സിദ്ധീഖും ഫാറൂഖും വർത്തമാന കാല ദർപ്പണത്തിൽ part 3 samadani speech 1080p full HD

แชร์
ฝัง
  • เผยแพร่เมื่อ 30 ม.ค. 2025

ความคิดเห็น • 620

  • @abdulrasheedthadatthil3328
    @abdulrasheedthadatthil3328 4 ปีที่แล้ว +65

    സമദാനി സാഹിബ് താങ്കളെ എനിക്ക് വളരെ ഇഷ്ട്ടമാണ്
    കാരണം അങ്ങയുടെ പ്രഭാഷണമാണ് പുണ്യ നബിയോടുള്ള അനുരാഗം മനസ്സിൽ നിറച്ചത്

  • @lifetimewellness658
    @lifetimewellness658 5 ปีที่แล้ว +221

    എന്റെ ഹബീബിനെ വർണിക്കുന്ന ഈ ശബ്‍ദത്തെ അല്ലാഹുവേ നീ അനുഗ്രഹിക്കണേ....
    സല്ലല്ലാഹു അലാമുഹമ്മെദ് സ്വല്ലല്ലാഹു അലഹിവസല്ലം

  • @ridhakitchen8191
    @ridhakitchen8191 3 ปีที่แล้ว +32

    ഈ റമളാനിൽ കേട്ടവർ ലൈക്‌ ബട്ടൺ കുത്തി പൊട്ടിക്കു

  • @ajmiponnus2773
    @ajmiponnus2773 4 ปีที่แล้ว +9

    ജീവിതത്തിൽ ഏറ്റവും ഇഷ്ടമുള്ള പ്രാസംഗികൻ ഉസ്താദ്

    • @popularsteels4413
      @popularsteels4413 3 ปีที่แล้ว

      സമദാനിക്കുപകരം സമദാനി മാത്രം

  • @jafarbavu1243
    @jafarbavu1243 4 ปีที่แล้ว +25

    പ്രിയ സമദാനി, താങ്കൾ ഞങ്ങളുടെ അഭിമാനമാണ് 👍👍

    • @mtgamer5581
      @mtgamer5581 3 ปีที่แล้ว

      5m 5m 5m 5m will will lot ♥♥🙂❤😢😊😄😄♥🙂🙂🙂❤❤❤😢😢😊😄😄♥♥🙂🙂❤😢😢😊😄😄♥🙂❤😢😊😄♥♥🙂❤😢😊😄😄

  • @aneess5100
    @aneess5100 6 ปีที่แล้ว +48

    ഞാൻ ഇന്നാണ് കേട്ടത് , അള്ളാഹു ആഫിയത്തുള്ള ധീർകയുസും കല്ബിന്റെ സുഖമുള്ള റസൂലുള്ളാന്റെ മദ്ഹ് പറയാനും സമദാനി സാഹിബിനു അള്ളാഹു തൗഫിക്ക് നൽകട്ടെ ആമീൻ

  • @Sulaikamuthalib
    @Sulaikamuthalib ปีที่แล้ว +2

    സമാദാനി ഉസ്താദിന്റെ പ്രഭാഷണം കേൾക്മ്പോ സ്വലാത്ത് ചൊല്ലാൻ ഉള്ള ഇന്ട്രെസ്റ്റ് കൂടും.
    അല്ലാഹുവേ ഉസ്താദിന് ആഫിയതുള്ള ദീർഘായുസ് നൽകി അനുഗ്രഹിക്കണേ... 🤲🤲🤲🤲🤲🤲

  • @nufunufail43
    @nufunufail43 4 ปีที่แล้ว +130

    ഞാൻ എന്റെ അഞ്ചാം വയസ്സിൽ തുടങ്ങിയതാണ് ഇ പ്രസംഗം കേൾക്കൽ
    പിന്നേ ഒരുപാട് തവണ മദീനയിലേക്കുള്ള പാത പോയി കേട്ടു
    എന്റെ ലൈഫിൽ ഞാൻ ഇന്ന് വരെ ഒരു ഒരു ഇയർ ഫോൺ വെച്ച് പാട്ടു കേട്ടിട്ടില്ല
    .. ആകെ കേൾക്കുന്നത് ഇ പ്രസംഗം മാത്രം
    വണ്ടിയിലും വീട്ടിലും ഉറങ്ങുബോയും
    ..... eni കേൾക്കാത്ത ഒന്നും ഇല്ല
    ഒന്നെന്നെ 100 തവണ എങ്കിലും കെട്ടുകാണും

    • @zaid7318
      @zaid7318 4 ปีที่แล้ว +5

      Bro number ഒന്ന് തരുമോ ...
      എനിക്ക് പഴയ കുറച്ചു പ്രസംഗങ്ങൾ കേൾക്കാൻ വേണ്ടിയാണ്

    • @riyasp2278
      @riyasp2278 4 ปีที่แล้ว +4

      അള്ളാഹു 'നിങ്ങൾക്ക് കേട്ടതിന് സ്വർഗം തരട്ടെ

    • @shaashaa8111
      @shaashaa8111 3 ปีที่แล้ว +1

      Maasha Allaahh 👍🤲

    • @nufunufail43
      @nufunufail43 3 ปีที่แล้ว +1

      @@zaid7318 8606753507

    • @mubashirali5055
      @mubashirali5055 3 ปีที่แล้ว

      ഇത് വല്ലാത്ത ഒരു അനുഭവമാണ്..😢 റസൂലിന്റെ മേല്‍ സര്‍വ്വ സ്വലാത്തും

  • @sajisaji1978
    @sajisaji1978 ปีที่แล้ว +2

    S🌹സത്യം ആണ് 🌹ഈ സമദാ നി ഉസ്താദ് 🌹പ റ ഞ ദ് മുഴുവൻ അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഇദ് മനസ്സിൽ ആക്കി ജീവിക്കാൻ റബ്ബേ ഞങ്ങൾക്ക് എല്ലാവർക്കും നീ തൗഫീഖ് ചെയ്യണേ അള്ളാ

  • @hamzahamz9124
    @hamzahamz9124 5 ปีที่แล้ว +37

    സമദാനി സാഹിബിന് ഇനിയും ഇത്ര മനോഹം മായ പ്രഭ്ര) ഷ ണം ന ട ത്താൻ നാഥൻ തൗഫീക്ക് നൽകട്ടെ ആമീൻ

  • @srvlog3679
    @srvlog3679 5 หลายเดือนก่อน +1

    30 കൊല്ലമായി
    കേൾക്കുന്നു👌💞
    യാ അല്ലാഹ്
    പുണ്യ മുത്ത് റസൂലിന്റെ
    ഒപ്പം സമദാനിയേയും
    നമ്മേയും സ്വർഗ്ഗത്തിൽ
    ഒരുമിച്ചു കൂട്ടണേ... ആമീൻ

  • @shihabmedia
    @shihabmedia 3 ปีที่แล้ว +12

    അല്ലാഹുവേ സമദാനി സാഹിബിനെ ദീർഘായുസ്സും ആഫിയത്തും നൽകേണമേ... അല്ലാഹ്

  • @abdullateefmenamgod1976
    @abdullateefmenamgod1976 6 ปีที่แล้ว +85

    എത്ര പ്രാവശ്യം കേട്ടാലും മതിവരാത്ത പ്രഭാഷണം അങ്ങയുടെ സ്വരം വജ്രത്തേക്കാൾ തിളക്കം

    • @abuthahir6975
      @abuthahir6975 5 ปีที่แล้ว

      Abdul lateef Menamgod ö

  • @lifetimewellness658
    @lifetimewellness658 5 ปีที่แล้ว +40

    എത്ര കേട്ടാലും കേട്ടാലും മതിവരാത്ത സ്വലാത്തിന്റെ മദ്ഹ്.

  • @sameerahaneef3920
    @sameerahaneef3920 4 ปีที่แล้ว +21

    എത്രയോ വട്ടം കേട്ടു ഇപ്പോഴും കേൾക്കാറുണ്ട്

  • @kamarudeennemmara
    @kamarudeennemmara 11 หลายเดือนก่อน +3

    2024ൽ കേട്ടവർ പോരട്ടെ 🥰🥰

  • @noufalc438
    @noufalc438 4 ปีที่แล้ว +13

    എന്റെ ഹബീബിന്റെ വർണന എന്താ ഭാഷാ നൈപുണ്യം അള്ളാഹു ദീര്ഗായുസ്സ് നല്കട്ടെ അമീൻ.. നേതൃത്വം എന്നും ഒരു അഭിമാനം ആണ്.....

  • @Kareeml-hq6yl
    @Kareeml-hq6yl 11 หลายเดือนก่อน +1

    1988-90 കാലഘട്ടത്തിൽ തുടക്കം മുതൽ അവസാനം വരെ സ്റ്റേജിന്റെ മുമ്പിൽ കേട്ട് ഇരുന്ന പ്രസംഗം. അള്ളാഹു ആരോഗ്യമുള്ള ദീർഗായുസ് നൽകട്ടെ. ആമീൻ

  • @siddeeqmustafa3588
    @siddeeqmustafa3588 2 ปีที่แล้ว +3

    ഞാൻ എന്റെ ചെറുപ്പം മുതൽ കേൾക്കുന്നു ❤️❤️❤️t❤️❤️❤️❤️❤️

  • @Nahasnas974
    @Nahasnas974 2 ปีที่แล้ว +35

    2022 ഞാൻ കേൾക്കുന്നു ഈ പ്രഭാഷണം അൽഹംദുലില്ലാഹ് മാഷാ അള്ളാ എന്ത് രസം ആണ് കേൾക്കാൻ

    • @Muhammed52742
      @Muhammed52742 2 ปีที่แล้ว +2

      ഓർമ്മ വെച്ചനാൾ മുതൽ കൂടെ ഉണ്ട് ഈ മധുര രാഗം ... ഏത് സംഗീതത്തെക്കാളും മനസ്സിന് കുളിർമ്മ നൽകുന്നു ഈ വചനങ്ങൾ ..

    • @niyasvadakkan1928
      @niyasvadakkan1928 ปีที่แล้ว +1

      @@Muhammed52742 à

  • @moideenkutty5723
    @moideenkutty5723 3 ปีที่แล้ว +2

    പുണ്യ റസൂലിന്റെ യും സിദ്ദീഖ് റളിയള്ളാഹു അൻഹു ഉമർ വലിയ വാവ അൻഹു വിന്റെ യും മദ്ഹ് ഒരുപാട് കേട്ടിട്ടുണ്ടെങ്കിലും എത്ര കേട്ടാലും മതിവരാത്ത ഈ പ്രസംഗ ത്തിന്റെ ഉടമ സമദാനി സാഹിബിന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ അള്ളാ ആമീൻ

  • @AMEENT5
    @AMEENT5 7 หลายเดือนก่อน

    ഞങ്ങളെ എല്ലാരേം മദീനത്‌ എത്തിക്കണേ അല്ലാഹുവേ 😭😭ആമീൻ

  • @Smile_Creator
    @Smile_Creator 4 ปีที่แล้ว +8

    ഒരുപാട് തവണ കേട്ടതാണേലും വീണ്ടും വീണ്ടും കേൾക്കാനുള്ള മോഹമാണ് മനസ്സിൽ ❣️ റസൂലുള്ളാന്റെ മദ്ഹ് കേൾക്കുമ്പോൾ മനസ്സിലുള്ള എല്ലാ വിഷമങ്ങളും മറന്ന് 1400 വർഷങ്ങൾക് പിറകൊട്ട് കൂട്ടികൊണ്ടു പോകുന്നു!!! മാഷാ അള്ളാഹ്
    24/09/2020

  • @Abdulsalam-fv7cb
    @Abdulsalam-fv7cb ปีที่แล้ว +3

    മത പ്രഭാഷണങ്ങൾ അനവധിയുണ്ട്,പ്രഭാഷകരും.
    അനേകം സങ്കടനകൾക്കിടയിൽ എല്ലാവർക്കും ഒരേപോലെ കേട്ടിരിക്കാൻ, വെറുപ്പിക്കാത്ത ശൈലിയിൽ
    ഇദ്ദേഹത്തെ പോലെ കഴിവുള്ള ഒരാളെയും കാണുന്നില്ല,
    ഇദ്ദേഹത്തിന്റെ പ്രസംഗ ശൈലിയെ പിന്തുടരുന്നവരും നമുക്ക് കാണാം.
    റസൂൽ (സ വ)യെ ഇത്രയേറെ സലാത്ത് കൊണ്ട് മൂടിയ ഒരു പ്രാസംഗികനെ നാം കണ്ടുകാണില്ല.
    ശൈലി വല്ലാത്തൊരു ഫീൽ.
    ഇതര മതസ്ഥരയുടെയും ഹൃദയം കവർന്നു.
    ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് നൽകട്ടെ.. 🤲

  • @latalooges2681
    @latalooges2681 2 ปีที่แล้ว +9

    Dear sir im from sri Lanka Tamilan
    I will fall asleep after listening to the your speech more than 1000 time im listening this speech sometimes i cry without realizing it

  • @Kadeejanazer-j1e
    @Kadeejanazer-j1e 6 หลายเดือนก่อน

    എത്ര കേട്ടാലും മതിവരാത്ത സ്പീച് and voice.. സമദാനി....

  • @faizalpc9436
    @faizalpc9436 5 ปีที่แล้ว +247

    ഇതിനെ മറികടന്ന ഒരു പ്രസംഗം ഞാൻ ഇത് വരെ കേട്ടിട്ടില്ല വർഷങ്ങൾ ആയി ഞാൻ ഇത് കേട്ട് കൊണ്ടിരിക്കുന്നു... സമദാനിക് പകരം സമദാനി മാത്രം...

  • @mohamadalimv481
    @mohamadalimv481 7 ปีที่แล้ว +99

    സമദാനി സാഹിബിന് അല്ലാഹു ആഫിയത്തുളള ദീർഘായുസ്സ് നൽകട്ടെ. ആമീൻ

  • @basheerkk3170
    @basheerkk3170 4 ปีที่แล้ว +7

    2021 ലും ഒരിക്കലും തനിമ നഷ്ട പെടാത്ത പ്രഭാഷണം
    വല്ലാത്ത പ്രഭാഷണം
    ഹബീബി ന്റെ മധുഹു പറയാൻ സമദാനി സാഹിബിനേക്കാൾ യോഗ്യത മറ്റർകാ ഉള്ളത് വല്ലാത്ത വർണന മാഷാ അല്ലാഹു 👍👍🌹🌹🌹🌹

  • @MuhammadUmair-es9bn
    @MuhammadUmair-es9bn 3 ปีที่แล้ว +5

    ഒരുപാട് തവണ കേട്ട പ്രസംഗം.. വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന പ്രസംഗം

  • @khaleedvk9455
    @khaleedvk9455 2 ปีที่แล้ว +5

    എത്ര പ്രാവശ്യം കേട്ടുവെന്ന് എനിക്ക് കണക്കില്ല. കേട്ടാലും കേട്ടാലും മടുപ്പില്ലാത്ത പ്രഭാഷണ പരമ്പര

  • @fathimahibaah4506
    @fathimahibaah4506 ปีที่แล้ว +1

    എത്ര കേട്ടാലും മതിവരാത്ത പ്രഭാഷണം ആണ് സമദാനി സാഹിബിന്റെ.....*صلى الله على سيدنا محمد ﷺ*💐
    *صلى الله على سيدنا محمد ﷺ*💐
    *صلى الله على سيدنا محمد ﷺ*💐

  • @alwaysbehappy1601
    @alwaysbehappy1601 3 ปีที่แล้ว +1

    എൻ്റെ ഹബീബിൻ്റെ ജിവാറിൽ സ്വർഗത്തിൽ ഒരിടം ങ്ങൾക്
    നൽകനൽണെ നാധാ

  • @shamsuneerolpalam4296
    @shamsuneerolpalam4296 10 หลายเดือนก่อน

    എത്ര കേട്ടാലും മതി വരാത്ത പ്രഭാഷണം samadhanisahib

  • @Aaziyan
    @Aaziyan 4 ปีที่แล้ว +5

    ഇദ്ദേഹത്തിന്റെ പ്രസംഗം കേട്ടതാണെങ്കിലും ഇടക്ക് വീണ്ടും കേൾക്കും അത്രക്ക് ഇഷ്ടം ആണ്.....

  • @nabhanandon1591
    @nabhanandon1591 5 ปีที่แล้ว +49

    സമദാനി സാഹിബെ അങ്ങയുടെ ദുആയിൽ ഞങ്ങളെയും ഉള്പെടുത്തണമേ

  • @naseemak9251
    @naseemak9251 ปีที่แล้ว +1

    അൽഹഠദുലിലാഹ് ആമീൻ ഉസ്താദിന് ആരോഗ്യം ആഫീയതതൂഠ കോടൂകടെ ആമിൻ

  • @kunhimuhammed6442
    @kunhimuhammed6442 ปีที่แล้ว +4

    1995ൽ റമദാനിൽ കോട്ടക്കൽ സിർഹിന്ദ് നഗറിൽ വെച്ച് നടന്ന 4 ദിവസത്തെ പ്രഭാഷണം, ഒരു ടേപ്പ് റെക്കോർഡറിൽ ഈ പ്രഭാഷണം മുഴുവൻ റെക്കോർഡ് ചെയ്തു ഇവയെല്ലാം ഇപ്പോഴും 2023 ലും നിധിപോലെ സൂക്ഷിക്കുന്നു, യൂട്യൂബിൽ ഉണ്ടെങ്കിലും ഇടക്കിടെ കേസെറ്റ് കേൾക്കും അതൊരു വേറെ അനുഭവമാണ്!

  • @noushadpk885
    @noushadpk885 4 ปีที่แล้ว +44

    2020 കേൾക്കുന്നവരുണ്ടോ

    • @mjdpp1275
      @mjdpp1275 4 ปีที่แล้ว

      Samdanik. Samdni

    • @muhammedrafi9053
      @muhammedrafi9053 4 ปีที่แล้ว

      Today

    • @adhilvlog1379
      @adhilvlog1379 4 ปีที่แล้ว

      Oooo ippoll

    • @shafeeqpunnad6821
      @shafeeqpunnad6821 4 ปีที่แล้ว

      ഉണ്ട്

    • @shafeeqpunnad6821
      @shafeeqpunnad6821 4 ปีที่แล้ว +1

      പ്രവാചക പ്രകീർത്തനങ്ങൾ കൊണ്ട് മദീനയിൽ എത്തിക്കുന്ന പ്രഭാഷകൻ

  • @qaswa6650
    @qaswa6650 10 หลายเดือนก่อน +2

    2024 റമദാൻ.. ഒരേ ഒരു സമദാനി ❤

  • @malabarsocker
    @malabarsocker 10 หลายเดือนก่อน +14

    2024 ൽ ആരെങ്കിലും ഉണ്ടോ

  • @irshadthamararassery4953
    @irshadthamararassery4953 3 ปีที่แล้ว +8

    ഇടക്ക് മനസ്സ് വല്ലാതെ ഇടങ്ങേർ ആവുമ്പോ ഇത് വന്ന് കേൾക്കും മനസ്സ് പിന്നെ ശാന്തൻ

  • @harismarshu5301
    @harismarshu5301 3 ปีที่แล้ว +22

    എത്ര കേട്ടാലും മതിവരില്ല. റസൂലിന്റെ മത്ഹ 💓

  • @aslamayilakkadaa1033
    @aslamayilakkadaa1033 6 ปีที่แล้ว +35

    ബാറകല്ലാഹ്.. അൽഹംദുലില്ലാഹ്... അല്ലാഹു റബ്ബുൽ ഇസ്സത്ത് ദീർഘായുസ്സും.. ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ... ആമീൻ..

  • @hafialmalabari4369
    @hafialmalabari4369 2 ปีที่แล้ว +2

    2023 ൽ കേൾക്കുനന്നു Alhamdulillah

  • @worldofreels7169
    @worldofreels7169 2 ปีที่แล้ว +21

    ഈ ലോകം ഉള്ള കാലത്തോളം ഈ പ്രസംഗവും നമ്മളോടൊപ്പം ഉണ്ടാകും...

  • @asifayikkarapadi2737
    @asifayikkarapadi2737 2 ปีที่แล้ว +1

    സമദാനിക്ക് പകരം സമദാനി മാത്രം
    അള്ളാഹു ദീർഘായുസ് നൽകട്ടെ ആമീൻ

  • @shehidhashehi4412
    @shehidhashehi4412 2 ปีที่แล้ว +3

    Alhamdulillah. Masha allah good speech 👍👍👍👍👍

  • @ameerameer9412
    @ameerameer9412 4 ปีที่แล้ว +174

    2021 ൽ കേൾക്കുന്നവർക്ക് ലൈക്ക് അടിക്കാനുള്ള സ്ഥലം 👇

    • @muhammedpc477
      @muhammedpc477 3 ปีที่แล้ว +1

      Mmk

    • @muhammedpc477
      @muhammedpc477 3 ปีที่แล้ว +2

      Aa

    • @shameerkk12
      @shameerkk12 3 ปีที่แล้ว

      Hi there there was was awesome to issue und climate of my favourite things in life are coming up for it and it will take time off from June June June June June June June to be the best best 7days 7July July at least a ccount to July Jupiter ascending ascending ascending and and and and it was the details details details uyuuùu and juice for for for for for for for for for for for for the u7UK UK 7is I have uu7und und und central London London London London und climate and and and it 7it is the very best collection and and uuu8uty I have a schoolmates to smile at least you a bright start by by by by by the the the details for details for the judges judges to issue the ATM but business Secretary Vince Vince Vince Vince cable cable cable to smile about your presence of the very best for ùusake sake sake sake and I have have have have no appointment no appointment for for you 7a I don't like the the the the the kutyelde kutyelde and congratulations to issue the the the the the details details uyuuùu and I don't don't don't care 7what is the very best collection and and I don't know what to do it was awesome thanks to to to to to to u7to issue with michu is yours in touch touch and 75p are 7honoured on Friday morning morning morning morning to uch uch uch uch and the very best collection collection collection of the very very much like this kolaveri ù 7uu7u7yy yyy yyy yyy and and it was the same for issuing of a bright future in India it 7u7y7is one verse is one verse to smile at least at least you you you you 780k 7I is yyy777yyum on Friday Friday Friday 775p is yours yours just got got the details for details for the disturbance at 7at at at Jeddah laa laa laa laa laa laa I I have no appointment for issuing a new ATM card in ù7yy ù7yy ù7yy ù7yy ù7yy ù7yy ù7yy ù7yy ù7yy ù7yy ù7yy is is is a dirty dirty dirty dirty dirty dirty dirty dirty dirty and it it it it it it it it it it it it it it it it it it it it it it justice justice justice justice for for you a a new one for for for you a a new one for the same for issuing ofa 7730th is is is is is is a dirty dirty dirty dirty dirty dirty dirty dirty dirty and and 7it was I have no appointment no appointment no appointment no appointment no appointment no appointment no appointment no appointment no appointment no appointment no appointment no appointment no appointment no appointment 77y7no appointment for issuing a statement that that the 7same for for you a new ATM so much more more 7of 7is is the very 7first on Monday morning but the the 7the out yyit775p 7yyit775p is 7the I have have have und t t t t echnician utility companies and and and and yyy yyy yyy yyy and yyy and ù7uuyyyy yyy I 775p 775p and congratulations to issue the the the the the the the yyu yyu is 7yours on Monday night evening with you a bright future for for uyuuùu 730th 730th 730th in touch touch touch touch touch touch and 75p kynjitt on on on ù7Yy at the 777details for I I don't know you you 7you I have no appointment at at at at Jeddah ù7yyu ù7yyu ù7yyu

    • @shameerkk12
      @shameerkk12 3 ปีที่แล้ว

      Hi there there was was awesome to issue und climate of my favourite things in life are coming up for it and it will take time off from June June June June June June June to be the best best 7days 7July July at least a ccount to July Jupiter ascending ascending ascending and and and and it was the details details details uyuuùu and juice for for for for for for for for for for for for the u7UK UK 7is I have uu7und und und central London London London London und climate and and and it 7it is the very best collection and and uuu8uty I have a schoolmates to smile at least you a bright start by by by by by the the the details for details for the judges judges to issue the ATM but business Secretary Vince Vince Vince Vince cable cable cable to smile about your presence of the very best for ùusake sake sake sake and I have have have have no appointment no appointment for for you 7a I don't like the the the the the kutyelde kutyelde and congratulations to issue the the the the the details details uyuuùu and I don't don't don't care 7what is the very best collection and and I don't know what to do it was awesome thanks to to to to to to u7to issue with michu is yours in touch touch and 75p are 7honoured on Friday morning morning morning morning to uch uch uch uch and the very best collection collection collection of the very very much like this kolaveri ù 7uu7u7yy yyy yyy yyy and and it was the same for issuing of a bright future in India it 7u7y7is one verse is one verse to smile at least at least you you you you 780k 7I is yyy777yyum on Friday Friday Friday 775p is yours yours just got got the details for details for the disturbance at 7at at at Jeddah laa laa laa laa laa laa I I have no appointment for issuing a new ATM card in ù7yy ù7yy ù7yy ù7yy ù7yy ù7yy ù7yy ù7yy ù7yy ù7yy ù7yy is is is a dirty dirty dirty dirty dirty dirty dirty dirty dirty and it it it it it it it it it it it it it it it it it it it it it it justice justice justice justice for for you a a new one for for for you a a new one for the same for issuing ofa 7730th is is is is is is a dirty dirty dirty dirty dirty dirty dirty dirty dirty and and 7it was I have no appointment no appointment no appointment no appointment no appointment no appointment no appointment no appointment no appointment no appointment no appointment no appointment no appointment no appointment 77y7no appointment for issuing a statement that that the 7same for for you a new ATM so much more more 7of 7is is the very 7first on Monday morning but the the 7the out yyit775p 7yyit775p is 7the I have have have und t t t t echnician utility companies and and and and yyy yyy yyy yyy and yyy and ù7uuyyyy yyy I 775p 775p and congratulations to issue the the the the the the the yyu yyu is 7yours on Monday night evening with you a bright future for for uyuuùu 730th 730th 730th in touch touch touch touch touch touch and 75p kynjitt on on on ù7Yy at the 777details for I I don't know you you 7you I have no appointment at at at at Jeddah ù7yyu ù7yyu ù7yyu ù7yyu

    • @shameerkk12
      @shameerkk12 3 ปีที่แล้ว +1

      ù7yyu ù7yyu ù7yyu ù7yyu ù7yyu ù7yyu I have no appointment for the the the the the the the the the the the the the the the the the the the the the the the the yyu out out out 77yy7u8Yy is the difference between the two teams have have have Yy Yy Yy t t echnician utility companies and and yyy you yyy you all all all fine fine those those those viewings viewings viewings statuses to issue the ATM but ATM but y7ù7y7730th ù7y7730th ù7y7730th I have no appointment for issuing for issuing for issuing for issuing for issuing for issuing for issuing for issuing for issuing a new one and the very best for for you a you a you a new one for the for the for the for the delay 7yy is is t 8880k 7yy on yy77yy7u8Yy at the at the details of our lives lives lives on on yyu at the at the at the I I don't know you more

  • @firozfiroz6332
    @firozfiroz6332 6 ปีที่แล้ว +10

    Ende manasine deeninodu kududal adupicha prabasanam. Samadani sahib oru paad thanks.may Allah bless u..

  • @lukmantp3669
    @lukmantp3669 6 หลายเดือนก่อน +1

    +1 ഇൽ തുടങ്ങി ഇന്ന് 34 age... Still watching ❤

  • @sarafvt3087
    @sarafvt3087 4 ปีที่แล้ว +2

    വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്നത്.

  • @AshikSiddique-o6i
    @AshikSiddique-o6i 11 หลายเดือนก่อน +4

    2024 കേൾക്കുന്നു സമദാനിക്ക് റബ്ബ് നല്ല ശബ്ദം നല്ല അറിവും പിന്നെ നബിയോട് ഉള്ള ഇസ്ഖ് കൊടുത്തിട്ടുണ്ട്

  • @kt.rahmathulla-rahma-edp8664
    @kt.rahmathulla-rahma-edp8664 ปีที่แล้ว +1

    2024 ലിൽ, കേൾക്കുന്നു 😍

  • @ajfankp3081
    @ajfankp3081 2 ปีที่แล้ว +5

    ഞാൻ റസൂലിന്റെ പേരിൽ സ്വലാത്ത് അധികമായി ചൊല്ലാൻ തുടങ്ങിയത് സമദാനി സാഹി.ബിന്റെ പ്രസംഗം കേട്ടതിന് ശേഷമാണ് ... എനിക്ക് ഏറ്റവും ഇഷ്ടം റസൂലിനെ പുകഴ്ത്തുന്ന വരികളാണ്

  • @sharafuazhikkal5161
    @sharafuazhikkal5161 ปีที่แล้ว +3

    ഇപ്പോഴും ഹൃദയം ഇടിക്കുന്നു പ്രസംഗം കേൾക്കുമ്പോൾ

  • @sulaimanv.k837
    @sulaimanv.k837 4 ปีที่แล้ว +2

    Alhamdulillah
    Allahuakbar
    Allahuve ninte nabiyaya Muhammed
    Musthafa s a yude jeevidatheyum
    Probodanatheyum vamozhiyayi
    Ithra manoharamayi Avadharippikunna E valiya manushyane papangal poruthu
    Swrgaprveshanam nalkane
    Rambe

    • @noushadkaruva9330
      @noushadkaruva9330 4 ปีที่แล้ว

      അല്ലാഹു അക്ബർ അല്ലഹു അക്ബർ അല്ലാഹു അക്ബർ...

  • @jabirnechikkatt4317
    @jabirnechikkatt4317 ปีที่แล้ว

    ആഫിയത്ത് ഉള്ള ആയുസ്സ് നൽകണം നാഥാ : ....ആമീൻ

  • @kuttiyathilsuneer9544
    @kuttiyathilsuneer9544 2 ปีที่แล้ว +3

    Ghan 2023 കേൾക്കുന്നു 👍

  • @AmjadAli-cu9kb
    @AmjadAli-cu9kb 5 ปีที่แล้ว +2

    Samadani usthathinte speech kettu kettu ente rasooline onniladikam vattam swepnathil Kanan sadichu alhamdulilla usthathine Allahu deerkkayus nalkatte

    • @abdusap7965
      @abdusap7965 4 ปีที่แล้ว

      Thangal engineya kandad...salath koodudal cholliyittano...onn parannu tharumo...

    • @fathima-vo1yj
      @fathima-vo1yj 4 ปีที่แล้ว

      Masha Allah

  • @khaleedvk9455
    @khaleedvk9455 ปีที่แล้ว +3

    2023-ഏപ്രിൽ 9 റമളാൻ 18 ന് ഞാൻ വീണ്ടും വീണ്ടും കേൾക്കുന്നു

  • @muneermrk8275
    @muneermrk8275 10 หลายเดือนก่อน +1

    2024 ലെ വിശുദ്ധ റമദാനിലും ❤❤❤

  • @bilalmuhsin8470
    @bilalmuhsin8470 5 ปีที่แล้ว +16

    സമദാനി സാഹിബ്‌ അങ്ങ് രാഷ്ട്രീയത്തിൽ ഇറങ്ങി മത്സരിക്കരുതായിരുന്നു ഞാനും ഒരു ലീഗ് പ്രവർത്തകനാണ് എന്നിരുന്നാലും പറയാതെ വയ്യ

  • @jaseelap1257
    @jaseelap1257 3 ปีที่แล้ว +6

    മുത്ത്. നബിയെ കുറിച്ച് അറിയാനും പഠിക്കാനും കൊതിക്കുന്നവർ സമദാനി സാഹിബ് പ്രസംഗം കേൾക്കുക

  • @saleempandikkad9173
    @saleempandikkad9173 2 ปีที่แล้ว

    Mashaaallah. 2022. Kelkunnu. Ramadankareem

  • @Ashraf-Pa
    @Ashraf-Pa 4 ปีที่แล้ว +4

    ഇതിനെ മറികടക്കുന്ന ഒരു പ്രസംഗം ആരൊക്കെ എങ്ങിനെയൊക്കെ പറഞ്ഞാലും എത്തില്ല എത്രവട്ടം കേട്ടെന്നറിയില്ല കേൾക്കും തോറും വീര്യം കൂടിവരുന്ന മാണിക്യങ്ങളാണ് ഈ പ്രസംഗങ്ങൾ

  • @fathimahibaah4506
    @fathimahibaah4506 ปีที่แล้ว

    *صلى الله على سيدنا محمد ﷺ*💐
    *صلى الله على سيدنا محمد ﷺ*💐
    *صلى الله على سيدنا محمد ﷺ*💐

  • @hanifkodijalkodijal83
    @hanifkodijalkodijal83 7 ปีที่แล้ว +3

    masha allha allhau Akbar .samadani k allhau deergyesh nalgumarawatte ameen

  • @sunilpt5160
    @sunilpt5160 7 ปีที่แล้ว +55

    അബദുസ്സമദ് സമദാനിയുടെ ഏറ്റുവും നല്ല പ്രഭാഷണം

  • @muneertrippanachi3753
    @muneertrippanachi3753 4 ปีที่แล้ว +25

    2021 ൽ ആരേലും??

    • @sulthan-86
      @sulthan-86 3 ปีที่แล้ว +1

      ✋✋✋

    • @newnow4217
      @newnow4217 3 ปีที่แล้ว +2

      2021ൽ മാത്രല്ല ആത്മാവ് വിട പറയുവോളം

    • @yasirpc348
      @yasirpc348 3 ปีที่แล้ว

      🌹

    • @noushunash8124
      @noushunash8124 3 ปีที่แล้ว

      Ippozhum now....

    • @sameerbava9287
      @sameerbava9287 ปีที่แล้ว

      Now

  • @KL77BRO
    @KL77BRO ปีที่แล้ว +1

    2024 ലിൽ ആരെങ്കിലും കേൾക്കുന്നുണ്ടോ

    • @ShejeeraSeji
      @ShejeeraSeji 9 หลายเดือนก่อน

      Yes

    • @swalih1239
      @swalih1239 9 หลายเดือนก่อน +1

      Yes

  • @sahanapv2174
    @sahanapv2174 5 ปีที่แล้ว +14

    Samathani yude prasangham kettal ,kure salath chellan sathikknnund👍

  • @noufalakbara3065
    @noufalakbara3065 24 วันที่ผ่านมา +1

    2025 ഇൽ കാണുന്നവരുണ്ടോ

  • @inboxin5220
    @inboxin5220 4 ปีที่แล้ว +13

    2020 Ramzan mathram arenkilum

  • @jabbaram727
    @jabbaram727 2 ปีที่แล้ว

    Masha.alla.arivinty.nirakudam.padachon.dergayisnalketty..ameen

  • @jafarali-yf7li
    @jafarali-yf7li 4 ปีที่แล้ว +1

    بارك الله فيكم وجزاكم كل خير وبارك الله في علمك يا استاذ الكريم

  • @MuhammadSiraj-uk8ju
    @MuhammadSiraj-uk8ju 11 หลายเดือนก่อน +3

    മാർച്ച്‌ 6 2024 കേൾക്കുന്നു

  • @ismayilv2543
    @ismayilv2543 5 ปีที่แล้ว +1

    Masha allha samadani usthadeaa duhah cheyyaneaa

  • @shamsumasa4363
    @shamsumasa4363 4 ปีที่แล้ว +2

    Good speak

  • @sideekcpsideekcp9473
    @sideekcpsideekcp9473 4 ปีที่แล้ว +17

    2020 april arengilum kanudu

  • @asmabiummu8038
    @asmabiummu8038 ปีที่แล้ว +1

    സല്ലല്ലാഹു അലൈഹിവസല്ലം 🤲🤲🤲💚💚💚🌿🌿

  • @anasar5637
    @anasar5637 2 ปีที่แล้ว +1

    SamaDhani ♥️ usthad ♥️ very good 👍 man 👍👍👍👍 Allaha ♥️ Haleel ♥️♥️♥️♥️♥️♥️🌹🌹🌹🌹🌹🌹

  • @nasimudeenmuhammad3084
    @nasimudeenmuhammad3084 5 ปีที่แล้ว +16

    ഞാൻ ഇൗ പ്രസംഗം എത്ര വട്ടം കേട്ടു എന്ന് എനിക്ക് തന്നെ അറിയില്ല

  • @shihabmedia
    @shihabmedia 3 ปีที่แล้ว +7

    90 കളിൽ എന്റെ കുട്ടിക്കാലത്ത് നോമ്പ് കാലങ്ങളിൽ മിക്ക വീടുകളിൽ നിന്നും ഉയർന്നു കേട്ടിരുന്ന പ്രഭാഷണം ... അത് സമദാനി സാഹിബിന്റെതായിരുന്നു..

    • @mubashirali5055
      @mubashirali5055 3 ปีที่แล้ว

      ആ കാലത്ത്‌ ജീവിക്കാൻ അങ്ങേക്ക് പറ്റിയല്ലോ. നാം നിര്‍ഭാഗ്യർ

  • @nussabksa2124
    @nussabksa2124 ปีที่แล้ว

    2023 ramadaanil kelkunna aarokke undente koode

  • @noushadnoushad6176
    @noushadnoushad6176 3 ปีที่แล้ว +3

    പരസ്യം വേണ്ടാ വേണ്ട 🙏🙏🙏

  • @khaleedvk9455
    @khaleedvk9455 2 ปีที่แล้ว +4

    ഞാൻ ഇന്നും 31/8/2022 രാത്രിയിൽ കേൾക്കുന്നു നിങ്ങളോ

  • @gaznimulamparambil5050
    @gaznimulamparambil5050 ปีที่แล้ว

    2023 ൽ ഇത് കേട്ടവരുണ്ടോ ❤

  • @Mubeenakt18
    @Mubeenakt18 3 ปีที่แล้ว

    Jazak allah khair

  • @sameelpanangad9446
    @sameelpanangad9446 5 ปีที่แล้ว +4

    നല്ല പ്രഭാഷണം

  • @shashamsu4446
    @shashamsu4446 7 ปีที่แล้ว +5

    great speech. masha allah.

  • @whatsappstatusvidio6139
    @whatsappstatusvidio6139 4 ปีที่แล้ว +1

    നല്ല പ്രഭാഷണം 👌👌😍

  • @Uppachiyum
    @Uppachiyum 4 ปีที่แล้ว +2

    2021 February /5 /ഞാൻ. കേൾക്കുന്നുണ്ട്‌ നിങ്ങൾ കേൾക്കുന്നുണ്ടോ

  • @noushadkaruva9330
    @noushadkaruva9330 4 ปีที่แล้ว +2

    Alhamdulillah subhanallah mashallah

  • @muhammedzubair4087
    @muhammedzubair4087 7 ปีที่แล้ว +3

    Masha Allah...nice...

  • @anvarshammas9871
    @anvarshammas9871 4 ปีที่แล้ว +21

    ഈ ചരിത്രം പറയാന്‍ സമദാനിക്ക് സാഹിബ്നെ കഴിയുകയൊളളു അളളാഹു വേ ദീര്‍ഗ്ഗായുസും ആഫിയത്തും കൊട്ക്കണേേ

  • @khaleedvk9455
    @khaleedvk9455 ปีที่แล้ว

    2023 ഒക്ടോബർ 15 ഞായറാഴ്ച ഞാൻ വീണ്ടും കേൾക്കുന്നു

  • @jimshadthurakkal793
    @jimshadthurakkal793 ปีที่แล้ว +1

    മാഷാ അല്ലാഹ് 😢😢😢

  • @kt.rahmathulla-rahma-edp8664
    @kt.rahmathulla-rahma-edp8664 ปีที่แล้ว

    2023 നിലും കേൾക്കുന്നു ❤️

  • @jabijabir1653
    @jabijabir1653 6 ปีที่แล้ว +13

    കുട്ടിക്കാലത്തിന്റെ നല്ല ഒാർമ്മകളെ തിരികെ കൊണ്ടുവരുന്ന പ്രഭാഷണം...