Bro, njn ipooo used orennm buy cheythu. 30k km aaay. Njn Enthokke service cheyende ini. Showroomil kodkkanoo or porth aaahno better. Service cost okkeem onn parayooo. And single day long ride okee enjane ind. Ntheelm shradhikkanooo🙂🤌🏻
Oil കറക്റ്റ് 2500:km മാറ്റുക.. 600 km ചെയിൻ ലൂബ് ഉപയോഗിക്കുക.. പിന്നെ ഫിൽറ്റർ ok സമയം പോലെ മാറ്റികൊടുക്ക. ഇതൊക്കെ ച്യ്താൽ തന്നെ വണ്ടി pakka ആയിരിക്കും. വാറന്റി കഴിഞ്ഞാൽ പിന്നെ പുറത്തു കൊടുത്തോളു.. അറിയുന്ന നല്ല ആളെ ഏല്പിക്കുക. അത്ര തന്നെ. പിന്നെ കുറച്ചു ഇഷ്ട്ടം കൂടി വണ്ടിയോടു കാണിച്ചാൽ വഴിയിൽ പെടാതെ തട്ടി താഴെ ഇടാതെ അവൻ നമ്മളെ കൊണ്ട് നടന്നു കൊള്ളും
സത്യം പറഞ്ഞാൽ ഞാൻ ഗ്രീസ് ആണ് use ച്യ്തത്. കമ്പനിക്കാർ പറയും ലൂബ് അടിക്കണം എന്ന്. But പൊട്ടത്തരം ആണെന്നെകിലും അതാണ് best സ്മൂത്ത് ആണ്. പിന്നെ മാസത്തിൽ 2 തവണ ചെയിൻ ക്ലീൻ ആക്കി വീണ്ടും ഗ്രീസ് അപ്ലൈ ചീയും. പിന്നെ പിന്നെ സമയകുറവും മടിയും കാരണം പതുകെ ലൂബിലോട്ട് വന്നു. ഇന്ന കമ്പനി ഇല്ല ഏതു ബ്രാണ്ടും ഞാൻ use ചെയ്യുമായിരുന്നു. But മൈന്റൈൻസ് ചീയാൻ സമയം ഉണ്ടേൽ ഗ്രിസ് നോക്കു. Use ച്യ്താൽ റിസൾട്ട് കിട്ടും
സ്വന്തമായി നമ്മൾ വണ്ടിയോടിക്കുമ്പോൾ ഹെൽമറ്റ് ധരിച്ചു കാണും അപ്പോൾ നമുക്ക് എൻജിൻ നോയ്സ് കേൾക്കില്ല കാരണം ഹെൽമറ്റ് ഉണ്ടല്ലോ. പുറകിൽ ഇരിക്കുമ്പോൾ ഹെൽമറ്റ് ഇടാത്ത കാരണമാണ് എൻജിൻ നോയ്‌സ് ഫീൽ ചെയ്യുന്നത് 😃😃😃. മാത്രമല്ല റഫ് ആയിട്ട് ഓടിച്ചാൽ കുറച്ചു കഴിയുമ്പോൾ എല്ലാ വണ്ടിയുടെ എൻജിനും ആട്ടിൻ കൂടു പോലെയാവും 😂
@@PixelRoutes oru 6000 rpm vare valich eduth poyal scene indo rev match cheyth anu downshift cheyyar Vere oraalk odikan koduth njan vedich odikumbo anu noise feel avunnadh gear sidenn
@@subinbalagram3127 if ride below 60kmph you get close to 50 in fi variant and if ride below 50kmph with lite throttle sometimes 55 to 63kmpl possible I got this mileage it's all how you ride and condition of vehicle
What is the meter showing after 1lakh kkms brother?99999.9 lock or 120000.0kms
2018 160fi4v completed 49880kms completed successfully still running good ❤❤ great video brother 👍👍
Same 2019 model second hand eduth brok ndhelum issues indo enik mileage kurav ind
Bro, eeth engine oil use aaakkane.. Motul 7100 10W40 use aaakya kozhppm indoo. Or tvs oil thennee aahno better🙂
Bro 50000 km വരെ പക്കാ കമ്പനി service ആയിരുന്നു. ഏതു oli ആയാലും 2500 km കഴിഞ്ഞാൽ നിർബന്ധം ആയും oli മാറണം എന്നാണ് ഈ വാഹനം എന്നെ പഠിപ്പിച്ചത്
@@PixelRoutes ipoo eeth engine oil use aakkane?
Illa bro. Njan 123000 ആയപ്പോൾ വണ്ടി കൊടുത്തു. കൊടുക്കുന്നത് വരെ castrol ആണ് ഞാൻ use ച്യ്തു കൊണ്ടിരുന്നത്....
@@PixelRoutes nthe Bro kodthee..?
വണ്ടിക്കു ഒരു കുഴപ്പവും ഇല്ല. എന്റെ അടുത്ത നൻപൻ തന്നെ ആണ് വണ്ടി എടുത്ത്... ഒരു ചേഞ്ച് വേണം എന്ന് തോന്നി..... അങ്ങനെ കൊടുത്തു
My apache 160 4v 50000 km running
Service cost nganond
Superb bro 👍. Apache engine is reliable ? 1 lakh kms reached without any engine works 😲
Yes 100%
Ha ha ha.... I'm waiting.
My RTR 160 4V BS6 edition 2 yrs kondu 56K oodi. Eppozhum polulikutty. Average 3500km per month
നീ പൊളിക്കു മുത്തേ.... Oli മാത്രം 2500ൽ മാറ്റി കൊട് ചെക്കൻ കേറി വന്നോളും
Plese show the reading very eager..
After 1lakhs..etra km la oil change cheyunne
Bro 99999.9 km കഴിഞ്ഞാൽ ഡിജിറ്റൽ മീറ്ററിൽ എന്താണ് കാണിക്കുക. ഒരു കൗതുകത്തിനു ചോദിച്ചതാ എന്റെ വണ്ടി 42k km കഴിഞ്ഞു
വീണ്ടും 0 വരില്ല... കാർ പോലെ ഒരുലഷത്തി ഒന്ന് വരും
3 year 120000km. 😳
Ethu oil anu use cheyune ?
Tvs company service than e ano ?
Castor oil 1.200ml.( Rs 480).
54000 വരെ കമ്പനി സർവീസ് തന്നെ ച്യ്തു. പിന്നെ പുറത്തു കൊടുത്തു തുടങ്ങി
Bro, njn ipooo used orennm buy cheythu. 30k km aaay. Njn Enthokke service cheyende ini. Showroomil kodkkanoo or porth aaahno better. Service cost okkeem onn parayooo. And single day long ride okee enjane ind. Ntheelm shradhikkanooo🙂🤌🏻
Oil കറക്റ്റ് 2500:km മാറ്റുക..
600 km ചെയിൻ ലൂബ് ഉപയോഗിക്കുക.. പിന്നെ ഫിൽറ്റർ ok സമയം പോലെ മാറ്റികൊടുക്ക. ഇതൊക്കെ ച്യ്താൽ തന്നെ വണ്ടി pakka ആയിരിക്കും. വാറന്റി കഴിഞ്ഞാൽ പിന്നെ പുറത്തു കൊടുത്തോളു.. അറിയുന്ന നല്ല ആളെ ഏല്പിക്കുക. അത്ര തന്നെ. പിന്നെ കുറച്ചു ഇഷ്ട്ടം കൂടി വണ്ടിയോടു കാണിച്ചാൽ വഴിയിൽ പെടാതെ തട്ടി താഴെ ഇടാതെ അവൻ നമ്മളെ കൊണ്ട് നടന്നു കൊള്ളും
Ok Bro. Cost etra verunnund. Ivdetheee roadinte aaahno ennariyilla. Frnt shockupsorb avdenn oru cherye sound ind. Hiwayl onnm illa. Enk veeere biken ee sound kitteeetila. Pinnee mrng edkkana time back brake avdenn cheryee oru tight illath pole ind. Korch neerthek Cheryeee oru soundm ind. Athenthenn ariyooo. Common issues enythokkeyaa🙂
@@PixelRoutes Bro..
Eth chainlube use aaakkanee.... Enjaneee ath apply aakkuneee?
സത്യം പറഞ്ഞാൽ ഞാൻ ഗ്രീസ് ആണ് use ച്യ്തത്. കമ്പനിക്കാർ പറയും ലൂബ് അടിക്കണം എന്ന്. But പൊട്ടത്തരം ആണെന്നെകിലും അതാണ് best സ്മൂത്ത് ആണ്. പിന്നെ മാസത്തിൽ 2 തവണ ചെയിൻ ക്ലീൻ ആക്കി വീണ്ടും ഗ്രീസ് അപ്ലൈ ചീയും. പിന്നെ പിന്നെ സമയകുറവും മടിയും കാരണം പതുകെ ലൂബിലോട്ട് വന്നു. ഇന്ന കമ്പനി ഇല്ല ഏതു ബ്രാണ്ടും ഞാൻ use ചെയ്യുമായിരുന്നു. But മൈന്റൈൻസ് ചീയാൻ സമയം ഉണ്ടേൽ ഗ്രിസ് നോക്കു. Use ച്യ്താൽ റിസൾട്ട് കിട്ടും
ഇങ്ങനെ ഒരു ഇഷ്യൂ കോമൺ അല്ല
Bro vere alukalk odikan kodukumbo engine noise.feel avunnu
Rough ayut odichal oru sound difference ind adhendha baaki okke crystal clear smooth anu
സ്വന്തമായി നമ്മൾ വണ്ടിയോടിക്കുമ്പോൾ ഹെൽമറ്റ് ധരിച്ചു കാണും അപ്പോൾ നമുക്ക് എൻജിൻ നോയ്സ് കേൾക്കില്ല കാരണം ഹെൽമറ്റ് ഉണ്ടല്ലോ. പുറകിൽ ഇരിക്കുമ്പോൾ ഹെൽമറ്റ് ഇടാത്ത കാരണമാണ് എൻജിൻ നോയ്‌സ് ഫീൽ ചെയ്യുന്നത് 😃😃😃. മാത്രമല്ല റഫ് ആയിട്ട് ഓടിച്ചാൽ കുറച്ചു കഴിയുമ്പോൾ എല്ലാ വണ്ടിയുടെ എൻജിനും ആട്ടിൻ കൂടു പോലെയാവും 😂
@@PixelRoutes oru 6000 rpm vare valich eduth poyal scene indo rev match cheyth anu downshift cheyyar
Vere oraalk odikan koduth njan vedich odikumbo anu noise feel avunnadh gear sidenn
Quality 📴 tvs Apache ❤️. Im coverd 139377
Wait for 2 lakh km
🔥🔥🔥🔥🔥
@@youll.voyager your meter showing after 1lakh kms or it reset
@@harishvijayan2001 no reset it's continue
Bro 50 kmpl milege kitunmo
ഇല്ല 42 to 45.
Apo 200 same milage ano
No
@@subinbalagram3127 if ride below 60kmph you get close to 50 in fi variant and if ride below 50kmph with lite throttle sometimes 55 to 63kmpl possible I got this mileage it's all how you ride and condition of vehicle
നീ എന്താടാ ചങ്ങായി ഒരു 3 വട്ടം ലോകം ചുറ്റി കറങ്ങിയോ ഈ വണ്ടിയും കൊണ്ട് ?
What is the meter showing after 1lakh kkms brother?99999.9 lock or 120000.0kms
Only continuation😔
@@PixelRoutes any pictures please 🥺 very eager to see
@@PixelRoutes again odo start from 0 after 1llakh or what? If any pictures it will be more understandable
@@PixelRoutes again odo start from 0 after 1llakh or what? If any pictures it will be more understandable
@@PixelRoutes what happened to that last digit .0 become 0 or what is become