ശ്രദ്ധിക്കുക , Health insurance കമ്പനിയിൽ നിന്നും എനിക്ക് പണി കിട്ടി , നാളെ നിങ്ങൾക്കാവാം...

แชร์
ฝัง
  • เผยแพร่เมื่อ 23 ธ.ค. 2024

ความคิดเห็น •

  • @sibipaulx
    @sibipaulx 11 หลายเดือนก่อน +11

    താങ്കൾക്ക് പറ്റിയ ചതികൾ ഇവയൊക്കെയാണ്.
    1: താങ്കളെ ആദ്യം ചതിച്ചത് ഇൻഷുറൻസ് നൽകിയ ഏജൻസിയാണ്.
    പഴയ പോളിസിയുടെ മുഴുവൻ സീനിയോറിറ്റിയും നഷ്ടപ്പെടുത്തിയാണ് താങ്കൾക്ക് പുതിയ പോളിസി നൽകിയിരിക്കുന്നത്.
    പഴയ പോളിസി തന്നെ പോർട്ട് ചെയ്ത് പുതിയ പോളിസി നൽകാമായിരുന്നു.
    2: രണ്ടാമത് ചതിച്ചത് പോളിസി ഡോക്യൂമെന്റിൽ വിവരങ്ങൾ തിരുത്തിയ ഇൻഷുറൻസ് കമ്പനിയാണ്.
    പിന്നീട് തെറ്റ് മനസിലാക്കി അവർ അത് ശരിയാക്കി നൽകി എങ്കിലും ചെയ്തത് വലിയൊരു മിസ്റ്റേക്ക് ആണ്.
    3: ഹോസ്പിറ്റലുകൾ നമ്മളെ സഹായിക്കാനല്ല ഇരിക്കുന്നത്, സർജറി ചെയ്ത കാശിനു പുറമെ മറ്റെന്തെങ്കിലും കൂടി കിട്ടുമോ എന്ന് നോക്കുന്ന ടീമാണ്.
    താങ്കളുടെ ക്ലൈം പെട്ടെന്ന് അപ്പ്രൂവ് ആവില്ലായെന്ന് മനസിലാക്കി നയിസായിട്ട് കാശൊപ്പിച്ചു.
    അവർ കൃത്യമായി ഡോക്യൂമെന്റേഷൻ ആദ്യം നൽകിയിരുന്നുവെങ്കിൽ, അവർക്ക് ലഭിച്ച ക്യുറി അവർ പ്രോപ്പർ ആയി അഡ്രസ് ചെയ്തിരുന്നു എങ്കിൽ നിങ്ങൾക്ക് ക്യാഷ്‌ലെസ്സ് ആയി തന്നെ ക്ലെയിം ലഭിച്ചേനെ...
    ( കാഷ്‌ലെസ്സ് ആയി ലഭിക്കേണ്ട ഇൻഷുറൻസ് ക്ലെയിമിനെ തുരങ്കം വയ്ക്കുന്ന ചില ഹോസ്പിറ്റൽ മാഫിയകളെ കുറിച്ചുള്ള വീഡിയോ എന്റെ ചാനലിൽ ഉടനെ കാണാനാവും. )
    4: ബ്രാഞ്ചിൽ നിന്ന് നിങ്ങൾക്ക് പോളിസി നൽകാൻ ശ്രമിച്ചതും ഒരു ചതിയുടെ ഭാഗമാണ്, അങ്ങനെ പോളിസി എടുത്താലും നിങ്ങൾക്ക് ഇത് പോലെയുള്ള സാഹചര്യം വീണ്ടും ഉണ്ടാവും.
    അപ്പോഴും നിങ്ങൾ കോര്പറേറ്റ് മാഫിയയുടെ ചട്ടുകത്തിൽ തന്നെയായിരിക്കും...
    5: എന്തായിരുന്നു ചെയ്യേണ്ടി ഇരുന്നത്..?
    യാതൊരു കാരണവശാലും ബാങ്കിൽ നിന്നോ, ഫിനാൻസ് കമ്പനികളിൽ നിന്നോ, ഓൺലൈൻ പോർട്ടലുകളിൽ നിന്നോ പോളിസി എടുക്കരുത്.
    നിങ്ങൾക്ക് വിശ്വാസമുള്ള ഒരു റെഗുലർ ഹെൽത്ത് ഇൻഷുറൻസ് ഏജൻറ്റ് മുഖേന മാത്രം പോളിസി എടുക്കുക.
    ❌Bank Policy
    ❌Finance Company Policy
    ❌Online Insurance Websites
    ❌Insurance Company's Official Website
    ❌Employer Insurance Policy
    ✅Health Insurance Agent
    ഒരുപാട് കാര്യങ്ങൾ ഇതിനെകുറിച്ച് പറയാനുണ്ട്...
    ഓരോ വീഡിയോ ആക്കി എന്റെ ചാനലിൽ പോസ്റ്റ് ചെയ്യുന്നതായിരിക്കും കുറച്ചു കൂടി ഉപകാരപ്രദമാവുക എന്നതിനാൽ ഇവിടെ നിർത്തുന്നു.
    ഈ പറഞ്ഞ കമ്പനികളുടെയൊക്കെ കോർപ്പറേറ്റ് ഓഫീസുകളിൽ എനിക്ക് അത്യാവശ്യം ഇൻഫ്ലുവെൻസ് ഉള്ളതിനാൽ ഞാൻ ഒരു കാര്യത്തിനും കസ്റ്റമർ കയറിലോ ടോൾ ഫ്രീയിലോ വിളിക്കാറില്ല, അതുപോലെ ഇമെയിൽ സപ്പോർട്ട് പോലും ഉപയോഗിക്കാറില്ല...
    എല്ലാം ഡയറക്റ്റ് കോൺടാക്ടിലൂടെ പെട്ടെന്ന് ശരിയാക്കി എടുക്കാറുണ്ട്.
    താങ്കൾക്ക് എന്തെങ്കിലും സഹായമാവശ്യമാണെങ്കിൽ എന്നെ സമീപിക്കാവുന്നതാണ്.
    നന്ദി 🙏

    • @sajisinnovations302
      @sajisinnovations302  11 หลายเดือนก่อน +4

      Helloo... Thank you so much for the detailed feedback.. May I know your channel name please..

    • @earphonesat69rsinkerala89
      @earphonesat69rsinkerala89 11 หลายเดือนก่อน +1

      Channel name

    • @anoopisac.437
      @anoopisac.437 10 หลายเดือนก่อน

      Can i have your number

    • @crpd1731
      @crpd1731 10 หลายเดือนก่อน +4

      ഇത് തന്നെ എനിക്കും സംഭവിച്ചു
      Niva Bupa health insurance
      Federal Bank ഇല് നിന്നും എടുത്ത്
      ഏകദേശം 60,000/ പ്രീമിയം അടച്ചു
      നുമോണിയ പിടിച്ച് ഹോസ്പിറ്റലിൽ 7 ദിവസം കിടന്നു
      Cashless hospital അല്ലായിരുന്നു
      Rs 20,000/ ബിൽ അടച്ചു ഇറങ്ങി
      ആവശ്യപ്പെട്ട എല്ലാ papers കൊടുത്ത്
      പല തവണ mail വന്നു misrepresentation ആണെന്ന്
      ഒരു വർഷം ആയി പണം കിട്ടിയില്ല
      എന്താണ് misrepresentation എന്ന് ചോദിച്ചാൽ
      ഉത്തരം misrepresentation
      എന്താ ചെയ്ക 😡😡

    • @rijoks8655
      @rijoks8655 9 หลายเดือนก่อน +1

      Now നിങ്ങൾക്ക് ഹെൽത്ത് insurance undo😅

  • @ssajisaji4529
    @ssajisaji4529 ปีที่แล้ว +18

    താങ്കളുടെ സ്വന്തം അനുഭവം സത്യ സന്ധമായി ജനങ്ങളെ അറിയിക്കാൻ കാണിച്ച ആ മനസ്സിന് ഒരായിരം നന്ദി

  • @sreekalapm6001
    @sreekalapm6001 ปีที่แล้ว +88

    വളരെയധികം പ്രയോജനപ്രദമായ ഒരു വീഡിയോ - സ്വന്തം അനുഭവം തന്നെ എല്ലാവരിലേക്കും എത്തിയ്ക്കാൻ ശ്രമിച്ച സജിക്ക് നമോവാകം

    • @sajisinnovations302
      @sajisinnovations302  ปีที่แล้ว +2

      Thank you teacher..❤❤

    • @kareemep6724
      @kareemep6724 ปีที่แล้ว +2

      എന്റെ അനുഭവം nivabupa good helth insooranc

    • @tijovgeorge
      @tijovgeorge ปีที่แล้ว

      ​@kareemep6724 can you explain. Because I am also the nivabupa holder...

    • @kareemep6724
      @kareemep6724 ปีที่แล้ว

      @@tijovgeorge എനിക്ക് 30 മിനുട്ട് കൊണ്ട് അപ്പോയ്ന്റ്മെന്റ് കിട്ടി ഹോസ്പിറ്റൽ ഡിസ്ചാർജ് ചയ്തു 30 മിനുട്ട് കൊണ്ട് ഹോസ്പിറ്റലിൽ ക്ലയിംമും കിട്ടി

    • @finalejudge
      @finalejudge ปีที่แล้ว

      എന്ത് appointment kitty,?

  • @franklinrapheal9079
    @franklinrapheal9079 ปีที่แล้ว +34

    താങ്കളുടെ അവതരണം മികച്ച തും ശാന്തവും ആയിരുന്നു. താങ്കൾക്ക് ഉണ്ടായ അനുഭവം കേൾക്കുന്നവർക്ക് ഇൻഷുറൻസ് കമ്പനിയോട് ദേഷ്യവും വെറുപ്പും തോന്നും. താങ്കളുടെ മുഖത്ത് ദേഷ്യമില്ല വളരെ ശാന്തമായി കാര്യങ്ങൾ പറഞ്ഞു .എല്ലാവരും മറന്നു പോയ കാര്യം നീതി ബോധമാണ്.ഇൻഷുറൻസ് കമ്പനിയും, ആശുപത്രിക്കും നിതി ബോധമില്ലാത്തതാണ് അടിസ്ഥാന പ്രശ്നം.ഇത് പരിഹരിക്കാൻ അധികാരമുള്ളവരാണ് IRDA ,ഇൻഷുറൻസ് ഒ ബുഡ്സ്മാൻ ,കൺസ്യൂമർ കോടതി.ഈ മുന്ന് ഇടത്തും ചെന്നാൽ ഇവരാണ് വലിയ തെറ്റുകാർ എന്ന് നമുക്ക് തോന്നിപ്പോകും.
    കൺസ്യൂമർ കോടതിയിൽ കേസ് കൊടുക്കാൻ ഒരു വക്കിലിനെ അന്വേഷിച്ചാൽ അദ്ദേഹത്തിന് നീതിബോധം ഇല്ല എന്ന് മനസിലാകും.ഓരോ നടപടിക്രമങ്ങൾക്കും ഫിസ് കൃത്യമായി വാങ്ങും. ഫിസ് ആയി അഞ്ഞൂറ് രൂപ വച്ച് ഇടക്ക് ഇടക്ക് വാങ്ങി കൊണ്ടിരിക്കും. കൺസ്യൂമർ കോടതിയിൽ കേസ് നിരവധി തവണ മാറ്റി വെക്കും. വർഷങ്ങൾ കഴിഞ് വിധി വരും അപ്പോൾ ലഭിക്കുന്ന പണത്തിൽ നിന്ന് വക്കിൽ ഫിസായി കോടതി അനുവദിക്കുന്ന തുകയേക്കാൾ കുടിയ തുക വക്കിലിന് നൽകേണ്ടി വരുമ്പോൾ ഇൻഷുറൻസ് കമ്പനിയെക്കാൾ വലിയ ചൂഷകർ നീതിബോധമില്ലാത്ത വക്കിൽ മാരും കോടതിയും എന്ന് തോന്നിപോകും.
    ഇൻഷുറൻസ് ബുഡ്സ്മാൻ എന്ന സംവിധാനത്തിൽ പോയാൽ അവിടെ പരാതി പരിഹരിക്കാൻ ഫലപ്രദമായ സംവിധാനമില്ല എന്ന് മനസിലാകും.
    ആ ശുപത്രിയിൽ ഇൻഷുറൻസ് ഉണ്ട് എന്ന് അറിഞ്ഞാൽ ബില്ല് കൂടി ഇടും. ഇൻഷുറൻസ് കമ്പനി ആവശ്യപ്പെടുന്ന രേഖകൾ ആഴ്ചകൾ കഴിഞ്ഞാണ് ലഭ്യമാക്കുക. ഓരോ ഘട്ടത്തിലും ഇടപെടുന്ന വെക്തികൾക്കും, സംവിധാനങ്ങൾക്കും നീതി ബോധം ഇല്ല എന്ന് മനസിലാകും.
    ആരോഗ്യ ഇഷുറൻസ് മേഖലയിൽ എന്നല്ല എല്ലായിടത്തും നിതി ബോധമില്ലാത്ത സംവിധ ന ങ്ങളുടെ കഴപ്പം ജനങ്ങൾ അനുഭി ച്ച് കൊണ്ടിരിക്കുന്നു. അധികാരവും ഉത്തരവാദിത്വവും ഉള്ള അധികാരിവർഗ്ഗം നടപടി ക്രമങ്ങളിലുടെയും ചട്ടങ്ങളിലൂടെയും ഇഴഞ്ഞ് നിങ്ങും.അനന്തരഫലം മറ്റുള്ളവർ അനുഭവിക്കേണ്ടി വരുന്നു.

    • @mohamedrasheed6273
      @mohamedrasheed6273 ปีที่แล้ว +1

      Very true. What to ? Helpless situations.

    • @sarath707
      @sarath707 ปีที่แล้ว +1

      exactly. In India, almost all people who have buisness and other big buisness firms around us only have one aim.. make money by following any way.. no ethics.. so cheating is a common thing.. This is only happening here in any industry; hospitals, insurance companies, etc.

    • @AnwarAli-rm2xz
      @AnwarAli-rm2xz ปีที่แล้ว

      @@sarath707make money is everyone's motive but cheating is the problem

    • @AbdulAzeez-iq3hs
      @AbdulAzeez-iq3hs 10 หลายเดือนก่อน

      Tru

  • @benny9187
    @benny9187 ปีที่แล้ว +7

    ആരേയും കുറ്റം പറയണ്ട. തെറ്റ് നമ്മുടേത്. മലയാളത്തിലുള്ള നിയമാവലി കിട്ടാതെ മലയാളികൾ ഇൻഷുറൻസുകളിൽ ചേരരുത്.

  • @sasikumarvk7145
    @sasikumarvk7145 ปีที่แล้ว +13

    HDFC യുമായി ഒരു insurance യുദ്ധം ഞാൻ തുടങ്ങിയിട്ട് 5 വര്‍ഷമായി.Consumer കമ്മീഷനില്‍ നിന്നും അനുകൂലമായ വിധി വന്നു..എന്നാൽ ബാങ്കും, insurance കമ്പനിയും അപ്പീല്‍ പോയി.ഇനിയും വർഷങ്ങൾ എടുക്കും നീതി നടപ്പാക്കാന്‍.ഇതാണ് പ്രശ്നം.
    ബാങ്കിലെ സ്റ്റാഫിനെയും ,insurance കമ്പനി സ്റ്റാഫിനെയും പ്രതികൾ ആക്കി അവര്‍ക്കെതിരെ Forgery ക്ക് മറ്റൊരു കേസ് നിലവില്‍ ഉണ്ട്.ഇതിനും പുറമേ RBI ക്കും, IRDA ക്കും പരാതി നല്‍കാനും ഉദ്ദേശിക്കുന്നു.

    • @ranjith.v.s
      @ranjith.v.s 5 หลายเดือนก่อน

      Ethanu insurance plan eduthath?

    • @sasikumarvk7145
      @sasikumarvk7145 5 หลายเดือนก่อน +1

      @@ranjith.v.s Home loan protection plan

  • @remanikuriakose9169
    @remanikuriakose9169 ปีที่แล้ว +53

    ഇതിനെ കുറിച് ഇത്രയും detail ആയിട്ട് പറഞ്ഞു തന്നതിൽ ഒത്തിരി thanks. Policy എടുക്കുമ്പോൾ easy ആണ് പക്ഷെ അതിന്റെ ആവശ്യം വരുമ്പോൾ ആണ് നമ്മൾ പെട്ടു പോകുന്നത്.

  • @rasheedsaidu3248
    @rasheedsaidu3248 ปีที่แล้ว +21

    സത്യം, ഞാൻ ഇൻഷുറൻസിന്റെ IRDA പാസായി ഒരു വർഷം ജോലി ചെയ്തു , പിന്നെ അത് കളഞ്ഞു പോയി വേറെ ജോലി ചെയ്യുകയാണ്, ഞാൻ ഇത് വരെ ഒരു പൊളിസിയും എടുത്തിട്ടില്ല 😂അവർക്ക് ലാഭം ഉണ്ടാക്കാനാണ് നമ്മൾക്കു ഗുണം കിട്ടാനല്ല, നല്ല വിവരണം താങ്കളുടെ, മറ്റുള്ളവരും അറിയട്ടെ.

    • @harishj1416
      @harishj1416 4 หลายเดือนก่อน

      എല്ലാം പറ്റിപ്പ് ആണോ ബ്രോ

    • @harishj1416
      @harishj1416 4 หลายเดือนก่อน

      ഞാൻ എടുക്കാൻ ഇരിക്കുക ആയിരുന്നു sbi നിന്ന്

  • @Praveenmeno
    @Praveenmeno ปีที่แล้ว +18

    Insurance company യുടെ പേരും മറ്റും പറഞ്ഞ് മനസിലാക്കാൻ ശ്രമിച്ച ചേട്ടന് വളരെയധികം thanks. പറഞ്ഞതുപോലെ insurance company യിലേക്ക് വർഷാവർഷം അടയ്‌ക്കുന്ന തുക bank ല് അടച്ചാല് ചിലവായ പണമൊഴിച്ച് ബാക്കി നമ്മുടെ account ല് തന്നെ കിടന്നോളും.( പക്ക്ഷേ ആശുപത്രിയില് പെട്ടെന്നെങാനും അഡ്മിറ്റാകുനേരം ലക്‌ഷങളുടെ ബില്ല് വന്നാല് 😢😢😢..

    • @evm6177
      @evm6177 ปีที่แล้ว

      😎👍👍

    • @jithu1207
      @jithu1207 ปีที่แล้ว +2

      Not at all possible..critical illness oke vannal teerum.. health insurance is best. Take it from correct person.. dont go with call centre or online. Only thru company agents directly..

    • @Jachuz
      @Jachuz 2 หลายเดือนก่อน

      ⁠@@jithu1207നിങ്ങൾ star ന്റെ agent ആണല്ലേ 😂😂 youtube il തന്നെ അടിച്ചാൽ മതി മൊത്തം ഇവറ്റകൾ ഉടായിപ്പാണ് just യൂട്യൂബ് ൽ തന്നെ froud helth insurance malayalam സെർച്ച് ആക്കിയാൽ തന്നെ മതി ഏറ്റവും വലിയ ഉടായിപ്പ് star health ആണ് വിശ്വസിക്കാൻ തീരെ കൊള്ളത്തില്ല അവർക്കെതിരെ നിയമ പോരാട്ടം എത്രെയോ ആൾക്കാർ നടത്തുന്നുണ്ട് 😂😂😂

  • @rijojohny9784
    @rijojohny9784 ปีที่แล้ว +10

    ഞാൻ ആരോഗ്യ മേഖലയിൽ ജോലി ചെയ്തിരുന്ന ആളാണ്.. വീഡിയോ ഞാൻ കണ്ടു. ഇത്തരം ബുദ്ധിമുട്ട് അനുഭവിക്കുന്ന കുറെ ആളുകളെ കാണാറുണ്ട് ജോലിക്കിടയിൽ. പക്ഷെ അതിനുള്ള ഒരു സൊല്യൂഷൻ അല്ല സാലറി കൂട്ടി വച്ചു ഹോസ്പിറ്റൽ ബില്ല് അടക്കുന്നത്. ചെയ്യണ്ട ഒരു കാര്യം ഇതുമായി ബന്ധപെട്ട അന്വേഷിച്ചു നല്ലൊരു പോളിസി തന്നെ എടുക്കുക.. തേർഡ് പാർട്ടി പോളിസികൾ ഒഴിവാക്കുക.
    വര്ഷങ്ങളായി ഞാൻ ഉപയോഗിക്കുന്നത് niva bupa യുടെ പോളിസി ആണ്. മികച്ച സർവീസ് ആണ് അവരുടെ. Instant reply and approval ആണ്.

    • @manusree9920
      @manusree9920 ปีที่แล้ว

      Federal bank ഇന്റെ ആണോ

    • @manjj6021
      @manjj6021 ปีที่แล้ว +6

      ഓണത്തിനിടക്ക് പുട്ട് കച്ചവടം😎

    • @mohammedjaleelk2771
      @mohammedjaleelk2771 ปีที่แล้ว +5

      ഈ ഇൻഷൂറൻസ് ദുരന്തം ചർച്ച ചെയ്യുന്ന അവസരത്തിലും ചില കൊതുകുകൾ പിന്നെയും ചോര കുടിക്കുവാൻ തിടുക്കം കാണിക്കുന്നു

    • @anniejose2226
      @anniejose2226 ปีที่แล้ว +2

      ഈ വിഡിയോയിൽ പറഞ്ഞിരിക്കുന്നത് പോലെ തന്നെയുള്ള അനുഭവമാണ് NIVA BUPA യിൽ നിന്നും എനിക്കുണ്ടായത്. don't believe NIVA BUPA

    • @fahadbinsiraj6688
      @fahadbinsiraj6688 ปีที่แล้ว

      @@anniejose2226bro njan niva bupa reimbursement kodthittund. Kittan entheklm chance undo. Etra varsham aytt bro niva bupa use chyunu

  • @pradeepanpv8115
    @pradeepanpv8115 ปีที่แล้ว +16

    എന്റെ ഭഗവാനെ ഇവർ വിശ്വസിപ്പിച്ച് സാധാരണക്കാരെ പറ്റിക്കയാ പിന്നാലെ പോകാൻ ആർക്ക് സാധിക്കും. സാർ ആയതിനാൽ ഇത്രയെങ്കിലും ക്ഷമയോടെ ചെയ്തു. സാമൂഹ്യ പ്രതിബദ്ധത നിറഞ്ഞ മറ്റൊരു വീഡിയോ Share ചെയ്തതിൽ അഭിനന്ദനം സുഹൃത്തേ✍️❤️

  • @reemz2022
    @reemz2022 ปีที่แล้ว +1

    Star healthinte bhagathu ninnum ithupoloru anubhavam enikkum undaayi

  • @kumarashok3371
    @kumarashok3371 ปีที่แล้ว +7

    ഇവിടെ പ്രശ്നം ബജാജ് fin സർവീസ് ആണ്, നിവർത്തി ഉണ്ടെങ്കിൽ ബജാജ് fin. സർവീസ് ആയി ഒരിടപാടും നടത്താതിരിക്കുക, എനിക്കും പറ്റിയിട്ടുണ്ട്

  • @moideenkasargode
    @moideenkasargode ปีที่แล้ว +5

    വളരെ ഉപകാരപ്രദം..ഒരു പോളിസി എടുക്കാൻ ആലോചിച്ചു നിൽക്കുകയായിരുന്നു ഞാൻ..😊

    • @jithu1207
      @jithu1207 ปีที่แล้ว

      I can help u to take correct policy

    • @Haridas-rr5wj
      @Haridas-rr5wj ปีที่แล้ว +1

      Please take retail policiy and dont go with Group policies. Group policies are issued as per the coverage selection of Banks/ Financial Institutions.
      Dont drop the plan for taking Health Insurance, after seeing this type of Videos as any of them pay your bills in medical emergencies.

  • @sreerajks373
    @sreerajks373 ปีที่แล้ว +3

    ബ്രദറേ... നല്ല അവതരണം, ഈ അനുഭവം നാളെ നമുക്കാവാം..... ഞാനും ഒരു പോളിസി (സ്റ്റാര്‍ ഹെല്‍ത്ത്) എടുത്തിട്ടുണ്ട് , പക്ഷെ ക്ലെയിം ആവശ്യകത വന്നിട്ടില്ല......... ഷെയര്‍ ചെയ്യുന്നുണ്ട്.........

  • @ahamedp6996
    @ahamedp6996 ปีที่แล้ว +6

    എല്ലാവർക്കും ഉപകാരപ്രദമായ ഈ അറിവ് നൽകിയതിന് താങ്കൾക്കു നന്ദി. 👍👍👍.

  • @anitha4444
    @anitha4444 ปีที่แล้ว +5

    Star പുതുക്കേണ്ട തീയതി ഈ മാസം 26000 .....ഈ information തന്നതിൽ നന്ദി....
    ഇതോടെ നിർത്തി.
    25000 രൂപ പോയിക്കിട്ടി

    • @sajisinnovations302
      @sajisinnovations302  ปีที่แล้ว +2

      അയ്യോ... Star health മോശം ആണെന്ന് ഞാൻ പറഞ്ഞില്ലല്ലോ... ആലോചിച്ച് തീരുമാനം എടുക്കൂ 🙏🙏

  • @ajisvlog1996
    @ajisvlog1996 11 หลายเดือนก่อน +5

    നന്ദി സർ. ഹെൽത്ത്‌ ഇൻഷുറൻസ് പോളിസി എടുത്താലോ എന്ന്‌ ആലോചിച്ചു ഇരിക്കയായിരുന്നു. ഏതായാലും ഈ ട്രാപ്പിലേക്കു ഞാൻ ഇല്ല.

    • @sajisinnovations302
      @sajisinnovations302  11 หลายเดือนก่อน +1

      നന്നായി പഠിച്ച ശേഷം നല്ല policy എടുക്കു

    • @sathianmenon4395
      @sathianmenon4395 5 หลายเดือนก่อน

      ​@@sajisinnovations302പോളിസി എങ്ങിനെ പോർട്ട്‌ ചെയ്യാം എന്റെ സ്റ്റാർ ഹെൽത്ത്‌ ഇൻഷുറൻസ് അത് പോർട്ട്‌ ചെയ്യാൻ പറ്റുമോ പ്ലീസ് ഒരു വീഡിയോ ഇടാമോ അല്ലെങ്കിൽ പറഞ്ഞു തരാമോ

  • @evm6177
    @evm6177 ปีที่แล้ว +5

    Thank you very much for sharing honest experience sir, hope & pray you get your refund from company. 🙏👍 more people should share like you and save people from this insurance cheating trap.

  • @Amrutha_M_Mohan
    @Amrutha_M_Mohan 10 หลายเดือนก่อน +3

    എനിക്ക് 28 വയസ്സുണ്ട്... 10 വയസു മുതൽ ഹെൽത്ത് ഇൻഷുറൻസ് ഉണ്ട്. ആദ്യം oriental insurance ആയിരുന്നു... പിന്നീട് അത് സ്റ്റാർ ഹെൽത്ത് ആക്കി.... എൻ്റെ delivery അടക്കം ഇന്നുവരെ hospitalized ആയിട്ടുള്ള എല്ലാത്തിനും claim കിട്ടിയിട്ടുണ്ട്.

    • @ratnakaranmkratnakaranmk1440
      @ratnakaranmkratnakaranmk1440 2 หลายเดือนก่อน

      ചെറിയ amount ആയിരിയ്ക്കും വലിയ സംഖ്യയാണെങ്കിൽ claim നിരസിക്കപ്പെട്ടേനെ.

  • @peace-bw3sz
    @peace-bw3sz ปีที่แล้ว +10

    ഓരോ കാരണങ്ങൾ പറഞ്ഞ് ക്ലെയിം എങ്ങനെ കൊടുക്കാതിരിക്കാം എന്നാണ് മിക്ക ഇൻഷുറൻസ് കമ്പനിക്കാരുടെയും പണി. മനുഷ്യത്വം എന്ന ഒരു കാര്യം ഇല്ല.

  • @aneehshyk
    @aneehshyk ปีที่แล้ว +3

    വളരെ സത്യമാണ് പറഞ്ഞത്. വീട്ടുകാരെ ബുദ്ധിമുട്ടിക്കാതിരിക്കാൻ വേണ്ടിയാണ് ഞാൻ പോളിസി എടുത്തു വെച്ചത്. ഇനി rethink ചെയ്യേണ്ടി വരും. സാധാരണക്കാർക്ക് ഇങ്ങനെ വന്നാൽ എന്താകും അവസ്ഥ. സർക്കാർ നൽകുന്ന പോളിസികൾ പോലും ജീവനക്കാർക്ക് യഥാർത്ഥ പ്രയോജനം നൽകുന്നില്ല..

    • @jithu1207
      @jithu1207 ปีที่แล้ว

      Shall i help u?

  • @jacobmathew2035
    @jacobmathew2035 ปีที่แล้ว +5

    ഹെൽത്ത്‌ ഇൻഷുറൻസ് കമ്പനികളിൽ നിന്ന് ക്ലെയിം വാങ്ങുവാൻ സ്വല്പം അറിവ് ഈ വിഷയത്തിൽ വേണം. എങ്ങിനെ ക്ലെയിം അനുവദിക്കാതിരിക്കണം എന്നാണ് കമ്പനികൾ നോക്കുന്നത്. അല്ലാതെ പരസ്യങ്ങളിൽ പറയുന്ന കാര്യങ്ങൾ ഒന്നും അല്ല സത്യം. വിഷയത്തിൽ അറിവുള്ളവരിൽ നിന്ന് പോളിസി എടുക്കുന്നതിനു മുൻപ് മുതൽ , ഓരോ പുതുക്കലിലും, ക്ലെയിം കൊടുക്കുന്നതിനു മുൻപും ഉപദേശം തേടണം. ഉപദേശകൻ ഒരിക്കലും കമ്പനിയുടെ ഉദ്യോഹസ്തനോ, ഏജന്റോ, ബ്രോക്കറോ ആകരുത്. ഇവരൊക്കെ അവരുടെ വരുമാനം മാത്രമേ നോക്കുകയുള്ളു. തങ്ങളുടെ കേസ് തങ്ങളുടെ കുറ്റമല്ല. ഇതെല്ലാം കമ്പനി പോളിസി തരുന്നതിനു മുൻപായി കമ്പനി ചെയ്യേണ്ട കാര്യമാണ്. ശരിയായ ഉപദേശം തങ്ങൾക്ക് കിട്ടിയിട്ടില്ല. ഇവരുടെ ഒന്നും വാ മൊഴി വിശ്വസിക്കരുത്.😂. JacobMathew, +91 98461 16896

  • @robertpaul4034
    @robertpaul4034 ปีที่แล้ว +2

    I am a new policy holder.Same company,same financier.Thank you for your information.

    • @jithu1207
      @jithu1207 ปีที่แล้ว

      Port out cheyu.

  • @suhurbansalimm4392
    @suhurbansalimm4392 ปีที่แล้ว +54

    4 വർഷം ആയി സ്റ്റാർ ഹെൽത്ത്‌ എടുത്തിട്ട്. രണ്ടു പ്രാവശ്യം ഹോസ്പിറ്റലിൽ കിടന്നു. ചെറിയ തുക ആയിട്ടുപോലും ഒരു രൂപ തന്നില്ല. ഒത്തിരി മിനക്കെട്ട് ചോദിച്ച ഡോക്യൂമെന്റസ് എല്ലാം കൊടുത്തു. അവസാനം ഞങ്ങൾ മടുത്തു. അവനൊന്നും ഒരു കുലുക്കവും ഇല്ല.

    • @subinet1428
      @subinet1428 ปีที่แล้ว

      നിങ്ങൾ SBI ലേക്ക് പോർട്ട് ചെയ്യൂ നല്ല ഇൻസൂറൻസ് ആണ്
      ഞാൻ Sbi ഫാമിലി ആണ് എടുത്തിട്ടുള്ളത്

    • @Sh-rg2tx
      @Sh-rg2tx ปีที่แล้ว +3

      Same to me 😔

    • @jijojose2217
      @jijojose2217 ปีที่แล้ว +2

      ​@@Sh-rg2txenthenkilum valid reason undaville. Veruthe tharathirikkilla

    • @cyrilmanuel-h5m
      @cyrilmanuel-h5m ปีที่แล้ว +3

      എന്നാല്‍ സഹിച്ചോ , എന്നേ പോലെ. 😢

    • @franciskundukulangara7923
      @franciskundukulangara7923 ปีที่แล้ว +6

      Go to Consumer Court...

  • @shihabvadavil1803
    @shihabvadavil1803 ปีที่แล้ว +2

    വളരെ നല്ല കാര്യം തന്നതിൽ നന്ദി 🌹👍🏻

  • @aravindgnair
    @aravindgnair ปีที่แล้ว +16

    താങ്കളുടെ experience share ചെയ്തതിനു നന്ദി. ഇത് വളരെ common issue ആണ്, health insurance മാത്രം അല്ല, ഏതു ഇൻഷുറൻസ് എടുത്താലും.
    ഇങ്ങനെ ഉള്ള സാഹചര്യത്തിൽ complaint email ആയിട്ടും അയക്കുന്നത് നല്ലതാണ്. നേരിട്ടു ബ്രാഞ്ചിൽ പോയാലും. So that you can keep a track of the issue and escalate it at a later point.

  • @gireeshcd617
    @gireeshcd617 ปีที่แล้ว +4

    സ്വന്തം അനുഭവം മറ്റുള്ളവരുടെ അറിവിലേക്കു പറഞ്ഞു മനസിലാക്കുവാൻ സാധിച്ചതിന് നന്ദി!❤

  • @ramilravi6130
    @ramilravi6130 ปีที่แล้ว +1

    ഞാനും ചേരാൻ ആഗ്രഹിച്ചു ഇരിക്കായിരുന്നു... Thank you

  • @rijovarghese5185
    @rijovarghese5185 ปีที่แล้ว +5

    I am admitted to the hospital with a temperature of 102 degrees due to viral fever and vomiting. I have Star Health Insurance, but my cashless claim was rejected because the insurance company considered the admission unnecessary, stating it could have been managed in the outpatient department (OPD). Despite providing a letter from my doctor, the claim was still rejected. The hospital now insists on cash payment, and the bill for 5 days of admission is 45k. Unfortunately, I have another insurance with a different company(company insurance ), and they have agreed to reimburse the bills, which should happen within 15 days. 😢

  • @Thishara-l9d
    @Thishara-l9d 9 หลายเดือนก่อน +1

    അദ്ത്യാ ബ്രില്ല യുടെ പോളിസി ഞങ്ങളും എടുത്തു ഇതുപോലെ ബജാജ്വ് വഴി എന്ത് ആവുമോ എത്രയും വിശദമായിട്ടു പറഞ്ഞു തന്നതിനു നന്ദി മുൻകരുതൽ എടുക്കാമല്ലോ

  • @rahuljoy1162
    @rahuljoy1162 ปีที่แล้ว +1

    Thank You Saji Chetta for sharing the reality behind medical inurance.

  • @Eldoseg
    @Eldoseg ปีที่แล้ว +3

    എന്തെങ്കിലും നിവൃത്തി ഉണ്ടെകിൽ ഹോസ്പിറ്റലിൽ പോകാതെ ഇരിക്കുക. ഇനി പോകേണ്ടി വന്നാൽ എൻ്റെ കയ്യിൽ എപ്പോൾ ഉള്ളതിൻ്റെ ഒരു പത്ത് ശതമാനം പണം ചിലവാക്കിയാൽ ആരോഗ്യത്തോടെ എഴുന്നേറ്റു നടക്കാൻ പറ്റുമെങ്കിൽ ചികിത്സിക്കാം. അത് നടക്കില്ലെന്ന് മനസ്സിലായാൽ ഒന്നുകിൽ വേദന ഒഴിവാക്കി കുറച്ചുകാലം ജീവിക്കാം, അല്ലെങ്കിൽ ഈ ജീവിതം മതിയാക്കണം. ഇതാണ് എൻ്റെ ലൈഫ് ഇൻഷുറൻസ് പോളിസി.

    • @Alpha11129
      @Alpha11129 5 หลายเดือนก่อน

      മണ്ടൻ 😄

  • @daisyaugustine6194
    @daisyaugustine6194 8 หลายเดือนก่อน +2

    Thanks..alredy unde

  • @shihabskynet6116
    @shihabskynet6116 ปีที่แล้ว +2

    സജി ചേട്ടൻ താങ്കൾ പറഞ്ഞത് സത്യമാണ്

  • @Navas509
    @Navas509 ปีที่แล้ว +2

    ഞാൻ പോളിസി ബാസറിൽ നിന്നും എടുത്തു പെട്ടു clime വന്നിട്ട് ക്യാഷ് ലെസ് ഹോസ്പിറ്റലിൽ കാണിച്ചു clime കിട്ടിയില്ല അവരെ വിളിച്ചു ഫോൺ എടുക്കുന്നില്ല ഹോസ്പിറ്റലിൽ നിന്നും അവർ reibursment ചെയ്യാൻ പക്ഷെ സാർ പറഞ്ഞ പോലെ അതിൽ ഒരുപാട് നൂല മാല അവരെ വിളിച്ചാൽ ഫോൺ ബ്ലോക്ക്‌ ആക്കി വെച്ചിട്ടുണ്ട്

  • @jabbarpv
    @jabbarpv ปีที่แล้ว +4

    ഈ വീഡിയോ ശരിക്കും ഉപകാരപ്രതമാണ്. ബജാജ് fin serve വെറും തട്ടിപ്പാണ്. ഈ പോളിസി പോർട്ട്‌ ചെയ്യാൻ പോലും പറ്റില്ല.

  • @sudhagopi7272
    @sudhagopi7272 ปีที่แล้ว +4

    Yes. We have to read at least the first page to know about the sub agents details. This mistake done by hospital desk only. They will get approval within 24 hours.

  • @thomasvarghese9483
    @thomasvarghese9483 ปีที่แล้ว +7

    Instead of putting money in bank or health insurance companies, put your money in Mutual Funds in SIP mode. This will take care of all health needs.

  • @meenaunair9423
    @meenaunair9423 20 วันที่ผ่านมา

    Thanks for sharing Sir🙏

  • @navaspharmacist
    @navaspharmacist หลายเดือนก่อน

    Good informative vedeo thank you very much

  • @Adhuandamru
    @Adhuandamru หลายเดือนก่อน

    Super informative thankyou.,

  • @robinson9857
    @robinson9857 ปีที่แล้ว +2

    ഞാൻ സ്റ്റാർ health എടുത്തിട്ട് 6 വർഷം ആയി 5പ്രാവശ്യം ഹോസ്പിറ്റലിൽ admit ആയി 5പ്രാവശ്യവും ക്ലെയിം കിട്ടി

    • @fahadbinsiraj6688
      @fahadbinsiraj6688 ปีที่แล้ว

      Cashless or reimbursement. Pls detail ayt on paryamo. Etra days edthu kittan

    • @abithaanson6627
      @abithaanson6627 10 หลายเดือนก่อน

      Same experience always star health nu claim kitty 3 times. Including delivery gift 15000 rs

  • @SinikaPushpalal
    @SinikaPushpalal 11 หลายเดือนก่อน +2

    Hai sir 🙏sir ന്റെ same അനുഭവം ആണ് എനിക്ക്. Insurence star health ആണെന്ന് മാത്രം. ഓരോ ഇഞ്ചും sir പറഞ്ഞത് പോലെ തന്നെ.. ബില്ല് അടപ്പിച്ചതും documents discharge ആയ എന്നെ കൊണ്ട് collect ചെയ്യിച്ചത്, കൂടാതെ അതിലെല്ലാം dr. ന്റെ sign വേടിപ്പിച്ചതും എല്ലാം.... Last ഇന്നലെ വരെ അക്കൗണ്ടിൽ cash വന്നില്ല.. ഫോൺ ചെയ്തതിന് കണക്ക് ഇല്ല.. ഇന്ന് agent പറയുന്നു. ഇതിനു കിട്ടില്ല, modern medicine ആണ് പോലും എന്റെ treatment 😔5years..15000Rs. വച്ചു അടച്ച ഞാൻ ആരായി 😢അനുഭവം ആണ്. ആലോചിക്കൂ ട്രാപ്പിൽ വീഴാതെ 🙏

    • @sajisinnovations302
      @sajisinnovations302  11 หลายเดือนก่อน +1

      ഒരുപാട് പേർ ഇത്തരം അനുഭവം comment ചെയ്തു കണ്ടു 😔😔

  • @royvarghese2957
    @royvarghese2957 11 หลายเดือนก่อน +1

    ..രക്ഷപെട്ടു 🙏🏻. ഇതിൽ പോയി വീഴാഞ്ഞത്..

  • @hemalatharavindranathan668
    @hemalatharavindranathan668 ปีที่แล้ว +1

    Thank you sir for the valuable information...

  • @sushamakumari6644
    @sushamakumari6644 ปีที่แล้ว +4

    Excellent information Mr. Saji . Now we will think before committing

  • @noufalkoormath6354
    @noufalkoormath6354 ปีที่แล้ว +1

    ഞാൻ ആദിത്യ ബിർള direct ആണ് എടുത്തത് 3 വർഷം ആയി എടുത്തിട്ട് cashless ആയിരുന്നു treatment ക്യാഷ് 125000 ആയി ഫുൾ അമൗണ്ട് അവർ തന്നെ പായ ചെയ്തു with in one hour

  • @anugeorge4806
    @anugeorge4806 ปีที่แล้ว +14

    You are absolutely right sir... First I joined HDFC Ergo health insurance premium 15k for 1 year..2nd year they hike it to 20k without any claim..so i port to Star health insurance first premium 14k ..2nd year they hike it to 19k without any claim... now I joined to SBI insurance it's premium is 10k for permanent no hike the agent told me coverage is 3lakh...I Lost my 30k without any claim from health insurance 😢😢... now continue SBI.... let's see it's a family health insurance..I am also re think to invest those money to mutual funds to get more wealth... customer emotional and fear 😨 are health insurance company motive to do more business.... our IRDA is just dummy...same happening in investment through agent with mallus.... financial knowledge zero our mallus community.... that's why this all happened 😢

    • @jishnu18
      @jishnu18 ปีที่แล้ว

      SBI insurance pora. Orupad claims kittilla and amount will be less. That's why it's cheap

    • @romiyoman
      @romiyoman ปีที่แล้ว +1

      Sbi health insuranace is good one, i am with 3 years, and claim done by 2 times.

    • @saanusithuandme9181
      @saanusithuandme9181 ปีที่แล้ว +1

      NivaBupa is the Best Health Insurance ,they never hike premium until you took a claim
      And they will give 100%carry forward facility for your unused claim amount
      And if there is a claim you will get your claim amount unlimited times
      They have cashless claim facilities in Many super speciality hospitals all over india

    • @saanusithuandme9181
      @saanusithuandme9181 ปีที่แล้ว +1

      Health Insurance policies Health Insurance Branches il neritt poyit managers aayittu discuss cheyth mathram edukkuka
      NivaBupa (Max Bupa)Health insurance Company il ReAssure 2.0 valare nalla policy aanu...company nalla reethiyil claim settlements um nadathunund

    • @amalmahesh6409
      @amalmahesh6409 ปีที่แล้ว

      ​@@saanusithuandme9181previously star health ayrunu nivibupa akkan frst edukumno ethrA AKUM COST FAMILY AYT 4 MEMBERS

  • @bindub7991
    @bindub7991 ปีที่แล้ว +3

    Thanks for sharing your experience... 🙏👍

  • @Haridas-rr5wj
    @Haridas-rr5wj ปีที่แล้ว +1

    Many of the People taking Insurance from Banks and Other Financiial Institutions for less premiums, These type of policies as Issued as master policy for Banks /Financial Institutions and adding the famiies in Master policy...

  • @teacop4201
    @teacop4201 ปีที่แล้ว +2

    നിങ്ങളുടെ വീഡിയോ വളരെ പ്രയോജനകരമായിട്ടുണ്ട് ❤❤❤

  • @thomasvarughese2003
    @thomasvarughese2003 ปีที่แล้ว +1

    ഞാൻ united India insurance company യുടെ പോളിസിയാണ് എടുത്തിട്ടുള്ളത്, ഹോസ്പിറ്റലിൽ പണംപോലും കൊടുക്കാതെ cashless ആയിട്ട് ചികിത്സിക്കുന്നു. ഇതുവരെ ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല.

  • @manoharan1006
    @manoharan1006 ปีที่แล้ว +1

    National പോലുള്ള പൊതുമേഖല കമ്പനികൾ വലിയ പ്രശ്നം തോന്നിയിട്ടില്ല.14 വർഷമായി ഫാമിലി തുടരുന്നു. എല്ലാവരും ഒരിക്കൽ ക്‌ളെയിം വാങ്ങി. എന്റെ ചേട്ടന്റേത് സ്റ്റാർ ആയിരുന്നു 12 വർഷങ്ങളായി, ഈ വർഷം പ്രീമിയം തുക ഇരട്ടിയാക്കി അതിനാൽ ഫ്യുചർ ജനറലിയിലേക്ക് മുൻകാല പ്രാബല്യത്തോടെ പോർട്ട് ചെയ്തു.

  • @pkphilip49
    @pkphilip49 ปีที่แล้ว +1

    വളരെ നല്ല ഉപദേശം തന്നെ. നന്ദി.
    Star Health Insurance Company നേരിട്ടും ചില ബാങ്കുകൾ മുഖാന്തിരമായും പോളിസികൾ നൽകുന്നുണ്ട്. ബാങ്കുകൾ വഴി നൽകുന്ന പോളിസി ഇവിടെ പറഞ്ഞ അനുഭവം പോലെ മറ്റൊരു ഏജൻസി വഴി എന്ന രീതിയിൽ കൈകാര്യം ചെയ്യപ്പെടുമോ?

    • @jasir8771
      @jasir8771 ปีที่แล้ว +1

      Yess

    • @sajisinnovations302
      @sajisinnovations302  ปีที่แล้ว +1

      അതിനെ കുറിച്ച് അധികം അറിയില്ല.. അങ്ങനെ ആവാനുള്ള സാധ്യത ഉണ്ട്..

  • @Ashadieeyah-j1t
    @Ashadieeyah-j1t ปีที่แล้ว +1

    വളരെ ഉപകാരപ്രദമായ വീഡിയോ. ❤

  • @JOSEMANJALY-sx3rn
    @JOSEMANJALY-sx3rn 11 หลายเดือนก่อน +1

    Asking every now & then for CKYC,Dirty experience,( no treatment claim)to me also from STAR HEALTH INSURANCE. Now, I understand almost all Health Insurance Companies are Cheated Agents. Tku

  • @sheejakunjan3483
    @sheejakunjan3483 ปีที่แล้ว +10

    Hi സജി വളരെ നന്ദി..ഇത്രയും വിശദമായി പറഞ്ഞു തന്നതിന്.ഞങ്ങൾക്കും ഇതുപോലെ ഒരു അനുഭവം ഉണ്ടായി.25,000/- ന് 6 മാസം കഴിഞ്ഞ് ആണ് ക്യാഷ് കിട്ടിയത്.

  • @rajendran.pillai709
    @rajendran.pillai709 11 หลายเดือนก่อน

    Absolutely correct any how dont take star health insurance they are never help their customers this is my experience .if you submit all the documents again they ask queries n queries. Because they dont want to pay any 16:24 cashless or re ember cement on insurance.

  • @againstgravity2923
    @againstgravity2923 10 หลายเดือนก่อน +1

    Good information.. Saved a lot

  • @nizasworld7736
    @nizasworld7736 ปีที่แล้ว

    Very good message. I fact i was also planning to take one policy. But now paused the decision

    • @jithu1207
      @jithu1207 ปีที่แล้ว

      Shal i help u to take correct one?

  • @vijayanpc3776
    @vijayanpc3776 ปีที่แล้ว +2

    ഒരു പാട് പേർക്ക് ഗുണകരമാണ്❤

  • @anoopthomas5352
    @anoopthomas5352 ปีที่แล้ว +1

    Very useful information. Thanks.

  • @നേരോടെ-ഠ9ഡ
    @നേരോടെ-ഠ9ഡ ปีที่แล้ว +1

    Brokers kayyil ninnum edukkathe nikka.health.kazhiyunathum companykalil ninnum direct edukkuka.pala pbm und nw.

    • @sajisinnovations302
      @sajisinnovations302  ปีที่แล้ว

      Hmm... മുമ്പ് ഇത് അറിയില്ലായിരുന്നു..

  • @minigopakumar6066
    @minigopakumar6066 10 หลายเดือนก่อน +1

    Ella Health Insurancum kanakkanu njan Sbi health insurance eduthu cashless anu ennu paranju admit ayi ella paperum koduthu hospitalil avar neritu insurance companiyil vilichu ellam sariyavum mail vannitund ennu paranju hospitalil ninnu discharge ayi orumasam kazhinjapol enne vilichu cash adakanam ennu paranju avarodu vazhakidenti vannu enthukondu nerathe paranjilla Bankil ellapaperum koduthu masam 3 kazhinjitum ithuvare oru paisa polum Accountil ethiyilla

    • @sajisinnovations302
      @sajisinnovations302  10 หลายเดือนก่อน

      ഞാനും ഇപ്പോൾ ആണ് ഇതൊക്കെ ശരിക്കും മനസ്സിലാക്കുന്നത് 🙏🙏

  • @sacred_hope
    @sacred_hope ปีที่แล้ว

    വളരെ നന്ദി sir

  • @ameyaabraham2723
    @ameyaabraham2723 ปีที่แล้ว +1

    Thanks for sharing your experience. Actually mine is star health started more than 13 years. God's grace not yet claimed til. But they are increasing every year. Actually I was thinking to Chang insurance company due to this much price hike.

  • @ratnakaranmkratnakaranmk1440
    @ratnakaranmkratnakaranmk1440 2 หลายเดือนก่อน +1

    നമ്മുടെ കൈയ്യിലിരിക്കുന്ന പണം കൊടുത്ത് കമ്പനിയുടെ കാരുണ്യത്തിനു വേണ്ടി കാത്തിരിക്കേണ്ടി വരുന്നത് ദയനീയമാണ്, പോരാത്തതിന് claim Settle ആകില്ലേ എന്ന ടെൻഷനും. അഞ്ചോ പത്തോ വർഷം പണമടച്ച ആൾക്ക് അത് ഒരുമിച്ച് ചേർത്തു വെച്ചിരുന്നെങ്കിൽ deposit ഉം പലിശയുമായി വൻ തുക കൈയ്യിലിരുന്നേനെ. മൾട്ടിനാഷണൽ കമ്പനികൾക്ക് നമ്മെ ചതിച്ച് ലാഭമുണ്ടാക്കണമെന്നേ ഉള്ളൂ. താങ്കൾ പറഞ്ഞ പോലെ വർഷാവർഷം അടയ്ക്കുന്ന തുക ഡിപ്പോസിറ്റ് ആക്കുന്നതാണ് better, no tension

  • @Orque01
    @Orque01 ปีที่แล้ว +5

    Health Insurance is the biggest scam we're facing now. Many Movies came based on this... There is no proper action taken on these giant scammers 💔

  • @antonyaiden466
    @antonyaiden466 ปีที่แล้ว +1

    Thanks . ഞാനും ഇവരുടെ കെണിയിൽ പെട്ടിട്ടുണ്ട്.

  • @esotericpilgrim548
    @esotericpilgrim548 ปีที่แล้ว +2

    Naked truths in a very simple and polite way, follow what this gentleman suggests at the very end end of the video, very helpful information sir🙏

  • @surendran27
    @surendran27 11 หลายเดือนก่อน

    Thank you sir 🤝💐💯

  • @freethinker71
    @freethinker71 ปีที่แล้ว +3

    Sir....
    ഇനി wait ചെയ്യരുത്....
    നേരെ എല്ലാം വിവരിച്ച് ഇതുമായി ബന്ധപ്പെട്ട Central മിനിസ്റ്റർക്ക്, PM ന്, പറ്റിയാൽ സുപ്രീം കോടതിക്ക് കൂടെ അയക്കുക , വിടരുത് ഇവനെയൊക്കെ ....

  • @alphybennychen2171
    @alphybennychen2171 ปีที่แล้ว +1

    Very good decision.

  • @Ammengara
    @Ammengara ปีที่แล้ว +1

    ഇതേ ആദിത്യ ബിർള ഇതേ ബജാജ് ഫിനാൻസ് സെയിം പോളിസി ഞാനുമെടുത്തു ഇതേ അനുഭവം മറ്റൊരുതരത്തിൽ എനിക്ക് ഉണ്ടായി ഹോസ്പിറ്റൽ ഡിസ്ചാർജ് ആയി രണ്ടുദിവസം കഴിഞ്ഞ് കിട്ടാഞ്ഞ് ഇവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ താഴെ പോയി ഫുൾ ഡീറ്റെയിൽസ് പേസ്റ്റ് ചെയ്തു തെറിവിളി തുടങ്ങി 24 മണിക്കൂറിനുള്ളിൽ ഫുൾ എമൗണ്ട് സെറ്റിൽ ആയി

  • @ashrafsongal
    @ashrafsongal ปีที่แล้ว

    Very true, I have same experience with Star Health, and I am not renew my family insurance due to bad experience.

  • @amirthasb7777
    @amirthasb7777 11 หลายเดือนก่อน +1

    ഞാൻ സ്റ്റാർ ഹെൽത് ഇൻഷുറൻസ് ആണ് എനിക്ക് ഇപ്പൊ ഞങ്ങൾക്ക് രണ്ടു പേർക്കും ക്ലെയിം കിട്ടി ഒരാൾക്ക് ജൂബിലി ഹോസ്പിറ്റലിൽ ഉം ഒരാൾക്ക് പട്ടം sut യിലും നല്ല സേവനം ആയിരുന്നു പിന്നെ എല്ലാം കിട്ടില്ല 85% കിട്ടി 15% കയ്യിൽ നിന്ന് അടച്ചു എന്നാലും ലാഭം ആണ്

  • @rajankk6352
    @rajankk6352 ปีที่แล้ว

    Hai
    I too have such incident from
    Star Health Insurance.

  • @jamesplappally416
    @jamesplappally416 ปีที่แล้ว +3

    Health insurance policy യിൽ ചേരുന്നതിന് പകരം ആ monthly payment നിങ്ങൾക്ക് ഒരു S.I.P യിൽ invest ചെയ്യുക എന്തെങ്കിലും medical emergency വരുമ്പോൾ അതിൽ നിന്ന് എടുക്കുക medical needs ഒന്നും വന്നില്ലങ്കിൽ നിങ്ങളുടെ fund grow ചെയ്തോണ്ടിരിക്കും. S.I.P യെക്കുറിച്ച് ജനങ്ങളുടെ അറിവല്ലായ്മയാണ് ഇതുപോലുള്ള insurance company കളെല്ലാം തഴച്ചു വളരുന്നത് .

    • @raj-tf9gq
      @raj-tf9gq ปีที่แล้ว +7

      OK
      SIP monthly 5000 ittu എന്ന് vakkuka
      Start ചെയതു 6 months കഴിഞ്ഞു oru emergency operation വേണ്ടി വന്നു 5 lakh ആയി SIP എങ്ങനെ പ്രയോജനം ചെയ്യും?

    • @sangeerpurayil6653
      @sangeerpurayil6653 ปีที่แล้ว +2

      Wrong advice...

    • @dreameronbike
      @dreameronbike ปีที่แล้ว +1

      Wrong velya asugangal vannal 10-20 lakhs akam SIP onm porathe varum

    • @VijuBalakrishnan
      @VijuBalakrishnan 11 หลายเดือนก่อน

      Policy എടുത്തതിനു ശേഷം 1 വർഷം കഴിഞ്ഞാണോ നമുക്ക് അത് ഉപയോഗിക്കാൻ പറ്റുന്നത്..??

    • @shameemanjum473
      @shameemanjum473 10 หลายเดือนก่อน

      Wrong advice. Please stay away 😮

  • @mathewA8
    @mathewA8 ปีที่แล้ว +1

    Very good information.

  • @balachandrancheeroth4020
    @balachandrancheeroth4020 ปีที่แล้ว

    എനിക്ക് സ്റ്റാർ ഹെൽത്ത് ഇൻഷുറൻസിൽ നിന്ന് സമാനമായ അനുഭവം ഉണ്ടായി . ഇരുപത്തിയേഴായിരം രൂപ കൊടുത്തതാണ് . ആശുപത്രിയിൽ അഡ്മിറ്റ് ആയിട്ട് ഒരു രൂപ പോലും തന്നില്ല .

  • @vijayakumarkarikkamattathi1889
    @vijayakumarkarikkamattathi1889 ปีที่แล้ว +1

    MEDISEP ൽ നിന്നും എനിക്ക് ഉണ്ടായ അനുഭവവും ഇവിടെ വിവരിച്ച കാര്യവും തമ്മിൽ സാദൃശ്യം തോന്നിയത് തികച്ചും യാദൃശ്ചികമല്ല എന്ന് ഇപ്പൊൾ മനസ്സിലായി

  • @SaralKumar-x3t
    @SaralKumar-x3t 5 หลายเดือนก่อน

    Thanks for the information

  • @deepz5353
    @deepz5353 ปีที่แล้ว +1

    Kazhiyunnathum nationalised banksnte policy edukkunnathanu nallathu

  • @midhun153
    @midhun153 ปีที่แล้ว

    Thank you for sharing🙏🏻

  • @johnsen1259
    @johnsen1259 ปีที่แล้ว +1

    Corporate insurance ആണെങ്കിൽ claim കിട്ടും.
    അതായത് ജോലി ചെയ്യുന്ന കമ്പനി തരുന്ന ഇൻഷുറൻസ് ആണെങ്കിൽ, മാതാ പിതാക്കൾ ക്കും കുട്ടികൾക്കും കിട്ടും

  • @finalejudge
    @finalejudge ปีที่แล้ว +1

    Star angane തന്നെ എനിക്കും experience

  • @ratnanair6428
    @ratnanair6428 ปีที่แล้ว +1

    Thanks a lot for sharing the valuable information sir. This is helpful in dealing with such cheaters

  • @ravitv4599
    @ravitv4599 8 หลายเดือนก่อน +1

    Sir pala helth insurance tatippanu

  • @chikku_pailo
    @chikku_pailo ปีที่แล้ว

    Thank you so much for the information.

  • @vipinchandran1223
    @vipinchandran1223 ปีที่แล้ว

    എന്നെ രണ്ടു ദിവസം മുമ്പ് വിളിച്ചിരുന്നു രണ്ടു ദിവസം കഴിഞ്ഞ് പറയാമെന്ന് പറഞ്ഞ് തൽക്കാലം Hold ചെയ്തു
    വീഡിയോ കണ്ട സ്ഥിതിക്ക് ഇനി അവർ വിളിച്ചാൽ കണ്ടം വഴി ഓടിക്കണം
    Helpful 👍

  • @sadik359
    @sadik359 ปีที่แล้ว +3

    അ വസാനം പറഞ്ഞത് വളരെ ശരിയാണ് പോലീസിയിൽ ചേരാൻ എന്തോക്കൊയോ പറഞ്ഞു തരും അവസാനം കാലുവരും

  • @mathewvarghese7160
    @mathewvarghese7160 10 หลายเดือนก่อน

    Thank you..

  • @santhoshpjohn
    @santhoshpjohn ปีที่แล้ว

    Ombudsmanil complaint cheyanm.
    Avar parayunath kelkan nilkaruthu

  • @nazernazer4086
    @nazernazer4086 9 หลายเดือนก่อน +1

    ഞാൻ സ്റ്റാർ ഹെൽത്ത് ആണ് എടുത്തത് ഒമ്പത് കൊല്ലമായി എനിക്ക് എൻ്റെ കൈക്ക് ആക്സിഡൻ്റിൻ ഒരു ഓപ്റേഷൻ ചെയ്തു എല്ലാ പേപ്പറും Ex- ray എന്ന് വേണ്ട എല്ലാം കൊടുത്തു ഇപ്പോൾ നാല് മാസമായിഎക്കൗണ്ടിൽ പൈസ വന്നിട്ടില്ല ചോദിച്ചാൽ പ്രോസ്ലസ്സിംങ്ങാണ് എന്ന ഉത്തരം മാത്രം എല്ലാം തട്ടിപ്പാണ് എന്തായാലുംഎനി ഉപഭോഗ്ത്ത കോടതിയിൽ പോയാലോ എന്ന് വിചാരിക്കുന്നു

  • @smithasiya1745
    @smithasiya1745 ปีที่แล้ว

    Many many thanks sir njn starhelthinte insurance edukkan vendi papers rdyakkubzha ethu kettath anyway meny thanks sir,

    • @cyrilmanuel-h5m
      @cyrilmanuel-h5m ปีที่แล้ว

      ദയവായി Star insurence മറന്നേക്കൂ. Real എലിപത്തായം 😮

  • @mayasnair1242
    @mayasnair1242 ปีที่แล้ว +2

    എനിക്കും ഇതുപോലെ ഒരു ദുരനുഭവം bajajil നിന്നും ഉണ്ടായി

  • @shajivasu572
    @shajivasu572 ปีที่แล้ว

    Very informative.. thanks for sharing your experience.. hope you will get your reimbursement soon..

  • @jayarajendran1036
    @jayarajendran1036 ปีที่แล้ว +2

    ഇൻഷുറൻസ് ഇൽ കൊടുക്കുന്ന cash save ചെയ്യുക... ഒരു കാരണവശാലും star health ഇൽ കാശ് അടച്ചു ചതിയിൽപ്പെടാതെ ഇരിക്കുക..

  • @user-df7ze4sw4y
    @user-df7ze4sw4y ปีที่แล้ว +1

    Sir, very informative