സൗകര്യങ്ങളും ടൂളുകളും ഏകദേശം ഒരുപോലെയാണ്. LibreOffice is Free and Open source software... Open Office software now owned by a company.. Policy wise it is different...
അത് യുണീകോഡ് ഫോണ്ട് ആയിരിക്കില്ല. വിന്‍ഡോസിലെ ISM ഉപയോഗിച്ച് ടൈപ്പ് ചെയ്തതായിരിക്കും. ഫോണ്ട് ഏതാണെന്ന് മനസിലാക്കി നെറ്റില്‍ നിന്നും ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്താൽ താല്കാലികമായി പ്രശ്നം പരിഹരിക്കാം
എളുപ്പത്തിൽ മനസ്സിലാക്കാൻ പറ്റുന്ന ക്ലാസ്സ് 👍🏻👍🏻👍🏻👍🏻👍🏻👍🏻
Examinn thalennum kaanunnavaralle
Very useful nice prasentation🙏🥰
Very useful tutorials.....Nice presentation...... Keep it up..... Thanks a lot......
thanku so much sir...your classes are helping me a lot
🙄🙄😁
സൈഡിൽ properties കാണിക്കുന്നില്ലല്ലോ.. അതിന് എന്താ ചെയ്യണ്ടത്
Click View-Sidebar
Properties file aghaneyann kittuka ? Pls replay
Properties കാണുന്നില്ല എങ്കിൽ Menu Bar ... View...Side Bar ടിക് ചെയ്താ മതി
ഇതിൽ ടൈപ് ചെയ്ത ടെക്സ്റ്റ് സ്പെല്ലിങ് ഗ്രാമർ മിസ്റ്റേക്ക് തിരുത്താനും കണ്ടെത്താനും എന്ത് ചെയ്യണം
right click on the word with red or blue underline and correct from the context menu that listed by right click
@@CoreEliteMedia 😁😁
🤠🤠 good
Oru പേജിന്റെ അവസാനം കുറച്ച് blank space ഉണ്ട് അതെങ്ങനെ ഒഴിവാക്കാം
1) line scaping കൂട്ടുക. / 2) പേജ് സൈസ് A5 /A6 ആക്കി മാറ്റുക
@@CoreEliteMedia ok
Tool box close cheithal ath thirichu kittan enth cheyyanam
Menu list View-Toolbars ൽ ആവശ്യമുള്ളത് ടിക് ചെയ്യുക
Good presentation
Thank you
Open office writer തന്നെ ആണോ ഈ liber office writer
സൗകര്യങ്ങളും ടൂളുകളും ഏകദേശം ഒരുപോലെയാണ്. LibreOffice is Free and Open source software... Open Office software now owned by a company.. Policy wise it is different...
Ethil seminar report akkan sadhikkumo
മലയാളം പേസ്റ്റ് ചെയ്യുമ്പോൾ കുറേ ബോക്സുകൾ ആണ് പ്രത്യക്ഷപ്പെടുന്നത്
എന്ത് ചെയ്യണം
അത് യുണീകോഡ് ഫോണ്ട് ആയിരിക്കില്ല. വിന്‍ഡോസിലെ ISM ഉപയോഗിച്ച് ടൈപ്പ് ചെയ്തതായിരിക്കും. ഫോണ്ട് ഏതാണെന്ന് മനസിലാക്കി നെറ്റില്‍ നിന്നും ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്താൽ താല്കാലികമായി പ്രശ്നം പരിഹരിക്കാം
ഉബുണ്ടു സിസ്റ്റത്തിൽ മലയാളം ഉണ്ടാവും. ലാംഗ്വേജ് തെരഞ്ഞ് അതിൽ നിന്നും മലയാളം എടുക്കാൻ പറ്റും. അത് ഓൺ ചെയ്ത് വെച്ച് ടൈപ്പ് ചെയ്യുക.
Very good initiative .
Super class🙏
Very useful
Thanku sir 🙏
Windows operating system pattille ith
Install LibreOffice in Windows
Ith plus two hum ca ahlle
👍👍👍
ങ്ക എങ്ങനെ type ചെയ്യും തിങ്കൾ type ചെയ്യാൻ ആണ്
ങ + ക (U+k) ങ്ക
@@CoreEliteMedia Thankyou
Heading horizontal aayi nganeyaan kodkka
സാധാരണ Horizontal ആയിട്ടാണ് വരുന്നത്...Format..Character...Postion...Rotation...
How to type Malayalam in libreoffice 7.0.3 new version?
Change the language layout in settings of ubuntu
Next new page ekhna edukkam
Use enter key up to next page
😍
Thank you❤
ലിബർഓഫീസ് writtar തുറക്കാൻ കഴിയുന്നില്ല
Which OS ? Is it listed in Menu?
Very nice
thank you
👌
Super
Spr class
👍👍👍👍
3.5
Tq sir
Thanks
😅
Da
Spr class
👍👍👍