ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

Malayalam Full Movie 2015 | Samrajyam 2 Son of Alexander | Unni Mukundan,Akanksha Puri Latest Film

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2015
  • Samrajyam II: Son of Alexander is a 2015 Indian Malayalam gangster film directed by Perarasu. The film is produced by Ajmal Hassan. It is sequel to 1990 film Samrajyam. Unni Mukundan will play the lead role of Jordan, the son of Alexander who was the protagonist in the prequel. Ashi will play the female lead making her debut in Malayalam.
    The film's soundtrack and background score were composed by R. A. Shafeer and Ilaiyaraaja, with lyrics written by Sarath Vayalar, while Shekar V. Joseph handled the cinematography.
    Directed by Perarasu
    Produced by Ajmal Hassan
    Written by Perarasu
    Starring Unni Mukundan
    Madhu
    Rahul Menon
    Akanksha Puri
    Vijayaraghavan
    K.C.Shankar
    Suman
    Devan
    Manoj K.Jayan
    Music by R. A. Shafeer Ilaiyaraaja
    Cinematography Sekhar V. Joseph
    Edited by Samjith Muhammed
    Production company Gayathri Film International
    Distributed by Central Pictures
    Subscribe To Our TH-cam Channel
    www.youtube.com...
    Like Us on Facebook:
    Join⇨ / movieworldmalayalam
    Follow us on Twitter
    MOVIEWORLDINDIA
    Follow us on Website
    www.movieworldi...

ความคิดเห็น • 1.2K

  • @abhishekts9729
    @abhishekts9729 4 ปีที่แล้ว +30

    സാമ്രാജ്യം ഒന്നാം ഭാഗം എത്ര തവണ കണ്ടാലും വീണ്ടും വീണ്ടും കാണാൻ തോന്നും. രണ്ടാം ഭാഗം ഒരുതവണ കണ്ടപ്പോൾ തന്നെ മതിയായി. സമാജം ഒന്നാംഭാഗത്തിന പകുതിപോലും. രസമില്ല രണ്ടാംഭാഗത്തിന്. മധുസാർ വന്നു അലക്സാണ്ടറുടെ കല്ലറയിൽ പൂക്കൾ വയ്ക്കുകയും തുടർന്ന് അലക്സാണ്ടർ മരിച്ചത് എങ്ങനെ കാണിക്കുന്ന ഒരു ഭാഗമാണ് ഈ സിനിമയിൽ ആകെ എനിക്കിഷ്ടപ്പെട്ടത്. ഈ അഭിപ്രായമുള്ളവർ like അടിക്ക്

    • @haridas-xi4wj
      @haridas-xi4wj 2 ปีที่แล้ว

      ഉണ്ണി മുകുന്ദന്റെ രാഷ്ട്രീയ കാഴ്ചപ്പാട് വെളിവായതോടെ ചിലർക്ക് കുരുപൊട്ടാൻ തുടങ്ങി. ഇനിയങ്ങോട്ട് കുരുപൊട്ടലിന്റെ പേമാരി ആയിരിക്കും. കാത്തിരുന്നോ!!

  • @user-mz5yq9ei6r
    @user-mz5yq9ei6r 8 หลายเดือนก่อน +44

    സാമ്രാജ്യം 2 flop പടമാണെങ്കിലും 1990ൽ ഇറങ്ങിയ മമ്മൂട്ടിയുടെ സാമ്രാജ്യം ഹിറ്റ്‌ ആണ് i love samrajyam 1 movie 🥰🥰🥰🥰

    • @AmalViswanatan
      @AmalViswanatan 2 หลายเดือนก่อน +1

      ഫ്ലോപ്പ് അല്ല ഫ്ലോപ്പിന് താഴെയുമാണിത് രണ്ടുദിവസമാണ് തിയറ്റർ ഓടിയത് 😂😂 ദുരന്തമാണ്

  • @akshay__97
    @akshay__97 3 ปีที่แล้ว +303

    ഈ സിനിമ തീയേറ്ററിൽ ഇരുന്ന് അവസാനം വരെ കണ്ടവരെ നമിക്കുന്നു 🙏

    • @user-wi4nm4mk9v
      @user-wi4nm4mk9v 2 ปีที่แล้ว +22

      നമിക്കാൻ അയിന് ആദ്യം ആരേലും കേറണ്ടേ

    • @RJ-uy4qd
      @RJ-uy4qd 2 ปีที่แล้ว +5

      Sathyam...

    • @RJ-uy4qd
      @RJ-uy4qd 2 ปีที่แล้ว +5

      Aha nannay....

    • @aslam6906
      @aslam6906 2 ปีที่แล้ว +4

      😄

    • @Asifaas559
      @Asifaas559 2 ปีที่แล้ว +6

      മമ്മുട്ടിക് തന്നെ അഭിനയിക്കാൻ പttu മല്ലോ

  • @itsscience9113
    @itsscience9113 2 ปีที่แล้ว +160

    ഈ പടത്തിന്റെ ക്ഷിണം മാറ്റാൻ first part കണ്ടവർ like adi 😂😂😂😅

    • @shajinvasanthashaji
      @shajinvasanthashaji ปีที่แล้ว +2

      ഫസ്റ്റ് കണ്ടിട്ട് ഇത് കണ്ടു നോക്കി,

    • @hari.hx3
      @hari.hx3 ปีที่แล้ว

      Onu podey🙏

    • @ayshaayshuu9098
      @ayshaayshuu9098 ปีที่แล้ว

      @@shajinvasanthashaji askakglglflgkgagklfksalsglgkgls ga kfksllslssfkglfkgkgk go falslgks VM k gg gg aafkskgl gg aglskgkalsgaskagkglaglfflgkkgglglgkkfkgk FL sgakkjgaglllglfkksgk gg faslasafkakglfkglklg ka lfagsk ggkfllgkagkas kfkfkffagfklslfkglgkglskkgkkffkkad gaglga ga glkfklkkkfklgkfkdksgkgkskkfglskaajkglgkgkkfaglkgkkfkgkagakkflgkg LGA ks

    • @ayshaayshuu9098
      @ayshaayshuu9098 ปีที่แล้ว

      Faksfkkssgkgkgkglgafafkfklghkkglagkgalkfkfkagkglafkgklglgul forlfaagasgagkafkkfkgkls gg fkglgkkakaakgkagkgkgkaakjagkggkgkkgas gg gkskksgkglsdfagkafkakgkflgkgkglfakfasgkgksfall ggga kkkkfagk for aglklk gg ga kfklskaka gaaga

    • @ayshaayshuu9098
      @ayshaayshuu9098 ปีที่แล้ว

      @@shajinvasanthashaji fkglfkgksaglfkggkgksgafkskagasksskfkgahasfasfkfkjsgjaalgsskfkgkgaaskgll

  • @rahulvs5824
    @rahulvs5824 4 ปีที่แล้ว +69

    ഈ സിനിമയെക്കാൾ എത്രയോ നല്ലതാണ് ഇവിടുത്തെ കമൻ്റ്കൾ

    • @sherifsherif8143
      @sherifsherif8143 3 ปีที่แล้ว +1

      th-cam.com/video/gvoAvdO46wE/w-d-xo.html👆👆👆👆

  • @mohamedsajeer
    @mohamedsajeer 5 ปีที่แล้ว +279

    സാമ്രാജ്യം മൂവിയുടെ വിലകളയരുത് ,
    ഇതുപോലെയുള്ള കൂറ പടത്തിനു സാമ്രജ്യം മൂവിയുടെ സെക്കന്റ് പാർട്ട് ആവാൻ കഴിയില്ല

  • @noushadnambaram4760
    @noushadnambaram4760 6 ปีที่แล้ว +398

    ബിരിയാണി കഴിച്ച് കഴിഞ്ഞ് പരിപ്പും ചോറും കണ്ട പൊലെയുണ്ട്

    • @shahil208
      @shahil208 4 ปีที่แล้ว +13

      Biriyani thinn ath thoori athum thinna gathiya broi..veruthe nalla chorinem paripinem parayalle

    • @Chefanandculinarytravel
      @Chefanandculinarytravel 3 ปีที่แล้ว +3

      Paavayka thoran

    • @jyotsanaskumar1996
      @jyotsanaskumar1996 3 ปีที่แล้ว +10

      Ee parippum chorum pavakkayumokke entha problem..nammude kalavasthakk anuyojyamaya food healthy aanu..arebyan food samskaramanu nallath enna dharana padilla

    • @iamhappy6721
      @iamhappy6721 3 ปีที่แล้ว +2

      Sathyam 😂😂

    • @sherifsherif8143
      @sherifsherif8143 3 ปีที่แล้ว +1

      th-cam.com/video/gvoAvdO46wE/w-d-xo.html👆👆👆👆

  • @afsaltuvvur633
    @afsaltuvvur633 5 ปีที่แล้ว +237

    *തെറ്റ് എന്റെ ഭാകത്തും ഉണ്ട് ആദ്യം ഈ കമന്റ് നോക്കിയീട്ടേ ഇത് കാണാനിരുന്നാല്‍ മതിയായിരുന്നൂ..*

    • @abhijithanilkumar4959
      @abhijithanilkumar4959 3 ปีที่แล้ว +8

      Ith polle tanne ann uppkandam brothers inte 2nd part

    • @sreeshayi7480
      @sreeshayi7480 3 ปีที่แล้ว +2

      Ee padam theatreil poyi kanda ente avasthayo

    • @sherifsherif8143
      @sherifsherif8143 3 ปีที่แล้ว

      th-cam.com/video/gvoAvdO46wE/w-d-xo.html👆👆👆👆

    • @safuwankkassim9748
      @safuwankkassim9748 หลายเดือนก่อน

      😂😂

    • @jayarajviswanath1892
      @jayarajviswanath1892 18 วันที่ผ่านมา +2

      പറ്റിപ്പോയില്ലേ മച്ചൂ...ഇനി പറഞ്ഞിട്ടെന്തു കാര്യം😂😂😂

  • @amalom275
    @amalom275 2 ปีที่แล้ว +108

    അപ്പൂപ്പൻ ആൻഡ് ദി ബോയ്സ് പവർ 😊😊😊

  • @mr.introvert6173
    @mr.introvert6173 2 ปีที่แล้ว +32

    How many of you here after watching appuppan and the boys? 😁😁👍👍.

  • @alvitosaji2870
    @alvitosaji2870 3 ปีที่แล้ว +145

    ഇത് കണ്ട് സാമ്രാജ്യം ഫസ്റ്റ് പാർട്ട്‌ ഡയറക്ടർ ജോമോന് അറ്റാക്ക് വരാതെ ഇരുന്നാൽ മതി ആയിരുന്നു

    • @krishnamurthiperinkulamgan1326
      @krishnamurthiperinkulamgan1326 3 ปีที่แล้ว +1

      This seems good: but just because it is directed by a Tamil man, you are criticising. There are top class Tamil thrillers, which you will criticise, just for the sake of it

    • @sreerenjith7664
      @sreerenjith7664 3 ปีที่แล้ว

      Script, acting, direction 😡

    • @500an6
      @500an6 3 ปีที่แล้ว +13

      @@krishnamurthiperinkulamgan1326 the movie is bad ,no matter who is the director or the actor. Don't say such nonsense like this

    • @rohitps2683
      @rohitps2683 2 ปีที่แล้ว +4

      @@krishnamurthiperinkulamgan1326 If movie is directed by a malayalee also. We will do the same. So Mr Dont bring regional sentiments here.

    • @rohitps2683
      @rohitps2683 2 ปีที่แล้ว

      @@krishnamurthiperinkulamgan1326 Neenga solrathu patha tamil movies inga odata mathiri le theriyuthu. Ungaloda oru arivukk. Intha padathoda first part music pottathu ISAIGNANI. Avangale yaravuthum kuttham sonnangala yenna. Mass padathukku mass aa bgm pottukudutharu. Athanale ninga inthamathiri comments pottu makkale thoondividame irunge. Just think before you act. And for your reference Nan ungalukku firstvpart link ithula attach pannirikke. Atha paathittu vaanga.

  • @shyamcv9907
    @shyamcv9907 3 ปีที่แล้ว +122

    ഇതിലും നല്ലത് സന്തോഷ്‌ പണ്ഡിത് പടം ആണ് 🙏
    മമ്മുട്ടി old സാമ്രാജ്യം എന്റെ പൊന്നു സൂപ്പർ

  • @respect5235
    @respect5235 2 ปีที่แล้ว +54

    27:19 dialog കേൾക്കുമ്പോൾ ഞാൻ എന്റെ ചേച്ചിയോട് മിച്ചറിലെ കടലയും പരിപ്പും വേണമെന്ന് പറഞ് വാശി പിടിച്ച് അടിയുണ്ടാക്കിയത് ഓർമ വന്നു 😂😂😂😂😂😂😂😂😂

  • @princeofdreams9027
    @princeofdreams9027 4 ปีที่แล้ว +131

    ഈ കാട്ടിവെച്ചേക്കുന്ന തരവഴി തരത്തിനുള്ള മറുപടി പണ്ട് അലക്സാണ്ടർ പറഞ്ഞിട്ടുണ്ട്.
    "കൂട്ടി കൊടുത്താൽ കിട്ടുന്ന നക്കാപ്പിച്ച കാശിനായിരുന്നെങ്കിൽ നിനക്കത് ഞാൻ ഭിക്ഷയായിട്ട് തരുമായിരുന്നല്ലോ.അല്ലാതെ ചില തെരുവു വേശ്യകളെ പോലെ അന്തി മയങ്ങുമ്പോൾ കടത്തിണ്ണയിൽ കിടന്നു കൊടുത്തിട്ട് വേണമായിരുന്നോ."

  • @LiyaMariyaNV
    @LiyaMariyaNV 4 ปีที่แล้ว +519

    Film കാണുന്നതിനു മുൻപ് തന്നെ comments വായിച്ചതു കൊണ്ട് 2 മണിക്കൂർ waste ആയില്ല 😂😂

    • @shubhm2464
      @shubhm2464 4 ปีที่แล้ว +8

      Alle pinna nthaa parupaadii

    • @vinodvarma6820
      @vinodvarma6820 3 ปีที่แล้ว +8

      Exactly true it’s the bull shit movie an really spoil the name of this movie

    • @abhishekep6603
      @abhishekep6603 3 ปีที่แล้ว +6

      🤣🤣

    • @adnanirshadmangattil
      @adnanirshadmangattil 3 ปีที่แล้ว +7

      Ee comment kandath nannayi😅

    • @Al-rw2vo
      @Al-rw2vo 3 ปีที่แล้ว +3

      @@adnanirshadmangattil Aah😂

  • @kl-1388
    @kl-1388 4 ปีที่แล้ว +278

    സിനിമ പൊട്ടുന്നത് സാധാരണ..
    പക്ഷെ ഇത് ഒരുമാതിരി പൊട്ടിക്കാൻ വേണ്ടി മാത്രം എടുത്തപോലെ 😬😬😬

  • @parthivmanoj4168
    @parthivmanoj4168 2 ปีที่แล้ว +6

    Appuppan and the boys kandathine sheshm ee film kaanunna aarelum undo 😂

  • @adalbindavis1
    @adalbindavis1 4 ปีที่แล้ว +134

    ഇങ്ങനെ സാമ്രാജ്യം 2 ഉണ്ടാക്കാൻ ലേശം ഉളുപ്പ് തോന്നിയില്ലേ...??
    ഒരു KGF level il ചെയ്യേണ്ട പടം ആയിരുന്നു വേണ്ടിയിരുന്നത്.

    • @sherifsherif8143
      @sherifsherif8143 3 ปีที่แล้ว

      th-cam.com/video/gvoAvdO46wE/w-d-xo.html👆👆👆👆

  • @youme374
    @youme374 ปีที่แล้ว +67

    അലക്സണ്ടർ അതൊരു ഡോൺ ആണ് രൂപത്തിലും ഭാവത്തിലും ശബ്ദത്തിലും എല്ലാം 😍 ഇതൊരുമാതിരി അച്ഛനെ പറയിപ്പിക്കാൻ ജനിച്ച മോൻ 😝

    • @anoop6406
      @anoop6406 ปีที่แล้ว +6

      😁🤣

    • @AmalViswanatan
      @AmalViswanatan 7 หลายเดือนก่อน +2

      ഇതിന്റെ ഏട്ടൻ ആണ് ആസിഫ് അലിയുടെ അസുര വിത്ത് 😂😂 അ പാവം പൃഥ്വിരാജ് 20 വയസ്സിൽ കഷ്ടപ്പെട്ട് അഭിനയിച്ച സ്റ്റോപ്പ് വയലൻസ് എന്ന സിനിമയുടെ 2 ഭാഗം എടുത്തു ഒന്നാം ഭാഗത്തിന്റെ വില കളഞ്ഞു പൃഥ്വിരാജിനെ ആദ്യം കാസ്റ്റ് ചെയ്തത് തിരക്കുകൾ മൂലം അദ്ദേഹത്തിന് ഡേറ്റ് കൊടുക്കാൻ പറ്റിയില്ല അദ്ദേഹം അതിൽ അഭിനയിച്ചിരുന്നെങ്കിൽ അവസ്ഥ ആലോചിക്കാന് വയ്യ 🙆‍♂️🙆‍♂️

  • @abdulazeezmuhammed8982
    @abdulazeezmuhammed8982 6 หลายเดือนก่อน +2

    സാമ്രാജ്യം 1 സൂപ്പർ ആയിരുന്നു.
    ഈ സിനിമ പൈസ ചിലവാക്കി കാണുമോ. നല്ല കഴിവുള്ള സംവിധായകനാണ് ഈ സിനിമ ചെയ്തത്..ഇനിയും ഇതുപോലെയുള്ള സിനിമകൾ സംവിധാനം ചെയ്യണം. നല്ല ഭാവിയുള്ള സംവിധായകൻ. നിർമ്മാതാവിന സമ്മതിക്കണം. ഇങ്ങനെയുള്ള സിനിമയ്ക്ക് വേണ്ടി പൈസ മുടക്കുന്ന.നന്ദി.
    ഈ സംവിധായകന്റെയും നിർമ്മാതാവിന്റെയും ഇനി ഒരു സിനിമയും ഞാൻ കാണില്ല.എന്റെ വിലപ്പെട്ട സമയം കളയാൻ ഞാൻ ഉദ്ദേശിക്കുന്നില്ല.ഇതിന്റെ നിർമ്മാതാവ് ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ.

  • @anandashankerr4076
    @anandashankerr4076 6 ปีที่แล้ว +87

    ഇതൊരുമാതിരി കൈരളി ചാനലിൽ തമിഴ് സിനിമ കാണുന്ന പോലെ ഉണ്ടെല്ലോ ഇത്

    • @sherifsherif8143
      @sherifsherif8143 3 ปีที่แล้ว

      th-cam.com/video/gvoAvdO46wE/w-d-xo.html👆👆👆👆

  • @SureshBabu-iu6kx
    @SureshBabu-iu6kx 4 ปีที่แล้ว +73

    ആരും പേടിക്കേണ്ട...... ഓടിക്കോ...

  • @Jrkstories
    @Jrkstories 2 ปีที่แล้ว +6

    ഇടക് പോക്കിരി സിനിമ കണ്ട പോലെ തോന്നിയവരുണ്ടോ??

  • @yasararafath8602
    @yasararafath8602 3 ปีที่แล้ว +237

    ഇത്രയും വൃത്തികെട്ട സിനിമ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല 😭

    • @akashsasidharan1627
      @akashsasidharan1627 2 ปีที่แล้ว +8

      Ithinte roasting channel undu kuntham channel van comedy

    • @atwunz
      @atwunz 2 ปีที่แล้ว +5

      @@akashsasidharan1627 kuntham o? Outspoken appupan alle?

    • @akashsasidharan1627
      @akashsasidharan1627 2 ปีที่แล้ว +5

      @@atwunz kuntham channel enna peril youtube roasting channel undu

    • @anoop6406
      @anoop6406 ปีที่แล้ว

      Amizing&mass 52:18 😁🤣

    • @shameemhistar
      @shameemhistar ปีที่แล้ว

      ഞാനും

  • @hashirhash3061
    @hashirhash3061 5 ปีที่แล้ว +266

    Alexander marichath nannayi illel ee padam kandu heart attack vannu marichene😐

  • @shajirshaji5390
    @shajirshaji5390 5 ปีที่แล้ว +237

    ഈ പടത്തിൽ അഭിനയിച്ച എല്ലാവർക്കും എന്റെ നടുവിരൽ നമസ്കാരം പൂർ

    • @edwinjose9957
      @edwinjose9957 4 ปีที่แล้ว +6

      well said man

    • @vipinmp4539
      @vipinmp4539 3 ปีที่แล้ว +2

      😂😂😂😂😂🔥🔥👍👍👍👍👍

    • @sherifsherif8143
      @sherifsherif8143 3 ปีที่แล้ว

      th-cam.com/video/gvoAvdO46wE/w-d-xo.html👆👆👆👆

    • @anandmohan8390
      @anandmohan8390 ปีที่แล้ว +1

      😂😂😂

    • @Againstfasicsm
      @Againstfasicsm 5 หลายเดือนก่อน

      പ്ലീസ് ഇങ്ങനെ ചിരിക്കരുത്😂😂😂😂😂

  • @jyothisk6258
    @jyothisk6258 5 ปีที่แล้ว +109

    ഇൗ youtube ഇല് തന്നെ.. സാമ്രാജ്യം കിടപ്പുണ്ട്.. എടുത്ത് കാണ്.... എന്നിട്ട് പടം പിടിക്ക്..😁

    • @sherifsherif8143
      @sherifsherif8143 3 ปีที่แล้ว

      th-cam.com/video/gvoAvdO46wE/w-d-xo.html👆👆👆👆

  • @tompoly9759
    @tompoly9759 2 ปีที่แล้ว +29

    love u forgotten malayalam movies for this gem 😁❣❤

  • @abhishekjayaraj8710
    @abhishekjayaraj8710 3 ปีที่แล้ว +6

    അവസാനത്തെ പാട്ടിന്റെ വരി ഛോട്ടാ മുംബൈയിലെ വാസ്കോഡഗാമയിൽ ഉളളത് ആണ്.👌👌👌
    സിലും സിലും താളത്തിൽ പതഞ്ഞുപൊങ്ങാം
    പതഞ്ഞൊലീ തീരത്തോ പറന്നിറങ്ങാം
    പറക്കുമീ ലോകത്തേ വിലയ്ക്കെടുക്കാം.........🎼🎼🎵🎵🎶

  • @afsalsha7417
    @afsalsha7417 9 ปีที่แล้ว +171

    ഇത് ഒരുമാതിരി സന്തോഷ്‌ പണ്ഡിറ്റിന്റെ സിനിമ പോലെയായല്ലോ.

    • @jayakumarpr1801
      @jayakumarpr1801 4 ปีที่แล้ว +14

      Ath ithilum nallathaa

    • @sherifsherif8143
      @sherifsherif8143 3 ปีที่แล้ว

      th-cam.com/video/gvoAvdO46wE/w-d-xo.html👆👆👆👆

  • @praveenabraham3148
    @praveenabraham3148 4 ปีที่แล้ว +323

    ഇത്രയും മോശമായിട്ട് direct ചെയ്ത സംവിധായകന് എന്റെ നടു വിരൽ നമസ്കാരം

    • @atwunz
      @atwunz 3 ปีที่แล้ว +7

      Perarasu the director of Thirupachi and Sivakasi.

    • @sreedevk4048
      @sreedevk4048 3 ปีที่แล้ว

      @@atwunz ayin

    • @sherifsherif8143
      @sherifsherif8143 3 ปีที่แล้ว +1

      th-cam.com/video/gvoAvdO46wE/w-d-xo.html👆👆👆👆

    • @Haha-rj4dv
      @Haha-rj4dv 2 ปีที่แล้ว +2

      ബാക്കി വിരൽ പൊട്ടിപോയോ

    • @backup9631
      @backup9631 2 ปีที่แล้ว

      ഇങ്ങനയെക്ക പടം ചെയ്ത് വിജയിപ്പിക്കാൻ santhosh pandit inte സഹായം ചോദിക്കണമായിരുന്നു

  • @Water_jet
    @Water_jet 3 ปีที่แล้ว +186

    സൂപ്പർ ഹിറ്റ്‌ ആവുമെന്ന് കരുതി ഡേറ്റ് കൊടുത്ത ഉണ്ണി മുകുന്ദൻ ശശിയായി....😂😂😂

    • @sherifsherif8143
      @sherifsherif8143 3 ปีที่แล้ว +2

      th-cam.com/video/gvoAvdO46wE/w-d-xo.html👆👆👆👆

    • @Adolfhitler-cx7qi
      @Adolfhitler-cx7qi 2 ปีที่แล้ว +35

      പറയുന്നത് കേട്ടാൽ തോന്നും ഉണ്ണി മുകുന്ദന്റെ പടമൊക്കെ ഹിറ്റാണെന്ന് 🤭

    • @atwunz
      @atwunz 2 ปีที่แล้ว +12

      @@Adolfhitler-cx7qi dulquer nu appan fans kaaranam ippozhum nikkunu. 🤣

    • @kunjoos6145
      @kunjoos6145 2 ปีที่แล้ว

      @@atwunz onne poyeda kunjiikka kure fans inde🔥

    • @ashkerstore4921
      @ashkerstore4921 ปีที่แล้ว

      @@atwunz ശരിയാ കസേരകളൊക്കെ അവർ എടുത്തു

  • @vaishnavs4926
    @vaishnavs4926 3 ปีที่แล้ว +32

    ഇതെന്ത്😐
    1st എത്രകണ്ടാലും രോമാഞ്ചം🔥മമ്മൂക്ക😎

  • @decruzdoha5715
    @decruzdoha5715 3 ปีที่แล้ว +20

    റിയാസ് ഖാന്റെ കൂടെയുള്ള കാറ്ററിംഗ് കമ്പനിക്കാർ കൊള്ളാം😎

  • @girish9650
    @girish9650 5 ปีที่แล้ว +58

    ഉപ്പോളം വരില്ല ഉപ്പിലിട്ടത് (സാമ്രാജൃം അത് എന്നും അതുതന്നെ ആയിരിയ്ക്കും)

  • @benjoseph9151
    @benjoseph9151 4 ปีที่แล้ว +42

    സിനിമ സത്യം ആന്നോ എന്ന് ariyan വന്നവർ like adi

    • @sherifsherif8143
      @sherifsherif8143 3 ปีที่แล้ว

      th-cam.com/video/gvoAvdO46wE/w-d-xo.html👆👆👆👆

    • @najila5715
      @najila5715 3 ปีที่แล้ว +1

      Sathyam ennu maathralla.... Samraajyam one ne illaandaakki kalanj😂😂😂

    • @benjoseph9151
      @benjoseph9151 3 ปีที่แล้ว

      @@najila5715 😂😂😂

  • @manafsillabada8507
    @manafsillabada8507 3 ปีที่แล้ว +74

    സീരിയസ് ആയി ചെയ്തതാണെങ്കിൽ കോമഡി ആയിട്ടുണ്ട് ArjYou 😂🤭

  • @shahidtgi1489
    @shahidtgi1489 7 หลายเดือนก่อน +4

    സാമ്രാജ്യത്തിൽ അവസാന സീനിൽ കുഞ്ഞിനെ കണ്ടപ്പോൾ വിഷമം തോന്നിയിരുന്നു 😢ഇപ്പോൾ തോനുന്നു കൃഷ്ണദാസിന് അന്ന് ജോർത്താനെ കൂടെ കൊന്നാൽ മതിയായിരുന്നു എന്നാൽ ഈ തോൽവി 😮കാണേണ്ടായിരുന്നു -പുതിയ പിള്ളേര് ആരെങ്കിലും ഈ മൂവി എങ്ങാനും ആദ്യം കണ്ടപോയാൽ ജന്മത്തിൽ സാമ്രാജ്യം ഒന്ന് കാണൂല

  • @kamarkamaru1517
    @kamarkamaru1517 4 ปีที่แล้ว +813

    പടം എടുക്കാൻ അറിയുന്ന നല്ല കഴിവുള്ളവർ സാമ്രാജ്യം 2 DQ നെ വെച്ച് ഒന്നുംകൂടി എടുക്കണം

    • @akshaypratheesh2668
      @akshaypratheesh2668 3 ปีที่แล้ว +30

      Sathyamm

    • @vinodvarma6820
      @vinodvarma6820 3 ปีที่แล้ว +19

      It will happen soon if everything comes positive 👍

    • @noufalnoufal8154
      @noufalnoufal8154 3 ปีที่แล้ว +38

      Dq bor akum

    • @hamijafar1365
      @hamijafar1365 3 ปีที่แล้ว +24

      @@kiran5767 adh ningakk dq ne ariyathonda..

    • @bonvivant951
      @bonvivant951 3 ปีที่แล้ว +8

      Njan vicharikunna athe karyam

  • @noushinachinnu
    @noushinachinnu 4 ปีที่แล้ว +43

    ആഹാ.. comment box ആകെ ഭരണി പാട്ട് ആണല്ലോ 😂
    സാമ്രാജ്യം 1st കണ്ട് 2nd ന്റ അവസ്ഥ അറിയാൻ വന്നതാ.
    Pause ചെയ്തു comment box നോക്കിയപ്പോ തിരുപ്പതി aay😇

    • @sherifsherif8143
      @sherifsherif8143 3 ปีที่แล้ว

      th-cam.com/video/gvoAvdO46wE/w-d-xo.html👆👆👆👆

  • @xzy1155
    @xzy1155 2 ปีที่แล้ว +60

    38:23
    ഇളയദളപതി വിജയ് Dance Guest Role😂

    • @arjunr798
      @arjunr798 2 ปีที่แล้ว +8

      TV kku akath irunnu Cameo pwolichu 🤣🤣

    • @FUNNY_CHESS_SHORTS
      @FUNNY_CHESS_SHORTS ปีที่แล้ว +2

      😂😂

  • @hritheeshmohan5607
    @hritheeshmohan5607 2 ปีที่แล้ว +6

    Those who are after watching Apoopan and Boys Like here ⚡

  • @aswinibalakrishnan9065
    @aswinibalakrishnan9065 5 ปีที่แล้ว +45

    സാമ്രാജ്യം ആദ്യത്തേത് കണ്ടിട്ട് ഇതിനൊക്കെ ഇറങ്ങി പുറപ്പെട്ടാൽ പോരായിരുന്നോ..

    • @akhilm5860
      @akhilm5860 4 ปีที่แล้ว +1

      😁😁😁

    • @sirajchelseastamfordbridge4958
      @sirajchelseastamfordbridge4958 4 ปีที่แล้ว +5

      First കണ്ടു continues ആയിട്ട് second കണ്ട ഞാൻ
      സബാഷ് 🙄🙄🙄🙄

    • @shubhm2464
      @shubhm2464 4 ปีที่แล้ว +1

      @@sirajchelseastamfordbridge4958 sthyam...njn frst ippol kand...scnd kaanan vnnu

    • @sirajchelseastamfordbridge4958
      @sirajchelseastamfordbridge4958 4 ปีที่แล้ว +2

      @@shubhm2464
      First കണ്ട ആ trill പോയി കിട്ടീ അല്ലെ 😎

    • @sherifsherif8143
      @sherifsherif8143 3 ปีที่แล้ว

      th-cam.com/video/gvoAvdO46wE/w-d-xo.html👆👆👆👆

  • @MikkiandMe_alexmjoy
    @MikkiandMe_alexmjoy 3 ปีที่แล้ว +28

    എവിടെ തിരിഞ്ഞു നോക്കിയാലും അവിടെല്ലാം കൂളിംഗ് ഗ്ലാസ് മാത്രം 🎶🎶.

  • @amal4754
    @amal4754 2 ปีที่แล้ว +7

    how many after അപ്പൂപ്പൻ anD boyS😎

  • @Water_jet
    @Water_jet 3 ปีที่แล้ว +24

    സിംഹത്തിന് പിറക്കുന്നത്.. സിംഹ കുട്ടി.. അല്ലാതെ പൂച്ച പിറക്കില്ലടാ... മാസ്സ്... മരണമാസ് തഗ് മധു..😂🤣

  • @sudharshankamath779
    @sudharshankamath779 9 หลายเดือนก่อน +2

    Ithoke Kanumbol Aanu Mammookkayude Alexander Ena Character Aa Look Pinne Voice Ile Aa Depth Aa Performance Nammukku Romancham Thonuna 🥵🔥🔥 Samrajyam Ena Cinemayude 2nd Part Son Of Alexander Edathu Kinattil Edan Thonnum 🤮😂

  • @DUDELIKESTAR
    @DUDELIKESTAR 2 ปีที่แล้ว +19

    57:45 terror Dev ji 😹🔥

  • @shaji31mavelikkara36
    @shaji31mavelikkara36 2 ปีที่แล้ว +6

    സുനീതി ചൗഹാൻ പാടിയ ഐറ്റം സോങ്ങ്സ് കേൾക്കാൻ വന്ന് ഞാൻ ❤️ love you sunidhi ❤️❤️❤️❤️❤️

  • @muhammedfaizal4859
    @muhammedfaizal4859 3 ปีที่แล้ว +62

    ഈ പടം അമൽനീരദ് സംവിധാനം ചെയ്ത് ദുൽഖർ നായകൻ ആകണമായിരുന്നു..ബാക്ക്ഗ്രൗണ്ട്&മ്യൂസിക് ഗോപിസുന്ദറോ അല്ലെങ്കിൽ സുഷിൻ ശ്യമോ ആയിരിക്കണം...എങ്കിൽ ഇത് അടിപൊളി ആയേനെ...ഇതൊരുമാരി

    • @immoralpolice9900
      @immoralpolice9900 3 ปีที่แล้ว +11

      എന്നിട്ടും കാര്യമില്ല കാരണം കാര്യമായ ഒരു തിരകഥയില്ല സിനിമയ്ക്ക്

    • @muhammedfaizal4859
      @muhammedfaizal4859 2 ปีที่แล้ว +10

      @@immoralpolice9900 നല്ലൊരു തിരക്കഥകൃത്ത് വെച്ച് ചെയ്താൽ പോരെ

    • @anandnaa
      @anandnaa 2 ปีที่แล้ว +4

      ഈ പടം എന്ത് ചെയ്തിട്ടും കാര്യം ഒന്നുമില്ല

    • @haridas-xi4wj
      @haridas-xi4wj 2 ปีที่แล้ว

      നിന്റെയൊക്കെ ആരാധ്യ കഥാ പാത്രങ്ങൾ ഇതിലും നിരവധി ആറുബോറൻ സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെടാ സുടാപ്പികളെ. നിന്റെയൊക്കെ കമെന്റ്സ് കണ്ടാലറിയാം നീയൊക്കെ ആരുടെ ഫാൻസ്‌ ആണെന്ന്. അധോലോക സിനിമകളിൽ എന്തോന്ന് കഥയാടാ വേണ്ടത്. ദുൽക്കർ ആരാടാ അഭിനയ ചക്രവർത്തിയോ? നിന്റെയൊക്കെ കമെന്റ്സ് കണ്ടാൽ ദുൽക്കറിനെ ഇഷ്ടപ്പെടുന്നവർ ഒന്നടങ്കം വെറുക്കും!! എടാ സുടാപ്പികളെ നിന്റെ ആൾക്കാർ മാത്രം വിചാരിച്ചാൽ ദുൽക്കറിന്റെയോ, മമ്മൂട്ടിയുടെയോ സിനിമകൾ വിജയിപ്പിക്കാൻ കഴിയില്ല എന്നോർത്താൽ കൊള്ളാം. വർഗീയത മറന്നു എല്ലാവരുടെയും സിനിമ കണ്ടാലേ ഈ ഇൻഡസ്ട്രി യെ നിലനിർത്താൻ കഴിയൂ.കേട്ടോടാ വർഗീയ ഭീകര വാദികളെ!!

    • @haridas-xi4wj
      @haridas-xi4wj 2 ปีที่แล้ว +1

      @@anandnaa എന്താടാ ഇത്ര കുഴപ്പം?

  • @sadhikali6655
    @sadhikali6655 ปีที่แล้ว +2

    Mammoty 1st part e mariche nannyi . ith 1um kannende vanalloo

  • @respect5235
    @respect5235 2 ปีที่แล้ว +13

    കഞ്ഞി കുടിക്കാൻ ശേഷി ഇല്ലാത്ത jordaan 😂. അലക്സാണ്ടറിന്റെ ഒരു വിധി.. 🤣🤣🤣🤣🤣

  • @jasjas4411
    @jasjas4411 3 ปีที่แล้ว +7

    അപ്പൊ ദേവന് ഇറങ്ങി ഓടാമായിരുന്നില്ലേ വണ്ടി നിന്നപ്പോൾ 🤭😁

  • @amalm4541
    @amalm4541 2 ปีที่แล้ว +4

    ഈ അവസരത്തിൽ ഒന്നേ പറയാനുള്ളു.., comments നു നന്ദി.. 😌🤐

  • @arunification
    @arunification 3 ปีที่แล้ว +18

    ഇക്ക ഈ പടം കാണാതെ നോക്കണം 😢 പാവം താങ്ങൂല അങ്ങേര് 😢

  • @MADHURAM...
    @MADHURAM... 3 ปีที่แล้ว +28

    കിലുകിലുക്കം കണ്ടു കിളിപോയി... വീണ്ടും തലവച്ചു കൊടുത്തു...😰😰

    • @vetri7428
      @vetri7428 2 ปีที่แล้ว +3

      കിലുകിലുക്കം സിനിമക്ക് എന്താ കുഴപ്പം

    • @tijozvlog4156
      @tijozvlog4156 ปีที่แล้ว

      Pine sahikkaam kilukkam kilukilukkam ithu koduram sahikkaan pattila

  • @jijo2641
    @jijo2641 2 ปีที่แล้ว +6

    Devji ... super..
    Noted 839,011 views before appuppan and boys review.... countdown started..

  • @ridespark
    @ridespark 3 ปีที่แล้ว +19

    ഇതിന്റെ ഡയറക്ടർക്കു മുൻപ് പടക്കകച്ചവടം ആരുന്നോ പണി.. 😌🤔

    • @utharath5100
      @utharath5100 3 ปีที่แล้ว +3

      Ithinte director Aanu vijayude thirupachi shivakashi padam direct cheythathu....mooparude kayyilnnu ithrayokke prethikshicha mathy😂😂

    • @sajimonanandan
      @sajimonanandan 2 ปีที่แล้ว

      ഇതിന്റെ ഡയറക്ടറെ കവളം മടലു കെണ്ടു തല്ലണ്ണം മലയാള സിനിമക്ക് തന്നെ അപമാനം പന്ന പന്നി

  • @muhammedafsal6297
    @muhammedafsal6297 3 ปีที่แล้ว +13

    മമ്മൂക്ക കഷ്ടപ്പെട്ട് അഭിനയിച്ച് സിനിമ യുടെ വില കളയാൻ വേണ്ടി ഇറങ്ങിയ പൊട്ട പടം ആണ് it💥

    • @sinan7823
      @sinan7823 3 ปีที่แล้ว

      Angane aa cinemayeyum evanmar konnu

  • @datosdewolf7151
    @datosdewolf7151 2 ปีที่แล้ว +3

    Ee padathinte thazha part 1 suggestion vanna aarelummundo

  • @muhammedaslam_369
    @muhammedaslam_369 2 ปีที่แล้ว +10

    ഒരു മമ്മൂക്കഫാൻ എന്ന നിലയിൽ ഞാൻ ചെയ്ത ഏറ്റവും വലിയ തെറ്റ് ഈ പടം കണ്ടു😢😢🤮

  • @sreejithvb3982
    @sreejithvb3982 3 ปีที่แล้ว +14

    ഇതിൽ ആദ്യ ഭാഗത്തൊക്കെ പോക്കിരിയുമായി സാമ്യം തോന്നി. ഇതിൽ മധുവിന്റെ മാസ് ഡയലോക് ഇഷ്ടപ്പെട്ടു. ബാക്കി ഒന്നും എനിക്കിഷ്ടപ്പെട്ടില്ല. 😂😂😂

  • @KADUVAKUNNELKORITHMAPLA
    @KADUVAKUNNELKORITHMAPLA 3 ปีที่แล้ว +23

    നല്ല ഉഗ്രൻ തല്ലിപൊളി പടം ഇതിന്റെ സംവിധായകനെ ഒന്ന് കാണാൻ പറ്റിയിരുന്നെങ്കിൽ. (വെറുതെ ഒന്ന് കാണാനാ 😂😂)

    • @atwunz
      @atwunz 3 ปีที่แล้ว

      Perarasu director of Thirupachi and Sivakasi.

    • @adhilazeez3192
      @adhilazeez3192 3 ปีที่แล้ว +1

      @@atwunzഅതൊക്കെ നല്ല സിനിമ ആണ് പക്ഷെ ഈ ചതി മലയാളികളോട് എന്തിനു ചെയ്തു

  • @mbosss8592
    @mbosss8592 2 ปีที่แล้ว +6

    appoopan & boysinu shesham aarenkilum undo?

  • @ratheeshpeethambaran3764
    @ratheeshpeethambaran3764 3 ปีที่แล้ว +21

    മമ്മുക്കയുടെ എക്കാലത്തെയും മികച്ച മാസ് മൂവി അതിന്റെ രണ്ടാം ഭാഗം എടുത്ത് തുലച്ചു 😬😬😬😬

  • @immoralpolice9900
    @immoralpolice9900 2 ปีที่แล้ว +16

    38:50 inspired from :- thakida Thom aaaaa

  • @nijasaluvayi8901
    @nijasaluvayi8901 2 ปีที่แล้ว +33

    സന്തോഷ്‌ പണ്ഡിറ്റ്‌ you are a great person🔥❤️

  • @ekdileep3600
    @ekdileep3600 9 ปีที่แล้ว +48

    3'rd part udane erakkanam....2'nd part kandu kothi theernilla......pls......

  • @akashsasidharan1627
    @akashsasidharan1627 2 ปีที่แล้ว +4

    1 am bhagathilnte vila kalanja cinema dulquer salmaan ithil ulpedathe poyathu bhagyam😁

  • @gokulkrishnan2163
    @gokulkrishnan2163 2 ปีที่แล้ว +12

    കൊടിയ വില്ലനായ റിയാസ് ഖാൻ കോമഡി കാണിക്കുന്ന സുരജിനോട് മാപ്പ് പറയുന്ന സീൻ കണ്ട് ചിരിക്കണോ കരയണോ എന്നറിയില്ല..

    • @AmalViswanatan
      @AmalViswanatan 7 หลายเดือนก่อน

      😥😥😥 വില്ലന്മാർ നന്മയുള്ളവർ ഉണ്ട്

  • @vineeshp7622
    @vineeshp7622 2 ปีที่แล้ว +6

    മല്ലുസിങ് അല്ലാതെ വേറൊരു സിനിമ പോലും വിജയിച്ചിട്ടില്ല
    മല്ലുസിങ് ഒറ്റയ്ക്കുള്ള വിജയവുമല്ല

    • @harikrishnank1312
      @harikrishnank1312 9 หลายเดือนก่อน

      അതെ. വിക്രമാദിത്യൻ പോലും ദുൽഖറിന്റെ സഹായത്തിൽ വിജയിച്ച പടമാണ്👍

    • @farisfaris1803
      @farisfaris1803 9 หลายเดือนก่อน

      ​@@harikrishnank1312ഒലക്ക ആണ് അത് മൾട്ടിസ്റ്റർ ആണ് അങ്ങനെ കാണാൻ പറ്റുക ഒള്ളു അല്ലാതെ ഒരാൾക്ക് മാത്രം ക്രെഡിറ്റ് കൊടുക്കുന്നത് ശെരി അല്ല പക്ഷെ ആ സിനിമയിൽ ദുൽകർ കതാ പത്രം ആണ് മുന്നിൽ നികുന്നത്

    • @harikrishnank1312
      @harikrishnank1312 9 หลายเดือนก่อน

      @@farisfaris1803 എന്റെ commentinte ഉദ്ദേശവും അത് തന്നെയാണ് സുഹൃത്തേ. Multi star സിനിമ ആയത് കൊണ്ട് തന്നെ ദുൽഖറിനും ഉണ്ണിക്കും ആ സിനിമയിൽ തുല്യ പ്രാധാന്യമുണ്ടെന്നാണ് ഞാൻ പറഞ്ഞതിന്റെ അർത്ഥം

    • @farisfaris1803
      @farisfaris1803 9 หลายเดือนก่อน

      @@harikrishnank1312 പിന്നെ നിങ്ങൾ ദുൽകറിന്റ സാഹയത്തോടെ ആണ് മാത്രം ആ പടം വിജയിച്ചത് എന്ന് ആണ് നിങ്ങൾ പറഞ്ഞത് അത് രണ്ട് പേരുടെയും കൈവ് ആണ് ആ പടം ഈ പടത്തിൽ നാട്ടുകാർക്കും വീട്ടു കാർക്കും ഇഷ്ട്ടം ഇല്ലാത്ത ഒരു മകനെ നല്ല രീതിയിൽ ആകുക എന്നതാണ് ഉണ്ണിയുടെ കൈവ് ലാൽ ജോസ് ❤️

  • @Muhammadkrishnankutty
    @Muhammadkrishnankutty 2 ปีที่แล้ว +7

    ശുപ്പാണ്ടി അണ്ണനെ കാണാൻ വന്നതാ 🙄🙄🙄

  • @alvinabraham1193
    @alvinabraham1193 2 ปีที่แล้ว +6

    Appuppan and boys fans

  • @a5lm_mdk-20
    @a5lm_mdk-20 2 ปีที่แล้ว +6

    Appoopan and the boys triggered 😈🔥🔥😂👹💣stay tuned 🔫

    • @lugwa7213
      @lugwa7213 2 ปีที่แล้ว

      Yeah you’re kang the conqueror

  • @ajucreations3108
    @ajucreations3108 2 ปีที่แล้ว +5

    Ithinte name mattan njan kodathiyude eath attam vareyum pokum 😂

  • @geortyjaleen7574
    @geortyjaleen7574 8 หลายเดือนก่อน +4

    Waiting for Samrajyam 3

  • @headlymedia4148
    @headlymedia4148 4 ปีที่แล้ว +24

    1:07:49 ufff romanjam. നോളൻ മാറി നിക്കും

  • @muhammedsanil209
    @muhammedsanil209 3 ปีที่แล้ว +5

    ഫിലിം ഇൻഡിസ്ട്രിക് വേണ്ടി നല്ലൊരു കാര്യം ചെയ്യണം ഈ പടത്തിന്റെ സവിദയാകാൻ അങ്ങ് തീർത്തേക് 😡😡😡

  • @aromalkannan6824
    @aromalkannan6824 2 ปีที่แล้ว +6

    Ith spoof alley sherikum ? Aallennu aarum parayaruth

  • @asedition6901
    @asedition6901 2 ปีที่แล้ว +5

    Alexander kandu kazhinju alexander 2 excitementil kanan vannata ellam nashipichu 💔
    Ite velachil😒

  • @shafeekmuhammed2923
    @shafeekmuhammed2923 6 ปีที่แล้ว +42

    എന്തോന്ന്.....
    സാമ്രാജ്യം ആദ്യത്തിന്റെ ഏഴയലത്തു എത്തില്ല....
    Over acting....

  • @cijinmd5511
    @cijinmd5511 2 ปีที่แล้ว +5

    ഇതിലെ എല്ലാനും samraagiyathile കൊച്ചു ചെറുക്കനെ കണ്ടു പഠിക്കു.എങ്ങനെ ആണ് അഭിനയിക്കേണ്ടത് എന്ന്.. അവൻ ഇതിലും ഭംഗിയോടെ act ചെയ്തു.

  • @5thelement107
    @5thelement107 4 ปีที่แล้ว +15

    ഇതൊരുമാതിരി സീരിയൽ പോലെ ആക്കി കളഞ്ഞു. പടമെടുക്കാൻ അറിയാവുന്നവർ ആരെങ്കിലും സാമ്രാജ്യം 2 നല്ലരീതിയിൽ എടുത്തുതരണമെന്നണ് അപേക്ഷിക്കുന്നു.

    • @vishnukannan9977
      @vishnukannan9977 3 ปีที่แล้ว +2

      ഇതു സീരിയൽ പോലെയല്ലേ തോന്നിയദ് ആ തണ്ണീർമത്തൻ ദിനങ്ങൾ കണ്ട്നോക്ക് ഷോർട് ഫിലിം പോലെയുണ്ട് 😂😂😂

  • @ljk075
    @ljk075 2 ปีที่แล้ว +4

    this director should be arrested for wasting people's time.. and making the world angry.. just ridiculous.

  • @usaidpulikkal3406
    @usaidpulikkal3406 4 ปีที่แล้ว +40

    ഏത് ഭ്രാന്തനാട ഇതിന് ലൈക് അടിച്ചത്

    • @Belothkandan
      @Belothkandan 4 ปีที่แล้ว +6

      പൊതുവെ എല്ലാ നല്ല കാര്യങ്ങളിലും അൺ ലൈക്ക് അടിക്കുന്ന കൂതറകൾ

  • @jishnujishnu5659
    @jishnujishnu5659 4 ปีที่แล้ว +9

    വിജയ് ചിത്രം തിരുപ്പാച്ചി... ഈ ഡയറക്ടർ ആണ്.. അർജുൻ മൂവി തിരുവണ്ണാമലൈ... ഭരത്.
    മൂവി പഴനി... ഡയറക്ടർ പേരരസ്

  • @SP-nh3xq
    @SP-nh3xq 5 ปีที่แล้ว +22

    സാമ്രാജ്യത്തിന്റെ രണ്ടാം ഭാഗം എടുക്കണമായിരുന്നെങ്കിൽ അതിന്റെ സംവിധായകൻ തന്നെ വേണമായിരുന്നു.തമിഴിലെ മുൻനിര സംവിധായകരിൽ ഒരാളായ പേരരശിന്റെ ഭാഗത്തു നിന്നും ഇതുപോലൊരു പടം പ്രതീക്ഷിച്ചില്ല.

    • @atwunz
      @atwunz 2 ปีที่แล้ว

      Angeru outdated aanu.

  • @edisongeorgewilson5943
    @edisongeorgewilson5943 2 ปีที่แล้ว +5

    Saamragyam 1st part inte vila kalenju
    Ith motham Chumma vedi and puka only.
    Producer inte kure cash poyath mecham
    Over effects stupid voice over and unnecessary fx on voices.
    The 1st young DCP and the other lady police was ent that good. Didn’t feel natural at all.
    Number of songs were too much and all the songs literally sucks. Even one of the song is similar to a song from Mohanlal’s ‘Chota Mumbai’ movie.
    Aadhiya bhaagathile ottumikka main katha paathrangal athil thanne marichath nannay. 😇
    Pinne keralathil e choodum pidichu aarkade jacket oke ittu nadakunne 🙄🙄

  • @sajehu
    @sajehu 2 ปีที่แล้ว +4

    Ingane oru padam eppol irangi

  • @teamoxfordtravelmedia4620
    @teamoxfordtravelmedia4620 5 ปีที่แล้ว +72

    ഒന്നാം ഭാഗം കണ്ട രോമാഞ്ചത്തിലാണ് രണ്ടാം ഭാഗം കണ്ടു തുടങ്ങിയത്... ഇതിപ്പോ ഒരുമാതിരി രോ... മൂഞ്ചലായിപ്പോയി... ഉണ്ണിയ്ക്ക് നല്ലത് A പടത്തിലെ നായക വേഷമാണെന്നു തോന്നുന്നു... main വില്ലന്റെ ഭാവം അവൻ അമിരേഷ് പുരിയാണെന്നാണ്... But, മലയാളി കാണുന്നതോ ഉരുക്കു സതീശനെയും (പണ്ഡിറ്റ്‌ ) കഷ്ടം തന്നെ മൊതലാളി.... ഇനിയുമുണ്ടോ ഇമ്മാതിരി ഊള സിനിമകൾ കയ്യിൽ...

    • @ashiq1343
      @ashiq1343 4 ปีที่แล้ว +5

      ഉണ്ണി പൊളിയാണ് director ഊളയാണ്

    • @vishnubalakrishnapillai5524
      @vishnubalakrishnapillai5524 4 ปีที่แล้ว +1

      ഉണ്ണിയെ വിട്ടു പിടി, പിന്നെ ഇതിലും കൂറ പടങ്ങൾ മലയാളത്തിലെ പല പ്രമുഖ നടന്മാരും ചെയ്തിട്ടുണ്ട്. ഇത് നല്ലതാണ് എന്ന് ഉദ്ദേശിച്ചിട്ടേയില്ല. ഉണ്ണിയെ പറഞ്ഞത്കൊണ്ട് പറഞ്ഞത് ആണ്

    • @urumishameer8755
      @urumishameer8755 2 ปีที่แล้ว

      അലക്സാണ്ഡരുടെ വില കളഞ്ഞു.. കുടിച്ചു വൃത്തി.. മോശം

  • @niscovids4738
    @niscovids4738 4 ปีที่แล้ว +28

    നല്ലൊരു പടത്തിന്റെ രണ്ടാം ഭാഗം...കൊണ്ടുപോയി നശിപ്പിച്ചു...സാമ്രാജ്യത്തിന്റെ നല്ലൊരു രണ്ടാം ഭാഗം വരാൻ ആശിക്കുന്നു

    • @AmalViswanatan
      @AmalViswanatan 7 หลายเดือนก่อน

      ഇതേ അവസ്ഥ തന്നെ അവസ്ഥ തന്നെയാണ് അസുര വിത്തന്ന ദുരന്ത സിനിമയെടുത്ത് സ്റ്റോപ്പ് വാലൻസിന്റെ വില കളഞ്ഞത് 🙆‍♂️🙆‍♂️

  • @muhammedrizvanchalipadam434
    @muhammedrizvanchalipadam434 6 ปีที่แล้ว +33

    ഇതു സാമ്രാജ്യം തന്നെ ആണോടെ

  • @statusvritham4364
    @statusvritham4364 2 ปีที่แล้ว +5

    Samrajyam 2 pari

  • @adithyanvettaikaaran8628
    @adithyanvettaikaaran8628 2 ปีที่แล้ว +15

    💥 സാമ്രാജ്യം 1st വേറെ ലെവൽ പടം 🙏🏻 പക്ഷെ 2nd ശോകം ആണ് 😂

  • @salmansalman6245
    @salmansalman6245 4 ปีที่แล้ว +3

    Unnimukundhan fans like❤

  • @Hussainmkd
    @Hussainmkd 3 หลายเดือนก่อน +1

    രണ്ടാംഭാഗത്തിൽ അലക്‌സാണ്ടറുടെ മകനായി മമ്മുട്ടി തന്നെ മതിയായിരുന്നു
    അല്ലെങ്കിൽ ദുൽകർ .
    ഇതൊരുമാതിരി കോമഡി സിനിമ പോലെ 😀😀

  • @susminsuresh8040
    @susminsuresh8040 2 ปีที่แล้ว +48

    Unni Mukundan's fight scenes and bgms superb 👌.

  • @sanjaysunil2077
    @sanjaysunil2077 2 ปีที่แล้ว +5

    സാമ്രാജ്യം 2 എന്ന് പേര് കൊടുത്താൽ സാമ്രാജ്യം രണ്ടാം ഭാഗം ആകില്ല.

  • @sambhunampoothiry336
    @sambhunampoothiry336 ปีที่แล้ว +1

    ഈ സിനിമയ്ക്കു പിറക്കുന്ന നല്ല തലക്കെട്ട് ഇതാണ് "സിംഹത്തിന് പിറക്കുന്നത് സിംഹക്കുട്ടി പുലിക്കു പിറക്കുന്നത് പുലിക്കുട്ടി അല്ലാതെ കഴുത പിറക്കില്ലേട്ടാ" നല്ല സിനിമ... ഒരു പാട് ചിരിച്ചു.... സാമ്രാജ്യം എന്ന സിനിമ ഒന്ന് കണ്ടിട്ട് ഈ സിനിമ എടുക്കാമായിരുന്നു... 🙏

  • @aswindas5098
    @aswindas5098 3 ปีที่แล้ว +30

    സാമ്രാജ്യം 1 കണ്ടു പൊലിവായി സാമ്രാജ്യം 2 കണ്ടു മൂഞ്ചിയവർ എത്ര പേരുണ്ട് 😁