LIC’s Amritbaal | അമൃത് ബാൽ | High Guaranteed Return policy

แชร์
ฝัง
  • เผยแพร่เมื่อ 19 ก.พ. 2024
  • LIC യുടെ പുതിയ പോളിസിയായ അമ്യത്ബാൽ കുട്ടികൾക്ക് വേണ്ടിയുള്ളതാണ്. കുട്ടിയുടെ പ്രൊഫഷണൽ വിദ്യാഭ്യാസത്തിൻ്റെ ചിലവ് മുൻകൂട്ടി മനസിലാക്കി അതിനനുസരിച്ചുള്ള സ്കിം തിരഞ്ഞെടുക്കുവാൻ ഇതിലൂടെ സാധിക്കും. പരമാവധി 7 വർഷം വരെയേ പ്രീമിയം അടക്കേണ്ടതുള്ളു. അത് പോലെ വിവാഹ ചിലവിനുള്ള ഫണ്ടും ഇതിലൂടെ കണ്ടെത്താം. കൂടുതലറിയാൻ വിഡിയോ കാണുമല്ലോ?.
    #LicPolicy #Amritbaal #LifeInsurancePolicy #Pavithran
    ** Follow me on Instagram : insurance.inves...
    ** For inquiries : pavilic86@gmail.com/ Whatsapp on +919447951565
    DISCLAIMER :
    ഈ ചാനലിൽ പ്രതിപാദിക്കുന്ന നിക്ഷേപദ്ധതികൾ / ഇൻഷുൻസ് സ്കിമുകൾ അറിവ് വർധിപ്പിക്കുവാൻ സഹായിക്കുന്ന Educational video കളാണ്. നിക്ഷേപം മാർക്കറ്റ് റിസ്കിന് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പായി നിങ്ങളുടെ ഫിനാൻഷ്യൽ അഡ്വൈസറുടെ ഉപദേശം തേടുക.
    ഈ ചാനലിനെ കുറിച്ചും ഇവിടെ upload ചെയ്യുന്ന വിഡിയോകളെക്കുറിചുള്ള അഭിപ്രായങ്ങളും സംശയങ്ങളും Comment Box ൽ രേഖപെടുത്തുമെന്ന് കരുതുന്നു.
    #newchildpolicy #licnewpolicy #marrigepolicy #shorttermpolicy #educationpolicy #licnewpolicy2024 #latestpolicy #pavithran #highreturnpolicy

ความคิดเห็น • 6

  • @thomascherian2566
    @thomascherian2566 หลายเดือนก่อน

    GoodpresNation 2:04

  • @sobhanac1451
    @sobhanac1451 5 หลายเดือนก่อน

    Thank you sir. Ithrayum pettennuthanne oru vedio iittath valare nannayi

  • @hemasuresh2866
    @hemasuresh2866 5 หลายเดือนก่อน

    Thank you sir

  • @deepab1137
    @deepab1137 หลายเดือนก่อน

    👍🏾

  • @prasanthkumarr3904
    @prasanthkumarr3904 5 หลายเดือนก่อน +1

    👌👍🏻

  • @nusrathk8614
    @nusrathk8614 5 หลายเดือนก่อน +1

    നുണ പറഞ്ഞു, ജങ്ങളെ പട്ടിക്കല്ലെ, lic എല്ലാ പോളിസികളും ഗുണം ചെയ്യുന്നത് lic kku മാത്രം, പാവങ്ങളുടെ നെഞ്ചകം കീറി മുറിച്ച് ,തടിച്ചു കൊഴുത്ത ത് lic.മാത്രം,