ദുല്‍ഖര്‍ സല്‍മാന്‍ തന്‍റെ വാപ്പയെ കുറിച്ച് പറഞത് ഇതാണ് PMA GAFOOR New Speech

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น • 28

  • @InspiringTubeOfficial
    @InspiringTubeOfficial  หลายเดือนก่อน +2

    ഈ ക്ലാസ്സ് പൊളിയല്ലെ... ദയവായി നിങ്ങളെ സപ്പോർട്ട് വേണം...🙏🙏🙏 ചാനൽ Subscribe ഉം Bell ഐക്കണിൽ പ്രസ്സ് ചെയ്യാനും മറക്കല്ലെ...❤💛💚💜💙🤎

  • @saleenasulaiman2241
    @saleenasulaiman2241 3 หลายเดือนก่อน +25

    Nammude mathrka rasoolullah

  • @yousafmaster4260
    @yousafmaster4260 3 หลายเดือนก่อน +10

    ഗംഭീരം ഈ സംസാരം

  • @khadeeja.t664
    @khadeeja.t664 3 หลายเดือนก่อน +7

    ചെറുപ്പത്തിൽഞാനും എൻ്റെ സഹോദരങ്ങളും ഞങ്ങളുടെ ഉപ്പാൻ്റെ കടയിലേക്ക് ഇത് പോലെ പത്രവും മാസികയും വെച്ച് പേപ്പർ കവർ ഉണ്ടാക്കുമായിരുന്നു. കവർ ഉണ്ടാക്കി മടുക്കുമ്പോൾ പഴയ പേപ്പും മാസികയും വായിക്കും അങ്ങ ഞങ്ങൾക്ക് നല്ല വായനാശീലം ഉണ്ടായി.

  • @ramlahydrose2288
    @ramlahydrose2288 3 หลายเดือนก่อน +9

    പണ്ട് എന്റെ ഉപ്പാക്ക് കടയുള്ളപ്പോൾ ഞങ്ങൾ വീട്ടിൽ എല്ലാവരും പത്രം കൊണ്ട് കവറുകൾ ഉണ്ടാക്കി കൊടുക്കുമായിരുന്നു.😢

  • @abdulazizabdulla4089
    @abdulazizabdulla4089 3 หลายเดือนก่อน +8

    നല്ലത് ചെയ്താൽ അത് ആരായാലും എടുത്തു പറയണം. തെറ്റു ചെയ്തു എന്നു ഊഹിക്കേണ്ടതില്ല ചുഴിഞ്ഞു അന്വേഷണം ദുഷിച്ച സ്വഭാവമാണ്

  • @MohammedYaseen-j6u
    @MohammedYaseen-j6u 3 หลายเดือนก่อน +6

    Yes but nammal aa kadhapathragale manassil kanum❤

  • @nafeesaka6072
    @nafeesaka6072 4 หลายเดือนก่อน +2

    Nammude innar chaild ne kurichu manassikaaki clear cheyyaan ipol kazhiyum

  • @AbdulAzeez-hn9yy
    @AbdulAzeez-hn9yy 4 หลายเดือนก่อน +2

    Allahuakbar 🤲🤲🤲

  • @shereefahammed1700
    @shereefahammed1700 3 หลายเดือนก่อน +17

    തങ്ങളെ പോലെയുള്ളവർ പ്രവാചകന്റെ കഥ വായിക്കാതിരിക്കില്ല എന്നു തോനുന്നു.......

    • @SillyDotComMuhammekamarudeen
      @SillyDotComMuhammekamarudeen 3 หลายเดือนก่อน +2

      പ്രവാചകൻ (പ്രവാചകത്വം ലഭിച്ചവൻ ആരോ അവൻ) എന്ന് പ്രയോഗിക്കരുത് പ്രവാചകർ (പ്രവാചകത്വം ലഭിച്ചവർ ആരോ അവർ) അതാണ് ബഹുമാനം

  • @ruksanaanas9241
    @ruksanaanas9241 4 หลายเดือนก่อน +4

    😢

  • @manzoorali6936
    @manzoorali6936 4 หลายเดือนก่อน +3

  • @druabasheer
    @druabasheer 3 หลายเดือนก่อน +3

    ഗഫൂർ ഇജ്ജ് ഞമ്മളെ ഒക്കെ അറിയോ ?? വര്ഷങ്ങള്ക്കു മുമ്പ് മാർക്കസ്സ് ദയവ ഓഫീസിൽ വന്നരുന്ന ഒരു പി എം എ ഗഫൂർ ഉണ്ട് ആയ ഗഫൂർ തന്നെയാണ് ഈദ് എന്ന് കരുതിയാണ് പറയുന്നത് ട്ടോ അല്ലെങ്കിൽ ക്ഷമിക്കണം

  • @jaleelmullappy2067
    @jaleelmullappy2067 3 หลายเดือนก่อน +8

    പണ്ട് അന്നത്തെ മന്ത്രി അബ്ദു റബ്ബ് അദ്ദേഹത്തിന്റെ താല്പര്യക്കുറവ് കൊണ്ട് നിലവിളക്ക് കൊളുത്തിയില്ല... അതദേഹത്തിന്റെ ഇഷ്ട്ടം... അന്നേരം ഇപ്പറഞ്ഞ വാപ്പ വല്യ പ്രമണിയായി മൈക്ക്ടുത്തു അതിനെതിരെ സംസാരിച്ചു.... ഇപ്പോ ഈ വാപ്പ കഞ്ഞി കുടിച്ചു പോകുന്ന മേഖലയിലെ പീഡന വിവരങ്ങൾ പുറത്തു വന്നപ്പോ എലി മാളത്തിലോളിച്ച പോലായി ഈ വാപ്പ.... വാപ്പാടെ പ്രമാണിത്തവും വാചാലതകയും പോയിട്ട് ഒന്ന് കാണാൻ പോലുമില്ല

  • @mahmoudvpvaliya6506
    @mahmoudvpvaliya6506 3 หลายเดือนก่อน +5

    ഈ കഥ നേരത്തെ ഇദ്ദേഹത്തിൽ നിന്നു തന്നെ ഞാൻ കേട്ടിട്ടുണ്ട്. മാക്സിം ഗോർക്കിയുടെ അമ്മയാണത്. രണ്ടാമത് കേൾക്കാൻ കഴിയാത്ത ഈ കഥ കേൾക്കാൻ കഴിയില്ല.

  • @isubupk2152
    @isubupk2152 3 หลายเดือนก่อน +1

    ഫിലിമിൽ. E. Kadhe. കണ്ടിനി. Hindi

  • @Minha-r1x
    @Minha-r1x 4 หลายเดือนก่อน +4

    Book. Onlinil. Kitto

    • @InspiringTubeOfficial
      @InspiringTubeOfficial  4 หลายเดือนก่อน

      ലഭിക്കും, Pleas Contact Discription Number...

  • @aliakbars5773
    @aliakbars5773 3 หลายเดือนก่อน +2

    😂kadha kelkkan manakkatti illa

  • @shabnamk901
    @shabnamk901 3 หลายเดือนก่อน +9

    ഓരോരോ വാപ്പ മാരുടെ നാറിയ കഥകൾ കാരണം tv പോലും ഫാമിലിയുടെ മുന്നിൽ on ആക്കാൻ പറ്റാത്ത അവസ്ഥ യാണ്, ദുൽഖർ സൽമാനും മമ്മൂക്കയുമൊക്കെ, 100% ക്ലിയർ ആണെന്ന് താങ്കൾക്ക് ഉറപ്പു തരാൻ പറ്റുമോ? അവരെ പറഞ്ഞു ആരെയും ഫിലിം ഫീൽഡ് ലേക്ക് motivate ചെയ്യാതിരിക്കൂ, pls.

    • @riyafathimariya9063
      @riyafathimariya9063 3 หลายเดือนก่อน +2

      മമ്മൂകക്ക് സ്ത്രീ വിഷയത്തിൽ താല്പര്യമുണ്ടെന്ന് ഉറപ്പിച്ചു പറയാൻ താങ്കൾക്ക് പറ്റുമോ?

    • @jaleelchand8233
      @jaleelchand8233 3 หลายเดือนก่อน

      അതിന് എത്രയോ സ്ത്രീകൾ പറഞ്ഞ വാക്കുകൾ ഉദാഹരണമായെടുക്കാം അല്ലാതെ തലച്ചോറ് കീറിമുറിച്ച് പരിശോധന നടക്കുമൊ അത്തരം ശക്തമായ മനസ്സ് നിങ്ങൾക്ക് ഇല്ലാത്തത് കൊണ്ടല്ലെ ഇതുപറയുന്നത്.ഞാൻ പറയുന്നു ഇത്തരം ആരോപണം ഉന്നയിച്ച ആളുകൾ എല്ലാവർക്കും അത് സമർത്ഥിക്കിൻ കഴിയുമൊ നിങ്ങൾക്ക് അതിന് കഴിയുമൊ?

    • @jaleelchand8233
      @jaleelchand8233 3 หลายเดือนก่อน

      ഞാൻ ഒരു മതഗ്രന്ഥങ്ങളിലും വിശ്വസിക്കുന്നില്ല എങ്കിലും ചിലർക്ക് അത്തരം ഒരു കാഴ്ചപ്പാട് കൊണ്ട് ഇപ്പറഞ്ഞ പോലെ ആശ്വാസം കിട്ടുന്നത് ശരിയാണ്.പക്ഷെ വസൂരി രോഗം മൂലം ഇങ്ങിനെ ചിന്തിച്ചിരുന്നാൽ ആ രോഗം നിർമ്മാർജനം ചെയ്യാൻ പറ്റില്ലല്ലോ.പക്ഷെ പ്രസംഗം പിടിച്ചിരുത്തി

  • @Thawiha
    @Thawiha 4 หลายเดือนก่อน +3

    ആ പുസ്തകത്തിന്റെ പേരറിയാമോ

    • @InspiringTubeOfficial
      @InspiringTubeOfficial  4 หลายเดือนก่อน +1

      കോന്തലക്കിസ്സകൾ

    • @saidalavik8213
      @saidalavik8213 4 หลายเดือนก่อน

      സോവിയറ്റ് നാട്..,

  • @jamsheerpjpk3212
    @jamsheerpjpk3212 3 หลายเดือนก่อน +2

    ❤️