സ്വാമിജി | ജീലാനി നഗരിൽ|റബീഅ് സന്ദേശം

แชร์
ฝัง
  • เผยแพร่เมื่อ 17 ต.ค. 2024

ความคิดเห็น • 82

  • @salamareekan
    @salamareekan ปีที่แล้ว +3

    ഇതുപോലെ എല്ലാ മതങ്ങളെ കുറിച്ച് എല്ലാവരും പഠിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നു ❤ അഭിനന്ദനങ്ങൾ 🎉

  • @moosankutty9091
    @moosankutty9091 ปีที่แล้ว +27

    🌹🌹🌹 ഇന്ത്യയുടെ സ്നേഹത്തിന്റെ സന്ദേശം മതസൗഹാർദം സ്നേഹ സന്ദേശം സ്വാമിജിക്ക് നന്മ വരട്ടെ

  • @MuhammadAli-nz8bw
    @MuhammadAli-nz8bw ปีที่แล้ว +8

    ഉസ്താദുമാരുടെ. നീട്ടി valikal. കേൾക്കുന്നതിനേക്കാൾ. എത്രയോ. നല്ലതാണ്. സാമിജിയുടെ. പ്രസംഖം

    • @farshumon6871
      @farshumon6871 ปีที่แล้ว

      എന്നൊരു മുജ

  • @faisalbabumuthuvattil
    @faisalbabumuthuvattil ปีที่แล้ว +8

    ഈ മത സൗഹർദ്ധം എന്നെന്നും നില നിൽക്കട്ടെ

  • @raheemochira-nm5xh
    @raheemochira-nm5xh ปีที่แล้ว

    ബഹു :സ്വാമി,,അങ്ങയുടെ പ്രസംഗൾ കേൾക്കാറുണ്ട്, ഒട്ടേറെ അറിവുകൾ കിട്ടുന്നുണ്ട്, എല്ലാ മതത്തെ കുറിച്ചും മനസ്സിലാക്കാൻ കഴിയുന്നു,അങ്ങ് എത്ര നല്ല മനുഷ്യൻ ആണ്, ഇത് പോലെ കുറേ സ്വാമിമാർഉണ്ടായിരുന്നു എങ്കിൽ നാട് എത്ര നന്നായേനെ,,അങ്ങേക്ക് ആരോഗ്യംമുള്ള ദീർഗായുസ് ഉദയതമ്പുരാൻ നല്കട്ടെ,🌹🌹🌹

  • @brahmacognition
    @brahmacognition ปีที่แล้ว +7

    🌹with luv n om

  • @kcsaidhukc3278
    @kcsaidhukc3278 ปีที่แล้ว +4

    അൽഹംദുലില്ലാഹ്, മാഷാഅല്ലാഹ്‌..

  • @thrivarnaashraf6552
    @thrivarnaashraf6552 ปีที่แล้ว +1

    സ്വാമിജിക്ക് നന്മകൾ നേരുന്നു.
    എന്തിനാ ഇദ്ദേഹത്തെ ചിലർ കുത്തി നോവിക്കുന്നത്.?!

  • @ckerala1683
    @ckerala1683 2 ปีที่แล้ว +5

    ❤️❤️❤️❤️

  • @hamsam9714
    @hamsam9714 ปีที่แล้ว +2

    മാഷാഅല്ലാഹ്‌ 👍

  • @krajendraprasad4786
    @krajendraprasad4786 ปีที่แล้ว +1

    ഈ സ്വാമിയുടെ ഈ
    പ്രവണതയിൽ നിന്നും ഒരു
    കാര്യം വ്യക്തമാണ്,
    ഹൈന്ദവതയിൽ സുരക്ഷയും,
    ഐക്യവും,ജീവിതോപാധിയും
    ഇല്ലെന്നു മറ്റുള്ളവരറിയാതെ
    തനിക്കു തന്നെ ബോധ്യപ്പെടുത്തുന്നു.

  • @abdulvahab4355
    @abdulvahab4355 ปีที่แล้ว

    ماشاءالله!! الحمدلله !!!

  • @zoldyckyt6691
    @zoldyckyt6691 2 ปีที่แล้ว +4

    ❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @kadeeja2729
    @kadeeja2729 9 หลายเดือนก่อน

    👍👍

  • @ayishavk2170
    @ayishavk2170 ปีที่แล้ว +2

    🌹👍

  • @hamzakt567
    @hamzakt567 2 ปีที่แล้ว +6

    🥰🥰🥰❤️👍

  • @munneriritty1296
    @munneriritty1296 ปีที่แล้ว

    👍👍👍🌹

  • @kadherkadher5745
    @kadherkadher5745 ปีที่แล้ว +1

    Ethu thaandaa keralam saamijeee polichu

  • @navaskp9853
    @navaskp9853 ปีที่แล้ว +1

    മാഷാ alh

  • @anashassan5944
    @anashassan5944 2 ปีที่แล้ว +3

    🌹

  • @jabbarkaattampallyjabbaar6467
    @jabbarkaattampallyjabbaar6467 ปีที่แล้ว +1

    Good 💯🙏🙏💅🏾🙏💅🏾💅🏾

  • @sidheeq5626
    @sidheeq5626 ปีที่แล้ว

    നല്ല വാക്കുകൾ

  • @azharali3917
    @azharali3917 ปีที่แล้ว +1

    Alhamdulillah

  • @ismailhoigemohammad2251
    @ismailhoigemohammad2251 ปีที่แล้ว

    👍swaameeji👌

  • @promedia7942
    @promedia7942 ปีที่แล้ว

    💟💟💟

  • @asharafps3451
    @asharafps3451 ปีที่แล้ว +1

    💯👍👍👍👍

  • @salamascp7596
    @salamascp7596 ปีที่แล้ว +1

    🙏🌹👍

  • @thahir.kc.m
    @thahir.kc.m ปีที่แล้ว +2

    😍😍😍

  • @noufalandathodan9732
    @noufalandathodan9732 ปีที่แล้ว +1

    Adi poli swami

  • @jimbrucook4783
    @jimbrucook4783 ปีที่แล้ว +2

    😍😍😍😍♥️

  • @abushahas1414
    @abushahas1414 ปีที่แล้ว +1

    ❤️❤️😍🌺❤️❤️

  • @mohammednoor2339
    @mohammednoor2339 2 ปีที่แล้ว +1

    ❤❤❤

  • @razakchathapady3646
    @razakchathapady3646 ปีที่แล้ว +1

    🤲🤲🤲😭😭😭👌👌👌🌹🌹🌹

  • @rajeenarahman6068
    @rajeenarahman6068 ปีที่แล้ว +1

    🥰🥰🥰

  • @sayyidmisu8067
    @sayyidmisu8067 ปีที่แล้ว +1

    ❤💚❤

  • @NarayananT.V-w5l
    @NarayananT.V-w5l หลายเดือนก่อน

    ഇത്പോലെ എല്ലാവിഭാഗത്തിലും കുറെ പണ്ഡിതന്മാരുണ്ടുണ്ടായിരുന്നെങ്കിൽ ലോകം സമാദാനപൂർണവും സ്വർഗ ത്തുല്യവുമായേനെ. ഞാൻ മാത്രമാണ് ശരി എന്റെ മതം മാത്രമാണ് ശരി എന്ന് അഹങ്കറി ക്കുന്നവർക്ക് ഒരു പാഠമാണിത്.നമ്മുടെ പൂർവികന്മാരെല്ലാം ഒരേ വിഭാഗത്തിൽ പെട്ടവരാണ്. മതം മനുഷ്യരുണ്ടാക്കിയതാണ്. ദൈവം മതമുണ്ടാക്കിയിട്ടില്ല. സ്വാമിജിയെ വണ്ടിക്കക്കുന്നു.

  • @promedia7942
    @promedia7942 ปีที่แล้ว

    അതാണ്‌ സത്യം അല്ലാതെ വലിയ്യ് അളക്കേണ്ട അളവ്കോൽ ഒരിക്കലും മുശാവര കൂടി അല്ല

  • @MuhammadAliAli-wh2rf
    @MuhammadAliAli-wh2rf ปีที่แล้ว +1

    ഈ ഉസ്താദ് പേരും നാടും പറയാമായിരുന്നു ബെനറിൽ അത് കാണുന്നില്ല

    • @azharali3917
      @azharali3917 ปีที่แล้ว

      Abul rahman darimi nakshabandi ottapalam

  • @ഡിങ്കൻ-god
    @ഡിങ്കൻ-god ปีที่แล้ว +3

    ഒറിജിനൽ സ്വാമിയുടെ പുട്ടിയടി നന്നായിരിക്കുന്നു "!!
    താങ്കളെ അല്ലാഹ് എത്രയും പെട്ടെന്ന് വഫാത്താക്കി സ്വർഗ്ഗത്തിൽ ആക്കുമാറാകട്ടെ!! ആമീൻ, ഈമിൻ,, കറിമീൻ, നെയ്മിൻ, പൊരിമിൻ, പോയ്‌ പൂ പൂഹേ 🎉🎉🎉🎉🎉
    ഖുർആൻ വളരെ ലളിതവും, നേർക്കു നേർ അർത്ഥം വരുന്നതും, ആർക്കും മനസിലാക്കാവുന്നതും ആണെന്ന് അല്ലാഹുവിന്റെ പേരിൽ മുത്ത് തന്നെ സന്ദേശം ഉണ്ടാക്കിയിട്ടുണ്ട്,, ഖുർആനിൽ സാഹിത്യം ഇല്ല!!! ദൂതനെ നാം കവിത പഠിപ്പിച്ചിട്ടില്ല,, അദ്ദേഹം ഒരു കവിയുമല്ല!! എന്ന് പറഞ് അല്ലാഹ്ന്റെ പേരിൽ സന്ദേശം ഇറക്കിയത് മറ്റാരാണ്?
    ഇത് ഒരു ഭ്രാന്തനായ കവിയുടെ ജല്പനങ്ങൾ ആണ് എന്നു ബഹുദൈവ ആവിശ്വാസികൾ ചോദിച്ചതായി സന്ദേശം ഇറക്കിയത് ആരാണ്?
    നിങ്ങൾ എത്ര തന്നെ ആഗ്രഹിച്ചാലും ഭാര്യമാർക്കിടയിൽ തുല്ല്യ നീതി പാലിക്കാൻ ഒരിക്കലും സാധിക്കില്ല എന്ന് അല്ലാഹുവിന്റെ പേരിൽ സന്ദേശം ഇറക്കിയിട്ട് അനേകം സ്ത്രീകളോട് കൂടി ജീവിച്ചവൻ മുത്ത് ആണ്,,,
    നിങ്ങൾ ആരെങ്കിലും മുത്തിനെ ഉപേക്ഷിച്ചാൽ നിങ്ങളെക്കാൾ അടിപൊളി സാധനത്തിനനെ മുത്തിന് കൊടുക്കും എന്ന് അല്ലാഹുവിന്റെ പേരിൽ സന്ദേശം ഇറക്കിയത് ആരാണ്?
    വ്യഭിചരികൾ വ്യഭിചരികളെയോ ബഹുദൈവ വിശ്വാസികളെയോ അല്ലാതെ മറ്റാരെയും വിവാഹം കഴിക്കാറില്ല എന്ന് അല്ലാഹുവിന്റെപേരിൽ സന്ദേശം ഇറക്കി സ്വന്തം മാതാപിതാക്കളെയും അവരുടെ തലമുറകളെയും, താങ്കളുടെ പിതാക്കന്മാരുടെ അമുസ്ലിങ്ങളായ തലമുറകളെയും അവഹേളിച്ചത് ആരാണ്?
    ബഹുദൈവവിശ്വാസികൾ നജസ് ആണെന്നുപറഞ്ഞു, അവരെ കണ്ടേടത്തു വച്ചു പിരടിയിൽ വെട്ടാൻ സന്ദേശം ഇറക്കി അവഹേളനം തുടർകഥ ആക്കിയത് ആരാണ്?
    നിങ്ങൾ കള്ളുകുടിച്ചാലും, വ്യഭിചാരിച്ചാലും, മോഷ്ടിച്ചാലും പശ്ചാത്തപിച്ചാൽ അല്ലാഹ് പൊരുത്തുതരും,,, അവനു പങ്കുകാരെ സങ്കല്പിച്ചാൽ അവർക്കാണ് നിത്യനരകം എന്ന് സന്ദേശം ഇറക്കി അതിനൊക്കെ പ്രോത്സാഹനം കൊടുത്തത് ആരാണ്?
    നിക്കാഹ് കഴിച്ച സ്ത്രീയുമായി വേഴ്ച നടത്തിയിട്ടില്ലെങ്കിൽ അവരുടെ മകളെയും നികാഹ് കഴിച്ചു സ്വന്തം ആക്കാമെന്ന് സന്ദേശം ഇറക്കിയത് ആരാണ്?
    അല്ലാഹ് മാത്രമാണ് ഇലാഹ് എന്നും, മറ്റു മതക്കാർ പ്രാർത്ഥിക്കുന്നത് ഒന്നും ഇലാഹിനോട് അല്ലെന്നും സന്ദേശം ഇറക്കിയത് ആരാണ്??
    തുണിയില്ലാതെയാണ് ആദം നടക്കുന്നത് എന്ന് ആദാമിനെ അറിയിച്ചുകൊടുത്ത, ഇബ്രാഹിംനോട് മകനെ കൊല്ലരുത് എന്ന് പറഞ്ഞ നന്മ മരം ആയ ഇബിലിസിനെ എല്ലാവർഷവും കല്ലെറിയാൻ സഹബികൾക്ക് പ്രോത്സാഹനം നൽകി സന്ദേശം ഇറക്കിയവൻ ആരാണ്?
    കെട്ടിച്ചമക്കുവാൻ അല്ലാഹിനല്ലാതെ മറ്റാർക്കും കഴിയില്ല എന്ന് അല്ലാഹുവിന്റെ പേരിൽ സന്ദേശം ഇറക്കിയവൻ ആരാണ്??മുസ്ലിങ്ങളും അമുസ്ലിങ്ങളും ഇണക്കത്തോടെ കഴിയാതിരിക്കാൻ വേണ്ടി
    സത്യവിശ്വാസികൾ സത്യവിശ്വസികളെ അല്ലാതെ ഉറ്റ മിത്രങ്ങൾ ആക്കാൻ പാടില്ല എന്ന് സന്ദേശം ഇറക്കി യത് ആരാണ്??
    വിശന്നിട്ട് മറ്റൊന്നും കിട്ടിയില്ലെങ്കിൽ ശവം, ചാത്തതോ ചിഞ്ഞതോ പുഴുത്തോ എന്ത് കുന്തം വേണമെങ്കിലും കഴിക്കാം അല്ലാഹ് പൊറുത്തു തരും എന്ന് അല്ലാഹുവിന്റെ പേരിൽ സന്ദേശം ഇറക്കിയത് ആരാണ്??
    പ്രപഞ്ചം അല്ലാഹുവിന്റെ സൃഷ്ടി ആണെന്നും ആ സൃഷ്ടികൾ തെറ്റു ചെയ്താൽ സൃഷ്ടിച്ചവനെ അല്ല,,,സൃഷ്ടിയെ ആണ് ശിക്ഷിക്കുക എന്ന ഉടായിപ്പ് തന്ത്രം പ്രയോഗിക്കുന്നത് ആരാണ്?
    മുത്ത് ഇന്നും ജീവിക്കുന്നു!!!
    നമ്മുടെ കോയമാർ ആയ സുഡാപ്പികളിലൂടെ,
    പുട്ടിയടി സ്വാമികളിലൂടെ !!!!🎉🎉🎉
    മനുഷ്യർ ഉണ്ടാക്കിയ വാഹനം ശരിയായി പ്രവർത്തിച്ചില്ല എങ്കിൽ ആ വാഹനത്തെ മനുഷ്യർ ശപിക്കുന്നില്ല,,, അതിനെ ശരിയാക്കാൻ ശ്രമിക്കും,,, അതിന് കഴിഞ്ഞില്ലെങ്കിൽ മറ്റൊരു വസ്തു ആക്കി മാറ്റി ഉപയോഗ പ്രദം ആക്കി എടുക്കും!""
    ആ ഒരു യുക്തിപോലും മുത്തിന്റെ ദൈവത്തിന് ഇല്ല!!"
    മുത്തിന്റെ ലിലാവിലാസങ്ങൾ ഇനിയും ഉണ്ട്!!!!🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉😁😁😁😁😁😁😁😁😁!!!
    !!

    • @ShajahanShajahan-vm2xj
      @ShajahanShajahan-vm2xj ปีที่แล้ว +7

      ഓരോ മനുഷ്യർക്കും അവരുടേതായ "സംസ്കാരം "ഉണ്ട്. അത് സ്കൂളിൽ നിന്നും, കടകളിൽ നിന്നും കിട്ടുന്നതല്ല. കുടുബത്തിൽ നിന്ന്, മാതാപിതാക്കളിൽനിന്ന്, സമൂഹത്തിൽനിന്ന് അത് ലഭിക്കും. താങ്കൾക്ക് അത് ഇല്ലാതെ പോയതിൽ നാട്ടുകാരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല ബ്രോ.

    • @shafibeypore2580
      @shafibeypore2580 ปีที่แล้ว +1

      സംസ്കാരം എന്ന ഒന്ന് ഉണ്ട് അത് എന്താണെന്ന് അറിയുമോ കൂട്ടുകാരാ

    • @ഡിങ്കൻ-god
      @ഡിങ്കൻ-god ปีที่แล้ว +1

      @@ShajahanShajahan-vm2xj
      ബഹുദൈവവിശ്വാസികൾ നജസ് ആണ്,, അവരെ പിരടിക്ക് വെട്ടണം എന്ന് പറഞ്ഞു കൊടുക്കുന്നത് ആരാണ്?
      അല്ലാഹ് ആണോ, അല്ലാഹുവിന്റെ പേരിൽ മുത്ത് സന്ദേശം ഇറക്കിയത് ആണോ, മദ്രസയിലെ ഉസ്താദ് aano?
      മാതാപിതാക്കൾ അവരുടെ ഇഷ്ടത്തിന് പഠിപ്പിച്ചു കൊടുക്കുന്നത് ആണോ?1😁😁

    • @ഡിങ്കൻ-god
      @ഡിങ്കൻ-god ปีที่แล้ว +1

      @@shafibeypore2580
      മറ്റു മതക്കാരെ അവഹേളിച്ചുകൊണ്ടു സന്ദേശം ഇരിക്കുന്നത് നല്ല സംസ്കാരം അല്ല,,, അതിലുള്ള തെറ്റിനെ ചുണ്ടി കാണിക്കുന്നത് നല്ല സംസ്കാരം ആണ്!!!😁😁😁😁😁

    • @iqbalnm6829
      @iqbalnm6829 ปีที่แล้ว +2

      നല്ലവണ്ണം അറിവുള്ള കാര്യത്തെ പറ്റി അഭിപ്രായം എഴുതുക അല്ലാതെ അറിയാത്ത കാര്യത്തെ പറ്റി കമന്റിടുത് താങ്കളുടെ ഉദ്ധേഷം എന്തായാലും

  • @mansoorm8477
    @mansoorm8477 ปีที่แล้ว

    ഈ സ്വാമിയുടെ സ്ഥലം, മൊബൈൽ നമ്പർ ലഭിക്കുമോ....

  • @sasipanackal3886
    @sasipanackal3886 ปีที่แล้ว

    ചില്ലറ .കിട്ടുമോ .ചമി

  • @muhammedmuhammed6167
    @muhammedmuhammed6167 ปีที่แล้ว

    Ji

  • @hasanshanu1060
    @hasanshanu1060 ปีที่แล้ว

    🍏🍏

  • @muhalarkoyathangal691
    @muhalarkoyathangal691 ปีที่แล้ว

    പ്രസംഗപീടത്തിന്റെ മുന്നിൽ കസാലഇട്ട് ഇരിക്കുന്നത്.ശരിയാണ് എന്ന്തോന്നുന്നില്ല.

    • @athavanadunais
      @athavanadunais ปีที่แล้ว +3

      അത് ശരി ആണെന്ന് തോന്നുന്നവർ മാത്രമേ അവിടെ മുന്നിൽ ഇരിക്കുന്നുള്ളു 🙌

  • @basheermv8763
    @basheermv8763 ปีที่แล้ว

    സ്വാമിയുടെ അറിവ് പോലും ഇയാൾക്ക് ഇല്ല

  • @SPHJAFARSADIKTHANGAL
    @SPHJAFARSADIKTHANGAL ปีที่แล้ว

    സ്വാമിയുടെ no കിട്ടുമോ?

  • @shafi4234
    @shafi4234 ปีที่แล้ว

    ഈ കസേരയിൽ ഇരിക്കുന്ന മോയന്ത് ആരാ

  • @ShajiMt-yj5yv
    @ShajiMt-yj5yv ปีที่แล้ว

    😂

  • @samarth4054
    @samarth4054 ปีที่แล้ว

    സ്വാമിമാരെന്താ ഹിന്ദു അധികാരിയാണോ ? 😁😁😁

  • @lhmedia4339
    @lhmedia4339 ปีที่แล้ว

    ഇതാരാ കൈ അനക്കാതെ ആ ജുബ്ബയും പൈജാമയും തലയിൽ കെട്ടും കെട്ടിയ ഉസ്താദ്

    • @BADUSHA.400
      @BADUSHA.400 ปีที่แล้ว

      തരികിട യാ

  • @Ismail-hc8on
    @Ismail-hc8on ปีที่แล้ว +1

    🙏🏻🙏🏻🙏🏻🌹🌹🤲🏻🤲🏻

  • @Quran.78641
    @Quran.78641 ปีที่แล้ว

    Swamiji yude mobile number tharumo 🙏

  • @bavishedakkazhiyoor3861
    @bavishedakkazhiyoor3861 ปีที่แล้ว

    Swami porichu 🤭😄🤣🤔😃😆🤩😆💋😔😀

  • @uvais_binnoushad1912
    @uvais_binnoushad1912 2 ปีที่แล้ว +2

    ❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @anees5067
    @anees5067 2 ปีที่แล้ว +2

    ❤️❤️❤️❤️

  • @muneerudheenpk3995
    @muneerudheenpk3995 2 ปีที่แล้ว +7

    ❤️❤️❤️

  • @sayyidmishab7733
    @sayyidmishab7733 2 ปีที่แล้ว +5

    ❤️❤️❤️

  • @sonumon7840
    @sonumon7840 2 ปีที่แล้ว +2

    💖💖💖💖

  • @moideenkuttymoideenkutty1998
    @moideenkuttymoideenkutty1998 ปีที่แล้ว +1

    ♥️♥️♥️

  • @shomoosalghadadvertisingl.6991
    @shomoosalghadadvertisingl.6991 2 ปีที่แล้ว +1

    ❤❤❤❤❤❤❤

  • @askerzamzamthrkkulam1089
    @askerzamzamthrkkulam1089 ปีที่แล้ว

    ❤️❤️❤️

  • @hamsamalabar8055
    @hamsamalabar8055 2 ปีที่แล้ว

    ❤❤❤❤❤