കടലുണ്ടി പക്ഷിസങ്കേതം | കണ്ടൽകാട്ടിലൂടെ തോണിയാത്ര | KADALUNDI BIRD SANCTUARY | mangrove forest-2023

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024
  • location:
    goo.gl/maps/7c...
    കേരളത്തിലെ കോഴിക്കോട് ജില്ലയിലെ കടലുണ്ടി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന പക്ഷി സങ്കേതമാണു് കടലുണ്ടി പക്ഷിസങ്കേതം. ഈ പക്ഷിസങ്കേതം കടലുണ്ടിപ്പുഴ അറബിക്കടലിൽ ലയിക്കുന്ന ഭാഗത്ത് ചെറിയ തുരുത്തുകളിലായി പരന്നുകിടക്കുന്നു. കുന്നുകൾ കൊണ്ട് ചുറ്റപ്പെട്ട ഈ പ്രദേശം ബേപ്പൂർ തുറമുഖത്തിന് 7 കിലോമീറ്റർ അകലെയാണ്. 100-ൽ ഏറെ ഇനം തദ്ദേശീയ പക്ഷികളെയും 60 ഇനത്തിലേറെ ദേശാടന പക്ഷികളെയും ഇവിടെ കാണാം.
    രണ്ടു ജില്ലകളുമായി അതിർത്തിപങ്കിടുന്ന മനോഹരമായ ചെറിയ തുരുത്തുകളിൽ ആവാസകേന്ദ്രമാക്കിയ പക്ഷികൾ നിലവിൽ കടലുണ്ടി പക്ഷി സങ്കേതം എന്നറിയപ്പെടുന്നത്. കടലുണ്ടിയിലെ അറബിക്കടലിനോട് ചേരുന്ന ഇടങ്ങളിൽ ചെറിയ തുരുത്തുകളിൽ 100 ലധികം വിത്യസ്ത പക്ഷികളുടെ ആവാസകേന്ദ്രമാണ്. മലപ്പുറം ജില്ലയിലെ വള്ളിക്കുന്നു ഗ്രാമപഞ്ചായത്തിലും കോഴിക്കോട് ജില്ലയിലെ കടലുണ്ടി ഗ്രാമപഞ്ചായത്തിലുമാണ് സ്ഥിതി ചെയ്യുന്നത്.
    ബേപ്പൂർ തുറമുഖത്ത് നിന്ന് ഏഴു കിലോമീറ്റർ ദൂരമുള്ള കടലുണ്ടിയിൽ അറുപതിലേറെ ദേശാടനപക്ഷികളുടെയും വിഹാരകേന്ദ്രമാണ്. കടലുണ്ടി ആള, ചോരക്കിലി, പച്ചക്കാലി എന്നിങ്ങനെ നീണ്ടുകിടക്കുന്നു പക്ഷികളുടെ പേരുകൾ. സെപ്റ്റംബർ മുതൽ മാർച്ച് മാസങ്ങളുടെ ഇടയിലാണ് കൂടുതലായും പക്ഷികളുടെ സാനിധ്യം അനുഭവിച്ചറിയാൻ സാധിക്കുകയുള്ളൂ. മാത്രവുമല്ല ഇടവിട്ട് കണ്ടൽചെടികളും ധാരാളമായി കാണാൻ സാധിക്കും.
    കുറ്റിക്കടണ്ടൽ, ഉപ്പട്ടി, കണ്ണാംപൊട്ടി, നക്ഷത്ര കണ്ടൽ, ചുള്ളി കണ്ടൽ , ചക്കരക്കണ്ടൽ എന്നിങ്ങനെയുള്ള കണ്ടൽ ചെടികളാണ് കടലുണ്ടി തുരുത്തിൽ അധികമായി കാണപെടുന്നത്. പക്ഷിസങ്കേതമായി പ്രഖ്യാപിച്ചതിനു ശേഷം ധാരാളം വിനോദസാധ്യതകൾ തുറക്കപ്പെട്ടു. മൂന്നു മണിക്കൂർ നീണ്ടു നിൽക്കുന്ന തോണിയാത്രയാണ് സഞ്ചാരികളെ കൂടുതൽ ആകർഷിപ്പിക്കുന്ന വിനോദം. പക്ഷി സങ്കേതത്തിന്റെ ഭൂരിഭാഗവും തോണിയാത്രയിലൂടെ കാണാൻ സാധിക്കുന്നതാണ്.
    അസ്തമയ കാഴ്ചകൾ കൂടുതൽ ഭംഗിയായി കാണാൻ കടലുണ്ടി പാലത്തിൻെറ മുകൾ ഭാഗത്തു നിന്നാൽ മതി. ട്രെയിൻ യാത്ര ചെയ്തു വരുന്നവർക്ക് കടലുണ്ടി റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി പക്ഷി സങ്കേതത്തിൽ പോകാൻ എളുപ്പമാണ്. കോഴിക്കോട് നിന്ന് കടലുണ്ടി ചാലിയം ബസ്സിൽ കയറിയാലും സങ്കേതത്തിൽ എത്തിച്ചേരാൻ സാധിക്കും. ഫാമിലിയുമായും കൂട്ടുകാരുമായി ഒരുപോലെ പോകാൻ സാധിക്കുന്ന മനോഹരായ ഇടം കൂടിയാണ് കടലുണ്ടി പക്ഷി സങ്കേതം
    #kadalundi #thonny #tourism #kadalunditourism #tourist #touristplace #travel #traveling #travelphotography #travelvlog #travelling #shorts #short #shortvideo #subscribe #youtubeshorts #youtubechannel #youtuber #travelgram #traveller #malayalam #malayalamvlog #kozhikode #kozhikodefood #food #foodie #family #familyvlog #beach #beachlife #explore #trendingvideo #viralshort #viralvideo #fry #cheapestmarket #comedy #challenge #mittayitheruvu #calicutmittaitheruvu #mittayitheruvucalicut #mittayitheruvukozhikode #Mittayitheruvukozhikodeshopping #KadalundiBirdSanctuary
    #kadalundi #bird​sanctuary #birds
    #KadalundiEcoTourism
    #GoaofKerala
    #KADALUNDIBIRDSANCTUARY
    #KadalundiBeach​ #BirdSanctuary​ #KozhikodeTourism​
    #Kozhikode
    #birdscantuarykadalundi​
    #Kadalundikkadavu​ #Malappuramtouristplaces​ #Malappuramlakshadweep​ #KadalundiBridge​
    #kozhikode #kozhikodeMustvistTousristplaces
    #Kadalundi​River
    @KadalundiBeachJourney
    #KadalundiRiverTrainDisaster
    #keralatourism
    #kadalundi​BirdSanctuary #Kerala​#kerala​Tourism #Tourism​ Attraction #Malappuram​TouristDestination #Kozhkode​TouristDestination
    #mamalakandam #pooyamkutty #munnar #forestride #wildelephant #forestinernakulam #munnardiaries #munnarhills #munnartrip #munnarvibes #munnardays #munnarhillstation #munnartourism #munnar_diaries #munnardairies #munnar_kerala #topstationmunnar #munnarteaplantation #munnartopstation #exploremunnar #visitmunnar #munnaradventures #beautifulmunnar #munnarkerala #munnar_trip #munnarteagardens #munnar_vibes #mymunnar #munnarresorts #cloudfarmmunnar #munnar_hills #munnartrekking #munnarism #munnarmemories #munnar_days #munnartea #mistymunnar #munnarbeauty #sholacrownmunnar #aaronmunnart #theleafmunnar #munnarride #amazingmunnar #munnarhotels #munnardaires #ernakulam #ernakulam #dnj #malayaliyoutuber #malayalam #firstvlog #trending #shorts #viral #shortvideo #driveintonaturewithjoy #ExploreKanthalloor #CompleteJeepSafari #windyridgefarmhouse #Munnar #marayoor #sandalwoodforest #bikeride #biker #trekking #joy #drive #ride #rider #riders #nature #pieceofmind #climate #fog #waterfall #waterfalls #birds #birdsounds #MunnarRoadTrip #Gaproad #chinnakanal #anayirankaldam #climate #topstation #munnartouristplaces #munnar #munnarvlog #munnar #thekkady #theni #kambam #periyartigerreserve #periyar #wildlife #wildlifephotography #idukki #idukkinews #dam #idukkidam #boating #mountains #green #backwater #dnj #idukki #ernakulam #malayalamvlogs #malayali #4k #fhd #hd #topstationmunnar #periyar #periyartigerreserve #thekkady #thekkadyboating #thekkadiboating #boating #thekkadytourism #keralatourism #kerala #keralawildlife #kerlaltouristplaces #wildanimals #wildlifephotography #munnar #munnarroadtrip #munnartouristplaces #munnarvlog #munnarhotels #munnarvlog #munnartrip #munnarvibes #driveintonature

ความคิดเห็น • 40

  • @robinjoykulangara8
    @robinjoykulangara8 ปีที่แล้ว +1

    👍

  • @serinjose87
    @serinjose87 ปีที่แล้ว +1

    👌👌👌

  • @fiyafrancis
    @fiyafrancis ปีที่แล้ว

    Wooow its a nice view

  • @joypeter-gv9qf
    @joypeter-gv9qf ปีที่แล้ว

    super

  • @joythomas3548
    @joythomas3548 ปีที่แล้ว

    great

  • @lalyfrancis9244
    @lalyfrancis9244 ปีที่แล้ว

    👌👌👌👌👌good

  • @muneermm99
    @muneermm99 ปีที่แล้ว

    Good👌🏻👌🏻👌🏻

  • @muhamedsufyan8409
    @muhamedsufyan8409 ปีที่แล้ว

    Wow... ❤️❤️💞

  • @naveenantony3192
    @naveenantony3192 ปีที่แล้ว

    Good 👍👍👍

  • @FactcheckMalayalam
    @FactcheckMalayalam ปีที่แล้ว +1

    AI sound 👍

  • @rosilythomas8525
    @rosilythomas8525 ปีที่แล้ว

    Good

  • @samuelroy-cr1ds
    @samuelroy-cr1ds ปีที่แล้ว

    nice video

  • @anilsukumaran5288
    @anilsukumaran5288 ปีที่แล้ว

    Nice muthee

  • @soumyabibin7083
    @soumyabibin7083 ปีที่แล้ว

    👌👌👌👌

  • @fiyafrancis4328
    @fiyafrancis4328 ปีที่แล้ว

    👌✌️

  • @joythomas2870
    @joythomas2870 ปีที่แล้ว

    👌👌👌👌👌👌👌👌

  • @KJJOHN-oh1pw
    @KJJOHN-oh1pw ปีที่แล้ว

    💞

  • @RosyThomas-is2ue
    @RosyThomas-is2ue ปีที่แล้ว

    😊

  • @a.rahmanpr4609
    @a.rahmanpr4609 ปีที่แล้ว +2

    Time ethra mani vareyan bro closing

  • @cotravellerbyarun
    @cotravellerbyarun ปีที่แล้ว

    Nice ❤️

  • @Drjabirabdhulla
    @Drjabirabdhulla ปีที่แล้ว +1

    Google mapil enth location vekanam??? Bird sanctuarie ennano

    • @driveintonaturewithjoy
      @driveintonaturewithjoy  ปีที่แล้ว

      details added in description
      goo.gl/maps/7cQEvRNWmXr3mwst8
      please choose the main big road
      don't choose pocket road. it's too narrow.

  • @yasiryaz8041
    @yasiryaz8041 ปีที่แล้ว +1

    Thoniyil keraan fee ethre ya?

    • @driveintonaturewithjoy
      @driveintonaturewithjoy  ปีที่แล้ว

      800 for 1 trip,max 9 seat available, 2 or 3 families ondel amount share aakki keram. Avide olla aalkkar vazhim sharing cheyyam. We paid 300 only by sharing

    • @mazinkurikkal1477
      @mazinkurikkal1477 ปีที่แล้ว

      @@driveintonaturewithjoy 800 udheshichath per head aano atho 1 full boat charge aano ?

    • @driveintonaturewithjoy
      @driveintonaturewithjoy  ปีที่แล้ว

      @@mazinkurikkal1477 full boat one trip, 9 person capacity

  • @jeswinjose37096
    @jeswinjose37096 10 หลายเดือนก่อน +1

    Boating time and rate

    • @driveintonaturewithjoy
      @driveintonaturewithjoy  10 หลายเดือนก่อน

      no fixed time for boating, boating will start upon reporting and boat return after ongoing trip.
      they were charging 800 Rs for a trip.
      not by person.
      maximum 9 seats available in a boat.
      if 2 parties are taking a boat
      we can share the amount

  • @harifkavungal6764
    @harifkavungal6764 7 หลายเดือนก่อน +1

    നല്ല പറ്റിക്കൽ പരിപാടിയാണ്. കാരണം 800രൂപയും കൊടുത്ത് പൊരിവെയിലും കൊണ്ട് കൊണ്ട് വേണം തോണിയിൽ പോവാൻ,പിന്നെ വിഡിയോയിൽ കണ്ടപോലെ കണ്ടൽകാടിന്റെ ഉള്ളിലേക്കൊന്നും തോണി പോവില്ല. കൂടുതൽ വെള്ളമുള്ള സമയത്തെ അങ്ങോട്ട് പോവൂ. ഞാൻ ഇന്നലെ ഫാമിലിയുമായി പോയതാണ് വളരെ മോശം 😮

    • @driveintonaturewithjoy
      @driveintonaturewithjoy  7 หลายเดือนก่อน

      ഓ കഷ്ട്ടം ആയി പോയല്ലോ , വെള്ളം കുറവായോണ്ടന്നല്ലേ ഉള്ളിലോട്ടു പോവാൻ പറ്റില്ലല്ലേ

  • @drmuhammedibrahim8170
    @drmuhammedibrahim8170 ปีที่แล้ว

    👌🏻👍🏻

  • @LijoPP-ri1yw
    @LijoPP-ri1yw ปีที่แล้ว

    super

  • @dondevis6303
    @dondevis6303 ปีที่แล้ว

    Good 😀

  • @thomasrosy3373
    @thomasrosy3373 ปีที่แล้ว

    Nice

  • @bibinjose6322
    @bibinjose6322 ปีที่แล้ว

    👍

  • @lallygeorge
    @lallygeorge ปีที่แล้ว

  • @akhilchandrasekhar
    @akhilchandrasekhar ปีที่แล้ว

    👌👌