എന്റെ യേശുവേ,.. കടങ്ങൾ ഒരുപാട് ഉണ്ട് 19തിയതി കാശ് കൊടുക്കാനുള്ള ലാസ്റ്റ് ഡേറ്റ് ആണ് കടങ്ങൾ വിടാൻ മാർഗ്ഗം ഉണ്ടാകണേ 🙏🏼🙏🏼🙏🏼.. ഡെന്റൽ ലാബിൽ trini ആണ് ഫ്രഷ് werk വേഗം കിട്ടി നന്നായി ചയ്തു ജോലിയിൽ കേറാൻ സാധിക്കണേ 🙏🏼🙏🏼🙏🏼 വല്ലാത്ത സങ്കടത്തിൽ ആണ് കൂടെ ഉണ്ടാകണേ കർത്താവേ.. 🙏🏼🙏🏼🥰
കർത്താവ് ഞങ്ങളുടെ കടങ്ങൾ മറ്റിതരണമേ ആമേൻ നന്ദി ഈശോ നന്ദി നന്ദി ആമേൻ നന്ദി ഈശോ നന്ദി നന്ദി ആമേൻ ആമേൻ ഞങ്ങളുടെ കടബാദ്ധ്യതകൾ മാറ്റി തരണമെന്ന് നന്ദി ഈശോ ❤🙏🙏🙏❤😭😭😭💜🙏🙏🙏💜
പിതാവേ നാളെ എനിക്ക് 15000/- രൂപ ഒരാളിന് കൊടുക്കണം, അയാൾ പറഞ്ഞ അവധി എല്ലാം കഴിഞ്ഞു, നാളെ ആണ് ലാസ്റ്റ് അവധി, കർത്താവെ അവിടുന്ന് എന്നോട് കൃപ തോന്നി ദയ തോന്നി എന്നെ അനുഗ്രഹിക്കണേ, കർത്താവെ വേഗം വരണേ, തടസ്സങ്ങൾ മാറ്റി തരണേ
എന്റെ യേശുവേ... ഞങ്ങളുടെ വീടിന്റെ വില്പന എത്രയും വേഗം നടക്കാനും... അതുപോലെ നല്ലൊരു സ്ഥലവും വീടും കിട്ടുന്നതിനും... ഞങ്ങളെ അനുഗ്രഹിക്കണേ... കർത്താവേ... 🙏🏻🙏🏻🙏🏻🙏🏻🙏🏻
കർത്താവേ എൻ്റെ മകളുടെ കാര്യത്തിൽ വേഗം ഇടപെടണമെ അവൾക്ക് ഒരു ജോലി ശരിയാക്കി കൊടുക്കണമേ ഒരു വർഷത്തിൽ കൂടുതലായി ഒരു ജോലി കിട്ടാതെ കാനഡയിൽ വലയുകയാണ്. കർത്താവേ അവളിൽ അങ്ങയുടെ പരിശുദ്ധാന്മാവിനെ അയക്കണമേ🙏🙏🙏💗💗💗
ദൈവമേ, എന്നെ മോചിപ്പിക്കാന്‍ദയതോന്നണമേ! കര്‍ത്താവേ, എന്നെ സഹായിക്കാന്‍ വേഗം വരണമേ! അങ്ങയെ അന്വേഷിക്കുന്നവര്‍ അങ്ങയില്‍ സന്തോഷിച്ചുല്ലസിക്കട്ടെ! അങ്ങയുടെ രക്‌ഷയെ സ്‌നേഹിക്കുന്നവര്‍ ദൈവം വലിയവനാണ് എന്നു നിരന്തരംഉദ്‌ഘോഷിക്കട്ടെ! സങ്കീര്‍ത്തനങ്ങള്‍ 70 : 1-4 ക്ർത്താവെ അവിടുന്ന് എന്റെ സഹായകനാകണമെ Parkinson രോഗത്താൽ വലയുന്ന എന്നെ അവിടുത്തെ ക്ക് മാത്രമേ രക്ഷിക്കാൻ കഴിയൂ.മരുന്നുകൾ ഒന്നുഠ പൂർണമായും മാറ്റം തരുകയില്ല . അവിടുത്തെ വചനത്തിന്റെ ശക്തീയാൽ എന്നെ സൗഖൃപെടുത്തണമെ . Amen Hallelujah Marydas George ❤️
ഈശോയെ നന്ദി 🙏 അച്ഛൻ പറഞ്ഞു തന്നിട്ടുള്ള വചനങ്ങൾ മുടങ്ങാതെ പ്രാർഥിക്കാറുണ്ട് 🙏ഒരുപാട് സമാധാനം കിട്ടുന്നു നന്ദി 🙏 ഈശോയുടെ കൃപയാൽ ഓരോ ദിവസവും മുന്നോട്ടു പോകുന്നു 🙏 ഞങ്ങൾക്കു വേണ്ടി ഇനിയും പ്രാർത്ഥന ഉണ്ടാകണേ 🙏ആമേൻ 🙏
കർത്താവേ വേഗം വരേണമേ എന്നെ മോചിപ്പിക്കാൻ ദയ ഈശോയെ എന്നെ എന്റെ സഹായകനും വിമോചകനുമായി എന്റെ അടുത്ത് വേഗം വരേണമേ 🙏🙏തോന്നണമേ, കർത്താവേ എന്നെ സഹായിക്കാൻ വേഗം വരേണമേ
വിശുദ്ധ അന്തോണീസ് ഞങ്ങളുടെ നിങ്ങളുടെ ജോലി അനുഗ്രഹിക്കണമേ ഞങ്ങളുടെ കടബാധ്യതകൾ തീർക്കുവാൻ ഞങ്ങൾക്ക് ഞങ്ങൾക്കുണ്ടായ തടസ്സങ്ങളെ മാറ്റി തരണമേ ഞങ്ങടെ അടുത്തുള്ളവരെ ഞങ്ങളെ മുന്നേറാൻ വിടാതെ ഞങ്ങളെ തടസ്സം ചെയ്യുന്നവരെയും വിശുദ്ധ അന്തോണീസ് വ്യക്തികളിൽ ഞങ്ങളിൽ നിന്ന് അകറ്റി കളയണമെന്ന് ഈശ ഈശോയെ ഞങ്ങടെ ഭവനത്തിലെ ഇടയ്ക്കിടെ കേറി വന്നു ഞങ്ങളെ ബന്ധിപ്പിക്കുന്ന ഒരു അവസ്ഥയാണ് ഞങ്ങൾ ആകെ വിഷമത്തിലാണ് വിശുദ്ധ അന്തോണീസ് ഞങ്ങളുടെ മധ്യസ്ഥനായ ഞങ്ങൾക്ക് ഉറക്കമില്ലായ്മ എനിക്ക് നല്ല ഉറക്കം നൽകി അനുഗ്രഹിക്കു വിശുദ്ധ ❤❤❤❤
Fr. Please pray for my financial crisis is my terrible and horrible situation me and my family going through kindly Pray for me and my family help me and my family to overcome the Financial crisis issues and situations Halleluijah Halleluijah Halleluijah Halleluijah Halleluijah Halleluijah Halleluijah Amen eshuve sthudi eshuve Sthothram eshuve mahathwam eshuve Aaraadhana eshuve nanni Parishudha Almaave nanni Amma Mathave nanni Esohoykum Amma madavinum Kodanukoodi nanni Pidaavinum Puthranum ParishuddaAalmavinum sthudi Aadhiyilepole Ippozhum Eppozhum Enneeaikkum Amen Halleluijah Halleluijah Halleluijah Halleluijah Halleluijah Halleluijah Halleluijah 🙏 🙏🙏🙏🙏🙏🙏
ഞങ്ങൾ ഇരുപത്തഞ്ചുവർഷം വാടകയ്ക്ക് താമസിക്കുന്ന ഞങ്ങൾക്ക് നല്ലൊരു ഭാവന നൽകി അനുഗ്രഹിക്കണമേ ഞങ്ങളുടെ മക്കളെ അനുഗ്രഹിക്കണമേ ഒരു ശത്രുക്കളുടെ തൊടാതെ സംരക്ഷിക്കേണമേ
എന്റെ ജീവിതത്തിലും യേശു ഇടപ്പെടുവാവിയായ എന്റെ പ്രാർത്ഥനക്കും ഉത്തരം തരുമെന്ന് വിശ്വസിക്കുന്നു കൃപ തരണമേ എല്ല നൻമ്മ കളാലും നിറക്കണമേ❤️❤️❤️❤️❤️❤️❤️❤️❤️ എന്റെ മകനെ സ്ഥിരാമായി ഒരു ജോലി നൽക്കി അനുഗ്രഹിക്കണമേ🙏🙏🙏🙏🙏🙏🙏🙏.🙏 6:00
എന്റെ മോൾക്ക് വേണ്ടിയും പ്രാർത്ഥിക്കണേ മോൾക്ക് കഴുത്തിലെ ലിംഫ് നൊയഡ്സ് വേർതിരിക്കുന്നു അത് ചുരുങ്ങി പോകണേ മറ്റു അസുഖങ്ങൾ ഉണ്ടാകരുതേ ഇനിയും അതിനു വേണ്ടി ട്രീറ്റ്മെന്റ് വേണ്ടി വരല്ലേ 🙏🏻🙏🏻🙏🏻
January 20ന് ആരംഭിക്കുന്ന pg 1st സെമെസ്റ്റർ പരീക്ഷയെ സമർപ്പിക്കുന്നു.. എന്റെ ഈ exam il എല്ലാ പേപ്പർനും പാസ്സ് ആവാൻ എന്നെ അനുഗ്രഹിക്കണമേ.. ശക്തിപ്പെടുത്തണമേ.. ആമേൻ 🙏🙏
ഈശോയെ എൻ്റെ കുടുംബത്തിൽ വേഗം വരണമെ❤❤❤
എൻ്റെ മക്കളുടെ ജോലിയുടെ അവസ്ഥയിൽ വേഗം വരണമെ❤❤❤
എന്റെ യേശുവേ,.. കടങ്ങൾ ഒരുപാട് ഉണ്ട് 19തിയതി കാശ് കൊടുക്കാനുള്ള ലാസ്റ്റ് ഡേറ്റ് ആണ് കടങ്ങൾ വിടാൻ മാർഗ്ഗം ഉണ്ടാകണേ 🙏🏼🙏🏼🙏🏼.. ഡെന്റൽ ലാബിൽ trini ആണ് ഫ്രഷ് werk വേഗം കിട്ടി നന്നായി ചയ്തു ജോലിയിൽ കേറാൻ സാധിക്കണേ 🙏🏼🙏🏼🙏🏼 വല്ലാത്ത സങ്കടത്തിൽ ആണ് കൂടെ ഉണ്ടാകണേ കർത്താവേ.. 🙏🏼🙏🏼🥰
ഈശോയെ ഉറപ്പുള്ള ഗവണ്മെന്റ് ജോലി തന്ന് അനുഗ്രഹിക്കണേ
പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ ആമേൻ
ആമേൻ 🙏
Ameen 🙏🙏❤️💕💞😁
യേശുവേ എന്റെ മോളുടെ മനസിന്റെ ബുദ്ധിമുട്ട് മാറ്റി കൊടുക്കണേ
ഈശോയെ വേഗം വരേണമേ എൻറെ കുടുംബത്തിലെ എല്ലാ പ്രശ്നങ്ങളും മാറ്റി തരണമേ
ഇത്രയും നല്ലൊരു ദൈവവചനം അച്ഛനിലൂടെ കേൾക്കാൻ ഇടയായതിന് ദൈവത്തിനു നന്ദി പറയുന്നു. അച്ഛനെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ🙏🙏🙏
കർത്താവ് ഞങ്ങളുടെ കടങ്ങൾ മറ്റിതരണമേ ആമേൻ നന്ദി ഈശോ നന്ദി നന്ദി ആമേൻ നന്ദി ഈശോ നന്ദി നന്ദി ആമേൻ ആമേൻ ഞങ്ങളുടെ കടബാദ്ധ്യതകൾ മാറ്റി തരണമെന്ന് നന്ദി ഈശോ ❤🙏🙏🙏❤😭😭😭💜🙏🙏🙏💜
പിതാവേ നാളെ എനിക്ക് 15000/- രൂപ ഒരാളിന് കൊടുക്കണം, അയാൾ പറഞ്ഞ അവധി എല്ലാം കഴിഞ്ഞു, നാളെ ആണ് ലാസ്റ്റ് അവധി, കർത്താവെ അവിടുന്ന് എന്നോട് കൃപ തോന്നി ദയ തോന്നി എന്നെ അനുഗ്രഹിക്കണേ, കർത്താവെ വേഗം വരണേ, തടസ്സങ്ങൾ മാറ്റി തരണേ
Easoye katholane
എന്റെ ഈശോയെ ഞാൻ അങ്ങയുടേത് മാത്രമാണ് എന്നെ സഹായിക്കാനും രക്ഷിക്കാനും വേഗം വരണമേ ആമേൻ
Amen
എന്റെ മകന്റെ വിഷമം മാറ്റി അവന്റെ വിവാഹപെടന്നത്തി തരണമെ
എന്റെ യേശുവേ... ഞങ്ങളുടെ വീടിന്റെ വില്പന എത്രയും വേഗം നടക്കാനും... അതുപോലെ നല്ലൊരു സ്ഥലവും വീടും കിട്ടുന്നതിനും... ഞങ്ങളെ അനുഗ്രഹിക്കണേ... കർത്താവേ... 🙏🏻🙏🏻🙏🏻🙏🏻🙏🏻
കർത്താവേ എന്നോടും എൻ്റെ കുടുംബത്തോടും കരുണയായിരിക്കണമേ ആമേൻ
ആമേൻ 🙏
Mathava എന്റെ ജോലിക്ക് തടസം ആയി നിൽക്കുന്ന എല്ലാം ബന്ധനകൾ മാറ്റി താരൺമ ആമേൻ 🙏🙏
ഈശോയെ എന്റെ മകളുടെ വാവക്ക് കേൾവി പൂർണമായും നൽകി അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻
കർത്താവെ അവിടുന്ന് കൃപ ഉണ്ടാകണേ
ഈശോയെ എന്റെ രോഗങ്ങൾ മാറ്റിതരണേ 🙏
എന്റെ മകൾക്ക് വിശുദ്ധിയും സ്നേഹവും നിറഞ്ഞ ജീവിതപങ്കാളിയേയും കുടുംബത്തേയും നൽകി അനുഗ്രഹിക്കേണമേ വിവാഹത്തോടുള്ള പേടി മാറേണമേവിവാഹം മംഗളം ആക്കേണമേ
എന്റെ പൊന്നു തമ്പുരാനേ എന്റെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും എന്നെ രക്ഷിക്കണമേ... നാഥാ അവിടുത്തെ തിരുവിഷ്ടം എന്റെ ജീവിതത്തിൽ നിറവേറണമേ...
🙏🙏🙏
തമ്പുരാനെ എന്റെ ഗിരീഷ്ചേട്ടനെ സമർപ്പിക്കുന്നു 🥹🥹🥹🙏🏻🙏🏻🙏🏻🙏🏻
ഈശോയേ എന്റെ മോൾക്ക് നല്ല ഒരു ജോലി ഒരുക്കി തരണമേ🙏🙏🙏
എൻ്റെ വിശ്വാസം പാറപോലെ ഉറപ്പ് ullathakaname യേശുവേ സ്തുതി നന്ദി മഹത്വം haleluyya
കർത്താവേ എന്റെ മകൾക്ക് വേണ്ടി അനുഗ്രഹം ചൊരിയുന്ന മേ
കർത്താവേ എൻ്റെ മകളുടെ കാര്യത്തിൽ വേഗം ഇടപെടണമെ അവൾക്ക് ഒരു ജോലി ശരിയാക്കി കൊടുക്കണമേ ഒരു വർഷത്തിൽ കൂടുതലായി ഒരു ജോലി കിട്ടാതെ കാനഡയിൽ വലയുകയാണ്. കർത്താവേ അവളിൽ അങ്ങയുടെ പരിശുദ്ധാന്മാവിനെ അയക്കണമേ🙏🙏🙏💗💗💗
എന്റെ മോന്റെയും ജോലി തടസ്സം മാറ്റി തരണേ ആമേൻ 🙏🙏
Ente makante Abinte certificate pettannu kittaname. Esoye thadassangal Mattaname. Ente makalkku Aealenu Nalla job kittaname. Thadassangal Mattaname.
Thankyou ഫാദർ 🙏🙏🙏
യേശുവേ ഞാൻ ശനിയാഴ്ച എഴുതാൻ പോകുന്ന ടീച്ചർ ക്വാളിഫിക്കേഷൻ ടെസ്റ്റ് പാസ്സ് ആയതിനായി നന്ദി പറയുന്നു
എന്റെ കുഞ്ഞിന്റെ സ്കൂളിൽ പോകാനുള്ള മടി മാറാനും നന്നായി പഠിക്കാനും പ്രാർത്ഥിക്കണമേ 🙏🙏🙏
മാതാവേ അമ്മേ 😭😭😭😭🙏🙏🙏
മാതാവ് ദൈവമല്ല
ഈ പ്രാർത്ഥന തന്ന അച്ഛ എന്നോട് നന്ദി പറയുന്നു🙏
കർത്താവെ ഞങ്ങൾക്ക് ഒരു വീട് തന്നു അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏
അച്ഛാ എൻ്റെ കുടുംബത്തിൻ്റെ കടബാധ്യതകൾ മാറി കിട്ടുവാൻ പ്രാർത്ഥിക്കണം ജീവിത പങ്കാളിക്ക് നല്ല ജോലി ലഭിക്കുവാനും
ദൈവമേ, എന്നെ മോചിപ്പിക്കാന്‍ദയതോന്നണമേ! കര്‍ത്താവേ, എന്നെ സഹായിക്കാന്‍ വേഗം വരണമേ!
അങ്ങയെ അന്വേഷിക്കുന്നവര്‍
അങ്ങയില്‍ സന്തോഷിച്ചുല്ലസിക്കട്ടെ!
അങ്ങയുടെ രക്‌ഷയെ സ്‌നേഹിക്കുന്നവര്‍ ദൈവം വലിയവനാണ് എന്നു നിരന്തരംഉദ്‌ഘോഷിക്കട്ടെ!
സങ്കീര്‍ത്തനങ്ങള്‍ 70 : 1-4 ക്ർത്താവെ അവിടുന്ന് എന്റെ സഹായകനാകണമെ Parkinson രോഗത്താൽ വലയുന്ന എന്നെ അവിടുത്തെ ക്ക് മാത്രമേ രക്ഷിക്കാൻ കഴിയൂ.മരുന്നുകൾ ഒന്നുഠ പൂർണമായും മാറ്റം തരുകയില്ല . അവിടുത്തെ വചനത്തിന്റെ ശക്തീയാൽ എന്നെ സൗഖൃപെടുത്തണമെ . Amen Hallelujah Marydas George ❤️
ഈശോയെ നന്ദി 🙏
അച്ഛൻ പറഞ്ഞു തന്നിട്ടുള്ള വചനങ്ങൾ മുടങ്ങാതെ പ്രാർഥിക്കാറുണ്ട് 🙏ഒരുപാട് സമാധാനം കിട്ടുന്നു നന്ദി 🙏
ഈശോയുടെ കൃപയാൽ ഓരോ ദിവസവും മുന്നോട്ടു പോകുന്നു 🙏
ഞങ്ങൾക്കു വേണ്ടി ഇനിയും പ്രാർത്ഥന ഉണ്ടാകണേ 🙏ആമേൻ 🙏
സങ്കീർത്തനം 70-കര്‍ത്താവേ, വേഗം വരണമേ!
1 : ദൈവമേ, എന്നെ മോചിപ്പിക്കാന്‍ദയതോന്നണമേ! കര്‍ത്താവേ, എന്നെ സഹായിക്കാന്‍ വേഗം വരണമേ!
Amen mother Mary
കർത്തവിനോട് ചോദിക്ക്
Ammen thanks 🙏🙏🙏
മനസ്സ് ഒത്തിരി വേദനിക്കിന്നു ഈശോയെ 😢 ഈശോയേ കാത്തോളണേ
ആമേൻ
Great conversation Thankyou Father
ഈശോയെ സാമ്പത്തിക ബുദ്ധിമുട്ട് മാറാൻ പ്രാർത്ഥിക്കുന്നു മക്കളെ ആഗ്രഹിക്കണമേ നല്ലനില്ലിൽ എത്തിക്കണമേ
യേശുവേ ഞങ്ങളുടെ പ്രയാസങ്ങളിൽ ഞങ്ങളുടെ കൂടെയുണ്ടാകണമേ 🙏🙏❤️❤️
Eshoye ente thadasangal maatti tharene🙏🙏
Thank you father 🙏🙏🙏🙏 pray for us!🙏
കർത്താവേ വേഗം വരേണമേ എന്നെ മോചിപ്പിക്കാൻ ദയ ഈശോയെ എന്നെ എന്റെ സഹായകനും വിമോചകനുമായി എന്റെ അടുത്ത് വേഗം വരേണമേ 🙏🙏തോന്നണമേ, കർത്താവേ എന്നെ സഹായിക്കാൻ വേഗം വരേണമേ
ഇശോയെ പാപിയായ എന്നോട് കരുണ ആയിരിക്കേണമേ 🙏🙏🙏
എന്റെ ഈശോയെ വേഗം വരണമെ. എന്നെ സഹായി ക്ക ണ മെ. 🙏🙏🙏🙏🙏👍🌹❤️💚💚💜
Amen yesuve
എന്റെ മകൻ ജോയിസ് നല്ല ജോലി വിസ കിട്ടണമേ വിവാഹം നടക്കാൻ വേണ്ടി നല്ല ഒരു വീട് വേണ്ടി
. കർത്താവേ എന്റെ മകൻ വൈശാഖിന്റെ തലവേദന മാറ്റി കൊടുക്കണേ
Amen
എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ ഞാൻ വളരെ വിഷമം അനുഭവിക്കുന്ന ആഗ്രഹിച്ചു കൊണ്ടിരിക്കുന്ന കാര്യം എനിക്ക് സാധിച്ചു തരുവാൻ പ്രാർത്ഥിക്കണമേ
🙏🏻
യേശുവേ എന്റെ മോൾ ജെഫി ക് ജർമെൻ exam ആണ് A2 ഇന്റെ മോളെ അനുഗ്രഹിക്കേണമേ 🙏
Pray for my family 🙏🙏
കർത്താവേ മനോജിന്റെ ശ്വാസകോശ സംബന്ധമായ രോഗങ്ങൾക്ക് ഉള്ള ഓപ്പറേഷൻ വിജയിപ്പിക്കണമെ.
അച്ഛാ ഞങ്ങൾ കടത്തിൽ മുങ്ങി ജീവിക്കുവാ ഞങ്ങൾ എപ്പം വേണമെങ്കിലും മരിക്കും ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം
എന്റെ ഈശോയെ 🙏എന്റെ അമ്മയുടെയും മോന്റെയും എല്ലാ രോഗങ്ങളും മാറ്റി തരണേ 🙏, ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണേ 🙏🙏
വിശുദ്ധ അന്തോണീസ് ഞങ്ങളുടെ നിങ്ങളുടെ ജോലി അനുഗ്രഹിക്കണമേ ഞങ്ങളുടെ കടബാധ്യതകൾ തീർക്കുവാൻ ഞങ്ങൾക്ക് ഞങ്ങൾക്കുണ്ടായ തടസ്സങ്ങളെ മാറ്റി തരണമേ ഞങ്ങടെ അടുത്തുള്ളവരെ ഞങ്ങളെ മുന്നേറാൻ വിടാതെ ഞങ്ങളെ തടസ്സം ചെയ്യുന്നവരെയും വിശുദ്ധ അന്തോണീസ് വ്യക്തികളിൽ ഞങ്ങളിൽ നിന്ന് അകറ്റി കളയണമെന്ന് ഈശ ഈശോയെ ഞങ്ങടെ ഭവനത്തിലെ ഇടയ്ക്കിടെ കേറി വന്നു ഞങ്ങളെ ബന്ധിപ്പിക്കുന്ന ഒരു അവസ്ഥയാണ് ഞങ്ങൾ ആകെ വിഷമത്തിലാണ് വിശുദ്ധ അന്തോണീസ് ഞങ്ങളുടെ മധ്യസ്ഥനായ ഞങ്ങൾക്ക് ഉറക്കമില്ലായ്മ എനിക്ക് നല്ല ഉറക്കം നൽകി അനുഗ്രഹിക്കു വിശുദ്ധ ❤❤❤❤
Achanidunna or tokum positive energy nalkiunnudu nanni nanni nanni
ഈശോയേ നന്ദി ❤❤❤❤
എന്റെ മോൻ മിഥുൻ കുവൈറ്റിൽ ആണ് വിസ തീർന്നു വന്ന അന്നു മുതൽ മദ്യപാനം പുകവലി ഇതിൽ നിന്നും അവന് viduvikkane amen ജോലിയിൽ പുതിയ വഴി തുറക്കാൻ amen 🙏🙏🙏🙏🙏🙏🙏🙏🙏
Ente makalude allergy mattitharaname Jesus
എന്റെ ഈശോയെ എന്റെ മകൾ ഐശ്വര്യാ പ്ലസ് വണ്ണിലും മകൻ 9ക്ലാസ്സിൽ പഠിക്കുന്നു അവരുടെ അലസതയും മടിയും മാറ്റി പഠിക്കാനുള്ള കൃപ നൽകി അനുഗ്രഹിക്കണേ
എന്റെ മോളുടെ വിവാഹ ജീവിതത്തിൽ വേഗം വരണേ amen 🙏🙏🙏🙏🙏🙏🙏ഒരു ദൈവ പയ്തലിനെ കിട്ടണേ 🙏🙏🙏🙏🙏🙏🙏amen
എന്റെ ദൈവമേ എന്റെ കടഭാരം തീർത്തുതരണേ. എന്റെ മകന് നന്മകൾ നൽകണേ. യേശുവേ നന്ദി.... ആമേൻ.
എന്റെ ഈശോയെ എന്റെ പാസ്സ്പോർട്ട് റിലീസ് ആക്കി തരണമെ Reena madathinu നല്ല മനസ്സ് കൊടുക്കണമെ ആമ്മീൻ
യേശുവേ എന്റെ ജീവിതത്തിൽ ഇടപെടണേ ഒരു ഭവനം തന്നു അനുഗ്രഹിക്കണമേ 22 വർഷമായി വാടകക്കണ്ണീശോയെ ഇടപെടണേ
Fr. Please pray for my financial crisis is my terrible and horrible situation me and my family going through kindly Pray for me and my family help me and my family to overcome the Financial crisis issues and situations Halleluijah Halleluijah Halleluijah Halleluijah Halleluijah Halleluijah Halleluijah Amen eshuve sthudi eshuve Sthothram eshuve mahathwam eshuve Aaraadhana eshuve nanni Parishudha Almaave nanni Amma Mathave nanni Esohoykum Amma madavinum Kodanukoodi nanni Pidaavinum Puthranum ParishuddaAalmavinum sthudi Aadhiyilepole Ippozhum Eppozhum Enneeaikkum Amen Halleluijah Halleluijah Halleluijah Halleluijah Halleluijah Halleluijah Halleluijah 🙏 🙏🙏🙏🙏🙏🙏
Amen 🙏 Thank you Acha 🙏
Father എന്റെ മകൾ റിയ neet examinayi prepare ചെയ്യുന്നു പ്രാർത്ഥനയിൽ ഓർക്കണമേ
ഞങ്ങൾ ഇരുപത്തഞ്ചുവർഷം വാടകയ്ക്ക് താമസിക്കുന്ന ഞങ്ങൾക്ക് നല്ലൊരു ഭാവന നൽകി അനുഗ്രഹിക്കണമേ ഞങ്ങളുടെ മക്കളെ അനുഗ്രഹിക്കണമേ ഒരു ശത്രുക്കളുടെ തൊടാതെ സംരക്ഷിക്കേണമേ
Amen amen amen amen amen amen amen amen amen amen amen amen amen Amen ❤❤❤❤❤❤❤❤
A അച്ഛൻ പറഞ്ഞ അവസ്ഥയാണ് എൻ്റെയും 7 വർഷമായിക്കുഞ്ഞു നു വേണ്ടി പ്രാത്ഥിക്കുന്ന ഇടക്ക് ഒന്നു പോയി അച്ഛൻ എനിക്കു വേണ്ടിയും പ്രാതിക്കണമേ.
Thank your Father
എന്റെ നിയോഗങ്ങളിൽ പ്രാർത്ഥിക്കണേ
Amen Jesus hallelujah praise the Lord Jesus Christ
ഈശോയെ അനുഗ്രഹിക്കണേ എന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറാൻ പ്രാർത്ഥിക്കണേ ആമേൻ 🙏🙏🙏🙏🙏
Thamburanea entea makantea vivaham vegam nadathi tharumarakanea
Jesus heal my brother. Amen
ജോലി ചെയ്യ്ത് ജീവിക്കാനുള്ള ആരോഗ്യം
തരണമേ യേശുവേ നന്ദിയേശുവേ എൻ്റെ മക്കളെയു ഭർത്താവിനെയും അനുഗ്രഹിക്കണമേ.
Achaa najan thakrnnu irikunna innu sageerthanam 70 thannathinu nanni amen
ഈശോയെ നന്ദി
Please pray for me and my family 🙏🏻🙏🏻
കർത്താവെ വേഗം വരണമെഞങ്ങളുടെ കടങ്ങളെല്ലാം അങ്ങ് ഏറ്റെടുത്തു ഞങ്ങളെ അനുഗ്രഹിക്കേണമേ ആമ്മേൻ
എന്റെ ജീവിതത്തിലും യേശു ഇടപ്പെടുവാവിയായ എന്റെ പ്രാർത്ഥനക്കും ഉത്തരം തരുമെന്ന് വിശ്വസിക്കുന്നു കൃപ തരണമേ എല്ല നൻമ്മ കളാലും നിറക്കണമേ❤️❤️❤️❤️❤️❤️❤️❤️❤️ എന്റെ മകനെ സ്ഥിരാമായി ഒരു ജോലി നൽക്കി അനുഗ്രഹിക്കണമേ🙏🙏🙏🙏🙏🙏🙏🙏.🙏 6:00
Eshoye roga soughyam tharaname
സങ്കീർത്തനം, 70:വാക്യം 🙏🙏🙏 എല്ലാർക്കും സമാധാനം, കടഭാരം 🙏🙏ക്കുന്നു
Thank you father.God bless you
ഈശോയെ എന്റെ മകന്റെ കേസ് കോടതിയിൽ നിന്ന് വേഗത്തിൽ മാറ്റി തരേണമേ എന്റെ ഈശോയെ
യേശുവേ എന്റെ പ്രാർത്ഥന കേൾക്കേണമേ 🙏🙏🙏
ഈശോ നീ വേഗം വരണമേ Ammen
അച്ഛാ എനിക്ക് ഒരു ഗവണ്മെന്റ് ജോലി ലാഹിക്കുന്നതിനു വേണ്ടി പ്രാർത്ഥന ചോദിക്കുന്നു
എന്റെ ഈശോയെ ഞങ്ങളുടെ സ്ഥലം വിൽക്കാൻ പറ്റണെ🙏🙏🙏.
ഞങ്ങളുടെ സ്ഥലവും വിൽക്കാൻ സാധിക്കനെ ഈശോയെ അനുഗ്രഹഇക്കനെ
Amen ഞാൻ ഒരു വിധവ ആണ് എന്റെ മക്കളെ 3ന് അനുഗ്രഹിക്കണേ വഴി തെറ്റി പോകാൻ ഇട വരല്ലേ
എന്റെ മോൾക്ക് വേണ്ടിയും പ്രാർത്ഥിക്കണേ മോൾക്ക് കഴുത്തിലെ ലിംഫ് നൊയഡ്സ് വേർതിരിക്കുന്നു അത് ചുരുങ്ങി പോകണേ മറ്റു അസുഖങ്ങൾ ഉണ്ടാകരുതേ ഇനിയും അതിനു വേണ്ടി ട്രീറ്റ്മെന്റ് വേണ്ടി വരല്ലേ 🙏🏻🙏🏻🙏🏻
Jesus, please bless our grand kids,Diana. & Elaina 2 years for the ability to speak and understand and let them come to normal life
കർത്താവെ ഞങ്ങളൊരു കുഞ്ഞിനെ തായേ....
എന്റെ എല്ലാ ശത്രു ക്കളെയും അവിടന്ന് ഏറ്റു എടുക്കണമേ ആമോൻ 🙏🙏🙏
January 20ന് ആരംഭിക്കുന്ന pg 1st സെമെസ്റ്റർ പരീക്ഷയെ സമർപ്പിക്കുന്നു.. എന്റെ ഈ exam il എല്ലാ പേപ്പർനും പാസ്സ് ആവാൻ എന്നെ അനുഗ്രഹിക്കണമേ.. ശക്തിപ്പെടുത്തണമേ.. ആമേൻ 🙏🙏