വേലിയേറ്റം വരുമ്പോള്‍ വീടുകളില്‍ വെളളം കയറുന്നു; പനമ്പള്ളി നഗറിലെ ജനങ്ങള്‍ ദുരിതത്തിലാണ് | Kochi

แชร์
ฝัง
  • เผยแพร่เมื่อ 24 ม.ค. 2025

ความคิดเห็น • 54

  • @minhastselamkulam
    @minhastselamkulam 13 วันที่ผ่านมา +9

    തോന്നിയ പോലെ കെട്ടിടം നിര്‍മ്മിക്കുക യും അതിനു permit നല്‍കുകയും ചെയ്താല്‍ ഇങ്ങനെ ഇരിക്കും.. ഇതൊക്കെ കൂടാനും chance ഉണ്ട്..

  • @manut1349
    @manut1349 13 วันที่ผ่านมา +6

    ഗ്ലോബൽ വാർമിംഗ് , കാലാവസ്ഥ മാറ്റങ്ങൾ എന്നിവ കാരണങ്ങളാണ് , ഏറ്റവും പ്രധാനം വയൽ കുളങ്ങൾ നികത്തി വീട് വച്ചതാണ് , ഒരു സ്ഥലം വാങ്ങണമെന്നുണ്ടെങ്കിൽ മഴക്കാലത്തു മഴപെയ്തമ്പോൾ സ്ഥലം പോയി നോക്കുന്നതാണ് നല്ലതു അടുത്തുള്ള വീടുകളിലും പറമ്പിലും ഇത് പോലെ വെള്ളം കയറിയിട്ടുണ്ടെങ്കിൽ അപ്പോൾ ഗുഡ് ബൈ പറയുക ,

    • @EmiG-tt5cm
      @EmiG-tt5cm 13 วันที่ผ่านมา

      😂 vayal oke nikathiyathu enoke parayunvar swantham swalathu full. Paving tiles to natural. Stones oke idulayum adutha veetile marangal fullum veti kalyaan parayunavarum koode ayirikum 😂

  • @NishMurale-hf5cy
    @NishMurale-hf5cy 12 วันที่ผ่านมา +4

    വർഷങ്ങൾക്കു മുൻപ് അവിടം ചതുപ്പു നിലങ്ങളോ പാടമോ ആയിരുന്നിരിക്കണം. കൈക്കൂലി കൊടുത്തു ചതുപ്പു നിലങ്ങൾ നികത്തി വീട് വെച്ചാൽ ഇങ്ങനിരിക്കും.

  • @GeeveeJacob
    @GeeveeJacob 14 วันที่ผ่านมา +11

    Super.. Posh area of kochi.. This is why mamooty skip from this place 😂😂😂

    • @Incarvillea.1243
      @Incarvillea.1243 14 วันที่ผ่านมา +2

      @@GeeveeJacob .. this happens only in the low ground level parts of panampilly Nagar near the perandur canal.. Mammooty house is far away from the perandur canal..

  • @DinkiriVava
    @DinkiriVava 15 วันที่ผ่านมา +8

    കിഴക്കിൻ്റെ വെനീസ് ഇങ്ങോട്ട് മാറ്റേണ്ടി വരൊോ!

  • @ambilysony6583
    @ambilysony6583 14 วันที่ผ่านมา +4

    We r also suffering with same reason in cherthala.

    • @EmiG-tt5cm
      @EmiG-tt5cm 13 วันที่ผ่านมา

      Good

  • @vijayankrishnankutty5612
    @vijayankrishnankutty5612 13 วันที่ผ่านมา +5

    വെള്ളവും , മാലിന്യവും ഉണ്ടായാലെന്താ. മെട്രോ നഗരത്തിൽ ജീവിക്കുന്ന വർ എന്ന് പറയാമല്ലോ.

  • @ranjithr1419
    @ranjithr1419 12 วันที่ผ่านมา +2

    Is it a sign of things to come? Will these areas survive another 30 years?

  • @Rejikrishnan
    @Rejikrishnan 12 วันที่ผ่านมา +1

    മുങ്ങാൻ പോകുന്ന നഗരം

  • @sneha8ukandam
    @sneha8ukandam 14 วันที่ผ่านมา +1

    Swayam Kritha Anartham ☺️ Kochiyude Chuthuppine Nikathy Kidappadam Undakki ☺️🌹

  • @sunilkumarnair5873
    @sunilkumarnair5873 15 วันที่ผ่านมา +3

    My god... Is this gods own country..

    • @Incarvillea.1243
      @Incarvillea.1243 14 วันที่ผ่านมา +2

      This area was paddy field 50 years ago

    • @sunilkumarnair5873
      @sunilkumarnair5873 14 วันที่ผ่านมา

      @Ixiolirion.1243 ok then the people staying there are in fault

  • @SURESHKUMAR-dv3mt
    @SURESHKUMAR-dv3mt 14 วันที่ผ่านมา +1

    Angane thanne venam ellam nikathi veedu vakkumpol alochikkanam

  • @edwinharvey2226
    @edwinharvey2226 14 วันที่ผ่านมา +2

    chathup nikathi veedum flatum vecha kochiyile mikka stalangalum ee avasthiyil ethum..

  • @kalikkalam5817
    @kalikkalam5817 13 วันที่ผ่านมา

    Malina jelam aakiyathale. Clean aaki maintain chytirunklo

  • @pranavks9166
    @pranavks9166 12 วันที่ผ่านมา

    Report the same issues in Vypin also.

  • @harisuresh4769
    @harisuresh4769 13 วันที่ผ่านมา +3

    water frontage kittiyille , kochiyil poyi kidannit

  • @rahulnair485
    @rahulnair485 13 วันที่ผ่านมา +1

    "Development".. everyone wants a highway and malls.. this is the price you pay..

  • @RahulGopalakrishnan-ce3iv
    @RahulGopalakrishnan-ce3iv 14 วันที่ผ่านมา

    Maamoty okke apo vellathilano

  • @jinutjoseph9493
    @jinutjoseph9493 14 วันที่ผ่านมา +1

    Ith 10 years munpe parangath aanu global warming ,,ivide mathrom alla oru , 10 years koodi kazhiyumbol kurach koode serious aavum 😢😢

  • @prathapachandranp.k.perayi8453
    @prathapachandranp.k.perayi8453 12 วันที่ผ่านมา

    signs of global warming

  • @lazylucy1583
    @lazylucy1583 15 วันที่ผ่านมา

    😢😢😢😢

  • @ubaissalmaths4105
    @ubaissalmaths4105 14 วันที่ผ่านมา

    മണൽ ഇല്ലാത്ത പ്രദേശം. വെള്ളം ഭൂമികടിയിലോട്ടു പോകാൻ ഉള്ള സംവിധാനം ഒരിക്കണം

    • @Incarvillea.1243
      @Incarvillea.1243 14 วันที่ผ่านมา

      😂സാധ്യമല്ല. ഇത് വേലിയേറ്റ സമയത്ത്, കടലിൽ നിന്ന് പേരണ്ടൂർ കനാൽ വഴി വരുന്ന വേലിയേറ്റ വെള്ളമാണ്. സമുദ്രജലം ഭൂമിക്കടിയിലൂടെ ഒഴുകാൻ കഴിയുമോ?😂

    • @arunec2000
      @arunec2000 13 วันที่ผ่านมา

      Bro...sluiz gate veychu canal entry close cheyaam...venuce okke angeneya deal cheyunatu​@@Incarvillea.1243

    • @arunec2000
      @arunec2000 13 วันที่ผ่านมา +1

      Every pblm has soln....either dont create or avoid it..second manage it..unfortunately we ll preach avoidance only which cannot be done in practise but do nothing of managing...

    • @ubaissalmaths4105
      @ubaissalmaths4105 12 วันที่ผ่านมา

      @@Incarvillea.1243 സമുദ്ര ജലം പൂർണ്ണമായും ഒഴുകി എത്തുന്നത് ഭൂമികടിയിലൂടെ തന്നെ ആണ്.

    • @Incarvillea.1243
      @Incarvillea.1243 8 วันที่ผ่านมา

      @@ubaissalmaths4105 ... ആ റോഡിൽ കാണുന്ന വെള്ളം കടൽ വെള്ളമാണ്, മഴവെള്ളമല്ല. ആ റോഡിൽ കാണുന്ന ജലനിരപ്പ് വേലിയേറ്റ സമയത്ത്, കടലിലെ ജലനിരപ്പാണ്. അതിനാൽ, അത് ഒരിക്കലും ഭൂമിയിലേക്ക് ആഴ്ന്നിറങ്ങുകയില്ല. വേലിയിറക്ക സമയത്ത്, അത് തനിയെ കടലിലേക്ക് തിരികെ ഒഴുകും. ഇത് താഴ്ന്ന പ്രദേശമാണ്. ആ വീടുകൾക്ക് മുന്നിലെ ഓടകളിൽ വേലിയേറ്റത്തിലും വേലിയിറക്കത്തിലും, എതിർദിശയിൽ വെള്ളം ഒഴുകുന്നു.

  • @sunilattupurath2757
    @sunilattupurath2757 14 วันที่ผ่านมา +3

    Panambilly nagar rs. 50 lakh per cent...😂😂😂

    • @EmiG-tt5cm
      @EmiG-tt5cm 13 วันที่ผ่านมา +2

      Athoke pandu.
      Ipo budi ullavar ivide ithrem invest cheyilla.
      It's loss and area isn't prominent to housing anymore
      Even business is dull than few

  • @ManikandanTc-py1dh
    @ManikandanTc-py1dh 15 วันที่ผ่านมา +1

    Aaitilla,anubavikkan,pone,ullu,allam

  • @WitWit-j9d
    @WitWit-j9d 12 วันที่ผ่านมา

    Climate change...

  • @sreekanthvs9508
    @sreekanthvs9508 11 วันที่ผ่านมา

    Pramanikal ale…boat vangi angodu potte 😂

  • @sanuprameshpk6174
    @sanuprameshpk6174 12 วันที่ผ่านมา

    Kochi finish by 2050

  • @Csk3232
    @Csk3232 12 วันที่ผ่านมา

    ചുമ്മാതല്ല ചത്തുപ്പ് ഷിറ്റിയിൽ നിന്ന് ആൾക്കാർ ഓടുന്നത് 😂

  • @AbdikarimAbdulahi-q2j
    @AbdikarimAbdulahi-q2j 15 วันที่ผ่านมา

    I don't understand this report but body language understand from somalia

    • @bba_babba
      @bba_babba 15 วันที่ผ่านมา +4

      Ha ha you neednot understand, people who are affected understood and the concerned authorities also. Dont spit on own face.

    • @Incarvillea.1243
      @Incarvillea.1243 14 วันที่ผ่านมา

      ​@@bba_babba.. The only way to stop this high tide flooding is to put shutters in all canals connected to peranudur canal, and close the shutters during high tide and open the shutters during low tide.. I am living 500 meters away from this place in canal road girinagar, which is on the right side of peranudur canal. My plot is just on the side of the canal. But, water never enters girinagar because it has been filled with soil to a Higher level. This area of panampilly Nagar is at lower level..

    • @Incarvillea.1243
      @Incarvillea.1243 14 วันที่ผ่านมา

      ​@@bba_babba... The only way to stop this high tide flooding is to put shutters in all canals connected to peranudur canal, and close the shutters during high tide and open the shutters during low tide.. Dredging the canal will not stop this. Because Twice a month, when the Earth, Sun, and Moon line up, their gravitational power combines to make exceptionally high tides, called spring tides, as well as very low tides where the water has been displaced. When the Sun is at a right angle to the Moon, moderate tides, called neap tides, result... I am living 500 meters away from this place in canal road girinagar, which is on the right side of peranudur canal. My plot is just on the side of the canal. But, water never enters girinagar because it has been filled with soil to a Higher level. This area of panampilly Nagar is at lower level on the left side of peranudur canal..

    • @Incarvillea.1243
      @Incarvillea.1243 14 วันที่ผ่านมา

      ​@@bba_babba... The only way to stop this high tide flooding is to put shutters in all canals connected to peranudur canal, and close the shutters during high tide and open the shutters during low tide..

    • @Incarvillea.1243
      @Incarvillea.1243 14 วันที่ผ่านมา

      ​@@bba_babba... Dredgingb the canal will not stop this. Because Twice a month, when the Earth, Sun, and Moon line up, their gravitational power combines to make exceptionally high tides, called spring tides, as well as very low tides where the water has been displaced. When the Sun is at a right angle to the Moon, moderate tides, called neap tides, result...