HisStory | Adolf Hitler-29 | Safari TV
ฝัง
- เผยแพร่เมื่อ 6 ก.พ. 2025
- Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#SafariTV #History #adolfhitler #worldwar
HisStory | Safari TV | Adolf Hitler
Stay Tuned: www.safaritvch...
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
ഇതുപോലുള്ള ചരിത്ര സംഭവങ്ങൾ കേട്ടുകൊണ്ടും കണ്ടുകൊണ്ടും മനസ്സിലാക്കുമ്പോൾ നമ്മുടെയൊക്കെ കഴിഞ്ഞ തലമുറകൾ എത്രത്തോളം പീഡനം അനുഭവിച്ചിട്ടുണ്ടാകും എന്ന് ഓർത്തു പോവുകയാണ്. അതിന്റെയൊക്കെ ബാക്കി പത്രം എന്നോണം ഇന്നും പല ഹിറ്റ്ലർമാരും വാഴുന്നു.. സഫാരി ടിവിക്കും, അണിയറ പ്രവർത്തകർക്കും, പ്രത്യേകിച്ച് സന്തോഷേട്ടനും ഒരായിരം അഭിനന്ദനങ്ങൾ!!🌹🌹🌹
M chandhramohante M life
ഈ ചരിത്രം ഇത്ര വ്യകതമായി അവതരിപ്പിച്ചുതന്ന സഞ്ചാരിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
ഞാൻ കാണുന്ന പരിപാടികളിൽ എറ്റവും നല്ല അവദരണവും നല്ല സൂപ്പർ അറിവുകളും സുപ്പർ സഞ്ചാരം ❤❤❤❤❤❤❤❤❤❤❤
ഈ ചരിത്രകാലഘട്ടത്തിൽ ഇന്ത്യയുൾപ്പടെ മറ്റു രാജ്യങ്ങളിലെ ചിത്രങ്ങളിലൂടെയും സഞ്ചരിക്കുന്നതാണ് ഏറെ രസകരം.
വേൾഡ് വാർ ശെരിക്കും ഇപ്പോൾ മനസ്സിൽ ആയി. ജോർജ് കുളങ്ങര സാറിന് ഒരായിരം നന്ദി 🙏🙏🙏
ഹിസ്റ്ററിക്ക് അടിമയായി പോയി അത്രക്കും നല്ല പ്രോഗ്രാം ❤
Sathyam
exactly 😂
മായാവി കഥകൾ. കണ്ടും കേട്ടും നടന്നവർക്ക്.. യാഥാർത്ഥ്യങ്ങൾ ഇതൊക്കെയാണ് കഴിഞ്ഞകാലം.. അന്നത്തെ കോപ്പി അടിയാണ്.. ഇന്നത്തെ ഇന്ത്യൻ തെരുവുകൾ.. കളവും.. വാഗ്ദത്ത ലംഘനവും.. അന്യമതസ്ഥരെ. അവഹേളിക്കൽ ഉം അമിതമായ ദേശസ്നേഹം.. പുതിയ പുതിയ ആൾ ദൈവങ്ങൾ.. ജനാധിപത്യം അപകടത്തിൽ ആണെന്ന് പറയുന്നത് ഇതൊക്കെയാണ്.
Correct 🙏🙏
@@alimathary1304 Matavum angine tanne Alle Ali 😂
sslc പഠിക്കുമ്പോൾ ഹിസ്റ്ററിയിൽ ഹിറ്റ്ലറിന്റെ ചരിത്രം ഉണ്ടായിരുന്നു ...അന്ന് ഇതൊക്കെ എന്തിനു എന്ന മനോഭാവത്തിൽ വായിക്കാതെ വിട്ടു ..അന്നൊക്കെ ക്‌ളാസ്സിൽ പൂജ്യം വെട്ടി കളിയിൽ കൂടുതൽ ശ്രദ്ധ .....കാലം പോയീ ഇന്ന് എല്ലാം എപ്പിസോഡും ത്രില്ലിൽ കാണുന്നു ....എഡ്യൂക്കേഷൻ സിസ്റ്റം വെറും വട്ടംപൂജ്യം ആണ് നമ്മുടേത് ..ചെറിയ പ്രായത്തിൽ പ്രാക്ടിക്കലിൽ ആയിരുന്നു ത്രില്ല് .....വലിയ പ്രായത്തിൽ അനുഭവങ്ങളും ചരിത്രത്തിലും ആയിരിക്കും താല്പര്യം ....സഫാരിയിലൂടെ നല്ല എഡ്യൂക്കേഷൻ സിസ്റ്റം ജനിക്കട്ടെ ....ആശംസകൾ നേരുന്നു
Anna padikkathath ninte kuttamm .😂
👍👍👍
പോളണ്ടിന്റെ യുദ്ധാനന്തരം ചരിത്രവും അതിജീവനവും ഒരു സീരിയസ് വേണം
ഇപ്പൊ തരാം
ചെക്കോസ്ളോവാക്യയുടെ പങ്ക് പററാൻ നോക്കിയ പോളണ്ട്. പോളണ്ടിൻറെ പങ്ക് പററാൻ നോക്കിയ സോവിയറ്റ് യൂണിയൻ.
അന്തർദേശീയ കരാറുകളെ സൗകര്യ പൂർവ്വം അവഗണിച്ച ബ്രിട്ടൻ, ഫ്രാൻസ്...രാജ്യങ്ങളൂടേയും അവയുടെ നേതാക്കളുടേയും അവരുണർത്തിവിട്ട കപട ദേശീയ ബോധത്തിൻറേയും ഇരകളായ ജനലക്ഷങ്ങൾ....
ഇന്ത്യയുടെയും ആഫ്രിക്കയുടെയും പശ്ചിമേഷ്യയുടെയും പങ്ക് പറ്റാൻ നോക്കിയ ബ്രിട്ടൺ
@@ashar4890 പങ്ക് പററുകയല്ല. അങ്ങനെ തന്നെ വിഴുങ്ങുകയാണു ചെയ്തത്. അവിടങ്ങളിലൊന്നും ആധുനിക ഭരണക്രമം ഇല്ലായിരുന്നു. എന്നാൽ യൂറോപ്പിലെ സ്ഥിതി അതായിരുന്നില്ല.
ഈ അവതാരണം മനസിൽ നിന്ന് മയൂന്നില്ലാ അത്രക്ക് ഹൃദ്യം സൂപ്പർ
ശരിക്കും ഇതു തന്നെ യാണ് ഇന്ത്യയിലും നടക്കുന്നത്
ഇലക്ഷന് ജയിക്കാത്തതിന് ഇവിടെ കിടന്ന് കുരച്ചിട്ട് കാര്യം ഇല്ല
Sasi ennanalle peruuuuuu
ഹിറ്റ്ലറെപ്പോലെ ഒരുത്തൻ ഇന്ത്യയിൽ ഉണ്ടായിരുന്നു എങ്കിൽ കുടിയേറിയവരുടെ പരമ്പരായായ നീയൊന്നും ഇവിടെ ഉണ്ടാവുമായിരുന്നില്ല. ഇപ്പോൾ മൂന്നല്ല നാല് നേരം പൊറാട്ടയും ബീഫും തട്ടി നീ ജീവിച്ചു പോകുന്നില്ലേ കാക്കാ? കള്ളം, തീവ്രവാദം ഇതൊക്കെ നടത്തുന്ന നിങ്ങളുടെ വർഗ്ഗം കുടുങ്ങും. അല്ലാത്തവർക്ക് ഒരു കുഴപ്പവും ഇന്നത്തെ ഇന്ത്യയിൽ ഇല്ല. ലോകത്തെവിടെയും അതാണ് ഇന്നത്തെ സ്ഥിതി.
Thanks dear SGK &team safari tv.,🙏🎆🎄
Watching 20 episodes non-stop, oh my this is terrific! However thinking about the plight of hapless people makes me feel so bad.
😢
Thank you, Santhosh Sir🙏🙏
Thank You Sir 🌹🌹🌹
safari TV യ്ക്ക് നന്ദി
Great video
നല്ല അവതരണം👍👍❤❤
Adolf Hitler story 😍
👌👌👌👌
ഒന്നും പറയാനില്ല അടിപൊളി 👌👌👌👌👌👌👌👌👌👌👌👌👌👌👌
Thanks
As a geotuber
This video was very helpful ❤
Good program
Excellent program, next episode waiting aanetta
Oru vyakthiyudey jeeva charithrathin ithrayum adhigham curiosity... ellam avatharanathindey kazhiv thannney
ഈ അഡോൾഫ് ഹിറ്റ്ലർ എന്ന ചോര കൊതിയനായ മൃഗത്തിന്റെ അന്ത്യം എങ്ങനായിരുന്നു എന്ന് കേൾക്കാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു . എപിസോഡ്സ് ഒന്ന് സ്പീഡിൽ ആക്കു
അവസാനം അധ്മഹത്യ
Safari tv🥰🔥❤️
വേൾഡ് വാറിനെ പറ്റി മനസ്സിൽ ആയി 👍
Repeat ആകുന്നുണ്ടല്ലോ .വലിചുനീടാതെ കാര്യം പറഞ്ഞു തീർക്കു 😢
Please 27 episode link
Waiting cheyunna ore oru prograam
Aduthathine Kath nilkan vayyaa ellam onn vegm idamo 😐🤩
1.50 - 2.30 കേട്ടിട്ട് പ്രധാന സേവകനെ ഓർമ്മ വന്നത് എനിക്ക് മാത്രമോ?
ഹിറ്റ്ലറാണ് യഥാർത്ഥ നരഭോജി
No muslims
@@user-loop124 aaha അടിപൊളി നിയൊക്കെ എന്തിനാ ഇതൊക്കെ കാണുന്നത് എന്ത് പ്രയോജനം
@@user-loop124 ni enthinaada jeevikkunnath
@@user-loop124 നിന്നെപ്പോലെയുള്ള വിഷങ്ങൾ നാടിനു തന്നെ ആപത്താണ്
@@user-loop124 No Jews എന്ന് ഹിറ്റ്ലർ പറഞ്ഞു.. No muslims എന്ന് പേരുപോലും പുറത്തുപറയാൻ ഭയക്കുന്ന താങ്കളും ഇന്ത്യ ഇന്ന് ഭരിക്കുന്ന നരേന്ദ്ര മോദിയും പറയുന്നു.. താങ്കളും ഹിറ്റ്ലറും നരേന്ദ്ര മോദിയും തമ്മിൽ വ്യത്യാസങ്ങൾ കണ്ടെത്താൻ മനുഷ്യർ ബുദ്ധിമുട്ടുന്നു.
Waiting for next episode...
Thankyou 🎉
30ഉടനെ പ്രതീക്ഷിക്കുന്നു 🥰
Mosaad നെ കുറിച്ച് ഒരു history പ്രോഗ്രാം ചെയ്യാമോ സന്തോഷേട്ടാ
സഫാരി ♥️
“The idea of Fascism vividly brings out the conception of unity amongst peoples. India and particularly Hindu India need some such Institution for the military regeneration of the Hindus… Our Institution of Rashtriya Svayamsewak Sangh of Nagpur under Dr Hedgewar is of this kind, though quite independently conceived.”
BS Moonje's ( mentor to KB Hedgewar and Savarkar) words after visiting Fascist Italy and meeting with Mussolini in 1931.
Super video
ഇന്ത്യന്‍ ഹിറ്റ്ലർ മാർ നാസികളുടേ കാൽപാടുകളേപിന്തുടരുന്ന.
Onne poda appa
Ninte bapayavum aa hitler
ഇന്ത്യൻ ഹിറ്റ്ലർമാർ നിങ്ങളൊക്കെത്തന്നെ ഓരോദിവസവും കാണുന്നതല്ലേ
Pakithanilott poda
Blitz, which is a rapid attack style
ഇന്നത്തെ നമ്മുടെ രാജ്യം കടന്നുപോകുന്ന പല സംഭവങ്ങളിലും ഹിറ്റ്ലറുടെ ജർമനിയുടെ ഒരു പുനർവായന അനുഭവപ്പെടുന്നു. നമ്മുടെ ഇന്ത്യക്ക് അതിന്റെ ആത്മാവ് നഷ്ടപ്പെട്ടു പോകുന്ന അവസ്‌ഥ വരാതിരുന്നെങ്കിൽ...
Enna afganillekkum syryalekkum pokko aadmeykkan
ചരിത്രം വച്ച് നോക്കുമ്പോൾ ഹിറ്റ്ലറെക്കാളും വലിയ ക്രൂരനായിരുന്നു സ്റ്റാലിൻ ....
തന്റെ വളർച്ചയിൽ കൂടെ നിന്നവരെയും സംശയം തോന്നിയവരെയും എല്ലാം സ്റ്റാലിൻ പിഴുതെറിഞ്ഞു...
എന്നാൽ ഹിറ്റ്ലറുടെ ടീം അവസാനം വരെ ഒപ്പമുണ്ടായിരുന്നു...
ജൂതൻമാരെയും undesirables നെയും കൊന്നു എന്നത് ക്രൂരത തന്നെ ....
But Stalin was the real psycho when both are compared
Hitlerk ethirayi oru vakk mindaan Ula dairyam polm angerude matu sainiga medhavikalk ilayrnu enu palapozhayi paranjitund......
ആദ്യം മുതൽ കേട്ടില്ലേ....?
Stalin❤
സഫാരിയുടെ ഒരു കൗണ്ടർ പോലും ഒരു എക്സിബിഷനും കണ്ടിട്ടില്ലല്ലോ..? CD യും പെൻഡ്രൈവും മെല്ലാം വാങ്ങാൻ എളുപ്പം ആയിരിക്കും
Eee program kandittu polum varga, varna , vamsha veri pidicha manassukal ullavarkku oru mattamundakunnillallo?
Julien bryan American photographer pullide documentaryil kaanam ee attackinte real videos kandaal sahikilla
Long taime waiting 😢
History 😇
Vallaathoru Man thanne eee Hiltler…budhimaanayaaaa dictator…
gain knowledge so we can create a better future ☀
ഇയാളേ ആരോ കോപ്പി അടിക്കുന്നോ എന്ന് സംശയം. ഇനി ഒരു സാമ്യതമാത്രം ബാക്കി.. M A degree
Now these people are telling about peace in the world....
What a paradoxical stand...
It's always like that when you go through something and have experienced it, you will request others not to repeat the same. Since they already have experienced it.
Nammude Hitler kunjungale orthu poyi😢😢😢
രണ്ട് തരം ഹിറ്റ്‌ലറെ കാണാം. ഇതിൽ കാണിക്കുന്ന ഹിറ്റ്‌ലർ ആണ് മെച്ചം. മറ്റേത് ഒരു വെടക്ക് ഹിറ്റ്‌ലർ..ഒരു ചൊവ്വും ഇല്ല🤗🤔🥵
👍👍👍❤
ഹിറ്റ്ലറുടെ വംശീയവെറി മാറ്റി വെച്ചാല്‍ പല കാര്യങ്ങള്‍ കൊണ്ടും ഹിറ്റ്ലര്‍ 👍
അവതരണം ഒന്നുകൂടെ speed ആകാമായിരുന്നു
Speed - കൂട്ടിയാൽ പോരെ ...😅
2 days ആയി കൂടെ കൂടെ channel തുറന്ന് നോക്കുവാ ഇതിനു വേണ്ടി
.....ഒരു പരിഷ്കൃത കാലഘട്ടത്തി ന്റെ ഉത്തുംഗതയിൽ യൂറോപ്പിന് 19 ആം നൂറ്റാണ്ടിൽ ഉണ്ടാക്കിയ രണ്ടാം ലോക നരനായാട്ട് എന്ന ഈ കള ങ്കം ;?! മാനവരാശി ഭൂമിയിൽ ഉള്ളിട ത്തോളം കാലം നൃശംസിക്കപ്പെ ടും...!!!!!!!..
💖💖💖
History🔥 💛
❤❤
please like to get this video to reach to as many people
Watch europe the last battle
ഇതിന്റെ ബാക്കി എവിടെ
എപ്പഴാ അപ്‌ലോഡ് ചെയ്യുക
@@abdulrahuf3521 Tuesday and tursday
Lagilaathe paranjoode
💖💖💖💖💖💖💖💖
🙏🌹🌹🌹
Operation Tanenberg
First
Mujeeb, edavana
❤❤❤👍🏻👍🏻
Justices for Joseph sir
1st
Yes u r the 1at
Alla njn aa first
ഇന്ദിരഗാന്ധിയുടെ അടിയന്തരവസ്ഥക്ക് പിന്നിലുള്ള കഥ അറിയുമോ...അധികാരം വീണു പോകാതിരിക്കാൻ ആയിരുന്നു.. അതും ഒരുതരം ഫാസ്‌സിസം തന്നെയാണ്
👍🏼👍🏼
Angane hitler theernnu 🙂🙂
Sad episode 🙃
മങ്കി ബാത്
War war war
😂😂😂😂😂😂😂😂😂😢😢😢😢😢😢😢😢😢😢😢😂😂😂😂😂😂😂😂😂😂😢😢😢😢😢😢😢😢😢😢
ഇതുപോലെ ജൂതർക്ക് പകരം മറ്റൊരു സമുദായത്തിന്റെ മേൽ ലോകത്തിന് മുൻപിൽ 21ആം നൂറ്റാണ്ടിൽ ഒരു ഏഷ്യൻ രാജ്യത്തും നടത്താൻ കോപ്പ് കൂട്ടുന്ന ഒരു ഭരണ കൂടമുണ്ട്... അവരുടെ കൊടികളിലും ഈ ഹിറ്റ്ലറിന്റെ കൊടിയുടെ ചിഹ്നം പതിച്ചിട്ടുണ്ട്.. ആരെന്നു അറിയുന്നവൻ കമെന്റ് ചെയ്യാവോ?
Osama bin ladan allle😊😂
💣🇦🇫flag ithum
❤👍🌷
😶🌫️😶🌫️
Le pavam poland ninteyokke kuthikkazhappu ente nenchath theerkkunna enthinada😮
പ്രിയപ്പെട്ട സഫാരി ചാനെൽ... നിങ്ങളുടെ ഹിറ്റ്ലർ സീരിസ് one സൈഡ് പ്രോഗ്രാം ആണ്... നിങ്ങൾ റീച് കിട്ടാൻ വേണ്ടി ഹിറ്റ്ലർ ചെയ്ത കാര്യങ്ങൾ മാത്രം പറയുന്നു. അതിന്റെ ഒരു വശം ഒഴിവാക്കി.1910 നു ശേഷം തകർന്ന ജർമനിയെ എങ്ങനെ സാമ്പത്തിക മായി ഉയർത്തി എന്ന് നിങ്ങൾ പറയുന്നില്ല. ഹിറ്റ്ലർക്കു ഇരുമ്പു ഉണ്ടാക്കി നൽകിയ ക്രൂപ് പോലുള്ള കമ്പനികളെ പറ്റി പറയുന്നില്ല, ഫോക്സ്വാഗൺ കമ്പനിയെ പറ്റി പറയുന്നില്ല. രാത്രിയിൽ യുദ്ധം ചെയ്യാൻ കഴിവുണ്ടായിരുന്ന ജർമൻ എയർഫോഴ്‌സ് പറയുന്നില്ല, ബ്രിട്ടന്റെ naviye നശിപ്പിച്ച യൂ ബോട്ട് പറയുന്നില്ല. മൊത്തത്തിൽ ജർമ്മനി എഞ്ചിനീയറിംഗ് പറ്റി ഒന്നും പറയുന്നില്ല... ഇന്നും ഡയറി, ഹോസ്പിറ്റൽ, എലെക്ട്രിക്, ഓട്ടോമൊബൈൽ അടക്കം ഉള്ള മേഖലയെ ഹിറ്റ്ലർ എങ്ങനെ ആണ് ഉയർത്തിയത് എന്ന് പറയുന്നില്ല...
പിന്നെ കൂട്ടകൊല പറയുന്നതിൽ ബ്രിട്ടീഷ് കാരുടെ കോൺസെൻട്രേഷൻ ക്യാമ്പിനെ പറ്റി പറയുന്നില്ല...
അമേരിക്കൻ red ഇന്ത്യൻ എന്നാ വംശം ഈ ഭൂമിയിൽ നിന്ന് ഇല്ലാതായതു പറയുന്നില്ല...
എന്തിനേറെ ഇന്ത്യൻ പട്ടാളക്കാരെ കൃത്യമായ യുദ്ധോപകരണങ്ങൾ ഇല്ലാതേ ജർമ്മൻ സേനക്കു മുന്നിലേക്ക് തലത്തിൽ വച്ചു കൊടുത്ത ബ്രിട്ടനെ പറ്റി പറയുന്നില്ല....
റീച് മാത്രം അല്ല കാര്യം. ആ കാലഘട്ടത്തിൽ സമൂഹത്തിൽ നിലനിന്ന കിടമത്സരത്തെ പറ്റി പറയുന്നില്ല...
Joseph Stalin ❤️
2nd
കമ്മ്യൂണിസ്റ്റ്‌കാരും അധികാര മോഹം മൂത്തു ഹിറ്റ്ലർനേ അനുകൂലിച്ചു.
Hitler um Stalin um ore pole karyangal cheyyunnu ennu parayumbo...indiayude Hitler nu paranj varunna oru kammikaludeyum comments kaanan illalo...ithilum mumb ulla episodes nte thaazhe entharnnu bahalam... ithanu parayane motham kadha ariyathe chumma konakkaruth. I am also a communist... now i quit...no party...ellam kanakka.... keralathilum oru hitler india kum oru hitler ... veruthe kodi pidich nadannal avanavante jeevithame povullu...
അക്രമിച്ച് കീഴടക്കുക
150 th
Hitler 🔥
ഇതൊക്കെ കണ്ട് സങ്കട പെടുന്നവർ ഒന്ന് ഓർക്കുക ഈ സമയത്തൊക്കെ ഇന്ത്യയെ ബ്രിട്ടീഷ് കൊള്ളയടിക്കുകയും ജനങ്ങളെ കൊന്നു തള്ളുകയും ആണ് നൂറ്റാണ്ടുകൾ ആയി ഹിറ്റ്‌ലർ ചെയ്തതിൻ്റെ എത്രയോ മടങ്ങ് ആണ് ബ്രിട്ടീഷ് ഇവിടെ ചെയ്ത കൂട്ടിയത് 😢
കുട്ടികളെ അടിമത്വം ശീലിപ്പിച്ചു നേതാവിന്റെ എന്ത് തെണ്ടിത്തരത്തെയും എങ്ങനെ ന്യായികരിക്കാനുള്ള മനസ്സ് ഉണ്ടാക്കി എടുക്കൽ ഇപ്പോഴും തുടരുന്നു 😂😅
ഹിറ്റ്ലർ
Ethukonde safari Joseph mashinte comment section offalki hate it.
Ninneppolulla vargeeya vaadikalude shalyam karanam
❤❤❤
❤
❤❤❤