HisStory | Idi Amin EPI - 21 | Safari TV

แชร์
ฝัง
  • เผยแพร่เมื่อ 6 ก.พ. 2025
  • Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #SafariTV #History
    HisStory | Safari TV | Idi Amin
    Stay Tuned: www.safaritvch...
    To buy Sancharam Videos online please click the link below:
    goo.gl/J7KCWD
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To buy Sancharam Videos online please click the link below:
    goo.gl/J7KCWD
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevision
    ►Twitter : / safaritvchannel
    ►Instagram : / safaritvchannel
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

ความคิดเห็น •

  • @jithuchandranindian1062
    @jithuchandranindian1062 2 ปีที่แล้ว +758

    ഒരുപാട് കേൾക്കുകയും കാണുകയും ചെയ്തിട്ടുണ്ടെങ്കിലും എന്നും മൊസാദ് ഉം ഇസ്രായേലും ഒരു വികാരമാണ് ❤️
    Heroism at its peak 🔥

    • @AnnaAnna-ri1vq
      @AnnaAnna-ri1vq 2 ปีที่แล้ว

      🤣🤣🤣പക്ഷെ അവർക്കു ജൂതന്മാർക്ക് നിങ്ങളൊക്കെ കഴുതപ്പുലിയെ പോലെയാണ്... എച്ചിൽ തിന്നുന്ന കഴുതപ്പുലിയാണ് ജൂതൻ ഒഴികെയുള്ള സമൂഹം... 🤣🤣🤣

    • @Akhilmbaby3
      @Akhilmbaby3 2 ปีที่แล้ว +10

      Yes❤️

    • @realtruth8001
      @realtruth8001 ปีที่แล้ว +17

      Koyamarku oru nenjidippum

    • @Sathya120
      @Sathya120 ปีที่แล้ว +1

      enna poruthi angottekku mattikoode?

    • @nithishmanu5751
      @nithishmanu5751 ปีที่แล้ว +2

      Mosssad❤❤❤❤❤❤

  • @നെൽകതിർ
    @നെൽകതിർ 2 ปีที่แล้ว +253

    ഈദി അമീന്റെ ചരിത്ര എപ്പിസോഡുകൾ എല്ലാം രോമാഞ്ചം ഉണ്ടാക്കുന്നതാണ് എന്നാൽ ഈ എപ്പിസോഡ് കേൾക്കുമ്പോൾ ഒരു ത്രില്ലർ സിനിമ പോലെ .ഇത് നടന്ന ഒരു സംഭവം ആണല്ലോ എന്നോർക്കുമ്പോൾ ഇസ്രായേൽ സൈനികരോട് വലിയ ബഹുമാനം തോന്നുന്നു .അവരുടെ ജീവൻ ചർച്ചയിലും ചിന്തയിലും പോലും അവർക്ക് ഇല്ല പൗരന്മാരുടെ ജീവൻ രക്ഷ ഇതാണ് പ്രധാനം .പാക് തീവ്ര വാദികൾ ഒളിച്ചിരുന്ന മുംബൈ താജ് ഹോട്ടലിന്റെ മുകളിൽ ഹെലികോപ്റ്ററിൽ ഇറങ്ങുമ്പോൾ മേജർ സന്ദീപ് ഉണ്ണി കൃഷ്‌ണൻ അടക്കമുള്ള നമ്മുടെ ധീര സൈനികരുടെ മനോനിലയും ഓപ്പറേഷൻ തണ്ടർ ബോൾട്ടിലെ ഇസ്രായേൽ സൈനികരിൽ നിന്ന് ഭിന്നമായിരുന്നില്ല

    • @joshuakurien5826
      @joshuakurien5826 2 ปีที่แล้ว +1

      അത് അദ്ഭുതമില്ല. അങ്ങനെ ഒരു മനോ നിലയില്ലത്ത സൈനികൻ ഭീരു ആണ്. A big salute to our great soldiers...

  • @Thrilling_Trails123
    @Thrilling_Trails123 2 ปีที่แล้ว +378

    മോസാദ് രംഗത്തിറങ്ങിയെന്ന് കേട്ടപ്പോൾമുതൽ വില്ലനെ നേരിടാൻ നായകൻ വരുന്നൊരു ത്രില്ലോടുകൂടിയാണ് കഴിഞ്ഞ എപ്പിസോഡുമുതൽ കണ്ടുതുടങ്ങുയത്. ഈ എപ്പിസോഡ് കഴിഞ്ഞപ്പോൾ എന്റെ കണ്ണ് നിറഞ്ഞിരുന്നു. സിനിമയിൽമാത്രം നടക്കുമെന്ന് കരുതുന്നത് യഥാർത്ഥ ജീവിതത്തിൽ ചെയ്തു കാണിച്ചുതന്ന മോസാതും ഇസ്രായേലും ആവേശമാണ് അഭിമാനമാണ്.. ❤❤

  • @dixonmarcel5985
    @dixonmarcel5985 2 ปีที่แล้ว +269

    Operation thunderbolt ...ഒരു evergreen thriller ആണ്. എത്രകേട്ടാലും കണ്ടാലും മതിയാവില്ല...യോനാഥൻ നെതന്യാഹുവിന്റെ മരണം നീറുന്നൊരു വേദനയാണെങ്കിലും..

    • @prowax-g1h
      @prowax-g1h 2 ปีที่แล้ว +39

      ബഞ്ചമിൻ നെതന്യാഹു പിന്നീട് അഭിമാനമായി മാറ്റി. സഹോദരൻ

    • @shafeequekuzhippuram2693
      @shafeequekuzhippuram2693 2 ปีที่แล้ว +32

      Israel സൈന്യവും അവരുടെ ടീം വർകും അവരെക്കാൾ വലിയ സൈനിക ബലമുള്ള രാജ്യങ്ങളെ പോലും അച്ചടക്കത്തോടെയും അതിലുപരി സിസ്റ്റത്തിൽ നിന്നും കൊണ്ടും ഉള്ള അവരുടെ operations ഒക്കെ ടീം വർക്കിൻ്റെ ഒരു ഉത്തമ ഉദാഹരണമായി ബിസിനസ്സ് ട്രെയിനിംഗ് ക്ലാസ്സുകളിൽ പറയാൻ പറ്റുന്ന വിഷയമാണ്.

    • @aboobackerpk6367
      @aboobackerpk6367 2 ปีที่แล้ว

      V

    • @prithvirajcp2504
      @prithvirajcp2504 ปีที่แล้ว

      Edhi ameen 😍😍

    • @samuelchandy2247
      @samuelchandy2247 ปีที่แล้ว

      ​@@prowax-g1hq 7:25

  • @vinodkumarv7685
    @vinodkumarv7685 2 ปีที่แล้ว +125

    എത്രമാത്രം കണ്ടാലും കേട്ടാലും പോരാ അവതരിപ്പിക്കുന്ന സംസാരവും ശബ്ദവും 👌🙏 ഞാൻ എന്റെ മൊബൈലിനെ പോലും ഉമ്മ വെച്ചു.🙏 എന്റെ പ്രിയപ്പെട്ട ഇസ്രയലിനെയും ജൂതൻമാരെയും ലോക ജനത ചേർത്ത് പിടിക്കണം. ബുദ്ധിയും വൈഭവവും കഴിവും ആത്മാർത്ഥതയും സ്നേഹവും ത്യാഗസന്നദ്ധതയും സർവ്വോപരി എല്ലാം തികഞ്ഞ ദൈവമക്കൾ.🙏🙏🙏❤️😘

    • @sunilroyalnestedavanaparam5142
      @sunilroyalnestedavanaparam5142 2 ปีที่แล้ว +13

      ബുദ്ധി, പണം, ആത്മാർത്ഥത ഇത് മൂന്നും ഇസ്രായേൽ നു ഉണ്ട്.

    • @sunilroyalnestedavanaparam5142
      @sunilroyalnestedavanaparam5142 2 ปีที่แล้ว +16

      Congress government യാസർ അറഫത് എന്ന ഭീകരനെ താങ്ങി നടന്നു. അവൻ നമുക്കിട്ടു പണി തന്നു. UNO ൽ പാകിസ്താനെ support ചെയ്തു.

    • @malavikamenon4465
      @malavikamenon4465 ปีที่แล้ว

      ​@@sunilroyalnestedavanaparam5142 കോൺഗ്രസ് ഗവൺമെന്റ് ഒരു ഭീകരവാദികളെയും താങ്ങിയിട്ടില്ല..... 1994 സമാധാനത്തിനുള്ള നോബൽ പ്രൈസ് യാസത്തിന് ലഭിച്ചു.... ഇസ്രായേൽ പ്രധാനമന്ത്രിയും പ്രസിഡണ്ടും ആയിട്ടാണ് നോബൽ prize share ചെയ്തത്.....
      അന്ന് അവർ പറഞ്ഞില്ല യാസർ അറഫത്ത് ഒരു തീവ്രവാദിയാണ് അതുകൊണ്ട് യാസർ അറഫത്തും ആയിട്ട് സമാധാനത്തിനുള്ള നോബൽ പ്രൈസ് ഞങ്ങൾ ഷെയർ ചെയ്യില്ല എന്ന്......
      അവർക്കില്ലാത്ത ദണ്ണം നിങ്ങൾക്ക് തോന്നേണ്ട കാര്യമില്ല......
      പലസ്തീനും ഇസ്രയേലും തമ്മിൽ നിരന്തരമായി ഉണ്ടായിരുന്ന പ്രശ്നങ്ങൾ യാസർ അറഫാത്ത് വന്നതോടെ ഒരല്പം ശമനം ഉണ്ടായി.... അതുകൊണ്ടാണ് ഇന്റർനാഷണൽ justice and harmony അയാൾക്ക് കോൺഗ്രസ് ഗവൺമെന്റ് അവാർഡ് കൊടുത്തത്.....
      സിക്സ് തീവ്രവാദികളെ അടിച്ചമർത്തിയതിന്റെ പേരിൽ രക്തസാക്ഷി ആകേണ്ടി വന്ന വ്യക്തിയാണ് കോൺഗ്രസുകാരിയായ ഇന്ദിരാഗാന്ധി......
      തമിഴ് പുലികളായ തീവ്രവാദികളെ അടിച്ചമർത്തിയതിന്റെ പേരിൽ രക്തസാക്ഷി ആകേണ്ടിവന്ന കോൺഗ്രസുകാരനാണ് രാജീവ് ഗാന്ധി..... ഇതുപോലെ രാജ്യത്തിന് വേണ്ടി മരിക്കാൻ പോലും തയ്യാറായ വ്യക്തികളെ കോൺഗ്രസിൽ അല്ലാതെ മറ്റേതെങ്കിലും പാർട്ടികളിൽ താങ്കൾക്ക് കാണിച്ചു തരാൻ പറ്റുമോ.......
      എന്നിട്ടും എല്ലാ കുറ്റവും കോൺഗ്രസിന്റെ തലയിൽ......
      അല്ലാതെ ചിലരെപ്പോലെ കലാപങ്ങളും കൊലപാതകങ്ങളും നടത്തി ഭരണം പിടിച്ചെടുക്കുന്ന പരിപാടിയൊന്നും കോൺഗ്രസിന് ഇല്ല....,ഇനി ഉണ്ടാവുകയും ഇല്ല

    • @Botteshpp
      @Botteshpp ปีที่แล้ว +1

      💯

  • @Darkdevilfromhell
    @Darkdevilfromhell 2 ปีที่แล้ว +40

    മോസാദ് വേറെ ലെവൽ ഇച്ചിരി പോന്ന രാജ്യം ലോകത്ത് എന്ത് നടന്നാലും ഇനി നടക്കാൻ സാധ്യത യുള്ള സംഭവം നേരത്തേ നിർവചിക്കുന്ന പ്രത്യേക കഴിവ് ഇവരെ പ്രത്യേകമാക്കുന്നു അത് കൊണ്ടാണ് ഏത് തരത്തിലുള്ള ആക്രമണവും ചെറുക്കാൻ ഇവർക്ക് നിസാരമായി തോന്നുന്നത്.
    7 days in Entebbe ഈ പടം കണ്ടാൽ മനസ്സിലാവും

    • @oru_sancharapriyan_
      @oru_sancharapriyan_ 2 ปีที่แล้ว

      ഞാൻ ആ പടം ഒന്ന് കണ്ട് നോക്കട്ടെ...

    • @xyzgamingHalal
      @xyzgamingHalal 11 หลายเดือนก่อน

      ഒക്ടോബർ 7 😂

    • @harikrishnant5934
      @harikrishnant5934 4 หลายเดือนก่อน +1

      ​@@xyzgamingHalal.. Ippol Gazayude avastha.. Athorthu nokku😅

  • @vinodkumarv7685
    @vinodkumarv7685 2 ปีที่แล้ว +353

    ജൂതൻ🙏🙏❤️❤️👌 ലോക ജനത എന്നും നന്മയോടെയും സ്നേഹത്തോടെയും ഓർക്കുന്ന സമൂഹം.

    • @sahadk3913
      @sahadk3913 2 ปีที่แล้ว +6

      😀😀😀

    • @ashishpalam74
      @ashishpalam74 2 ปีที่แล้ว

      @@sahadk3913 one jihadi spotted

    • @hahahahahaha11ha
      @hahahahahaha11ha 2 ปีที่แล้ว +16

      Athe.athe judhan poliyane pppoliyattoo namaste 🙏 ♥️ ❤️ 😍 ✨️

    • @binoythomas3032
      @binoythomas3032 2 ปีที่แล้ว +26

      Stand witth Israel 😍😍

    • @subairalimp2749
      @subairalimp2749 2 ปีที่แล้ว +6

      ലോകത്തെ ഏറ്റവും വലിയ പിശാചുക്കൾ, ജൂതൻ എന്ന് പറയുന്നില്ല.. സയണിസ്റ്റുകൾ.

  • @juvelpbaiju7561
    @juvelpbaiju7561 2 ปีที่แล้ว +321

    അസാധ്യം എന്നതിനെ സാദ്യമാക്കി കാണിച്ചു കൊടുക്കും അതാണ് മോസ്സദ്‌. 🔥🔥🔥

    • @anoopmc8054
      @anoopmc8054 2 ปีที่แล้ว +37

      കാരണം അവർക്കു ( ഡൈവ ജനത്തിന് ) വേണ്ടി സർവ്വ ശക്തൻ അവൻ ആണ് പട പൊരുതുന്നത്

    • @ashishrobertsamuelahne2188
      @ashishrobertsamuelahne2188 2 ปีที่แล้ว +12

      @@anoopmc8054 Amen 🔥💥

    • @hareek3745
      @hareek3745 2 ปีที่แล้ว

      @@anoopmc8054 അതല്ല, അവർക്ക് നല്ല അധ്വാനശീലവും കൌശല്ല്യവും ഉള്ളതുകൊണ്ട് ആണ്..
      ദൈവം കൂടെയുണ്ടെങ്കിൽ ഒരൊറ്റ ഇസ്രയേലിയും കൊല്ലപ്പെടാൻ പാടില്ലല്ലോ?

    • @S1000rr_1q
      @S1000rr_1q 2 ปีที่แล้ว +3

      @@anoopmc8054
      Andi.
      Ath ethu sarvashakthan 😂

    • @nebupaul6659
      @nebupaul6659 2 ปีที่แล้ว +4

      @@anoopmc8054 Amen

  • @isacsam933
    @isacsam933 2 ปีที่แล้ว +62

    ശക്തിയുടെ മേൽ ബുദ്ധി നേടിയ ്് അത്യുജ്വല വിജയം.... ദൈവത്തിന്റെ കൃപ....

  • @abdulgafoor7432
    @abdulgafoor7432 2 ปีที่แล้ว +172

    വേറെ ലെവൽ ഇസ്രായേൽ പട്ടാളം 🙏🙏

  • @alexjoseph1437
    @alexjoseph1437 ปีที่แล้ว +6

    Joothantee midukk alllaa... Yisrayelintee daivam aayaa yehovaykku mahatwam... Amen

  • @sandeepmadikkai2016
    @sandeepmadikkai2016 2 ปีที่แล้ว +115

    ഇജ്ജാതി എപ്പിസോഡ്.. കോരി തരിച്ചു പോയി 🥰👍🏻👍🏻

  • @sibipalakkad2938
    @sibipalakkad2938 2 ปีที่แล้ว +167

    എന്റെ പൊന്നെ ഒരു ബിഗ് ഹിറ്റ്‌ സിനിമ കണ്ടപോലെത്തെ ഫീൽ അടിപൊളി എപ്പിസോഡ്. ലോകത്തിലെഏറ്റവും വലിയ ചാരസംഘട ഇസ്രായേലിന്റെ മൊസാദ് ❤

    • @sumuredmi1185
      @sumuredmi1185 2 ปีที่แล้ว +1

      ഇതിന്റെ സിനിമ ഉണ്ട്

    • @sibipalakkad2938
      @sibipalakkad2938 2 ปีที่แล้ว

      @@sumuredmi1185 അന്നോ ഏതാ???

    • @nisarnisar5165
      @nisarnisar5165 2 ปีที่แล้ว

      @@sumuredmi1185
      Film name plz

    • @sumuredmi1185
      @sumuredmi1185 2 ปีที่แล้ว

      raid on entebbe airport in 1976

    • @sumuredmi1185
      @sumuredmi1185 2 ปีที่แล้ว

      raid on entebbe airport

  • @jobyjoseph6419
    @jobyjoseph6419 2 ปีที่แล้ว +101

    ആഗോള കമാണ്ടോ ഓപ്പറേഷനുകളൂടെ ചരിത്രത്തിലെ നിത്യ പ്രചോദനവും, ആവേശവുമാണ് ഇസ്രായേൽ രാജ്യം അവരുടെ മണ്ണിൽ നിന്ന് കാതങ്ങൾക്കപ്പുറം നടത്തിയ ഈ "ഓപ്പറേഷൻ എന്റബേ" അഭിനന്ദനങ്ങൾ 🙏🙏

    • @abhig343
      @abhig343 2 ปีที่แล้ว +2

      👍🥰

  • @RaviShankar-oh4is
    @RaviShankar-oh4is 2 ปีที่แล้ว +60

    ഒരു നല്ല ഹോളീവുഡ് ചിത്രം കണ്ടതിനേക്കാൾ ഫീലിംഗ് Thank you
    Sgk team

  • @rahulmohan5379
    @rahulmohan5379 2 ปีที่แล้ว +69

    മിശിഹായുടെ പിള്ളേരോടാ കളി... എഹുദൻ ചുമ്മ 🔥🔥

  • @augustinepulickal5181
    @augustinepulickal5181 2 ปีที่แล้ว +142

    ഇസ്രയേലിന് ദൈവത്തിൻ്റെ പ്രത്യേക അനുഗ്രഹമുണ്ട് ഇസ്രയേൽ എപ്പോഴും വിജയിക്കട്ടെ. വിജയിക്കട്ടെ. വിജയിക്കട്ടെ.

    • @mahagumnaam
      @mahagumnaam ปีที่แล้ว +4

      True

    • @pradeepkrishna7592
      @pradeepkrishna7592 8 หลายเดือนก่อน +1

    • @DilDhadke
      @DilDhadke 3 หลายเดือนก่อน

      Naaarikal

    • @binnuabroopa8413
      @binnuabroopa8413 3 หลายเดือนก่อน +1

      യുഗ യുഗങ്ങളായി aa ജനത ഭൂമുഖത്ത് നേരിട്ട ക്രൂരതകളെ അതിജീവിച്ച അനുഭവസമ്പത്ത് അവരെ അതിജീവനത്തിന് പ്രാപ്തരാക്കി❤❤❤

    • @DilDhadke
      @DilDhadke 3 หลายเดือนก่อน

      @@binnuabroopa8413 pinjje america punyavan aanaloo

  • @a4audiophile92
    @a4audiophile92 2 ปีที่แล้ว +199

    ഒരു രാജ്യം തങ്ങളുടെ പൗരന്മാർക്ക് വേണ്ടി ഏതറ്റംവരെയും പോകാൻ തയ്യാറെന്ന് കാണിച്ചുതന്ന സംഭവം🔥🔥🔥

    • @josecv7403
      @josecv7403 ปีที่แล้ว +9

      ഇസ്രായേൽ ഇഷ്ടം 💪
      മോശാദ് , ലോകത്തിന്റെ 😍😍
      അവർ സ്വന്തം ജനതയെയും ലോകത്തെയും കാത്തു രക്ഷിക്കുന്നു 💪
      മറ്റേ കൂട്ടർ ലോകം നശിപ്പിക്കാൻ
      പ്രൊഫ :അലിയാർ സാറിന്റെ ഗംഭീര സ്വരം 🥰
      യഹൂദന്മാർ :ദൈവത്തിന്റെ സ്വന്തം ജനങ്ങൾ 😍💪❤️
      കോരിത്തരിച്ചു ഇരുന്നു പോയി 🥰❤️😍
      .

    • @Sinayasanjana
      @Sinayasanjana 7 หลายเดือนก่อน

      😢😢😢

    • @kcsssharmasharma3692
      @kcsssharmasharma3692 หลายเดือนก่อน

      I am so proud of ISRAEL. DARE DEVILS. ISRAEL LOVE THEIR PEOPLE.

  • @shajiltk1984
    @shajiltk1984 2 ปีที่แล้ว +53

    ഞാൻ 3 തവണ കണ്ടു ഈ എപ്പിസോഡ്. താങ്ക്സ് ഫോർ ദി ബ്രേവ് സോൾജിയേഴ്സ്!!

  • @kunjukunjoos4326
    @kunjukunjoos4326 2 ปีที่แล้ว +95

    ഏത് ആപത്ത് ഘട്ടത്തിലും ഭാരതത്തെ നെഞ്ചോട് ചേർക്കുന്ന ഇസ്ര യേൽ അതിലുപരി മൊസാദ് എന്നും ഒരു വികാരമാണ്

  • @antonyfelix9708
    @antonyfelix9708 2 ปีที่แล้ว +14

    മോസ്സാദ്,,, അറിയും തോറും അത്ഭുതപെടുത്തുന്ന വികാരം,,, 🔥✨️♥️

  • @നെൽകതിർ
    @നെൽകതിർ 2 ปีที่แล้ว +49

    ഇതൊക്കെയാണ് ഹീറോയിസം .ഇസ്രായേൽ വേറെ ലെവൽ രാജ്യമാണ് .നമുക്ക് കാണ്ഡഹാറിൽ ഇതിന് സാധിച്ചില്ല അതിന്റെ വില വളരെ വലുതായിരുന്നു .അന്ന് നമ്മൾ ബന്ധികൾക്ക് പകരമായി വിട്ടയച്ച തീവ്ര വാദികളിൽ പെട്ട ഹാഫിസ്‌ സയീദ് അടക്കമുള്ളവർ ആണ് പിന്നീട് ഇന്ത്യ കണ്ട ഏറ്റവും വലിയ ഭീകരാക്രമണമായ മുബൈ ഭീകരാക്രമണത്തിന് പിന്നിൽ .ഇസ്രായേലിന് ഉഗാണ്ടയിൽ പോയി സാധിച്ച പോരാട്ടം നമുക്ക് കാണ്ഡഹാറിൽ സാധ്യമായിരുന്നു എങ്കിൽ മുംബൈ ഭീകരക്രമണം തടയാമായിരുന്നു പക്ഷെ സാഹചര്യം കൊണ്ട് നമുക്ക് അന്ന് സാധിച്ചില്ല .കാണ്ഡഹാർ എന്ന സിനിമയിൽ മേജർ രവി ഇന്ത്യക്കാരുടെ ആ ആഗ്രഹം വരച്ചു കാട്ടി

    • @Keralan7
      @Keralan7 2 ปีที่แล้ว

      ഒരു ചരിത്രം മുമ്പിൽ ഉള്ളപ്പോൾ തീവ്രവാദികളും, അവർക്ക് അഭയം കൊടുക്കുന്ന രാജ്യവും ഒരു കമാൻഡോ ഓപ്പറേഷൻ നേരിടാൻ സജ്ജമായിരിക്കും.

    • @susheebsvarghese7784
      @susheebsvarghese7784 2 ปีที่แล้ว +6

      Correct.. അവിടെ പോയി അവന്മാരെ തീർക്കേണ്ടതയിരുന്നു

    • @preman0079
      @preman0079 2 ปีที่แล้ว +6

      ഇന്ത്യയ്ക്ക് അന്ന് അത് ചെയ്യാമായിരുന്നു...... സംയുക്ത സേന മേധാവി എന്ന തസ്തിക വന്നിരുന്നെങ്കിൽ.... 👍

    • @lintojohn2595
      @lintojohn2595 ปีที่แล้ว +1

      Avane okke kittiyappol thanne theerkkanam ayirunnu .Jailil ittu theeti pottiyal ithupole ulla thirichadikal theevravadi jihadi kal tharum athu kond kittumbol thanne thatti kalayuka Yogi yum Modi yum ippol athanu cheyyunnath

    • @vishnulalkrishnadas6262
      @vishnulalkrishnadas6262 5 หลายเดือนก่อน

      Ipol hafees sayed mathrame jeevanodeyullu bakiyullavare anjathanmar padamakki

  • @mathewl3871
    @mathewl3871 2 ปีที่แล้ว +54

    ഇവർ ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനമാണ്. ഇവരെക്കുറിച്ചാണ് ദൈവം പറഞ്ഞത്. നിങ്ങളെ തൊടുന്നവർ എന്റെ കണ്മണിയെ തൊടുന്നു. ഇവരുടെ മുൻപിൽ നിൽക്കാൻ ഒരു ജനതക്കും സാധ്യമല്ല. നമ്മുടെ ദൈവം വലിയവൻ.

    • @thomaspj5794
      @thomaspj5794 2 ปีที่แล้ว +4

      ഇങ്ങനെ വംശീയ വിവരക്കേട് പറയാതെ... ഹിറ്റ്ലർ അറുപതു ലക്ഷം ജൂദരെ കൂട്ടക്കുരുതി നടത്തിയപ്പോൾ ഈ ദൈവം എവിടെയായിരുന്നു.... ഇത് ആ രാജ്യത്തെ ബുദ്ധിയും കഴിവുള്ള സൈനികരുടെ വിജയമാണ്

    • @akhilsudhinam
      @akhilsudhinam ปีที่แล้ว

      ​@@thomaspj5794👍👍👍സത്യം

    • @supra-bf6rr
      @supra-bf6rr ปีที่แล้ว

      ​@@thomaspj5794ജൂത കൂട്ട കൊലക്ക് ഓപ്പിട്ട് കൊടുത്ത പ്രദാനിയെ അർജന്റീനയിൽ നിന്ന് ഇസ്രായിലിലെക്ക് പിടിച്ച് കൊണ്ട് വന്ന് തൂക്കി കൊന്നത് ചരിത്രം അതാണ് പറയുന്നത് കോയ ദൈവത്തിന്റെ കൃഷ്ണമണികൾ ആണ് എന്ന്

    • @beenawilson836
      @beenawilson836 8 หลายเดือนก่อน +1

      Athu daivam Kodutha pani anu bible vayikku appo ariyamm

    • @DilDhadke
      @DilDhadke 3 หลายเดือนก่อน

      Naaykkal

  • @leolionvlogs3085
    @leolionvlogs3085 2 ปีที่แล้ว +319

    ഇസ്രായേൽ ❤️❤️❤️...ദൈവത്തിന്റെ സ്വന്തം ജനം.. ഏതു ചെകുത്താൻമാർക്കും അവരെ തോൽപ്പിക്കാൻ ആവില്ല

    • @keralanaturelover196
      @keralanaturelover196 2 ปีที่แล้ว +6

      Ho ho

    • @nishadvandanamnishad3453
      @nishadvandanamnishad3453 2 ปีที่แล้ว +9

      അത് പണ്ട് മോസസിന്റെ കാലത്ത്
      ... ഇപ്പോഴുംമാറ്റമില്ലാത്തത് കുടിലത മാത്രം

    • @noblemottythomas7664
      @noblemottythomas7664 2 ปีที่แล้ว +32

      I will bless those who bless you,
      And I will curse him who curses you genesis 12.3

    • @dileepb6
      @dileepb6 2 ปีที่แล้ว

      Hitler

    • @Sijus.world.
      @Sijus.world. 2 ปีที่แล้ว +13

      ❤️❤️isral

  • @johnyv.k3746
    @johnyv.k3746 2 ปีที่แล้ว +29

    നമ്മുടെ ഒരു വിമാനം വർഷങ്ങൾ കഴിഞ്ഞ് വാജ്പേയി പ്രധാനമന്ത്രിയായിരിക്കേകണ്ഡഹാറിലേക്ക് തട്ടിക്കൊണ്ടുപോയത് ഓർമ്മവരുന്നു. അന്ന് നമ്മുടെ പ്രതിരോധമന്ത്രി തീവ്രവാദികൾ ആവശ്യപ്പെട്ട തടവുകാരേയും മോചനദ്രവ്യവും കണ്ഡഹാറിൽ കൊണ്ടുപോയി കൊടുത്ത് വളരെ സമാധാനപരമായി ബന്ദികളെ മോചിപ്പിച്ചു.
    അന്തസ്.

    • @oru_sancharapriyan_
      @oru_sancharapriyan_ 2 ปีที่แล้ว +1

      അയിന് ഇങ്ങളെ മാതിരിയല്ല ഞമ്മള്.. ഒരു മോത്തടിച്ചാൽ മറ്റേ മോറും കാണിച്ചു കൊടുക്കും...

    • @southindianvoice1282
      @southindianvoice1282 2 ปีที่แล้ว +1

      😆😆😆😆😆

  • @vinodnelson231
    @vinodnelson231 ปีที่แล้ว +218

    ഇന്ത്യയെ തൊട്ടാൽ ഞങ്ങൾ വെറുതെ ഇരിക്കില്ല എന്നു ചങ്കുറപ്പോടെ പറഞ്ഞ രാജ്യം ഇസ്രായേൽ!
    🇮🇱❤️🇮🇳

    • @mysteryguy1011
      @mysteryguy1011 ปีที่แล้ว +1

      എപ്പ

    • @hariprasadkanakkan2959
      @hariprasadkanakkan2959 ปีที่แล้ว +2

      ആ… അതെപ്പോ 🧐… there’s good diplomatic relationships between India and Israel but haven’t heard your statement yet. Russians stand with us always many time especially 1971’s war, but when Israel 🫢🫢…

    • @vinodnelson231
      @vinodnelson231 ปีที่แล้ว

      Israeli ambassador to India Ron Malka’s assurance of unwavering military support to India seems to be aimed at the latter’s arch-rivals - Pakistan and its ‘iron brother’ China as tensions escalate in Asia.

    • @nizar2708
      @nizar2708 ปีที่แล้ว +1

      Comedy parayathade

    • @Sathya120
      @Sathya120 ปีที่แล้ว +9

      @@mysteryguy1011 ഒന്ന് ഷെമി..
      ചെങ്ങാതി ശാഖയിൽ നിന്ന് കേട്ടത് വെള്ളം തൊടാതെ വിഴുങ്ങി ഇവിടെ ശർദ്ധിച്ചു പോയി..!

  • @balachandrannambiar1957
    @balachandrannambiar1957 2 ปีที่แล้ว +11

    ആഫ്രിക്കയിലെ അന്തരാളങ്ങളിൽ ഉള്ള ഉഗാണ്ടയിലെ എന്റബിയിൽ ചെന്ന് അമീന്റെ പട്ടാളക്കാരെ തരിപ്പണമാക്കിയ , മൊസാദിനു അഭിനന്ദനങ്ങൾ 👍👍👍

  • @jojijoseph1571
    @jojijoseph1571 2 ปีที่แล้ว +251

    ഇന്ത്യക്ക് ഒരു ആപത്തുവരുമ്പോൾ ചങ്കു പറിച്ചു താനും നമ്മടെ കൂടിനിക്കുന്ന ഇസ്രായേൽ നമ്മുടെ വികാരമാണ്

    • @jobythomas862
      @jobythomas862 2 ปีที่แล้ว +8

      🇮🇳♥️🇮🇱

    • @ആക്ഷൻഹീറോബിജു
      @ആക്ഷൻഹീറോബിജു 2 ปีที่แล้ว +32

      ഇസ്രായേൽ mossad ആണ് നമ്മുടെ indian special ഫോഴ്‌സിന് training കൊടുക്കുന്നത് ❤ എന്റെ cousin..Tony pulickan...SPG Commando Assam rifiles ആണ്

    • @SUNILKUMAR-hx4ji
      @SUNILKUMAR-hx4ji 2 ปีที่แล้ว +5

      ഇസ്രായേൽ ഇന്ത്യ ഭായ് ഭായ്

    • @AjithKumar-ff7vi
      @AjithKumar-ff7vi 2 ปีที่แล้ว +7

      ഇസ്രയേൽ പ്രസിഡന്റ് കൊച്ചിയിൽ വന്നപ്പോൾ പറഞ്ഞ കാര്യം ഞാൻ ഓർക്കുന്നു. ലോകം മുഴുവൻ ജൂതാരെ കൊന്നൊടുക്കിയപ്പോൾ അഭയം തന്ന ഏക രാജ്യമാണ് ഇന്ത്യ' പിന്നീടാണ് മറ്റു ചില രാജ്യങ്ങൾ അഭയം തന്നത്. എന്ന് . അദ്ദേഹം പഠിച്ചതു ബാഗ്ലൂര് യെലഹങ്കയിലാണെന്നും പറഞ്ഞു.

    • @jomolvarghese4553
      @jomolvarghese4553 2 ปีที่แล้ว +1

      തിരിച്ചു അവർക്ക് ആവശ്യം വന്നാൽ റഷ്യയെ പിന്തള്ളി കൂടെ നിൽക്കുമോ

  • @jayapanicker6012
    @jayapanicker6012 2 ปีที่แล้ว +78

    Goose bumps വരാതെ കാണുവാനും കേൾക്കുവാനും കഴിയില്ല ഈ episode

    • @ആക്ഷൻഹീറോബിജു
      @ആക്ഷൻഹീറോബിജു 2 ปีที่แล้ว +6

      ഇസ്രായേൽ mossad ആണ് നമ്മുടെ indian special ഫോഴ്‌സിന് training കൊടുക്കുന്നത് ❤ എന്റെ cousin..Tony pulickan...SPG Commando Assam rifiles ആണ്

    • @Dejavu-p7n
      @Dejavu-p7n 2 ปีที่แล้ว

      @@ആക്ഷൻഹീറോബിജു motham address koodi paranju kodukku. Odukkathe പൊങ്ങച്ചം

  • @mhmdrizwan.m
    @mhmdrizwan.m 2 ปีที่แล้ว +14

    ഏതൊരു ജനതയുടേയും കരുത്ത് അവരെ സംരക്ഷിക്കാൻ കെൽപ്പുള്ള സൈന്യമാണ് നിരവധി അതിക്രമങ്ങൾക്ക് വിധേയരായ യഹൂദർ ഇപ്പോൾ സുരക്ഷിതരാണ്

  • @vinodkumarv7685
    @vinodkumarv7685 2 ปีที่แล้ว +19

    കണ്ണ് നിറയുന്നു.🙏🙏🙏 പ്രിയപ്പെട്ട നെതന്യാഹു എന്ന ആ ഈശ്വര തുല്ല്യനായ പറയാനും എഴുതാനും കഴിയുന്നില്ല.❤️❤️😘🙏🙏🙏😥

  • @daisonpp699
    @daisonpp699 2 ปีที่แล้ว +29

    യോനാഥാൻ നെതന്യാഹുവിന് അഡ്വാൻസ് ബിഗ് സല്യൂട്ട്.

  • @lenessa495
    @lenessa495 2 ปีที่แล้ว +133

    ത്രില്ലടിപ്പിക്കുന്ന എപിസോഡ്...💪💪

    • @balan8640
      @balan8640 ปีที่แล้ว

      Super❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @supra-bf6rr
      @supra-bf6rr ปีที่แล้ว

      കോയമാരുടെ നെഞ്ച് ഇടിപ്പിക്കുന്ന എപ്പിസോഡ്😂😂

  • @bijuzion1
    @bijuzion1 2 ปีที่แล้ว +649

    ഈ സംഭവത്തിന്‌ മുൻപ്‌ അമീന്റെ ഒരു ഇന്റർവ്യൂ ഉണ്ടായിരുന്നു, ഇസ്രയേലിനെ പുച്ഛിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന ഒരു വിഡിയോ, അവസാനം കിട്ടേണ്ടത് കിട്ടിയപ്പോൾ മനസിലായി തീ കട്ടയിലാണ് ഉറുമ്പരിക്കാൻ ചെന്നത് എന്ന്

    • @avbenji
      @avbenji 2 ปีที่แล้ว +19

      🔥🔥🔥

    • @elphin8914
      @elphin8914 2 ปีที่แล้ว +1

      What happened in Kandahar Airindia hijack 1999 ?

    • @bijuzion1
      @bijuzion1 2 ปีที่แล้ว +29

      @@elphin8914 nothing happened bexoz of realising all jihadees.

    • @sravanmurali655
      @sravanmurali655 2 ปีที่แล้ว

      Link please

    • @13Humanbeing
      @13Humanbeing 2 ปีที่แล้ว +27

      അമീൻ ഗദ്ദാഫിയുടെ പാവയായിരുന്നു...
      മതവും പണവും തന്നെ അമീന്റെ ജൂത വിരോധത്തിന് കാരണം.

  • @toppenzmedia1896
    @toppenzmedia1896 2 ปีที่แล้ว +32

    Entabe airport design ചെയ്തത് ഒരു ജൂത വംശച്ഛൻ ആയിരിന്നു ആയാൾ തന്ന വിവരങ്ങൾ അത് ഓപ്പറേഷനിൽ ഉപകരിച്ചു ♥️

    • @livelifeon
      @livelifeon 2 ปีที่แล้ว +1

      I think It was built by an American company. Mozad interviewed them.

  • @ashishrobertsamuelahne2188
    @ashishrobertsamuelahne2188 2 ปีที่แล้ว +25

    ദൈവം പറഞ്ഞു ; "നിന്നെ തൊടുന്നവർ,എന്റെ കണ്ണിലെ കൃഷ്ണമണിയെ തൊടുന്നു..." അങ്ങനെ പറഞ്ഞ ദൈവം ആണ് ഇസ്രായേൽ ഇന്റെത്. So ഞാൻ ആണെങ്കിലും എന്റെ കണ്ണിൽ എന്തേലും വന്നിരിക്കാൻ നോക്കിയാൽ തട്ടി മാറ്റുന്ന തുപോലെ യേ ഉള്ളു🔥🔥🔥💥💥💥

    • @thomaspj5794
      @thomaspj5794 2 ปีที่แล้ว

      ഇങ്ങനെ വംശീയ വിവരക്കേട് പറയാതെ... ഹിറ്റ്ലർ അറുപതു ലക്ഷം ജൂദരെ കൂട്ടക്കുരുതി നടത്തിയപ്പോൾ ഈ ദൈവം എവിടെയായിരുന്നു.... ഇത് ആ രാജ്യത്തെ ബുദ്ധിയും കഴിവുള്ള സൈനികരുടെ വിജയമാണ്

  • @rajupg9149
    @rajupg9149 2 ปีที่แล้ว +56

    അവിശ്വസനീയമായ ഒരു കമാണ്ടോ ഓപ്പറേഷൻ , ഇത് ഒരു അപസർപ്പക കഥ പോലെയുണ്ട് ഇസ്റായേൽ കാരുടെ മികവ് അപാരം തന്നെ

    • @sajan5555
      @sajan5555 2 ปีที่แล้ว +10

      ഞാൻ അന്ന് രാവിലെ ഈ വാർത്ത വായിച്ചു കോരിത്തരിച്ചു.. അന്ന് പതിമൂന്ന് വയസ്സ് ഉണ്ട്..

    • @manojthomas9859
      @manojthomas9859 2 ปีที่แล้ว +1

      @@sajan5555 I was born during that month , July 1976.

    • @kingfisher366
      @kingfisher366 2 ปีที่แล้ว

      ​@@sajan5555 ഞാൻ 1972 ലാണ് ജനിച്ചത്. അന്നൊന്നും അതിനെക്കുറിച്ച് അറിയില്ല. എന്നാൽ പിന്നീട് വീട്ടിൽ അതിശയോക്തിയോടെ ഈ കഥകൾ പറയുന്നത് കേട്ടിരുന്നിട്ടുണ്ട്.

    • @sajan5555
      @sajan5555 2 ปีที่แล้ว +1

      @@kingfisher366 ഞാൻ ഒരു അഞ്ച് വയസ്സ് ഉള്ളപ്പോൾ മുതൽ പേപ്പർ വായിക്കും.. ഇങ്ങിനെ ഉള്ള ന്യൂസ്‌ കട്ട് ചെയ്തു എടുത്ത് വയ്ക്കും. അത് പോലെ കാൾ ലൂയിസ് ബെൻജോൺസൺ പോരാട്ടം.. മൈക് റ്റൈസൻ. ബ്രൂണോ പോരാട്ടം.. റഷ്യൻ. അമേരിക്കൻ കപ്പലുകൾ മുഖത്തോട് മുഖം നിൽക്കുന്നത്.. ഇതൊക്കെ 1995വരെ എന്റെ കൈയിൽ ഉണ്ടായിരുന്നു.. പിന്നെ സോവ്യറ്റ് യൂണിയൻ സഖിലായിൻ ദ്വീപിൽ കൊറിയയുടെ വിമാനം വെടി വച്ചു ഇട്ടത്. ഇറാൻ ഇറാഖ് യുദ്ധം. ഇതിന്റെ എല്ലാം കറ്റിംഗുകൾ കയ്യിൽ ഉണ്ടായിരുന്നു. പിന്നീട് ചിതൽ കേറി നശിച്ചു പോയി 😭

  • @rajan3338
    @rajan3338 2 ปีที่แล้ว +3

    YAHOODAR....YAHOVA AAYA DEYVATHINTE PADAYAALIKAL!!!!SYNNYANGALUDE DEYVAE...ISRAYELINTE PARISUDHANE...ANGU NJANGALODOPPAM UNDAAKANE!amen...!🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @johnmathewkattukallil522
    @johnmathewkattukallil522 2 ปีที่แล้ว +121

    സംഭവം അന്ന് പത്രത്തിൽ വായിച്ചിരുന്നു. മടങ്ങും മുൻപ് Ugandam Air force ന്റെ എല്ലാ വിമാനങ്ങളും ബോംബിട്ട് നശിപ്പിച്ച ശേഷം ആണ് അവർ പോയത്...

    • @deebee80
      @deebee80 2 ปีที่แล้ว +12

      Correct

    • @hitmanbodyguard8002
      @hitmanbodyguard8002 2 ปีที่แล้ว +14

      പിന്നല്ലേ... Don't mess with wrong team😆😆😆

    • @sunilroyalnestedavanaparam5142
      @sunilroyalnestedavanaparam5142 2 ปีที่แล้ว +7

      അതെ. Mossad അവർക്കു വേണ്ട fuel അവരുടെ വിമാനത്തിൽ നിറക്കുകയും പോകുന്നതിനു മുൻപ് അവിടെയുള്ള ഉഗാണ്ടയുടെ സകല വിമാനങ്ങൾ തകർക്കുകയും ചെയ്തു.

    • @gamer1234k
      @gamer1234k ปีที่แล้ว

      More tha 15 mig aircrafts were destroyed

  • @trbnair
    @trbnair 2 ปีที่แล้ว +25

    ഇസ്റെയിൽ വേറെ ലെവലാണ്..... തല കൊണ്ട് ചിന്തിക്കുന്നവർ...

    • @muhammadshanif6204
      @muhammadshanif6204 2 ปีที่แล้ว +2

      Thaan pinne chandi kondano chindikkunnath🤔

    • @kannurkerala5370
      @kannurkerala5370 2 ปีที่แล้ว +12

      @@muhammadshanif6204 മുസ്ലിംസ് ഹൃദയം കൊണ്ടല്ലേ ചിന്തിക്കുന്നത് 🤣

    • @bobanclassic3958
      @bobanclassic3958 2 ปีที่แล้ว +3

      @@muhammadshanif6204
      Akku annan paranjittundu ichlam chinthikunathu hruthayam kondanennu 😂

    • @muhammadshanif6204
      @muhammadshanif6204 2 ปีที่แล้ว +1

      @@bobanclassic3958 😂😂
      Akku aara padachoono🙄🙄

    • @norman858
      @norman858 2 ปีที่แล้ว

      @@bobanclassic3958 മുറിയൻസ് അണ്ടി കൊണ്ട് ചിന്തിക്കുന്നു🤣

  • @selimmawilliam9774
    @selimmawilliam9774 2 ปีที่แล้ว +2

    Athe yehudhan vere level avare nayickunnathu yehovayanu. Pinne angane vere level akathirickum god bless brother.

  • @hitmanbodyguard8002
    @hitmanbodyguard8002 2 ปีที่แล้ว +28

    ഇസ്രയേൽ എന്ന രാജ്യം അവരുടെ പൗരന്മാർക്ക് കൊടുക്കുന്ന ഒരു സെക്യൂരിറ്റി ഉണ്ട്.!! അത് വേറെ ഒരു രാജ്യത്തിനും കൊടുക്കാൻ പറ്റാത്ത ഒരു പവർ ആണ്.

  • @tomjkumbuckal
    @tomjkumbuckal 2 ปีที่แล้ว +3

    Oru Katha kelkkunna bhavathil ithu avathripicha pro. Aliyar nu thanks and ithinu pinne le Idea King Santhosh sir nu big salute

  • @ajeeshkumar2074
    @ajeeshkumar2074 2 ปีที่แล้ว +108

    ജൂതന്റ്റ ബുദ്ധിയും ചങ്കുറപ്പും... വെറേ ലെവലാണ്...
    അവിടെയും സുടാപ്പീ പോപ്പുലർ ഫ്രോഡുകൾ...

  • @jomathews982
    @jomathews982 3 หลายเดือนก่อน +3

    അന്നും ഇന്നും നെതന്യാഹു ❤

  • @noblemottythomas7664
    @noblemottythomas7664 2 ปีที่แล้ว +5

    Tenure of Jonathan and mourning memory of his brother Benjamin 🔥🥰🔥🥰🔥✡️

  • @anwarmajeed523
    @anwarmajeed523 2 ปีที่แล้ว +5

    Dear all
    This is not the place for arguing or criticize. It's SAFARITV His Story...
    Please

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +65

    പെവർ nation 🇮🇱🇮🇱🇮🇱
    Mossad, ഇവരുടെ ഓരോ operation വിവരണം കേൾക്കാൻ thrilling 👌👌👌

    • @ആക്ഷൻഹീറോബിജു
      @ആക്ഷൻഹീറോബിജു 2 ปีที่แล้ว +1

      ഇസ്രായേൽ mossad ആണ് നമ്മുടെ indian special ഫോഴ്‌സിന് training കൊടുക്കുന്നത് ❤ എന്റെ cousin..Tony pulickan...SPG Commando Assam rifiles ആണ്

  • @koshysamuel2831
    @koshysamuel2831 2 ปีที่แล้ว +45

    ഇസ്രായേൽ സൈന്ന്യ ത്തിനു മുന്നിൽ നിന്ന് നയിച്ചത് സർവ്വ ശക്തനായ ദൈവം മാണ് അതുകൊണ്ട് ഒരിക്കലും ഇസ്രായേൽ ഒരിടത്തും പരാജയ പെടില്ല അവർ സർവ്വശക്തനായ ദൈവത്തിന്റെ തെരഞ്ഞു എടുക്കപ്പെട്ട ജനം മാണ് ഇസ്രായേൽ ജനം.

    • @thomaspj5794
      @thomaspj5794 2 ปีที่แล้ว

      ഇങ്ങനെ വംശീയ വിവരക്കേട് പറയാതെ... ഹിറ്റ്ലർ അറുപതു ലക്ഷം ജൂദരെ കൂട്ടക്കുരുതി നടത്തിയപ്പോൾ ഈ ദൈവം എവിടെയായിരുന്നു.... ഇത് ആ രാജ്യത്തെ ബുദ്ധിയും കഴിവുള്ള സൈനികരുടെ വിജയമാണ്

    • @ashfashfr8926
      @ashfashfr8926 2 ปีที่แล้ว

      കഷ്ടം

  • @585810010058
    @585810010058 2 ปีที่แล้ว +48

    Narrated by Prof. Aliyar is a Malayalam actor and voice artist. He is best known for his work as a voice artist, and has lent his voice to numerous award-winning documentaries, films and ad campaigns since his debut in 1979. Notable acting credits include Mathilukal (1990), Chenkol (1993), Vidheyan (1994), Salt n’ Pepper (2011) and Iyobinte Pusthakam (2014).

  • @nishagareekkal
    @nishagareekkal 2 ปีที่แล้ว +11

    ഒരു thriller പടം കണ്ട് കഴിഞ്ഞ അനുഭവം ✌️

  • @kannurkerala5370
    @kannurkerala5370 2 ปีที่แล้ว +31

    സമാധാനം മതക്കാർ എത്രെ നോക്കിട്ടും തളരാത isreyal നു ഒരു. സല്യൂട്ട്

    • @cr-pt8rn
      @cr-pt8rn 2 ปีที่แล้ว

      Thanne😁മോനെ 😜

  • @praveen4117
    @praveen4117 2 ปีที่แล้ว +22

    സ്വന്തം ജനങ്ങൾക്ക് വേണ്ടീ..ഏത് അറ്റം വരെയും പോവാൻ മടികാണിക്കാത്ത ഒരേയൊരു രാജ്യം👍🏻

  • @ചർച്ചകൾക്കൊരിടം
    @ചർച്ചകൾക്കൊരിടം 2 ปีที่แล้ว +5

    ഇതിനെ base ചെയ്ത ഒരു സിനിമ ഉണ്ട്.. അമ്പോ.. ത്രിൽ അടിച്ചു പോയി.❤️❤️
    Mossad is a symbol of determination 👌👌

  • @shibilramla6878
    @shibilramla6878 2 ปีที่แล้ว +24

    Safari crew.. ❣️ ഒന്നും പറയാൻ ഇല്ല.. was a nice episode..
    ആ റഡാർ ന്റെ കാര്യം പറഞ്ഞത് പൂർണമായും ശെരിയാണോ എന്നൊരു ചോദ്യം ഉണ്ട്.. ... റഡാർ ഇൽ കുടുങ്ങാതിരിക്കാൻ അവർ സമുദ്രത്തിന് തൊട്ട് മുകളിലൂടെ വിമാനം പറത്തുകയായിരുന്നു .. ഏകദേശം ഒരു 30 മീറ്റർ മാത്രം height ൽ.. That was a most brilliant move.. and u guys didn't mention that..

    • @abinsunny7412
      @abinsunny7412 2 ปีที่แล้ว +4

      ഞാനും ഇത് കേട്ടിട്ടുണ്ട്... ഇന്ധനം നിറക്കാൻ കെനിയ യില് ഇറക്കി എന്നും

    • @Dejavu-p7n
      @Dejavu-p7n 2 ปีที่แล้ว

      Yes

  • @nidhinkg3918
    @nidhinkg3918 2 ปีที่แล้ว +41

    ഇവരുടെ guts സമ്മതിക്കണം. ഇതാണ് ഇരട്ട ചങ്ക്.

  • @prakashmathew4175
    @prakashmathew4175 2 ปีที่แล้ว +9

    ഇതിൽ മറക്കാൻ പാടില്ലാത്ത ഒന്നുണ്ട് ആമീൻ ഈ അക്രമണത്തിന് ശേഷം ഹോസ്പിറ്റലിൽ പോയി അവിടെ അഡ്മിറ്റ്‌ ചെയ്തിരുന്ന സ്ത്രീയെ നിഷ്കരുണം കൊലപ്പെടുത്തി

  • @deepubaby3871
    @deepubaby3871 2 ปีที่แล้ว +6

    The great israyel❤️❤️❤️

  • @josecv7403
    @josecv7403 ปีที่แล้ว +10

    ഇസ്രായേൽ നമ്മുടെ സ്വന്തം 💪
    ദൈവം ലോകത്തെ രക്ഷിക്കാൻ ഇറക്കിയ ജനങ്ങൾ 💪
    പ്രൊഫ :അലിയാർ സാറിന്റെ സ്വരം 😍💪👍

  • @xjn123
    @xjn123 ปีที่แล้ว +1

    രോമാഞ്ചം.. Real 👍🏻👍🏻👍🏻

  • @കുട്ടേട്ടൻ-ട2മ
    @കുട്ടേട്ടൻ-ട2മ 2 ปีที่แล้ว +21

    നമ്മൾ തീവ്രവാദികളെ വിമാനം കയറ്റി അഫ്‌ഘാനിൽ കോണ്ട് വിട്ടു... ഇത് ആൺകുട്ടികൾ 💓❤ ഇവന്മാരുടെ ചന്തികഴുകാൻ പറ്റിയാൽ തന്നെ നമ്മുടെ ഭാഗ്യം

    • @rejoyleen
      @rejoyleen 2 ปีที่แล้ว +5

      Annu release cheytha Mazood azhar pinneyem India kittu panni thannukondirikunu. 2001 parliament attack, 2008 mumbai, 2016 pathankot..

    • @caffeinated.
      @caffeinated. 2 ปีที่แล้ว

      Sir, ബഹുവചനം വേണ്ട, ചന്തി കഴുകാൻ താങ്കൾ പോയ് വരൂ
      ബൈ.

    • @nasaerrandodi506
      @nasaerrandodi506 2 ปีที่แล้ว

      .neekayukikko

    • @arun-kg8bu
      @arun-kg8bu 2 ปีที่แล้ว

      I❤️.. ഇന്ത്യൻ ആർമി. 💪💪💪💪💪

    • @travelexposing
      @travelexposing ปีที่แล้ว

      അജ്ഞാതൻ എന്ന് പറയുന്ന ഒരാൾ എല്ലാവരെയും തട്ടിയിരുന്നു😂😂😂😂

  • @benjaminbenny.
    @benjaminbenny. 2 ปีที่แล้ว +10

    Deuteronomy 20:3-4 NKJV:And he shall say to them, ‘Hear, O Israel: 🇮🇱Today you are on the verge of battle with your enemies. Do not let your heart faint, do not be afraid, and do not tremble or be terrified because of them; for the LORD your God is He who goes with you, to fight for you against your enemies, to save you.’

  • @santhoshkumar-zi9qy
    @santhoshkumar-zi9qy 2 ปีที่แล้ว +65

    That is why I respect Israel, they will go to any extent to protect their people and Revenge crime against their nation. Salute to Israel India friendship👍🙏

    • @കുട്ടേട്ടൻ-ട2മ
      @കുട്ടേട്ടൻ-ട2മ 2 ปีที่แล้ว +2

      നമ്മൾ തീവ്രവാദികളെ വിമാനം കയറ്റി അഫ്‌ഘാനിൽ കോണ്ട് വിട്ടു... ഇത് ആൺകുട്ടികൾ 💓❤ ഇവന്മാരുടെ ചന്തികഴുകാൻ പറ്റിയാൽ തന്നെ നമ്മുടെ ഭാഗ്യം

    • @noblemottythomas7664
      @noblemottythomas7664 2 ปีที่แล้ว

      Ente ponn chetto Hindi karann onnum Israel nn oru significant figure alla.......its just a diplomatic relation by Israel

    • @gigip6429
      @gigip6429 2 ปีที่แล้ว

      @@noblemottythomas7664 i don't think so the great Indian scholars and their intellectual achievement is equally appreciated . It is the Germans who have the intellectual supremum of the world

    • @Sijus.world.
      @Sijus.world. 2 ปีที่แล้ว

      Israil ❤️❤️❤️

    • @Banana-xv4by
      @Banana-xv4by 2 ปีที่แล้ว

      ഇവിടെ ഉണ്ടായിരുന്നു ഒരു ചാണകം വജപെയി ,അയ്യാൾ അന്ന് തുറന്നു വിട്ട ബീകരവദിക്കൾ ആണ് പിന്നീട് മുംബൈ ഭീകരാക്രമത്തിൻ്റെ പിന്നിൽ

  • @humanity95
    @humanity95 8 หลายเดือนก่อน +4

    The God Yahweh ✝️👑❤️

  • @skariarose9105
    @skariarose9105 2 ปีที่แล้ว +21

    ♥️♥️💪 safari എന്റെ പ്രീയപ്പെട്ട ചാനല്‍

  • @hermanhenry3652
    @hermanhenry3652 2 ปีที่แล้ว +208

    "ചെക്കടലിന്റെ മുകളിലൂടെ അവർ ഉഗാണ്ട ലക്ഷ്യമാക്കി നീങ്ങി " വരുന്നുണ്ടടാ വരുന്നുണ്ടടാ നിന്റെ ഒക്കെ കാലന്മാർ 😃😃

    • @abhijithas1015
      @abhijithas1015 2 ปีที่แล้ว +2

      🤣🤣🤣

    • @irfanss2210
      @irfanss2210 2 ปีที่แล้ว

      ചെങ്കടലല്ലെടാ കരിങ്കടൽ, പൊട്ടൻ 🤣

    • @josejefferson2812
      @josejefferson2812 2 ปีที่แล้ว +12

      The right comment

    • @preman0079
      @preman0079 2 ปีที่แล้ว +14

      ഇസ്രയേൽ...... മൊസാദ്...... 👍👍👍

    • @honeymon6965
      @honeymon6965 2 ปีที่แล้ว +3

      😄

  • @balan8640
    @balan8640 ปีที่แล้ว

    Big salute bigsalute judhasamrajyamea😊😊😊😊😊😊😊😊😊😊😊thivravadhathinu munpil asdhyam shabdhamurthiya judhasamrajyathinu bigsalute❤❤❤❤❤❤❤❤❤❤❤❤

  • @rjohn987
    @rjohn987 2 ปีที่แล้ว +8

    മുൻപ് സഫാരിയുടെ ജൂതൻ സീരീസിൽ ഈ കഥ കണ്ടിട്ടുണ്ടെങ്കിലും ഇപ്പോൾ വീണ്ടും കാണാൻ കഴിഞ്ഞതിൽ സന്തോഷം. എത്ര കണ്ടാലും മടുക്കില്ല.

  • @IchuIdhu
    @IchuIdhu 2 ปีที่แล้ว +31

    എജ്ജാതി എപ്പിസോഡ് 🎉🎉

  • @anu-jn3uv
    @anu-jn3uv 2 ปีที่แล้ว +11

    Emma story ..cinema kandath pole😨😱🔥🔥🔥🔥

  • @eapenzz6407
    @eapenzz6407 2 ปีที่แล้ว +12

    Ithippol Eide Ameen history aanenkilum.....kaiyyadi muzhuvan MOSSAD & ISRAEL 😍😍👌

  • @hanahaseeb9995
    @hanahaseeb9995 2 ปีที่แล้ว +21

    It is amazing that the scenes that have only been seen in the movies happened in the original, I was able to learn a good history through this.
    👍👏💐

  • @anandanunnis9685
    @anandanunnis9685 2 ปีที่แล้ว +1

    Varuuu...israyelilekk madangaamm..
    Uff Romaanjam At Its Peak...

  • @vinodc4937
    @vinodc4937 2 ปีที่แล้ว +28

    The best episode, TILL NOW.... waiting for the other episodes

  • @elizabethjohnson202
    @elizabethjohnson202 2 ปีที่แล้ว +2

    Very interesting and Surprising😮😮😮😮😮😮😮😮😮😮😮

  • @dr.mathewsmorgregorios6693
    @dr.mathewsmorgregorios6693 ปีที่แล้ว +3

    Jews are the People of Jehovah and they are blessed with God's Grace.

  • @rajivt1982
    @rajivt1982 2 ปีที่แล้ว +21

    Was waiting for this episode .. what a narrator you are ..

  • @asnahadi6007
    @asnahadi6007 2 ปีที่แล้ว +77

    ഇന്ത്യ മാതൃക ആക്കാൻ പറ്റിയ രാജ്യം ❤️ israil

  • @Shijil.123
    @Shijil.123 ปีที่แล้ว

    Mosaadh 🔥🔥🔥❤️❤️❤️
    Love israyel❤❤

  • @Twinsunderworld
    @Twinsunderworld 2 ปีที่แล้ว +6

    എന്റെ അമ്മോ... ശരിക്കും ഇതു നേരിൽ കണ്ടതുപോലെ... 😌😌😌

  • @rejismusic2461
    @rejismusic2461 2 ปีที่แล้ว +2

    Extremely thrilling.

  • @thanks5729
    @thanks5729 2 ปีที่แล้ว +5

    suuuuuuper episod . 💖💖💖💖💖💖💖🌟🌟🌟🌟

  • @mahagumnaam
    @mahagumnaam ปีที่แล้ว

    oru cinema kanda feel.... adipoli

  • @nihan6026
    @nihan6026 2 ปีที่แล้ว +28

    ഇന്ത്യയുടെ പ്രിയ സുഹൃത്ത് 🙏🙏

  • @elsyjohn7713
    @elsyjohn7713 2 ปีที่แล้ว +2

    Thrilling..

  • @oru_sancharapriyan_
    @oru_sancharapriyan_ 2 ปีที่แล้ว +14

    വിശ്വസിക്കാൻ പ്രയാസം...🌹🌹..

  • @ലൂപ്പ
    @ലൂപ്പ 2 ปีที่แล้ว +9

    സാർ , സൂപ്പർ അവതരണം , Thank You 🌹🌹🌹

  • @CB-cc8bb
    @CB-cc8bb 2 ปีที่แล้ว +7

    കണ്ണ് നിറഞ്ഞു പോയി ചേട്ടാ....ഇസ്രായേൽ❤️❤️❤️

  • @divergent_x
    @divergent_x ปีที่แล้ว +4

    ഇസ്രായേല്‍ സുരക്‌ഷിതമായി വസിക്കും;
    യാക്കോബിന്റെ സന്തതികള്‍ ധാന്യവും വീഞ്ഞുമുള്ള നാട്ടില്‍ തനിച്ചു പാര്‍ക്കും;
    ആകാശം മഞ്ഞു പൊഴിക്കും.
    ഇസ്രായേലേ, നീ ഭാഗ്യവാന്‍! നിന്നെ സഹായിക്കുന്ന പരിചയും നിന്നെ
    മഹത്വമണിയിക്കുന്ന വാളും ആയ കര്‍ത്താവിനാല്‍ രക്‌ഷിക്കപ്പെട്ട
    നിന്നെപ്പോലെ മറ്റേതു ജനമാണുള്ളത്‌?
    ശത്രുക്കള്‍ നിന്നെ വഞ്ചിക്കാന്‍ ശ്രമിക്കും;
    എന്നാല്‍, നീ അവരുടെ ഉന്നതസ്‌ഥലങ്ങള്‍ ചവിട്ടിമെതിക്കും.
    നിയമാവര്‍ത്തനം 33 : 28-29

  • @monialex9739
    @monialex9739 2 ปีที่แล้ว

    PRAISE GOD GOD BLESS Commander unninahaniyayavu Big salute brother thanks for history telling brother our living GOD demolished demoniac etthi ameen thanks safari channel

  • @powereletro3162
    @powereletro3162 2 ปีที่แล้ว +2

    അഭിനന്ദനങ്ങൾ

  • @georgejoseph3882
    @georgejoseph3882 8 หลายเดือนก่อน

    Wonderful comentry prof. Aliyar. ❤

  • @jobukabraham5333
    @jobukabraham5333 2 ปีที่แล้ว +11

    ജോനാഥൻ നെതന്യാഹു 💥🔥🔥

  • @vysakhvalsaraj882
    @vysakhvalsaraj882 2 ปีที่แล้ว +2

    Wow! I didn't know that safari was posting old episodes of history in TH-cam 😀... I had watched idi amin when it was aired on TV long years back. I want to watch Episodes of Steve jobs, Ernesto CheGuevara and Diego Maradona once again 💪

  • @mrmartinmanu
    @mrmartinmanu 2 ปีที่แล้ว +4

    രോമാഞ്ചം... 😍

  • @elizabethjohnson202
    @elizabethjohnson202 2 ปีที่แล้ว +5

    Nalla Avadharanam👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @6861msd
    @6861msd 2 ปีที่แล้ว +3

    Wow great episode

  • @thoufeekkhorath601
    @thoufeekkhorath601 2 ปีที่แล้ว +2

    Thanks Safari

  • @minimal_fashionistaa4679
    @minimal_fashionistaa4679 2 ปีที่แล้ว +15

    Goosebumps 🔥

    • @ആക്ഷൻഹീറോബിജു
      @ആക്ഷൻഹീറോബിജു 2 ปีที่แล้ว +2

      ഇസ്രായേൽ mossad ആണ് നമ്മുടെ indian special ഫോഴ്‌സിന് training കൊടുക്കുന്നത് ❤ എന്റെ cousin..Tony pulickan...SPG Commando Assam rifiles ആണ്

  • @NidhinChandh
    @NidhinChandh 2 ปีที่แล้ว +385

    ജൂതൻ , ❤ ഇസ്രേലികൾ വേറെ ലെവലാണ് 🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🥰🥰🥰🥰🥰

    • @Rahulmm93
      @Rahulmm93 2 ปีที่แล้ว +44

      സഫാരിയിലെ തന്നെ ജൂതൻ എന്നൊരു പരിപാടി ഉണ്ട്. അവരുടെ ഫുൾ ഹിസ്റ്ററി 🔥👌🏻🫶🏻

    • @luxuryking338
      @luxuryking338 2 ปีที่แล้ว

      Kopp aanu Americakude cherupp nakkikal

    • @ghostfacegangster6866
      @ghostfacegangster6866 2 ปีที่แล้ว +19

      🇵🇸🇵🇸🇵🇸

    • @fakeprophetmuhammad6916
      @fakeprophetmuhammad6916 2 ปีที่แล้ว +77

      @@ghostfacegangster6866 ഷേവ് ക്കാരൻ വന്നാലോ

    • @jithuchandranindian1062
      @jithuchandranindian1062 2 ปีที่แล้ว +52

      ഉയിരാണ് ഇസ്രായേൽ 🔥 ❤️