ആയിഷാ ബീവിയെ നബിതങ്ങൾ വിവാഹം കഴിക്കാൻ കാരണം ഇതാണ് വിവാദമാക്കിയവർക്ക് മറുപടി പറഞ്ഞു സാലിം ഫൈസി

แชร์
ฝัง
  • เผยแพร่เมื่อ 8 มี.ค. 2023
  • #SALIM FAIZYKOLATHUR
    #islamicspeechmalayalam
    #ISLAMICMALAYALAM
    #ആയിഷാ ബീവിയെ നബിതങ്ങൾ വിവാഹം കഴിക്കാൻ കാരണം ഇതാണ്
    വിവാദമാക്കിയവർക്ക് മറുപടി പറഞ്ഞു സാലിം ഫൈസി
  • บันเทิง

ความคิดเห็น • 214

  • @sumeerapaingeeri1372
    @sumeerapaingeeri1372 ปีที่แล้ว +23

    അൽഹംദുലില്ലാഹ് എന്റെ അയൽവാസി അള്ളാഹു ആരോഗ്യo പ്രധാനം ചെയ്യട്ടെ 🤲🤲🤲

  • @warning1more833
    @warning1more833 2 หลายเดือนก่อน +4

    എൻ്റെ ഉപ്പയും വലിയുമ്മയും 13 വയസ്സിൻ്റെ വെത്യാസമേ ഉണ്ടായിരുന്നുള്ളു രണ്ട് പേരും ഇന്ന് ഖബറിലാണ് ഖബറ് വെളിച്ചമാക്കി കൊടുക്കട്ടെ ആമീൻ

  • @rafeekcp9535
    @rafeekcp9535 ปีที่แล้ว +13

    ഉസ്താദ് കടത്തിൽ നിന്നും രക്ഷപെട്ടു കിട്ടാൻ ദുആ ചെയ്യണേ

    • @riyas2728
      @riyas2728 3 หลายเดือนก่อน +1

      Aameen ya rabbal alameen

  • @soudhak1918
    @soudhak1918 3 หลายเดือนก่อน +6

    Alhamdulilla...പുതിയ അറിവുകള്‍...Usthadin deergaayusum ആരോഗ്യ വും അല്ലാഹു nalkatte

  • @abinaabdulsalam9651
    @abinaabdulsalam9651 ปีที่แล้ว +10

    അള്ളാഹ്‌ നബി മുസ്തഫ സ alahivasallam

  • @fathimaks8732
    @fathimaks8732 ปีที่แล้ว +24

    അൽഹംദുലില്ലാഹ്
    കേൾക്കാൻ ആഗ്രഹിച്ച ഉത്തരം 👍👍👍

  • @abdurahimanmohmad827
    @abdurahimanmohmad827 ปีที่แล้ว +13

    മക്കൾ എല്ലാ വിധത്തിലും നന്നാകാൻ praarthikkaneee

  • @user-hd3hz9yy6v
    @user-hd3hz9yy6v 3 หลายเดือนก่อน +5

    Aarokke Enth venamengilum paranjotte . Ente Habeeb (S) ❤❤❤
    Ente Rabb ❤❤❤

  • @ridhusworld7569
    @ridhusworld7569 ปีที่แล้ว +8

    ഉസ്താതെ ഭർത്താവിന് ശമ്പളംകൂടി കിട്ടാൻ ദുആ ചെയ്യണേ

    • @boxing094
      @boxing094 ปีที่แล้ว +4

      അതിനു പണി കൂടുതൽ എടുത്ത മതി

    • @RafeequeAhmed
      @RafeequeAhmed ปีที่แล้ว +1

      ഉള്ളതിൽ അൽഹംദു ലില്ലാഹ് പറയുക .. ആവശ്യങ്ങൾ അറിയുന്നവൻ റബ് ആണ്

    • @noufalthaniyan2696
      @noufalthaniyan2696 2 หลายเดือนก่อน

      ഏറ്റവും ശമ്പളം കുറഞ്ഞ ആൾക്കാരോട് ആണ് ഭർത്താവിന് ശമ്പളം കൂടാൻ ദുആ ചെയ്യാൻ പറയുന്നത് 😅

  • @koradanmusthafa3511
    @koradanmusthafa3511 ปีที่แล้ว +3

    ماشاءالله الحمدالله ഭറക്കത്ത് ചെയ്യട്ടെ ألله يعطيك العافية في الدنيا والآخرة

  • @rejiibrahim3771
    @rejiibrahim3771 ปีที่แล้ว +3

    Alhamdulillah🤲 good information👍👍

  • @NashwanNas
    @NashwanNas ปีที่แล้ว

    JazakumuLLAHU khairal jazah

  • @muhammadnm7639
    @muhammadnm7639 2 หลายเดือนก่อน +4

    🧡മുഹമ്മദ് നബി 💙 മാനവരിൽ മഹോന്നതൻ'ലോക ചരിത്രത്തിൽ ഭൂമുഖത്തുള്ള ബുദ്ധിജീവികൾക്കിടയിൽ ഇത്രമാത്രം ആദരിക്കപ്പെടുകയും സത്യസന്ദന്മായി വിലയിരുത്തുകയും ചെയ്ത വെക്തിത്വം വേറയില്ല തന്നെ - 💜പ്രവാചകനെ വിമർശിക്കുന്നവർക്കാവട്ടെ പറയാനുള്ള കുറ്റങ്ങൾ' ആയിഷയുടെ വിവാഹം !!-വിധവകളുടെ വിവാഹം !! ദത്തുപുത്രൻ്റെ ഭാര്യയുടെ വിവാഹം!! അവിശ്വാസികളെ വധിക്കണമെന്ന ദൈവിക വചനം !! 25 വയസുകാരൻ' 40കാരിയെ വിവാഹം ചെയ്തു !! =ഇത്തരം കാര്യങ്ങളിൽ ശരിയായ രീധിയിൽ നിന്ന് പഠിക്കാൻ ശ്രമിച്ചാൽ തീരാവുന്ന പ്രശ്നങ്ങൾ മാത്രമാണ് വിമർശകരുടേത് - 40 വയസ് വരെ' അന്ധകാരത്തിൻ്റെയും അജ്ഞതയുടേയും ചുറ്റുപാടിൽ ജീവിച്ചിട്ടു കുറ്റമായി ഒരു വാക്ക് പോലും പ്രവാചകനിൽ നിന്ന് ചൂണ്ടി കാണിക്കാനില്ല - സത്യസൻന്ദനും സൽസ്വഭാവിയുമായ അൽഅമീൻ എന്ന ബഹുമതിക്ക് അർഹ നായ അറേബ്യയിലെ ഏക വെക്തി മുഹമ്മദ് മാത്രം' നാൽപ്പതാമത്തെ വയസിൽ ദൈവദൂതനാ യി നിശ്ചയിക്കപ്പെടുന്നു -പിന്നീടല്ലാ പ്രവർത്തികളും നിലപാടുകളും ദൈവിക ഹിത പ്രകരമാവുന്നു'' സൃഷ്ടാവായ ദൈവത്തിൻ്റെ ആജ്ഞകളും നിയമ തത്വങ്ങളും നടപ്പിലാക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ദൗത്യം നിർവഹിക്കുന്നു '' അത് ആരുടേയും ഇഷ്ടാ-നിഷ്ടങ്ങൾക്ക് വിധേയവുമല്ല " ആർക്കെങ്കിലും എന്തെങ്കിലും സദാചാരമായിതോന്നുന്നത് ദൈവിക മതത്തിന്ന് ആവണമെന്നില്ല വിമർശനങ്ങൾ ഇസ്ലാമിൻ്റെ പ്രചരണത്തിന്ന് അനിവാര്യമാണന്നത് ദൈവികയുക്തിയാണ്" വിമർശനങ്ങൾ ഇസ്ലാമിൻ്റെ വളർച്ചക്ക് വളക്കൂറുള്ള മണ്ണായി രൂപപെടുന്നു !! വിമർശനത്തിൻ്റെ കൂരമ്പുകൾ തൊടുത്തുവിടുന്നവരൊക്കെ ഇസ്ലാമിൻ്റെ രാജപാതയിലേക്ക് കടന്നു വന്നു കൊണ്ടിരിക്കുന്നത് എന്ത് കൊണ്ടായിരിക്കും എന്ന് ചിന്തിക്കേണ്ട വിഷയമാണ്? ആയിഷയുടേയും പ്രവാചകൻ്റേയും വിവാഹം?എന്താണ് ആ വിവാഹം?അന്നത്തെ ചില സമൂഹങ്ങളിൽ - പ്രസവിക്കുന്നത് പെണ്ണായാൽ - കുഴിച്ചുമൂടുകയും - അപമാനഭാരത്താൽ തല താഴ്ത്തുകയും ചെയ്തു കൊണ്ടിരുന്ന സമൂഹത്തോട് - അരുത് - ഭാഗ്യമാണന്നും - രണ്ടോ - മൂന്നോ - പെൺകുഞ്ഞുങ്ങളുണ്ടാവുകയും അവരെ സൂക്ഷ്മതയുള്ള ജീവിതം നൽകി വളർത്തുകയും ചെയ്ത - മാതാപിതാക്കൾക്ക് സ്വർഗമുണ്ടന്ന് പഠിപ്പിക്കുകയും ചെയ്ത - പ്രവാചകൻ 💛🧡സഹചാരിയായ അബൂബക്കറിൻ്റെ മകൾ 6 വയസുകാരി - ആയിഷയെ വിവാഹം ചെയ്തതിലൂടെ ഭാവി ജീവിതത്തിലേക്കുള്ള - പ്രതിഭയായും - 💜❤️പ്രവാചക 🧡❤️പത്നി പദവിയിലേക്കുയർത്തുകയും മാണ് ചെയ്തിട്ടുള്ളത് - അവരുടെ ഭാവി ജീവിതത്തിൽ പ്രവാചകൻ്റെ ❤️ജീവിതം ഒപ്പിയെടുത്തു ലോകത്തിന്ന് സമർപ്പിച്ച പ്രവാചക പത്നിമാരിൽ ആയിഷ 👈-തിളങ്ങി നിൽക്കുന്നു - മാത്രമല്ല - അന്നത്തെ സമുദായങ്ങളിൽ ഇത്തരം വിവാഹങ്ങൾ സാധാരണയായിരുന്നു - ആയിഷയുടെ - നിശ്ചയിക്കപ്പെട്ട വിവാഹം നടക്കാതെ വന്നതിന്ന് ശേഷമാണ് ❤️പ്രവാചകൻ ആയിഷയെ വിവാഹം ചെയ്യുന്നത് - ഇത്തരം വിവാഹം അവരുടെ മാതാപിതാക്കൾക്കോ - കുടുംബത്തിനോ- 'നാട്ടിലെ നിയമങ്ങൾക്കോ - അന്നത്തെയും - ഇന്നത്തെ യും 'കോടി ക്കണക്കായ വിശ്വാസികൾക്കോ അതൊരു പ്രശ്നമെന്ന് തോന്നിയിട്ടില്ല - അന്നത്തെ ശത്രുക്കൾ പോലും ഇതിൻ്റെ പേരിൽ പരിഹാസം ചൊരിഞ്ഞിട്ടില്ല എന്നതാണ്‌ സത്യം പ്രവാചകൻ്റെ💚 വിവാഹങ്ങളല്ലാം പ്രത്തേക സാഹചാര്യങ്ങളെ കൊണ്ടും പ്രപഞ്ചസൃഷ്ടാവിൻ്റെ ഹിതത്തിനനുസരിച്ചും മാത്രമായിരുന്നു - സത്യ മതത്തിൻ്റേ പ്രബോധന മാർഗത്തിൽ നിന്ന് പിൻമാറുകയാണങ്കിൽ - മുഹമ്മദ്- താങ്കളെ - അറേബ്യയുടെ രാജാവാക്കാമെന്നും - സുന്ദരികളായ സ്ത്രീകളെ വിവാഹം ചെയ്തു തരാമെന്നുള്ള വാഗ്ദാനങ്ങളെ തള്ളികൊണ്ട് പറഞവാക്കുകൾ ശ്രദ്ധേയമാണ്- നിങ്ങളെൻ്റെ ഇരു 'കരങ്ങളിൽ സൂര്യനെയും ചന്ദ്ര നേയും വെച്ചു തന്നാലും ഈ സുദൃദ്ധ്യമത്തിൽ നിന്ന് ഞാൻ പിന്മാറില്ല - ഇതായിരുന്നു പ്രവാചകൻ്റെ പ്രഖ്യാപനം:💙

    • @leluallu4845
      @leluallu4845 2 หลายเดือนก่อน

      Reference!!?😀

    • @ZeenathuBeevi
      @ZeenathuBeevi 2 หลายเดือนก่อน

      The 100 ..Most influential..by Michael Heart
      He gave. Rank #1 to the Prophet swalahu a.s.

    • @ZeenathuBeevi
      @ZeenathuBeevi 2 หลายเดือนก่อน

      SreeRaman had married Sita , both at tender ages

    • @Say-No-2-Islam
      @Say-No-2-Islam หลายเดือนก่อน

      @@ZeenathuBeevi Proof?

    • @Sam-Ryan
      @Sam-Ryan หลายเดือนก่อน

      ഏത് ബുദ്ധിജീവി ? നിങ്ങളുടെ കണ്ണിൽ
      ആറു വയസുകാരിയെ അമ്പത്തിമൂന്നാം വയസിൽ കെട്ടിയാൽ അത് മഹത്തായ മാതൃക ആയിരിക്കാം. പക്ഷെ ഇന്ന് 90% രാജ്യങ്ങളിലും ഇത് ജാമ്യം പോലും ഇല്ലാത്ത കുറ്റമാണ്. ഇന്ത്യയിൽ പോക്സോ.
      പതിനൊന്നെണണ്ണത്തിനെ കെട്ടുകയെന്നത് മഹത്തായ മാതൃക ആയിരിക്കാം. പക്ഷെ ഇന്നങ്ങനെ ചെയ്യുന്നവനെ സ്ത്രീലമ്പടൻ എന്ന്പറയും
      അവിശ്വാസകളെ പതുങ്ങിയിരുന്ന് ആക്രമിക്കാൻ പറയുക മഹത്തായ മാതൃക ആയിരിക്കാം. പക്ഷെ ഇന്നങ്ങനെ ചെയ്യുന്നവനെ ചെകുത്താൻ എന്ന് വിളിക്കും.

  • @dilludiljaan-hk3ty
    @dilludiljaan-hk3ty 2 หลายเดือนก่อน +4

    വിവാഹം കാമ വെറി തീർക്കാൻ മാത്രം ആണെന്ന് ചിന്തിക്കുന്നവർക്ക്‌ ഈ ചോദ്യത്തിന് ഉത്തരം കിട്ടില്ല

  • @ibrahimpalathiyil143
    @ibrahimpalathiyil143 2 หลายเดือนก่อน +2

    അന്നത്തെ സാഹചര്യം ശരി പക്ഷെ
    ലോകാവസാനം വരെ മാതൃകയായിട്ടുള്ള ഒരാളാണ് നബി
    അപ്പോഴാണ് ഉത്തരം ഇല്ലാത്തത്
    52-വയസ്സും 6-വയസ്സും
    ഇന്ന് നമുക്ക് ചിന്ദിക്കാൻ പറ്റുമോ ?

  • @ayshaaysha4209
    @ayshaaysha4209 ปีที่แล้ว +4

    Nte uppakum ummakum theerkayusinu dua cheyyane ustha

  • @footballworld9703
    @footballworld9703 ปีที่แล้ว +2

    ഇതിന്റെ full വീഡിയോ ink ഉണ്ടോ

  • @hafsathismail1128
    @hafsathismail1128 ปีที่แล้ว +2

    Masha allah 👍👍👍

  • @mtmusthafa
    @mtmusthafa 9 หลายเดือนก่อน +1

    Clear ✅️

  • @sagarshivmogga1334
    @sagarshivmogga1334 ปีที่แล้ว +2

    Thanks manasilakidin

  • @subaidaashraf1336
    @subaidaashraf1336 ปีที่แล้ว +4

    അൽഹംദുലില്ലാഹ്
    👌👌👌👌👌👌👌

  • @sharafudheen682
    @sharafudheen682 2 หลายเดือนก่อน +1

    മാഷാ അല്ലാഹ് ❤

  • @AbdulSalam-yo2co
    @AbdulSalam-yo2co ปีที่แล้ว +1

    Please dua my family and all muslims and

  • @0070prince
    @0070prince 2 หลายเดือนก่อน

    Masha Allah, നല്ല പ്രഭാഷണം

  • @thasniabdulsalam7330
    @thasniabdulsalam7330 ปีที่แล้ว +1

    Swalihaaya kunj undakan dua cheyyanne usdad

  • @nadirulmubeena4454
    @nadirulmubeena4454 ปีที่แล้ว +3

    Alhumdulillah 👍🏻 Masha Allah

  • @salammuttam1733
    @salammuttam1733 ปีที่แล้ว +1

    Al hamdulilha 🤲💖

  • @fathimabeevi4591
    @fathimabeevi4591 ปีที่แล้ว +4

    ഉസ്താദേ ദുആ ചെയ്യണം ആലുവ

  • @risanatesni1471
    @risanatesni1471 3 หลายเดือนก่อน +1

    Mashaallha

  • @mohammedraihan2204
    @mohammedraihan2204 8 หลายเดือนก่อน +1

    Mashaallah

  • @AslamThikkodi
    @AslamThikkodi หลายเดือนก่อน

    നല്ല അവതരണം

  • @aju805
    @aju805 ปีที่แล้ว +1

    👍👍

  • @basheer.apbasheer9605
    @basheer.apbasheer9605 หลายเดือนก่อน

    MAASHAH ALLAH❤️

  • @arnnadakkalrasiyaameer2228
    @arnnadakkalrasiyaameer2228 ปีที่แล้ว

    Alhamdulillah

  • @Hadi_kp
    @Hadi_kp ปีที่แล้ว

    👍👍👍👍

  • @kadeejakunheedu3828
    @kadeejakunheedu3828 3 หลายเดือนก่อน

    Alhamdulillah🤲ameen yarabbal alameen🤲🤲🤲

  • @user-hd3hz9yy6v
    @user-hd3hz9yy6v 3 หลายเดือนก่อน +2

    Muth nabi ❤❤❤

  • @miratiles1053
    @miratiles1053 2 หลายเดือนก่อน

    അടിപൊളി

  • @Hamgotnew
    @Hamgotnew ปีที่แล้ว +1

    Ariyan agrahicha vishayam,alhamdulillah

  • @shylaja2989
    @shylaja2989 ปีที่แล้ว +3

    Usthadhe kelkkan aagrahicha karyamanu rasoolullahye parayumbo kelkkan pattanilla .

  • @Mohamed-dp4ho
    @Mohamed-dp4ho 2 หลายเดือนก่อน

    അസലാമു അലൈക്കും ദുഹായിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്തണം

  • @ELECTROMARINEMANIA
    @ELECTROMARINEMANIA ปีที่แล้ว +1

    Logic 🎉.... Epol manasilayi pravachakan was right...

  • @user-gl9kx2qi2y
    @user-gl9kx2qi2y 2 หลายเดือนก่อน

    💞

  • @anvardeenma9627
    @anvardeenma9627 2 หลายเดือนก่อน

    Good Speech

  • @user-bc7dc5dv7q
    @user-bc7dc5dv7q 9 หลายเดือนก่อน +3

    മാഷാ അള്ളാ തല്ല വിഷ ഭീകരക്തം അള്ളാഹു സർക്കത്ത് നൽകട്ടെ

    • @hussaintharala4074
      @hussaintharala4074 3 หลายเดือนก่อน +4

      എന്താണ് ചങ്ങായി നീ എഴുതിയത്.? മലയാളം തന്നെയാണോ?

    • @leluallu4845
      @leluallu4845 3 หลายเดือนก่อน

      ​@@hussaintharala4074സർബത്ത് നൽകട്ടെ

    • @mabdulla3105
      @mabdulla3105 2 หลายเดือนก่อน

      ചൊറിയുന്നുണ്ടോ

  • @muhammedswalih4919
    @muhammedswalih4919 ปีที่แล้ว

    Swl 🤚

  • @user-ei6ok2gz7x
    @user-ei6ok2gz7x ปีที่แล้ว

    ബാക്കി കേൾക്കണം

  • @fathimabeeran1966
    @fathimabeeran1966 ปีที่แล้ว +1

    14:23

  • @keeponrepenting6413
    @keeponrepenting6413 5 หลายเดือนก่อน

    ❤👍👍👍👍👍

  • @mohammedraihan2204
    @mohammedraihan2204 8 หลายเดือนก่อน

    👍👍👍speech

  • @mohammeda6382
    @mohammeda6382 2 หลายเดือนก่อน +4

    ആയിഷാബീവിയെ കല്യാണം കഴിച്ച് കൊടുത്തത് പതിനേഴാം വയസ്സിലോ
    പതിനെട്ടാം വയസ്സിലോ ആണെന്ന് പണ്ഡിതന്മാർ വിലയിരുത്തുന്നുണ്ടല്ലോ?

    • @mabdulla3105
      @mabdulla3105 2 หลายเดือนก่อน +1

      അവസര വാദികൾ ആയ പണ്ഡിതന്മാർ ആവും 😄

    • @pookkupmpookkupmpookku399
      @pookkupmpookkupmpookku399 2 หลายเดือนก่อน

      ​@@mabdulla3105താരീഖു ത്വബ്‌രിയിലും തഫ്സീർ ഇബ്നു കസീറിലും പറഞ്ഞ കാര്യങ്ങളാണ്

    • @SIDHEEKSPIMCO
      @SIDHEEKSPIMCO 2 หลายเดือนก่อน

      ​@@mabdulla3105ആയിഷാ ബീവിയുടെ മരണം എത്രാമത്തേ വയസ്സിൽ ആയിരുന്നു?

  • @emmusafiya7724
    @emmusafiya7724 ปีที่แล้ว

    Usthad,ente,jeevidham,kairaavaan,duwaceyane,aameeen

  • @hamcp8443
    @hamcp8443 ปีที่แล้ว +17

    5 വയസ്സിൽ അറബ് നാട്ടിൽ മാത്രമല്ല ഇന്ത്യയിലും വളരേ ചെറു പത്തിൽ അനവധി വിവാഹങ്ങൾ നടന്നിട്ടുണ്ട്.

    • @mariyammaliyakkal9719
      @mariyammaliyakkal9719 ปีที่แล้ว

      അങ്ങനെ മറുപടി പറഞ്ഞാൽ കൃസംഘികളും ജബ്ബാർ കളും ചോദിക്കും ഇന്തൃയിലെ നാല് വയസുകാരിയെ 10വയസുകാരനാണ് കെട്ടിയത് 50 കാരനല്ലല്ലോ കെട്ടിയത്?
      നബിയുടെ .സ.യുടെ
      പത്നി നുണ പറയാത്ത വിശ്വാസിക്കാൻ പറ്റുന്ന ആളാകണം..ആദൃം ദീൻ വിശ്വസിച്ച അബൂബക്കർടെ മകൾ....അവരെ
      നബിപത്നിയാകാൻ വേണ്ടി മാത്രം അല്ലാഹു സൃഷ്ടിച്ച താണ്.... മരിയമിനെ ഈശയുടെ അമ്മയായി പടച്ചത് പോലെ... ആയിഷ ബീവി. അവരാണ്,ഇസ്ലാമിലെ ആദൃ അധൃപികയും ഹദീസ് നിവേദകയും-- അതായിരുന്നു അവരുടെ നിയോഗം....
      അവർ.പരലോകത്ത്. ശാശ്വത സ്വർഗത്തിൽ നബിയുടെ പത്നി.തന്നെയാണ് അതുകൊണ്ട് ആരും മുതലക്കണ്ണീർ ചൊരിയേണ്ടതില്ല.. Close

    • @maqsoodm.m7323
      @maqsoodm.m7323 ปีที่แล้ว

      Athe.. Europe, America, veram prayam Kuravaarinu... Athalum paranju vinarshikaday athukondu parayunu

    • @ELECTROMARINEMANIA
      @ELECTROMARINEMANIA ปีที่แล้ว

      ശൈശവം നടത്തി നടത്തി .... കുഞ്ഞുങ്ങളെ കൊന്നിരുന്ന സമൂഹം... ഹരിയാനയിൽ ... ഒരു പെണ്ണും 4 സഹോദരന്മാരും.... ഓരോ അവസ്ഥകളെ

    • @makkarmm165
      @makkarmm165 2 หลายเดือนก่อน

      അപ്പോൾ വരന്റെ പ്രായം എന്തായിരുന്നു..53 വയസ്സ് ആണോ

  • @mohammedhussain2049
    @mohammedhussain2049 2 หลายเดือนก่อน

    ബ്രഹ്മാനന്തം എന്നാൽ..വേതങ്ങളിൽ സർവേശ്വരന്റെ അല്ലാഹുവിന്റെ പേര് പരബ്രഹ്മം.. ആ പരബ്രഹ്മത്തെ കുറിച്ചു പടിക്കൽ...അതാണ് ബ്രഹ്മാനന്തം...

  • @riyaranha8556
    @riyaranha8556 ปีที่แล้ว

    Wow Super. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @anusv-un6ru
    @anusv-un6ru ปีที่แล้ว +4

    ഉസ്താദേ ഞമ്മന്റെ മൂലക്കുരു മാറാൻ ദുആ ചെയ്യണേ 🤣

    • @shamilsha7495
      @shamilsha7495 ปีที่แล้ว +2

      A kuru vayayil varatte letto saramilla

    • @anusv-un6ru
      @anusv-un6ru ปีที่แล้ว +1

      @@shamilsha7495 🤣🤣🤣 നാസർ മദനിക്ക് വരാതിരുന്നാൽ മതിയായിരുന്നു 🤣🤣

    • @BanuSulfi
      @BanuSulfi ปีที่แล้ว

      Maareele

  • @moideenkutty5272
    @moideenkutty5272 ปีที่แล้ว

    🤲

  • @ramshukunjippa46
    @ramshukunjippa46 2 หลายเดือนก่อน +1

    പാരസെറ്റമോളിലെ ഹോർമോൺ ഏതാണ്

    • @BeenaSalim-yv9te
      @BeenaSalim-yv9te 2 หลายเดือนก่อน

      ഒരു പരാസെറ്റമോൾ കഴിച്ചു നോക്ക് അപ്പോൾ അറിയാം ഹോർമോൺ എടൊ സുഖമായി ഉറങ്ങാം,,,,, 😁😁😁😁😁

  • @mustafamk105
    @mustafamk105 2 หลายเดือนก่อน +1

    വെളുപ്പിച്ചു എവിടെ എത്തി ഉസ്താദേ

  • @v.m.abdulsalam6861
    @v.m.abdulsalam6861 ปีที่แล้ว +2

    മുഹമ്മദ്‌ നബി (സ) ആയിഷ (റ) യെ വിവാഹം കഴിച്ചത് 6, 9, 10, 19 വയസുകളിലാണ് വിവാഹം കഴിച്ചത് എന്ന് വ്യത്യസ്ത ഹദീസുകൾ ഉണ്ട്. ഇതിൽ ഏത് ഹദീസ് ആണ് ശരിയെന്നു ആർക്കും അറിയില്ല. ഇനി ആറാം നൂറ്റാണ്ടിൽ തന്നെയാണ് വിവാഹം കഴിച്ചു എന്ന് കരുതുക. എന്നാൽ 21 ആം നൂറ്റാണ്ടിൽ പഴയ കാര്യം പറഞ്ഞാൽ ഇസ്ലാമിന്റെ ശത്രുക്കൾ ഇസ്ലാമിനെയും മുഹമ്മദ്‌ നബി (സ) യെയും കളിയാക്കും.

    • @rabiyasaheer1624
      @rabiyasaheer1624 3 หลายเดือนก่อน

      19

    • @josephp3229
      @josephp3229 3 หลายเดือนก่อน +1

      ആയിഷയുടെ നിവേദനത്തിൽ 6 എന്ന് കാണുന്നു.. പുട്ടി ഇപ്പോള് ഫലിക്കില്ല..6 ൽ കല്യാണം കഴിഞ്ഞ് എന്ന് പറഞാൽ അവരെ കൊല്ലണം എന്ന് അലിയാർ ഖാസിമി.. അപ്പോൾ. ....

    • @razilthiruvilwamala1880
      @razilthiruvilwamala1880 3 หลายเดือนก่อน

      നബിതങ്ങളുടെ 35ആം വയസ്സിലാണ് ഫാത്തിമ ബീവി ജനിക്കുന്നത്.
      ഹിജ്‌റ ഒന്നാം വർഷമാണ് നബിതങ്ങളും ആയിഷ ബീവിയും തമ്മിലുള്ള വിവാഹം. ഹിജ്‌റ രണ്ടാം വർഷമാണ് ഫാത്തിമ ബീവിയും അലിയാർ തങ്ങളും തമ്മിലുള്ള വിവാഹം ( ഫാത്തിമ ബീവിയുടെ വിവാഹം 20വയസിലാണ്) ഫാത്തിമ ബീവിയെക്കാൾ 6വയസ് കുറവാണ് ആയിഷ ബീവിക്ക്
      കണക്കുകൾ ശരിയാണെങ്കിൽ ആയിഷ ബീവിയുടെ വിവാഹം 13വയസ്സിലാണ്.
      എന്നാൽ ഭൂരിഭാഗം പണ്ഡിതന്മാരും പറയുന്നത് 6വയസ് 9വയസ്സ് എന്നൊക്കെയാണ് എന്താണ് അതിന്റെ ഉദ്ദേശം എന്ന് മനസ്സിലായില്ല.

    • @v.m.abdulsalam6861
      @v.m.abdulsalam6861 3 หลายเดือนก่อน

      @@razilthiruvilwamala1880 ആദ്യത്തെ നാല് ഖലീഫമാരുടെ ഭരണത്തിന് ശേഷം ഖലീഫ ഭരണം അട്ടിമറിച്ചു അധികാരത്തിൽ വന്ന മുഹമ്മദ്‌ നബി (സ) യുടെയും ഇസ്ലാമിനെയും കൊടും ശത്രു ആയിരുന്ന അബു സുഫിയാന്റെ മകനായ മുആവിയ എന്ന ഫ്രോഡ് രാജാവിന്റെ ഭരണകാലത്താണ് കള്ള ഹദീസുകൾ പ്രചരിപ്പിച്ചത്. ആ കള്ള ഹദീസുകൾ മുഴുവനും തലമുറകളിലൂടെ കൈമാറി മുഹമ്മദ്‌ നബി (സ) യുടെ മരണത്തിനു 225 ശേഷം എഴുതപ്പെട്ട ബുഖാരിയുടെ ഹദീസിൽ ഉൾപ്പെട്ടു. അതിൽ ഒരു കള്ള ഹദീസ് ആണ് ആയിഷ (റ) യെ 6 ആം വയസ്സിൽ മുഹമ്മദ്‌ നബി (സ) വിവാഹം ചെയ്തു എന്നത്. വിഡ്ഢികളായ പണ്ഡിതൻമാർ ഇത് സത്യമാണ് എന്ന് വിശ്വസിച്ചു ഈ കള്ള ഹദീസിനെ ന്യായീകരിച്ചു കൊണ്ട് വീണേടേത്ത് കിടന്നു ഉരുളുന്നു.

  • @ahamedunni8795
    @ahamedunni8795 2 หลายเดือนก่อน +2

    ആറാം വഴസ്സിൽ അല്ല 19 വഴ സ്സിൽ ആയിരുന്നു. ചരിത്രത്തിൽ തെളിവുകൾ ഉണ്ട്

    • @Say-No-2-Islam
      @Say-No-2-Islam หลายเดือนก่อน

      യാതൊന്നുമില്ല.. ബുഖാരിയുടെ ഹദീസുകളെ തള്ളാൻ പോവ്വാണോ കാക്കാ?

    • @ahamedunni8795
      @ahamedunni8795 หลายเดือนก่อน

      @@Say-No-2-Islam ധാരാളം ഉണ്ട്. ആയിഷയുടെ സഹോദരി ക്കു 10 വയസ് വ്യത്യാസം ഉണ്ട് സഹോദരി മരിക്കുന്നത് ഹിജ്‌റ 73ൽ 100വയസിൽ. ചിന്തിക്കുന്നവർക് ദൃശ്റ്റന്തമുണ്ട്. അബു ഹുറൈറ ആരായിയിരുന്നു. ഒരു ജൂദൻ. ഇസ്ലാം ചരിത്രം പഠിക്കുക. എല്ലാം ബോദ്ധ്യമാവും

    • @Say-No-2-Islam
      @Say-No-2-Islam หลายเดือนก่อน

      @@ahamedunni8795 ചോദ്യം - ബുഖാരി ഹദീസുകൾ തെറ്റാണോ? അതോ താങ്കളുടെ കണക്കുകൾ തെറ്റാണോ? ഹദീസുകളിൽ ആയിഷയാണ് എനിക്ക് 6 വയസ്സുള്ളപ്പോൾ പ്രവാചകൻ കല്യാണം കഴിച്ചു എന്നു റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്‌.. ആർക്കാണ് ആ ഹദീസിൽ തെറ്റു പറ്റിയിരിക്കുന്നത്?

    • @ahamedunni8795
      @ahamedunni8795 หลายเดือนก่อน

      @@Say-No-2-Islam ബുകാരി ഹദീസുകൾ അധികവും അബുഹുറൈറ യുടെ ആണല്ലോ. ഈ അബു ഹുറൈറ ആരാണ്. എന്നാണ് ഇസ്ലാമിൽ വന്നത്. അയാളുടെ ഉദ്ദേശം എന്തായിരുന്നു. ഇസ്ലാം പുറത്ത് നിന്നു തകർക്കുക എളുപ്പമല്ല എന്നു തിരിച്ചറിഞ്ഞ അബു ഹുറൈറ ചരന്റെ വേഷം കെട്ടി ഇസ്ലാമിന്റെ അധികാരത്തിൽ അകൃഷ്ഠരായി വന്ന അബുസുഫിയാനുമായി ചേർന്നു ഇസ്ലാമിൽ ജൂഡായിസം നടപ്പിലാക്കി.അബുസുഫിയാൻ നബിക്കുശേശം പുതിയ ഒരു മതമാക്കി പഴയ ഗോത്ര നിയമങ്ങൾ അതിൽ ഉൾപ്പെടുത്തി ഭരണം മകൻ മോഹവിയയെ രാജാവാക്കി ഇസ്ലാമിക് ഹിസ്റ്ററി നിഷ്പചമായി പഠിക്കുക ചിന്തി കുന്നവർക് ദൃഷ്ടാന്തമുനുണ്ട്. ഖുർആൻ പൂർണമാണ്. ഖുർആൻ മാത്രം പഠിച്ചാൽ മതി. എല്ലാം അതിൽ ഉണ്ട്. ഇപ്പോൾ കാണുന്നത് അബുദുററയുടെ സുന്നത്ത് ജമാത്തും അബുള്ള ബിൻ ശബഹാന്റെ ഷിയാ ശരീഹത്തും മാണ്. രണ്ടും പൊളിറ്റിക്കൽ ഭരണത്തിനുള്ള ഇസ്ലാമാണ്. നബിയുടെയും സഹബത്തിന്റെയും ഇസ്ലാം അല്ല. വായിക്കുക പഠിക്കുക ഖുർആൻ

  • @MoossaKM-rb6sy
    @MoossaKM-rb6sy ปีที่แล้ว +1

    ❤😅

  • @qaukis
    @qaukis 2 หลายเดือนก่อน

    Enthoru kashtappadey....!
    ..

  • @mansoork4817
    @mansoork4817 ปีที่แล้ว +3

    Muthine poleyaakan bayangara aagraham, aarkum onnum thonmalle

  • @Say-No-2-Islam
    @Say-No-2-Islam หลายเดือนก่อน +1

    ഇവിടെവന്ന് ഇസ്ലാമിനെ പൊക്കിയടിക്കാൻ ശ്രീരാമന്റെയും മഹാത്മാ ഗാന്ധിയുടേയും വിവാഹങ്ങളുമായി മുഹമ്മദിന്റെ കൊച്ചുകുട്ടിയുമായി നടന്ന വിവാഹത്തെ താരതമ്യം ചെയ്യുന്നവർ മറന്നു പോകുന്ന വലിയ രണ്ടു കാര്യങ്ങളുണ്ട് -
    1. ശ്രീരാമനേയോ മഹാത്മാഗാന്ധിയേയോ മാതൃകാ പുരുഷനായി കണ്ടുവളരാൻ ആരെയും ഹിന്ദുമതമോ മറ്റേതെങ്കിലും മതങ്ങളോ നിർബന്ധിക്കാറുണ്ടോ?
    2. ഇന്ത്യയിൽ ശ്രീരാമനും ഗാന്ധിയും ഉൾപ്പെടെയുള്ളവർ കുട്ടികളായിരുന്നപ്പോൾ മറ്റൊരു കുട്ടിയെ വിവാഹം ചെയ്തതുമായി 53 അല്ലേൽ 56 വയസ്സുള്ള കിളവൻ 6 വയസ്സുള്ള കൊച്ചു കുട്ടിയെ വിവാഹം ചെയ്‌തതിനെ താരതമ്യം ചെയ്യുന്നവൻ(ൾ) ഒരു മദ്രസ്സാ പൊട്ടനാകകാനേ തരമുള്ളൂ.
    ഇനി ആയിഷയ്ക്ക് 18 വയസ്സായിരുന്നു എന്നു പറയുന്നവർ തള്ളേണ്ടത് ഏറ്റവും സഹീഹായ ബുഖാരിയുടേയും മുസ്ലിമിന്റെയും ഹദീസുകളാണ്. കഷ്ടമേ ഇസ്ലാം.

  • @saleenamk7609
    @saleenamk7609 3 หลายเดือนก่อน

    Usthadinde samsaram ketit chiriyum varunnund

  • @shailazakariya3865
    @shailazakariya3865 2 หลายเดือนก่อน

    Aishabeevike 16 vayasullapoyane Nabi Thaghal Nikkah kayichath saudiyile pandithanmaar paranirikkunnath.Aisha beevikk 6 vayyassaakkunna ividuthe pandithanmaark enthinte kedaan enn manassilaakunilla

  • @user-hu9pv6dz7b
    @user-hu9pv6dz7b หลายเดือนก่อน

    മുസ്‌യരെ നിങ്ങൾ ഈ വിഷയം ശരിക്ക് പഠിച്ചിട് പറയുക

  • @shefinbadhriya3940
    @shefinbadhriya3940 ปีที่แล้ว +1

    ഉസ്താദ്ദേ എന്നാൽ നബിക്കു വൈവാഹിക ബന്ധത്തിന് പോകണ്ടു ഗുരു ശിഷ്യ ബന്ധം അയാൽ പോരെ

  • @sakeenakemmai
    @sakeenakemmai ปีที่แล้ว

    ❤😂🎉

  • @QuranicSystems
    @QuranicSystems 2 หลายเดือนก่อน

    ആറാമത്തെ വയസ്സിലോ? നബി(സ)യെ കുറിച്ചുള്ള പരദൂഷണ പ്രചാരണമല്ലാതെന്താണിതു്.

  • @sav.m953
    @sav.m953 3 หลายเดือนก่อน

    അന്നേ നെബിക്ക് ഒരു മാറ്റം വരുത്താമായിരുന്നു

  • @vijayanvijayan-vr8su
    @vijayanvijayan-vr8su 2 หลายเดือนก่อน

    Endhsa chelakunne

  • @arunraj1055
    @arunraj1055 ปีที่แล้ว +1

    ഈ കാലത്ത് ആണെങ്കിൽ നബി ജയിലിൽ കിടന്നേനെ posco case

    • @jasminjasminjasminjasmin6998
      @jasminjasminjasminjasmin6998 ปีที่แล้ว +2

      താങ്കളുടെ മുതുമുത്തഛ്ഛൻ മാരും കിടന്നേനെ

    • @arunraj1055
      @arunraj1055 ปีที่แล้ว

      @@jasminjasminjasminjasmin6998 any evidence

    • @kunhimohamed228
      @kunhimohamed228 3 หลายเดือนก่อน

      ​@@arunraj1055താങ്കൾക്ക് താങ്കളോട് നെഞ്ചിൽ കൈ വെച്ച് ചോദിച്ചാൽ ഉത്തരംകിട്ടും

  • @muhammedmusthafa9479
    @muhammedmusthafa9479 ปีที่แล้ว +1

    പാരസെറ്റമോളിൽ ഹോർമോൺ.. ആ കിടു 😂 പിന്നെ ഓഷോ ആരാണെന്നാ പറഞ്ഞെ 😅

    • @anusv-un6ru
      @anusv-un6ru ปีที่แล้ว

      ഈ പൊട്ടന്മാർ ഇമ്മാതിരി പൊട്ടത്തരങ്ങൾ പറയുവാൻ കാരണം ഇതു കേട്ട് കയ്യടിക്കുന്ന മദ്രസാ കുണ്ടന്മാരും കുണ്ടത്തികളും ഉള്ളത് കൊണ്ടാണ്

    • @abdulrahmanap1873
      @abdulrahmanap1873 ปีที่แล้ว

      ഞമ്മള് പറ ണത് മുയുമൻ സാസ്ത്രാ😇😜

  • @salihkt4298
    @salihkt4298 ปีที่แล้ว

    Hadees report mathram pranhal mathi,

  • @AshrafMampad-oz5pm
    @AshrafMampad-oz5pm 2 หลายเดือนก่อน

    ചരിത്രം പറയുമ്പോൾ ഒപ്പിക്കരുത് മറ്റുള്ള പൊട്ടന്മാർക്ക് മനസിലാവും

  • @rasheedporakka3691
    @rasheedporakka3691 2 หลายเดือนก่อน +1

    ഒരു യുക്തിയും ഇല്ലാത്ത യുക്തി വാദികൾ 😜😜😜

  • @katheejamytheenanivettikud4595
    @katheejamytheenanivettikud4595 2 หลายเดือนก่อน

    എന്റെ ഉപ്പാ,ട ഉമ്മാനെ 1 വ || വയസില് ഉമ്മൂമ്മാനെ കെട്ടിയത് 1 പതിനൊന്ന് വയസില

  • @newswaves2728
    @newswaves2728 3 หลายเดือนก่อน +2

    എടാ ഇബിലീസെ നബിയുടെ പേരിൽ കള്ളം പറയാതെടാ ഈ വിവരക്കേടിന് മറുപടി കെടുക്കേണ്ടത് സമുദായ മാണ്.

  • @reyrey5633
    @reyrey5633 หลายเดือนก่อน

    Innallaha. Maha .sabireen. .10. .kollam. .kazhinchal. .72. Hoorikale. Kittanulla .Nabi. ..enthu. Kond. .kshamichilla.

  • @mcbhai1073
    @mcbhai1073 2 หลายเดือนก่อน

    ഉസ്താതെ ഇത് തെറ്റാണ്

  • @fazludeenmuhammedkunju4879
    @fazludeenmuhammedkunju4879 2 หลายเดือนก่อน

    Ilmu paranjukoduthaal keroollaaa athu adichu kettaanam ayinaanu@#$$

  • @arunraj1055
    @arunraj1055 ปีที่แล้ว

    പൂട്ടി അടിച്ചു കൂടുന്നു

  • @basheertp4437
    @basheertp4437 2 หลายเดือนก่อน

    നിങൾ ഭയങ്കര ആള് തന്നെ. പക്ഷെ പുരയിലെ പെണ്ണുങ്ങളോട് പറയ് ഇതൊക്കെ. അവർ വിശ്വസിക്കും.

  • @shjibava938
    @shjibava938 2 หลายเดือนก่อน +2

    ഇതൊക്കെ പറയുമ്പോൾ ആ കാലത്ത് ഇത്തരം വിവാഹങ്ങൾ സമൂഹത്തിൽ നടക്കാറുണ്ട് അത് ലൈംഗിക താൽപര്യം മുൻനിറുത്തിഅല്ല എന്ന് കൂടി പറയണം

    • @ahamedunni8795
      @ahamedunni8795 2 หลายเดือนก่อน

      ഒരു തെളിവ് തരാമോ. അറേബ്യയിൽ നബിയുടെ കാലത്ത് ഇല്ല

  • @Sam-Ryan
    @Sam-Ryan หลายเดือนก่อน

    നിങ്ങളുടെ കണ്ണിൽ
    ആറു വയസുകാരിയെ അമ്പത്തിമൂന്നാം വയസിൽ കെട്ടിയാൽ അത് മഹത്തായ മാതൃക ആയിരിക്കാം. പക്ഷെ ഇന്ന് 90% രാജ്യങ്ങളിലും ഇത് ജാമ്യം പോലും ഇല്ലാത്ത കുറ്റമാണ്. ഇന്ത്യയിൽ പോക്സോ.
    പതിനൊന്നെണണ്ണത്തിനെ കെട്ടുകയെന്നത് മഹത്തായ മാതൃക ആയിരിക്കാം. പക്ഷെ ഇന്നങ്ങനെ ചെയ്യുന്നവനെ സ്ത്രീലമ്പടൻ എന്ന്പറയും
    അവിശ്വാസകളെ പതുങ്ങിയിരുന്ന് ആക്രമിക്കാൻ പറയുക മഹത്തായ മാതൃക ആയിരിക്കാം. പക്ഷെ ഇന്നങ്ങനെ ചെയ്യുന്നവനെ ചെകുത്താൻ എന്ന് വിളിക്കും.

  • @bhoomiputhra3810
    @bhoomiputhra3810 3 หลายเดือนก่อน +2

    നല്ല പ്രഭാഷണമായിരുന്നു
    നായി തങ്ങള് വന്ന് സഭ വെടക്കാക്കി ,
    പ്രഭാഷണം നടക്കട്ടെ

    • @usaenc1224
      @usaenc1224 3 หลายเดือนก่อน

      മാത്തത്തെക്കാൾ പ്രാധാന്യം രാഷ്ട്രീയത്തിന്ന് നൽകുന്ന ഈ തങ്ങന്മാരേ മാറ്റിനിർത്തേണ്ട സമയമായിരുക്കുന്നു.

  • @habeebhabi4172
    @habeebhabi4172 2 หลายเดือนก่อน

    My ex wife cheated on me 💯😡

  • @shafeeque818
    @shafeeque818 ปีที่แล้ว +24

    😢😢😢😢എന്നാലും ഈ ചോദ്യത്തിന് മുൻപിൽ അമുസ്ലിങ്ങളുടെ ഞാൻ തോറ്റു പോകാറുണ്ട് 🥲🥲🥲🥲🥲🥲🥲🥲🥲🥲🥲🥲🥲🥲

    • @boxing094
      @boxing094 ปีที่แล้ว +2

      😂😂

    • @boxing094
      @boxing094 ปีที่แล้ว

      ഏതെങ്കിലും ഒരു ചോദ്യത്തിന് ജയ്ച്ചിന

    • @sajees1089
      @sajees1089 ปีที่แล้ว +17

      @@boxing094 തോൽക്കേണ്ട ഒരു ആവശ്യവുമില്ല..
      അവരുടെ ദൈവങ്ങൾ ക്കു ഭാര്യമാർക്ക് പുറമെ കാമുകിമാരുമുണ്ട്.

    • @rejulanaushad3980
      @rejulanaushad3980 ปีที่แล้ว +4

      50 വയസ്സ് വരെ ഒറ്റ ഭാര്യ മാത്രമേ മുത്ത് നബിക്ക് ഉണ്ടായിരുന്നുള്ളൂ.

    • @boxing094
      @boxing094 ปีที่แล้ว

      @@rejulanaushad3980 😂 അതിനു ശേഷം ആണോ കള്ള കെളവൻ കാമപ്രാന്ത് മൂത്ത് കെട്ടി കൂട്ടാൻ തൊടങ്ങീത്

  • @fahadvk608
    @fahadvk608 ปีที่แล้ว

    Kaarenem veenda nirthiko

  • @hamzapullattil
    @hamzapullattil 2 หลายเดือนก่อน +2

    നിനക്കൊക്കെ വേറെ പണിയൊന്നുമില്ലേ ഉസ്താദേ

  • @katheejamytheenanivettikud4595
    @katheejamytheenanivettikud4595 2 หลายเดือนก่อน

    പത്തിനാണ് വയസില

  • @pradeepp819
    @pradeepp819 2 หลายเดือนก่อน

    White washing 😅😅

  • @fazludeenmuhammedkunju4879
    @fazludeenmuhammedkunju4879 2 หลายเดือนก่อน

    Uluppu, undo do ninakku.

  • @muhammedm8304
    @muhammedm8304 ปีที่แล้ว

    Evan ethanu

  • @siyadkannur246
    @siyadkannur246 2 หลายเดือนก่อน

    5mathe vayassil😂😂😂

  • @josephmj7814
    @josephmj7814 ปีที่แล้ว

    Avasiyam nadthieelo

  • @sidheequeap8559
    @sidheequeap8559 หลายเดือนก่อน

    🤣🤣🤣😃

  • @muhammedrafi5103
    @muhammedrafi5103 ปีที่แล้ว

    നല്ല പുട്ടിയടി