കിടിലൻ LED TV കുറഞ്ഞ വിലയ്ക്ക് നൽകുന്ന മലയാളിയുടെ സംരംഭം Kerala Brand LED TV Low Price Good Quality

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • Moster TV - Kerala Based LED TV , Nedubassery Kochi
    #ledtv #
    കൂടുതൽ ഗാർഡൻ വിഡിയോകൾ കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യുക
    • Garden
    കൂടുതൽ കൃഷി വിഡിയോകൾ കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യുക
    • VegetableFarming
    കൂടുതൽ മൽസ്യ കൃഷി വിഡിയോകൾ കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യുക
    • Fish Farming
    കൂടുതൽ അലങ്കാര മൽസ്യ കൃഷി വിഡിയോകൾ കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യുക
    • Ornamental Fish
    Follow on Facebook / agritvindia
    Visit Our Website agritv.live/

ความคิดเห็น • 380

  • @jithinkt2370
    @jithinkt2370 4 วันที่ผ่านมา +2

    എൻ്റെ നാട്ടിലെ സാധാരണക്കാരുടെ സംരംഭം. ❤

  • @aibelsunny8412
    @aibelsunny8412 4 วันที่ผ่านมา +1

    ഈ ഓണക്കാലം ആഘോഷിക്കാം മോൺസ്റ്റർ സ്മാർട്ട്‌ ടീവിക്കൊപ്പം.വളരട്ടെ കേരളത്തിൽ എല്ലായിടത്തും.

  • @Ashrafpvbajaj
    @Ashrafpvbajaj หลายเดือนก่อน +7

    നിങ്ങളുടെ ബിസ്നസ് തകർക്കും കുറഞ്ഞ വിലയിൽ കൊടുക്കാൻ പറ്റുന്നത് വളരെ അതികം നന്ദി.

  • @shaneeshsainudeen2808
    @shaneeshsainudeen2808 11 วันที่ผ่านมา +1

    ഒരു tv വാങ്ങണം എന്ന് സ്വോപ്നം കണ്ടു നടക്കുന്ന എന്നെ പോലെ ഉള്ള സാധാരണ കാർക്ക് ഉപകാരം ഉള്ള വീഡിയോ ഇനിയും നിങ്ങൾ ഉയരങ്ങളിൽ എത്തട്ടെ ദെയ്‌വം അനുഗ്രഹിക്കട്ടെ

  • @user-eu9ly5gl6n
    @user-eu9ly5gl6n 2 หลายเดือนก่อน +6

    സത്യം ധർമ്മം ദയാ കരുണ ഇതാവട്ടെ ജീവിതം. ഒരുപാട് ഉയരങ്ങളിൽ ദൈവം എത്തിക്കട്ടെ

  • @ഹൃദയതാളം3284
    @ഹൃദയതാളം3284 2 หลายเดือนก่อน +10

    ഇത്ര perfect ആയി തൻ്റെടത്തോടെ 5 വർഷം ഗ്യാരൻ്റി നൽകുവാൻ കഴിവുള്ള ഒരു കടക്കാരനും കേരളത്തിൽ ഇല്ല..... സർവ്വീസും ......... ❤❤❤❤
    അതാണ് നിങ്ങളും ഹൈലൈറ്റ്

  • @dipukk2274
    @dipukk2274 2 หลายเดือนก่อน +21

    മോസ്റ്ററിനെ കുറിച്ചുള്ള വീഡിയോസ് ഞാൻ മുമ്പും കണ്ടിട്ടുണ്ട് കേരളത്തിന്റെ സ്വന്തം ടിവി ബ്രാൻഡ് എന്ന നിലയിൽ വളരെ പ്രതീക്ഷ നൽകുന്ന ഒരു സംരംഭമാണ്. ഈ ഓണത്തിന് നിങ്ങളുടെ ടിവി ആകട്ടെ ഏറ്റവും കൂടുതൽ വിറ്റ് പോകുന്നത്. എല്ലാ ആശംസകളും നേരുന്നു

    • @SKDISCOVER
      @SKDISCOVER 2 หลายเดือนก่อน +1

      Oru varsham thikakkum ennu thonnunila😅

    • @blacknightinkerala
      @blacknightinkerala 2 หลายเดือนก่อน

      Installmentil oru hisense allenkil panasonic,lg tv vanga oru 5 or 7 yesr nilkkum

  • @PrasanthMp-uw7sf
    @PrasanthMp-uw7sf หลายเดือนก่อน +4

    സാധാരണക്കാർക്ക്.ഇത്ഒരു. സമാധാനം. നൽകും. കുറഞ്ഞവിലയിൽ. കൂടുതൽ കച്ചവടം. അതിലൂട. ഇനിയും. ഉയരങ്ങളിൽ എത്തട്ടെ.....,..

  • @suhaibck4657
    @suhaibck4657 23 วันที่ผ่านมา +1

    ഏതൊരു വ്യക്തിക്കും ആഗ്രഹം നല്ല പ്രൈസിൽ നല്ല പ്രോഡക്റ്റ് കിട്ടുന്നത് വളരെ സന്തോഷകരമായ ഒരു കാര്യമാണ് അത് നിങ്ങളാൽ കഴിയും എന്ന് പ്രതീക്ഷിക്കുന്നു പടച്ചോൻ നിങ്ങളുടെ ബിസിനസിനെ ഉയർത്തി അനുഗ്രഹിക്കട്ടെ🤲🏻🤲🏻

  • @rajeevan.p.k3396
    @rajeevan.p.k3396 2 หลายเดือนก่อน +18

    നിങ്ങളുടേയെല്ലാം വാക്കുകൾ കേൾക്കുമ്പോൾ തന്നേ ഹാ,കൊള്ളാലോ എന്ന ഒറ്റ തീരുമാനത്തിൽ വീഡിയോ കാണുന്ന ഒരാൾ എത്തും.അത് മറ്റൊരാൾക്ക് വീഡിയോ ഷയർ ചെയ്യാനും തോന്നിപ്പിക്കുന്നു.എന്നേ സംബന്ധിച്ച് ഇപ്പോ വാങ്ങാനുള്ള അവസ്ഥയല്ല. വാങ്ങിക്കുമ്പോ വേറൊന്നും തിരയേണ്ടതുമില്ല. നന്ദി .

    • @user-nx5nh8ku2w
      @user-nx5nh8ku2w หลายเดือนก่อน +2

      Super bro

    • @ananthankrishnan1834
      @ananthankrishnan1834 หลายเดือนก่อน

      😂😂😂​@@user-nx5nh8ku2w

    • @JisnaJisna-c1n
      @JisnaJisna-c1n หลายเดือนก่อน

      Wow..... Enik തന്നേക്ക്

  • @reghu1755
    @reghu1755 2 วันที่ผ่านมา

    ആശംസകൾ, സംരംഭം വലിയ വിജയമാകട്ടെ.!!

  • @jeevankumar6235
    @jeevankumar6235 7 วันที่ผ่านมา

    എല്ലാവിധ ആശംസകളും നേരുന്നു... എല്ലാ ഗ്രൂപ്പിലും share ചെയ്തിട്ടുണ്ട്.. 👍👍

  • @royvalooran3579
    @royvalooran3579 11 วันที่ผ่านมา

    നിങ്ങളുടെ സംരംഭം തുടങ്ങിയത് ഒരു tv വാങ്ങിക്കാൻ പോലും ഗതിയില്ലാതെ നടക്കുന്ന പാവങ്ങൾക്ക് കിട്ടിയെങ്കിൽ നിങ്ങളുടെ സംരംഭം വളർന്നു പന്തലിക്കട്ടെ ദൈവം അനുഗ്രഹിക്കട്ടെ 👍

  • @ShajuShajahan-vs8xj
    @ShajuShajahan-vs8xj 2 หลายเดือนก่อน +2

    സൂപ്പർ വീഡിയോ ആണ് സാധാരണ ടിവി ഒതുക്കാതെ ഇലക്ട്രിക്കൽ മറ്റും ഇലക്ട്രോണിക് വികസനം കണ്ടെത്തുന്നത് കൂടുതൽ മുന്നോട്ടു പോട്ടെ❤👍

  • @shijuviswambharan1583
    @shijuviswambharan1583 2 หลายเดือนก่อน +2

    കേരളത്തിൻ്റെ ഒരു പുതിയൊരു ബ്രാൻ്റ് നിലവിൽ വന്നു. ഈ കമ്പനിക്ക് എൻ്റെ സ്നേഹാദരം ഒരു പാട് ബ്രാൻ്റുകൾക്ക് ഒരു പടി മുകളിൽ ഈ കമ്പനി ഉയരങ്ങളിൽ എത്തെട്ടേ എന്ന് ആശംസിക്കുന്നു നെടുമങ്ങാട് നിന്ന് ഷിജു. 🎉🎉🎉

  • @UnnikuttanN
    @UnnikuttanN หลายเดือนก่อน +1

    നിങ്ങളുടെ ഫ്രണ്ട്ഷിപ്പ് ആത്മ വിശ്വസം ഇതാണ് നിങ്ങളുടെ വിജയം എന്നും ഇതേ പോലെ ഇരിക്കു ഒരു പാട് ഉയരങ്ങളിൽ എത്തും 👍👍👍

  • @ShajiShajipb
    @ShajiShajipb หลายเดือนก่อน

    ഒരു സാധാരണക്കാരന്റെ ഏറ്റവും വലിയ സ്വപ്നങ്ങളിൽ ഒന്നാണ് സ്വന്തം ആയിട്ട് ഒരു tv. അത് ഈ ഓണത്തിന് സമ്മനായി കിട്ടുകയാണെങ്കിൽ അത് അത്രയും സന്തോഷം നിറഞ്ഞത് ആയിരിക്കും 🥰

  • @user-eh6dl6mo9r
    @user-eh6dl6mo9r 4 วันที่ผ่านมา

    അടിപൊളി മോസ്റ്റർ ഇതിന്റെ ഓണർ ഒരു ജാടയില്ലാതെയാണ് പെരുമാറുന്നത്

  • @user-zx4rz3ny6g
    @user-zx4rz3ny6g หลายเดือนก่อน

    നിങ്ങളുടെ നല്ല മനസിന് സ്വാഗതം ചെയ്യുന്നു എന്നെ പോലുള്ള വനങ്ങൾക്ക് ഉപകാരം ചെയ്യും നല്ല മനസിന് നന്ദി

  • @gangadharanpalazhi4617
    @gangadharanpalazhi4617 2 หลายเดือนก่อน +2

    ഏത് പാവപ്പെട്ടവനും വാങ്ങുവാൻ കഴിയുന്നതും വളരെ ഉപകാരം തന്നെ അല്ലേ? ഏതായാലും മറ്റുള്ള കമ്പനികളെ സംബന്ധിച്ചു വളരെ വില കുറവു തന്നെ ' ഇതു പോലെ ഉള്ള ആളുകൾ പാവപ്പെട്ടവന് അനുഗ്രഹമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.🙏

  • @AnjAneYan193
    @AnjAneYan193 2 หลายเดือนก่อน +2

    ഇപ്പോൾ വിപണിയിൽ നമ്മൾക്ക് ലഭിക്കുന്ന വമ്പൻ ബ്രാൻഡ് ടീവികളോട് കിടപിടിക്കാവുന്ന വളരെ നല്ല ടീവികൾ ആണല്ലോ ❤️❤️❤️

  • @sdk4667
    @sdk4667 2 หลายเดือนก่อน +2

    അടിപൊളി ആയിട്ടുണ്ട്.... ഇത്രയും വില കുറവ്❤❤❤❤❤❤❤❤❤❤ സാധാരണ ക്കാർക്ക് പ്രയോജനം എല്ലാ വീട്ടിലും LED TV❤❤❤❤❤❤❤❤❤

  • @user-nc9xd3ut6u
    @user-nc9xd3ut6u 13 วันที่ผ่านมา +1

    പാവങ്ങൾക്ക് ഒരു സന്തോഷം ❤️❤️❤️❤️🌹🌹🌹🌹good

  • @Funtime67785
    @Funtime67785 2 หลายเดือนก่อน +2

    ഇത്ര perfect ആയി 5 വർഷം ഗ്യാരന്റി നൽകുവാൻ കഴിവുള്ള ഒരു കടക്കാരനും കേരളത്തിൽ ഇല്ല..... അതാണ് ഹൈലൈറ്റ്

  • @muhammedramees2568
    @muhammedramees2568 4 วันที่ผ่านมา

    എനിക്കിഷ്ട്ടപ്പെട്ടു കൊള്ളാം. നല്ല രീതിയിൽ കട മുന്നോട്ട് പോവട്ടെ എന്ന് ആശംസിക്കുന്നു

  • @mariashibu9687
    @mariashibu9687 20 วันที่ผ่านมา

    Moster ,Tv company ക്ക് ആശംസകൾ.വീട്ടിലെ tv complaint ആയിപൊയി..ഓണം ഓഫർ നോക്കിയപ്പോൾ ഇത് കണ്ടത്.Good work. ഗോഡ് bless you.

  • @shibukk7911
    @shibukk7911 2 หลายเดือนก่อน +1

    👍 ഇത്രയും വിലക്കുറച്ച് tvകൾ നിങ്ങൾ അടിപൊളി Bro Super

  • @VelayuthanVelu-b6v
    @VelayuthanVelu-b6v 3 วันที่ผ่านมา

    Polichu makkale polichu adipoly offer😮😮😮🎉🎉🎉

  • @mallutrollsworld8425
    @mallutrollsworld8425 2 หลายเดือนก่อน +2

    വീട്ടിലെ tv യുടെ display അടിച്ചുപോയ വിഷമത്തിലായിരുന്നു ഞാൻ. അപ്പോഴാണ് youtube എനിക്ക് moster tv recommand ചെയ്തത്. പിന്നെയൊന്നും നോക്കിയില്ല ഞാനും വാങ്ങി ഒരു moster tv😍

    • @somansonu446
      @somansonu446 หลายเดือนก่อน

      medichoo ?details parayu

    • @midhunkt9807
      @midhunkt9807 4 วันที่ผ่านมา

      Vangiyo.. engne und ippol

  • @NMMathew-r6x
    @NMMathew-r6x 2 หลายเดือนก่อน

    താങ്കൾ എ പോലുള്ള ചില ആൾക്കാർ ആണ് സമൂഹത്തിൽ വേണ്ടത്.എന്നാലേ ഇ സമൂഹം നല്ലതാകു.ഇനിയും താങ്കൾ ഇതു പോലെ പാവപ്പെട്ടവരെ സഹായിക്കും എന്ന് വിശ്വസിക്കുന്നു.താങ്കൾ ടെ എല്ലാ പരിസ്രമവും വിജയിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @SooryaVinayak
    @SooryaVinayak 17 วันที่ผ่านมา

    കള്ളവുമില്ല ചതിയുമില്ല എള്ളോലമില്ല പൊളിവചനം നിങ്ങൾക്ക് നല്ലതുവരട്ടെ ഓണാശംസകൾ 🏵️🏵️🏵️🌺🌺🌺🌺❤❤❤

  • @JunaidaMusthafa-gd7rj
    @JunaidaMusthafa-gd7rj 18 ชั่วโมงที่ผ่านมา

    ഇതൊക്കെ കാണാനുള്ള യോഗം ഉള്ളു നമുക്ക് 😌 കിട്ടും എന്ന പ്രെദീക്ഷ ഇല്ല 😢 എന്നാലും ഒരുപാട് ആഗ്രഹിച്ചു പോകും 😌ഒന്ന് കിട്ടിയെങ്കിൽ എന്ന്

  • @maryjoseph4495
    @maryjoseph4495 12 วันที่ผ่านมา +1

    Kollallo gady self made wil long last life sure

  • @mobinmathew6083
    @mobinmathew6083 2 หลายเดือนก่อน

    ഇത് എല്ലാവർക്കും വളരെ ഉപകാരപ്രദമാണ്, ചെറിയ ടിവികൾ മുതൽ ഹൈ എൻഡ് ടിവി കൾക്കും വിലകുറവ് ഉള്ളതുകൊണ്ട് എത് സാമ്പത്തിക അവസ്ഥ ഉള്ളവർക്കും നല്ല ക്വാളിറ്റിയിൽ ഉള്ള ടിവികൾ ലഭിക്കും എന്നുള്ളത് ഉറപ്പാണ്

    • @sures.3623
      @sures.3623 2 หลายเดือนก่อน

      കാര്യം ശരിയാണ്.
      Android LED TV copy ആണോ? അതോ Update കിട്ടുമോ?

  • @MuhammedShafi-mu7sj
    @MuhammedShafi-mu7sj หลายเดือนก่อน

    ഞാൻ ആദ്യമായാണ് ഇതു കാണുന്നത്. കേരളത്തിന്റെ സ്വന്തം ടിവി. ഞാൻ പഴയതു മാറ്റി പുതിയത് വാങ്ങണമെന്ന് കരുതിയിരിക്കുന്ന സമയത്താണ് കണ്ടത്. ഇനി ഞാൻ വാങ്ങുന്നത് ഇതു തന്നെ.

  • @sujadhvarghese1062
    @sujadhvarghese1062 หลายเดือนก่อน

    Good 🎉🎉🎉🎉 ❤ Moster the best, Sony ,LG , Samsung എന്നിവ ഒന്നും വാങ്ങാത് ഇത് പോലെയുള്ള കേരള brand എല്ലാവരും വാങ്ങണം ..

  • @sulaimansulu7138
    @sulaimansulu7138 2 หลายเดือนก่อน

    ഇഷ്ടമുള്ളത് മനസറിഞ്ഞ് സന്തോഷ പൂർവ്വം കെടുക്കുവാൻ കഴിയുന്ന താങ്കളെ പോലുള്ളവരാണ് ഭൂമിയിലെ നന്മ മരം

  • @paulykp4438
    @paulykp4438 หลายเดือนก่อน

    കണി കണ്ടുണരുന്നത്‌ Moster TV യിലൂടെയാകട്ടെ, ശുഭദിനം നേരുന്നു

  • @sajikesav249
    @sajikesav249 วันที่ผ่านมา

    ഏറ്റവും നല്ല ഗുണമേന്മയുള്ള ടെലിവിഷൻ ഇത്രയും കുറഞ്ഞ വിലയിൽ ഒരു വർഷം വാറന്റിയിൽ കിട്ടിയാൽ സാധാരണക്കാർക്ക് വളരെ ആശ്വാസം
    👍👍👍👍

  • @sumeshkumar7465
    @sumeshkumar7465 หลายเดือนก่อน

    Nice...pavapetta janagalcku valiya upakaram aakum...all the best...nalla vijayam akate

  • @vijayanmadhavanerakkath7605
    @vijayanmadhavanerakkath7605 หลายเดือนก่อน

    Best TV your claim absolutely correct.High quality less price , less money high performance.

  • @nazimshasafiya7944
    @nazimshasafiya7944 หลายเดือนก่อน

    Valare nalla kariyam sadharakaranu nallavalipamulla tvil nalla paripadikal kanam best job nigalude busines nalla reethiyil valaratte

  • @sijinjas
    @sijinjas 2 หลายเดือนก่อน +1

    ഒരു crt ടിവി ഉണ്ടായിരുന്നു കേടയിപ്പോയി , ഒരു ടിവി വാങ്ങണം എന്നുണ്ട്, പക്ഷേ സാമ്പത്തികമായി വലിയ ബുദ്ധിമുട്ടിലാണ്...

  • @satheeshsarovaramsatheeshs617
    @satheeshsarovaramsatheeshs617 15 ชั่วโมงที่ผ่านมา

    Comments 😂😂 pokkiyadii...ellavarikkum kittatte tv❤❤👍

  • @AfsanaAzeez
    @AfsanaAzeez หลายเดือนก่อน

    Oru tv vedikaan aayit noki vnndh aarnu.ithrayum vila kuravil tv kitm enn knadathil valare santhosham . saadharakaarude veetilm tv vedikn kazhiyumallo.all the best❤

  • @sajipkd2435
    @sajipkd2435 2 หลายเดือนก่อน

    ഇത്രയും അടുത്ത സ്റ്റലതു ഇത്രയും വിലക്കുറവിൽ ഇവിടെയെവിടെയും തന്നെ ടെലിവിഷൻ കിട്ടുന്നില്ല പറഞ്ഞത് ശേരിയെങ്കിൽ സൂപ്പർ ഓഫർ @

  • @Devistheory
    @Devistheory 2 หลายเดือนก่อน +1

    സംഭവം കൊള്ളാം പല ഇടതും ഇതുപോലെ പ്രോഡക്റ്റ് sale കാണിക്കാനുണ്ട്. But ഇത് പ്രോഡക്റ്റ് ക്വാളിറ്റി കുറച്ചു കൂടി മെച്ചമായി തോന്നണുണ്ട് ✅️ഈ വിലക്ക് 2 വർഷം ഗ്യാരന്റി തന്നെ വലിയ കാര്യം ആണ്. നന്നായി മുന്നോട്ടു പോകട്ടെ ബിസിനസ് 👍

  • @krishnakripa3828
    @krishnakripa3828 19 วันที่ผ่านมา +1

    നല്ല കമൻ്റും ഷെയറും കൊടുക്കുന്നവർക്ക് അല്ല TV മേടിക്കാൻ നിവൃത്തി ഇല്ലാത്ത ഒരാൾക്കു കൊടുക്കു

  • @user-je8bp8xo3x
    @user-je8bp8xo3x หลายเดือนก่อน

    അത്യുഗ്രൻ ഓഫറുകളാണ് ❣️

  • @gafoorgafoorayappally9376
    @gafoorgafoorayappally9376 2 หลายเดือนก่อน +4

    ഒരു Big screen Smart ടി വി എന്ന ഏതൊരു സാധാരക്കാരൻ്റെയും ആഗ്രഹം ഇനി അതൊരു ആഗ്രഹം മാത്രമായി നില കൊള്ളാതെ യാതാർത്ഥ്യമാക്കി മാറ്റാൻ നിങ്ങളുടെ ഈ സംരഭത്തിന് കഴിയട്ടെ എന്ന് ആശംസിക്കുന്നു ....❤❤❤

  • @surendransankaran9458
    @surendransankaran9458 หลายเดือนก่อน

    Adipoli thakarthu all time best wishes God blessed

  • @syjgcxgggg9879
    @syjgcxgggg9879 22 วันที่ผ่านมา

    Njan nalla brand tv vangi .pakshe 3 varsham kond .dispaly poyi.brand il oru karyam illa.moster ee video kand kollam .sply njhammude natile samarabam prolsahipikkuka.yenik venam UHD GOOGLE

  • @naveenk.s9033
    @naveenk.s9033 2 หลายเดือนก่อน +1

    Oru lower middle class family karane sambadich ee price nnn nalla oru tv annu, extented warranty, service okke indallo nallathayirikkum ennu vishwasikkunnu ndhayalum ee bussiness plan kadupidichavan click ayiitund yetre yetre alkkara ippe thanne moster tv ye patti ennodu parayanne njnun oru tv anneshichh nadakka ee shopill njn etreyoovattam poii edukkannam ennundd pakshe cash set avunilla

  • @lovelyfamily1353
    @lovelyfamily1353 7 วันที่ผ่านมา

    Good presentation 🎉

  • @chandrangopalan584
    @chandrangopalan584 29 วันที่ผ่านมา

    വിലക്കുറവ് നിങ്ങളിൽ നിന്നു മാത്രം❤

  • @manikandanpk6377
    @manikandanpk6377 หลายเดือนก่อน

    മാറിക്കൊണ്ടിരിക്കുന്ന ടെക്നോളജിക്കൊപ്പം സാധാരണക്കാരനും അത് ആസ്വദിക്കാനും അനുഭവിക്കാനും കഴിയും. സാധാരണക്കാരന്റെ സ്വപ്നത്തിൽ പോലും ഇല്ലാത്ത അനുഭവമാണ് ഈ കേരള കമ്പനി ചെയ്യുന്നത്. TV വാങ്ങാൻ ആഗ്രഹിക്കുന്നവർ ഈ പുതിയ ഉൽപന്നം ഇരു കയ്യും നീട്ടി സ്വീകരിക്കും എന്ന കാര്യത്തിൽ ഒരു സംശയവും ഇല്ല. ഓണത്തിന് ഞാനും സ്മാർട്ടിലേക്ക് മാറും. ഞാനും ഈ TV തന്നെ വാങ്ങിക്കും. 🤝🤝

  • @ajeeshp5229
    @ajeeshp5229 2 หลายเดือนก่อน

    വൻകിടകമ്പിനി TV കളുടെഅതേഗുണങ്ങൾഒക്കെഉള്ളത് തന്നെയാണ്. ഇവരെപോലുള്ള വരെ ഉയരങ്ങളിലേക്ക് എത്തട്ടെ നമുക്കും സഹകരിക്കാം

  • @UI_CRAZYGAMER
    @UI_CRAZYGAMER หลายเดือนก่อน +1

    നിങ്ങളുടെ offer super ❤❤❤❤🎉🎉🎉😊😊

  • @SureshBabu-jc6qv
    @SureshBabu-jc6qv 2 หลายเดือนก่อน +1

    എന്താകമെൻ്ററ്.ടീവീവേറുതെ.കിട്ടാൻ.വേണ്ടിതന്നെ.ഇവരുട്ടെ.ജീവിതമാർഗ്ഗമാണ്അത്പോലെ.ജ്ജനങ്ങളുടെഇടത്തോക്ക്.എത്രയുഃവിലകുറവിൽ.എത്തികുകഎന്നാണ്

  • @antonyantony8918
    @antonyantony8918 2 หลายเดือนก่อน +3

    ചേട്ടാ ഒരെണ്ണം എടുക്കണം ennudu പക്ഷെ? ഓണത്തിന് offer വല്ലതും ഉണ്ടോ

  • @ANEESH.1041
    @ANEESH.1041 2 หลายเดือนก่อน

    ഞാനും ഒരു ടിവി വാങ്ങാൻ നോക്കി കൊണ്ടിരിക്കായിരുന്നു അപ്പോഴാണ് നിങ്ങളുടെ ടിവിയെ പറ്റി അറിയാൻ ഇടയായത്...

  • @user-co1vs3mi2c
    @user-co1vs3mi2c หลายเดือนก่อน

    Episode muzhuvanum kandine aniya ok god bless you❤❤❤❤❤❤

  • @anshirmampally7671
    @anshirmampally7671 หลายเดือนก่อน +1

    God's own country products

  • @nasiyashahid8913
    @nasiyashahid8913 27 วันที่ผ่านมา +1

    Enik നല്ലാഗ്രമുണ്ട് ed ഇവിടെ യാണ് എൻ്റെ കുട്ടികൾ എന്നും കറയും അക്ഷേ വഹിക്കാൻ കയത്തത് കോട്ടൺ

    • @UnniKL10
      @UnniKL10 2 วันที่ผ่านมา

      എന്താണ് താങ്കൾ ഉദ്ദേശിച്ചത് 🙄

  • @liginvarughese4608
    @liginvarughese4608 2 หลายเดือนก่อน

    അടിപൊളി ആണ് 🤭
    Very good
    ഇതുപോലെ ഒരു ഓഫർ വളരെ ചുരുക്കം 😊😊

  • @renjithviswambaran5722
    @renjithviswambaran5722 หลายเดือนก่อน

    നന്മകൾ നേരുന്നു മുന്നോട്ടുള്ള യാത്രകൾക്ക് 🥰🥰🥰🥰👍

  • @user-cy6tj2uc8c
    @user-cy6tj2uc8c หลายเดือนก่อน

    പരസ്യം കൊടുക്കാതെ ജനങ്ങൾ നല്ല ടിവി ആണെന്ന് മനസിലാക്കുമ്പോഴാണ് ജനങ്ങൾ ഏറ്റെടുക്കും തീർച്ച വിജയിച്ച് വരട്ടെ കുറെ ക്കൾക്കാർക്ക് ജീവിത മാർഗവും ആവട്ടെ

  • @chandrasekharkrishnannair4096
    @chandrasekharkrishnannair4096 หลายเดือนก่อน

    Best presentation,comparatively lowerprice.5years warranty essential.goodluck.

  • @radhakrishnank9901
    @radhakrishnank9901 2 หลายเดือนก่อน

    വിഡിയോ കണ്ടു സാധാരണക്കാർക് വേണ്ടിയുള്ളത് നല്ലത്

  • @antonypaul6709
    @antonypaul6709 2 หลายเดือนก่อน

    Excellent offer.Great attempt.Eager to buy one.Honest presentation.Wish you all the best.🎉

  • @sujeeshskm1944
    @sujeeshskm1944 6 วันที่ผ่านมา

    Perfect monster super

  • @Muhammedali-jc9iy
    @Muhammedali-jc9iy หลายเดือนก่อน

    ഞാൻ അവിടെ എന്റെ അനിയന് വേണ്ടി മേടിക്കാൻ വന്നു മെടിച്ചു സൂപ്പർ സൂപ്പർ സൂപ്പർ തന്നെ. Tv

  • @anvarsadathambu
    @anvarsadathambu 2 หลายเดือนก่อน

    സാമ്പത്തിക ശേഷി കുറഞ്ഞവർക്കും TV വാങ്ങാനുള്ള അവസരം ഉണ്ടാക്കിയ നിങ്ങളുടെ കമ്പനിക്ക് ഒരായിരം അഭിനന്ദനങ്ങൾ
    കമ്പനി നല്ല ക്ലിക്ക് ആവട്ടെ 🤲🏻🤲🏻❤️❤️❤️❤️

  • @SudhaTB30572
    @SudhaTB30572 20 วันที่ผ่านมา

    നമ്മുടെ സ്വന്തം സംരംഭകരുടെ J ഉൽപണങ്ങൾ' വാങ്ങിച്ചു കൊണ്ട് പ്രോത്സാഹിപ്പിക്കണം കേരള ബ്രാൻഡ് Monster വൻവിജയമാകട്ടെ👍👍👏👏👌

  • @hassankoya1482
    @hassankoya1482 24 วันที่ผ่านมา +1

    ഒരു 43 ഇഞ്ച് 4K 'TV എത്ര രൂപയാകും ഓണം ഓഫർ ഉണ്ടോ?

  • @sajithuthaman3858
    @sajithuthaman3858 2 หลายเดือนก่อน +2

    നിങ്ങൾ എന്തേ കണ്ണൂരിൽ വരാത്തത്
    Waiting

  • @user-ld7nt7md3h
    @user-ld7nt7md3h 2 หลายเดือนก่อน +1

    Saadhaaranakkaarante swapnam

  • @saidpattambimohammed7524
    @saidpattambimohammed7524 หลายเดือนก่อน

    ദൈവം അനുഗ്രഹിക്കട്ടെ

  • @unni21259
    @unni21259 หลายเดือนก่อน +1

    Chep and best quality

  • @ismailk9943
    @ismailk9943 2 หลายเดือนก่อน +1

    Moster TV വളരെ നല്ല പിക്ചർ ക്വാളിറ്റിയും മികവാർന്ന സൗണ്ട് ക്വാളിറ്റിയും നൽകുന്നുണ്ട്. മലയാളികൾക്ക് അഭിമാനിക്കാവുന്ന moster TV കമ്പനിക്ക് ബിഗ് സല്യൂട്ട് ❤❤❤❤

  • @prafulkappil1566
    @prafulkappil1566 หลายเดือนก่อน

    ഞാനും ഒരു tv വാങ്ങണം എന്ന് വിചാരിക്കുന്നുണ്ട് അത് ഈ tv തന്നെ

  • @ShabuRaphel
    @ShabuRaphel 12 วันที่ผ่านมา

    മലയാളികൾക്ക് എന്നും ഒരു കൈയ്യ് താങ്ങ്🎉

  • @johnc5300
    @johnc5300 2 หลายเดือนก่อน

    Good information. Very cheap compared to other brands.

  • @RaghunadhanNair-u2d
    @RaghunadhanNair-u2d 11 วันที่ผ่านมา

    ഹായ് സൂപ്പർ 👍

  • @devanathammusic
    @devanathammusic 2 หลายเดือนก่อน

    ഈ വിലക്കുറവിൽ കിട്ടുന്നത്...... വളരെ നല്ല കാര്യമാണ്.

  • @karthikpa2023
    @karthikpa2023 2 หลายเดือนก่อน

    Moster Tv 5 വർഷം വാറണ്ടി
    സൂപ്പർ
    32Inch മുതൽ സൂപ്പർ Tv കൾ

  • @Janamtalk
    @Janamtalk 2 หลายเดือนก่อน

    സാധാരണക്കാരുടെ സ്വപ്‌നങ്ങൾ എന്നും കൂടെ നിന്നിട്ട് ഉള്ള മോൺസ്റ്റർ.... എല്ലാവിധ ആശംസകൾ..

  • @linshad2120
    @linshad2120 หลายเดือนก่อน +1

    വാറണ്ടി കുറഞ്ഞ ടീവി വില കുറച്ചു കിട്ടിയിട്ട് ഒരു കാര്യവും ഇല്ല. മിനിമം 3കൊല്ലം എങ്കിലും കിട്ടണം

  • @yadukrishnapppp3317
    @yadukrishnapppp3317 3 วันที่ผ่านมา

    Nala Tv thanks

  • @subhashbhaskaran711
    @subhashbhaskaran711 2 หลายเดือนก่อน +1

    God bless you all tha best

  • @shameertp4422
    @shameertp4422 5 วันที่ผ่านมา

    God will bless u

  • @justinkv02
    @justinkv02 2 หลายเดือนก่อน

    രാജാക്കന്മാർ മുട്ട് മടക്കും moster ന്റെ മുന്നിൽ,,,

  • @AshwinKuriyala
    @AshwinKuriyala 2 หลายเดือนก่อน

    Nella vilakurve uddallo good

  • @nasumudeennasu9996
    @nasumudeennasu9996 2 หลายเดือนก่อน

    മലയാളി പൊളിയാണ് 💪💪❤

  • @AbdulAzeez-qg9pd
    @AbdulAzeez-qg9pd 2 หลายเดือนก่อน

    ഹലോ സുഹൃത്തേ എൻ്റെ ലാപ് ടോപ്പ് ൻ്റെ ഡിസ്പ്ലേ ഒരു കമ്പളൻ്റെ വില കുറഞ്ഞ ഒന്നു വാങ്ങാം എന്ന് കരുതിയ പ്പോൾ ആണ് ഈ വീഡിയോ കാണുന്നത് ഉപകാരമായി👍👌

  • @johnjoseph7686
    @johnjoseph7686 หลายเดือนก่อน

    Polichu machaneeeeeee....orennam njanum vangum

  • @roytv2060
    @roytv2060 7 วันที่ผ่านมา

    Good news🎉😊😊

  • @ramachandrabhat.g.ramachan3677
    @ramachandrabhat.g.ramachan3677 2 หลายเดือนก่อน +2

    I like your most economical price for all TV:s, May I know about warranty, whether it insurance/ how you will manage please provide how you are giving warranty deals.

  • @l.narayanankuttymenon5225
    @l.narayanankuttymenon5225 หลายเดือนก่อน +1

    ഞാൻ വളരെ താൽപര്യത്തോടെ ശ്രദ്ധിച്ചു വരികയായിരുന്നു.. വില കുറവാണ്. ക്വാളിറ്റി ആണ് എന്നൊക്കെ പറയുന്നത് കേട്ട്.. പിന്നെ നെടുമ്പാശേരി എൻ്റെ വീടിനടുത്തുമാണല്ലോ... സർവ്വീസും എളുപ്പമാണല്ലോ എന്നൊക്കെ കരുതി...
    പിന്നാണ്... സ്പീക്കർ സൗജന്യമാണെന്ന് പറയുന്നത് കേട്ടത്.അതോടെ മോഹം അവിടെ അവസാനിപ്പിച്ചു...

  • @user-du2cc6bz3b
    @user-du2cc6bz3b 2 หลายเดือนก่อน +2

    Adipoli tv 🤩