മാനവീക ഐക്യം വിളിച്ചോതുന്ന സ്വാമിയുടെ പ്രസംഗം swami athamdas speech

แชร์
ฝัง
  • เผยแพร่เมื่อ 20 ก.พ. 2021
  • മാനവീക ഐക്യം വിളിച്ചോതുന്നസ്വാമിയുടെ പ്രസംഗം swami athamdas speech

ความคิดเห็น • 68

  • @sureshramakrishnan3163
    @sureshramakrishnan3163 3 ปีที่แล้ว +47

    അങ്ങയുടെ മതങ്ങൾക്കു അപ്പുറമുള്ള സഹോദര്യ ചിന്ത
    എത്ര പറഞ്ഞാലും മതിയാകില്ല 🙏🙏🙏🙏

  • @sureshramakrishnan3163
    @sureshramakrishnan3163 3 ปีที่แล้ว +25

    സ്വാമി ഒന്നും പറയാൻ വാക്കുകളില്ല
    അങ്ങയുടെ. വാക്കുകൾ. എത്ര അമൂല്യ രത്‌നങ്ങളാണ്
    എത്ര മഹനീയമാണ്
    ഖുർ ആനിലെ വാക്യം
    എത്ര ഭംഗിയായാണ് അങ്ങ് പറയുന്നത്
    ഞാൻ.. ഈ വീഡിയോ എല്ലാം കാണുന്ന ആളാണ്‌. 🙏🙏🙏🙏🙏

  • @ashrafma7261
    @ashrafma7261 2 ปีที่แล้ว +14

    നന്മകൾ നേരുന്നു 🙏🙏🙏💚💚💚💚

  • @Sumayanisar463
    @Sumayanisar463 3 ปีที่แล้ว +35

    സ്വാമിക്ക് അല്ലുഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ

  • @user-ub1qd7fq6c
    @user-ub1qd7fq6c 4 หลายเดือนก่อน

    സ്വാമിജിക്ക് അഭിനന്ദനങ്ങൾ
    നേരുന്നു ❤

  • @shameerp4055
    @shameerp4055 2 ปีที่แล้ว +11

    അല്ലാഹ് 🤲🏻

  • @subaidasu1939
    @subaidasu1939 2 ปีที่แล้ว +13

    സത്യസന്ധമായ പ്രഭാഷണം ഹൃദയം കോരിത്തരിക്കുന്ന വാക്കുകൾ ഇത്രയും അറിവ് തരാൻ ഈ സ്വാമിക്ക് മാത്രമേ കഴിയൂ. അദ്ദേഹത്തിന് ആരോഗ്യവും ദീർഘായുസ്സും ഉണ്ടാവട്ടെ

  • @muhammedali6240
    @muhammedali6240 2 ปีที่แล้ว +6

    mahsha allah

  • @muhammadam6326
    @muhammadam6326 3 ปีที่แล้ว +24

    സ്വാമിക്ക് അള്ളാഹു ഹിദായത്ത് നൽ കുമാറാകട്ടെ

    • @Samartvmotivation
      @Samartvmotivation  3 ปีที่แล้ว +2

      Ameen

    • @saidhalavikk9677
      @saidhalavikk9677 3 ปีที่แล้ว +1

      സ്വാമി ഇസ്ലാമിന് വേണ്ടി എന്ധോകെ പറഞ്ഞാലും സ്വർഗത്തിക്കടത്തൂല.

    • @thouheedsunnath4858
      @thouheedsunnath4858 3 ปีที่แล้ว +1

      @@saidhalavikk9677 കാരണം

    • @shihabsiya5995
      @shihabsiya5995 3 ปีที่แล้ว +5

      @@saidhalavikk9677 ഒരാളുടെ ഹൃദയത്തിലേക്കാണ് അല്ലാഹുവിന്റെ നോട്ടം. താങ്കൾ സ്വർഗത്തിൽ കടക്കുമെന്ന് എന്താ ഉറപ്പ്

    • @AAKASHADOOTH
      @AAKASHADOOTH 3 ปีที่แล้ว +1

      @@saidhalavikk9677 മിണ്ടാതെ പോടോ

  • @kasimkp462
    @kasimkp462 2 ปีที่แล้ว +2

    Swamiji polichu jaihind

  • @haneefbadri607
    @haneefbadri607 2 ปีที่แล้ว +1

    Nalla vishayam mashallah.swmikkk.Aasamsagal

  • @jainulabdeenks7160
    @jainulabdeenks7160 2 ปีที่แล้ว +2

    ഗുഡ് മെസ്സേജ് 😄👌👍

  • @shamsudheenvv937
    @shamsudheenvv937 3 ปีที่แล้ว +2

    Alhamdulillahirabbilalameen Thakkabalallah

  • @AbdulKareem-tb1tq
    @AbdulKareem-tb1tq 5 หลายเดือนก่อน

    Masha Allah 🤲

  • @user-ub1qd7fq6c
    @user-ub1qd7fq6c 4 หลายเดือนก่อน

  • @rosepushpamrose6058
    @rosepushpamrose6058 ปีที่แล้ว +1

    Super

  • @raihanashajahan5100
    @raihanashajahan5100 2 ปีที่แล้ว +2

    Super😍✨️

  • @kalidhvh
    @kalidhvh 11 หลายเดือนก่อน

    ❤❤swamije

  • @cheriyappuchola1247
    @cheriyappuchola1247 2 ปีที่แล้ว +2

    👌👌👌👌👍👍👍👍🌹

  • @moideenkutty9330
    @moideenkutty9330 4 หลายเดือนก่อน

    Brhamam sathiyam jakam mithiya nireeswara vadikaludey serddhayilek eeswaren vekthi alla vanshakthi anu sweyem ellamellam avunnu sweyam mattu palathumayi marikondey irikkunnu vekthikalum vasthukkalum aa shakthiyudey pala bhavangaludey koottayma anu t t m vettichira.

  • @meerasahib8396
    @meerasahib8396 2 ปีที่แล้ว +2

    satyam

  • @Sumayanisar463
    @Sumayanisar463 2 ปีที่แล้ว +1

    🤲🤲❤️💖

  • @haleemyoonas6041
    @haleemyoonas6041 2 ปีที่แล้ว

    🙏 🙏 🙏

  • @user-ol8nn8fq3t
    @user-ol8nn8fq3t 5 หลายเดือนก่อน

    1

  • @moideenkutty9330
    @moideenkutty9330 ปีที่แล้ว

    Nireeshwara vaadikalude sraddhakk eeswarane vekthi alla shakthi anu swayem ellam ellam aavunnu manusher adakkam anu muthal aagolangal vare swayem aavunnu swayem mattu palathumayi marunnu swayem kalakalum nilanilkkunnu t t m vettichira.

  • @sanamariyam5800
    @sanamariyam5800 3 ปีที่แล้ว +1

    Samijik big salute

  • @aniyanchettan7944
    @aniyanchettan7944 ปีที่แล้ว

    Swamykku chilla kittyaal nilam nakkum

  • @jessybaby3200
    @jessybaby3200 3 ปีที่แล้ว +2

    ,🤗😆

  • @scotlandacademy5176
    @scotlandacademy5176 2 ปีที่แล้ว

    DO YOU KNOW WHAT IS സൂഫിസം? STUDY ABOUT SHIA AND SUNNY

  • @qatarvsindiavlog4458
    @qatarvsindiavlog4458 2 ปีที่แล้ว +1

    ഒരു വിദ്യാർത്ഥിയെയല്ല. മുപ്പത് വർഷം അറുപതിലധികം പെൺകുട്ടികളെയാണ് ശശികുമാർ എന്ന അധ്യാപകൻ അതിക്രൂരമായി പീഡിപ്പിച്ചത്. തൊടലും പിടിക്കലും മാത്രമല്ല പെനിട്രേഷൻ വരെ നടന്നിട്ടുള്ള കേസുകളുണ്ട്. തന്റെ അധ്യാപകവൃത്തിയെ കുറ്റകൃത്യം ചെയ്യാനുള്ള ഒരവസരമായിട്ടാണ് അദ്ദേഹം കണ്ടത്. ഇതാദ്യത്തെ സംഭവമല്ല. കേരളത്തിലെ സ്ക്കൂളുകളിൽ നിന്നും ഇത്തരം വാർത്തകൾ നിത്യസംഭവമായി മാറുകയാണ്.
    ഇത്തരം വൈകൃത മനസ്സുള്ളവരെ അധ്യാപകരായി നിയമിക്കുന്നവരെ ഉൾപ്പെടുത്തിയുള്ള നടപടിയാണ് ആവശ്യം. വിരമിച്ചതിനു ശേഷം ഒരധ്യാപകൻ എന്ന നിലയിലെ ഒരു റിട്ടയർമെൻറ് ബെനിഫിറ്റിനും ശശികുമാർ എന്ന വ്യക്തി അർഹനല്ല. ആയത് കൊണ്ട് അത്തരത്തിലുള്ള ആനുകൂല്ല്യങ്ങൾ നിർത്തി വെക്കാൻ സർക്കാറിനോട് ബാലവകാശകമ്മീഷൻ ശുപാർഷ ചെയ്യേണ്ടതുണ്ട്. പോലീസിനൊപ്പം ബാലവകാശകമ്മീഷന്റെ ഇടപെടലും ഈ കേസിൽ അനിവാര്യമാണ്. സെൻറ് ജമ്മാസിലെ സ്കൂൾ അധികാരികൾക്കെതിരേയും ശശികുമാർ എന്ന അധ്യാപകനെതിരേയും കൂട്ടു നിന്നവർക്കെതിരെയും നടപടിയെടുക്കാൻ ബാലവകാശ കമ്മീഷനെന്താണ് താമസം

  • @aillias4219
    @aillias4219 ปีที่แล้ว

    24:50

  • @saufeelaibrahim5123
    @saufeelaibrahim5123 2 ปีที่แล้ว

    😃😃😃😃

  • @user-jo5hs2mf4v
    @user-jo5hs2mf4v 5 หลายเดือนก่อน +1

    O

  • @gireeshkumargireesh3839
    @gireeshkumargireesh3839 2 ปีที่แล้ว +3

    സ്വാമീ,,, എന്തിനാ ഈ വേഷം കെട്ടൽ!!, സ്വാമി പ്രതിനിധീകരിക്കുന്ന പ്രത്യയശാസ്ത്രത്തിന്റെ മഹത്വം പ്രചരിപ്പിച്ചാൽ പോരേ,, ഖുർആനും ആയത്തും ശരിക്കു പഠിച്ച് ഇവരെ ഒന്നു കേൾപ്പിച്ചു നോക്കൂ,, ഇപ്പോൾ പൊക്കിനടക്കുന്ന വരുടെ സ്വാഭാവം അപ്പോൾ അറിയാം!!, പിന്നെ കാവിയുടുത്തവരൊന്നും സ്വാമിമാരല്ല!!, എല്ലാ സ്വാമിമാരും കാവിയുടുക്കാറുമില്ല!!.

    • @irfank7660
      @irfank7660 2 ปีที่แล้ว

      എല്ലാവരും ചോറ് തിന്നാറില്ല,ചിലർ ചാണകം തിന്നും, ചിലർ തീ... വും

  • @aniyanchettan7944
    @aniyanchettan7944 ปีที่แล้ว

    Paisa koduthaal samy nannayi vayikku. Fruad aanu.

  • @sideequevp1784
    @sideequevp1784 2 ปีที่แล้ว

    old matam tannayane islam

  • @akrs1153
    @akrs1153 3 ปีที่แล้ว +3

    He is not a. Hindu swami . his real name is Muhammad kitty

    • @Samartvmotivation
      @Samartvmotivation  3 ปีที่แล้ว +1

      പോടെ

    • @nishadtmnishadtm5481
      @nishadtmnishadtm5481 3 ปีที่แล้ว

      th-cam.com/video/CiLm-3kyPf8/w-d-xo.html

    • @nishadtmnishadtm5481
      @nishadtmnishadtm5481 3 ปีที่แล้ว +1

      ഇദ്ദേഹത്തിന്റെ പേര് എന്ത്?

    • @muhammadameen6520
      @muhammadameen6520 2 ปีที่แล้ว +2

      അനൂപ് ഇദ്ദേഹം ഒരു മനുഷ്യൻ ആണ് അതാണ് നിങ്ങൾക് ഉൾകൊള്ളാൻ പറ്റാത്തത്.അതിന് ഇദ്ദേഹം എന്തു ചെയ്തു

    • @y3A9
      @y3A9 2 ปีที่แล้ว

      പാവം സ്വാമി ഇത് അറിഞ്ഞിട്ടുണ്ടാവില്ല.. എവിടേലും വെച്ച് കാണുവാണേൽ ഒന്ന് പറഞ്ഞേക്കണേ സ്വാമി താങ്കൾ മുഹമ്മദായിരുന്നു എന്ന്.. കഷ്ട്ടം 🙏

  • @mathewkutty3670
    @mathewkutty3670 2 ปีที่แล้ว

    അപ്പോ..ഇതുകഴിയുമ്പോ..നൈ കുമ്പളങ്ങ..സാപീഡാൻ..പോകും..എന്ന്..മനസ്സിലായി...നടകട്..കുറെ..അച്ചന്മാരും..കൂട്ടിനുണ്ട്

  • @usthadusthad8771
    @usthadusthad8771 2 ปีที่แล้ว

    സ്വാമിയുടെ പ്രസംഗം കേൾക്കുമ്പോൾ ഒരു പഴഞ്ചൊല്ല് ഓർമ്മവരുന്നു കറിയൊക്കെ ഉഷാറാണ് പക്ഷേ മുല്ലാക്കക്ക് വേണ്ട. ഇസ്ലാം ഒക്കെ നല്ലതാണ് പക്ഷേ സ്വാമിക്ക് വേണ്ട. പണമുണ്ടാക്കുന്ന സ്വാമിയുടെ സ്വഭാവം തിരിച്ചറിയാത്തത് കഷ്ടം

  • @ramankuttyak9153
    @ramankuttyak9153 ปีที่แล้ว

    സ്വാമിക്ക് ഇസ്ലാം ഇഷ്ടമാണ് എ ന്നാൽ നമുക്ക് സുന്നത്ത് ചെയ്ത കുടെ

    • @user-tg8pr2fo9r
      @user-tg8pr2fo9r 9 หลายเดือนก่อน

      ഡോക്ടർ അംബുജാക്ഷൻ
      ജി എസ് പ്രദീപ്
      ഈ പേരിൻറെ കൂടെ ഖുർആൻ എന്ന് ചേർത്ത് കേട്ടുനോക്കൂ 😂

    • @user-tg8pr2fo9r
      @user-tg8pr2fo9r 9 หลายเดือนก่อน

      ജി എസ് പ്രദീപ്
      ഡോക്ടർ അംബുജാക്ഷൻ
      ഈ പേരിൻറെ കൂടെ ഖുർആൻ എന്ന് ചേർത്ത് കേട്ടുനോക്കൂ 😂

    • @user-tg8pr2fo9r
      @user-tg8pr2fo9r 9 หลายเดือนก่อน

      ജി എസ് പ്രദീപ്
      ഡോക്ടർ അംബുജാക്ഷൻ ഈ പേരിൻറെ കൂടെ ഖുർആൻ എന്ന് ചേർത്ത് കേട്ടുനോക്കൂ 😂

    • @user-tg8pr2fo9r
      @user-tg8pr2fo9r 9 หลายเดือนก่อน

      ജി എസ് പ്രദീപ്
      ഡോക്ടർ അംബുജാക്ഷൻ ഈ പേരിൻറെ കൂടെ ഖുർആൻ എന്ന് ചേർത്ത് കേട്ടുനോക്കൂ 😂

  • @happyLife-oc7qv
    @happyLife-oc7qv 3 ปีที่แล้ว +2

    Super

  • @raihanashajahan5100
    @raihanashajahan5100 2 ปีที่แล้ว

    Super😍✨️