluk.m527
      @aluk.m527 หลายเดือนก่อน

      ഒരു 2% പോലും കാണില്ല അവർ ?

  • @Username-mh6bi
    @Username-mh6bi หลายเดือนก่อน +8

    കുമിളകൾ സീരിയലിൽ മനോജ് K ജയൻറെയും, TP മാധവൻറെയും പ്രകടനം ഗംഭീരമായിരുന്നു.

  • @harir3978
    @harir3978 12 วันที่ผ่านมา

    Jayan ❤

  • @NazeerAbdulazeez-t8i
    @NazeerAbdulazeez-t8i หลายเดือนก่อน +3

    കുതിച്ചു കയറിയ മലയാളം ഫിലിം ഇൻഡസ്ട്രയെ sudden ബ്രേക്ക് ഇട്ടത് പോലെ ആയിരുന്നു ജയന്റെ മരണം വലിയ സ്റ്റാർ പദവിയിലേക്ക് ഉയർന്നു വന്ന അദ്ദേഹം ഒരു കൊള്ളിയാൻ പോലെ മാഞ്ഞു,

    • @kurukshetrawar6680
      @kurukshetrawar6680 หลายเดือนก่อน +1

      ഇന്നും താങ്ങാൻ ആകുന്നില്ല ആ വേദന.….

  • @iqbalallpyalappuzha9379
    @iqbalallpyalappuzha9379 หลายเดือนก่อน +1

    ആയ്യൂബ് സർ താങ്കൾക്കൊരു ബിഗ് സല്യൂട്ട്.👏👏👏

  • @ashrafmuhammed2385
    @ashrafmuhammed2385 หลายเดือนก่อน +2

    നല്ല ചാച്ചി 🙏🏻

  • @firozazeez2338
    @firozazeez2338 4 วันที่ผ่านมา

    പ്രിത്വിരാജ് ❤️

  • @krishnakumarc9202
    @krishnakumarc9202 หลายเดือนก่อน

    ജോസിനെ നോക്കി ജയേട്ടൻ ചിരിച്ചു. Great moment.

  • @Sisi-ir3ym
    @Sisi-ir3ym หลายเดือนก่อน +4

    ശീലാവതി ചേച്ചിക്ക് കിട്ടേണ്ടത് കൊട്ത്തു

  • @yoosufrahman9897
    @yoosufrahman9897 หลายเดือนก่อน +4

    Breakfast ,ന് മല്ലികൈ Roast നന്നായിട്ടുണ്ട് congratulations

  • @chackomg6812
    @chackomg6812 หลายเดือนก่อน +5

    ആശാനേ പശു വാല് പൊക്കുംമ്പോൾ അറിയാൻ കഴിയില്ല, കാള വാല് പൊക്കുമ്പോൾ ആണ് അറിയുന്നത്, കാരണം കാളക്ക് ഒന്നിനും രണ്ടിനും രണ്ടു വഴി ആണ്. പക്ഷെ പശുവിന് ഒരു സൈഡിൽ ആണ്, അതു കൊണ്ട് വാല് പൊക്കുന്നത് എന്തിനാണ് എന്ന് പറയാൻ കഴിയില്ല, സംസാരിക്കുമ്പോൾ ശ്രദ്ധിക്കുക 👍

    • @nabeelali690
      @nabeelali690 หลายเดือนก่อน +2

      പണ്ഡിതൻ ആണന്ന് തോന്നുന്നു

    • @aluk.m527
      @aluk.m527 หลายเดือนก่อน +1

      ഒരു തെറ്റല്ല നൂറ് പറ്റ് ഒക്കെ തെറ്റും ആർക്കും ആ ഗാനേ😆

  • @sonushaji259
    @sonushaji259 หลายเดือนก่อน

    മല്ലി അമ്മമ്മയുടെ പോലെഅല്ല പൃതിരാജ്, പിള്ളേർ നിഷ്കളങ്കർ, ❤അടുത്ത വെള്ളപൊക്കം വരാറായി.അമ്മാമ ഓർക്കുക.

  • @gokulkishan99
    @gokulkishan99 หลายเดือนก่อน

    Good mrnig sir.... Episode ഇഷ്ടപ്പെട്ടു..... 🙏🙏🙏🌹🌹🌹

  • @RajyasnehiUm
    @RajyasnehiUm หลายเดือนก่อน +2

    പണ്ട് ദൂരദർശൻ ഉള്ള കാലഘട്ടത്തിൽ പലയിടത്തും ആദം അയ്യൂബ് എന്ന പേര് കണ്ടതായിട്ട് ഇപ്പോൾ ഓർക്കുന്നു🤔

  • @junaidcm4483
    @junaidcm4483 หลายเดือนก่อน +1

    👍🥰♥️♦️♥️♦️♥️🎊

  • @izupk6762
    @izupk6762 หลายเดือนก่อน

    ദിനേശ്‌ ചേട്ടാ good episode

  • @vijayakumarabhi8903
    @vijayakumarabhi8903 หลายเดือนก่อน +4

    ശാന്തിവിള ഞാൻ നിങ്ങളെ തെറി വിളിക്കുന്ന ആളാണ് എന്നാൽ തുടക്കത്തിൽ അങ്ങ് മല്ലിക ചേച്ചിയുടെ കാര്യം നന്നായി.

  • @sunnyjoseph615
    @sunnyjoseph615 หลายเดือนก่อน

    ആദ്യ ദൂരദര്‍ശന്‍ സീരിയൽ ഏതായിരുന്നു ശാന്തിവിള അണ്ണാ....'വരം' ആയിരുന്നോ...ആദ്യകാല ദൂരദര്‍ശന്‍ സീരിയലുകളേപ്പറ്റി അണ്ണൻ ഒരു episode ചെയ്യൂ....

  • @sonushaji259
    @sonushaji259 หลายเดือนก่อน

    ഉദാഹരണം നമ്മുടെ ലാലേട്ടന്റെ നാഷണൽ അവാർഡും, മിൽട്രി കുപ്പായവും 😂

  • @abdullakovukkal1577
    @abdullakovukkal1577 หลายเดือนก่อน +1

    Good speak

  • @MajeedN-nw6on
    @MajeedN-nw6on หลายเดือนก่อน

    Sprepisodesir❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @mohandas7891
    @mohandas7891 หลายเดือนก่อน

    🙏🏻🙏🏻🙏🏻🙏🏻 pranaamam Jayan sir

  • @justinkm9053
    @justinkm9053 หลายเดือนก่อน +1

    Sreenivasanu rajaniun pass out from pune flim institute...pls correct

    • @dingribeast
      @dingribeast หลายเดือนก่อน +1

      YOU PLEASE CORRECT.. THEY PASSED FROM ADAYAR INSTITUTE..SHANKAR AND SREENATH ALSO.. THE FIRST MALAYALI PASSED FROM PUNE FILM INSTITUTE IS MOHAN SHARMA- EX.HUSBAND OF LAKSHMI.

    • @priyaavinash3816
      @priyaavinash3816 หลายเดือนก่อน

      @@dingribeastCorrect👍

  • @arathykrishna223
    @arathykrishna223 หลายเดือนก่อน +1

    സൂപ്പർ bro

  • @gopakumar537
    @gopakumar537 หลายเดือนก่อน

    👍

  • @baskarbush1654
    @baskarbush1654 หลายเดือนก่อน

    Dinesh bro your jenius
    Mallikachechchi out

  • @nowfelmohamed2462
    @nowfelmohamed2462 หลายเดือนก่อน +1

    ഗുഡ് സ്റ്റോറി ❤

  • @aneeshmathew3839
    @aneeshmathew3839 หลายเดือนก่อน

    Level crosite director

  • @BIJUAS-q9t
    @BIJUAS-q9t หลายเดือนก่อน +1

    അയൂബ്സാറിനെ പോലെ എത്രയോപേരുടെ സ്വപ്നങ്ങളാണ് ജയന്റെ മരണത്തോടെ അവസാനിച്ചത്, കോളിളകത്തിന്റെ സംഭാഷണംഎഴുതിയ മേലാറ്റൂർ രാമകൃഷ്ണൻ എന്നയാളും ജയന്റെ മരണത്തോടെ സിനിമ ഉപേക്ഷിച്ചില്ലേ

  • @jayakumarannairs3480
    @jayakumarannairs3480 หลายเดือนก่อน

    പശുക്കൾ ആദ്യം എല്ലാം കഴിക്കും, എന്നിട്ടാണ് പാൽ നമുക്ക് നൽകുന്നത് എത് കളർ പശു ആയാലും ശരി വെള്ള പാൽ നൽകും. പഴയ കാരണവന്മാർ ആയാലും ശരി, കാരണവർത്തി ആയാലും ശരി കാര്യം ഒന്നും ഇല്ലാതെ പറയില്ല ചേട്ടാ, ❤ 😮 😊.

  • @NazeerAbdulazeez-t8i
    @NazeerAbdulazeez-t8i หลายเดือนก่อน

    ലെവൽ ക്രോസ്സ് ഈയിടെ കണ്ടു, ഓഫ് ബീറ്റ് ആയ ഫിലിം ആണ് പക്ഷെ മികച്ച ഒരു സിനിമ അനുഭവം ആയിരുന്നു

  • @vinitar1474
    @vinitar1474 หลายเดือนก่อน +5

    10.16 mint il പറയുന്നത് മല്ലികയും ജഗതിയും മദ്രാസിൽ കഴിഞ്ഞപ്പോൾ ഉള്ള കാര്യമാണോ ???

  • @TheSreepree
    @TheSreepree หลายเดือนก่อน +7

    ചേച്ചിയുടെ കാണാകാഴ്ചകളുടെ ഒരു കഥ മെനക്കെട്ടു മെനഞ്ഞ് വീണ്ടും ദിലീപിനെ വെളുപ്പിച്ചു

  • @PravasiMalayali-e4s
    @PravasiMalayali-e4s หลายเดือนก่อน +1

    പറഞ്ഞ കഥ ആരെയോ ഉദ്ദേശിച്ചാണല്ലോ . സിനിമയിൽ ആയിരുന്നു എങ്കിൽ പഴയ കാലത്തുള്ള ജഗതിക്ക് പറ്റിയ റോൾ ആരുന്നു ആ വേഷം

  • @sreejith_kottarakkara
    @sreejith_kottarakkara หลายเดือนก่อน +5

    എടോ ദിനേശണ്ണാ.....അഹംഭാവം കളഞ്ഞ് ആ ആലപ്പി അണ്ണന്റെ വീഡിയോ കണ്ട് പഠിക്ക്

  • @sreejithkallada
    @sreejithkallada หลายเดือนก่อน

    മരിച്ചു പോയ നവീൻ ബാബു സാറിനെ പറ്റി ഒരു വീഡിയോ ചെയ്യ് അണ്ണാ

  • @jobinkannalilfair
    @jobinkannalilfair หลายเดือนก่อน

    നമസ്കാരം ദിനേഷ് സർ

  • @തീപന്തൽ
    @തീപന്തൽ หลายเดือนก่อน +1

    അധികാരം കിട്ടുന്നവന്മാർ എല്ലാം കയിട്ട് വാരും എന്നൊക്കെ പറയാതെ.... താങ്കൾ ഇത് പറയുന്നത് താങ്കൾ നിൽക്കുന്ന കാണുന്ന ബന്ധം ഉള്ള ആൾക്കാരുടെ പൊതു സ്വഭാവം വച്ച് ആയിരിക്കും.. അത് അങ്ങനെ ആണ്.. ബന്ധം ഒരു പ്രത്യേക ജീവിത രീതികളും സംസ്കാരവും ഉള്ളവരും ആയി അധിക്കം ബന്ധം ഉള്ളവർക്ക് അങ്ങനെ പൊതു സമൂഹത്തിൻ്റെ സ്വഭാവം അങ്ങനെ ആയിരിക്കും എന്ന് കരുതി പോകും.. അത് തെറ്റ് ആണ്

  • @vipindaspg853
    @vipindaspg853 หลายเดือนก่อน +2

    ഹേമ ക മറ്റി റിപ്പോർട്ട്‌ മുക്കാ മെങ്കിൽ. പിന്നെ അല്ലെ ദിലി പിന്റെ കെസ്സ്.... ഒന്ന് പോ സാറെ. എല്ലാം അങ്ങ് വിശോസിക്കാൻ

  • @iqbalallpyalappuzha9379
    @iqbalallpyalappuzha9379 หลายเดือนก่อน +1

    ഒരു അണുവിട പോലും അഹങ്കാരമില്ലാത്ത വലിയ മനുഷ്യൻ,........🎉🎉🎉

  • @rajeshr-tk4nu
    @rajeshr-tk4nu หลายเดือนก่อน +2

    കുറ്റം തമ്പുരാൻ ദിനേശ് 😂😂

  • @prinscharles4817
    @prinscharles4817 หลายเดือนก่อน

  • @manojmanojvk8333
    @manojmanojvk8333 หลายเดือนก่อน

    Hai

  • @rinukgeorge4403
    @rinukgeorge4403 หลายเดือนก่อน +28

    ദിലീപ് മറന്നാലും ദിനേശൻ മറക്കില്ല.. ഇങ്ങനെയും ഒരുത്തൻ 😂

    • @sujeshcp7853
      @sujeshcp7853 หลายเดือนก่อน +1

      😂😂😂😂

    • @prajup6789
      @prajup6789 หลายเดือนก่อน

      ലോകത്തു ആരെ കുറ്റം പറഞ്ഞാലും ദിലീപ് പേട്ടനെ കുറ്റം പറയില്ല അതാണ് ഷണ്ടി വിള..... 😜😜

    • @MOHANTHOMAS-ve2hj
      @MOHANTHOMAS-ve2hj หลายเดือนก่อน

      ​@@prajup6789 ദിലീപ് എന്താ ചെയ്തേ തെളിവ് ഉണ്ടോ

  • @abdullavazhayil4868
    @abdullavazhayil4868 หลายเดือนก่อน

    അപ്രന്റീസ്സ്..

  • @RajaPalamittan
    @RajaPalamittan หลายเดือนก่อน +1

    😅😅😅😅😅Haaaa Dinesh she touched you bad in case of Dileep.😅😅😅😅

  • @geethav1693
    @geethav1693 หลายเดือนก่อน +1

    So what? To praise PM? ,is it a crime ?, much better than
    CPI any day.

  • @tintutin
    @tintutin หลายเดือนก่อน +5

    ഭാവിയിൽ ദിലീപും മല്ലികയും ഷെയ്ഖ് ഹാൻഡ് കൊടുക്കുമ്പോൾ കിരീടം സിനിമയിലെ തെങ്ങിൻതോപ്പിൽ ആയിരിക്കും ശാന്തിവിള

  • @shijukiriyath1410
    @shijukiriyath1410 หลายเดือนก่อน +1

    MALLIKAYE OKKEY AARU VILA VAIKKUNNU...AA THALLA VERUM THARA SHOW OFF AANENNU VIVARAMULLA ELLAAVARKKUM ARIYAAM

  • @saigathambhoomi3046
    @saigathambhoomi3046 หลายเดือนก่อน +1

    ജയൻ, ജയഭാരതി, യെ വെച്ച് ചെയ്യാൻ ഉദ്ദേശിച്ച സിനിമ ഏതായിരുന്നു എന്ന് മാത്രം പറഞ്ഞില്ല

    • @RoyVT-ft5vg
      @RoyVT-ft5vg หลายเดือนก่อน +1

      art film
      പിന്നീട് ഷൂട്ടിംഗ് നടന്നില്ല

    • @saigathambhoomi3046
      @saigathambhoomi3046 หลายเดือนก่อน

      @RoyVT-ft5vg ആണോ ❤️

  • @kadayadibaby-g2j
    @kadayadibaby-g2j หลายเดือนก่อน

    brandi vila😂. bungla vil kayuthaaa 1000cr movie director...

  • @aneeshmathew3839
    @aneeshmathew3839 หลายเดือนก่อน

    Drishyum 2il judge

  • @കാസിനോ
    @കാസിനോ หลายเดือนก่อน

    ദിലീഫ് എന്ന് പറയുമ്പോൾ അങ്ങ് ഒഴുകുവാണല്ലോ ദിനേസൻ സാർ.. അയാൾക്ക് ഈ വിഷയത്തിൽ വ്യക്തമായ പങ്കുണ്ട്. അതിന്റെ ഫലം ഇപ്പോ അയാൾ അനുഭവിക്കുന്നുണ്ട്. ദിലീഫിന്റെ കാശിന്റെ വലുപ്പം കൊണ്ട് രക്ഷപ്പെട്ടാലും ദൈവത്തിന്റെ വിധിയിൽ നിന്ന് രക്ഷപ്പെടില്ല. കോടതി വിധി പറയാനിരിക്കുന്ന കേസിൽ ദിലീഫിനെതിരെ യാതൊരു തെളിവും ഇതുവരെയില്ലെന്ന് താങ്കൾ എങ്ങനെയാണ് ഉറപ്പിച്ച് പറയുന്നത്? എന്തിന് വിധി പറയാനായി ഇനി കോടതി? ദിലീഫും ദിനേസൻ സാറും കൂടി അങ്ങ് പറ...

  • @harikumar-uz6lt
    @harikumar-uz6lt หลายเดือนก่อน

    സതീശൻ അൽപ്പം ഓവർ aayi അല്ലേ 🤣🤣🤣🤣

  • @speakguru1320
    @speakguru1320 หลายเดือนก่อน

    Ne pinarayi award vangann anno ,ayal e pokki parayrunne ella videos

  • @uprm4944
    @uprm4944 หลายเดือนก่อน

    Pinarayiye pokkathathinte vishamam ...😂

  • @cpjayaraj8648
    @cpjayaraj8648 หลายเดือนก่อน +2

    താങ്കളും, രാഹുൽ ഈശ്വരന്റേയും സംസാരം കേട്ടാൽ പുച്ഛം തോന്നുന്നു. താങ്കളുടെ പരിവാടികൾ നല്ലത് തന്നെ. ഇതിനോട് യോജിയ്ക്കാൻ പറ്റുന്നില്ല.

    • @Sjm-q6r
      @Sjm-q6r หลายเดือนก่อน

      പരിവാടി 😂😂😂😂😂😂

  • @a.m.a885
    @a.m.a885 หลายเดือนก่อน

    തൊഴിലുറപ്പിന് പോയാൽ

  • @shajikurien5985
    @shajikurien5985 หลายเดือนก่อน

    Dooradharsanil aadhya kaalathu vanna ethandu Ella serialukalum oraludethayirunnu; maha borum aayirunnu. Peru ormayilla.

  • @sidharthpg8059
    @sidharthpg8059 หลายเดือนก่อน

    ഇനിയെങ്കിലും ജോലിചെയ്തു ജീവിച്ചുടെ. .

  • @mrboban5049
    @mrboban5049 หลายเดือนก่อน

    കണ്ണ് പിടിക്കുന്നില്ലെങ്കിൽ കണ്ണട വയ്ക്കടോ .അപ്രസന്റീവ് പോലും .

  • @Vijay-pe4mo
    @Vijay-pe4mo หลายเดือนก่อน

    അപ്രന്റീസ്‌

  • @sivapillai4038
    @sivapillai4038 หลายเดือนก่อน

    Thelivellam mukkiyathayi evane judgi kunjamma phon cheythu paranjitundakum

  • @Somu-ev3wy
    @Somu-ev3wy หลายเดือนก่อน +2

    ലോകനേതാക്കൾ എല്ലാം മോദിയെ പുകഴ്ത്തുന്നത് എന്ത് സാധിക്കാനാണോ ആവോ ? പിന്നെ താങ്കളെ പോലുള്ള പ്രബുദ്ധർ വിചാരിക്കുന്നത് കേരള സർക്കാർ കൊടുക്കുന്ന എല്ലാ പുരസ്‌കാരങ്ങളും അർഹതപെട്ടവർക്കാണ് കിട്ടുന്നത് എന്നാണല്ലോ 😂അത് തിരുത്തിഏതായാലും സംസ്ഥാന ദ്രോഹി ആകുന്നില്ല

    • @akashashok9477
      @akashashok9477 หลายเดือนก่อน +2

      ഞങ്ങൾ കമ്യൂണിസ്റ്റ്‌ കാർ അങ്ങനെ ആണ്

  • @CinemakkaranRiyas
    @CinemakkaranRiyas หลายเดือนก่อน +5

    10:29 മുതൽ പറയുന്നത് ജഗതിയുടെ ഭാര്യയായി മല്ലിക ഉണ്ടായിരുന്നപ്പോൾ നടന്ന സംഭവം അല്ലെ
    അങ്ങനെ അല്ലെ സുകുമാരൻ മല്ലികയെ തിക്കുരിശിയുടെ വാക്ക് കെട്ട് ചാടിച്ചോണ്ട് വന്നത്

  • @rajendranneduvelil9289
    @rajendranneduvelil9289 หลายเดือนก่อน +1

    So Santhivila, you want Mallika Chechi to GLORIFY PINAROY?????

  • @latheefmadhurima7886
    @latheefmadhurima7886 หลายเดือนก่อน +1

    നിങ്ങളെ ഒന്ന് നേരിൽ കാണാൻ പറ്റുമോ?? 😂😂😂 ഫ്രം kannur

    • @attingalajayan4jayan277
      @attingalajayan4jayan277 หลายเดือนก่อน

      2024 നവംബർ 16 TVM VJT hall 6 pm... Jayan Smruthi -2024.

    • @AnilKumar-pw5vh
      @AnilKumar-pw5vh หลายเดือนก่อน

      തല്ലാനാണോ??😢😢

  • @roythomas9699
    @roythomas9699 หลายเดือนก่อน

    മല്ലിക പൂർയുടെ ഗുണവിതചാരം ഒന്നും ഇങ്ങോട്ട് എഴുന്നുള്ളിക്കേണ്ട.