ഈ പ്രോഗ്രാമിന്റെ കമന്റ്സിൽ പലപ്പോഴും പറയുന്ന കാര്യമാണ് പിഷാരടി ദയവുചെയ്ത് ഇടയ്ക്കു കയറി പറയരുത്. നിങ്ങൾ മറ്റു പ്രോഗ്രാം കണ്ടു നോക്ക്, അഭിപ്രായം അവസാനം പറയുകയാണ് ചെയ്യുന്നത്. ആ ഫ്ലോ കളയരുത്.
ഇതിൽ പിഷാരടിയുടെ കോമഡിക്ക് എതിരെയാണ് എല്ലാവരും സംസാരിക്കുന്നത് എന്നാൽ ഞാൻ പിഷാരടി ജഡ്‌ജ്‌ആയോ ഗസ്റ്റ് ആയോ വന്നാലും പിഷാരടിയുടെ നിഴൽ കണ്ടാൽ ഞാൻ ആ പ്രോഗ്രാം കാണും കാരണം ആ പ്രോഗ്രാം കൊളമായാലും പിഷുന്റെ കോമഡികൊണ്ട് അത് മറക്കാം പിഷാരടിയുടെ നിലവാരം ഉള്ള കോമഡി യാണ് എനിക്ക് വളരേ ഇഷ്ടമാണ്
എന്ത് പറഞ്ഞാലും അത് പോലെ ഒരു കഥ പിഷാരടിക്ക് ഉണ്ടാകും എന്ന് പറയുന്നവർ, ഒന്ന് മനസിലാക്കുക 1) പിഷാരടി കോമഡി ഫീൽഡിൽ നിൽക്കുന്ന ആളാണ്, ആളുകളായി കൂടുതൽ അടുപ്പം ഒള്ള ആളാണ് 2) നല്ല മെമ്മറി പവർ ഉള്ളവർക്ക് സ്പോട്ടിൽ കഥകൾ അടിക്കാൻ പറ്റും, കൂടെ കുറച്ചു ഹ്യൂമർ സെൻസ് കൂടി ഉണ്ടെങ്കിൽ സ്പോട്ടിൽ കോമഡി കയറ്റാം 3) ഇത് കോമെടിക്ക് വേണ്ടി ഉള്ള പരിപാടി ആണ്, അല്പം കേറ്റി പറയാതെ നടന്ന കാര്യങ്ങൾ മാത്രം പറഞ്ഞാൽ ബഡായ് ബംഗ്ലാവിലെ മുകേഷിന്റെ കോമഡി പോലെ ഇരിക്കും
വീഡിയോ കണ്ട് തീർന്നതറിഞ്ഞില്ല അടുത്തപ്രോഗ്രാം വന്നു .... അപ്പോഴാ ഓർത്തത് ഇതിനൊകെഒരു ലൈക്ക് കൊടുത്തിയെങ്കിൽ ഒരു കാലാ കാരനോടുള്ള വഞ്ചനയല്ലെ ! അങ്ങനെ തിരിച്ച് വന്ന് ഒന്നുകൂടി കണ്ടു ചേട്ടോ👌👌👌👌
ആരെന്തു പറഞ്ഞാലും എല്ലാവരും ചുമ്മാ ഉറക്കെ ചിരി. പിഷാരടി അവിടെ ഇരുന്ന് ഓരോ മണ്ടൻ കഥ പറയുക. എന്നിട്ട് എല്ലാവരും ചിരിക്കുക പരബോർ തന്നെ. ഈ ചിരികൾ എല്ലാം നേരത്തെ റെക്കോർഡ് ചെയ്തായിരിക്കും 😢
പിഷാരടിയോടു ഇടയിൽ കയറി സംസാരിക്കാതിരിക്കാൻ പറഞ്ഞുള്ള കമന്റ്സ് കൂടുതൽ കണ്ടു വരുന്നത് കൊണ്ട് പറയുകയാണ്.... ഈ പരുപാടി കുറഞ്ഞ സമയം കൊണ്ട് റീച്ച് ആയതിന്റെ പ്രധാന കാരണം പിഷാരടി തന്നെയാണ് കൂടെ പുട്ടിനു പീര പോലുള്ള ഇത്തരം ഇടപെടലുകളും...ഞാനടക്കമുള്ള ഒരു 20 % പേരെങ്കിലും ഈ പരുപാടി ഇഷ്ട്ടപ്പെടുന്നുണ്ടെങ്കിൽ അതിനു കാരണം അത്തരം ഇടപെടലുകൾ ആണ്... കഴിവുള്ളവരെ സ്വതന്ത്രമാക്കി വിടൂ എന്ന ചിന്താഗതി നല്ലതാണ് അതിനൊപ്പം വിലപ്പെട്ടതാണ് പരിപാടിയുടെ നിലനിൽപ്പും.... എതിർപ്പുകളുണ്ടാവാം എങ്കിലും എല്ലാവർക്കും ഉള്ള അതെ അഭിപ്രായ സ്വാതന്ത്രം വെച്ച് പറഞ്ഞതായി കരുതുക...💛
May be they are trying to improve the contestants like the badai bunglow...so the contestants' talent to tackle is understood.🤔 I am talking about Pisharadi talking in between.
Ente ponnu pishu ninak ee performance kazhinjittu valippu adichude oralde space il keri alla score cheyyandath. Performance kazhinju ninak parayanullath parayanam
പിഷുവിൻ കഥ ഒരുപാട് പഴക്കമുള്ള താണ്.
ഈ പ്രോഗ്രാമിന്റെ കമന്റ്സിൽ പലപ്പോഴും പറയുന്ന കാര്യമാണ് പിഷാരടി ദയവുചെയ്ത് ഇടയ്ക്കു കയറി പറയരുത്. നിങ്ങൾ മറ്റു പ്രോഗ്രാം കണ്ടു നോക്ക്, അഭിപ്രായം അവസാനം പറയുകയാണ് ചെയ്യുന്നത്. ആ ഫ്ലോ കളയരുത്.
👌👌👌👌സൂപ്പർ....പിശു ചൊറിമുട്ടട്ടെ....
കഥയുടെ അവസാനം ധർമ്മജൻ രാജാവ് ഉണ്ടാവും പിന്നെ തിരശീല വീഴും ശുഭം
എന്തു പറഞ്ഞാലും പിഷുവിൻ്റെ നാട്ടിൽ അങ്ങനെ ഒരു കഥയുണ്ടാവും.
അദ്ധേഹം എന്ത് കണ്ടാലും അത് നന്നായി ശ്രദ്ധിച്ച് അതിലെ കോമഡി കണ്ടത്താൻ ശ്രമിക്കും.
അതെ
ആന്ന് 😏😏😏😏
,
,. ,
.
,. , 0.
.
.
എന്റെ വീടിന്റെ അടുത്ത് എന്റെ വീടിന്റെ അടുത്ത് എന്റെ വീടിന്റെ അടുത്ത്
എന്റെ പിഷാരടി നിങ്ങളുടെ വീടിന്റെ അടുത്ത് എത്ര വിടുണ്ട് എന്ന് പറയാവോ
Aaa kure undu
😂😂😂🔥🔥🔥🔥
വെയിൽ ചില്ല പൂക്കും നാളിൽ .വിഷു പ്പക്ഷി വന്നേ 😲😲😀😀😀😀👍👍👍
പിശാരടിയുടെ കോമഡി കൂടെയുള്ളതാണ് എനിക്കിഷ്ടം. പ്രേക്ഷകർ പലതരത്തിലല്ലേ.
പിശുവിന്റെ വീടിന്റെ അടുത്ത് എത്ര വീടുണ്ട്. കോളനിയിൽ ആണോ 55വീട്ടിലെ കഥകൾ ഞാൻ കേട്ടു
Counter ഒന്നും നോക്കീല. ബാക്കിൽ ഉള്ള റെഡ് ഡ്രസ് ഇട്ട കുട്ടിയെ ആ നോക്കിയത് 😌😌
ആരെന്തു പറഞ്ഞാലും... പിഷാരടിക്ക് ഉണ്ടാവും അതേ പോലൊരു കഥ..... ഒന്ന് അവസാനിപ്പിച്ചു. വരുന്നവർക്ക് അവസരം കൊടുത്തൂടെ.
Pisharadi ,mukeshinu padika😁
Pisharadi Oru alamp aanu eppo
@@chiefofoperationstechnical2893 ⁰
എന്റെ പൊന്നു മച്ചാൻമാരേ ....
ഇങ്ങനെയൊക്കെ കൗണ്ടറിടുന്നതു കൊണ്ടാണ്
ആ പരിപാടി മുമ്പോട്ടു പോകുന്നത്.
അതൊക്കെ കള്ള കഥ ആയിരിക്കും 😂😂😂
പിഷാരടി മലർത്തി അടിച്ചു എന്ന് കേട്ടത് കണ്ടു വന്നതാ,
അത്രെ un സഹിക്കവിൽ ആണേ 😜
ഇതിൽ പിഷാരടിയുടെ കോമഡിക്ക് എതിരെയാണ് എല്ലാവരും സംസാരിക്കുന്നത് എന്നാൽ ഞാൻ പിഷാരടി ജഡ്‌ജ്‌ആയോ ഗസ്റ്റ് ആയോ വന്നാലും പിഷാരടിയുടെ നിഴൽ കണ്ടാൽ ഞാൻ ആ പ്രോഗ്രാം കാണും കാരണം ആ പ്രോഗ്രാം കൊളമായാലും പിഷുന്റെ കോമഡികൊണ്ട് അത് മറക്കാം
പിഷാരടിയുടെ നിലവാരം ഉള്ള കോമഡി യാണ് എനിക്ക് വളരേ ഇഷ്ടമാണ്
Enikum
എന്ത് പറഞ്ഞാലും അത് പോലെ ഒരു കഥ പിഷാരടിക്ക് ഉണ്ടാകും എന്ന് പറയുന്നവർ, ഒന്ന് മനസിലാക്കുക 1) പിഷാരടി കോമഡി ഫീൽഡിൽ നിൽക്കുന്ന ആളാണ്, ആളുകളായി കൂടുതൽ അടുപ്പം ഒള്ള ആളാണ് 2) നല്ല മെമ്മറി പവർ ഉള്ളവർക്ക് സ്പോട്ടിൽ കഥകൾ അടിക്കാൻ പറ്റും, കൂടെ കുറച്ചു ഹ്യൂമർ സെൻസ് കൂടി ഉണ്ടെങ്കിൽ സ്പോട്ടിൽ കോമഡി കയറ്റാം 3) ഇത് കോമെടിക്ക് വേണ്ടി ഉള്ള പരിപാടി ആണ്, അല്പം കേറ്റി പറയാതെ നടന്ന കാര്യങ്ങൾ മാത്രം പറഞ്ഞാൽ ബഡായ് ബംഗ്ലാവിലെ മുകേഷിന്റെ കോമഡി പോലെ ഇരിക്കും
FF ചെയ്തു പിഷുവിനെ ഒഴിവാക്കി ആസ്വദിച്ചു.
വരുന്നവർക്ക് അവസരം കൊടുക്കു പിഷാരടി.അല്ലെങ്കിൽ പിന്നെ താങ്കൾ തന്നെ എല്ലാം അവതരിപ്പിക്കു പ്ലീസ്
Correct
It will only help them to grow as standup comedy is supposed to interact with live audience.
സത്യം
Pishu idayil kerunath athra ishtapedunilla avark parayanulla aa on flow pokum, ithin mathram kadheyum aalkaarum evidenna pishuvin😂😂😂
പിച്ച ആരടി. രണ്ട് അടിയുടെ കുറവുണ്ട്.
വീഡിയോ കണ്ട് തീർന്നതറിഞ്ഞില്ല അടുത്തപ്രോഗ്രാം വന്നു ....
അപ്പോഴാ ഓർത്തത് ഇതിനൊകെഒരു ലൈക്ക് കൊടുത്തിയെങ്കിൽ ഒരു കാലാ കാരനോടുള്ള വഞ്ചനയല്ലെ !
അങ്ങനെ തിരിച്ച് വന്ന് ഒന്നുകൂടി
കണ്ടു ചേട്ടോ👌👌👌👌
പിഷാരടി .. എന്ത് വെറുപ്പിക്കലാണ് ബാബുവേട്ടാ
ഇവരൊക്കെ പൈസ കൊടുത്തു നിർത്തി യാതാണോ ചിരിക്കാൻ വേണ്ടി രമേശ് പിഷാരടി ക്ക് ഷൈൻ ചെയ്യാൻ ഇങ്ങനെ ഒരു പരിപാടി യുടെ ആ വശ്യ മുണ്ടോ
Athu pishunte cash thanneyado… pulliya production.. pinnentha preshnam..
Pre recorded ചിരി ആണ്.
പിഷു 🙊
Pisharadi idakkide keri Katha parayunnadh Boar aavunnund
എന്തരാണ് പിഷാരടി ഇജ്ജാതി വളിപ്പ് കോമഡി
Pishu nte kadha present cheyyunnath poliyan
കണ്ണു കണ്ടാലറിയാ൦ പിഷു കഥ original ആണെന്നു 🤭🤭
Bumber chiriyile നമ്മടെ മനോജ് ചേട്ടനല്ലേ ആ പുറകിൽ പച്ച ഷർട്ട് ഇട്ടിരിക്കുന്നത്......
ശരിയാണല്ലോ!!!!
ഒടുവിൽ ഉണ്ണികൃഷ്ണന്റെ സൗണ്ട്
Pisharady ippol verum boranaaaanuu
പിഷാരടി..... അവര് പരിപാടി അവതരിപ്പിക്കട്ടെ... താങ്കൾ ഇടയിൽ കയറി പറഞ്ഞു കാഴ്ചക്കരെയും മത്സരർത്ഥികളെയും വെറുപ്പിക്കരുത്.... Plz
Ath scripted aayrikkum🤣
Oru sathyam parayatte ee paruvaadi njan kanunnath baathroomil irunna
പിഷാരടി സ്ഥിരം പുട്ടാണോ കഴിക്കണേ
Mr. Pishaaradi edaka keri paryaruth nirthayanam
Aarenth paranjaalum pishaaradi super aanu,,,,,asooya aanu chilark ayalod commentsil kaananam
2:21 legend....
പിഷാരടിയെ ഇത് 30കൊല്ലം മുൻപേ കേട്ടതാ
ആരെന്തു പറഞ്ഞാലും എല്ലാവരും ചുമ്മാ ഉറക്കെ ചിരി. പിഷാരടി അവിടെ ഇരുന്ന് ഓരോ മണ്ടൻ കഥ പറയുക. എന്നിട്ട് എല്ലാവരും ചിരിക്കുക
പരബോർ തന്നെ. ഈ ചിരികൾ എല്ലാം നേരത്തെ റെക്കോർഡ് ചെയ്തായിരിക്കും 😢
Pre recoded
പിഷാരടിയുടെ തള്ള് കേട്ട് മടുത്തു. പിള്ളേര് പറയട്ടെ.
രസച്ചരട് പൊട്ടിക്കുന്നത്
എന്തിനാണ്,പിഷാരടി.
അദ്ദേഹം പെര്‍ഫോം
ചെയ്യാനനുവദിക്കൂ,പ്ളീസ്
Njan njan njan pisharadi😡
😀
Super pisharani
Pisharodyod nirthan paranja episode etha
നന്നായിട്ടുണ്ടല്ലോ....
Please പിഷാരടി ഒന്ന് നന്നാവ് ,നിർത്ത് ഓവറാകുന്നു.
ഇപ്പൊ ബിനു അടിമാലി ഇദ്ദേഹത്തെ അനുകരിച്ചു bore ആക്കി വരുന്നുണ്ട് 😜
Avasanathe ad skip cheyyaathe kandavar like....
Saajan counter
Ningaladennu irangu karanam namuku kure neram athil thanne nikkan pattoola
Manasilayavar like
ഈ പിഷാരടിയെ ഒന്ന് പ്രോഗ്രാമിൽ നിന്നു മാറ്റി നിർത്താമോ ...പിഷാരടി plse read all comments...പ്രോഗ്രാം കുളമാക്കരുത് ....
super
ആരെങ്കിലും എന്ത് പറഞ്ഞാലും പിഷുന് ഒരു കതയുണ്ടാവും, അത് ശരിക്കും നടന്നതാണോ എന്തോ,,, കതയുണ്ടാവും അതും നടന്നസംഭവം,,,
✌️✌️ Good 🌹🌹
5:00 Rehana Fatima alle?
Alla
നല്ല ഉഗ്രൻ കഥ 👌
Iyalu ithu enthe thenga EEE parayane ....... Varunna pilleride aaaa flow Ange pokum
പിഷാരടി..കോമഡി ലെജൻഡ്..
ഇതും കോമഡി അല്ലെ കോമഡി പിഷു കോമഡി അടിക്കോ ? ചിരിപ്പിക്കാൻ കഴിവുണ്ടോ
സൂപ്പർ..
പിഷാരടി കഥപറയണമെങ്കിൽ കോണ്ടസ്റ്റന്റ് ആയി വാ
Adipoli cheatan
*le njn Red Kollam 🙃
super valippu valippu
അൽ മനീഷ് 💪💪💪
പിശാരടി കുറച്ചു ഓവർ ആണ്.....
Sathiyam
പരമമായ സത്യം
പിഷാരടി എന്താ തള്ള് വരുമോ എന്റെ വണ്ടി തള്ളാൻ
നല്ലകോമഡി
Oru appi eppisode
😁😁😂🤣🤣
Asif ne kando 😀❤
പിഷാരടി ഇപ്പോൾ ഒരു thattikoottanu
എന്റെ പൊന്നോ കിടിലൻ
Excellent
comedy nilavaram inganeyum thazhuo? pisharadi need a new job
😁😁😁😁👍🙏🏻
പിഷാരടിയോടു ഇടയിൽ കയറി സംസാരിക്കാതിരിക്കാൻ പറഞ്ഞുള്ള കമന്റ്സ് കൂടുതൽ കണ്ടു വരുന്നത് കൊണ്ട് പറയുകയാണ്.... ഈ പരുപാടി കുറഞ്ഞ സമയം കൊണ്ട് റീച്ച് ആയതിന്റെ പ്രധാന കാരണം പിഷാരടി തന്നെയാണ് കൂടെ പുട്ടിനു പീര പോലുള്ള ഇത്തരം ഇടപെടലുകളും...ഞാനടക്കമുള്ള ഒരു 20 % പേരെങ്കിലും ഈ പരുപാടി ഇഷ്ട്ടപ്പെടുന്നുണ്ടെങ്കിൽ അതിനു കാരണം അത്തരം ഇടപെടലുകൾ ആണ്... കഴിവുള്ളവരെ സ്വതന്ത്രമാക്കി വിടൂ എന്ന ചിന്താഗതി നല്ലതാണ് അതിനൊപ്പം വിലപ്പെട്ടതാണ് പരിപാടിയുടെ നിലനിൽപ്പും....
എതിർപ്പുകളുണ്ടാവാം എങ്കിലും എല്ലാവർക്കും ഉള്ള അതെ അഭിപ്രായ സ്വാതന്ത്രം വെച്ച് പറഞ്ഞതായി കരുതുക...💛
Pisharody😭😭😭😭😭😭
Thalli marikk
ഞാൻ വീണ വിജയനെ പോലെ ഒരു പെണ്ണിനെ കണ്ടു വന്നതാ
Varunnavanoke enth cana paranjalum chiri varnilla
May be they are trying to improve the contestants like the badai bunglow...so the contestants' talent to tackle is understood.🤔 I am talking about Pisharadi talking in between.
Super
അവന് തെറ്റി. അത് പ്രസവം ആണ്
Ente ponnu pishu ninak ee performance kazhinjittu valippu adichude oralde space il keri alla score cheyyandath. Performance kazhinju ninak parayanullath parayanam
എന്തുണ്ടേലും അത് അവന്റെ നാട്ടിൽ നടന്നിരിക്കും, ഇവന്റെ നാട്ടിൽ മാത്രം ഇങ്ങനെ നടക്കാൻ ഇത് എന്തോന്ന്
👍👍
എന്ത് പറഞ്ഞാലും ഉണ്ടല്ലോ പിശൂ നിന്റെ ഓരോ അവിഞ്ഞ കഥകൾ വന്നവർക്ക് അവസരം കൊടുക്ക്
😢😊
True judges should give the stage for the performers without interrupting. Pisharady.. Plz have the patience to watch them finish.
ക
മുത്തശൻ കഥ തുടങ്ങി. ഇനി ഉറങ്ങാം നമുക്ക്
Pishradi plz onnu idepedthey irriku
ബഹദൂറിനെ അനുകരിക്കാൻ നീയെന്നല്ല, ഈ പ്രപഞ്ചത്തിലെ ഒരു വിധപ്പെട്ട കോപ്രായമിമിക്രി കാരൊന്നും കൂട്ടിയാൽ കൂടില്ല.
ധർമ്മജൻ കോൺഗ്രസ്സ് തകരുന്നത് നിരീക്ഷിക്കുക ആയിരിക്കും
Spr show
വീണ യുടെ ച്ഛായ യിൽ തോന്നിയതാവും
ഒരാൾ പറയുമ്പോൾ ഇടക്ക് കേറല്ലേ പിഷാരടി..മഹാ ബോറാണ്
Pisharadi chali Comedy
കഥ കുറച്ചും കൂടി ആകാമായിരുന്നു.
❤️❤️❤️❤️❤️❤️❤️❤️❤️
Veyil chilla #saju_cheriyan
Paksha mauttiyude pallu edthu bhagathanu ningalude kariyam thatti
Pishuvinte comediyum dayanayiude dancum randum chaliyoo
😃🤣😂
😂😂😂