20 ലക്ഷം മുടക്കി ബുർജ് അൽ അറബിൽ താമസിച്ചപ്പോൾ. Living in Most Luxurious Hotel In The World

แชร์
ฝัง
  • เผยแพร่เมื่อ 11 ต.ค. 2024
  • Hotel Burj al Arab

ความคิดเห็น •

  • @SOULGAMERS
    @SOULGAMERS ปีที่แล้ว +513

    @8:35 I'm proud of my India 🔥🇮🇳

    • @MinnalHaaland10
      @MinnalHaaland10 ปีที่แล้ว +2

      😂❤️🥰🔥

    • @xxxtentaction14
      @xxxtentaction14 ปีที่แล้ว +2

      🥰🥰

    • @Spiderfromkerala
      @Spiderfromkerala ปีที่แล้ว +2

      500 ആവാൻ സഹായിച്ച എല്ലാ ചങ്ക് മചാന്മർക്കും നന്ദി ഇനിയും തുടർന്ന് സപ്പോർട്ടും സഹകരണവും പ്രതീക്ഷിക്കുന്നു pin 📌 ചെയ്യാമോ

    • @XORTIN
      @XORTIN ปีที่แล้ว +1

      @SMOKE YT OFFICIAL nte video il vann comment cheyy. Nan pin cheyya 😃

    • @_Fire_Star_FF_
      @_Fire_Star_FF_ ปีที่แล้ว +1

      Bro uyir ❤️🔥

  • @siddiqedv04
    @siddiqedv04 ปีที่แล้ว +39

    ഇതിലെ 3 floor Re Design interior work ചെയ്തത് ഞാൻ duty ചെയ്ത company ആയിരുന്നു. കടലിന്റെ ഭാഗത്തുള്ള ഒരു വലിയ റസ്റ്റോറന്റിന്റെ ഇന്റീരിയർ work ഉം ചെയ്തിരുന്നു.. അന്ന് തുടർച്ചയായി നാലുമാസം ഈ കെട്ടിടത്തിൽ പോകാൻ ഭാഗ്യം ലഭിച്ചു... ആഡംബരത്തിന്റെ അവസാനവാക്ക് എന്ന് പറയാം ഈ കെട്ടിടം.. അതിലെ സൗകര്യങ്ങളും ഡിസൈനും... ലോകത്തിലെ ഏറ്റവും മികച്ച സെക്യൂരിറ്റി തന്നെയാണ് ഇവിടെ നൽകുന്നത്... കടലിൽ മണ്ണിട്ട് നിർമ്മിച്ച ഈ മഹനീയസൗദം അത്ഭുതം തന്നെ...M A.. Dubai.

  • @shibinvarghese18
    @shibinvarghese18 ปีที่แล้ว +515

    I am proud of my India 😌❤️

    • @FOODBF
      @FOODBF ปีที่แล้ว +10

      wow very very nice comment

    • @shibinvarghese18
      @shibinvarghese18 ปีที่แล้ว +3

      @@FOODBF 😂🙌🏻

    • @Spiderfromkerala
      @Spiderfromkerala ปีที่แล้ว

      500 ആവാൻ സഹായിച്ച എല്ലാ ചങ്ക് മചാന്മർക്കും നന്ദി ഇനിയും തുടർന്ന് സപ്പോർട്ടും സഹകരണവും പ്രതീക്ഷിക്കുന്നു pin 📌 ചെയ്യാമോ

    • @itsmees287
      @itsmees287 ปีที่แล้ว

      @montraz gaming ??

    • @cipher5374
      @cipher5374 ปีที่แล้ว

      😂

  • @happinessalways9307
    @happinessalways9307 ปีที่แล้ว +36

    _ഫിറോസ് ബ്രോ ഹെഡിങ് കൊടുക്കുമ്പോൾ ആളുകളെ തെറ്റിദ്ധരിപ്പിച്ചു കൊടുക്കാൻ ശ്രമിക്കരുത്, " 20 ലക്ഷത്തിന്റെ റൂം സന്ദർശിച്ചപ്പോൾ എന്ന് കൊടുത്താൽ എന്താണ് നഷ്ടം വരാൻ പോവുന്നത്"??_

  • @firosfiruppm9618
    @firosfiruppm9618 ปีที่แล้ว +338

    *രതീഷ് ഇല്ലാതെ വീഡിയോ പൂർണ മാവില്ല😔😍*

    • @sivalalsivalali4489
      @sivalalsivalali4489 ปีที่แล้ว

      Yes

    • @gopikaammu6292
      @gopikaammu6292 ปีที่แล้ว +5

      Paavam nattil kashttapedan mathram mathi

    • @anandhu7376
      @anandhu7376 ปีที่แล้ว +4

      Nki ne ratheeshine eduth okkath vechond nadakk

    • @Nitins8705
      @Nitins8705 ปีที่แล้ว +2

      Thodangi onte rathish premam

    • @sojinleo8003
      @sojinleo8003 ปีที่แล้ว

      Sathyam bro🙌😊

  • @job_less-man.
    @job_less-man. ปีที่แล้ว +749

    കോടീശ്രന്മാർ അവരുടെ standard il thamasikkunnidth Thani മലയാളികളുടെ സ്വഭാവവും രീതിയും കാണിക്കുന്ന ഇക്കയും ടീമും ആണ് ഇന്നത്തെ hero 😹❤️🔥

    • @DedSec_47
      @DedSec_47 ปีที่แล้ว +15

      ivarum koodishwaranmare aane moone 😌

    • @joeljosephj8247
      @joeljosephj8247 ปีที่แล้ว +6

      Thara standard

    • @footchief9796
      @footchief9796 ปีที่แล้ว +5

      50 ആവാൻ സഹായിക്കുമോ 🥺🥺❤️❤️🙏🙏

    • @DedSec_47
      @DedSec_47 ปีที่แล้ว +3

      @@footchief9796 illa😌

    • @as2editsff627
      @as2editsff627 ปีที่แล้ว +6

      @@footchief9796 thendathe indakk bro

  • @nikhilmr3608
    @nikhilmr3608 ปีที่แล้ว +407

    I'm proud of my INDIA 🇮🇳😚❤️

  • @arunps6921
    @arunps6921 ปีที่แล้ว +50

    ഇതൊന്നും നേരിട്ട് കാണാൻ എന്തായാലും പറ്റുമെന്നു തോന്നുന്നില്ല എനിക്ക് 😕
    വിഡിയോയിൽ കൂടി കാണാൻ പറ്റിയതിൽ ഒരുപാട് സന്തോഷം 😍

  • @haydarkunju8883
    @haydarkunju8883 ปีที่แล้ว +4

    ഞാൻ ദുബായിൽ മൂന്നുവർഷം ജോലി ചെയ്തു എനിക്ക് അവിടെ കാണാൻ സാധിച്ചിട്ടില്ല ഫിറോസ് ഭാഗ്യം ഉള്ള ആളാണ് താങ്കൾ ഉദ്ദേശിക്കുന്നതെല്ലാം കാര്യങ്ങളെല്ലാം നടക്കുന്നുണ്ട് അൽഹംദുലില്ലാഹ്

  • @shuhaib.km_2914
    @shuhaib.km_2914 ปีที่แล้ว +164

    ഒരു നിമിഷം ഞാൻ സ്വർഗ്ഗം എങ്ങനെയാകും അപ്പൊ എന്ന് അലോയിച്ചു പോയി.അള്ളാഹു അവന്റെ ഏറ്റവും വല്യ ആഠഭര സ്വർഗ്ഗം നൽകട്ടെ. അദ് ലഭിക്കാൻ ഒരു 20 lakh കും വേണ്ടാ. അള്ളാഹു പറഞ്ഞ രൂബത്തിൽ ജീവിച്ചാൽ മതി. അതിന് നാഥൻ തവ്‌ഫീക് നൽകട്ടെ 🤲🏻 ആമീൻ

    • @ullas_redz
      @ullas_redz ปีที่แล้ว +14

      Sworgavum illa naragavum illa.... Ulla ee jeevitham aagoshikuka

    • @faizal7426
      @faizal7426 ปีที่แล้ว +4

      Aameen

    • @seenumunu
      @seenumunu ปีที่แล้ว +4

      امين يارب العالمين

    • @brokenheart5039
      @brokenheart5039 ปีที่แล้ว +3

      Aameen

    • @pssreenidhi7
      @pssreenidhi7 ปีที่แล้ว +3

      😅😂

  • @Greenshock
    @Greenshock ปีที่แล้ว +477

    എവിടെ പോയാലും ഫിറോസ് ഇക്കാക്ക് mm എന്ന് പറയാതെ സമാധാനം ഉണ്ടാവില്ല😂✨

    • @itsme.5549
      @itsme.5549 ปีที่แล้ว +1

      Mmm
      😂

    • @Spiderfromkerala
      @Spiderfromkerala ปีที่แล้ว

      500 ആവാൻ സഹായിച്ച എല്ലാ ചങ്ക് മചാന്മർക്കും നന്ദി ഇനിയും തുടർന്ന് സപ്പോർട്ടും സഹകരണവും പ്രതീക്ഷിക്കുന്നു pin 📌 ചെയ്യാമോ

    • @redox_m4x213
      @redox_m4x213 ปีที่แล้ว

      th-cam.com/video/j5TaAVsqNjI/w-d-xo.html

    • @redox_m4x213
      @redox_m4x213 ปีที่แล้ว

      th-cam.com/video/j5TaAVsqNjI/w-d-xo.html

    • @redox_m4x213
      @redox_m4x213 ปีที่แล้ว

      th-cam.com/video/j5TaAVsqNjI/w-d-xo.html

  • @gamercom6190
    @gamercom6190 ปีที่แล้ว +78

    8:36 Proud of my India 😍😍

  • @bablusworld9913
    @bablusworld9913 ปีที่แล้ว +190

    20 ലക്ഷം ഉണ്ടെങ്കിൽ നല്ല ഒരു വീട് ഉണ്ടാക്കിരുന്നു 🥰

    • @enfaax9363
      @enfaax9363 ปีที่แล้ว +1

      😖🤌
      These types of comments are bullshit 💀

    • @enfaax9363
      @enfaax9363 ปีที่แล้ว

      😖🤌
      These types of comments are bullshit 💀

    • @enfaax9363
      @enfaax9363 ปีที่แล้ว +38

      😖🤌
      These types of comments are bu*ls*it 💀

    • @khaleesi8147
      @khaleesi8147 ปีที่แล้ว +2

      ​@@enfaax9363 truee😂👍

    • @monarchadvert7015
      @monarchadvert7015 ปีที่แล้ว +8

      Undakkm but swarnam kondulla vertil kidakkn pattulla😌

  • @beenac1546
    @beenac1546 ปีที่แล้ว +25

    8:38 i proud of my India ♥️

  • @Akshayyyyyyyyyyyyyyy
    @Akshayyyyyyyyyyyyyyy ปีที่แล้ว +112

    ഫിറോസ് ഇക്കായുട വീഡിയോ വന്നാൽ അപ്പോൾ തന്നെ കാണണം അതല്ലേ ഇക്കയുടെ പവർ 💥🔥

    • @FOODBF
      @FOODBF ปีที่แล้ว +1

      wow very very nice comment

    • @Akshayyyyyyyyyyyyyyy
      @Akshayyyyyyyyyyyyyyy ปีที่แล้ว +2

      @@FOODBF 💥🔥

    • @FOODBF
      @FOODBF ปีที่แล้ว

      @@Akshayyyyyyyyyyyyyyy thank you so much and welcome to my TH-cam channel

    • @crazywiz4834
      @crazywiz4834 ปีที่แล้ว

      Innu ketollu ithinepati..per day 20 lakh ennu. Appolathanne ikkayude video um vannu

    • @Spiderfromkerala
      @Spiderfromkerala ปีที่แล้ว +1

      500 ആവാൻ സഹായിച്ച എല്ലാ ചങ്ക് മചാന്മർക്കും നന്ദി ഇനിയും തുടർന്ന് സപ്പോർട്ടും സഹകരണവും പ്രതീക്ഷിക്കുന്നു pin 📌 ചെയ്യാമോ

  • @dreamboy9484
    @dreamboy9484 ปีที่แล้ว +100

    Proud of my india 😌💞athoke athre ullu🇮🇳

  • @club-cb6cp
    @club-cb6cp ปีที่แล้ว +31

    Ikka എവിടെ ആണേലും വേറെ ലെവൽ anu💥❤️

  • @bad4669
    @bad4669 ปีที่แล้ว +4

    അടുത്തത് അംബാനി മോന്റെ പുതിയ വീട് റിവ്യൂ ചെയ്യണം എന്ന് ആഗ്രഹിക്കുന്നു 🥰

  • @praveenmadhav6360
    @praveenmadhav6360 ปีที่แล้ว +24

    I love dubai. ❤ഞാൻ എന്നും palm ജുമേറയിലേക്ക് പോയിരുന്ന വഴിയിൽ കണ്ടിരുന്നു ഈ ഹോട്ടൽ.

  • @siyakassim7759
    @siyakassim7759 ปีที่แล้ว +10

    പാവങ്ങൾക്ക് ഇതെല്ലാം കാണിച്ചു തരുന്നുണ്ടല്ലോ Supper

  • @iamthebest2442
    @iamthebest2442 ปีที่แล้ว +64

    TH-camൽ തുടങ്ങി ഇതാ ഇന്ന് ഇവിടെ വരെ എത്തി....
    ഭക്ഷണം ആണ് main❤️👍

  • @xty6
    @xty6 ปีที่แล้ว +12

    8:03 ആ ലിഫ്റ്റിൽ കയറി കഴിഞ്ഞാൽ.. ഓ..🤤😍വേറെ level ViBe💜🤟

  • @abhishek.p3850
    @abhishek.p3850 ปีที่แล้ว +27

    I'am Proud of you my india 💖🇮🇳

  • @SalmanKhan-vc8rh
    @SalmanKhan-vc8rh ปีที่แล้ว +44

    8:34
    I am proud of my INDIA

  • @vishnu_pvr
    @vishnu_pvr ปีที่แล้ว +13

    ഇവിടെ ഒരു day താമസിക്കുന്ന cash undagil നാട്ടിൽ ഒരു കൊച്ചു വീട് പണിയാ 🥰

    • @sanad36
      @sanad36 ปีที่แล้ว

      Ivde oru divasam thamasikunon natil cgeriya veedinte avashyam illa. Already oru kottaram poloru veed undavum.
      Priorities aan bro.
      Cash ullavante priorities alla pavapettavan.

  • @jomon.m.georgejomon7663
    @jomon.m.georgejomon7663 ปีที่แล้ว +53

    KASHMIR- Ikka Proud of my INDIA 🇮🇳
    Aaa dialog just Romangification.

  • @amit4infinity
    @amit4infinity ปีที่แล้ว +18

    Best part was you saying Proud of my India while u r in Burj Al Arab

  • @voice_of___miraclee
    @voice_of___miraclee ปีที่แล้ว +4

    ദുബായിൽ ഇരുന്ന് കാണുന്ന ഞാൻ 😌🤩

  • @artandproject
    @artandproject ปีที่แล้ว +8

    ജിയോ മച്ചാൻ Maldivesil പോയപ്പോൾ ഫിറോസിക്ക ദുബായിൽ പോയി

  • @railfankerala
    @railfankerala ปีที่แล้ว +48

    Firoz ഇക്കക്ക് ഇനി ലക്ഷങ്ങളുടെ കളികൾ 🥵🥵🥵

    • @FOODBF
      @FOODBF ปีที่แล้ว +2

      wow very very nice comment

    • @aizamashique4634
      @aizamashique4634 ปีที่แล้ว

      Kure undallo pinnentha kaliknnen

  • @soorajsandy330
    @soorajsandy330 ปีที่แล้ว +14

    Thanks for showing this kind of videos... Keep going bro.

  • @sadiizin7694
    @sadiizin7694 ปีที่แล้ว +11

    I'm proud of my India❤

  • @adithanil8483
    @adithanil8483 ปีที่แล้ว +3

    Ente veedu Japthi aaavan enni 2 month ollu , 20 laksham undairunnu engill aa veedengillum ennik undayane 😢

  • @vasum.c.3059
    @vasum.c.3059 ปีที่แล้ว +33

    ആഡംബരത്തിന്റെ അത്ഭുതം.👌👍.

    • @Spiderfromkerala
      @Spiderfromkerala ปีที่แล้ว

      500 ആവാൻ സഹായിച്ച എല്ലാ ചങ്ക് മചാന്മർക്കും നന്ദി ഇനിയും തുടർന്ന് സപ്പോർട്ടും സഹകരണവും പ്രതീക്ഷിക്കുന്നു pin 📌 ചെയ്യാമോ

  • @a4media_mp420
    @a4media_mp420 ปีที่แล้ว +7

    8:34 proud of my india🇮🇳

  • @psyco7387
    @psyco7387 ปีที่แล้ว +14

    ഇതൊക്കെ നമുക്ക് കാണിചു തരുന്ന firozka ക് ഇരിക്കട്ടെ എന്റെ വക കുതിര പവൻ 👑💍

  • @uc_123
    @uc_123 ปีที่แล้ว +3

    First like & comment from Kanyakumari 🌹🌹🌹🌹🌹

    • @FOODBF
      @FOODBF ปีที่แล้ว +1

      wow very very nice comment

  • @sreejithek7307
    @sreejithek7307 ปีที่แล้ว +4

    അടുത്ത മാസത്തെ ശമ്പളം വന്നു പോകാം താമസിക്കാൻ 😊

  • @akberkhan7111
    @akberkhan7111 ปีที่แล้ว +4

    ഫിറോസിക്ക ഒരു ദിവസം ഇരുപത് ലക്ഷത്തിൽ താമസിക്കുന്നു രതീഷ് ശരവണ ലോഡ്ജിൽ ഒരു ദിവസം 150 കൊടുത്ത് താമസിക്കുന്നു... ആ 150യിൽ താമസിക്കുന്നത് രതീഷ് ആണ് ഞങ്ങളുടെ ഹീറോ

    • @dream_achiever_13
      @dream_achiever_13 ปีที่แล้ว +1

      Aysheri

    • @m4-f82
      @m4-f82 ปีที่แล้ว +1

      ഏത് ഞങ്ങൾ?
      BG: oombi

    • @binuhero
      @binuhero ปีที่แล้ว

      No last he says 250 dhs he pays for view

  • @TheLuckyManyoutubechannel
    @TheLuckyManyoutubechannel ปีที่แล้ว +51

    I am proud of my india 🇮🇳

  • @ramlaramla2349
    @ramlaramla2349 ปีที่แล้ว +4

    ഫിറോസ് ഇക്കാ 20 ലക്ഷം കൊടുത്തു കണ്ടു നമ്മൾ ഒരു രൂപ പോലും ഇല്ലാതെ ബുർജ് കണ്ടു

  • @mohamedkutty4594
    @mohamedkutty4594 ปีที่แล้ว +3

    Entry Ticket for Burj Al Arab in Dubai
    Afternoon tea at Skyview Bar in the Burj Al Arab in Dubai costs about AED 650 (INR 12,300) per person. Additional Burj Al Arab entrance fee is applicable to AED 100 (INR 1900) per person for a window table where guests can enjoy the views of major attractions in Dubai

  • @sarathsarath3022
    @sarathsarath3022 ปีที่แล้ว +3

    കണ്ടപ്പോൾ തന്നെ കണ്ണ് തള്ളിപ്പോയി മോനെ 🔥🔥🔥🔥

  • @eddgler1538
    @eddgler1538 ปีที่แล้ว +183

    ഇതുപോലത്തെ ഹോട്ടൽ ലോകത്തു വേറൊരിടത്തും ഇല്ല, കാരണം അത് ഇവിടിരിക്കുവാന്, 🤣🤣LUB U FIROZIKKA😘

    • @Spiderfromkerala
      @Spiderfromkerala ปีที่แล้ว +1

      500 ആവാൻ സഹായിച്ച എല്ലാ ചങ്ക് മചാന്മർക്കും നന്ദി ഇനിയും തുടർന്ന് സപ്പോർട്ടും സഹകരണവും പ്രതീക്ഷിക്കുന്നു pin 📌 ചെയ്യാമോ

    • @muhammedfaaz614
      @muhammedfaaz614 ปีที่แล้ว

      th-cam.com/video/tw9LjtNU2Zg/w-d-xo.html
      🇧🇷🇦🇷🔥

    • @muhammedfaaz614
      @muhammedfaaz614 ปีที่แล้ว

      @SMOKE YT OFFICIAL th-cam.com/video/tw9LjtNU2Zg/w-d-xo.html
      🇧🇷🇦🇷🔥

    • @Lesaj-lx9ml
      @Lesaj-lx9ml ปีที่แล้ว

      😂😂😂

  • @shuhaibkc2024
    @shuhaibkc2024 ปีที่แล้ว +25

    I proud of india ❤🎉

  • @norazahir8831
    @norazahir8831 ปีที่แล้ว +1

    one of my friend Abdul also stayed at that Luxury suite once

  • @kuttimanumkutyalumbyshamsu3544
    @kuttimanumkutyalumbyshamsu3544 ปีที่แล้ว +12

    ഫിറോസ് ഇക്കാനെ ഫുൾ സപ്പോട്ട്🔥

  • @happykidhappykid178
    @happykidhappykid178 ปีที่แล้ว +49

    I am proud of my UAE 🇦🇪❤

  • @Richoos-sm
    @Richoos-sm ปีที่แล้ว +24

    പാടത്തു നിന്ന് ലക്ഷറിയിലേക്ക് 🥳🥳🥳🥳🥳 അത് പൊളിച്ചു 😝

    • @FOODBF
      @FOODBF ปีที่แล้ว +1

      wow very very nice comment

  • @nike2444
    @nike2444 ปีที่แล้ว +19

    Free ആയി നാട്ടിലെ സ്വർണക്കടയിൽ പോയാൽ മതിയാരുന്നു......🎇🎇🎇🎇

  • @abhiakshay2619
    @abhiakshay2619 ปีที่แล้ว +20

    ഇക്ക.... അപ്പൊ ദീപാവലി സ്പെഷ്യൽ വീഡിയോ ഉണ്ടാവില്ലല്ലേ .....❤😢

    • @FOODBF
      @FOODBF ปีที่แล้ว

      wow very very nice comment

    • @aravind4989
      @aravind4989 ปีที่แล้ว

      Undavumm..ikkaa padkam pottichilekil pinne ara pottikaaa

  • @djgamernr100k
    @djgamernr100k ปีที่แล้ว +5

    പൊളി ആണല്ലോ മാസ്സ് നിങ്ങളുടെ ഒരു രോഗമേ എനിക്കും ഒരു ദിവസം ലോകം ഉണ്ടാവും

  • @gkguide6415
    @gkguide6415 ปีที่แล้ว +13

    6:10
    ഈ Badge തലേൽ ഇട്ടാൽ ചായ കിട്ടും😂😂😂😂😂😂😂

  • @neymarlover7286
    @neymarlover7286 ปีที่แล้ว +1

    രതീഷ് ഏട്ടനെ വല്ലാതെ മിസ്സ്‌ ചെയ്തു

  • @nijin7588
    @nijin7588 ปีที่แล้ว +10

    Vallya standard items neyum local aakki avatharippikkunna firozikka😍

  • @sreelakshmipr1805
    @sreelakshmipr1805 ปีที่แล้ว +1

    first nja enik korach like thayo

  • @Packup_entertainments
    @Packup_entertainments ปีที่แล้ว +55

    Proud of my india✨️🔥

    • @Spiderfromkerala
      @Spiderfromkerala ปีที่แล้ว

      500 ആവാൻ സഹായിച്ച എല്ലാ ചങ്ക് മചാന്മർക്കും നന്ദി ഇനിയും തുടർന്ന് സപ്പോർട്ടും സഹകരണവും പ്രതീക്ഷിക്കുന്നു pin 📌 ചെയ്യാമോ

    • @vnddtrolls4521
      @vnddtrolls4521 ปีที่แล้ว

      😂😂

  • @preethasuresh1833
    @preethasuresh1833 ปีที่แล้ว +1

    Ee thumbanail njan evideyo kandittundallo🤔🤔🤔pakshe firozikka uyir💪💪💪🔥🔥

  • @mohammedsuhail327
    @mohammedsuhail327 ปีที่แล้ว +8

    ❤️❤️❤️ഇക്ക സൂപ്പറാണ് ❤️❤️❤️

  • @onceuponatimevlogs
    @onceuponatimevlogs ปีที่แล้ว

    Beautiful. Did you pay for the tour?

  • @akhilraj1186
    @akhilraj1186 ปีที่แล้ว +19

    ഒരു തനി നാട്ടിൻപുറത്തുകാരൻ ❤...

    • @Spiderfromkerala
      @Spiderfromkerala ปีที่แล้ว

      500 ആവാൻ സഹായിച്ച എല്ലാ ചങ്ക് മചാന്മർക്കും നന്ദി ഇനിയും തുടർന്ന് സപ്പോർട്ടും സഹകരണവും പ്രതീക്ഷിക്കുന്നു pin 📌 ചെയ്യാമോ

    • @akschannel9539
      @akschannel9539 ปีที่แล้ว +1

      Transalate ചെയ്തപ്പോൾ A foreigner എന്ന് കാണിക്കുന്നു yt ടെ തലതിരിഞ്ഞോ ആവോ 🧐😄

  • @sreekanth5308
    @sreekanth5308 ปีที่แล้ว +3

    Firoz ikka blasters nte kali kanaan pokanam ennitt video idanam.. 💛✨️

    • @FOODBF
      @FOODBF ปีที่แล้ว +1

      wow very very nice comment

  • @Dileepdilu2255
    @Dileepdilu2255 ปีที่แล้ว +28

    പൊളിച്ചു 💖💖❤️💛💛♥️😍😍😍😉

    • @Spiderfromkerala
      @Spiderfromkerala ปีที่แล้ว +1

      500 ആവാൻ സഹായിച്ച എല്ലാ ചങ്ക് മചാന്മർക്കും നന്ദി ഇനിയും തുടർന്ന് സപ്പോർട്ടും സഹകരണവും പ്രതീക്ഷിക്കുന്നു pin 📌 ചെയ്യാമോ

    • @Dileepdilu2255
      @Dileepdilu2255 ปีที่แล้ว +1

      @@Spiderfromkerala ❤️❤️❤️❤️😍✌️👍

  • @THWAIBA
    @THWAIBA ปีที่แล้ว +7

    ആ പൈസക്ക് രണ്ട് വീടു വെക്കാമായിരുന്നു 🥰

    • @FOODBF
      @FOODBF ปีที่แล้ว

      wow very very nice comment

  • @kl14mediastravelsportstech78
    @kl14mediastravelsportstech78 ปีที่แล้ว +4

    ഫിറോസ് ഇക്ക powllich 🥰🥰

  • @തങ്കൻ-ഫ8വ
    @തങ്കൻ-ഫ8വ ปีที่แล้ว +251

    ഫിറോസിക്കയുടെ ഒരു വീഡിയോ പോലും മിസ്സ്‌ ആകാത്തവർ ഉണ്ടോ ഇവിടെ .... 🔥❤️😍

    • @FOODBF
      @FOODBF ปีที่แล้ว

      wow very very nice comment

    • @-cisco--
      @-cisco-- ปีที่แล้ว

      @@FOODBF ayin poda myre

    • @ajinsivan1086
      @ajinsivan1086 ปีที่แล้ว +1

      Illa

    • @Spiderfromkerala
      @Spiderfromkerala ปีที่แล้ว +1

      500 ആവാൻ സഹായിച്ച എല്ലാ ചങ്ക് മചാന്മർക്കും നന്ദി ഇനിയും തുടർന്ന് സപ്പോർട്ടും സഹകരണവും പ്രതീക്ഷിക്കുന്നു pin 📌 ചെയ്യാമോ

    • @Greenshock
      @Greenshock ปีที่แล้ว

      Ella

  • @shansalim4631
    @shansalim4631 ปีที่แล้ว +14

    Officially, there is no such thing as a 7-star rating. The term 7-star was created by a journalist who attended the opening of the Burj Al Arab in Dubai and felt the standard five stars didn't do its decadence justice.

  • @nadankitchen1235
    @nadankitchen1235 ปีที่แล้ว

    ഫിറോസ് ഇക്ക നല്ല അവതരണം ആണ്

  • @mallutrending3636
    @mallutrending3636 ปีที่แล้ว +28

    ഫിറോസിക്കാ ഫാൻസ്‌ ഇവിടെ ലൈക്‌ അടി പവർ കാണിക്കാം😍🔥

    • @FOODBF
      @FOODBF ปีที่แล้ว

      wow very very nice comment

    • @mallutrending3636
      @mallutrending3636 ปีที่แล้ว +1

      @@FOODBF pucham

    • @FOODBF
      @FOODBF ปีที่แล้ว

      @@mallutrending3636 thanks for replay 🌹🌹🌹💯

  • @duke.keralaa
    @duke.keralaa ปีที่แล้ว +2

    Firoz ikka big fan💞💞💞

  • @ajojose9407
    @ajojose9407 ปีที่แล้ว +1

    Ee thadiyanyum chinaennu kond vannthannoo??

  • @PK-lw7qw
    @PK-lw7qw ปีที่แล้ว +4

    ദ്രാവിഡിൻ്റെ വാക്കുകളിൽ...
    ഷിറ്റ് ഇടേണ്ടാത്തപ്പോ ക്ലോസറ്റ് തനിയെ തുറക്കുന്നത് എന്തൊരു കഷ്ടമാണ്!

  • @troxyff4511
    @troxyff4511 ปีที่แล้ว +2

    Proud of my INDIA 🇮🇳

  • @foodballkings7222
    @foodballkings7222 ปีที่แล้ว +5

    Love from malappuram

  • @nejeebforu
    @nejeebforu ปีที่แล้ว

    Kashmir. Proud of my India❤❤

  • @shafeeqmsp2459
    @shafeeqmsp2459 ปีที่แล้ว +5

    ആഡംബരം ഫിറോസ്‌ക്കാ 🔥🔥🔥

  • @Jabbar-cv1bi
    @Jabbar-cv1bi ปีที่แล้ว +2

    Ratheeshine miss avunnu

  • @sminoshsebastian
    @sminoshsebastian ปีที่แล้ว +7

    Burj al arab🔥🔥💥

  • @SheelaPashnath-tr9rv
    @SheelaPashnath-tr9rv ปีที่แล้ว

    Super polichu bro

  • @lilith12320
    @lilith12320 ปีที่แล้ว +9

    ലെ ഒട്ടകം : ഒളിവിൽ പോകാൻ time ആയി

  • @nikhilsajan8957
    @nikhilsajan8957 ปีที่แล้ว +1

    Burj al arabilu evideyanu 20 laksham rupayude room....Room starts from INR 90000 , costliest room around 11 Lakhs anthum 3 bedroom or 4 bedroom suit okke Anu enthoru thallanu bhai

  • @Abi_shorts22
    @Abi_shorts22 ปีที่แล้ว +22

    അപ്പൊ നമ്മടെ ഇന്നത്തെ പരിപാടി
    Expensive firozz ikkaa😜😜
    Ratheesh ഇതിലും ഇല്ലേ🙄🙄🥲
    14:19 😂

    • @FOODBF
      @FOODBF ปีที่แล้ว +1

      wow very very nice comment

  • @thevillagedreams3679
    @thevillagedreams3679 ปีที่แล้ว +1

    All the best man✌️

  • @kiranv4586
    @kiranv4586 ปีที่แล้ว +1

    8:36 🔥🔥🔥🔥🙏❤️😍👌🔥🇮🇳🇮🇳

  • @naturalvlog3514
    @naturalvlog3514 ปีที่แล้ว +4

    Poli ratheesh ikka illaathea oru kick illaaaaa 🥲🥲🥲🥲

    • @FOODBF
      @FOODBF ปีที่แล้ว

      wow very very nice comment

  • @rajdevvinod6034
    @rajdevvinod6034 ปีที่แล้ว +1

    1st🔥🔥🔥🔥🔥

  • @hashifakku3363
    @hashifakku3363 ปีที่แล้ว +6

    ഇന്ത്യ ❤️🇮🇳

  • @Sachin-hu9cy
    @Sachin-hu9cy ปีที่แล้ว

    Firozzkkkaa Diwali video venam

  • @Vfoodie1995
    @Vfoodie1995 ปีที่แล้ว +11

    ഫിറോസിക്ക powli 🔥🔥

  • @uservyds
    @uservyds ปีที่แล้ว

    ഐശ്വര്യ രാം എന്നാ ഒരു ചാനലിൽ ആണ് ഞാൻ ഈ 7സ്റ്റാർ ഹോട്ടലിനെ കുറിച്ച് അറിഞ്ഞത് 😍👌🏻

  • @munavvir3.o
    @munavvir3.o ปีที่แล้ว +3

    Adipoli video 🥰🥰🥰🥰🥰🥰

    • @FOODBF
      @FOODBF ปีที่แล้ว

      wow very very nice comment

  • @RationalThinker.Kerala
    @RationalThinker.Kerala ปีที่แล้ว +1

    നമുക്ക് വേണ്ടി ലോക കാഴ്ചകൾ കാണിച്ചു തന്ന ഫിറോസിക്കാക്ക് നന്ദി.

  • @manuppakthodi
    @manuppakthodi ปีที่แล้ว

    ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ,, കമന്റിടാറില്ല 🥰😍💪🏻

  • @asimff8888
    @asimff8888 ปีที่แล้ว +15

    Love from kerala by Asim 💝❤️♥️

    • @FOODBF
      @FOODBF ปีที่แล้ว

      wow very very nice comment

    • @R945-l6f
      @R945-l6f ปีที่แล้ว +1

      Thank you for the support from kerala

  • @foxboy.official
    @foxboy.official ปีที่แล้ว +1

    Jio machan meldives poyapoll firoz ikka dubail🔥

  • @TheBENROBY
    @TheBENROBY ปีที่แล้ว +39

    The Burj Al Arab is a five-star hotel, the highest official ranking. While the hotel is sometimes erroneously described as "the world's only 'seven-star' hotel", the hotel management claims never to have done that themselves.

  • @sreedharana9433
    @sreedharana9433 ปีที่แล้ว +2

    ഇത്ര വലിയ ഹോട്ടലിൽ പോകുംപോൾ ഒരു കോട്ടും ടൈയും ധരിക്കാമായിരുന്നു സാധാരണ വഴിയിൽ നടക്കുന്നവർപോലും കോട്ടും ടൈയും കെട്ടി പോകുന്നതു കൺടിടുൺട് എന്തായാലും ഇത്രയും നല്ല വലിയ ഹോട്ടലിൽ താമസിക്കാൻ സാധിച്ചതിൽ സന്തോഷം തോന്നുന്നു ജനങ്ങൾക്ക് ഇത് കാണിച്ച് കൊടുത്തതിലും

    • @connective135
      @connective135 ปีที่แล้ว

      കോട്ടും ടൈയും ഇല്ലെങ്കിൽ?.

  • @binukalarikal
    @binukalarikal ปีที่แล้ว +3

    ഒരു ദിവസം ജീവിക്കുന്നത് തന്നെ കഷ്ടപെട്ടാ . നിങ്ങൾ ഭാഗ്യവാൻ.

  • @ashkarashkar1225
    @ashkarashkar1225 ปีที่แล้ว +1

    നമുക്ക് നമ്മുടെ തോടും പുഴയും പാടവും 😔അത് മതി 😊

  • @prasadprasad7486
    @prasadprasad7486 ปีที่แล้ว +4

    👍❤️♥️സൂപ്പർ 🙏🥰🥰