OLX -ലെ ചതിക്കുഴികൾ I ഇത് കണ്ടിട്ട് ഇനി പരസ്യങ്ങൾ നൽകൂ

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024
  • OLX തട്ടിപ്പിന്റെ മുഖം കുറച്ചുകൂടി വ്യക്തമാക്കിക്കൊണ്ട് കൈരളി ന്യൂസ് ടീമിന്റെ വാർത്ത
    fb.watch/7Aj8C...
    j ant m entertainment
    jobin k mani

ความคิดเห็น • 694

  • @makarakoythu
    @makarakoythu  3 ปีที่แล้ว +83

    OLX തട്ടിപ്പിന്റെ മുഖം കുറച്ചുകൂടി വ്യക്തമാക്കിക്കൊണ്ട് കൈരളി ന്യൂസ് ടീമിന്റെ വാർത്ത
    fb.watch/7Aj8CJuIFO/

    • @bonfire8857
      @bonfire8857 3 ปีที่แล้ว +3

      ചേട്ടാ ഇതേപോലെ ഒന്നുമില്ലേ
      a ആലുവ വണ്ടി ഇട്ടിട്ടുണ്ട് 3 വണ്ടി ഓടിച്ചിട്ടുണ്ട്

    • @maryedlamer4776
      @maryedlamer4776 3 ปีที่แล้ว +1

      Thankyou brother

    • @chaduchadu5039
      @chaduchadu5039 3 ปีที่แล้ว +1

      Your good voice and good massage

    • @radhakrishnankanjigat5273
      @radhakrishnankanjigat5273 3 ปีที่แล้ว

      W u

    • @rajeshkannoly
      @rajeshkannoly 3 ปีที่แล้ว

      👍

  • @Offer-Cars
    @Offer-Cars 3 ปีที่แล้ว +91

    Olxil വണ്ടി വിൽക്കുന്നേൽ എവിടെയും കൊണ്ട് പോയി കാണിച്ചു വിൽക്കരുത് . വണ്ടി ആവിശ്യം ഉള്ള ആൾ ആണേൽ നമ്മൾ ഇരിക്കുന്ന പോയിന്റിൽ വന്നു വണ്ടി വാങ്ങിച്ചോളും ...

    • @Adv.ചന്തഹംസMBBS
      @Adv.ചന്തഹംസMBBS 3 ปีที่แล้ว +12

      അതാണ്‌ 👍... പിന്നെ വണ്ടി ഓടിച്ചു നോക്കാൻ പോവുമ്പോൾ കൂടെ പോവണം... പറ്റുമെങ്കിൽ വേറെ ബൈക്കിൽ ഫ്രണ്ട്‌സ് ആരെങ്കിലും ഉണ്ടെങ്കിൽ ഫോളോ ചെയ്യുന്നത് കൂടെ നന്നായിരിക്കും

    • @Trend689
      @Trend689 3 ปีที่แล้ว +3

      Crct

    • @Trippieeeetraveller
      @Trippieeeetraveller 3 ปีที่แล้ว +2

      Bro ith vandi anu allathe andiparipp alla

    • @Offer-Cars
      @Offer-Cars 3 ปีที่แล้ว +2

      @@Trippieeeetraveller ബ്രോ , നി അനാദി കച്ചോടക്കാരൻ ,
      ഞാൻ വണ്ടി കച്ചോടക്കാരൻ...
      നി അണ്ടിപരിപ്പ് കൊണ്ട് പോയി വിൽക്കും,
      ഞാൻ വണ്ടി കൊണ്ട് വന്നു വിൽക്കും.

    • @Trippieeeetraveller
      @Trippieeeetraveller 3 ปีที่แล้ว

      @@Offer-Cars vandi kodukkan indennu veetil irunnal thalayil vellivelicham vannu parayoo broo

  • @nechikkottildasan152
    @nechikkottildasan152 3 ปีที่แล้ว +130

    ഈ അനുഭവം പങ്കുവെച്ചത് വളരെ നന്നായി..
    തികച്ചും ഉപകാരപ്രദം തന്നെ..

  • @santhoshsamuel1055
    @santhoshsamuel1055 3 ปีที่แล้ว +52

    നന്ദി 👍👍👍 ഇങ്ങനെയുള്ള ചതിക്കുഴികൾ പൊതുജനങ്ങൾക്ക് വേണ്ടി തുറന്നു പറഞ്ഞു തന്നതിന് നന്ദി
    Thank you bro

  • @jfourstory4193
    @jfourstory4193 3 ปีที่แล้ว +129

    എനിക്കും call വന്നു ഇംഗിഷ് ആയിരുന്നു സംസാരിച്ചിരുന്നധ് 10ആം ക്ലാസ്സിൽ ഇംഗ്ലീഷിന് 80/ൽ 7 മാർക്ക്‌ കിട്ടിയതുകൊണ്ട് രക്ഷപെട്ടു

    • @adityasatheesh3375
      @adityasatheesh3375 3 ปีที่แล้ว +2

      😂😂😂😂😂😂👌

    • @sreebinkl1842
      @sreebinkl1842 3 ปีที่แล้ว +4

      Enikkum😁😁

    • @tomtom-zp1kn
      @tomtom-zp1kn 3 ปีที่แล้ว +1

      🤣🤣🤣

    • @jojigeorge1020
      @jojigeorge1020 3 ปีที่แล้ว +4

      80/7 ബാക്ക് ബെഞ്ചിലെ പഠിപ്പി ആണോ 🤔

    • @jfourstory4193
      @jfourstory4193 3 ปีที่แล้ว +2

      @@jojigeorge1020 😄😄😄😄

  • @musafirzan126
    @musafirzan126 3 ปีที่แล้ว +14

    പോലീസിനെ ആവശ്യത്തിനും അനാവശ്യത്തിനും കുറ്റം പറയുന്നവർ ഇതു മുഴുവനായി കേൾക്കണം. സ്വന്തം അനുഭവമാണ് അദ്ധേഹം പറഞ്ഞത്. സുശക്തമായ നന്മുടെ പോലീസ് ഫോഴ്സിന് അഭിനന്ദനങ്ങൾ.

    • @renjithomas6203
      @renjithomas6203 3 ปีที่แล้ว +4

      പോലീസുകാർ തെമ്മാടിത്തരം കാണിക്കുമ്പോൾ മാത്രം ആണ് മറ്റുള്ളവർ പ്രെതികരിക്കുന്നത്

    • @TheJohn2272
      @TheJohn2272 3 ปีที่แล้ว +1

      Sathyam

    • @ghosthunter8664
      @ghosthunter8664 3 ปีที่แล้ว +1

      @@renjithomas6203 currect avanmar full udayipa

  • @dileeptej6314
    @dileeptej6314 3 ปีที่แล้ว +29

    താങ്കൾ ഈ വീഡിയോ തീർച്ചയായും ചെയ്യേണ്ടത് തന്നെയായിരുന്നു 👏👏👍

  • @sudheerov3703
    @sudheerov3703 3 ปีที่แล้ว +10

    ചേട്ടാ മൂന്നു മിനിറ്റ് കൊണ്ടു പറയേണ്ട കാര്യം മുപ്പതു മിനിറ്റ് കൊണ്ടു പറഞ്ഞു തീർക്കുന്ന ചേട്ടന്റെ കഴിവ് അപാരം 🙏.. അടിപൊളി സൗണ്ട് 👍

    • @sunilgrishin3965
      @sunilgrishin3965 3 ปีที่แล้ว

      Play back Speed 1.5x കണ്ടാൽ മതി സേട്ടാ... അതൊന്നും അറിയാതെ.. ശെ... കഷ്ട്ടം...

    • @sudheerov3703
      @sudheerov3703 3 ปีที่แล้ว +1

      @@sunilgrishin3965 ഓ കെ. അങ്ങനെ ഒരു സംഭവം ഉണ്ട് ല്ലേ.. ഓക്കേ 👍

  • @mrcr286
    @mrcr286 3 ปีที่แล้ว +122

    ചേട്ടാ ..... സിനിമയിൽ ഒരു മിനിറ്റുകൊണ്ട് വ്യക്തമാക്കുന്ന കാര്യം സീരിയലിൽ 3 എപ്പിസോഡ് കൊണ്ടാണ് വ്യക്തമാക്കുന്നതു ...... ചേട്ടന് സിനിമ ആണോ സീരിയൽ ആണോ കൂടുതൽ ഇഷ്ട്ടം .......

    • @jansheerkhanpc
      @jansheerkhanpc 3 ปีที่แล้ว +7

      Valach keatti over aaki chalamaki dontwaste time maan

    • @naseemmunna5187
      @naseemmunna5187 3 ปีที่แล้ว +2

      😂😂😂😂🤣🤣🤣🤣😜

    • @abidhonetouch7495
      @abidhonetouch7495 3 ปีที่แล้ว +1

      ഇയാളോട് സിനിമയിൽ അഭിനയിച്ചൂടെന്ന് ചോദിക്കാനിരുന്നതാ.ഈ കമെന്റ് കണ്ടതോടെ ആ mood പോയിക്കിട്ടി.

    • @TheJohn2272
      @TheJohn2272 3 ปีที่แล้ว +1

      Mega serial 🤣🤣🤣

    • @Sharon-xu1xb
      @Sharon-xu1xb 3 ปีที่แล้ว

      Bro cinemaye serielumayi compare cheyth apamanikalle .cinemayk patiya Oru iraye Alla seriel.

  • @noufalmohmd8401
    @noufalmohmd8401 3 ปีที่แล้ว +117

    അനുഭവം ഉണ്ട്..2 വാഹനം ഞാൻ olx ഇട്ടിരുന്നു..രണ്ടിനും നോർത്ത് ഇന്ത്യയിൽ നിന്ന് കോളും വന്നു...😁😁
    ഹിന്ദിയിൽ അഞ്ചാറ് തെറി വിളിച്ചു ഞാൻ തന്നെ അത് deal ചെയ്തു🌝🌝

    • @anandukrishnan4645
      @anandukrishnan4645 3 ปีที่แล้ว +2

      Enikum vannernegi pubg padipich thannenth onn upayogikarnn 🙂

    • @Paul-u4r9r
      @Paul-u4r9r 3 ปีที่แล้ว +2

      😂😂😂

    • @anandukrishnan4645
      @anandukrishnan4645 3 ปีที่แล้ว +1

      @@Paul-u4r9r vann vann enikum vann call

    • @anandukrishnan4645
      @anandukrishnan4645 3 ปีที่แล้ว +1

      Njn ariyavunna bhasayil okke levante vett kare parichaya pett avnn block akkitt oodi

    • @anandukrishnan4645
      @anandukrishnan4645 3 ปีที่แล้ว +1

      Avn nte vandi anng america lott corior akknm atree

  • @TheKunchon
    @TheKunchon 3 ปีที่แล้ว +21

    ഈ വീഡിയോ വളരെ ഉപകാരപ്രദമാണ്,thanks

  • @IM4UMedia
    @IM4UMedia 3 ปีที่แล้ว +57

    Thanks for sharing your Experience

  • @autolinkz5808
    @autolinkz5808 3 ปีที่แล้ว +43

    എനിക്കും ഇതു പോലെ call വന്നിരുന്നു
    അന്ന്' ഹിന്ദി അറിയാഞ്ഞത് കൊണ്ട് രക്ഷപ്പെട്ടു😜😜😜

  • @ansarimusaliar5167
    @ansarimusaliar5167 3 ปีที่แล้ว +18

    സുഹൃത്തേ, നിങ്ങളുടെ ഈ ഒരു വി ഡി ഒ എല്ലാവർക്കും ഉപകാരപ്രദമാണ് നന്ദി.

  • @alshadabduljaleel8095
    @alshadabduljaleel8095 3 ปีที่แล้ว +26

    ഒരു വർഷം മുന്നേ ഇതേ അനുഭവം എനിക്കും ഉണ്ടായി ബ്രോക്കറുടെ 85000 രൂപയും നഷ്ടമായി വീഡിയോയിൽ പറഞ്ഞ പോലെ തന്നെ ആയിരുന്നു സംഭവിച്ചത്

  • @muza23
    @muza23 3 ปีที่แล้ว +35

    എനിക്കും ഇത് പോലെ പണി കിട്ടേണ്ടതായിരുന്നു ഞാൻ olx ൽ ഒരു വാഹനം വിൽക്കാൻ ഇട്ടിരുന്നു ഒരുപാട് ഫ്രോഡ് cl വന്നു ഇന്ദി തമിഴ് സംസാരിക്കുന്ന ലേഡീസ് ആയിരുന്നു എനിക്ക് ഭാഷ അറിയാത്തത് കൊണ്ട് രെക്ഷ പെട്ടു 😄

  • @SunilKumar-po9tm
    @SunilKumar-po9tm 3 ปีที่แล้ว +124

    good voice ഡബ്ബിംഗ് ആർട്ടിസ്റ്റ് ആവാൻ പറ്റിയ ശബ്ദം

    • @midhunpr9559
      @midhunpr9559 3 ปีที่แล้ว +4

      Yaa great voice

    • @Nithin_Kiriyath
      @Nithin_Kiriyath 3 ปีที่แล้ว +5

      ഷമ്മി തിലകന്റെ വോയ്സ് പോലെയുണ്ട്

    • @sebimathew7043
      @sebimathew7043 3 ปีที่แล้ว +1

      അദ്ദേഹം ആൾറെഡി ലോക്കൽ ചാനലിൽ ന്യൂസ് ചെയ്യുന്നുണ്ട്.

    • @rajendrann.k5730
      @rajendrann.k5730 3 ปีที่แล้ว +1

      ശരിയാണ് ... നല്ല ഓഡിയോ ഗുണനിലവാരമുള്ള ശബ്ദം ആണ് അദ്ദേഹത്തിന്റേത് ...

  • @alfakk3578
    @alfakk3578 3 ปีที่แล้ว +9

    Olx ഇനെ കുറ്റം പറഞ്ഞില്ലേൽ ഇവിടെയുള്ള തരികിട വെള്ളം കേറിയ വണ്ടി വിൽക്കുന്ന കച്ചവടക്കാർക്ക് പിടിചു നിൽക്കാൻ കഴിയില്ല....

  • @anoopmc8054
    @anoopmc8054 3 ปีที่แล้ว +31

    ഇത്രയും വിശദമായി കാര്യങ്ങൾ പറഞ്ഞതിന് വളരെ നന്ദി 🙏🙏🙏🙏

  • @paulfox3044
    @paulfox3044 3 ปีที่แล้ว +33

    ഏററവും വലിയ ഫ്രോഡുകൾ CRPF എന്നൊക്കെപ്പറഞ്ഞ് ഹോം ഡെലിവറി തരാം എന്ന് പറഞ്ഞ് 5000 മാത്രം അടിച്ചുമാറ്റുന്നവരാണ് !

    • @baslusby1542
      @baslusby1542 3 ปีที่แล้ว

      എനിക്ക് 46000. പോയതാണ്

    • @shifumon4878
      @shifumon4878 3 ปีที่แล้ว

      എനിക്ക് 31999 പോയി

    • @shifumon4878
      @shifumon4878 3 ปีที่แล้ว

      @@baslusby1542 ningalkk തിരിച്ച് കിട്ടിയോ

    • @basheerm425
      @basheerm425 3 ปีที่แล้ว +2

      എന്റെയടുത്തു ഈ നമ്പറും കൊണ്ട് വന്നതാണ് ഞാൻ പറഞ്ഞു പോയി പണി നോക്ക്ന്ന്

    • @oldschool6742
      @oldschool6742 3 ปีที่แล้ว +5

      ഞാൻ സ്ഥിരമായി ഇവരെ പറഞ്ഞുപറ്റിക്കാറുണ്ട്, നല്ല വണ്ടികൾ വില കുറവിൽ ഇടും, ഞാൻ ഉടൻ വിളിച്ചു പറ്റിക്കൽ തുടങ്ങും ഇപ്പൊ എന്നെ ബ്ലോക്ക്‌ ആക്കി 😜

  • @ղօօք
    @ղօօք 3 ปีที่แล้ว +45

    ഏറ്റവും കൂടുതൽ ചതികൾ നടക്കുന്ന മേഖലയാണ് സെക്കന്റ് ഹാൻഡ് വണ്ടി കച്ചോടം

  • @rublefrancis5163
    @rublefrancis5163 3 ปีที่แล้ว +8

    വണ്ടി വേണ്ടവൻ വീട്ടിൽ വന്നു കണ്ടു വണ്ടി മേടിക്കട്ടെ ബ്രോ..

  • @tjohn1020
    @tjohn1020 3 ปีที่แล้ว

    ഒരിക്കലും അടുത്ത സ്റ്റേറ്റ്ൽ നിന്നും ഇമ്മാതിരിവണ്ടികൾ വാങ്ങാൻ വിളിക്കാറില്ല

  • @mylifemyfamliy3836
    @mylifemyfamliy3836 3 ปีที่แล้ว +4

    രണ്ട് കാർ വിറ്റിട്ടുണ്ട്,ഒരെണ്ണം എടുത്തിട്ടുണ്ട്,
    ബൈക്ക് &സ്കൂട്ടർ കുറെയെണ്ണം എടുത്തിട്ടുണ്ട്, വിറ്റുണ്ട്..
    പിന്നെ ഡ്രസ്സ്‌, അല്ലറ ചില്ലറ ഐറ്റംസ് വിറ്റിട്ടുണ്ട് വാങ്ങിയിട്ടുണ്ട്.. പക്ഷെ ഇതുവരെ വഞ്ചികപ്പെട്ടില്ല

    • @redmik20pro54
      @redmik20pro54 3 ปีที่แล้ว

      അതിനു നീ പച്ച തൊപ്പി അല്ലേ? വർഗ്ഗ സ്നേഹം 😂

  • @vishnulal5087
    @vishnulal5087 3 ปีที่แล้ว +28

    Jobinന്റെ വീഡിയോകൾ പണ്ട് മുതലെ ശ്രദ്ധിക്കാറുണ്ട്..FB പോസ്റ്റുകളും..
    പൂർണമായും നിക്ഷ്പക്ഷ നിലപാടുകൾ ഉള്ള വീഡിയോകൾ ആണ് എല്ലാം.

  • @kjmelodies6975
    @kjmelodies6975 3 ปีที่แล้ว

    വളരെ ശ്രദ്ധയോടെ കാര്യങ്ങൾ വിവരിച്ചു... ഇത്തരമൊരു അനുഭവമുണ്ടായത് പൊതുജനങ്ങൾ അറിയേണ്ടത് തന്നെ .പൊലീസിനെപ്പറ്റി പറഞ്ഞത് നന്നായി.. എല്ലാറ്റിലും നല്ലതും ചീത്തയുമുണ്ട്.

  • @pvraj4531
    @pvraj4531 3 ปีที่แล้ว +19

    എന്തെല്ലാം തരം ആൾക്കാർ. പക്ഷെ ഇവരൊ െക്കെ അവസാനം ഒന്നും േനേടുന്നുമില്ല. കട്ടത് ചുട്ടു പോകും

  • @buslife4879
    @buslife4879 3 ปีที่แล้ว +37

    സത്യം ഉള്ള ഒരു സമ്പാദ്യവും നഷ്ട പെടുകഇല്ലാ ☺️🙏

  • @truthbehind5819
    @truthbehind5819 3 ปีที่แล้ว +28

    ഉപകാരപ്രദമായ ഒരു വിവരം തന്നത് വളരെ നന്നായി.

  • @rejipaul6262
    @rejipaul6262 3 ปีที่แล้ว +17

    Olx ൽ second hand Furniture വാങ്ങാൻ ശ്രമിച്ചപ്പോൾ crpf ഉദ്യോഗസ്ഥൻ ചമഞ്ഞ് ഒരുത്തൻ പറ്റിക്കാൻ നോക്കി

    • @Riversidefishfarm
      @Riversidefishfarm 3 ปีที่แล้ว

      military aan ivanmarde main

    • @Riversidefishfarm
      @Riversidefishfarm 3 ปีที่แล้ว +1

      oruthan ennod paranju kollam airport il aan work cheyyunnennu 😂

    • @shiyasshihabudheenshiyassh9966
      @shiyasshihabudheenshiyassh9966 3 ปีที่แล้ว

      Ennem oru activa .....vilichqppol ...hindikkaran miltriyil aanennu .....kallanmar

  • @anandhuvarma6648
    @anandhuvarma6648 3 ปีที่แล้ว +28

    തീര്‍ച്ചയായും ഇത് എല്ലാവരും കാണേണ്ട Video തന്നെ ആണ്‌......!.

  • @nandakumarcv2903
    @nandakumarcv2903 3 ปีที่แล้ว +47

    പോലീസ്, എന്നും ഒരു സേയ്ഫ് ലാൻറാണ്...

  • @kl01trivandrum16
    @kl01trivandrum16 3 ปีที่แล้ว +11

    കഥ മുഴുവനും കേട്ടു.. പക്ഷേ എന്താ തട്ടിപ്പ് എന്ന് മാത്രം മനസിലായില്ല...

    • @muhammedvaseem8570
      @muhammedvaseem8570 3 ปีที่แล้ว

      Aa 2.5 lack accountileekk ittirunnenkl pettene

    • @Offer-Cars
      @Offer-Cars 3 ปีที่แล้ว +1

      അത് വളരെ നന്നായി

    • @kl01trivandrum16
      @kl01trivandrum16 3 ปีที่แล้ว +1

      @@muhammedvaseem8570 എങ്ങനെ

    • @muhammedvaseem8570
      @muhammedvaseem8570 3 ปีที่แล้ว +1

      @@kl01trivandrum16 ആ car broker fraud inte account ileekk paisa ayachirunnenkl, aa car brokerum ഈ car owner um pattikapedumayirunnu.

    • @shajicheeran485
      @shajicheeran485 3 ปีที่แล้ว +1

      ഇതിൽ എന്താണ് തട്ടിപ്പു. നിങ്ങളുടെ വിവരമില്ലായ്മ മാത്രം

  • @TECH1kerala
    @TECH1kerala 3 ปีที่แล้ว +2

    ഈ കഥ പറഞ്ഞപ്പോൾ ഞാൻ വിഷ്വലൈസ് ചെയ്തിരുന്നു

  • @ajmal2464
    @ajmal2464 3 ปีที่แล้ว +2

    ഇതിൽ ഡിസ്‌ലൈക്ക് അടിച്ചവർ എല്ലാം ഫ്രോഡുകൾ ആണോ 😂😂

  • @dennydelna5991
    @dennydelna5991 3 ปีที่แล้ว +8

    Bro, my sincere thanks. This video will help many people to keep away from fraudulent deals.

  • @zainudheenpk7558
    @zainudheenpk7558 3 ปีที่แล้ว +7

    ചില പോലീസുകാരുടെ പ്രവർത്തി (പണത്തിന് വേണ്ടി)യാണ് മൊത്തംപോലിസുകാരെയുംജനംഗൾകുറ്റപെടുത്തുന്നത്

  • @jayanabraham254
    @jayanabraham254 3 ปีที่แล้ว +7

    Verry ഇൻഫെർമേറ്റീവ് വിഡിയോ .Thank you.

  • @muneera802
    @muneera802 3 ปีที่แล้ว

    ബിജുമേനോൻ സുരാജ് മമ്മുട്ടി ഇവരുടെ എല്ലാം ഒരു ഫേസ് കട്ട് ഉണ്ട് നിങ്ങളുടെ മുഖം കണ്ടിട്ട്

  • @jamunaanilkumar3007
    @jamunaanilkumar3007 3 ปีที่แล้ว +1

    നല്ല information ആണ്. Thanks. ഇവനെ ഒക്കെ പിടിച്ചു അകത്തിടാൻ ഒരു മാർഗവും ഇല്ലേ.

  • @oldschool6742
    @oldschool6742 3 ปีที่แล้ว +13

    Video മുഴുവൻ കണ്ടിട്ടും എങ്ങനെയാണ് അവർ താങ്കളെ പറ്റിക്കാനിരുന്നതെന്ന് മനസ്സിലായില്ല 🤔

    • @letuslive1912
      @letuslive1912 3 ปีที่แล้ว +1

      🤪

    • @rinoyfrancis7752
      @rinoyfrancis7752 3 ปีที่แล้ว +1

      അടിപൊളി

    • @oldschool6742
      @oldschool6742 3 ปีที่แล้ว

      കൈരളി ചാനൽ ന്യൂസ്‌ കണ്ടപ്പോ മനസ്സിലായി,അതിൽ പറഞ്ഞ പ്രധാന കാര്യം ഇതിൽ വിട്ടുപോയി അതാ മനസ്സിലാകാഞ്ഞത്

  • @thekkekarachannel380
    @thekkekarachannel380 3 ปีที่แล้ว +1

    നന്ദി, ഇത്തരം സംഭവങ്ങൾ വീണ്ടും വിവരണങ്ങൾ നൽകണം.

  • @sajocalexander3428
    @sajocalexander3428 3 ปีที่แล้ว +1

    Same anubhavm. Oruthan chenganasherry RPF SI, vera oruthan BSFil officer, price ellam ok, aathyam bank details chodikum ennitt vandi kond kanikn parayum. Entho bhagym kond rakshapettu. Thanks ithupola oru video ittathinu....

  • @shadhilshanu905
    @shadhilshanu905 3 ปีที่แล้ว +3

    എന്റെ സുഹൃത്തിനു 2000 പോയി കിട്ടി സൈക്കിൾ വാങ്ങാൻ അഡ്വാൻസ് ഇട്ടു കൊടുത്തു അവൻ ആധാർ കാർഡ് വാട്സാപ്പിൽ കിട്ടിയ വിശ്വാസത്തിൽ പുള്ളി ക്യാഷ് googlepay ഇട്ടു😀

  • @krishnanr9510
    @krishnanr9510 3 ปีที่แล้ว +8

    ശെരിയാ ഞാൻ കട്ടിൽ വില്ക്കാൻ ഇട്ടപ്പോൾ ഒരു ബംഗാളി ചോദിച്ച വില തരാം പക്ഷെ Alc വഴി തരാൻ Mobile number bank Alc ചോദിച്ചു കൊടുത്തില്ല. ഇവന്മാരെയും സൂക്ഷിക്കുക

  • @t.hussain6278
    @t.hussain6278 3 ปีที่แล้ว +13

    പോലീസിന്റെ ഭാഗത്തല്ല കൊഴപ്പം.
    തിരഞ്ഞെടുക്കപ്പെടുന്ന രാഷ്ട്രീയക്കാർ പോലീസിനെ ദുരുപയോഗം ചെയ്യുവാൻ ശ്രമിക്കുന്നിടത്താണ് കൊഴപ്പം. എന്നാലും നമ്മൾ തെറ്റ് ചെയ്തിട്ടില്ല എങ്കിൽ പോലീസിന്റെ ഭാഗത്ത്‌ നിന്ന് നീതി കിട്ടും.

    • @jishnu8922
      @jishnu8922 3 ปีที่แล้ว

      എന്ത് പ്രോബ്ലം ഇണ്ടെകിലും അപ്പൊ കേറും രാഷ്ട്രിയ കാരുടെ നെഞ്ചത്ത്

  • @sanilkumarp1766
    @sanilkumarp1766 3 ปีที่แล้ว +2

    Car broker um വിൽക്കാൻ ചെല്ലുന്ന ആളും തമ്മിൽ സംസാരിച്ചാൽ തീരാവുന്നതെ ഉള്ളൂ..ക്യാഷ് അയക്കുന്നതിനു മുൻപ് car broker അയാളുടെ സേഫ്റ്റി ക്ക് വിൽക്കാൻ വരുന്ന ആളോട് കാര്യങ്ങള് ചോദിച്ച് genuine ആണെന്ന് ഉറപ്പിക്കണം. മറ്റേ ഫ്രോഡ് വിൽക്കാൻ വരുന്ന ആളിനോട് സംസാരിക്കാതെ ഇരിക്കാൻ എന്തൊക്കെ ഉടായിപ്പുകൾ പറഞ്ഞാലും കാർ ഡീലർ വിൽക്കാൻ വരുന്ന ആളിനോട് കാര്യങ്ങള് ചോദിച്ചറിയണം. നിങൾ ജോബിൻ്റെ ആരാണ് എന്നൊരു കുശലം ചോദിച്ചാൽ പോളിഞ്ഞില്ലെ എല്ലാം

  • @geovthomas5756
    @geovthomas5756 3 ปีที่แล้ว +1

    Namuk vehicle sell cheyyaan ondenkil nammude naattil vannu vehicle kaanaanum.Nammal enthinu avar parauunna place il vehicle konupokanum?

  • @prakashrao998
    @prakashrao998 3 ปีที่แล้ว +46

    ഇത്രയും നീട്ടി കൊണ്ടു പോകേണ്ട കാര്യമില്ല ആയിരുന്നു എന്തായാലും നന്നി

    • @mithunjs2533
      @mithunjs2533 3 ปีที่แล้ว +5

      നിന്നോട് ആരേലും കാണാൻ പറഞ്ഞോ എടാ മോനെ ഇത്‌ മുഴുവൻ പറയാതെ ഒരു വാഴക്കയും നിനക്ക് മനസിലാകില്ല

  • @prasanthbr
    @prasanthbr 2 ปีที่แล้ว

    Thanks for sharing such a useful message, and hats off for maintaining such a peaceful vibe throughout the video🙏🏼🙏🏼❤️💞

  • @abdulvahidsm5358
    @abdulvahidsm5358 3 ปีที่แล้ว +1

    വളരെ ഉപകാര പ്രദമായ സന്ദേശം

  • @pdprasanth4217
    @pdprasanth4217 3 ปีที่แล้ว +1

    OLX ൽ പരസ്യം ഇടരുത് കാരണം ഇത്തരം കാര്യങ്ങളിൽ ഇവർക്ക് ഒരു ഉത്തരവാദിത്വമില്ല. ഒന്നുകിൽ ഒ എൽ എക്സ് ഏജൻറുമാർ മുഖേന 'സാമ്പത്തിക ക്രയവിക്രയം ചെയ്യണം.

  • @shafifab1195
    @shafifab1195 3 ปีที่แล้ว +20

    വളരെ നല്ല ഒരു മെസ്സേജ് ആയിരുന്നു.,👍👍👍

  • @milans3747
    @milans3747 3 ปีที่แล้ว +4

    I had a similar experience , don't get advance , don't let them test drive without your assistance , don't take the vehicle to the buyers no matter what .

  • @oneshotmalayalam
    @oneshotmalayalam 3 ปีที่แล้ว +63

    Dislike അടിച്ചവന്മാരൊക്കെ ഇതിലെ പ്രധാന കണ്ണികൾ ആണെന്ന് തോന്നുന്നു 🙄

  • @niyasksniyasks736
    @niyasksniyasks736 3 ปีที่แล้ว +14

    മലയാളികൾ ഉടായിപ്പ് ആണ് റീസർച് സെന്റർ നടത്തുന്ന മലയാളികൾ ആളുകളെ എങ്ങനെ പറ്റിക്കാം വഞ്ചികാം ചതിക്കം എന്നു

  • @abdulhak2310
    @abdulhak2310 3 ปีที่แล้ว +5

    ചേട്ടാ മനസിലായില്ല. എങ്ങനെ യ വണ്ടി വിൽക്കുമ്പോൾ പൈസ നഷ്ട പെടുന്നത്. ചിലപ്പോൾ വണ്ടി ബലമായി പിടിച്ചു മാറ്റി കൊണ്ട് പോയേക്കും. കുറച്ചു കൂടി വ്യക്തമാക്കി തരാമോ

    • @sreevenu6573
      @sreevenu6573 3 ปีที่แล้ว

      Ivar account number chodiykumbol koduthal theerunnille

    • @sreevenu6573
      @sreevenu6573 3 ปีที่แล้ว

      Account ulla panam muzhuvan ivan ar adichindu pokum. Pinneyum enthellaam vazhikal cheat cheyyan

    • @makarakoythu
      @makarakoythu  3 ปีที่แล้ว +1

      തട്ടിപ്പുകാർ എന്റെ അപരനെ ഉണ്ടാക്കി , എന്നോട് പറഞ്ഞ വിലയിലും താഴ്ത്തിയാണ് ബ്രോക്കറോട് പറഞ്ഞത് .. ആ വില തന്നെ ബ്രോക്കറോട് പറഞ്ഞാൽ മതിയെന്നും എന്നോട് പറഞ്ഞു . ഒരുപക്ഷെ sale letter എഴുതുമ്പോൾ ഞാൻ സമ്മതിച്ചാൽ ബ്രോക്കെർക്കു വാഹനം കൊടുത്തല്ലേ പറ്റൂ ... അങ്ങനെയാണ് മറ്റു മൂന്നു തട്ടിപ്പുകൾ നടത്തിയത് ... വാഹനം നഷ്ടപ്പെട്ടാൽ എൻ്റെ പണവും നഷ്ട്പെട്ടില്ലേ .. കാരണം എൻ്റെ പണം accountil വരില്ല

    • @mohdbahrain6958
      @mohdbahrain6958 3 ปีที่แล้ว

      Ippol sale letter aavashyamillaaa. Online transfer cheyyam. They are very smart & they can cheat 1 when they call 10 people.

  • @wheelpilot4533
    @wheelpilot4533 3 ปีที่แล้ว +19

    1.5x speed aakiyapo normal speed aayi voice 😂😂

    • @witwickywitwicky2649
      @witwickywitwicky2649 3 ปีที่แล้ว +1

      😁same

    • @SabuXL
      @SabuXL 3 ปีที่แล้ว +1

      😀👏👌

    • @ram-wh8nv
      @ram-wh8nv 3 ปีที่แล้ว

      👍

    • @shamsudheen4122
      @shamsudheen4122 3 ปีที่แล้ว

      Adenginaa cheyyunne bro youTube il

    • @wheelpilot4533
      @wheelpilot4533 3 ปีที่แล้ว +1

      @@shamsudheen4122 vdo play cheyumbo right side mele 3 dot click cheyumbo playback speed enn ndavum athil kootam

  • @cyberwarrior3551
    @cyberwarrior3551 3 ปีที่แล้ว +6

    ഒരു സിനിമ കണ്ടിറങ്ങിയ ഫീൽ..... Good Message 👍....... അവന്മ്മാരെ പൊക്കാൻ പറ്റുവോ ആവോ

  • @najmunaju7695
    @najmunaju7695 3 ปีที่แล้ว +4

    ഇതേ അനുഭവം എന്റെ ഒരു ഫ്രണ്ടിനും ഉണ്ടായിട്ടുണ്ട്. Same മാറ്റർ. ഫ്രോഡ് നടുവിൽ നിന്ന് കളിക്കും. ഫ്രണ്ടിന് വണ്ടി വേണമായിരുന്നു എവിടെയോ ഉള്ള ആരുടെയോ വണ്ടി കാണിച്ചു ഫ്രോഡ് എന്റെ സുഹൃത്തിന്റെ കയ്യിൽ നിന്ന് ക്യാഷ് അവൻ അവൻ അടിച്ചു മാറ്റി 😔😔😔

  • @anandbabu2692
    @anandbabu2692 3 ปีที่แล้ว +15

    thank you for sharing this story. It really helps others from falling prey.

  • @josemoolayil3930
    @josemoolayil3930 3 ปีที่แล้ว +7

    നന്ദി ജോബിന്‍..............

  • @kishorsathya7525
    @kishorsathya7525 3 ปีที่แล้ว +11

    Excellent informative video
    Thank you Jobin

  • @adarshcnair3175
    @adarshcnair3175 3 ปีที่แล้ว

    Adipoli video anu 👍👍👍👍
    Orupadperk upakarapedum...

  • @rajanthomas970
    @rajanthomas970 3 ปีที่แล้ว +7

    കാര്യങ്ങൾ കുറച്ചു ചുരുക്കി പറഞ്ഞിരുന്നെങ്കിൽ അടിപൊളി 😂

    • @jeeva3199
      @jeeva3199 3 ปีที่แล้ว

      Play back speed

    • @raghunathraghunath7913
      @raghunathraghunath7913 3 ปีที่แล้ว +1

      ചുരിക്കി പറഞ്ഞാൽ ഇതിലെ പല വശങ്ങളും മനസ്സിലാകാതേ പോകു.എന്തയാലും എല്ലാവരും ജാഗ്രത പാലിക്കുക.

  • @alameenallu3291
    @alameenallu3291 3 ปีที่แล้ว

    Aadyam thanne oru big tankzz Ningade vdo aadyaayitta kaanunnath. Nalla avatharanam.❤️❤️❤️

  • @josoottan
    @josoottan 3 ปีที่แล้ว +6

    എൻ്റെ ദൈവമേ..... ഞാനും ഒരു വാഗൺ ആർ olx വിൽക്കാൻ ഇട്ടിട്ടുണ്ട്, എനിക്കും കോൾ വന്നിരുന്നു. സംശയം തോന്നിയതിനാൽ തുടക്കത്തിലെ ഉടക്കിപ്പോയി. ഏതായാലും പറഞ്ഞത് നന്നായി

  • @muhammadmmed2149
    @muhammadmmed2149 3 ปีที่แล้ว

    അതാണ്

  • @Chatter-x7k
    @Chatter-x7k 3 ปีที่แล้ว +1

    Thank God. You are saved from a big cheating.

  • @mallucivilhouse3903
    @mallucivilhouse3903 3 ปีที่แล้ว

    Thanks for sharing your experience. This may help everyone to become aware of these people. ഒരു സംശയം ഉണ്ട് നമ്മളെ accountil fund വരാതെ നമ്മൾ വണ്ടി കൊടുക്കില്ലലോ. അവിടെ ശെരിക്കും പറ്റിക്ക പെടുന്നട് dealer അല്ല. അപ്പോൾ ഡീലർമാർ അല്ലെ കൂടുതൽ ശ്രദിക്കേണ്ടട്.

  • @joms4296
    @joms4296 3 ปีที่แล้ว

    താങ്കൾ പറഞ്ഞത് വളരെ ശരിയാണ്.
    എനിക്കും 8 ന്റെ പണി കിട്ടിയേനെ

  • @chandu2033
    @chandu2033 3 ปีที่แล้ว

    Good info bro
    Orupaadu neetti valikkarutu
    Mb pokum

  • @sreejithks3665
    @sreejithks3665 3 ปีที่แล้ว

    Thanks bro. Please note .. I have noticed another kind of fraud ads like a list of furnitures for sale due to re location, if you see any price below market rate please be alert

  • @jamalmp4850
    @jamalmp4850 3 ปีที่แล้ว +3

    ഹിന്ദി സംസാരിച്ചാൽ മറുപടി മലയാളത്തിൽ പറയുക

  • @hassanmanzoor4844
    @hassanmanzoor4844 3 ปีที่แล้ว

    Thanks for the information.🙏

  • @noushadvk7383
    @noushadvk7383 3 ปีที่แล้ว +3

    Vary tanks Joby🥰😘🇮🇳

  • @ranjithmenon9638
    @ranjithmenon9638 3 ปีที่แล้ว +2

    എനിക്ക് ഇഷ്ടം പോലെ അനുഭവം ഉണ്ട്... പക്ഷെ അവരാടൊക്കെ നന്ദി ഉണ്ട്.... ഞൻ അതിനൊക്കെ ഒരു സോലൂഷൻ കണ്ടുപിടിച്ചു ഒരു വലിയ പ്രൊജക്റ്റ്‌ ആണ് ഇപ്പോൾ അതിന്റെ പണിപുരയിൽ ആണ്

    • @harikrishna6842
      @harikrishna6842 3 ปีที่แล้ว

      മിടുക്കന്മാർ അങ്ങനെ ആണ്, പ്രശ്നങ്ങളെ അവസരമാക്കി മാറ്റും. Good Luck.

    • @muhammedvaseem8570
      @muhammedvaseem8570 3 ปีที่แล้ว

      Bro aa projectil എനിക്ക് bakamakan saadikkumo

  • @abdukpkodinhipurath8481
    @abdukpkodinhipurath8481 3 ปีที่แล้ว +23

    ഇ വിഡിയോ ചെയ്തതോടെ മനസ്സിന് ഒരു സുഖം ഉണ്ടായിരിക്കും. കേട്ടപ്പോൾ തന്നെ എല്ലാ കാര്യത്തെപ്പറ്റിയുള്ള
    ഒരു ജാഗ്രത വേണം എന്ന് തോന്നുന്നു.

  • @aksarmuttam754
    @aksarmuttam754 3 ปีที่แล้ว +1

    നമ്മൾ തട്ടിപ്പിന് നിന്ന് കൊടുക്കുക യല്ലെ ബ്രോ
    ഒന്നാമതായി വണ്ടി കണനുള്ളവൻ
    നമ്മുടെ അടുത്ത് വരട്ടെ
    ക്യാഷ് നേരിട്ട് വാങ്ങുക
    കച്ചവട സമയം റെഡി ക്യാഷ് വാങ്ങുക
    കള്ള നോട്ട് അല്ല എന്ന് ഉറപ്പാക്കുക
    എല്ലാ രേഖകളും ഒപ്പിട്ടിവങ്ങി ആർടിഒ ഓഫീസിൽ വാങ്ങുന്ന ആളുടെ പേരിൽ ഫീസ് അടക്കുക
    റെഡി ക്യാഷ് അനെങ്കിലും എഗ്രിമെന്റ്
    എഴുതുക
    വാഹനം കൈ മാറിയ തീയതി ക്ക്
    ഒപ്പം സമയം രേഖ പെടുത്തുക

  • @yogeshc2010
    @yogeshc2010 3 ปีที่แล้ว +9

    ഒക്കെ ശരിയാണ്. പക്ഷെ.. 2 മിനുറ്റിൽ പറയാമായിരുന്ന കാര്യം 30 മിനുറ്റിൽ പറഞ്ഞു.. ഒരുമാതിരി സീരിയൽ പോലെ. വണ്ടികൾ വിൽക്കാൻ ഏറ്റവും നല്ലത്‌ അറിയുന്ന സുഹൃത്തുക്കൾക്ക്‌ അല്ലെങ്കിൽ അവർ വഴി അവരുടെ സുഹൃത്തുക്കൾക്ക് വിൽക്കുക. Low risk.

    • @mansoor9594
      @mansoor9594 3 ปีที่แล้ว

      കുറച്ചൊക്കെ വിവരമുണ്ടെങ്കിൽ എവിടയും വിൽകാം.അവൻ മണ്ടനായത് കൊണ്ടാണ് പണി കിട്ടിയത്.
      ഞാൻ എന്റെ ടുത്ത് ഉണ്ടായ മൂന്ന് വണ്ടികളും വിറ്റത് olx വഴിയാണ്. Genuin customere വിളിക്കമ്പോൾതന്നെ മനസ്സിലാക്കാം.

  • @manafarakkal3440
    @manafarakkal3440 3 ปีที่แล้ว +2

    എന്റെ dizair ഉം വിൽക്കാൻ o|x ഇടാമെന്നു കരുതിയിരുന്നു പക്ഷെ അപ്പോഴെകും വിറ്റ്പോയി. അള്ളാഹു രക്ഷപെടുത്തി

    • @mansoor9594
      @mansoor9594 3 ปีที่แล้ว +2

      അല്ലാഹുവാണോ ബ്രോക്കർ🤭.

  • @thomast5119
    @thomast5119 3 ปีที่แล้ว

    Verymuch useful vedio. Thanks.

  • @bejoymathews9408
    @bejoymathews9408 3 ปีที่แล้ว

    A bold move to share your experience and a very informative approach to those who are inexperienced in online transactions..... Also hats off to the police for taking precautions in time of this incident.... We must work together to catch frauds like these so that genuine online business portals can be safe for the public....

  • @shimneshbabu7416
    @shimneshbabu7416 3 ปีที่แล้ว

    Thank for valuable information

  • @TheTomtz
    @TheTomtz 3 ปีที่แล้ว

    Very valuable info for society 👍

  • @CropD
    @CropD 3 ปีที่แล้ว +1

    ഇന്ന് എന്നെ ഒരു ലേഡി വിളിച്ചിരുന്നു
    എന്റെ കാർ വിൽക്കാൻ olx ൽ ഇട്ടിരുന്നു
    ഈ പറഞ്ഞ പോലെ ഒക്കെ എന്നോട് സംസാരിച്ചു , ഞാൻ കുറച്ചു ബിസി ആണെന്ന് പറഞ്ഞു Call Cut ചെയ്തു

  • @rajeshnv5050
    @rajeshnv5050 3 ปีที่แล้ว +11

    ഇത് വലിയൊരു മാഫിയ യാണ്. ഇതുപോലെ എന്നെയും 10lcs പറ്റിച്ചു.വീട് വച്ചുതരാമെന്നു പറഞ്ഞു. എന്നിട്ട് പോലീസ് നു പോലും ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. Trivandrum കോവളം based ടീം. ഈ കാലഘട്ടത്തിൽ ഒരാളെയും വിശ്വസിക്കാൻ കഴിയില്ല

    • @ajayajayakhosh
      @ajayajayakhosh 3 ปีที่แล้ว

      avarude company name onnu mention cheyyamo?

    • @rajeshnv5050
      @rajeshnv5050 3 ปีที่แล้ว +1

      G5 homes എന്നാ കമ്പനിയുടെ പേര്. ഗോകുൽ എന്ന് പറയുന്നവനാണ് അതിന്റെ owner. ആ കമ്പനി proffessional അല്ലെന്നു ഞാൻ മനസിലാക്കിയപ്പോൾ താമസിച്ചുപോയി. ഒടുവിൽ ഒത്തിരിപേരെ പറ്റിച്ചു കമ്പനിയും പൂട്ടി മുങ്ങി

  • @kuriakosevarkey498
    @kuriakosevarkey498 3 ปีที่แล้ว

    Good information. Thanks

  • @arunca5214
    @arunca5214 3 ปีที่แล้ว +5

    Full cash kittathe enthina car kodukunne... Athu adyam paray.... Pinne eee vivaranam valare time lapsing and bored Ayirunnu.... Valare neeti valich...

  • @mansoor9594
    @mansoor9594 3 ปีที่แล้ว +1

    പറഞ്ഞ് പറഞ്ഞ് എവിടെയൊക്കെയെല്ലോ എത്തിയല്ലോ ഭായി .ഒന്നും മനസ്സിലായില്ല.😆

  • @kl-58-vlogs42
    @kl-58-vlogs42 3 ปีที่แล้ว

    Cars24 ilum account payment thaney aaanu, പിന്നേയ് home inspection cheiyumbool 49 ₹ ഒരു normal aaaan. Aaathill ഒരു uuudaipp ellaaa. ഒന്ന് cars24 try ചെയിതു nook. Same steps aaan, but kerala thill start cheithitt ellaa na paranath

  • @rajuen4022
    @rajuen4022 3 ปีที่แล้ว

    'അനുഭവം പങ്കുവച്ചതിന് വളരെ നന്ദി

  • @nikhilaravind8871
    @nikhilaravind8871 3 ปีที่แล้ว

    OLX idhuvare use cheyyatha njan 👏👏👏👏👌👌👌👌👌👌👌😘😘😘😘😘😘😘😘😘

  • @ThomasGeorgethyparambil
    @ThomasGeorgethyparambil 3 ปีที่แล้ว +1

    സഹോദരാ . പരിചയം..ഉള്ളളവർകെയ് .വണ്ടി .വിൽകാവു.... unknown persons.they misuse our name..terror..activities..

  • @josephrajansam9583
    @josephrajansam9583 3 ปีที่แล้ว +11

    ഒരു പഴയ പ്രേംനസീർ അടൂർഭാസി സിനിമ പോലെ 😁

  • @sreeragmv7614
    @sreeragmv7614 3 ปีที่แล้ว +9

    Pocco x3 new മൊബൈൽ വിൽക്കാൻ ഉണ്ട് വെറും 5000 രൂപ ആരും വീണു പോകരുത്

    • @ashilap
      @ashilap 3 ปีที่แล้ว

      evdya place?

  • @bigvision8224
    @bigvision8224 3 ปีที่แล้ว +1

    Thank you brother.. enikkuuu ithupole oru experience undarnnuuu.. enikkuuu message vannittuuu north region arnnuuu… luckily enikkuuu avarude trick manasilayiii

  • @jinoydevassykutty2663
    @jinoydevassykutty2663 3 ปีที่แล้ว

    മച്ചാനെ ഈ പണ്ടാരം കൊണ്ട് എനിക്കും പണി കിട്ടി അത് airportiil ഡ്രൈവർ ജോബിന് ഭാഗ്യത്തിന് 1800 ആണ് പോയത് 😢😢😢😢😢😢😢

  • @pmmohanan660
    @pmmohanan660 3 ปีที่แล้ว

    Thanks

  • @bijoypillai8696
    @bijoypillai8696 3 ปีที่แล้ว

    ഞാൻ OLX വഴിയാണ് Maruti Swift Diesel ഫുൾ ഓപ്ഷൻ കാർ വാങ്ങിയത് .. ഞാൻ Test Drive ചെയ്തില്ല; പകരം ഒരു കൺസൾട്ടൻ്റ് നേ വിളിച്ചു ടെസ്റ്റ് ചെയിപ്പിച്ചു (500 രൂപ) ... കാർ ഉപയോഗിച്ചപ്പോൾ ഞാൻ 100% satisfied ആയിരുന്നു .. ഒറിജിനൽ tyre വച്ചു 90000 km ഓടി .. ഈയിടെ കാർ വിറ്റു ,,; OLX വഴി.. അത് മെടിച്ചവൻ്റെ നല്ലനേരം , അത്രയ്ക്ക് ബെസ്റ്റ് വണ്ടി..

    • @SabuXL
      @SabuXL 3 ปีที่แล้ว +1

      ഹി ചങ്ങാതീ. താങ്കൾ ബിപി അല്ല ട്ടോ മറിച്ച് എസ് പി ആണ്. 😂
      👍🏼