കാൻസറിനെ തോൽപ്പിച്ച എഴുത്തുകാരി | ആമിന പാറക്കൽ

แชร์
ฝัง
  • เผยแพร่เมื่อ 5 ม.ค. 2025

ความคิดเห็น • 69

  • @mahirp3229
    @mahirp3229 4 หลายเดือนก่อน +17

    ഈ പുസ്തകം ഇറക്കാൻ പ്രയത്നിച്ച പ്രിയ മക്കൾക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ ❤

  • @bannachennamangallur7678
    @bannachennamangallur7678 4 หลายเดือนก่อน +20

    കഥ എഴുതിയാൽ മാത്രമല്ല പറഞ്ഞാലും ഭംഗിയുണ്ട്. കഥകളെല്ലാം നേരത്തെ വായിക്കാൻ ഭാഗ്യം ലഭിച്ച ഒരാൾ കൂടിയാണ് ഞാൻ. വിസ്മയിപ്പിച്ച എഴുത്ത് ❤

  • @subairhafsath6157
    @subairhafsath6157 4 หลายเดือนก่อน +5

    നല്ല ഒരു ഉമ്മ സംസാരം കേട്ടുകയിയോളം ചിരിച്ചോണ്ടാൻ കണ്ടത് ❤❤❤❤👍👍👍

  • @aminakalappatt4506
    @aminakalappatt4506 4 หลายเดือนก่อน +7

    താത്തയുടെ വർത്താനം കേൾക്കാൻ തന്നെ നല്ല രസമാണ് കൺഗ്രാജുലേഷൻ

  • @BalkeesKhalid
    @BalkeesKhalid 4 หลายเดือนก่อน +4

    ഇതുപോലെ എഴുതി വെച്ചവർ ഞാനടക്കം ഒരുപാടുണ്ടാവാം ഈ ഉമ്മാന്റെ നല്ലസമയം അവരെ അറിയാൻപറ്റി മാഷാ allah

  • @hawwakhalid7614
    @hawwakhalid7614 4 หลายเดือนก่อน +6

    എഴുത്തിന് മാത്രമല്ല.... നിഷ്കളങ്കത നിറഞ്ഞ ഈ അനുഭവങ്ങൾ പങ്കുവെക്കലിനുമുണ്ട് അതിലേറെ സൗന്ദര്യം❤ മധുരമായ ഈ വാക്കുകളിൽ ആ വലിയ മനസ്സിന്റെ സൗന്ദര്യം തെളിഞ്ഞു കാണാം 🤍😍 ആകാംക്ഷയോടെ കാത്തിരിക്കുന്നു......'കൊന്തല കിസ്സകൾ 'ക്ക് വേണ്ടി 😍😍😍😍😍

  • @ansarmampetta2918
    @ansarmampetta2918 4 หลายเดือนก่อน +8

    കൊന്തല കിസ്സ... യുടെ പുസ്തകം ഇന്റർവ്യൂ കണ്ടപ്പോൾ വായിക്കാൻ ആവേശം ആയി... ഉമ്മയുടെ സ്നേഹം നിറഞ്ഞ വാക്കുകൾ... നന്മുടെ.. യൊക്കെ മരിച്ചു പോയ വലിയുമ്മച്ചിമാരെ വീണ്ടും... വീണ്ടും ഓർക്കാൻ കാരണമായി... പുസ്തകം വലിയ വിജയം ആവട്ടെ.... 🥰❤️🙏🤝

  • @haseenap6639
    @haseenap6639 4 หลายเดือนก่อน +5

    എന്റെ ജേഷ്ഠന്റെ ഫ്രണ്ട് ന്റെ ഉമ്മയാണ് ❤...അവരുടെ വീട്ടിൽ പോയപ്പോൾ ഉമ്മാടെ സ്നേഹം ഞങ്ങൾ അനുഭവിച്ചറിഞ്ഞതാണ് ♥️♥️🥰....ഭയങ്കര സന്തോഷം തോന്നുന്നു ഇപ്പോ ഇത് കാണുമ്പോൾ 🌹ഉ മ്മക്ക് ആരോഗ്യവും ആഫിയത്തും കൊടുക്കട്ടെ.. ആമീൻ

    • @aboocmr
      @aboocmr 4 หลายเดือนก่อน

      ആശംസകൾ 👍🏽

  • @rasheedparambat6913
    @rasheedparambat6913 4 หลายเดือนก่อน +4

    ماشاء الله....مبروكين مبروكين ❤❤
    ഉമ്മച്ചിന്റെ വാക്കുകൾ...ഒത്തിരി സന്തോഷം... ശരിക്കും കണ്ണ് നിറഞ്ഞു പോയ്‌ 😘😘 പുസ്തകത്തിന് വേണ്ടി കാത്തിരിക്കുന്നു 😊

  • @jasirap.4501
    @jasirap.4501 4 หลายเดือนก่อน +5

    എന്റെ hus ന്റെ ഫ്രണ്ട് ന്റെ ഉമ്മയാണു . അവരുടെ വീട്ടിൽ പോയപ്പൊള് ഉമ്മ നെ കണ്ടതാണ്‌ . ആ ഉമ്മാന്റെ സ്നേഹം മറക്കാന് കഴിയില്ല .ആ ഉമ്മയൊടു എത്ര സംസാരിചലും മതിവരില്ല . ❤പറയാൻ വാക്കുകളില്ല.ഒരുപാടു സന്തോഷം ഈ വീഡിയോ കണ്ടപ്പൊള്‍ 😊.book വായിക്കാന് അതിയായ ആഗ്രഹം ഉണ്ട്‌ .ഉമ്മച്ചി തലമുറകൾ ഓർതിരിക്കെണ്ട വ്യക്തിത്വ മാണു ‌ .
    masha അല്ലാഹ് .ആരോഗ്യവും ആയുസ്സും അല്ലാഹു pradhanam ചെയ്യട്ടെ

    • @NajeebNajeeb-j8l
      @NajeebNajeeb-j8l 4 หลายเดือนก่อน

      ബുക്ക്‌ കിട്ടാൻ എന്താ മാർഗം

  • @bismillabeegump9683
    @bismillabeegump9683 4 หลายเดือนก่อน +5

    കഥ കേൾക്കാൻ തന്നെ എന്തു രസം.. Masha Allah

  • @pkhafsa9633
    @pkhafsa9633 4 หลายเดือนก่อน +4

    ❤❤❤❤
    മാശാ അല്ലാഹ്..
    വളരെ വളരെ ഉപകാരപ്രദം.
    ഇനിയും ഉയരങ്ങളിൽ എത്തട്ടെ ... ആമീൻ

  • @jamalatholy3401
    @jamalatholy3401 4 หลายเดือนก่อน +5

    വെറുതെയല്ല കുഞ്ഞിയും സാദിഖലിയും സർഗ സിദ്ധിയുള്ളവരായത്! ഹൃദയത്തിൽ തിരതള്ളിയാൽ പിന്നെ സാഹിത്യത്തിൻ്റെ എഴുതിവെച്ച എല്ലാ സിദ്ധാന്തങ്ങളും പിന്നിൽ നിൽക്കണം! ഇതൊരു വൻ കൺകുളിർമയാണ്. സന്തോഷ കണ്ണുനീർ പൊടിയുന്നു.

  • @umaibanp.s6274
    @umaibanp.s6274 4 หลายเดือนก่อน +2

    Allahu ആയുസ്സും ആഫിയത്തും ഹിദായതും നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @artechmedia4303
    @artechmedia4303 4 หลายเดือนก่อน +2

    ആമിന ഉമ്മയുടെ വർത്തമാനം കേട്ട് മനസ്സും കണ്ണും നിറഞ്ഞു.

  • @NEELAVELICHAM
    @NEELAVELICHAM 4 หลายเดือนก่อน +2

    ഹൌ... മനസ്സിൽ എന്നും നിൽ നിൽക്കാൻ ഉള്ള സാഹിത്യം ❤❤❤

  • @nazarvk3487
    @nazarvk3487 4 หลายเดือนก่อน +1

    കേൾക്കാൻ തന്നെ എന്ത് രസമാണ്!

  • @NaseeraNoushad-ho7qc
    @NaseeraNoushad-ho7qc 4 หลายเดือนก่อน +2

    Mashaallha. Nagaluday. Kakvettikuyike. Thatha. 😍😍😍

  • @minkin_diaries5864
    @minkin_diaries5864 หลายเดือนก่อน

    الله يعطيك العافية

  • @abidafitrahpm3214
    @abidafitrahpm3214 4 หลายเดือนก่อน +3

    Konthalakkissakkayi Kathirikkunnu ❤❤

  • @BilalNafi-gk7yb
    @BilalNafi-gk7yb 4 หลายเดือนก่อน

    കാണാനും കേൾക്കാനും നല്ല രസമുള്ള വീഡിയോ ❤❤

  • @riyaspazhur6430
    @riyaspazhur6430 4 หลายเดือนก่อน +1

    Good 👍 conversation.. very touching.. both are ... down to earth...
    Waiting for book release ❤

  • @zuharapaliyil3677
    @zuharapaliyil3677 4 หลายเดือนก่อน +3

    ما شاء الله
    ألف مبروك يا ام اجمل

  • @beegamksabira3364
    @beegamksabira3364 4 หลายเดือนก่อน +1

    Valara arthmarthe mayitan uma samsarikunath valara santhosham

  • @ajmalhadi4138
    @ajmalhadi4138 4 หลายเดือนก่อน +2

    Night Voice ചാനലും അമീൻ മുന്നൂരും അത്ഭുതപ്പെടുത്തുന്നു. ഈ ചാനലിൽ വരുന്ന ഇന്റർവ്യൂ എല്ലാം ഒന്നിനൊന്ന് മികച്ചത്. സഹോദരൻ അമീൻ വെറുതെ ഒരു ഇന്റർവ്യൂ ചെയ്യുകയല്ല മറിച്ചു ഇന്റർവ്യൂ ചെയ്യപ്പെടുന്ന ആളെ കുറിച്ച് സമയമെടുത്തു കൃത്യമായി പഠിച്ചു വളരെ പ്രസക്തമായ ചോദ്യങ്ങൾ ആളുകൾക്ക് മടുപ്പ് വരാത്ത രീതിയിൽ ചോദിക്കുന്നു.അതുകൊണ്ട് തന്നെ വീഡിയോയുടെ length കൂടിയാലും ഒറ്റ ഇരിപ്പിൽ കണ്ടു പോകും. വീഡിയോ എഡിറ്റിങ്ങും വളരെ മികച്ചത്.ചാനലിനും ശ്രീ അമീൻ മുന്നൂരിനും എല്ലാ വിധ ആശംസകളും നേരുന്നു...

  • @ktniha
    @ktniha 4 หลายเดือนก่อน +3

    Good interview...

  • @jafferullattil2927
    @jafferullattil2927 4 หลายเดือนก่อน +3

    ആശംസകൾ❤❤❤

  • @MackOneFootball1
    @MackOneFootball1 4 หลายเดือนก่อน +1

    Masha allah

  • @basimaennathattil5827
    @basimaennathattil5827 4 หลายเดือนก่อน +2

    Congratulations 🎉🎉🎉

  • @FalilaGafoor
    @FalilaGafoor 4 หลายเดือนก่อน +1

    Masahallah❤

  • @Habeebak-p1x
    @Habeebak-p1x 4 หลายเดือนก่อน +5

    കോന്തല കിസ്സയുടെ എ ഴുത്തു മാത്രമല്ല അതിന്റെ ഇൻറർവ്യൂ അതി മനോഹരമായി പങ്കു വെക്കുന്നതും ഒരു രസം

  • @hajarakc5566
    @hajarakc5566 4 หลายเดือนก่อน +2

    ആശംസകൾ 🎉

  • @Faris_CT
    @Faris_CT 4 หลายเดือนก่อน +1

    ഉമ്മ 🥰

  • @rafasaleem7662
    @rafasaleem7662 4 หลายเดือนก่อน +3

    mashallah ❤

  • @shameertk-s1i
    @shameertk-s1i 4 หลายเดือนก่อน

    നല്ല ഇന്റർവ്യു ♥️

  • @rasiyachalakkal9197
    @rasiyachalakkal9197 4 หลายเดือนก่อน +3

    👌

  • @magicrevealed6023
    @magicrevealed6023 4 หลายเดือนก่อน +3

    ❤🥰

  • @jabir.cjabirchembakode9424
    @jabir.cjabirchembakode9424 4 หลายเดือนก่อน +3

    വിസ്മയം എന്ന് തന്നെ പറയേണ്ടി വരും...
    മോനും, ഭർത്താവും ആങ്ങളയും ആമിന ഉമ്മയെ കുറിച്ച് നല്ലത് പറഞ്ഞത് കേട്ടപ്പോൾ amina🤣പാറക്കൽ എത്ര ഭാഗ്യവതിയാണ് എന്നാണ് തോന്നിയത്....🎉

  • @yasirtk3697
    @yasirtk3697 4 หลายเดือนก่อน +2

    👍👌

  • @shabnajasmine7721
    @shabnajasmine7721 4 หลายเดือนก่อน +2

    🎉🎉🎉

  • @aboobackertm6542
    @aboobackertm6542 4 หลายเดือนก่อน +1

    👍👍👍😍

  • @sobhanarajapurath
    @sobhanarajapurath 4 หลายเดือนก่อน +2

    🎉🎉❤l❤

  • @sabiyapinchuzz271
    @sabiyapinchuzz271 3 หลายเดือนก่อน

    ൻ്റെ പ്രിയപെട്ട താത്തൻ്റെ ഏള മയാ ഞ്ഞ്

  • @phoenixvideos2
    @phoenixvideos2 4 หลายเดือนก่อน +2

  • @safahamza4839
    @safahamza4839 4 หลายเดือนก่อน +1

    ഇത് കേട്ടപ്പോ ഇത്തയുടെ കഥ വായിക്കണമെന്ന് ആഗ്രഹിക്കുന്നു

  • @nzrk2167
    @nzrk2167 4 หลายเดือนก่อน +1

    😢😢

  • @pkhafsa9633
    @pkhafsa9633 4 หลายเดือนก่อน +5

    ഇന്നലെ അങ്ങൾ.
    പാട്ട് ചിരിപ്പിച്ചു..

  • @haroonm924
    @haroonm924 4 หลายเดือนก่อน +2

    Meydenne.keniyil.pettilla.alhamdu.lilla.

  • @saleenarasheed8327
    @saleenarasheed8327 4 หลายเดือนก่อน +1

    ഇത് ഒരു അഭിമുഖമല്ല. അക്ഷരാർത്ഥത്തിൽ ഒരു നാടൻ വർത്തമാനം...ഉമ്മയുടെ സംസാരം അത്രയും ഹൃദ്യമായതിനാൽ എഴുതും ആകർഷണീയമാണെന്നുറപ്പ്. മാതൃഭൂമി പോലെയൊരു പ്രസാധകർ കോന്തലക്കിസ്സകൾ പ്രസിദ്ധീകരിക്കാൻ തയ്യാറായി എന്ന് പറയുമ്പോൾ തന്നെ പുസ്തകത്തിന്റെ പ്രാധാന്യവും ആഴവും മനസ്സിലാക്കാവതേയുള്ളു.. കേട്ടിടത്തോളം ഒരു ബഷീറിയൻ സ്റ്റൈൽ ആവാനുള്ള സാധ്യത കാണുന്നുണ്ട്. ഇത്തരം നാട്ട് ചരിത്രവും അറിവുകളും പുതു തലമുറക്ക് ദിശാബോധം നൽകുമെന്നതിനാൽ ഇത്തരം പുസ്തകങ്ങൾ വിദ്യാർത്ഥികൾക്ക് സിലബസ്സിൽ ഉൾപെടുത്തുക തന്നെ വേണം.

  • @pulsofplus8374
    @pulsofplus8374 4 หลายเดือนก่อน +1

    പുസ്തകം ഇറങ്ങിയോ❤

    • @enikkumvenam
      @enikkumvenam 3 หลายเดือนก่อน

      രണ്ടാം പതിപ്പ് ഇറങ്ങി 😂

  • @hayy1900
    @hayy1900 4 หลายเดือนก่อน +1

    അതിർ വരമ്പുകൾ ക് വേണ്ടി അയൽവാസി കൾ തമ്മിൽ അടിയാണ്..... 5,നേരം നമസ്കാരം ഖുർആൻ ഓതൽ ഭയങ്കര തക് വ. പക്ഷെ അയൽവാസി കൾ തമ്മിൽ മിണ്ടാതെ ആയിട്ട് 4വർഷം അതികം ആയിഉള്ള വർ ഉണ്ട്... പാവം അയൽവാസി യോട് അപ്പുറത്തെ അഹങ്കാരം ഉള്ള പ്രശ്നം ഉണ്ടാകുന്ന അയൽവാസി ഉണ്ട്

  • @sobhanarajapurath
    @sobhanarajapurath 4 หลายเดือนก่อน +2

    Hai🎉🎉

  • @hayy1900
    @hayy1900 4 หลายเดือนก่อน

    പഴയ കാലത്ത് ഉള്ള ഉമ്മ മാരുടെ ബാപ്പ മാരുടെ അച്ഛൻ അമ്മ മാരുടെ ഒകെ കഥ ചോദിച്ചാൽ അറിയാം പണ്ടത്തെ കാലം പട്ടിണി കഷ്ടം പാട്.. ഒകെ അറിയാം ഇപ്പോ ഇതൊക്കെ കഥ ആക്കി പൈസ ആക്കിട്ട് എന്താ കാര്യം... പണ്ടത്തെ അവസ്ഥ ഇപ്പോ വേണം എന്നാലേ കഷ്ടം പാട് അറിയൂ

  • @ascreation8138
    @ascreation8138 4 หลายเดือนก่อน +1

    Masha allah ❤❤

  • @MymoonaEdakkandi-mg7wh
    @MymoonaEdakkandi-mg7wh 4 หลายเดือนก่อน +4

  • @zuharapaliyil3677
    @zuharapaliyil3677 4 หลายเดือนก่อน +3

    ما شاء الله
    ألف مبروك يا ام اجمل

  • @athulcmr
    @athulcmr 4 หลายเดือนก่อน +3

    😍

  • @RizaRana-h8t
    @RizaRana-h8t 3 หลายเดือนก่อน

    Mashaallah❤

  • @abcoassoc
    @abcoassoc 4 หลายเดือนก่อน +3

    🎉❤

  • @fousiyazennu
    @fousiyazennu 4 หลายเดือนก่อน +2

    ❤️👍🏻

  • @najmunnisapa9660
    @najmunnisapa9660 4 หลายเดือนก่อน +2

  • @sameelk-kf9ss
    @sameelk-kf9ss 4 หลายเดือนก่อน +1

    🌹😍

  • @shameenaiqbal1583
    @shameenaiqbal1583 4 หลายเดือนก่อน +2

    ❤❤

  • @ummujasimify
    @ummujasimify 4 หลายเดือนก่อน +2

    💞

  • @shameertk-s1i
    @shameertk-s1i 4 หลายเดือนก่อน