റിയാസ് ബിഗ്‌ബോസിൽ കയറിയമുതൽ പ്രേഷകർ കാണുന്നുണ്ടായിരുന്നു "റിയാസെന്ന വ്യക്തിസ്വഭാവം മോശതന്നെ എന്നതും മനസ്സിലാക്കി "സ്വന്തം മകൻ സമൂഹം കാണുന്നരീതിയിൽ തന്നേ "സ്ത്രീകളെ അപമാനിക്കുന്ന തരത്തിൽ എന്തൊക്കെ മോശത്തരത്തിൽ സംസാരിച്ചു ഇതിനൊക്കെ "സ്ത്രീ സംഘടനകളോ "ബിഗ്‌ബോസിൽ ഉള്ള സ്ത്രീ കുടുംബങ്ങളോ കേസിനുപോയാൽ റിയാസിന്റെ മാന്നിയതയോടെ വല്പം പറയുന്ന വർ "എന്തുചെയ്യാൻ കഴിയും ""റിയാസിന്റെ ഉമ്മാക്ക് മകൻ പറയുന്ന മോശം വാക്കുകൾ പ്രവർത്തികൾ ഗെയിമിന്റെ ഭാഗം ""ബാക്കിയുള്ള വർ പറയുമ്പോൾ അതിലൊന്നും ഗെയിം കാണാൻ കഴിയുന്നില്ല ""ആരുടെ മക്കളായാലും "സ്ത്രീകളെയും മുതിർന്നവരെയും ഗുരുക്കന്മാരെയും സമൂഹത്തിനെയും ബഹുമാനിക്കാനും മാന്നിമായി പെരുമാറാനും പഠിപ്പിച്ചേ വളർത്താവു "റിയാസിന്റെ തെറ്റുകളും പ്രവർത്തികളും തിരുത്തേണ്ടതിന്ന് പകരം തെറ്റ് ചുണ്ടിക്കാട്ടുന്നവരെ വിമർശിക്കൽ സ്വയം സമൂഹത്തിൽ മോശമാക്കാനെ സഹായിക്കുക തെറ്റ് തെറ്റ് തന്നെയാണ് പ്രേഷകനും സമൂഹത്തിലെ വ്യക്തിയുമായ എനിക്ക് റിയാസിന്റെ തെറ്റുകൾ തെറ്റായിമാത്രമേ പറയാൻ പറ്റൂ
എന്റെ വിഡിയോയിൽ ഉള്ള സ്ത്രീയുടെ നമ്പർ അഡ്രസ് തരു. ഡി നിന്റെ നമ്പർ ഉണ്ടെങ്കിൽ താ നിന്റെ അശ്വിൻ മടപ്പള്ളി മോന്റെ പരിപ്പ് കരീക്കോട് പോലീസ് എടുത്തിട്ടുണ്ട്. കേസ് ഇനി കോടതിയിൽ. അടുത്തത് നീ റെഡി ആയിക്കോ
റിയാസ് യാതൊരു സംസ്ക്കാരം ഇല്ലാത്ത വെക്തി തന്നെ, നോ ഡൌട്ട് , റിയാസിന്റെ വീട്ടുകാർക്ക് മാത്രം ആണോ അല്മഭിമാനം ഒള്ളു , എന്ത് കാണിച്ചാലും ഗെയിം ന്റെ ഭാഗമാണത്രെ , സമൂഹത്തിൽ ഫസ്റ്റ് എല്ലാവരെയും ബിഹേവ് ചെയ്യാൻ പഠിക്കുക, അല്ലാതെ ഇതൊരുമാതിരി മ്ലേച്ഛതരം , 90 % പ്രേക്ഷകർക്കും റിയാസിനോട് ഇഷ്ടമില്ല , റിയാസിനെതിരെ ആരൊക്കെ complant കൊടുക്കണം ?
Robin നല്ല ഫാമിലിയിൽ ഉള്ള മോനാണ്. സ്വന്തം മകനെയും,, ഭാര്യയെയും അനാവശ്യം പറഞ്ഞപ്പോൾ റോബിന്റെ അച്ഛൻ അത് ഒരു game ആയി കണ്ടു ഒന്നും പ്രതികരിച്ചില്ല. ഈ റിയാസിന്റെ family വോട്ട് കിട്ടാൻ വേണ്ടി കളിക്കുന്നതാണ്.
റിയാസ് ഇങ്ങനെ ഒക്കെ ആകാൻ കാരണം ആ ഉമ്മ തന്നെയാണ് ..മകനെ നല്ലത് ചൊല്ലി പഠിപ്പിച്ചിരുന്നു എങ്കിൽ അവൻ ഇങ്ങനെ ആവില്ലായിരുന്നൂ..അവൻ പഠിച്ചതല്ലെ പാടൂ..അതിനു നാട്ടുകാർക്ക് എതിരെ കേസ് കൊടുത്തിട്ട് ഒരു കാര്യവുമില്ല..ആദ്യം മക്കളെ നന്നായിട്ട് വളർത്താൻ നോക്കണം .. ഇല്ലെങ്കിൽ ഇങ്ങനെയൊക്കെ കേൾക്കും.
Avarkku avan nalla makan aayirikkum.but avan nalla oru vyakthi alla.sontham nettathinu vendi aare chathikkaanum enthu kallatharavum kaanikkaanum kallam parayaanum oru madiyum illaatha aalaanu Riyas.ellaam game nu vendi aanu ennu mathram thonnunnilla.
ഇപ്പൊ ഒരു കാര്യം മനസിലായി, റിയാസ് ഇത്രയും ദുഷ്ട്ട മനസ്സിന് ഉടമയായി വളർന്നുവന്നത് റിയാസിന്റെ അമ്മയാണ്, മക്കൾക്ക് നല്ലതും മോശവും വേർതിരിച്ചറിയാൻ റിയാസിനറിയില്ല, ചിരിച്ചറിവുള്ള പ്രായം തൊട്ട് വീട്ടിൽ മോശം കാര്യങ്ങൾ കേട്ടും മറ്റുള്ളോരുടെ കുറ്റങ്ങൾ പറയുന്നതുമൊക്കെ കേട്ടാവും അവൻ വളർന്നത്, മറ്റുള്ളോരുടെ കുറ്റവും കുറവും കുശുമ്പും കുന്നായ്മയും വീട്ടിലുള്ളവർ പറയുന്നത് കേട്ട് വളർന്നു വരുന്ന ഏതൊരു മക്കളും അതെ രീതിയിലെ മുന്നോട്ട് വളർന്നു വരൂ, ഇവിടെയും അങ്ങനെ സംഭവിച്ചു , വളർത്തു ദോഷം അല്ലാതെ എന്ത് പറയാൻ,
ഈ ഉമ്മയുടെ മകൻ ഇങ്ങിനെ സംസ്കാര ശൂന്യനായി പോയില്ലെങ്കിൽ മാത്രമാണ് അതിശയം..!! ലൈവിൽ ലൈംഗിക അശ്ലീല ആക്ഷൻ , റിയാസ് കാണിച്ചിട്ടുണ്ട്. അമ്മ മകൻ ബന്ധത്തെ വ്രൃത്തികെട്ട രിതിയിൽ വ്യാഖ്യാനിച്ച (mother....f. എന്ന വാക്ക് .) ജാസ്മിനെ ആരാധിക്കുന്ന ഉമ്മ യല്ലേ.... റോബിന്റെ അമ്മയെപ്പറ്റി (son of a f....bitch ) എന്ന് പറഞ്ഞതിൽ, മകനെ ഓർത്ത് ഈ തളള അഭിമാനിക്കുന്നുണ്ടോ ? ഇവരെന്ന അമ്മ/ഉമ്മ ഈ ഗണത്തിൽ പെട്ട സ്ത്രീ ആകും, അത് കണ്ട് വളർന്നതു കൊണ്ടാവും, മറ്റൊരാളുടെ അമ്മയെപ്പറ്റി അങ്ങീനെ വിളിച്ചത് എന്നാണ് പ്രേക്ഷകർ വിലയിരുത്തുന്നത്
പിന്നെ റിയാസിന്റെ അമ്മക്ക് മാത്രമേ പരാതി കൊടുക്കാൻ അറിയാവൂ.... നമ്മൾ ജനങ്ങൾ കണ്ടത് വച്ചിട്ട് നമുക്ക് വേണമെങ്കിൽ പോലും റിയാസിനെതിരെ പരാതി കൊടുക്കാൻ സാധിക്കും... ഒരു അമ്മ പ്രസവിച്ച മോന് റിയാസ് ചെയ്യുന്നത് പോലെ ചെയ്യാൻ പറ്റുമെന്ന് തോന്നുന്നില്ല... അവന്റെ ഒരു സ്ത്രീ... അവന്റെ ഒരു ഫെമിനിസം 😡😡😡
Medam പറഞ്ഞതെല്ലാം വളരെ കറക്റ്റ് ആണ്. റിയാസിന്റെ umma ഇപ്പോൾ interview നു വന്നത് വോട്ട് പിടിക്കാൻ വേണ്ടിയാണു. അവർക്ക് അറിയാം റിയാസ് നു പുറത്തുള്ള പ്രക്ഷകരിൽ നിന്നും വോട്ട് കിട്ടത്തില്ല എന്ന്.
റിയാസ് പറയുന്നത് കേട്ടിട്ട് റിയാസിന്റെ ഉപ്പാക്ക് പോലും വിഷമം വരും റിയാസ് മറ്റുള്ളവരെ അതുപോലെയല്ലേ അപമാനിക്കുന്നത്. അതുകൊണ്ട് ആശുപത്രിയിൽ പോകേണ്ടിവരുന്നു. മകന്റെ കയ്യിലിരിപ്പുകാരണമാണ്.
നല്ല വീഡിയോ പോയിന്റ്സ് ആണ് പറഞ്ഞത്. ദില്ഷായെ പോലുള്ള വളരെ നല്ല ഒരു പെൺകുട്ടിയെ നല്ല മനസുള്ള ആരും കുറ്റം പറയില്ല. എത്ര പ്രോവൊക് ചെയ്താലും ഒരു മോശം വാക്ക് ആ കുട്ടിയുടെ വായിൽ നിന്നും വീഴില്ല അതാണ് ആ കുട്ടിയെ വളർത്തിയ വീട്ടുകാരുടെ നന്മ.
ഞാനും ഇപ്പോൽ ആണ് ഇത് കണ്ടത് അവൻ ചെയ്ത് വളരെ മോശം ആയി റിയാസ് അല്ലെങ്കിലും പന്ന പയ്യൻ ആണ് , അശ്വിൻ പറയുന്നത് ശരിയാണ് ,അവൻ അവിടെ എല്ലാവരെയും തേറി വെളിക്കുകയും ഇങ്ങനെ ഉള്ള കര്യങ്ങൾ അവൻ്റെ ഉമ്മ കണ്ടില്ല , എനിക്കു അത് കേട്ടപ്പോൾ ചിരി വന്നും പോയി , അവൻ ഇതുവരെ അമ്മയുടെ ചിലവിൽ ആണ് കഴിയുന്നത് , അവനെ പോലെ ഒരു മക്കളും ആർക്കും ഉണ്ടാകരുത്, മക്കൾ ഇല്ലങ്കിൽ ഇല്ലന്ന് ഉള്ള പതിനെട്ടു വയസ്സ് എല്ലാ ആൺകുട്ടികളും സ്വന്തം ജോലി ചെയ്ത് ജീവിക്കുന്നു , അവൻ മാത്രം അവൻ്റെ അമ്മയുടെ ചിലവിൽ കഴിയുന്നത് , അപ്പോൽ ആരാണ് എച്ചിൽ കഴിക്കുന്നത് , റിയാസ് ആണോ അതോ ദിൽഷ ആണോ അത് നമ്മുടെ പ്രേക്ഷകർ പറയട്ടെ
മൈൻഡ് ചെയ്യണ്ട. വിത്ത് ഗുണം പത്തു ഗുണം. ആ അമ്മയുടെയും അപ്പന്റെയും സ്വഭാവഗുണം തന്നെ മകനും കാണിക്കുന്നു. അവർ അതിനെ ന്യായീകരിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ.. 🙏🙏🙏
റിയാസിന്റെ ഉമ്മാക്ക് മീഡിയയിൽ ഒന്നു മുഖം കാണിക്കണമായിരിന്നു അതാണ് കാര്യം അല്ലാതെ ആർക്കും എതിരെ കേസ്സ് കൊടുക്കാനുന്നുമല്ല അവർക്ക് അവരുടെ മകൻ പൊന്നാണ് പക്ഷേ പ്രേക്ഷകരുടെ കണ്ണിൽ അവൻ ഏറ്റവും വലിയ കരടാണ് ദൈവീകം ഉള്ള ഒരു അമ്മപെങ്ങന്മാരും അവനെ ഇഷ്ടപ്പെടില്ല
ഒരു വിരൽ മറ്റൊരാളുടെ നേർക്ക് നീട്ടുമ്പോൾ മറ്റു നാല് വിരലുകളും തൻറെ തന്നെനേർക്കാണ് നീട്ടുന്നത്.ഒരു വിരൽ അല്ല നാലു വിരലും.എന്തിനാ അശ്വിൻ എന്ന് പറയുന്ന യൂട്യൂബർ ആ വീഡിയോ റിമൂവ് ചെയ്യണ്ട കാര്യമില്ലായിരുന്നു.അവൻ കാണിച്ചത് വൃത്തികേട് അല്ലേ ? വൃത്തികെട്ട ആക്ഷൻ അല്ലേ ? Riyas ന്റെ ഉമ്മയ്ക്ക് ആരെങ്കിലും കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി കൊടുക്കണം. ന്യായീകരിച്ച് മെഴുകൽ തുടങ്ങിയപ്പോഴേ ഞാനാ video delete ചെയ്തു.അവൻ അതിനകത്ത് പറയുന്നുണ്ട് ഞാൻ പുറത്തു എങ്ങനെയോ അതുപോലെയാണ് ഇവിടെ നിൽക്കുന്നത് എന്ന്.പുറത്തു ഇങ്ങനെയാണെങ്കിൽ അടി കിട്ടില്ലേ?
സത്യമാണ് ചേച്ചി റിയാസ് എന്തു അരോചകമാണ്. റിയാസ് ന്റേ ഉമ്മയുടേ ഇന്റർവ്യൂ കണ്ടു കഷ്ടപ്പാടിന്റെ കഥ പറയുന്നു ബാക്കി അമ്മാർ ഒന്നും മക്കളെ വളർത്താൻ. കഷ്ട്ടപെട്ടില്ലേ ബിഗ്‌ബോസിൽ വന്നരുടേ അമ്മ്മാർ മാത്രം കഷ്ട്ടപെട്ടുള്ളു എന്താല്ലെ
ഇന്നത്തെ ബക്കറ്റിൽ വെള്ളം പിടിച്ചോണ്ട് നിൽക്കുന്ന ടാസ്ക്കിൽ അവിടെ നിന്നുകൊണ്ടു റിയാസ് കാണിക്കുന്ന ആക്ഷൻ കണ്ടോ എന്തുതരം ഗോഷ്ടിയാ അവൻ കാണിക്കുന്നതു് അതു പോരാഞ്ഞ് അവൻ ദിൽഷയോട് ഓരോന്നും പറഞ്ഞ് വഴക്കുണ്ടാക്കിയപ്പോൾ ദിൽഷ തിരിച്ച് പറഞ്ഞപ്പോൾ അവൻ പട്ടി കുരയ്ക്കുന്ന പോലെ bou bou എന്നും പറഞ്ഞു കളിയാക്കുകയായിരുന്നു നേരത്തേ റോബിനോട് ഇവനും ജാസ്മിനു കൂടി അങ്ങനെ യായിരുന്നു
Pinne onnum provoke cheyyath award film pole nikkano.ethan original game madm.riyas avide ellenkilallavarum safe game kalikkumayirunnu.riya provoke cheyyunnath karanam thani swabavam allavarum purathedukkunnu.thuppal raniyum
റിയാസിനെക്കാൾ വയസ് മൂത്തവരാണ് അവിടെ എല്ലാവരും. എല്ലാവരെയും അവൻ പേരാണ് വിളിക്കുന്നത്. നമ്മൾക്കു പറ്റോ അങ്ങനെ. എന്ത് സംസ്കാരമാണാവോ ഇവരുടെ. ഒന്നും പറഞ്ഞിട്ട് കാര്യമില്ല. വിത്ത് ഗുണം പത്തു ഗുണം.
💯കറക്റ്റ് ആണ് medam പറഞ്ഞത്.. Robinte family ഒരിക്കൽ പോലും oru ഇന്റർവ്യൂ നടത്തിയിട്ടില്ല... റിയാസിന്റെ ബന്ധുക്കൾ ആയിരിക്കും ഇന്റർവ്യൂ അവനെ പറ്റി നല്ലത് പറഞ്ഞു എല്ലാം gaminte ഭാഗം ആക്കി മാറ്റുന്നത്.. കൊല്ലം ജില്ലയിലെ മറ്റു ഭാഗങ്ങളിൽ ജനങ്ങൾക്ക് എന്താണ് റിയാസിനെ പറ്റി അഭിപ്രായം ചോദിച്ചിട്ടില്ല. ചുരുക്കി പറഞ്ഞാൽ കാക്കയ്ക്ക് തൻ കുഞ്ഞു പൊൻ കുഞ്ഞു 👈
റോബിന്റെ അമ്മക്ക് ......എന്നും പറഞ്ഞ ജാസ്മിനെ എന്ത് ചെയ്യണം. വെറും പച്ചത്തെറിയാ ജാസ്മിൻ പറഞ്ഞത്. എന്നിട്ടും മോഹൻലാൽ ഇതൊന്നും പറയാതെ അവളെ ഓമനിക്കുന്നു.😡😡😡റിയാസും റോബിൻ പുറത്തായിട്ടും എന്തൊക്കെ വൃത്തികേടുകളാ ആ നല്ല മനുഷ്യനെക്കുറിച്ച് ദിൽഷയോട് പറയുന്നത്. ഇതൊന്നും ആരും പറഞ്ഞു നടക്കുന്നില്ല. അവർക്കൊക്കെ എന്ത് മാവാം യൂട്യൂബർ സത്യം കാണിച്ചതിനെതിരെ കേസ് കൊടുക്കേണ്ട ഒരു ആവശ്യവുമില്ല ആദ്യം ജാസ്മിന്റെ പേരിലാ Hit അടിച്ച് റോബിനെ കൊല്ലാൻ നോക്കിയതിന് കേസ് കൊടുക്കേണ്ടത്. റോൺസന്റെയും.😡😡😡
ഒരിക്കലും നമ്മുടെ മക്കളെ വിശ്വസിക്കരുത് അടുത്ത് നിൽക്കുന്നവർക്കാണ് ഏറ്റവും കൂടുതൽ ചതിക്കാൻ പറ്റുന്നത് ഞാൻ എന്റെ കുട്ടിയെ ഒരു പരുതിക്കപ്പുറം വിശ്വസിക്കത്തില്ല 😂😂😂😂😂😂 റോബിന്റെ ബാക്കിൽ നിന്നും കുത്തി
പുരുഷൻ മാരുടെ കൂടെ സംസാരിച്ചു ഇരിക്കുന്നത് സമൂഹത്തിൽ ദ്രോഹം ഉണ്ടാക്കും എന്ന തരത്തിൽ ചോദ്യം ചെയ്ത ആൾ ഒരു പെണ്ണ്കുട്ടിക്ക് ഒപ്പം കിടന്നുഉറങ്ങുന്നത് മോശമായി തോന്നുന്നില്ല. അത് പോലെ ലെഫ്റ്റ് ആയി പോയ ആണായ ഫ്രണ്ട് നെ കുറിച്ചു ഏതെങ്കിലും പറഞ്ഞാൽ അത് മോശമായി ചിത്രീകരിക്കുന്നത് എന്ത് നിലപാട് ആണ് 🙄. പ്രൊപ്പോസ്സൽ ചെയ്യുന്നത് തെറ്റാണ് എങ്കിൽ പ്രൊപോസൽ എന്നും പറഞ്ഞു പരിഹസിക്കുന്നത് game 🙄🙄.
ഞങ്ങൾ ജനങ്ങൾ കണ്ടു ഞങ്ങൾ ജനങ്ങൾ അത് കണ്ടു ആരോട് പറഞ്ഞാലും ആരും പ്രതികരിക്കില്ല അതുകൊണ്ടാണ് ഞങ്ങൾ മിണ്ടാതിരുന്നത് അവൻ എന്തും ചെയ്യാം മറ്റുള്ള ഒരു ചെയ്യുന്നതാണ് പ്രശ്നം അതുകൊണ്ടാണ് ഞങ്ങൾ അങ്ങ് മിണ്ടാതിരുന്നത്
അതെ ആ പരിപാടി എല്ലാവർക്കുംഅതെ ആ അറിയാം എല്ലാവരും യൂട്യൂബ് എല്ലാവരും ആ സമയത്ത് എല്ലാവരും പറഞ്ഞതല്ലേ എന്തിനാ ഇത്എന്തിനാ ഇത് ഇപ്പോ ആ പാവം പറഞ്ഞതുകൊണ്ട് ആ പാവത്തിനെ ശിക്ഷിക്കില്ല അന്ന് എല്ലാവരും ആ കാര്യം പറഞ്ഞു ജൈവ ഇത് ഈ പാവത്തിനെ മാത്രമേ കിട്ടിയുള്ളൂ
നല്ല ഒരു വിഡിയോ ആണ് മായാസ്... Very good.. റിയാസിനെ വോട്ട് കിട്ടാൻ വേണ്ടിയാണ്.. ഉമ്മ പറഞ്ഞത്.. റോബിനെ എന്തെല്ലാം പറഞ്ഞു റിയാസ്.. റോബിന്റെ മാതാപിതാക്കൾ ഇന്നുവരെ ഒരു abhimugo കൊടുത്തിട്ടില്ല... അവന്റെ തനി സ്വഭാവം ആണ് ബിഗ്‌ബോസിൽ കാണിക്കുന്നത്.. അവന്റെ കൂടെ ആ വീട്ടിൽ താമസിക്കുന്നവരെ സമ്മതിക്കണം..
സ്വന്തം അമ്മയെ ബഹുമാനിക്കുന്ന ഒരു മകനും റിയാസ് നെപ്പോലെ സ്ത്രീകളോട് പെരുമാറില്ല. ജയിക്കാനായി താൻ കാട്ടിക്കൂട്ടുന്നതിൻ്റെ പ്രത്യാഘാതം തൻ്റെ കുടുംബത്തെ ബാധിക്കുമെന്ന് മറ്റാരേക്കാളും മുമ്പെ ഓർക്കേണ്ടത് റിയാസ് ആണ്.
നമ്മുടെ മക്കൾ തെറ്റ് ചെയ്താൽ നമ്മൾ അവരെ പറഞ്ഞു മനസിലാക്കി കൊടുക്കണം അല്ലാതെ അവർ ആനയാ ചേനായ എന്ന് പറയരുത് മാഡം നിങ്ങളുടെ ചാനൽ ഞാൻ ആദ്യമായി കാണുകയാണ് നിങ്ങൾ പറഞ്ഞത് സത്യം ഇരിക്കട്ടെ ഒരു കുതിര പവൻ ദിൽഷാ കേസ് കൊടുക്കണം
റിയാസ് ബിഗ്‌ബോസിൽ കയറിയമുതൽ പ്രേഷകർ കാണുന്നുണ്ടായിരുന്നു "റിയാസെന്ന വ്യക്തിസ്വഭാവം മോശതന്നെ എന്നതും മനസ്സിലാക്കി "സ്വന്തം മകൻ സമൂഹം കാണുന്നരീതിയിൽ തന്നേ "സ്ത്രീകളെ അപമാനിക്കുന്ന തരത്തിൽ എന്തൊക്കെ മോശത്തരത്തിൽ സംസാരിച്ചു ഇതിനൊക്കെ "സ്ത്രീ സംഘടനകളോ "ബിഗ്‌ബോസിൽ ഉള്ള സ്ത്രീ കുടുംബങ്ങളോ കേസിനുപോയാൽ റിയാസിന്റെ മാന്നിയതയോടെ വല്പം പറയുന്ന വർ "എന്തുചെയ്യാൻ കഴിയും ""റിയാസിന്റെ ഉമ്മാക്ക് മകൻ പറയുന്ന മോശം വാക്കുകൾ പ്രവർത്തികൾ ഗെയിമിന്റെ ഭാഗം ""ബാക്കിയുള്ള വർ പറയുമ്പോൾ അതിലൊന്നും ഗെയിം കാണാൻ കഴിയുന്നില്ല ""ആരുടെ മക്കളായാലും "സ്ത്രീകളെയും മുതിർന്നവരെയും ഗുരുക്കന്മാരെയും സമൂഹത്തിനെയും ബഹുമാനിക്കാനും മാന്നിമായി പെരുമാറാനും പഠിപ്പിച്ചേ വളർത്താവു "റിയാസിന്റെ തെറ്റുകളും പ്രവർത്തികളും തിരുത്തേണ്ടതിന്ന് പകരം തെറ്റ് ചുണ്ടിക്കാട്ടുന്നവരെ വിമർശിക്കൽ സ്വയം സമൂഹത്തിൽ മോശമാക്കാനെ സഹായിക്കുക തെറ്റ് തെറ്റ് തന്നെയാണ് പ്രേഷകനും സമൂഹത്തിലെ വ്യക്തിയുമായ എനിക്ക് റിയാസിന്റെ തെറ്റുകൾ തെറ്റായിമാത്രമേ പറയാൻ പറ്റൂ
y
Valarthu dhosham
എന്റെ വിഡിയോയിൽ ഉള്ള സ്ത്രീയുടെ നമ്പർ അഡ്രസ് തരു. ഡി നിന്റെ നമ്പർ ഉണ്ടെങ്കിൽ താ നിന്റെ അശ്വിൻ മടപ്പള്ളി മോന്റെ പരിപ്പ് കരീക്കോട് പോലീസ് എടുത്തിട്ടുണ്ട്. കേസ് ഇനി കോടതിയിൽ. അടുത്തത് നീ റെഡി ആയിക്കോ
റിയാസ് യാതൊരു സംസ്ക്കാരം ഇല്ലാത്ത വെക്തി തന്നെ, നോ ഡൌട്ട് , റിയാസിന്റെ വീട്ടുകാർക്ക് മാത്രം ആണോ അല്മഭിമാനം ഒള്ളു ,
എന്ത് കാണിച്ചാലും ഗെയിം ന്റെ ഭാഗമാണത്രെ , സമൂഹത്തിൽ ഫസ്റ്റ് എല്ലാവരെയും ബിഹേവ് ചെയ്യാൻ പഠിക്കുക, അല്ലാതെ ഇതൊരുമാതിരി മ്ലേച്ഛതരം , 90 % പ്രേക്ഷകർക്കും റിയാസിനോട് ഇഷ്ടമില്ല , റിയാസിനെതിരെ ആരൊക്കെ complant കൊടുക്കണം ?
@@kamalav.s6566 കറക്റ്റ്
റിയാസ് ഉം റിയാസിന്റെ അമ്മയും മാത്രം ആണ് ഈ ലോകത്ത് ശെരി.... മകന്റെ തെറ്റിനെ അല്പം പോലും മടിയില്ലാതെ ന്യായീകരിക്കുന്ന ഒരു അമ്മ..... 😡😡😡....
Robin നല്ല ഫാമിലിയിൽ ഉള്ള മോനാണ്. സ്വന്തം മകനെയും,, ഭാര്യയെയും അനാവശ്യം പറഞ്ഞപ്പോൾ റോബിന്റെ അച്ഛൻ അത് ഒരു game ആയി കണ്ടു ഒന്നും പ്രതികരിച്ചില്ല. ഈ റിയാസിന്റെ family വോട്ട് കിട്ടാൻ വേണ്ടി കളിക്കുന്നതാണ്.
Ys......
Correct
റിയാസ് ഇങ്ങനെ ഒക്കെ ആകാൻ കാരണം ആ ഉമ്മ തന്നെയാണ് ..മകനെ നല്ലത് ചൊല്ലി പഠിപ്പിച്ചിരുന്നു എങ്കിൽ അവൻ ഇങ്ങനെ ആവില്ലായിരുന്നൂ..അവൻ പഠിച്ചതല്ലെ പാടൂ..അതിനു നാട്ടുകാർക്ക് എതിരെ കേസ് കൊടുത്തിട്ട് ഒരു കാര്യവുമില്ല..ആദ്യം മക്കളെ നന്നായിട്ട് വളർത്താൻ നോക്കണം .. ഇല്ലെങ്കിൽ ഇങ്ങനെയൊക്കെ കേൾക്കും.
Avarkku avan nalla makan aayirikkum.but avan nalla oru vyakthi alla.sontham nettathinu vendi aare chathikkaanum enthu kallatharavum kaanikkaanum kallam parayaanum oru madiyum illaatha aalaanu Riyas.ellaam game nu vendi aanu ennu mathram thonnunnilla.
Adipoli chechi paranjath valare caract ane
Very true
Correct 💯
Athu seriyanu
എത്ര സത്യം ആണ് ഈ സഹോദരി പറയുന്നത് താങ്ക്യൂ സഹോദരി ഞാൻ എനിക്ക് വിളിച്ചു പറയാൻ തോന്നിയത് അതുപോലെ താങ്കൾ പറഞ്ഞല്ലോ വെരി ഗുഡ് 👍👍👏👏
താങ്ക്സ്♥️
👌👌👌👌👌👌
റിയാസിനെതിരെ കേസിനു പോയാൽ.. കോടതിയിൽ നിന്നും ഇറങ്ങാൻ ഉമ്മക്കും മോനും നേരം കാണില്ല. ഇവന് വേണ്ടി ഒരു കോടതി തന്നെ വേണ്ടി വരും
👍
ഇപ്പൊ ഒരു കാര്യം മനസിലായി, റിയാസ് ഇത്രയും ദുഷ്ട്ട മനസ്സിന് ഉടമയായി വളർന്നുവന്നത് റിയാസിന്റെ അമ്മയാണ്, മക്കൾക്ക് നല്ലതും മോശവും വേർതിരിച്ചറിയാൻ റിയാസിനറിയില്ല, ചിരിച്ചറിവുള്ള പ്രായം തൊട്ട് വീട്ടിൽ മോശം കാര്യങ്ങൾ കേട്ടും മറ്റുള്ളോരുടെ കുറ്റങ്ങൾ പറയുന്നതുമൊക്കെ കേട്ടാവും അവൻ വളർന്നത്, മറ്റുള്ളോരുടെ കുറ്റവും കുറവും കുശുമ്പും കുന്നായ്മയും വീട്ടിലുള്ളവർ പറയുന്നത് കേട്ട് വളർന്നു വരുന്ന ഏതൊരു മക്കളും അതെ രീതിയിലെ മുന്നോട്ട് വളർന്നു വരൂ, ഇവിടെയും അങ്ങനെ സംഭവിച്ചു , വളർത്തു ദോഷം അല്ലാതെ എന്ത് പറയാൻ,
Correct❣️💯
കറക്റ്റ് 👌👌👌
Correct
Correct 👌👌👌.
ഈ ഉമ്മയുടെ മകൻ ഇങ്ങിനെ സംസ്കാര ശൂന്യനായി പോയില്ലെങ്കിൽ മാത്രമാണ് അതിശയം..!! ലൈവിൽ ലൈംഗിക അശ്ലീല ആക്ഷൻ , റിയാസ് കാണിച്ചിട്ടുണ്ട്. അമ്മ മകൻ ബന്ധത്തെ വ്രൃത്തികെട്ട രിതിയിൽ വ്യാഖ്യാനിച്ച (mother....f. എന്ന വാക്ക് .) ജാസ്മിനെ ആരാധിക്കുന്ന ഉമ്മ യല്ലേ.... റോബിന്റെ അമ്മയെപ്പറ്റി (son of a f....bitch ) എന്ന് പറഞ്ഞതിൽ, മകനെ ഓർത്ത് ഈ തളള അഭിമാനിക്കുന്നുണ്ടോ ? ഇവരെന്ന അമ്മ/ഉമ്മ ഈ ഗണത്തിൽ പെട്ട സ്ത്രീ ആകും, അത് കണ്ട് വളർന്നതു കൊണ്ടാവും, മറ്റൊരാളുടെ അമ്മയെപ്പറ്റി അങ്ങീനെ വിളിച്ചത് എന്നാണ് പ്രേക്ഷകർ വിലയിരുത്തുന്നത്
👍❣️
Correct 💯💯💯💯
very correct
Jasmine fans ന്റെ vote വേണം.
അവനെ പോലെ ഒരെണ്ണം ആർക്കും
ഉണ്ടാകാതിരിക്കട്ട് തെറ്റും ശരിയും
തിരുത്തികൊടുക്കണം അതാണ്
അമ്മ
👍
പിന്നെ റിയാസിന്റെ അമ്മക്ക് മാത്രമേ പരാതി കൊടുക്കാൻ അറിയാവൂ.... നമ്മൾ ജനങ്ങൾ കണ്ടത് വച്ചിട്ട് നമുക്ക് വേണമെങ്കിൽ പോലും റിയാസിനെതിരെ പരാതി കൊടുക്കാൻ സാധിക്കും... ഒരു അമ്മ പ്രസവിച്ച മോന് റിയാസ് ചെയ്യുന്നത് പോലെ ചെയ്യാൻ പറ്റുമെന്ന് തോന്നുന്നില്ല... അവന്റെ ഒരു സ്ത്രീ... അവന്റെ ഒരു ഫെമിനിസം 😡😡😡
👍❣️
അവന്റെ ഉമ്മക്ക് പറയാൻ ഒരു അവകാശവും ഇല്ല.... കാരണം അവൻ പറഞ്ഞിട്ടുള്ള വാക്കുകൾ കേട്ടാൽ അറപ്പ് ഉളവാക്കുന്നതാണ്..... 😡😡😡
Correct👍💯
Currect 👍
He can be vulgar.None should provoke him.Lot of crocodile tears.Umma sambhawam thanne.Ningalkku maathrame budhdhi ullu.
സത്യം ആ ഉമ്മയെ ബിഗ് ബോസ് ഷോ യിൽ മകന്റെ പെർഫോമൻസ് ഒന്ന് കാണിച്ചു കൊടുക്കണം
എത്ര സത്യമാണ് ചേച്ചി പറയുന്നത് 🌹🌹🌹🌹🥰🥰🥰
♥️🙏
Medam പറഞ്ഞതെല്ലാം വളരെ കറക്റ്റ് ആണ്. റിയാസിന്റെ umma ഇപ്പോൾ interview നു വന്നത് വോട്ട് പിടിക്കാൻ വേണ്ടിയാണു. അവർക്ക് അറിയാം റിയാസ് നു പുറത്തുള്ള പ്രക്ഷകരിൽ നിന്നും വോട്ട് കിട്ടത്തില്ല എന്ന്.
വളരെ ശരിയാ
റിയാസ് പറയുന്നത് കേട്ടിട്ട് റിയാസിന്റെ ഉപ്പാക്ക് പോലും വിഷമം വരും റിയാസ് മറ്റുള്ളവരെ അതുപോലെയല്ലേ അപമാനിക്കുന്നത്. അതുകൊണ്ട് ആശുപത്രിയിൽ പോകേണ്ടിവരുന്നു. മകന്റെ കയ്യിലിരിപ്പുകാരണമാണ്.
🤝🤝🤝
റിയാസിന്റെ ഉപ്പ ആശുപത്രിയിൽ ആയത് തന്റെ മകൻ ഇത്രയും വൃത്തികെട്ടവനാണല്ലോ എന്ന് ഓർത്തിട്ടാകും,
🤣👍
നല്ല വീഡിയോ പോയിന്റ്സ് ആണ് പറഞ്ഞത്. ദില്ഷായെ പോലുള്ള വളരെ നല്ല ഒരു പെൺകുട്ടിയെ നല്ല മനസുള്ള ആരും കുറ്റം പറയില്ല. എത്ര പ്രോവൊക് ചെയ്താലും ഒരു മോശം വാക്ക് ആ കുട്ടിയുടെ വായിൽ നിന്നും വീഴില്ല അതാണ് ആ കുട്ടിയെ വളർത്തിയ വീട്ടുകാരുടെ നന്മ.
Correct❣️💯
ഇപ്പൊ മനസിലായി റിയാസിന്റെ അലവലാതി സ്വഭാവം അമ്മയിൽ നിന്നും കിട്ടിയതാണ്. മം കണ്ടു അമ്മയുടെ വീഡിയോ അവരുടെ നിലവാരവും മനസിലായി
🤭
😁😁😁😁റിയാസിന്റെ അത്ര വിവരമില്ലാത്ത അമ്മയെ പറഞ്ഞിട്ട് കാര്യമില്ല.
🤭🤭🤭
Valarthu dhosham
ഞാനും ഇപ്പോൽ ആണ് ഇത് കണ്ടത് അവൻ ചെയ്ത് വളരെ മോശം ആയി റിയാസ് അല്ലെങ്കിലും പന്ന പയ്യൻ ആണ് , അശ്വിൻ പറയുന്നത് ശരിയാണ് ,അവൻ അവിടെ എല്ലാവരെയും തേറി വെളിക്കുകയും ഇങ്ങനെ ഉള്ള കര്യങ്ങൾ അവൻ്റെ ഉമ്മ കണ്ടില്ല , എനിക്കു അത് കേട്ടപ്പോൾ ചിരി വന്നും പോയി , അവൻ ഇതുവരെ അമ്മയുടെ ചിലവിൽ ആണ് കഴിയുന്നത് , അവനെ പോലെ ഒരു മക്കളും ആർക്കും ഉണ്ടാകരുത്, മക്കൾ ഇല്ലങ്കിൽ ഇല്ലന്ന് ഉള്ള പതിനെട്ടു വയസ്സ് എല്ലാ ആൺകുട്ടികളും സ്വന്തം ജോലി ചെയ്ത് ജീവിക്കുന്നു , അവൻ മാത്രം അവൻ്റെ അമ്മയുടെ ചിലവിൽ കഴിയുന്നത് , അപ്പോൽ ആരാണ് എച്ചിൽ കഴിക്കുന്നത് , റിയാസ് ആണോ അതോ ദിൽഷ ആണോ അത് നമ്മുടെ പ്രേക്ഷകർ പറയട്ടെ
🤝🤝💯
അവൻ പറയുന്ന വൃത്തികേടിനു മറ്റുള്ളവരുടെ വീട്ടുകാർ ആണ് കേസ് കൊടുക്കെണ്ടത് 😡 അതിനുള്ളിൽ അവനെ സഹിക്കുന്നവരെസമ്മതിക്കണം 🙄
മൈൻഡ് ചെയ്യണ്ട. വിത്ത് ഗുണം പത്തു ഗുണം. ആ അമ്മയുടെയും അപ്പന്റെയും സ്വഭാവഗുണം തന്നെ മകനും കാണിക്കുന്നു. അവർ അതിനെ ന്യായീകരിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ.. 🙏🙏🙏
അതേ
മകന്റെ തെറ്റുകൾ ഒന്നും കാണുന്നില്ല... അവനെ വിമർശിക്കുന്നവരുടെ തെറ്റുകൾ മാത്രമാണ് അവർ പറയുന്നത്.... വെറുതെയല്ല അവൻ അങ്ങനെ ആയത് 🙄🙄
❣️
ഉമ്മയുടെയല്ലേ മോൻ 🤣🤣🤣
റിയാസ് വളരെ മോശം. റിയാസിനെ പോലെ ഒരു മോനെ ആരും ആഗ്രെഹിക്കില്ല.
👍
എൻ്റേയും മനസ്സിലുള്ള കാര്യം ആണ് നിങ്ങൾ പറഞ്ഞ ഈ കാര്യങ്ങൾ 🙏🙏💐💐💐💐🌷🌷🌷
താങ്ക്സ് ഇട്ടോ❣️
ഈ റിയാസ് ഇങ്ങനെ ആകാന്‍ കാരണം ആ ഉമ്മ ആണ്,,,എല്ലാ കൊള്ളരുതായ്മക്കും സപ്പോര്‍ട്ട് ചെയ്യുന്ന ഇതുപോലെ അമ്മമാര്‍ ആദ്യം മാറണം
🤝💯
നല്ല വിവരണം ആണ് മായ പറയുന്നത്. സത്യമായകാര്യങ്ങൾ മാത്റം പറയുന്നു.👍🏻👌🏻❤️
താങ്ക്സ് ഇട്ടോ❣️
റിയാസിന്റെ ഉമ്മാക്ക് മീഡിയയിൽ ഒന്നു മുഖം കാണിക്കണമായിരിന്നു അതാണ് കാര്യം അല്ലാതെ ആർക്കും എതിരെ കേസ്സ് കൊടുക്കാനുന്നുമല്ല അവർക്ക് അവരുടെ മകൻ പൊന്നാണ് പക്ഷേ പ്രേക്ഷകരുടെ കണ്ണിൽ അവൻ ഏറ്റവും വലിയ കരടാണ് ദൈവീകം ഉള്ള ഒരു അമ്മപെങ്ങന്മാരും അവനെ ഇഷ്ടപ്പെടില്ല
👍❣️
ഒരു വിരൽ മറ്റൊരാളുടെ നേർക്ക് നീട്ടുമ്പോൾ മറ്റു നാല് വിരലുകളും തൻറെ തന്നെനേർക്കാണ് നീട്ടുന്നത്.ഒരു വിരൽ അല്ല നാലു വിരലും.എന്തിനാ അശ്വിൻ എന്ന് പറയുന്ന യൂട്യൂബർ ആ വീഡിയോ റിമൂവ് ചെയ്യണ്ട കാര്യമില്ലായിരുന്നു.അവൻ കാണിച്ചത് വൃത്തികേട് അല്ലേ ? വൃത്തികെട്ട ആക്ഷൻ അല്ലേ ? Riyas ന്റെ ഉമ്മയ്ക്ക് ആരെങ്കിലും കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി കൊടുക്കണം. ന്യായീകരിച്ച് മെഴുകൽ തുടങ്ങിയപ്പോഴേ ഞാനാ video delete ചെയ്തു.അവൻ അതിനകത്ത് പറയുന്നുണ്ട് ഞാൻ പുറത്തു എങ്ങനെയോ അതുപോലെയാണ് ഇവിടെ നിൽക്കുന്നത് എന്ന്.പുറത്തു ഇങ്ങനെയാണെങ്കിൽ അടി കിട്ടില്ലേ?
🤝🤝🤝
Aswin Vedio delete cheythathalla, kore per report adich kalanjathanu
വീട്ടിൽ നിന്നാണ് പഠിക്കേണ്ടത്,,, സ്നേഹവും ബഹുമാനവും എല്ലാം,,,,,,, അത് പഠിപ്പിച്ചു കൊടുക്കേണ്ടത് പേരെന്റ്സ് ആണ്, അതിൽ റിയാസിന്റെ പേരന്റസ് പരാജയമാണ്
🤝🤝🤝💯
1000വട്ടം ശരിയാ മേഡം പറഞ്ഞത് 👍🏻👍🏻❤️❤️
നന്ദി.ഇട്ടോ....🙏❣️
ഇങ്ങനെയൊരു മകൻ ഉണ്ടായതിൽ നിങ്ങളോട് സഹതാപമുണ്ട്.
Riyas inte umma yalle....Vithu gunam 10gunam
👍❣️💯
സൂപ്പർ അവതരണം 👌👌👌
താങ്ക്സ്❣️
സത്യമാണ് ചേച്ചി റിയാസ് എന്തു അരോചകമാണ്. റിയാസ് ന്റേ ഉമ്മയുടേ ഇന്റർവ്യൂ കണ്ടു കഷ്ടപ്പാടിന്റെ കഥ പറയുന്നു ബാക്കി അമ്മാർ ഒന്നും മക്കളെ വളർത്താൻ. കഷ്ട്ടപെട്ടില്ലേ ബിഗ്‌ബോസിൽ വന്നരുടേ അമ്മ്മാർ മാത്രം കഷ്ട്ടപെട്ടുള്ളു എന്താല്ലെ
Correct❣️
മാഡം പറഞ്ഞത് സത്യം 👍👍👍👍♥️♥️
👍♥️
ഇന്നത്തെ ബക്കറ്റിൽ വെള്ളം പിടിച്ചോണ്ട് നിൽക്കുന്ന ടാസ്ക്കിൽ അവിടെ നിന്നുകൊണ്ടു റിയാസ് കാണിക്കുന്ന ആക്ഷൻ കണ്ടോ എന്തുതരം ഗോഷ്ടിയാ അവൻ കാണിക്കുന്നതു് അതു പോരാഞ്ഞ് അവൻ ദിൽഷയോട് ഓരോന്നും പറഞ്ഞ് വഴക്കുണ്ടാക്കിയപ്പോൾ ദിൽഷ തിരിച്ച് പറഞ്ഞപ്പോൾ അവൻ പട്ടി കുരയ്ക്കുന്ന പോലെ bou bou എന്നും പറഞ്ഞു കളിയാക്കുകയായിരുന്നു നേരത്തേ റോബിനോട് ഇവനും ജാസ്മിനു കൂടി അങ്ങനെ യായിരുന്നു
Ithu pole ulla mone nyayeekarikkunna oru Amma, avan ingane aayathinu Ammaye paranja mathiyallo,
Riyas cheyyunna samskaram illatha. Sambhashanam. Avante ammayude kayyil ninnum kittiyathanu....athu ellavarkum manasilaayi. Avan cheyyunnathu ellam game ennanu. Avante ammayum achanum parayunnathu....aswine pole ivanu aakan pattilla...adeham. Nalla samskaram ullavanum nalla oru vyakthiyumanu
Pinne onnum provoke cheyyath award film pole nikkano.ethan original game madm.riyas avide ellenkilallavarum safe game kalikkumayirunnu.riya provoke cheyyunnath karanam thani swabavam allavarum purathedukkunnu.thuppal raniyum
റിയാസിനെക്കാൾ വയസ് മൂത്തവരാണ് അവിടെ എല്ലാവരും. എല്ലാവരെയും അവൻ പേരാണ് വിളിക്കുന്നത്. നമ്മൾക്കു പറ്റോ അങ്ങനെ. എന്ത് സംസ്കാരമാണാവോ ഇവരുടെ. ഒന്നും പറഞ്ഞിട്ട് കാര്യമില്ല. വിത്ത് ഗുണം പത്തു ഗുണം.
Correct❣️
Riyas ♥️
Chechi.super👌
♥️
Chechy varere nannayitte paranju manasilakki very good 👍🙏
♥️♥️♥️👍
മാഡം പറഞ്ഞത് വളരെ ശെരിയാണ് ആഷിന് മടശേരിയും ശെരിയാണ് പറഞ്ഞത് റിയാസ് മോശം thanne
Riyas ne pole oru mon aa Ummakku mathram veendum veendum pirannal mathi🙏 Swantham makan chyeyyunna thettukal thiruthanum koode pattathe!
👍❣️
പറയുന്നത് എല്ലാം ശരി ആണ്
❣️
റിയാസിന്റെ വീട്ടുകാർ തന്നെ യാ അവനെ വഷളാക്കിയത്
❣️സൂപ്പർ വീഡിയോ ❣️🧡❣️
👍❣️
ethu correct anu
റിയാസ് ന്റെ കൈയിലിരുപ്പാണ് മാതാപിതാക്കളെ പറയിപ്പിക്കുന്നത്... മറ്റുള്ളവർക്കും ഇതുപോലെ വേദനിക്കും എന്ന് മനസ്സിലാകാത്ത ജന്മം
👍
നിങ്ങൾ യുടുബർ അല്ലെ ? റിയാസിന്റെ അമ്മയ്ക്ക് ആവശ്യം സഹതാപവും vote ആണ് മറ്റ് മത്സരർഥികൾക്ക് കുടുംബവും ജീവിതവു o ഇല്ലോ.
Good chechi
Sathyam chechy
Hatsofyou madam 🙏
😍😍😍🙏
അങ്ങനെയെങ്കിൽ റോബിന്റെ ഫാമിലി ഏത്ര പ്രാവശ്യം കേസിനു പോണം,,,, ഗെയിം കളിക്കാൻ പോയതല്ലേ, അതിന്റെ വഴിക്കു വിട്,,
ശരിയായ വിശകലനം. കാക്കക്കും തൻ കുഞ്ഞു പൊൻ കുഞ്ഞ്.
അതേ❣️
💯കറക്റ്റ് ആണ് medam പറഞ്ഞത്.. Robinte family ഒരിക്കൽ പോലും oru ഇന്റർവ്യൂ നടത്തിയിട്ടില്ല... റിയാസിന്റെ ബന്ധുക്കൾ ആയിരിക്കും ഇന്റർവ്യൂ അവനെ പറ്റി നല്ലത് പറഞ്ഞു എല്ലാം gaminte ഭാഗം ആക്കി മാറ്റുന്നത്.. കൊല്ലം ജില്ലയിലെ മറ്റു ഭാഗങ്ങളിൽ ജനങ്ങൾക്ക് എന്താണ് റിയാസിനെ പറ്റി അഭിപ്രായം ചോദിച്ചിട്ടില്ല. ചുരുക്കി പറഞ്ഞാൽ കാക്കയ്ക്ക് തൻ കുഞ്ഞു പൊൻ കുഞ്ഞു 👈
Correct❣️
റോബിന്റെ അമ്മക്ക് ......എന്നും പറഞ്ഞ ജാസ്മിനെ എന്ത് ചെയ്യണം. വെറും പച്ചത്തെറിയാ ജാസ്മിൻ പറഞ്ഞത്. എന്നിട്ടും മോഹൻലാൽ ഇതൊന്നും പറയാതെ അവളെ ഓമനിക്കുന്നു.😡😡😡റിയാസും റോബിൻ പുറത്തായിട്ടും എന്തൊക്കെ വൃത്തികേടുകളാ ആ നല്ല മനുഷ്യനെക്കുറിച്ച് ദിൽഷയോട് പറയുന്നത്. ഇതൊന്നും ആരും പറഞ്ഞു നടക്കുന്നില്ല. അവർക്കൊക്കെ എന്ത് മാവാം യൂട്യൂബർ സത്യം കാണിച്ചതിനെതിരെ കേസ് കൊടുക്കേണ്ട ഒരു ആവശ്യവുമില്ല ആദ്യം ജാസ്മിന്റെ പേരിലാ Hit അടിച്ച് റോബിനെ കൊല്ലാൻ നോക്കിയതിന് കേസ് കൊടുക്കേണ്ടത്. റോൺസന്റെയും.😡😡😡
,correct❣️
Correct
ഒരിക്കലും നമ്മുടെ മക്കളെ വിശ്വസിക്കരുത് അടുത്ത് നിൽക്കുന്നവർക്കാണ് ഏറ്റവും കൂടുതൽ ചതിക്കാൻ പറ്റുന്നത് ഞാൻ എന്റെ കുട്ടിയെ ഒരു പരുതിക്കപ്പുറം വിശ്വസിക്കത്തില്ല 😂😂😂😂😂😂 റോബിന്റെ ബാക്കിൽ നിന്നും കുത്തി
🤝🤝🤝💯💯
Riyas angane oru action kanichu. 24hrs live kandavarkku manasilavum. Riyas paranjathu vachu nokkiyal Aswin onnum paranjittilla. Angane anenkil Riyas inu ethire anu adyam case kodukkendathu.
Right 👍👍👍
U r right said
❣️
സത്യം ! പലരും പറയാൻ ആഗ്രഹിച്ചത് 👍🏻അടിപൊളി ചേച്ചി........
♥️🙏
Ms. Maya, YOU SAID IT OPEN WHAT IS TRUE. I feel extremely happy to see your presentation.
താങ്ക്സ്❣️
അവന്റെ ഉപ്പാക്ക് ഇവൻ ചെയുന്നത് കാണുമ്പോൾ ഉള്ളുകൊണ്ട് നൊന്തു കാണും പുറത്തു പറയാൻ പറ്റില്ലല്ലോ സത്യം അയാൾക്കു മനസിലായികാണും
🤭❣️
റിയാസിന്റെ അമ്മ കഷ്ടപ്പെട്ട് വളർത്തിയതാണ് റിയാസിനെ പക്ഷേ അവന്റെ സ്വഭാവം വലിയൊരു വീട്ടിലെ കോടീശ്വരന്റെ മകനെപ്പോലെ ഉള്ള അഹങ്കാരമാണ്
പുരുഷൻ മാരുടെ കൂടെ സംസാരിച്ചു ഇരിക്കുന്നത് സമൂഹത്തിൽ ദ്രോഹം ഉണ്ടാക്കും എന്ന തരത്തിൽ ചോദ്യം ചെയ്ത ആൾ ഒരു പെണ്ണ്കുട്ടിക്ക് ഒപ്പം കിടന്നുഉറങ്ങുന്നത് മോശമായി തോന്നുന്നില്ല. അത് പോലെ ലെഫ്റ്റ് ആയി പോയ ആണായ ഫ്രണ്ട് നെ കുറിച്ചു ഏതെങ്കിലും പറഞ്ഞാൽ അത് മോശമായി ചിത്രീകരിക്കുന്നത് എന്ത് നിലപാട് ആണ് 🙄. പ്രൊപ്പോസ്സൽ ചെയ്യുന്നത് തെറ്റാണ് എങ്കിൽ പ്രൊപോസൽ എന്നും പറഞ്ഞു പരിഹസിക്കുന്നത് game 🙄🙄.
🤝🤝💯💯
ഒത്തിരി ഒത്തിരി thanks
👍♥️♥️
❣️
ചേച്ചി കലക്കി 👌👌👌👌❤️❤️
താങ്ക്സ് ഇട്ടോ❣️❣️❣️
എത്ര വലിയ ഗെയിം ഷോ ആയാലും അവന്റെ സംസ്കാരം ആണ് അവൻ അവിടെ കാണിക്കുന്നത്..
അതേ❣️
ദിൽഷാ നല്ല ഒരു വ്യക്തി ആണ്
👍❣️
Maya, you are absolutely right. Avane vashalan aakkiyathu aa parents thanne. Enthu chaithaalum encourage cheyyunna oru umma.
Avan purushan aanennu avan thanne parayunnundu. Ennittaano avan dhanyayude purakil ninnum kaanichu koottiyathu. Umma ithonnum kaanunnille. Ithrayum vashalanaaya oru makan undaayathil ningalodu sahathaapam maathram
അതേ..ഉമ്മ ആയാൽ ഇങ്ങനെ വേണം
❤️❤️❤️❤️❤️👍
What you said is very true dear ...
♥️
ഞങ്ങൾ ജനങ്ങൾ കണ്ടു ഞങ്ങൾ ജനങ്ങൾ അത് കണ്ടു ആരോട് പറഞ്ഞാലും ആരും പ്രതികരിക്കില്ല അതുകൊണ്ടാണ് ഞങ്ങൾ മിണ്ടാതിരുന്നത് അവൻ എന്തും ചെയ്യാം മറ്റുള്ള ഒരു ചെയ്യുന്നതാണ് പ്രശ്നം അതുകൊണ്ടാണ് ഞങ്ങൾ അങ്ങ് മിണ്ടാതിരുന്നത്
👍🤝❣️
You r right well said
♥️
👌👌👌
❣️
👍👍👍👍
😍😍👍
Hiiiiiii👍🤝🤝🤝🤝
👍🏻👍🏻❤🥰
,👍❣️
അതെ ആ പരിപാടി എല്ലാവർക്കുംഅതെ ആ അറിയാം എല്ലാവരും യൂട്യൂബ് എല്ലാവരും ആ സമയത്ത് എല്ലാവരും പറഞ്ഞതല്ലേ എന്തിനാ ഇത്എന്തിനാ ഇത് ഇപ്പോ ആ പാവം പറഞ്ഞതുകൊണ്ട് ആ പാവത്തിനെ ശിക്ഷിക്കില്ല അന്ന് എല്ലാവരും ആ കാര്യം പറഞ്ഞു ജൈവ ഇത് ഈ പാവത്തിനെ മാത്രമേ കിട്ടിയുള്ളൂ
correct 👍🏼
നമ്മൾ ജനങ്ങൾ എല്ലാവരും കണ്ടതാണ്
Madam athoru mind game show koodi aanu... enthinanu riyasine ingane degrade cheyunath.... avideyulla ellarum nalla aalkar aanu ennu njan parayum... pinne aviduthe oru contestantine patti ningal parayunnund... ivan kaaranam veetukar etra vishamichitundavum enn... avark oru vishamavum undakilla kaaranam avark nalla knowledge ulla aalkar aanu .. inganeyoke provoking undavum ennariyam.. avarude sisterinu polum riyasine bayangara ishtanu...oru interview il parayunnund..ithoru game show aanenn avarkariyam. Enik riyasumayu oru bandhavumilla ... but aa kutti ithra vayasu vareyum ini angotum etra parihasam nerititund enn.. ningalo njano eee chanelil vann irunn parayunna aalkar polum athinte oru shadamaanam polum anubavichitundavilla... manasilayo..
Aa kutti thanne avashishtamanenn parayunnund. Ath aviduthe mattoru contestaya dhanyyod ivan krityamayi parayunnund.
Last week lp avide kanichu kootiya karkichu thuppal nadakam madam kandu kanumallo... athinte patti onnum madathinu parayanille.. etrayayalum avan nalla payyanaanu... as a gamer he did well in that show...mammal oru cinema kandirangiyal athile aalkar okke angane thanneyanu ennu vishwasichirikuo...
Very gd 👍
❤️❤️❤️
Nice informative video
Sooper മായേ 👍കറക്റ്റ്.
Very true 👍
താങ്ക്സ്👍
Well said
താങ്ക്സ് ഇട്ടോ❣️
വളരെ കറക്ട്👌👌👌👌👌👍👍👍👍👍👍👍👍👍👍👍👍
👍❣️
നല്ല ഒരു വിഡിയോ ആണ് മായാസ്... Very good.. റിയാസിനെ വോട്ട് കിട്ടാൻ വേണ്ടിയാണ്.. ഉമ്മ പറഞ്ഞത്.. റോബിനെ എന്തെല്ലാം പറഞ്ഞു റിയാസ്.. റോബിന്റെ മാതാപിതാക്കൾ ഇന്നുവരെ ഒരു abhimugo കൊടുത്തിട്ടില്ല... അവന്റെ തനി സ്വഭാവം ആണ് ബിഗ്‌ബോസിൽ കാണിക്കുന്നത്.. അവന്റെ കൂടെ ആ വീട്ടിൽ താമസിക്കുന്നവരെ സമ്മതിക്കണം..
👌🏻👌🏻👌🏻👌🏻👌🏻
Correct point
♥️♥️
😎😎💪✌
Very correct ....about Riyas.....I support you mam.
♥️♥️♥️
Well said madam 👍👍
♥️
ഞങ്ങളും കാണാറുണ്ട് മോളെ ബിഗ് ബോസ്👌 toxic ലേഡി lp യെ താങ്ങാൻ ഉളുപ്പ് ഇല്ലേ🤣🤣
👍👍👍👌👌👌💪💪💪
🔥🔥
U said correct
ഈ റിയാസ് ഇങ്ങനെ ആവാൻ തന്നെ കാരണം ആ ഉമ്മ ആണെന്ന് ഇപ്പോൾ ഞങ്ങൾക്ക് എല്ലാവർക്കും ഇത് കാണുന്ന എല്ലാവർക്കും മനസ്സിലാകും
👍❣️
സ്വന്തം അമ്മയെ ബഹുമാനിക്കുന്ന ഒരു മകനും റിയാസ് നെപ്പോലെ സ്ത്രീകളോട് പെരുമാറില്ല. ജയിക്കാനായി താൻ കാട്ടിക്കൂട്ടുന്നതിൻ്റെ പ്രത്യാഘാതം തൻ്റെ കുടുംബത്തെ ബാധിക്കുമെന്ന് മറ്റാരേക്കാളും മുമ്പെ ഓർക്കേണ്ടത് റിയാസ് ആണ്.
Correct👍❣️
നമ്മുടെ മക്കൾ തെറ്റ് ചെയ്താൽ നമ്മൾ അവരെ പറഞ്ഞു മനസിലാക്കി കൊടുക്കണം അല്ലാതെ അവർ ആനയാ ചേനായ എന്ന് പറയരുത് മാഡം നിങ്ങളുടെ ചാനൽ ഞാൻ ആദ്യമായി കാണുകയാണ് നിങ്ങൾ പറഞ്ഞത് സത്യം ഇരിക്കട്ടെ ഒരു കുതിര പവൻ ദിൽഷാ കേസ് കൊടുക്കണം
നന്ദി ഇട്ടോ ♥️♥️