സാമ്രാജ്യം സിനിമയിലെ മമ്മൂക്കയുടെ കിടിലൻ മാസ്സ് സീൻ | Samarajyam Malayalam Movie Mass Action Scenes

แชร์
ฝัง
  • เผยแพร่เมื่อ 16 พ.ย. 2024

ความคิดเห็น • 159

  • @sajiramransajirsajir3855
    @sajiramransajirsajir3855 3 ปีที่แล้ว +90

    ഈ ചിത്രത്തിൽ ഇത് പോലെ അഭിനയിക്കാൻ അന്നും ഇന്നും മലയാള സിനിമയിൽ വേറെ ആരുണ്ട്

    • @mohdsb1027
      @mohdsb1027 3 ปีที่แล้ว +1

      Njanund😈

    • @zomuz
      @zomuz 3 ปีที่แล้ว +1

      ഈ ചിത്രത്തിൽ വേറെ ആരെങ്കിലും ആയിരുന്നേലും ഇങ്ങനെ ആയേനെ 😁😁

    • @salehsaleh3977
      @salehsaleh3977 3 ปีที่แล้ว +1

      @@zomuz aaraaayirikkum

    • @wilfredvloger6823
      @wilfredvloger6823 2 ปีที่แล้ว

      Shrukhan

    • @sabirpuzakkarasabir2560
      @sabirpuzakkarasabir2560 2 ปีที่แล้ว

      Namale moomuka

  • @SandeepSandeep-tr3iw
    @SandeepSandeep-tr3iw 3 ปีที่แล้ว +62

    എന്താ സ്റ്റൈൽ. ഈ ഡയലോഗ് അവതരണ രീതി ശബ്ദം എന്നിവ👍👍👍👍 ഇക്ക സൂപ്പർ. എനിക്ക് പണ്ടേ ഇഷ്ട്ടമാണ് ഇക്കയെ ഇപ്പഴും. പക്ഷെ ഇപ്പോൾ ആ ഇഷ്ട്ടം 2 ആയി ഭാഗിച്ചു. ഒരു പകുതി രാജാവിനും മത്തെ പകുതി രാജാവിന്റെ മകനും.

  • @KhaderKumblaVlog
    @KhaderKumblaVlog 3 ปีที่แล้ว +156

    അലക്സാണ്ടര്‍ വരുമ്പോളുളൃള ആ മ്യൂസിക് കേള്‍ക്കുമ്പോള്‍ ഇന്നും ഒരു പുതുമയുണ്ട്

  • @badharinatht5465
    @badharinatht5465 3 ปีที่แล้ว +36

    മമ്മൂക്ക യുടെ ആ എൻട്രി.,.,ആ ശബ്‌ദം....

  • @ജംഷീർ
    @ജംഷീർ 3 ปีที่แล้ว +87

    നിന്റ അമ്മയോട് ചോദിച്ചാൽ അവര് പറഞ്ഞു തരും ഞാനാരാണെന്ന്...💯👌

  • @sabahb2491
    @sabahb2491 3 ปีที่แล้ว +20

    ഇത് പോലൊരു ഡോൺ അന്ന് ഒരു നടന്മാക്കും ചിന്തിക്കാൻ പോലും കഴിയില്ല..

  • @udhayankumar9862
    @udhayankumar9862 7 หลายเดือนก่อน +7

    സാമ്രാജ്യം ഒരിക്കൽ കൂടി തിയേറ്ററിൽ വരണമെന്ന് ആഗ്രഹം ഉള്ളവർ എത്ര പേർ ഉണ്ട്

    • @manojpg9457
      @manojpg9457 2 หลายเดือนก่อน

      Poli❤❤❤❤

  • @രഞ്ജിത്രാജൻ
    @രഞ്ജിത്രാജൻ 3 ปีที่แล้ว +74

    ചരിത്രം വീണ്ടും അവധിക്കുന്നു
    ഈ ഡയലോഗ് കേൾക്കുമ്പോൾ ഈ മൂവി ഓർമ വരും

    • @khalidinkuttyc.k4524
      @khalidinkuttyc.k4524 3 ปีที่แล้ว

      ആവർത്തിക്കുന്നു...........

  • @jahangirjk7731
    @jahangirjk7731 3 ปีที่แล้ว +57

    ഇളയരാജയുടെ മാസ്മരിക സംഗീതം പ്രേക്ഷകരെ പിടിച്ചിരിത്തും ആ സംഗീതം കേൾക്കാൻ വേണ്ടി മാത്രം ഒന്നിൽക്കൂടുതൽ തവണ കണ്ട ചിത്രം

  • @kabeerka634
    @kabeerka634 3 ปีที่แล้ว +120

    അന്നും ഇന്നും എന്നും ഓരേ ഒരു Lajan dedമെഗാ സ്റ്റാർ മമ്മൂട്ടി

    • @sonurajasekhar8077
      @sonurajasekhar8077 3 ปีที่แล้ว

      P

    • @arunvikask2486
      @arunvikask2486 3 ปีที่แล้ว

      👍

    • @mujeeb563
      @mujeeb563 3 ปีที่แล้ว +3

      കവി എന്താണാവോ ഉദ്ദേശിച്ചത്

    • @muhammedrafimuhammedrafi8985
      @muhammedrafimuhammedrafi8985 3 ปีที่แล้ว +1

      ഒരിക്കലും ഔട്ട്‌ ആകാത്ത ബോഡി ലുക്ക്‌ ഡ്രസിങ് താടി.. സായിപ്ന്മാർ പോലും അന്തം വിട്ടു നോക്കി നില്കുന്നു

    • @user-vg7ct9fw4q
      @user-vg7ct9fw4q 3 ปีที่แล้ว

      M

  • @rmsstudeo7952
    @rmsstudeo7952 3 ปีที่แล้ว +60

    ആരാ പറഞ്ഞത് ഈ പടം ഹിറ്റല്ലാന്ന്. ഈ ഫിലിം ആവർഷത്തെ സൂപ്പർ ഹിറ്റായിരുന്നു.

    • @asmeelasmi8527
      @asmeelasmi8527 3 ปีที่แล้ว +7

      AARENKILUM PARANJITTUNDENKIL ATH ORU
      MANTHABHUDHI AAYIRIKKUM😄

    • @shareefsha5812
      @shareefsha5812 2 ปีที่แล้ว +7

      ആന്ധ്ര യിൽ 400 ൽ പരം days ഓടിയ പടം ആണ് 💞

    • @alwinrichard9580
      @alwinrichard9580 2 ปีที่แล้ว

      എട്ടുനിലയിൽ പൊട്ടി

    • @noushadnoushad5891
      @noushadnoushad5891 2 ปีที่แล้ว +12

      @@alwinrichard9580 8ല്ല 8ഉം 8ഉം 16നിലയിൽ 100കോടി യുടെ ഏളാപ്പാന്റ അറബികടലിലെപല്ല്കോഴിഞ്ഞസിംഹം

    • @vinodkumarv7747
      @vinodkumarv7747 2 ปีที่แล้ว +4

      ഈ പടം ഹിറ്റ്‌ അല്ലെങ്കിൽ പിന്നെ ഏത് പടം ആണ് ഹിറ്റ്‌..

  • @manojjoseph8223
    @manojjoseph8223 3 ปีที่แล้ว +104

    1990 ല്‍ റിലീസ് ചെയ്ത ചിത്രം.. കേരളത്തില്‍ ശരാശരി വിജയം മാത്രം നേടിയ ഈ ചിത്രം..ഡബ്ബിംഗ് ചെയത് ആന്ധ്രയിലും, തമിഴ്‌ നാട്ടിലും റിലീസ് ചെയ്തപ്പോൾ ബോക്സ് ഓഫീസില്‍ ഒരു മെഗാ ഹിറ്റ് ആയിരുന്നു... കോടികള്‍ അവിടെ നിന്ന് collect ചെയത ഈ പടം വളരെ നാളുകള്‍ അവിടെ തീയേറ്റര്‍ നിറഞ്ഞ് ഓടി... 😄

    • @SunilKumar-rt5in
      @SunilKumar-rt5in 3 ปีที่แล้ว +3

      Ee padam hit Anu...

    • @Allround-g7q
      @Allround-g7q 3 ปีที่แล้ว

      ശരിക്കും ഉള്ളതാണോ

    • @manojjoseph8223
      @manojjoseph8223 3 ปีที่แล้ว +2

      @@Allround-g7q ശരിക്കും ഉള്ളതു.. തെലുങ്കില്‍ വന്‍ വിജയം നേടിയിരുന്നു ഡബ്ബിംഗ് ചെയത് റിലീസ് ചെയ്തപ്പോള്‍..

    • @abduljaleelchukkan8378
      @abduljaleelchukkan8378 3 ปีที่แล้ว +2

      കേരളത്തിൽ സൂപ്പർ വിജയം ആയിരുന്നു

    • @SabuXL
      @SabuXL 3 ปีที่แล้ว +2

      @@abduljaleelchukkan8378 അത് താങ്കളുടെ മമ്മൂക്ക സ്നേഹം പറയുന്നത് ആണ് ചങ്ങാതീ. വളരെ മികച്ച പടം തന്നെയാണ്. പക്ഷേ ശരാശരി വിജയമേ മലയാളത്തിൽ ഉണ്ടായിരുന്നുള്ളൂ.

  • @shamseerak7066
    @shamseerak7066 3 ปีที่แล้ว +68

    എന്താ ശബ്ദ ഗാംഭീര്യം

  • @Short.Short.680
    @Short.Short.680 2 ปีที่แล้ว +3

    ക്ളാസ്സും മാസ്സും ഒരുപോലെ അഭിനയിച്ചു പ്രതിഫലിപ്പിച്ച മമ്മൂട്ടിയുടെ വ്യത്യസ്ഥ ചിത്രം.

  • @raieskp2595
    @raieskp2595 2 ปีที่แล้ว +7

    അശോകന്റെ കളി സൂപ്പർ

  • @JijoElanthoor
    @JijoElanthoor 3 ปีที่แล้ว +41

    അലക്സാണ്ടർ 😍❤

  • @muhammedrafimuhammedrafi8985
    @muhammedrafimuhammedrafi8985 3 ปีที่แล้ว +21

    ഇന്നും വരും കാലഘങ്ങളിലും പകരം വെക്കാനില്ലാത്ത ലോകത്തിൽ തന്നെ അത്ഭുതകരമായ ലുക്ക്‌. ആ needda മെലിഞ്ഞ മുഖം താടി ഡ്രസിങ് stayl നടത്തം ആ ഇംഗ്ലീഷ് കാരുടെ കൂടെ ഇരിക്കുമ്ബോൾ മീശ യില്ലാത്ത സായിപ്പന്മാരെ എടുത്തു തോട്ടിൽ ഇടാൻ ഘോന്നുടോ പകരം വെക്കാനില്ലാത്ത പഹയൻ

  • @ajipk6353
    @ajipk6353 3 ปีที่แล้ว +39

    The best movie of underworld in Malayalam 😎

  • @yourheart3718
    @yourheart3718 3 ปีที่แล้ว +16

    Mammootty entha oru look..entha shabdam ❤️ pourusham

  • @magicillusion4319
    @magicillusion4319 3 ปีที่แล้ว +33

    The stylish don ever 🔥

  • @sreenisreenivaasan6144
    @sreenisreenivaasan6144 2 ปีที่แล้ว +2

    പിന്നല്ലാതെ.... മമ്മൂക്ക തന്നെ ബെസ്റ്റ്

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 2 ปีที่แล้ว

    മമ്മൂക്കയുടെ ഇംഗ്ലീഷ് ഉച്ചാരണം 👌🏻

  • @lkn1200
    @lkn1200 3 ปีที่แล้ว +7

    Alexander aa powrushum gambeeryam shabdam ellam 🔥

  • @manojkumar-kl1zs
    @manojkumar-kl1zs 2 ปีที่แล้ว +2

    അലക്സാണ്ടർ the great 👍👍👍😍😍👌👌

  • @Udayakumarkv
    @Udayakumarkv 3 ปีที่แล้ว +29

    അറിയാം എല്ലാം അറിയാം... എല്ലാം അറിയില്ല.... അത്പോട്ടെ.... 😄

  • @thedeviloctopus5687
    @thedeviloctopus5687 3 ปีที่แล้ว +2

    Kurup💥💥 Alexander 😎katta waiting

  • @sadiquepk7928
    @sadiquepk7928 3 ปีที่แล้ว +7

    എല്ലാം അറിയാം
    എല്ലാം അറിയില്ല അത് പോട്ടെ 😘👍

  • @lopetta4077
    @lopetta4077 9 หลายเดือนก่อน

    Best gangster malayalam movie ever I am sorry to say as a lalettan fan this movie is better than Rajavinte Makan

  • @saleemabdul1613
    @saleemabdul1613 3 ปีที่แล้ว +20

    Mass മമ്മൂക്ക ❤❤❤👌👌👌

  • @fazalp2241
    @fazalp2241 2 ปีที่แล้ว +1

    ഈ film എന്നു ഇറങ്ങിയാൽ വേറെ ലെവൽ

  • @razaqali3114
    @razaqali3114 3 ปีที่แล้ว +10

    Mammooty is the best.......

  • @habeebvengarahabeeb8450
    @habeebvengarahabeeb8450 2 ปีที่แล้ว +5

    Dialogue modulation ഇതിൽ ഇയാളെ കടത്തി വെട്ടാൻ ഇൻഡ്യൻ സിനിമയിൽ വേറൊരാളില്ല

  • @sandeepnair2395
    @sandeepnair2395 3 ปีที่แล้ว +2

    Ellamariyilla..athupotte..mammookkaa....🔥🔥🔥🔥

  • @sgkappa6363
    @sgkappa6363 2 ปีที่แล้ว +1

    Uff taken to another level

  • @sahadiyasar8751
    @sahadiyasar8751 2 ปีที่แล้ว +1

    ചേച്ചിയമ്മ❤️

  • @raufuummer2721
    @raufuummer2721 3 ปีที่แล้ว +6

    What a sound...... Mammookka sound

  • @freddyfrancisfj8606
    @freddyfrancisfj8606 3 ปีที่แล้ว +6

    Ikkkaaaaaaaaaaaa 🔥❤️🔥🔥🔥

  • @muneerkakkad1486
    @muneerkakkad1486 3 ปีที่แล้ว +5

    സൗണ്ട്.... 👍😘😘😘

  • @noushadkhd4381
    @noushadkhd4381 3 ปีที่แล้ว +3

    BGM 🔥🔥🔥🔥

  • @mac-wj2vj
    @mac-wj2vj 3 ปีที่แล้ว +3

    സാമ്രാജിയം ഇരുമ്പതാം നൂറ്റാണ്ട് ന്യൂഡൽഹി

  • @rajeshyuvaraj5379
    @rajeshyuvaraj5379 3 หลายเดือนก่อน

    മൂന്ന് കാർ കൊണ്ട് മമ്മുക്ക 90ൽ ഗേറ്റപ് കാണിച്ചപ്പോൾ അന്യ ഭാഷ ചിത്രങ്ങൾ 30 കാർ കാണിച്ചു. മിതമായ രീതിയിൽ അത് മലയാളം മാത്രം

  • @AbdulHameed-vm6nq
    @AbdulHameed-vm6nq 2 ปีที่แล้ว

    റിലീസ് ദിവസം തന്നെ കണ്ട ആൾ ആണ് ഞാൻ
    കോഴിക്കോട് അപ്സര തിയേറ്ററിൽ

  • @ajipk6353
    @ajipk6353 3 ปีที่แล้ว +4

    Ethokayalle mass 😎

  • @sadikch1528
    @sadikch1528 3 ปีที่แล้ว +11

    Suppar mamooka

  • @aslamba7035
    @aslamba7035 3 ปีที่แล้ว +8

    Looks great aaaann

  • @ratheeshratheeshratheesh8628
    @ratheeshratheeshratheesh8628 3 ปีที่แล้ว +1

    Soundu
    And look and acting ente ikkaa

  • @janseerjansi1452
    @janseerjansi1452 3 ปีที่แล้ว +1

    Wow super സീൻ 😋😋😜🏃🏃

  • @wolf-vr9kr
    @wolf-vr9kr 3 ปีที่แล้ว +5

    Pandtha Ashokana kanumbol Cheri varum😂😁😅

  • @dhyaansreadingworld5515
    @dhyaansreadingworld5515 2 ปีที่แล้ว

    Mammooka polichadukkiya
    Padam

  • @cinz4152
    @cinz4152 2 ปีที่แล้ว

    Super 👍💕🙏

  • @Reji-kz3hi
    @Reji-kz3hi 3 หลายเดือนก่อน

    Average...hit...high....budget...padam...adipoli

  • @nibinkanand9242
    @nibinkanand9242 3 ปีที่แล้ว +1

    Ithu pole thanneyaanu thilakkam movieyil tyagarajan varumbozhum. Randum valare nallathasnu . Different aanu

  • @Shyamfakkeerkollam7890
    @Shyamfakkeerkollam7890 3 ปีที่แล้ว +2

    bGM 🤙🏻💥🔥

  • @anasAnas-ts3zr
    @anasAnas-ts3zr 8 หลายเดือนก่อน

    ❤❤❤ mamukka❤

  • @niyasmohammad5158
    @niyasmohammad5158 3 ปีที่แล้ว +4

    I love 💘 mooaka mass

  • @abduljaleel5188
    @abduljaleel5188 2 ปีที่แล้ว

    Sounds kidu

  • @Vishnuvishnu-gp5wm
    @Vishnuvishnu-gp5wm 3 ปีที่แล้ว +4

    Mass sound

  • @kasimkp462
    @kasimkp462 3 ปีที่แล้ว +4

    Mammokka Poli

  • @salesofficeralappuzha1152
    @salesofficeralappuzha1152 หลายเดือนก่อน

  • @jithinvlog8587
    @jithinvlog8587 2 ปีที่แล้ว

    90 കാലഘട്ടങ്ങളിൽ ആന്ധ്രയിലും തമിഴ്നാട്ടിലും കർണാടകത്തിലും സുരേഷ് ഗോപിയുടെ ആക്ഷൻ പടം ആണ് കൂടുതൽ ഓടിയിരുന്നു

  • @vineethkw4175
    @vineethkw4175 3 ปีที่แล้ว +4

    Mass

  • @ahmadsaleem2480
    @ahmadsaleem2480 3 ปีที่แล้ว +2

    Sound wwo സൂപ്പർ

  • @reshmalal949
    @reshmalal949 2 ปีที่แล้ว

    ❤️

  • @niyasmohammad5158
    @niyasmohammad5158 3 ปีที่แล้ว

    The. Muic. Of Alexder is realy good here now adays

  • @ajipk6353
    @ajipk6353 3 ปีที่แล้ว +24

    Poda potta Saamrajayam was blockbuster 😕

  • @shafeeqtk786
    @shafeeqtk786 หลายเดือนก่อน

    ഇത് വീണ്ടും 4k ക്വാളിയിൽ ഇറക്കികൂടെ

  • @Dheeraj-y4f
    @Dheeraj-y4f 3 ปีที่แล้ว +3

    5:03 ആ കാലഘട്ടത്തിൽ ആയതു നന്നായി ഇപ്പോൾ ആണേൽ ഈ dialogue comedy ആയേനെ 😂

    • @bigb4422
      @bigb4422 2 ปีที่แล้ว +2

      Elappa kidakana kidappu kanda

    • @Dheeraj-y4f
      @Dheeraj-y4f 2 ปีที่แล้ว

      @@bigb4422 atara

  • @sreedar8166
    @sreedar8166 3 ปีที่แล้ว +5

    എന്റെ unni enghane thonniyada Ninak.....

  • @Anwarnaseemak
    @Anwarnaseemak 3 ปีที่แล้ว +3

    Bgm👍

  • @shameemeem2535
    @shameemeem2535 3 ปีที่แล้ว

    🔥🔥

  • @shamsudheenkalathil9799
    @shamsudheenkalathil9799 3 ปีที่แล้ว +7

    സജിത്ത് മാത്യു as deepak shah

  • @HariKumar-s5b
    @HariKumar-s5b หลายเดือนก่อน

    Elayaraja bgm

  • @ratheeshratheeshratheesh8628
    @ratheeshratheeshratheesh8628 3 ปีที่แล้ว +1

    Is real don

  • @Officer-xk6kj
    @Officer-xk6kj 3 ปีที่แล้ว +3

    Thadi vepp ano ikkayudeth

    • @ajithant88
      @ajithant88 3 ปีที่แล้ว

      Yes.. Vere Cinemakalude Date Clash karanam

  • @Dheeraj-y4f
    @Dheeraj-y4f 3 ปีที่แล้ว +3

    5:03 അവൻ നശിപ്പിച്ചു 😂

    • @robinjohnsda
      @robinjohnsda 3 ปีที่แล้ว +1

      Ithanu comedy.. 😆😆😆 ഞാനും വിചാരിച്ചു ഇത് ആരും ചിന്തിക്കുന്നില്ലേ ന്ന് 😂😂😂

  • @satheeshrmp4139
    @satheeshrmp4139 3 ปีที่แล้ว +6

    EMPEROR

  • @ashikjohn2838
    @ashikjohn2838 2 ปีที่แล้ว

    What a english accent

  • @ksp5148
    @ksp5148 3 ปีที่แล้ว +6

    കേരളത്തിൽ പരാജയം ആയെങ്കിലും തെലുഗിൽ 50 ദിവസം 2തീയേറ്ററുകളിൽ കളിച്ചു സാമ്രാജ്യം .

    • @rjohn987
      @rjohn987 3 ปีที่แล้ว +1

      കേരളത്തിൽ പരാജയമല്ലല്ലോ

    • @filmclub1198
      @filmclub1198 2 ปีที่แล้ว

      ആവറേജ്.....

  • @shibushibu3005
    @shibushibu3005 3 ปีที่แล้ว +3

    Mas

  • @wolf-vr9kr
    @wolf-vr9kr 3 ปีที่แล้ว

    Ashokan Messaa🔥😂😂😂

  • @salahponmala1539
    @salahponmala1539 3 ปีที่แล้ว

    alaxander haji

  • @proudatheist9423
    @proudatheist9423 3 ปีที่แล้ว +1

    Old sex scenes lalalalalalalalaalalalalalaa laaaaaaa lalala la la la laalalalalal.....

  • @hananannuannu4330
    @hananannuannu4330 2 ปีที่แล้ว

    Handrail.400.divsam.keralatil.250.divsam.tamilnhad.250.divsam.hodiya.filim

  • @രഞ്ജിത്രാജൻ
    @രഞ്ജിത്രാജൻ 3 ปีที่แล้ว +15

    കല്യാണം കഴിക്കാതെ ഇങ്ങനെ ഒക്കെ ചെയ്യുന്ന മോശം അല്ലെ 🤔🤔

    • @JP-bd6tb
      @JP-bd6tb 3 ปีที่แล้ว +5

      ശരിക്കും പറഞ്ഞാൽ...
      വെറുതെ ഉമ്മ വെച്ചാൽ മതി... കുഞ്ഞുങ്ങളുണ്ടാവാൻ....😒

    • @Officer-xk6kj
      @Officer-xk6kj 3 ปีที่แล้ว

      @@JP-bd6tb really

    • @naishanakm5003
      @naishanakm5003 3 ปีที่แล้ว +1

      @@JP-bd6tb anubavam aano😁

    • @JP-bd6tb
      @JP-bd6tb 3 ปีที่แล้ว

      @@naishanakm5003 നോ കമന്റ്സ്...
      ഇതിന് മറുപടി പറഞ്ഞാൽ
      ഞാൻ വളരെ ചീപ്പായ് പിന്നോക്കം പോവും.....
      സോറി ഡിയർ

    • @naishanakm5003
      @naishanakm5003 3 ปีที่แล้ว

      @@JP-bd6tb ee kalathu thamashem paranjhude 😎

  • @manoharanmanoharan8978
    @manoharanmanoharan8978 2 ปีที่แล้ว

    Edhano.mass.mass.padathe.thanoke.endha.vilikunne

  • @sandeepes3912
    @sandeepes3912 3 ปีที่แล้ว +3

    Thaadi mukalil ithra kayariyathu bore

    • @since-pw9nh
      @since-pw9nh 3 ปีที่แล้ว +12

      No nalla bangi und..... Athilenkilan bore

    • @Officer-xk6kj
      @Officer-xk6kj 3 ปีที่แล้ว

      Thadi vepp ano

    • @ajithant88
      @ajithant88 3 ปีที่แล้ว

      Thaadi vepp aanu..Vere cinemakalude date clash karanam

  • @alwinrichard9580
    @alwinrichard9580 2 ปีที่แล้ว

    എന്തുവാടെ, ഇതാണോ അണ്ടർവേൾഡ് രാജാവ്, വെറുതെയല്ല ഈ സിനിമ എട്ടുനിലയിൽ പൊട്ടിയത്

  • @aslamba7035
    @aslamba7035 3 ปีที่แล้ว +1

    Mammootys fake accent is boring

    • @ajithant88
      @ajithant88 3 ปีที่แล้ว +1

      You mean English? Athu fake cheytha pole thonni... Baaki kidillam aanu....

    • @oaklandsportsarena6753
      @oaklandsportsarena6753 2 ปีที่แล้ว

      സത്യം..

  • @soorajp2464
    @soorajp2464 ปีที่แล้ว

    ആന്ധ്ര യിൽ 403 ദിവസം ഓടിയ പടം