അമ്മ ഒരുപാട് ഒരുപാട് വലിയ കാരുണ്യവതിയാണ് . 9 വയസ്സിൽ തളർന്നു പോയി 2 വർഷം ദുരിതം അനുഭവിച്ച എൻ്റെ മകനെ പൂർണ്ണമായും പഴയ അവസ്ഥയിലേക്ക് തിരികെ കൊണ്ടുവന്നത് അമ്മയും, യേശുവും കൂടിയാണ് . മാതാവിനും / യേശു നാഥനും ഹൃദയം നിറഞ്ഞ നന്ദി!
കർത്താവേ, ഈ ജീവിതത്തിൽ ഒരിക്കൽപോലും ഒരുവനെ പാപത്തിലേക്ക് നയിക്കുന്ന പ്രവർത്തികൾ ഞങ്ങളിൽ നിന്ന് ഉണ്ടാകാതിരിക്കുവാനായി ഞങ്ങൾ പ്രാർത്ഥിക്കുന്നു. പിശാച് പല വേഷത്തിലും ഭാവത്തിലും ഞങ്ങളുടെ ജീവിതങ്ങളിലേക്ക് നുഴഞ്ഞുകയറുന്നത് മനസ്സിലാക്കാനുള്ള സ്വർഗ്ഗീയ ജ്ഞാനം ഞങ്ങൾക്ക് നൽകണമേ. പാപത്തിന്റെ എല്ലാ നൈമിഷിക സുഖങ്ങളും വെറുത്തുപേക്ഷിച്ച് ദൈവമക്കളായി ജീവിക്കുവാനുള്ള കൃപ ഞങ്ങൾക്ക് നൽകണമേ... പരിശുദ്ധ അമ്മേ മാതാവേ പ്രാർത്ഥിക്കണമേ.... ഈശോയേ.. അനുഗ്രഹിക്കണമേ.. ആമ്മേൻ🙏
ആത്മാവാം ദൈവമേ നീ വരണേ എൻറെ ഉള്ളിൽ വസിക്കാൻ വരണേ ദാഹിച്ചു നിന്നെ ഞാൻ തേടുന്നു സ്വർഗ്ഗം തുറന്നിറങി നീ വരണേ അമ്മേ ദൈവമാതാവ് സഞ്ചാരി മാതാവ് കൃപയുടെ മാതാവ് വാഗ്ദാന പേടകമേ കൃപാസനത്തിന്റെ അമ്മേ എല്ലാ മക്കളേയും അനുഗ്രഹിക്കണമേ ❤
അമ്മേ മാതാവേ അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവേ ഓരോ അസുഖം കൊണ്ട് ഹോസ്പിറ്റലിൽ കഴിക്കുന്ന എല്ലാം വരെയും അമ്മേ മാതാവേ എല്ലാം അസുഖം മാറ്റി അമ്മയുടെ പ്രത്യഷീകരണത്തിന്റ സാക്ഷികൾ ആക്കി മാറ്റണം അമ്മേ മാതാവേ 🙏🏼🙏🏼🙏🏼🙏🏼🙏🏼
അമ്മേ, മാതാവേ എക്സാമിന്റെ റിസൾട്ട് വരുബോ എക്സാം പാസ്സ് ആക്കി തരണമേ 🙏എന്നെ കൈവിടല്ലേ അമ്മേ 😢എന്നെ സഹായിക്കാനോ എന്റെ കൂടെ നിൽക്കാനോ ആരും ഇല്ല 😞എന്നെ നീ ഉപേക്ഷിക്കല്ലേ അമ്മേ 🙏🙏
അമ്മേ എന്റെ പരിശുദ്ധ അമ്മ മാതാവേ എന്നെയും അമ്മയുടെ ഉടമ്പടിയിൽ വിശ്വസ്ഥതയോടു കൂടി പാലിക്കാൻ സഹായിക്കേണമേ അമ്മേ 🙏🙏എന്റെ മക്കളെയും ഭർത്താവിനെയും അമ്മയുടെ കൈയിൽ സമർപ്പിക്കുന്നു 🙏അമ്മേ കൂടെ ഉണ്ടാവേണമേ 🙏🙏
എന്റെ അമ്മേ ഞങ്ങളുടെ പൊന്നമ്മേ, അമ്മ തന്ന വരദാനം ആണ് കുഞ്ഞു, വിട്ടുമാറാത്ത പനിയും, തലവേദനയും, സർദിക്കാൻ ഉള്ള ബുദ്ധിമുട്ട് എല്ലാം മാറ്റി അനുഗ്രഹിക്കേണമേ അമ്മേ, നന്ദി പറഞ്ഞു സാക്ഷ്യം പറഞ്ഞുകൊളമേ. ആമേൻ.. 🙏അമ്മയുടെ പ്രതീഷിക്കാരണത്തിന്റ സാക്ഷി ആകേണമേ അമ്മേ ഞങ്ങളെ.. 🙏ആമേൻ 🙏🙏🙏......
Amme matave bini anju ceena health, aneesha neha bincy vini anitha shajan renju baby, Susan piles hand pain body chorichil bleeding marane, robin nursing job kittane not my kerit but by his grace🙏🏻
അമ്മേ ഇന്ന് 27 നു 2.30 നു തന്നെ മോന്റെ കോളേജിൽ നിന്നും റിസൾട്ട് മായി ബന്ധപ്പെട്ട് ഒരു കാൾ എങ്കിലും തരേണമേ.. അമ്മേ വിജയം നൽകി തുടർന്ന് പഠിക്കുവാനുള്ള കൃപ നൽകേണമേ
എൻറെ അമ്മേ മാതാവേ ഞങ്ങളുടെ ഉടമ്പടി നിയോഗങ്ങൾ സമർപ്പിച്ച പ്രാർത്ഥിക്കുന്നു എൻറെ ഭർത്താവിൻറെ വിഷമങ്ങളും സങ്കടങ്ങളും ആപത്തുകളിൽ നിന്നും അപകടങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും കാത്തുരക്ഷിക്കണം എന്ന് പ്രാർത്ഥിക്കുന്നു എൻറെ മോൻ നന്നായി സംസാരിക്കുവാനും പഠിക്കാനുള്ള ബുദ്ധി കൊടുക്കുവാനും അവന് പഠിച്ചതെല്ലാം ഓർമ്മയിൽ വരുവാനും ലില്ലി ചേച്ചിയുടെ വീടിൻറെ ജപ്തി ഒഴിവാക്കി തരുവാനും പ്രാർത്ഥിക്കുന്നു
അമ്മ ഒരുപാട് ഒരുപാട് വലിയ കാരുണ്യവതിയാണ് . 9 വയസ്സിൽ തളർന്നു പോയി 2 വർഷം ദുരിതം അനുഭവിച്ച എൻ്റെ മകനെ പൂർണ്ണമായും പഴയ അവസ്ഥയിലേക്ക് തിരികെ കൊണ്ടുവന്നത് അമ്മയും, യേശുവും കൂടിയാണ് . മാതാവിനും / യേശു നാഥനും ഹൃദയം നിറഞ്ഞ നന്ദി!
മാതാവേ അമ്മയ്ക്കും ഈശോയും ഒരായിരം നന്ദി മാതാവേ
Orayirum nanni amme
അമ്മേ മാതാവേ... നന്ദി നന്ദി .. 🙏എന്നുമെന്നും കൂടെ ഉണ്ടാകണമേ 🙏
Nandi eesuve nandi
ആമേൻ 🙏🙏🙏🙏
അമ്മേ മാനസമാദാനം ഉള്ള ജീവിതം തന്നു അനുഗ്രഹിക്കണേ
Enikum tharaname amme
Amme ente thakarnna dhambhathya jeevitham punasthavichutharaname
Enteum
അമ്മേ മാതാവേ ഞങളുടെ കുടുംബത്തിന്റെ കൂടെ എപ്പോഴും ഉണ്ടാകണമെ 🙏🙏🙏🙏
അമ്മേ! കൃപാസന നാഥേ എന്നെ അങ്ങയുടെ പ്രതൃക്ഷീകരണത്തിൻ്റെസാക്ഷി ആക്കി തീർക്കണമെ
അമ്മേ എന്നെ പ്രക്തീക്ഷിക്കാരണത്തിന്റെ സാക്ഷ്യക്കണേ 🙏amen
അമ്മമാതാവേ കോടാനുകോടി നന്ദി ❤️❤️❤️❤️❤️
കർത്താവേ, ഈ ജീവിതത്തിൽ ഒരിക്കൽപോലും ഒരുവനെ പാപത്തിലേക്ക് നയിക്കുന്ന പ്രവർത്തികൾ ഞങ്ങളിൽ നിന്ന് ഉണ്ടാകാതിരിക്കുവാനായി ഞങ്ങൾ പ്രാർത്ഥിക്കുന്നു. പിശാച് പല വേഷത്തിലും ഭാവത്തിലും ഞങ്ങളുടെ ജീവിതങ്ങളിലേക്ക് നുഴഞ്ഞുകയറുന്നത് മനസ്സിലാക്കാനുള്ള സ്വർഗ്ഗീയ ജ്ഞാനം ഞങ്ങൾക്ക് നൽകണമേ. പാപത്തിന്റെ എല്ലാ നൈമിഷിക സുഖങ്ങളും വെറുത്തുപേക്ഷിച്ച് ദൈവമക്കളായി ജീവിക്കുവാനുള്ള കൃപ ഞങ്ങൾക്ക് നൽകണമേ...
പരിശുദ്ധ അമ്മേ മാതാവേ പ്രാർത്ഥിക്കണമേ....
ഈശോയേ.. അനുഗ്രഹിക്കണമേ.. ആമ്മേൻ🙏
അമ്മേ കണ്ണുനിറയാണ്ട് കേൾക്കാൻ പറ്റില്ല ഒരമ്മക്കും ഈ സാക്ഷ്യം 🥲🥲നന്ദി അമ്മേ.. കോടി കോടി പ്രണാമം 🙏🙏🙏🙏🙏
അമ്മേ കുഞ്ഞിന് കൊടുത്ത അത്ഭുതം വിടുതലിനു ഒരായിരം നന്ദി 🙏🙏🙏
അമ്മേ അച്ഛനെ ഹോസ്പിറ്റലിൽ അഡ്മിറ്റാകാതെ വീട്ടിലേക്കു വിടണമേ 🙏🙏🙏🙏
എന്റെ അമ്മേ 🙏🏻ലോൺ അടക്കാൻ കഴിയണേ 🙏🏻സാമ്പത്തിക മായ ബുദ്ധിമുട്ട് മാറ്റി തരണമേ 🙏🏻. എപ്പോഴും കൂടെ ഉണ്ടാവാണേ 🙏🏻🙏🏻🙏🏻
അമ്മേ കുടുംബജീവിതത്തിൽ സമാദാനം നൽകി അനുഗ്രഹിക്കണമെ 🙏🙏🙏
✝️ Amme ✝️ enne ✝️ ammayude ✝️ prathysheekranathinu ✝️ sashiyakkename ✝️✝️✝️✝️✝️✝️🙏♥️
Amme mathave njn ippo padikkunna German language course nallapole complete akkan enne sahayikkanamme anughrahikkaname Amen.. Ammakk ariyallo entte ella kariyagalum amme mathave enntte mel karunna aayirrikkaname.. Enne pass akki tharanname first attemptil thanne. Agane ammae mathave ammayude sakshi aakki matti tharaname Amen 🥺❤️🤍❤️❤️🤍🤍❤️❤️🤍🤍❤️❤️🤍🤍 Amme enntte aarum Germanyil illa.. Entte vittukarkk ennil bayagra predhiksha ind aa predhiksha nishfalamakkale.. Karunna aayirrikkanamee.. Amme mathave entte mel karunayayirrikaname... Please amme mathave ❤❤❤❤ Amme ammayude sakhiyakii enne mattaname Amen 🤍🤍❤️🤍🤍🤍❤️🤍❤️🤍❤️🤍❤️❤️❤️❤️🤍🤍❤️
ആത്മാവാം ദൈവമേ നീ വരണേ എൻറെ ഉള്ളിൽ വസിക്കാൻ വരണേ ദാഹിച്ചു നിന്നെ ഞാൻ തേടുന്നു സ്വർഗ്ഗം തുറന്നിറങി നീ വരണേ അമ്മേ ദൈവമാതാവ് സഞ്ചാരി മാതാവ് കൃപയുടെ മാതാവ് വാഗ്ദാന പേടകമേ കൃപാസനത്തിന്റെ അമ്മേ എല്ലാ മക്കളേയും അനുഗ്രഹിക്കണമേ ❤
അമ്മേ ഈശോയെ എല്ലാ നന്മകൾക്കും നന്ദി നന്ദി നന്ദി
💓🙏സ്വർഗത്തിന്റെ വാതിലെ ഞങ്ങൾക്കായ് പ്രാർത്ഥിക്കണമേ 🙏💓
അമ്മേ മാതാവേ കുടുംബ സമാധാനം തന്ന് അനുഗ്രഹിക്കണമേ
അമ്മേ മാതാവേ CA പരീക്ഷ എഴുതുന്ന എല്ലാ മക്കളേയും അനുഗ്രഹിക്കണമേ🙏🙏🙏🙏🙏
അമ്മേ മാതാവേ എനിക്ക് ഒരു ജോലി തന്ന് അനുഗ്രഹിക്കണമ്മേ🙏🙏🙏🥲🥲🥲
അമ്മേ കൃപാ സന മാതാവേ ഇ കുഞ്ഞിനെ അനുഗ്രഹിച്ച തിരുക്കുമാരനും അമ്മ മാതാവിനുംകോടി നന്ദി പറയുന്നു ആമേൻ 😢🙏
അമ്മേ മാതാവേ അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവേ ഓരോ അസുഖം കൊണ്ട് ഹോസ്പിറ്റലിൽ കഴിക്കുന്ന എല്ലാം വരെയും അമ്മേ മാതാവേ എല്ലാം അസുഖം മാറ്റി അമ്മയുടെ പ്രത്യഷീകരണത്തിന്റ സാക്ഷികൾ ആക്കി മാറ്റണം അമ്മേ മാതാവേ 🙏🏼🙏🏼🙏🏼🙏🏼🙏🏼
അമ്മേ മാതാവേ എറണാകുളം അങ്കമാലി രൂപത തർകങ്ങൾ മാറ്റിത്തരേണമേ
ആമേൻ 💐
Amen
Amen
അമ്മയെ പരിശുദ്ധ അമ്മേ മനുഷ്യന് അസാധ്യമായത് ദൈവത്തിന്🙏🙏🙏😢😢 സാധ്യമാണ്
*പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോയ്ക്ക്..എന്നേരവും ആരാധനയും സ്തുതിയും പുകഴ്ച്ചയുമുണ്ടായിരിക്കട്ടെ.*.*യേശുവേ സ്തോത്രം യേശുവേ സ്തോത്രം യേശുവേ സ്തോത്രം*
*ഈശോയേ..നന്ദി ..നന്ദി ... അനുഗ്രഹിക്കണമേ *.. ആമ്മേൻ* 🙏
*യേശുവേ സ്തോത്രം യേശുവേ സ്തോത്രം യേശുവേ സ്തോത്രം*
*ഈശോയേ..നന്ദി ..നന്ദി ... അനുഗ്രഹിക്കണമേ *.. ആമ്മേൻ* 🙏
🕯💙💚 അമ്മ മാതാവേ ചെയ്തു തന്ന എല്ലാ അനുഗ്രഹത്തിന് നന്ദി പറയുന്നു മാതാവേ
Amme katholane niyogam sweekarikkane amen ❤❤
അമ്മ മാതാവേ ഇപ്പോഴത്തെ അവസ്ഥയിൽ നിന്നും ഒരു മാറ്റം തന്നു അനുഗ്രഹിക്കണമേ. ഒരു വരുമാന മാർഗം കാണിച്ചു തരണമേ 🙏🙏🙏🙏😢
അമ്മേ മാതാവേ മകളുടെ പഠിക്കാനുള്ള മടി മാറ്റി തരണമേ.
സർവേശ്വരാ തിരുകുമാരാ അമ്മേ ഇന്ന് നൽകിയ അനുഗ്രഹത്തിന് നന്ദി 🙏🏻❤
Thank you Jesus 🙏🙏🙏 Thank you Mother Mary 🙏🙏🙏
❤Thank you Amma Mathave and Jesus for all the Kreupa Amen Praise the Lord ❤🙏🙏🙏
ഈശോയെ നന്ദി 🙏🏻🙏🏻🙏🏻
അമ്മേ, മാതാവേ എക്സാമിന്റെ റിസൾട്ട് വരുബോ എക്സാം പാസ്സ് ആക്കി തരണമേ 🙏എന്നെ കൈവിടല്ലേ അമ്മേ 😢എന്നെ സഹായിക്കാനോ എന്റെ കൂടെ നിൽക്കാനോ ആരും ഇല്ല 😞എന്നെ നീ ഉപേക്ഷിക്കല്ലേ അമ്മേ 🙏🙏
അമ്മേ എന്നെ പ്രെത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി മറ്റേണമേ amme🙏
Amme mathave Ammayude prathiyaksheekaranam sabha angeekarikkuvan sabhathikarikale parishutharoopi nirachu anugrahikkane ennapekshikkunnu ❤❤❤❤❤🎉🎉🎉🎉🎉
അമ്മേ നവനീതിന്റെ ഇപ്പോൾ എഴുതി കൊണ്ടിരിക്കുന്ന python എക്സാമിന് 85% മാർക്കോടെ വിജയിപ്പിക്കണമേ
Amen
അമ്മേ മാതാവേ അമ്മ ജീവനോടെ പ്രേതേക്ഷപെട്ട e ആൽത്തര യിൽ വന്നു എൻ്റെ ദൈവത്തിൻ്റെ നാമം മഹത്വ പെടുത്താൻ എനിക്കും എൻ്റെ കുടുംബത്തിനും ഭാഗ്യം നൽകണേ 😢❤
അമ്മേ മാതാവേ എന്റെ മോളുടെ വയ്യായ്ക മാറ്റി തരേണമേ
അമ്മേ എന്റെ പരിശുദ്ധ അമ്മ മാതാവേ എന്നെയും അമ്മയുടെ ഉടമ്പടിയിൽ വിശ്വസ്ഥതയോടു കൂടി പാലിക്കാൻ സഹായിക്കേണമേ അമ്മേ 🙏🙏എന്റെ മക്കളെയും ഭർത്താവിനെയും അമ്മയുടെ കൈയിൽ സമർപ്പിക്കുന്നു 🙏അമ്മേ കൂടെ ഉണ്ടാവേണമേ 🙏🙏
അമ്മേ എന്റെ അമ്മേ ഞങ്ങളുടെ മകനെ വിശ്വാസത്തിൽ ഉയർത്തുന്ന ഒരു അടയാളം 2.30 നു മുൻപ് കാണിച്ചു തരേണമേ അമ്മേ
അമ്മേ 🙏എല്ലാ kunjumakalayum കാത്തോളണേ 🙏
അമ്മേ സാമ്പത്തിക വഴി തുറന്നു തരണേ 🙏🙏🙏🙏
അമ്മേ മാതാവേ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻
മാതാവേ സാമ്പത്തിക ബുധിമുട്ട് മാറ്റി തരുവോ
ഒരു govt ജോലി തന്നു മാതാവ് അനുഗ്രഹിക്കണമേ
രണ്ടാമത്തെ കുഞ്ഞിനെ തന്നു മാതാവ് അനുഗ്രഹിക്കണമേ
Kreupasanam amme nangalku vendi apekshikaname 🙏🙏🙏🙏
അമ്മേ മാതാവേ എല്ലാം ശെരി ആക്കി തരേണമേ 🙏🏻🙏🏻🙏🏻🙏🏻
Eessoye nanni eessoye nanni eessoye nanni eessoye sthuthi eessoye aradhana Hallelujah eessoye nanni❤❤❤❤❤ 🙏🙏🙏🙏
അമ്മേ 🙏🏼🙏🏼🙏🏼🙏🏼നീ ഞങ്ങൾക്ക് തുണയായിരിക്കണമേ 🙏🏼🙏🏼🙏🏼
Amme allaa makkaleyum anugrahikkaname
Amme matave papa ammaye anugrahikane not my merit but by his grace🙏🏻
അമ്മേ 🙏🙏🙏🙏🙏ഈശോ 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹
Amme mathave Ente kudumbathide niyogam sadich tharaname 14/1/2025
എന്റെ അമ്മേ ഞങ്ങളുടെ പൊന്നമ്മേ, അമ്മ തന്ന വരദാനം ആണ് കുഞ്ഞു, വിട്ടുമാറാത്ത പനിയും, തലവേദനയും, സർദിക്കാൻ ഉള്ള ബുദ്ധിമുട്ട് എല്ലാം മാറ്റി അനുഗ്രഹിക്കേണമേ അമ്മേ, നന്ദി പറഞ്ഞു സാക്ഷ്യം പറഞ്ഞുകൊളമേ. ആമേൻ.. 🙏അമ്മയുടെ പ്രതീഷിക്കാരണത്തിന്റ സാക്ഷി ആകേണമേ അമ്മേ ഞങ്ങളെ.. 🙏ആമേൻ 🙏🙏🙏......
Amme mathave emthelum jolitharane
Amme matave bini anju ceena health, aneesha neha bincy vini anitha shajan renju baby, Susan piles hand pain body chorichil bleeding marane, robin nursing job kittane not my kerit but by his grace🙏🏻
അമ്മേ എന്റെ അമ്മേ ഞങ്ങളെ കൈ വിടല്ലേ എന്റെ അമ്മേ
Ammee kripasanam maathave 🙏ee kunjinu kodutha anugrahathe oorthu oraayiram nanni parayunnu ammee 🙏
Amma sanchari mathaveeee karunayayirikanameee ❤ thanks for all the great blessings
Eshoye please Eshoye please Eshoye
അമ്മേ നന്ദി അല്ലാതെ ഒന്നും പറയാനില്ല മാതാവേ 🙏🏻
അമ്മേ ഇന്ന് 27 നു 2.30 നു തന്നെ മോന്റെ കോളേജിൽ നിന്നും റിസൾട്ട് മായി ബന്ധപ്പെട്ട് ഒരു കാൾ എങ്കിലും തരേണമേ.. അമ്മേ വിജയം നൽകി തുടർന്ന് പഠിക്കുവാനുള്ള കൃപ നൽകേണമേ
എൻറെ അമ്മേ മാതാവേ ഞങ്ങളുടെ ഉടമ്പടി നിയോഗങ്ങൾ സമർപ്പിച്ച പ്രാർത്ഥിക്കുന്നു എൻറെ ഭർത്താവിൻറെ വിഷമങ്ങളും സങ്കടങ്ങളും ആപത്തുകളിൽ നിന്നും അപകടങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും കാത്തുരക്ഷിക്കണം എന്ന് പ്രാർത്ഥിക്കുന്നു എൻറെ മോൻ നന്നായി സംസാരിക്കുവാനും പഠിക്കാനുള്ള ബുദ്ധി കൊടുക്കുവാനും അവന് പഠിച്ചതെല്ലാം ഓർമ്മയിൽ വരുവാനും ലില്ലി ചേച്ചിയുടെ വീടിൻറെ ജപ്തി ഒഴിവാക്കി തരുവാനും പ്രാർത്ഥിക്കുന്നു
അമ്മേ എനിക്ക് ജോലി അമ്മ വാങ്ങി തരണേ 🙏🏻🙏🏻🙏🏻🙏🏻ഞങ്ങളുടെ കടം മാറ്റിത്തരാൻ തമ്പുരാൻ മാത്രം ഉള്ളു 🙏🏻🙏🏻🙏🏻
Parisudha amme mathave ammaykku kodanukodi thanks amme ee sakshyam kelpichathinu amme mathave ee kudumbathe eppolum kathukollaname amen 🙏
അമ്മേ നന്ദി
അമ്മേ ഡോറക്ക് സൗഖ്യം നൽകി ആ കുടുംബത്തെ അമ്മയുടെ സാക്ഷി ആക്കി മാറ്റണമേ 🙏🙏ആ കുടുംബത്തിൽ അമ്മ ഇടപെടണമേ 🙏🙏
Nandhiii nandhiii🙏🙏🙏🙏
Amma mathava nanni🙏🌹
*ദൈവമെന്റെ രക്ഷകൻ*... *ദൈവമെന്റെ നായകൻ*.... *ദൈവമെന്റെ ആശ്രയം*..... *ദൈവമെന്റെ* *സർവ്വവും*
*ആമ്മേൻ*🙏
അമ്മേ
Amae mathavae anae amaedae pratheeshegaratheentae sasheeyakanae 🙏🏻🙏🏻🙏🏻
Amme enne ammayude prathyaksheekaranathinte sakshiyakimattitharane mathave 🙏
Amme jhaghalkum oru kunjine thannu anugrahikkename amen
Thank you madave 🙏🏻🙏🏻🙏🏻
Amme Ente kudubate samrpikunnu anugrahikename aidenmone katukollename appaaa 🌹🙏🙏🙏🙏🙏🙏🌹
Amma mathave ente kadam theerthu tharana Amma mathave ente brother int roham Matti kodukkana Amma mathave
🙏🏼🙏🏼🙏🏼🙏🏼🙏🏼
😢😢😢🙏🏼🙏🏼🙏🏼 amma mathavee
Eshoye please Eshoye
Amen🙏
അമ്മേ മാതാവേ എല്ലാ കുഞ്ഞു മക്കളെയും ഒരു രോഗങ്ങളും കൂടാതെ കാത്തു സംരെക്ഷിക്കണേ എല്ലാവരെയും അമ്മയുടെ പ്രത്യക്ഷിക്കാരണത്തിന്റ സാക്ഷിയായി ഉയർത്ഥനമേ 🙏
Amme mathave enneyum ente aniyathiyeyum family muzhuvaneyum cure akkaname Amen
Parisudha amme mathave cancer enna rogham lokathil ninnu thudachu mattaname amme amen 🙏
Aave mariya aave mariya
Amma mathave ellavareyum anugrahikkaname makkale viswasathil valarthane daivasraya botham nalki anugrahikkaname viswasathil valarthane stalam vilpana nadathi tharane kadabadyatha muzhuvan theerkkuvan kripa tharane. Exam passakki tharane nalloru joly nalki anugrahikkaname. 🙏🙏🙏🙏🙏❤❤❤❤
🙏🙏🙏🙏🙏🙏🙏🙏
AVE AVE AVE MARIA AVE AVE AVE MARIA AVE AVE AVE MARIA 🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏
Maathave please bless me with a job
എന്റെ അമ്മേ ടിക്കൻ മകന് പട്ടത്തിന്റെ ഡേറ്റ് നൽകി കൃപ ഉള്ള വൈദികനാക്കി അമ്മയുടെ കപ്പക്കുള്ളിൽ പൊതിഞ്ഞു സംരക്ഷണം നൽകണേ അമ്മേ
മാതാവേ കുഞ്ഞുങ്ങളെ പുത്രനോട് സമർപ്പിക്കണേ
Ammakum thirukkumaranum orayiram nanni 🙏🙏🙏
അമ്മേ മാതാവേ അമ്മക്ക് അറിയാമല്ലോ 😘
Amma mathave ee kunjine ini orikalum oru prasnangalum undakalle Amme🙏🙏
Amme mathave kunjinu kodutha viduthaliai nanni amme 🙏🙏
Praise the Lord ❤
അമ്മേ മോനു ജോലിയിൽ ട്രാൻസ്ഫർ ദുബായിലേക് കൊടുക്കണേ, അനുമോന്നു SSLC പരിഷക്ക് 90 % മാർക്ക് നൽകി അനുഗ്രഹിക്കണേ അമ്മേ 🙏🏽🙏🏽
Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍