Abdussamad Samadani New Islamic Speech | LOKHA NAYAGAN ( ലോക നായകൻ )

แชร์
ฝัง
  • เผยแพร่เมื่อ 29 ม.ค. 2025

ความคิดเห็น • 847

  • @ASHMILACADEMIC
    @ASHMILACADEMIC ปีที่แล้ว +201

    2024 ൽ കേൾക്കുന്നവർ ഉണ്ടോ നമ്മുടെ റസൂലിനെ (s)എത്ര വർണിച്ചാലും മതി വരൂല ❤❤

  • @minhasgallerypullangode2493
    @minhasgallerypullangode2493 10 หลายเดือนก่อน +14

    25/03/2024 കേൾക്കുന്നു...
    കേട്ടാലും കേട്ടാലും മതിവരാത്ത റസൂലിൻ്റെ(swa ) പ്രകീർത്തനം സമദാനി സാഹിബിൻ്റെ നാവിലൂടെ കേൾക്കാൻ ❤❤❤❤❤

    • @ashikpv5752
      @ashikpv5752 2 หลายเดือนก่อน +1

      ❤🫀

  • @hamzahamza102
    @hamzahamza102 ปีที่แล้ว +27

    കണ്ണ് നിറച്ചു കളഞ്ഞല്ലോ പ്രിയ സാഹിബേ...
    മുത്ത്നബിയുടെ ചാരത്ത് എത്തിച്ച്താ അല്ലാഹ്...😢😢😢

    • @Rukya-rc4wk
      @Rukya-rc4wk หลายเดือนก่อน

      😂🎉😮😊

  • @muhammadpuleeyikandiyilkun8993
    @muhammadpuleeyikandiyilkun8993 ปีที่แล้ว +95

    2023 ൽ കേൾക്കുന്നവർ ഉണ്ടോ നമ്മുടെ റസൂലിനെ (s)എത്ര വർണിച്ചാലും മതി വരൂല ❤❤

  • @Jafar_sadique_
    @Jafar_sadique_ 4 ปีที่แล้ว +109

    ഉമ്മത്തിന്‌ ഇന്നും അഭിമാനാണ് സാഹിബെ നിങ്ങൾ....പ്രഭാഷണങ്ങളിൽ അങ്ങ് നബിയെ പ്രശംസിച്ച പോലെ മറ്റൊരാളെയും ഞാൻ കണ്ടിട്ടില്ല ഇന്നും കാണാറുണ്ട് അങ്ങയുടെ ഒരുപാട് നല്ല പ്രഭാഷണങ്ങൾ... 2020

  • @yaqu9292
    @yaqu9292 21 วันที่ผ่านมา

    9/01/2025 ലും.....
    വർഷങ്ങളെത്രെയായി കേട്ട് കൊണ്ടിരിക്കുന്നു....
    എത്രയാവർത്തി കേട്ട്ടുവെന്നോരോർമയുമില്ല... സമദാനിയിലൂടെ എന്റെ ഹബീബിനെ കാണാൻ എത്ര മനോഹരമാണ് ❤️

  • @shabrotherss
    @shabrotherss 4 ปีที่แล้ว +45

    പ്രിയപ്പട്ട സമദാനി സാഹിബ്.... താങ്കൾ ഒരു അൽഭുതം ആണ്... ഇത് വരെ ഞാൻ കേട്ടതിൽ വച്ച് ഏറ്റവും ആകർണീയമായ ഒരു പ്രഭാഷണം ആയിരുന്നു ഇത്... ഞാൻ വല്ലാതെ addict ആയി പോയി... ഇത് ഡൗൺലോഡ് ചെയ്ത് ഇവച്ചിരിക്കുകയാണ്... ഇടക്കിടക്ക് കേൾക്കാൻ.... ഈ പ്രഭാഷണത്തിൽ തുടക്കം മുതൽ അവസാനം വരെ താങ്കൾ സ്വീകരിച്ച ശൈലി എനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടു.... ഇനിയും ഇതുപോലെ മികച്ച പുതിയ പ്രഭാഷണങ്ങൾ പ്രതീക്ഷിക്കുന്നു....അല്ലാഹു സർവ്വ ശക്തൻ തുണക്കട്ടെ... ആമീൻ

  • @മലപ്പുറംകാരം
    @മലപ്പുറംകാരം 4 ปีที่แล้ว +64

    നബിയോട് ഉള്ള മുഹബത് അത് വേറെ ഒന്നിനോടും ഇല്ല 😍😍

  • @nizam644
    @nizam644 4 ปีที่แล้ว +88

    വല്ലാത്ത ഒരു സന്തോഷം...മധുരം.
    ഇനിയും ഇത് പോലെ പുണ്യ നബിയെ കുറിച്ച് കേൾക്കാൻ സാധിക്കട്ടെ... ആമീൻ
    15-09-2020

  • @Hairunnisaaaaaaaa
    @Hairunnisaaaaaaaa 3 ปีที่แล้ว +17

    മാഷാ അല്ലാഹ്
    സമദാനി സാഹിബിന്റെ പ്രഭക്ഷണം കേട്ടാൽ ഒരു പാട് സ്വലാത്ത് ചൊല്ലി പോവും ഇത് പോലെ സ്വലാത്ത് ചൊല്ലാൻ ചാൻസ് കിട്ടുന്ന വേറൊരു വയള് ഞാൻ ഇത് വരെ വേറെ കേട്ടിട്ടില്ല. അള്ളാഹു ഇദ്ദേഹത്തിന് ആഫിയത്തോട് കൂടി ഉള്ള ദീർഗായുസ് കൊടുക്കുമാറാവട്ടെ ആമീൻ 🤲

  • @safwankt
    @safwankt 4 ปีที่แล้ว +66

    സമദാനി സാഹിബിന് അള്ളാഹു ദിർകായുസ് നൽകട്ടെ
    എനിക്ക് വളരെ ഇഷ്‌ടമാണ്

  • @MariyaShajiMariya
    @MariyaShajiMariya 10 หลายเดือนก่อน +1

    അല്ലാഹുവേ സമദാനി ഇലക്ശനിൽ വിജയിപ്പിക്കനെ ആമീൻ ആമീൻ യാരബൽ ആലമീണ്

    • @MariyaShajiMariya
      @MariyaShajiMariya 10 หลายเดือนก่อน +1

      എന്നുള്ളവർ like Idu please

  • @cpabdullaparambayi5925
    @cpabdullaparambayi5925 2 ปีที่แล้ว +42

    കാലമെത്ര കഴിഞ്ഞിട്ടും ആ ശബ്ദ മാധുര്യത്തിൽ ഹബീബിനെ കേൾക്കാൻ എന്ത് രസം...
    മാഷാ അല്ലാഹ്...
    അല്ലാഹ് സമദാനി സാഹിബിനു ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ...ആമീൻ🤲🏻🤲🏻

    • @abdulazeez7548
      @abdulazeez7548 2 ปีที่แล้ว +2

      44

    • @nihal522
      @nihal522 11 หลายเดือนก่อน

      ആമീൻ 🤲

  • @shaheernjetteri6003
    @shaheernjetteri6003 ปีที่แล้ว +7

    പലസ്തീൻ ജനതക്ക് മോചനം നൽകണേ അല്ലാഹ്.. ആമീൻ

  • @shafeekna6653
    @shafeekna6653 8 ปีที่แล้ว +244

    അല്ലാഹുവേ അബ്ദു സമദ് സമദാനിക് സകല അനുഗ്രഹങ്ങളും നല്കണേ അല്ലാാഹ്

  • @junasiajunasia4589
    @junasiajunasia4589 3 ปีที่แล้ว +4

    ഈ റമളാണിന്റെ ബർകത് കൊണ്ട് അദ്ദേഹത്തിന്റെയും നമ്മളുടെയും ചെറുതും വലുതുമായ തെറ്റുകളും അള്ളാഹു നമുക്ക് പൊറുത്തു നൽകേട്ടെ...... ആഫിയതുള്ള ദീര്ഗായുസ് നൽകേട്ടെ... ഈ കോറോണയെന്ന് മഹാമാരിയിൽ നിന്ന് നിന്ന് പടച്ചവനെ ജാങ്ങൾക് രക്ഷ നല്കണമേ...... ആമീൻ യാറബ്ബൽ ആലമീൻ.

  • @MUSAFIRNDM
    @MUSAFIRNDM 4 ปีที่แล้ว +28

    താങ്കളുടെ ഞാൻ കേട്ടതിൽ( ഒരു പാട് കേട്ടിട്ടുണ്ട്) വെച്ച് ഏറ്റവും ആസ്വാദ്യകരമായ,വികാര നിർഭരമായ , സൗണ്ട് ക്ലിയറുള്ള പ്രഭാഷണം... ഒരു സംഗീതം പോലെ അലകളായി ഒഴുകുന്നു... സൗമ്യമായ വാക്കുകൾ...🔥🔥🔥 അലറലല്ല...സാവകാശം പറയലാണ് ജനമനസ്സുകളിൽ കൂടുതൽ സ്ഥാനം പിടിക്കുകയെന്ന് കേരളക്കരയെ ബോധ്യപ്പെടുത്തിയ അതുല്ല്യ പ്രഭാഷകൻ... സംഘടനാ ഭേതമന്യേ എല്ലാവരും സമ്മതിക്കുന്ന മാദിഹുർറസൂൽ,മുഹിബ്ബുർറസൂൽ...😘😘😘 സമദാനി ഇഷ്ടം❣️❣️❣️

  • @മലപ്പുറംകാരം
    @മലപ്പുറംകാരം 4 ปีที่แล้ว +104

    അങ്ങനെ യെ പോലെ നബിയെ വർണിക്കാൻ വേറെ ഒരാൾ കേരളത്തിൽ ഉണ്ടോ അറിയില്ല 😍😍😍

    • @vasanthapulari1081
      @vasanthapulari1081 3 ปีที่แล้ว +1

      ഇതിലേറെ ആയിരം മടങ്ങ് റഹ്മത്തുല്ലാഹ് ഖാസിമി

    • @maroofbinumer5512
      @maroofbinumer5512 3 ปีที่แล้ว +1

      Athu samadani thanne

    • @vasanthapulari1081
      @vasanthapulari1081 3 ปีที่แล้ว

      @@maroofbinumer5512 നിങ്ങൾ പുറം പൂച്ച് പ്രസംഗം മാത്രമേ കേട്ടിട്ടുള്ളൂ ആഴത്തിലറിയുന്ന കിതാബ് തിരിയുന്ന പ ണ്ഡിതന്മാർക്കേ അതു തിരിയൂ സംശയമുണ്ടെങ്കിൽ സുഹൃത്തേ കേട്ട് നോക്ക്

    • @muhammedfasalomanoor9504
      @muhammedfasalomanoor9504 3 ปีที่แล้ว +2

      @@vasanthapulari1081 രണ്ടും ഒരുപോലേ കേൾക്കാറുണ്ട് الحمد لله

    • @vasanthapulari1081
      @vasanthapulari1081 3 ปีที่แล้ว +1

      @Muhammad Thoufeeque Fathima p a pathu ok Santhosham കുറ്റപ്പെടുത്തീട്ടില്ല നല്ലത് വരട്ടെ

  • @shabeerahmedsr
    @shabeerahmedsr 5 ปีที่แล้ว +683

    ഇതൊക്കെ ഇപ്പോഴും കാണുന്നവര്‍ like

  • @sideekcpsideekcp9473
    @sideekcpsideekcp9473 5 ปีที่แล้ว +235

    ഞാൻ ഒരുപാട് സേന്ഹികുന്ന നബിയെ 💓💓

  • @tajtaj5277
    @tajtaj5277 3 ปีที่แล้ว +5

    ഞാൻ എന്റെ ജീവനേക്കാൾ
    എന്റെ ശരീരത്തെക്കാൾ
    എന്റെ മാതാപിതാക്കളേക്കാൾ
    ഞാൻ സ്നേഹിക്കുന്നത് എന്റെ റസൂലുള്ള യാണ് സല്ലല്ലാഹു അലൈഹിവസല്ലം
    എന്റെ സൽക്കർമ്മങ്ങൾ അല്ലാഹു സ്വീകരിക്കുകയും അതിന്റെ പ്രതിഫലം എന്റെ ഹബീബായ നബിക്ക് സമ്മാനമായി എത്തിച്ചു നല്കേണമേ അള്ളാ എന്ന് ഞാൻ ദുആ ചെയ്യുന്നു
    നാളെ കബറിൽ കിടക്കുമ്പോഴും
    അല്ലാഹുവിനെ സ്തുതിക്കാനും എന്റെ ഹബീബായ നബിക്ക് സലാത്തും സലാമും ചൊല്ലാനുമുള്ള
    തൗഫീഖ് നീ എനിക്ക് പ്രധാനം ചെയ്യണേ അള്ളാ
    അൽഹംദുലില്ലാ അൽഹംദുലില്ലാ അൽഹംദുലില്ലാ
    അല്ലാഹുമ്മ സ്വല്ലി അലാ സയ്യിദിനാ മുഹമ്മദിൻ വ അലാ ആലി സയ്യിദിനാ മുഹമ്മദ്

  • @shameerabdulsalam3651
    @shameerabdulsalam3651 6 หลายเดือนก่อน +3

    Off mood aakumbozhekke e speech kelkum... 52:57 Oru 10 minutes kelkumbol nalloru happiness feel cheum... Alhamdulillah....

    • @Anasputtur
      @Anasputtur 18 วันที่ผ่านมา

      Satyam ❤

  • @MalcolmX0
    @MalcolmX0 3 หลายเดือนก่อน

    ആരെങ്കിലും വീണ്ടും വീണ്ടും കേൾക്കാൻ വരുന്നുണ്ടെങ്കിൽ കമൻ്റ് ലൈക്ക് ചെയ്യാൻ മറക്കല്ലേ അത് എന്നെയും ഒന്നുകൂടി കാണാൻ പ്രേരിപ്പിക്കും, തീർച്ചയായും ഇ പ്രസംഗം ഒരു ഈമാൻ ബൂസ്റ്റർ തന്നെ സംശയമില്ല ❤🥺 സമദാനി സാഹിബിന് അല്ലാഹ് ദീർഘായുസ്സ് നൽകട്ടെ 🤲

  • @sajid.mk786sajid8
    @sajid.mk786sajid8 7 ปีที่แล้ว +298

    സമദാനി സാഹിബിന് അള്ളാഹു: ദീർഘായുസ്സ് നൽകട്ടെ

  • @zakariyamohammed4374
    @zakariyamohammed4374 4 ปีที่แล้ว +39

    Mashallah ഹൃദയ സ്പർശിയായ പ്രഭാഷണം ....അല്ലാഹുവിന്റെ റസൂലിനെ കൺകുളിർക്കെ കാണാൻ തൗഫീഖ് ചെയ്യണേ നാഥാ ...അമീൻ

  • @arshadabdullah3128
    @arshadabdullah3128 3 ปีที่แล้ว +6

    നാനും എന്റെ ജീവന് തുല്യo മുത്ത് നബി ( സ ) തങ്ങളെ സ്നേഹിക്കുന്നു ❤️✌️

  • @rahiyanajahfer2277
    @rahiyanajahfer2277 4 ปีที่แล้ว +29

    ആഫിയതുള്ള ദീര്ഗായുസ്സ് സാറിനും കുടുംബത്തിനും അൽഹാഹ് നൽകട്ടെ... ആമീൻ

  • @shahalmms1854
    @shahalmms1854 4 ปีที่แล้ว +7

    അൽഹംദുലില്ലാഹ് അദ്ദേഹത്തിന് ആയുസ്സും ആരോഗ്യവും ചെയ്തു മാറാകട്ടെ ആമീൻ

  • @habeebs12
    @habeebs12 ปีที่แล้ว +10

    മുത്ത്‌ നബി (saw )💚💚💚💚💚😍😍😍😍😍

  • @shameerabdulsalam3651
    @shameerabdulsalam3651 ปีที่แล้ว +13

    Allah... എന്തോരു ഭാഗ്യമാണ് ഇദ്ദേഹത്തിന് കൊടുത്തത്...

  • @bosstech3772
    @bosstech3772 3 ปีที่แล้ว +68

    ഈ പ്രഭാഷണം എത്ര പ്രാവശ്യം കേട്ടാലും മതി വരില്ല. ❤️❤️❤️❤️

  • @rami3043
    @rami3043 ปีที่แล้ว +67

    2023 ലും ഇത് കേൾക്കുന്നവർ ഉണ്ടോ ❤❤

  • @binithanaseerbinithanasee7682
    @binithanaseerbinithanasee7682 3 ปีที่แล้ว +6

    അല്ലാഹുവിന്റെ പുന്നാര നബിയെ അവിടുന്ന് ഞങ്ങളെ സ്നേഹിക്കണേ മുത്തേ സ്വളല്ലത്‌അലൈഹിവസല്ലം 😭

  • @08kakz
    @08kakz 5 ปีที่แล้ว +34

    വീണ്ടും വീണ്ടും കേൾക്കുന്ന പ്രഭാഷണങ്ങളിൽ ഒന്ന്...

  • @lslamicstudy7225
    @lslamicstudy7225 5 ปีที่แล้ว +30

    എല്ലാ വിധ അഭിവാദ്യങ്ങൾ സമദാനിക്ക് frome markaz karanthoor

  • @zainabnasar9466
    @zainabnasar9466 3 ปีที่แล้ว +33

    ഹൃദയ സ്പർശിയായ പ്രഭാഷണംصلي الله عليه وسلم

  • @pista814
    @pista814 3 ปีที่แล้ว +52

    Samadhani saahibinte speech istapedunnavar ivide like 🥰🥰

  • @abirafee1648
    @abirafee1648 5 ปีที่แล้ว +14

    മാതാപിതാക്കളെ കുറിച്ചുള്ള അങ്ങയുടെ വാക്കുകൾ അപ്പോഴും ഇപ്പോഴും കരയിപ്പിക്കുന്നു. വാപ്പ പറഞ്ഞത് പോലെ അവരുടെ പ്രാർത്ഥന തന്നെയാണ് അങ്ങയെ ഇത്രയും ഉന്നതിയിലെത്തിച്ചത്.ദീര്ഗായുസ്സു വേണം റബ്ബേ ഞങ്ങളുടെ സമദാനി സാഹിബിനു.

    • @pukkusmedia8647
      @pukkusmedia8647 5 ปีที่แล้ว

      Masha allah mabooruk allahamdulilla

  • @muneerm8710
    @muneerm8710 3 ปีที่แล้ว +22

    2021 ഏപ്രിൽ മാസം റമളാൻ മാസം കാണുന്നവർ💙👍

  • @Happyhappy46962
    @Happyhappy46962 3 ปีที่แล้ว +13

    Nabiyood ishtam ullavar like adi

  • @rashikrashi4281
    @rashikrashi4281 3 หลายเดือนก่อน

    റസൂലുള്ളാനെ കുറിച്ച് അങ്ങയിൽ നിന്ന് കേൾക്കുമ്പോൾ മനസ്സും ഹൃദയവും എല്ലാം റസൂലുള്ളാന്റെ അരികത്തെത്തുന്നു.കേട്ട വരികൾ വീണ്ടും വീണ്ടും കേട്ടാലും കണ്ണീരിന് ഒരു മടുപ്പുമില്ല 🥺. പ്രഭാഷണങ്ങള്ളിലും സംസാരത്തിലും എന്നും ഉത്തമമായ വിഷയം ❤പരിശുദ്ധ റസൂൽ ❤

  • @mohammedmuneerziyafathima6869
    @mohammedmuneerziyafathima6869 3 หลายเดือนก่อน

    😥ഈ പ്രസംഗം കേൾക്കുമ്പോ കണ്ണ് നിറഞ്ഞ് മനസ്സ് വിങ്ങി മുത്ത് റസൂലിന്റെ (സ) കാലത്ത് നാം ജനിച്ചിരുന്നെങ്കിൽ എന്ന് വിചാരിച്ചവർ ഉണ്ടൊ 😥😥 നാളെ അവിടെ ചാരത്തു നിന്നും ഹൌളുൽ കൗസർ. പാനീയം കുടിക്കാൻ ഭാഗ്യം നൽകണേ അല്ലാഹ് 🤲🤲🤲

  • @Suhasulala
    @Suhasulala 2 ปีที่แล้ว +9

    Ya rasoolallah... Missing you 😭😭😭😭😭 ❤️❤️❤️❤️❤️❤️

  • @fathimahibaah4506
    @fathimahibaah4506 ปีที่แล้ว +1

    2023.. May...... എത്ര കേട്ടാലും മതിവരാത്ത പ്രഭാഷണം..... സമദാനി സാഹിബ്...... 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @muhammedshakkeel2429
    @muhammedshakkeel2429 3 ปีที่แล้ว +11

    കേട്ടാലും കേട്ടാലും മതി വരാത്ത പ്രവാചക സ്നേഹം...

  • @thahiranazir8584
    @thahiranazir8584 3 หลายเดือนก่อน

    സമദാ നീ സ ഹി ബിനു അല്ലാഹു ആഫിയത്തും ദീർ ഗായിസ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @saheerjashah9844
    @saheerjashah9844 4 ปีที่แล้ว +5

    സൗദിയിൽ ഉള്ളവർ ഈ സമയം (2020)ഉംറ.... മദീന സിയാറത് ശരിക്കും ഉപയോഗിക്കുക... വളരെ സൗകര്യം ആണ് സൗദി ഗോവർമെന്റ് ചെയ്‌കിട്ടുള്ളത്..... അറിയുന്നവരെക്കൊണ്ട് രെജിസ്റ്റർ ചെയ്തു. പോവുക ഇതു വരെ ഉള്ളത്തിലും കൂടുതൽ അനുഭവം ആവും തീർച്ച. തിക്കും തിരക്കും ഇല്ലാതെ മനസുതുറന്നു ദുആ ചെയാം....🤲🤲🤲പ്രാർത്ഥനയിൽ എന്നെയും കുടുംബത്തെയും ഓർക്കണം പ്ലീസ് 🤲🤲🤲🤲

  • @rahiyanajahfer2277
    @rahiyanajahfer2277 4 ปีที่แล้ว +2

    എന്റെ ഹൃദയത്തെ പുണ്യ റസൂലു ( സ)മായി ബന്ധിപ്പിച്ച സാറിനെ രണ്ട് ലോകത്തഉം വിജയിപ്പിക്കട്ടെ... ആമീൻ

  • @shameel2012
    @shameel2012 ปีที่แล้ว +3

    ഓരോ ദിവസവും നിങ്ങളെ കേൾക്കും അങ്ങനെ പുണ്യ റസൂലിനെ ഓർക്കും പുണ്യ മദീന ഓർമകളിൽ nirayum

  • @ytmakes3257
    @ytmakes3257 4 ปีที่แล้ว +13

    പുണ്യ ഹബീബ് മനതാരിൽ മലർവാടി ആയി മാറുന്ന മഹനീയമായ നിമിഷം

  • @abdulkhadars5921
    @abdulkhadars5921 3 ปีที่แล้ว +14

    റബ്ബിന്റെ അനുഗ്രഹമാണ് പരിശുദ്ധ ഖുർആൻ അതു ശരിയായ രീതിയിൽ മനസ്സിലാക്കാൻ അല്ലാഹു ഏവരെയും ധാരാളമായി അനുഗ്രഹിക്കുമാറാകട്ടെ. امين

  • @saheerjashah9844
    @saheerjashah9844 4 ปีที่แล้ว +17

    Masha Allah...കേട്ടാലും കേട്ടാലും.. മതി വരില്ല....🤲🤲🤲😢

  • @kunhiramanm2496
    @kunhiramanm2496 2 ปีที่แล้ว +1

    മഹാ പണ്ഡിതനായ അവിടുന്ന്
    എല്ലാ മതങ്ങളേയും ഉൾകൊള്ളേണ്ട കഴിവ് സമ്പാതിക്കേണം

    • @MubashiraK-u4u
      @MubashiraK-u4u 5 หลายเดือนก่อน

      ഇസ്ലാം എല്ലാ മതങ്ങളെയും ബഹുമാനിക്കാൻ പറഞ്ഞിട്ടുണ്ട്. പക്ഷെ പ്രോപഗണ്ടകൾ അതിനെ വളച്ചൊടിക്കുന്നു

  • @badarudheentanur3974
    @badarudheentanur3974 4 ปีที่แล้ว +4

    വീണ്ടും വീണ്ടും കേൾക്കുന്ന പ്രഭാഷണങ്ങളിൽ ഒന്നണ് ഇത്

  • @zahwajusizahwajusi9399
    @zahwajusizahwajusi9399 4 ปีที่แล้ว +64

    മദീനയിലേക്കുള്ള പാത വീണ്ടും ഒന്ന് തുടങ്ങിയെങ്കിൽ എന്ന് ആഗ്രഹിച്ചു പോവുന്നു എന്റെ ഹബീബിനെ കുറിച്ചു സമദാനി സാഹിബ് പറയുന്നത് കേൾക്കുന്ന സുഖം ഒന്ന് വേറെ തന്നെയാ

  • @BilalBos-s1x
    @BilalBos-s1x 11 หลายเดือนก่อน

    എന്റെ ഹബീബിന്റെ ചാരത്ത് നിന്ന് കേൾക്കുമ്പോ അള്ളാ എന്താ മനോഹരം 😘മദീന 💛

  • @ashik_ibnu_hamsa8510
    @ashik_ibnu_hamsa8510 ปีที่แล้ว +2

    اَللَّهُمَّ صَلِّ عَلى سَيِّدِنَا مُحَمَّدٍ اَلْفَاتِحِ لِمَا أُغْلِقَ وَ اَلْخَاتِمِ لِمَا سَبَقَ نَاصِرِ الْحَقِّ بَالْحَقَّ وَ الْهَادِي إلى صِرَاطِكَ الْمُسْتَقِيمِ وَ عَلَى آلِهِ حَقَّ قَدْرِهِ و مِقْدَارِهِ الْعَظِيم

  • @noushvlogger7479
    @noushvlogger7479 3 ปีที่แล้ว +15

    എന്നും ഈ ശബ്ദം ഇഷ്ടം.. എന്റെ ഉമ്മമ്മ മരിക്കുവോളം കേട്ട് ഇരിക്കും ഈ പ്രസംഗം

  • @mohammedmuneerziyafathima6869
    @mohammedmuneerziyafathima6869 2 ปีที่แล้ว +23

    കണ്ണ് നനയാതെ 😥ഈ പ്രസംഗം ഞാൻ ഇതുവരെ കേട്ടിട്ടില്ല

  • @haniyafathma3253
    @haniyafathma3253 3 ปีที่แล้ว +7

    ഞാൻ ഒരുപാട് സ്നേഹിക്കുന്ന നബിയെ 💓💓

  • @aboobackerpulparambil76
    @aboobackerpulparambil76 4 ปีที่แล้ว +4

    കേട്ടാലും കേട്ടാലും മതിവരാത്ത സമദാനി സാഹിബിന്റെ അതുല്യമായ പ്രഭാഷണം,

  • @sainudeenwadi7024
    @sainudeenwadi7024 3 หลายเดือนก่อน

    എന്റെ മുത്ത് ഹബീബിനെ കാണാൻ എനിക്ക് തൗഫീഖ് നൽകണേ നാഥാ

  • @ashik_ibnu_hamsa8510
    @ashik_ibnu_hamsa8510 ปีที่แล้ว +13

    2023ൽ കേട്ട പ്രവാചകൻ അനുരാകി

  • @Anasputtur
    @Anasputtur 18 วันที่ผ่านมา

    Etre ketalum madi varulla❤❤❤ samadani shab
    Orupad pravasym jevidattil ketu e prabasanam

  • @jameelanajwa6191
    @jameelanajwa6191 2 ปีที่แล้ว +6

    💚Swalallaahu Alaa muhammadh💚💚Swalallaahu alayihiva swallam💚

  • @saleemambalath3718
    @saleemambalath3718 5 ปีที่แล้ว +10

    അൽഹംദുലില്ലാഹ് കരഞ്ഞ്
    പോയി സല്ലാള്ളാഹു
    അലൈഹി വ സ്സലം പടച്ചോൻ
    അനുഗ്രഹിക്കട്ടെ നമ്മളെ
    എല്ലാവരെയും സ്നേഹത്തേ ടെ

  • @fathimabinthaliyar9490
    @fathimabinthaliyar9490 4 ปีที่แล้ว +1

    അൽഹംദുലില്ലാഹ് അല്ലാഹുവേ അദ്ദേഹത്തെഇനെ അനുഗ്രഹിക്കണേ

  • @luqmanchembraluqmanchembra4417
    @luqmanchembraluqmanchembra4417 5 ปีที่แล้ว +17

    صل الله على محمد صلى الله عليه وعلى آله وصحبه وسلم

  • @rahmanallappey7490
    @rahmanallappey7490 8 ปีที่แล้ว +28

    Islam.....samadhanam.....May ALLAH bless uuuuu

  • @riyasnihasmanzilriyas6638
    @riyasnihasmanzilriyas6638 8 ปีที่แล้ว +25

    Ente ALLAHU vinte punnara nabi Swallahu alihi vadallam......

    • @subairvk7744
      @subairvk7744 7 ปีที่แล้ว

      Riyas Nihasmanzil Riyas ok

  • @aarifkk6805
    @aarifkk6805 3 ปีที่แล้ว +4

    മനോഹരമായ പ്രഭാഷണം. മാഷാ അല്ലാഹ്.

  • @abbaskanhirathil3288
    @abbaskanhirathil3288 4 ปีที่แล้ว +5

    اللهم بارك لصاحب الصوت.......طول الله عمره......بمدح الرسول المصطفى صلى الله عليه وآله وصحبه وسلم،

    • @Monoos8921
      @Monoos8921 4 ปีที่แล้ว +1

      ആമീൻ യാ റബ്ബൽ ആലമീൻ.

    • @Monoos8921
      @Monoos8921 4 ปีที่แล้ว +1

      ആമീൻ യാ റബ്ബൽ ആലമീൻ.

    • @ameenshadin9654
      @ameenshadin9654 3 ปีที่แล้ว +1

      آمين آمين يا رب العالمين 🤲🤲🤲🤲🤲🤲

  • @rasheekcarasheeque9309
    @rasheekcarasheeque9309 5 ปีที่แล้ว +10

    صلي الله علي سيدنا محمد صلي الله عليه وسلم ❣️❣️❣️

  • @rifaisino
    @rifaisino 8 ปีที่แล้ว +17

    God bless you my dear Samdani usthad

  • @rangetravels9820
    @rangetravels9820 7 ปีที่แล้ว +133

    അങ്ങയെ പോലെ ഇത്ര അധികം റസൂലിനെ പ്രകീർത്തിച്ച ഒരു പ്രാസംഗികനെ ഞാൻ വേറെ കണ്ടെത്തിയിട്ടില്ല,

  • @khalidaadilkhalidaadil9015
    @khalidaadilkhalidaadil9015 8 ปีที่แล้ว +6

    allahu samadani sahibne deergayes kodukatte aaameen

  • @alikadavilan6520
    @alikadavilan6520 3 ปีที่แล้ว +1

    കുർറത്ത അയ്നീ യാ ഹബീബീ
    അസ്സലാത്തു അസ്സലാമു അലൈക്ക യാ ഹബീബീ

  • @junaisetanur7350
    @junaisetanur7350 4 ปีที่แล้ว +7

    56.00 മിനിറ്റ് അല്ലാഹുവേ..... മദീനയിലെ എത്തിക്കണം അല്ലാഹ്..... '

  • @salihkp5268
    @salihkp5268 ปีที่แล้ว

    enthu bangiyaan samadhani sahibinte prebashanam aa oyuk shabadhtinte .... muth rasooline kurch ketirikan ithilum nallor prabashakar illa... masha allah

  • @rijasnp6100
    @rijasnp6100 4 ปีที่แล้ว +6

    Swallahu ala muhammad swallahu alayhi wa sallam❤️.

  • @ashik_ibnu_hamsa8510
    @ashik_ibnu_hamsa8510 ปีที่แล้ว +2

    💚💚💚💚💚💚💚💚
    *മുത്ത് ﷺ തങ്ങളോര്ക്ക് സ്വലാത്ത് ചൊല്ലിയോ..?*
    *സ്വലാത്ത് ചൊല്ലി കിടക്കാൻ മറന്നിടല്ലേ കൂട്ടുകാരെ*
    *اَللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ ۞ الْفَاتِحِ لِمَا أُغْلِقَ ۞ وَالْخَاتِمِ لِمَا سَبَقَ ۞ نَاصِرِ الْحَقِّ بِالْحَقِّ ۞ وَالْهَادِي إِلَى صِرَاطِكَ الْمُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ الْعَظِيمِ*
    *കാണുന്നവർ ഒരു തവണയെങ്കിലും ചൊല്ലി ....*🤚🏻
    💚💚💚💚💚💚💚💚

    • @sameerbabu3666
      @sameerbabu3666 7 หลายเดือนก่อน

      ഇത് പുണ്യ നബി (സ്വ )പഠിപ്പിച്ച സ്വലാത്ത് അല്ല..... ഇസ്ലാമിൽ കള്ള്ളക്കടത് ജൂതയിസം ആണ് അത് വേണ്ട മോനെ.... പുണ്യ റസൂൽ (സ്വ ) പഠിപ്പിച്ച ഇബ്രാഹിം സ്വലാത്ത് ചൊല്ലൂ.... പുണ്യ റസൂലിന്റെ ചരത്ത് അണയാൻ....10 നന്മക്ക് 10 തിന്മ മായിക്കൻ

  • @mypassion...4332
    @mypassion...4332 2 ปีที่แล้ว

    Vallarta oru teevramaya anuragaman ee shabdathosum vakkukalodum. Ennum anugraham nirakkanee.. Allaah

  • @samisumipariyaram468
    @samisumipariyaram468 7 ปีที่แล้ว +15

    samadaniyude kalath jeevikkan kazhizhunnathan ente baghiyam

  • @ashik_ibnu_hamsa8510
    @ashik_ibnu_hamsa8510 ปีที่แล้ว +1

    الصلاة والسلام عليك يا رسول الله
    الصلاة والسلام عليك يا حبيب الله

  • @salihkalikavu4573
    @salihkalikavu4573 ปีที่แล้ว +2

    വിശുദ്ധ റബീഉൽ അവ്വലിൽ കേൾക്കുന്നവരുണ്ടോ ❤?

  • @abdulshukoorsrhr6124
    @abdulshukoorsrhr6124 5 ปีที่แล้ว +1

    Allahuakbar
    Samadani ustadin deergayuss kodukkattee
    Ameen

  • @rampage9785
    @rampage9785 6 ปีที่แล้ว +6

    Mashallah speach suppr

  • @hakeemsaid6359
    @hakeemsaid6359 5 ปีที่แล้ว +11

    സമദാനി സാഹിബ്‌. എത്ര മനോഹരം മായിട്ടാണ് റസൂലിനെ പ്രകീർത്തിച്ചടു ഇപ്പോൾ 4തവണ കേട്ടു ഇനി എത്ര പ്രാവിശ്യം കേൾക്കും എന്ന് എനിക്ക് അറിയില്ല . ഇത്ര അധികം റസൂലിനെ പ്രകീർത്തിച്ച പ്രഭാഷണം വേറെ ഇല്ല.

  • @umarfarook1577
    @umarfarook1577 8 ปีที่แล้ว +13

    Beautiful 👍 👍

  • @naseemanaseema8865
    @naseemanaseema8865 3 ปีที่แล้ว +4

    Alhamdulillah.. Masha Allah..🕋🕋🕋🤲🤲🤲😭😭😭

  • @ayyubimaithra9819
    @ayyubimaithra9819 4 ปีที่แล้ว +35

    2020 ൽ കേൾക്കുന്നവർ ലൈക്‌ അടിക്കി

  • @sathsab9931
    @sathsab9931 5 ปีที่แล้ว +12

    സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ..

  • @ameenshadin9654
    @ameenshadin9654 3 ปีที่แล้ว +5

    2021 September il kelkkunnu... ماشاء الله
    ...💚💚💚💚💚🤲🤲🤲🤲

  • @subairvk7744
    @subairvk7744 7 ปีที่แล้ว +7

    ALHAMDHU LILLAH....Swallahu Alihi vasallam.....Aameen.

  • @hamzaredtag6627
    @hamzaredtag6627 8 ปีที่แล้ว +6

    Assalamualikum
    Sallallahu alla mohammed sallallahu alahivasallam(3)) Ameen Ameen Ameen yarabal alameen

  • @alikadavilan6520
    @alikadavilan6520 3 ปีที่แล้ว +1

    മാഷാഅല്ലാഹ്‌ സുബ്ഹാനല്ലാഹ് സ്വല്ലല്ലാഹു അലാ മുഹമ്മദ്‌ സല്ലല്ലാഹു അലൈഹി വസല്ലം ദാഇമൻ ഇലാ യൗമുദ്ദ്ധീൻ

  • @salah-vzr
    @salah-vzr 8 ปีที่แล้ว +146

    അങ്ങയെ പോലെ ഇത്ര അധികം റസൂലിനെ പ്രകീർത്തിച്ച ഒരു പ്രാസംഗികനെ ഞാൻ വേറെ കണ്ടെത്തിയിട്ടില്ല, സർ.
    അങ്ങയെ പിന്തുടർന്ന് ഒരു കൂട്ടം യുവ പ്രാസംഗികർ വരുന്നത് സ്വാഗതാർഹവുമാണ്.
    salah vazhayoor

  • @RoSe-oo6pq
    @RoSe-oo6pq 2 ปีที่แล้ว +1

    Alhamdulilla 👍👍👍 marvelous

  • @mujthaba313
    @mujthaba313 2 ปีที่แล้ว

    6varshayittum hridayam murikunna speech alahuve samadani sahibinu khair cheyaney allah

  • @shazz_shahina792
    @shazz_shahina792 2 ปีที่แล้ว +21

    ഓരോ റംസാൻ മാസവും സമദാനി സാഹിബിന്റെ പ്രഭാഷണം കേൾക്കാതെ കടന്നു പോകാറില്ല 👍🏻👍🏻👍🏻

    • @zak395
      @zak395 ปีที่แล้ว

      👍റമദാൻ 19ന് കാണു