കാറ് പോലെ ഓടിക്കാം ഈ ബസ്‌ | Traveller monobus review | Mediaone Online | nmp

แชร์
ฝัง
  • เผยแพร่เมื่อ 26 ม.ค. 2025

ความคิดเห็น • 18

  • @niyasniyas1770
    @niyasniyas1770 ปีที่แล้ว +1

    ഫോഴ്സ് മോട്ടോർസ് വാഹനങ്ങൾ എല്ലാം സൂപ്പർ ആണ്

  • @sanidpootheri1008
    @sanidpootheri1008 ปีที่แล้ว +1

    ഡ്രൈവർ സീറ്റ് അഡ്ജസ്റ്റബിൾ ആണോ പിറകിലോട്ടു ചെരിഞ്ഞ ഇരിക്കാനും മുന്നിലും പിറകിലോട്ടു അഡ്ജസ്റ്റ് ചെയ്യാൻ പറ്റുന്നത് ആണോ കൂടാതെ സ്റ്റീയറിങ് പുതിയ കാറുകൾ ഉള്ളതുപോലെ ഒരു സ്റ്റെപ്പ് താഴോട്ടും മുകളിലോട്ടും താഴ്ത്താനും പൊക്കാനും പറ്റുന്നതാണോ ഉള്ളതുപോലെ

  • @basheertaruvakonam3762
    @basheertaruvakonam3762 ปีที่แล้ว +1

    സ്കൂൾ ബസിന് ഓട്ടോമേറ്റിക്ക്ഡോർ ഇല്ലാത്തത് അപകടമാണ്

  • @lalthazhemuriyil
    @lalthazhemuriyil 4 หลายเดือนก่อน

    Tax ?

  • @Usernet1
    @Usernet1 ปีที่แล้ว

    Nice bus

  • @vortexnotop8243
    @vortexnotop8243 ปีที่แล้ว

    ippozhathe KSRTC um Privateum okke race bike pona pole aan roadil odikkanath appozha car pole odikkan pattana bus

  • @abdulgaffar6928
    @abdulgaffar6928 ปีที่แล้ว +3

    Midiaone പരസ്യം 🤔

  • @vandiholic451
    @vandiholic451 ปีที่แล้ว +1

    Monocoque body frame atra durable ala accident ayal nala cash eragum comfort oke kanum

  • @Volvo2946
    @Volvo2946 ปีที่แล้ว +3

    ഫ്രണ്ട് ഡിസൈൻ ചെയ്തത് ബോബനും മോളിയും കാർട്ടൂൺ വരയ്ക്കുന്ന കക്ഷിയാണോ 😅😅😅😅???

    • @sathyantk8996
      @sathyantk8996 ปีที่แล้ว

      താങ്കൾ update ആകാത്തതാണ് പ്രശ്നമെന്നു തോന്നുന്നു

  • @faisalsvlog
    @faisalsvlog ปีที่แล้ว

    സൈഡ് ഗ്ലാസ് വരുന്ന ഇടത്ത് ഗ്രിൽസ് കൊടുത്തത് ഡെയ്ജർ ആണ്

  • @psychoboi-qt8iq
    @psychoboi-qt8iq ปีที่แล้ว +1

    1k view and only 1 comment? ഞാൻ മാറ്റാം

  • @bavamadathil81
    @bavamadathil81 ปีที่แล้ว +1

    Rs itillallu

  • @kollamthings2320
    @kollamthings2320 ปีที่แล้ว +1

    വാണിങ്ങ് ബസ്സർ 🙄🙄

  • @travelmoments6715
    @travelmoments6715 ปีที่แล้ว

    No quality ,worst service,poomkudy no 1 fraud

  • @MuhammadRashid-jp8zx
    @MuhammadRashid-jp8zx ปีที่แล้ว

    🥴🤷‍♂️

  • @mhdkv647
    @mhdkv647 ปีที่แล้ว +1

    First comment 😂

  • @sabeerkp4335
    @sabeerkp4335 ปีที่แล้ว +2

    😂 എത്ര രീതിയിൽ ഉള്ള മോഡലും , ഡിസൈന് , വന്നു പറഞ്ഞാലും
    ആട്ടിൻ കുട്ടികളെ കൂട്ടിൽ ഇട്ട് കൊണ്ട് പോകുന്നത് പോലെ ആണ് കേരളത്തിലെ സ്കൂൾ ബസ്സ്
    ന്ത സംശയം ണ്ടോ 😂