How to prepare a presentation in libre office impress(ubuntu)

แชร์
ฝัง
  • เผยแพร่เมื่อ 27 ก.ย. 2024
  • സ്വന്തമായി പ്രസന്റേഷൻ തയ്യാറാക്കാം .ചിത്രങ്ങൾക്ക് അനിമേഷനുകൾ നല്കാൻ
    പഠിക്കാം . തയ്യാറാക്കിയ പ്രസന്റേഷൻ pdf ലേക്ക് മാറ്റാം .
    ഈ വീഡിയോ മുഴുവനായും കാണുക .
    വീഡിയോ നിങ്ങൾക്ക് പ്രയോജനപ്രദമാണെങ്കിൽ ചാനൽ സബ്സ്ക്രൈബ് ചെയ്യുക .
    അഭിപ്രായങ്ങൾ രേഖപ്പെടുത്തുക .
    കൂടുതൽ കാണുവാനായി ബ്ലോഗ് സന്ദർശിക്കുക :
    dthoughtschann...
    how to create a folder in ubuntu.
    download images from google. And save images in our folder
    • how to create a folder...
    How to create teachers plan in samagra web portal and convert to fdf format
    : • How to create teachers...
    How to create response page in samagra:https:
    // • How to create response...
    How to see Live Kite victers channel in our mobile phone and other malayalam tv channels.:
    • How to see Live Kite v...

ความคิดเห็น • 32

  • @binduanish7608
    @binduanish7608 3 ปีที่แล้ว +10

    സർ, നല്ല ഒരു പ്രസന്റേഷൻ. Very simple ആയി അവതരിപ്പിച്ചു. ഒരു പാടു നന്ദി....

  • @syedali.m8539
    @syedali.m8539 ปีที่แล้ว +1

    Thank you sir. Your class is very useful to me and others. Very nice presentation

  • @Thanusree234
    @Thanusree234 ปีที่แล้ว +1

    U helped me in the last moment thank u very much sir 😊😊😊

  • @mariammakj3898
    @mariammakj3898 3 ปีที่แล้ว +1

    Good

  • @ushacr2642
    @ushacr2642 ปีที่แล้ว

    Very useful

  • @suhararaheem7151
    @suhararaheem7151 4 ปีที่แล้ว +1

    Super..

  • @monishalijo3920
    @monishalijo3920 8 หลายเดือนก่อน +1

    ഒരു slide എങ്ങനെ delete ആക്കാം ?

    • @dthoughts1666
      @dthoughts1666  8 หลายเดือนก่อน

      ഇടതു ഭാഗത്തു ടോട്ടൽ സ്ലൈഡ് ബാർ കാണിക്കും അതിൽ മൗസ് കൊണ്ട് ക്ലിക്ക് ചെയ്ത്. ഡിലീറ്റ് ക്ലിക്ക് ചെയ്യുക

  • @aksajoshy9448
    @aksajoshy9448 2 ปีที่แล้ว +2

    slideshow നടത്തുമ്പോൾ അടുത്ത slide വരുന്നേ ഇല്ല.. enter key, mouse click ചെയ്ത് നോക്കി but വരുന്നില്ല..എന്ത് ചെയ്യും?

    • @dthoughts1666
      @dthoughts1666  2 ปีที่แล้ว +2

      Animation kodukkuka nirbandhamanu. application il poyi software eduthathinu shesham libre office update cheyyavunnathanu. onnu try cheytholu......

  • @mislamk
    @mislamk 11 หลายเดือนก่อน +1

    Sir engane video save cheyyum onn parayumo

    • @dthoughts1666
      @dthoughts1666  11 หลายเดือนก่อน

      dhruvanktrt@gmail.com mail me

  • @vijayav3763
    @vijayav3763 3 ปีที่แล้ว +1

    Good 👍 Please upload a vedio editing tutorial in kdenlive .

  • @yamunasekhar6483
    @yamunasekhar6483 2 ปีที่แล้ว +1

    സാർ സൈഡിലെ സ്ലൈഡ് ന്റെ സ്റ്റാറ്റസ് കാണുന്നില്ല കാണാൻ എന്തു ചെയ്യണം... ക്ലാസ്സ്‌ വളരെ നന്നായി രുന്നു 🙏🙏

    • @dthoughts1666
      @dthoughts1666  2 ปีที่แล้ว +1

      മുകളിൽ കാണുന്ന view ക്ലിക്ക് ചെയ്യുക sidebar ൽ ക്ലിക്ക് ചെയ്യൂ

  • @minahurahman7488
    @minahurahman7488 2 ปีที่แล้ว +1

    Save cheyithath pinne athile edit cheyyan pattumooo

  • @sooryaksajeet1346
    @sooryaksajeet1346 11 หลายเดือนก่อน +1

    Link എങ്ങനെ കൊടുക്കാം

    • @dthoughts1666
      @dthoughts1666  11 หลายเดือนก่อน

      Hyperlink ano ഉദ്ദേശിച്ചത്

  • @parvathym4245
    @parvathym4245 3 ปีที่แล้ว +1

    Slides ennulla window illa.. ithil

    • @dthoughts1666
      @dthoughts1666  3 ปีที่แล้ว +1

      താങ്കളുടെ കമ്പ്യൂട്ടറിൽ ആണോ കാണാൻ സാധിക്കാത്തത്?

    • @sobhapavithran5758
      @sobhapavithran5758 3 ปีที่แล้ว +1

      വളരെ ഉപകാരപ്രദമാണ്

    • @dthoughts1666
      @dthoughts1666  3 ปีที่แล้ว

      Window എന്ന ഓപ്ഷൻ ൽ ഉണ്ടാവും

  • @nidhinraj6611
    @nidhinraj6611 11 หลายเดือนก่อน +1

    Nivin pauly യുടെ voice

  • @BushraShemeer-h5s
    @BushraShemeer-h5s 3 วันที่ผ่านมา

    Thank youuu sir

  • @jayasreev.l4467
    @jayasreev.l4467 2 ปีที่แล้ว +1

    Very nice simple to understand

  • @bhavyasworld2049
    @bhavyasworld2049 2 ปีที่แล้ว +1

    Thank u

  • @eduonline1853
    @eduonline1853 3 ปีที่แล้ว +2

    Very useful

  • @remyarkurupu1274
    @remyarkurupu1274 2 ปีที่แล้ว

    Very useful class