Abdussamad Samadani New Islamic Speech | മദീനയിലേക്കുള്ള പാത(Madheenayilekulla Paatha) Vol-1

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 718

  • @Anshidirumbuzhi11
    @Anshidirumbuzhi11 2 ปีที่แล้ว +88

    ഇത് ചെറുപ്പത്തിൽ കേട്ട്ടത്തിന്ന് കണക്കില്ല... ❤️❤️❤️ ഇഷ്ട്ടം മദീനയിലെ രാജാവിനോട് 😍😍😍 muhammad rasool😍😍

  • @binuk2667
    @binuk2667 5 ปีที่แล้ว +1041

    ഞാൻ ഒരു ഹിന്തുവാണ് എങ്കിലും ബഹുമാന്യനായ സമദാനി അവർകളുടെ ഈ പ്രഭാഷണം വളരെ അധികം അറിവും, അർത്ഥവും, ഉള്ളതാണ് ഒരുപാട് ഇഷ്ട്ടപെട്ടു

    • @nasinasi2564
      @nasinasi2564 5 ปีที่แล้ว +145

      താങ്കൾ ഒരു ഹിന്ദു മാത്രമല്ല
      ഐക്യമുള്ള ഹൃദയത്തിന്റെ
      ഉടമ കൂടിയാണ്
      മത വിഭജനമില്ലാത്ത യഥാർത്ഥ
      വ്യക്തിത്വത്തിന്റെ ഉടമയാണ്

    • @user-qn1sh7xj4h
      @user-qn1sh7xj4h 5 ปีที่แล้ว +22

      Islamine kurich padikku

    • @sayedkasemkasem9107
      @sayedkasemkasem9107 5 ปีที่แล้ว +43

      നിങ്ങൾക്കും കുടുമ്പത്തിനും
      ദൈവത്തിന്റെ അനുഗ്രഹം
      എന്നു മെന്നും ഉണ്ടായിരിക്കട്ടെ

    • @nadiyalulunadiyalulu4687
      @nadiyalulunadiyalulu4687 5 ปีที่แล้ว +17

      May God bless you

    • @sanjari6985
      @sanjari6985 4 ปีที่แล้ว +15

      I am respect you

  • @sumayyasumi8234
    @sumayyasumi8234 5 ปีที่แล้ว +168

    ഹബീബെ.... വർണ്ണിക്കാൻ ഇത്രയും നല്ലൊരു പ്രാഭാഷകൻ വേറെ ഇല്ല

  • @__rs
    @__rs 7 วันที่ผ่านมา +1

    ഹൃദയത്തെ അനുഭവപ്പെടുത്തുന്ന ശബ്ദം.
    വീണ്ടും വീണ്ടും കേൾക്കാറുണ്ട്..

  • @Sajnasp
    @Sajnasp 4 ปีที่แล้ว +154

    ഇത്പോലൊരു മനുഷ്യൻ ഇനിയുണ്ടാവുമോ? ഇദ്ദേഹത്തിന് പകരം ഇദ്ദേഹം മാത്രം. വല്ലാത്ത മനുഷ്യൻ. അറിവിന്റെ നിറകുടം. മലയാളികൾക്ക് അള്ളാഹു തന്നനുഗ്രഹിച്ച വ്യക്തിത്വം. സമദാനി ❣️. അള്ളാഹു അവർക്ക് ദീർഘായുസ് നൽകട്ടെ. മാതാപിതാക്കളെ ഒരുപാട് സ്നേഹിക്കുന്ന മനുഷ്യനാണ്. മരണപെട്ടുപോയ നമ്മുടെ മാതാപിതാക്കൾക്ക് അള്ളാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ. നമ്മളെയും അവരെയും സ്വർഗത്തിൽ ഒരുമിച്ചുകൂട്ടട്ടെ. ആമീൻ ❤️

  • @pramodvcpramodvc1533
    @pramodvcpramodvc1533 4 ปีที่แล้ว +162

    കേൾക്കാൻ നല്ല ഇമ്പമുള്ള ശബ്ദം.💔💔💔 കേൾക്കാൻ പ്രേരിപ്പിക്കുന്ന അവതരണം...💯💯💯 സൂപ്പർ 🔥🔥🔥

  • @raeesra9351
    @raeesra9351 9 หลายเดือนก่อน +14

    ഞാൻ ചെറിയ കുട്ടി ആയിരിക്കുമ്പോൾ എന്റെ കാക്ക എല്ലായ്‌പോഴും സ്പീക്കറിൽ ഇടുമായിരുന്നു ഇദ്ദേഹത്തിന്റെ പ്രഭാഷണം. എനിക്ക് വളരെ ഇഷ്ട്ടം ആണ്. നമ്മൾ തെറ്റിൽ നിന്ന് പിന്തിരിയാൻ തോന്നും.2024 ൽ ആണ് ഞാൻ വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്നു ❤

  • @noushadpallikkal8720
    @noushadpallikkal8720 7 หลายเดือนก่อน +19

    2024 ഏപ്രിൽ - 1 ന് കാണുന്നവരുണ്ടോ
    എത്ര കേട്ടാലും മതിവരില്ല എൻ്റെ റസൂലിൻ്റെ മദ്ഹ്

    • @ZFAH-g6c
      @ZFAH-g6c 7 หลายเดือนก่อน

      🤚🏻

    • @asifadhil5573
      @asifadhil5573 4 หลายเดือนก่อน +1

      2024 ജൂലൈ 12

  • @ntalkingmedia3560
    @ntalkingmedia3560 10 หลายเดือนก่อน +35

    2024 January യിലും ഇത് ഇമ്പത്തോടെ കേട്ടു പലഭാഗങ്ങളും റിപ്പീറ്റ് ചെയ്തു കേട്ടു. തിരു ദൂതരുടെ മദ്ഹിന്റെ ഈ ഒഴുക്കും മനുഷ്യത്വത്തിന്റെ വിലയും റബ്ബിന്റെ കാരുണ്യത്തിന്റെ വിശദീകരണങ്ങളും നിറഞ്ഞ് നിൽക്കുന്ന ഈ താരാട്ട് പാട്ട് എങ്ങനെ വീണ്ടും വീണ്ടും കേൾകാതിരിക്കാൻ കഴിയും, എല്ലാവരുടേയും ആഖിബത്ത് നാഥൻ നന്നാക്കട്ടെ , ആമീൻ

  • @ravichandranvk4730
    @ravichandranvk4730 ปีที่แล้ว +12

    ഒരുപാട് തവണ കേട്ടു... ഇപ്പഴും ... ഇത് പോലെ അതാണ് ഫാത്തിമ യും...

  • @hasanm.paingamadom9424
    @hasanm.paingamadom9424 8 ปีที่แล้ว +154

    പ്രവാചക സ്‌നേഹം ഹൃദയത്തിലേക്ക് പകർന്നു നല്കുന്ന ഉജ്ജ്വല പ്രഭാഷകൻ.

  • @Minhafathima789
    @Minhafathima789 ปีที่แล้ว +11

    അല്ലാഹുവേ
    ആരോഗ്യമുള്ള ദീർഗായുസ്സ് നൽകണേ അല്ലാഹു

  • @abidramanattukara9309
    @abidramanattukara9309 2 ปีที่แล้ว +26

    കോഴിക്കോട്‌ കടപ്പുറത്ത്‌ പോയി അന്ന് കേട്ടു പിന്നീട്‌ പല തവണ കേട്ടു ഇന്ന് വീണ്ടും. മനുഷ്യ ജീവന് ഒരു വിലയും ഇല്ലാത്ത ഈ കാലത്ത് ഈ വാക്കുകൾ എത്ര മഹത്തരം.

    • @Home_skills1033
      @Home_skills1033 2 ปีที่แล้ว

      ഈ വർഷം 24ന് ഉണ്ട്

  • @fathimafida.p1965
    @fathimafida.p1965 4 ปีที่แล้ว +68

    കേട്ടിട്ട് സ്വപ്നത്തില് മദീനയിലേക്ക് പോയി.👌

  • @prasadedayatturprasu5330
    @prasadedayatturprasu5330 3 ปีที่แล้ว +111

    In this holy month of Ramadan.....I am listening this.......I like his speech

  • @shanushan117
    @shanushan117 4 ปีที่แล้ว +32

    ഇ കമന്റ് കാണുന്നവരൊക്കെ നമ്മുടെ ഒക്കെ ജീവന്റെ തുടിപ്പായ കരളിന്റെ കാതലയ ഹബീബ് മുത്ത് മുഹമ്മദ് മുസ്തഫാ (സ്വ) തങ്ങളെ
    പേരിൽ ഇന്ന് തന്നെ ഒരു 100 സ്വലാത്ത് ചെല്ലാൻ അഭ്യർത്ഥിക്കുന്നു..,
    മദീന മുനവ്വറ നമ്മുടെ സ്വലാത്ത് കൊണ്ട് നിറയട്ടെ..,
    നാഥൻ നിലനിർത്താന് തൗഫീക്ക് നൽക്കട്ടെ., ആമീൻ

  • @subaidhanazar3520
    @subaidhanazar3520 2 ปีที่แล้ว +14

    പ്രഭാഷണത്തിൽ ഇത്രയും സ്വലാത്ത് ചൊല്ലുന്ന വേറൊരു പ്രഭാഷകനെയും ഞാൻ ഇതുവരെ കണ്ടിട്ടില്ല അള്ളാഹു അങ്ങേയ്ക്കു ദീര്ഗായുസ് നൽകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @azmina4902
    @azmina4902 ปีที่แล้ว +27

    2023 ജൂണിലും കേൾക്കുന്നു.... എത്ര മനോഹരമായ അർത്ഥവതായ വരികൾ..... എന്റെ റസൂലരെ അങ്ങയുടെ മദീന മണ്ണിൽ ഖൽബ് കൊണ്ട് എന്നോ ഞാൻ എത്തിയിരിക്കുന്നു ഇനി എന്റെ ശരീരം ആ മണ്ണിൽ എത്തുന്ന വരെ എന്റെ റൂഹ് പിടിക്കല്ലേ എന്നാണ് എന്റെ ദുആ 🤲🏼🤲🏼🤲🏼🤲🏼

  • @shanidshanu6800
    @shanidshanu6800 ปีที่แล้ว +68

    2023 ലും കേട്ടു അർത്ഥ വത്തായ..
    ആരും കേട്ടിരുന്നു പോകുന്ന അതി മനോഹരമായ അതി മഹത്തായ
    പ്രഭാഷണം....

  • @fairoosish
    @fairoosish ปีที่แล้ว +6

    എന്തോ വല്ലാത്ത ഇഷ്ട്ടം ആണ് സമദാനി സാറിനോടും... സാറിന്റെ വോയിസും... പിന്നെ മദീനയോടുള്ള ഇഷ്ടവും മദീനയെ അറിയാനുള്ള ആവേശവും....2007 മുതൽ സിഡി കാസ്റ്റിൽ കേൾക്കുന്നതാണ്... ഇപ്പോൾ യൂട്യുബിലും..22-12-2022 വരെയും ❤

  • @shahidmuneer2753
    @shahidmuneer2753 4 ปีที่แล้ว +63

    അറിവും കൂടും സ്വലാത്തും വർദ്ധിപ്പിക്കാം സമദാനിയുടെ പീഭാഷണത്തിന്റെ ഗുണം

  • @hamsapaloli451
    @hamsapaloli451 3 ปีที่แล้ว +108

    2021 ഇൽ കേൾക്കുന്നവരുണ്ടോ ♥️♥️

    • @subairk9910
      @subairk9910 3 ปีที่แล้ว +1

      ഞാൻ റമളാൻ 17 ന് കേൾക്കുന്നു 2021

    • @soudhak2922
      @soudhak2922 3 ปีที่แล้ว +1

      Und

    • @mohammedkunju5664
      @mohammedkunju5664 3 ปีที่แล้ว +1

      Ella

    • @muhammedmaaliktvm7671
      @muhammedmaaliktvm7671 3 ปีที่แล้ว +1

      ഞാനും kelkunnu 2021 November 7

    • @Sanjari1598
      @Sanjari1598 2 ปีที่แล้ว +1

      ഉണ്ട്‌ എത്ര കാലം ജീവിക്കുന്നുവോ അത്രെയും കാലം ഞാൻ ഈ പ്രേഭക്ഷണം കേൾക്കും എന്റെ പ്രേവചകന്റെ സ്നേഹം എത്ര കേട്ടാലും മതിവരില്ല 🥰🥰
      🥰അസ്സലാമു അലൈകും യാ റസൂലാള്ഹ 🕋🕋🕋🕋🌙

  • @harisnallalam996
    @harisnallalam996 3 ปีที่แล้ว +51

    അന്ന് കോഴിക്കോട് കടപ്പുറത്ത് പോയി കേട്ടു 2021ൽ കേൾക്കാൻ ഭാഗ്യമുണ്ടായി അൽഹംദുലില്ലാഹ് അല്ലാഹു ദീർഗായുസ് കൊടുക്കട്ടെ ആമീൻ

    • @mohammedsherilm
      @mohammedsherilm ปีที่แล้ว

      eathayirunu aa varsham?

    • @yahiyaadiyattiparambil8690
      @yahiyaadiyattiparambil8690 ปีที่แล้ว

      @@mohammedsherilm 10year back

    • @farisyahya5920
      @farisyahya5920 ปีที่แล้ว

      Aameen

    • @dkvolg995
      @dkvolg995 ปีที่แล้ว +1

      സമകാലിനെ പോലെയുള്ള ഒരാളെ ഭർത്താവായി കിട്ടിയ ഭാര്യയുടെ മക്കളുടെയും ഭാഗ്യം

    • @ashrafanekal2392
      @ashrafanekal2392 ปีที่แล้ว

      Ameen

  • @suhailmunna1284
    @suhailmunna1284 5 ปีที่แล้ว +23

    ജീവിത ത്തിലെ എല്ലാ മുഹൂർത്തത്തിലും തുണ റസൂലുല്ലാന്റെ ( സ )തിരു കീർത്തനം മാത്രം..........
    അൽ ഹംദുലില്ലാഹ്... ദീർഘ ആയുസ്സും ആയുരാരോഗ്യവും ഈ മഹാ യുഗ പ്രഭാവന്ന് നൽകണേ അല്ലാഹ്... ആമീൻ.
    ഡയാലിസിസ് ടേബിളിൽ നിന്നും വിനീതൻ അസ്‌ലം അയിലക്കാട്... ജൂബിലി മിഷൻ തൃശൂർ..

    • @breezeofmadeena6576
      @breezeofmadeena6576 5 ปีที่แล้ว +3

      ആമീൻ ...അല്ലാഹു താങ്കൾക്കു മുത്ത് നബി (സ്വ) തങ്ങളുടെ ഹഖ് ജാഉ ബർകത്ത് കൊണ്ട് പരിപൂർണ ഷിഫ നില്കട്ടെ ...ആമീൻ യാ റബ്ബൽ ആലമീൻ ❤️

    • @Sajnasp
      @Sajnasp 4 ปีที่แล้ว

      @@breezeofmadeena6576 ആമീൻ

  • @hydermalur1706
    @hydermalur1706 4 ปีที่แล้ว +39

    പ്രഭാഷണം അന്നും എന്നും എന്നും
    മദീനയിലേക്കുള്ളപാത സമദാനി
    ലോകാവസാനം ഒരുവിളിപ്പാടകലെ കബീർ ബഖവി

  • @muhammadshaheertk3248
    @muhammadshaheertk3248 3 ปีที่แล้ว +95

    2021ഇൽ കേട്ടു. കേട്ടാലും കേട്ടാലും മതിവരില്ല.

  • @riyaskadangode
    @riyaskadangode ปีที่แล้ว +8

    uae യിൽ നിന്നും റോഡ് മാർഗം മദീന യിലേക്ക് കേട്ട് കൊണ്ടിരിക്കുന്നു ❤

  • @suhaibchangampalli6965
    @suhaibchangampalli6965 ปีที่แล้ว +51

    ഓരോ രൂപ സ്വരുക്കൂട്ടി 50 രൂപയാക്കി നാട്ടിൽ നിന്നും പോവുന്ന ബസിന് കോഴിക്കോട് കടപ്പുറത്ത് ഈ ശബ്ദം കേൾക്കാൻ പോയിരുന്ന ഒരു കാലം....

  • @proxygamerboy
    @proxygamerboy 2 ปีที่แล้ว +12

    അള്ളാഹു ദീർഘായുസ് കൊടുക്കട്ടെ
    آمين يا رب العالمين

  • @muhsinmuhammed8239
    @muhsinmuhammed8239 4 ปีที่แล้ว +124

    Lockdown ദിവസങ്ങളിൽ കേട്ടവരുണ്ടോ?

  • @basheerbasheerb9782
    @basheerbasheerb9782 8 หลายเดือนก่อน +2

    അല്ലാഹുവിന്റെ അപാര അനുഗ്രഹം കൊണ്ട് എനിക്ക് റൗള്ളയിൽ പോവാനും ഹബീബിന് സലാം പറയാനും സാധിച്ചു അൽഹംദുലില്ലാഹ്. അൽഹംദുലില്ലാഹ്. അൽഹംദുലില്ലാഹ്

  • @hariskm3936
    @hariskm3936 5 ปีที่แล้ว +52

    സ്വല്ലല്ലാഹു അലാ മുഹമ്മദ്‌... സ്വല്ലല്ലാഹു അലൈഹിവസല്ലം..

    • @miluliya9037
      @miluliya9037 2 ปีที่แล้ว

      എത്ര കേട്ടാലും മതിവരില്ല 👍👍👍👍

  • @hasoobitech4871
    @hasoobitech4871 2 ปีที่แล้ว +29

    2022 ൽ കേൾക്കുന്നു, ഇപ്പോഴും വല്ലാത്ത ഫീൽ..!

  • @shafeeqsha7452
    @shafeeqsha7452 3 ปีที่แล้ว +6

    തൊട്ടാതെല്ലാം പൊന്നാക്കുന്ന വചനകൾ... മധുരംപോലെ ഒഴുകുന്ന വരികൾ.... അഭിമാനിക്കുന്നു... ഞങ്ങൾ... 🤝🤲

  • @queenbee_craft
    @queenbee_craft ปีที่แล้ว +5

    എത്രയോ തവണ കേട്ടതാണ്.. എന്നാലും തിരക്കിനിടയിൽ സ്വലാത്ത് കുറയുന്നുണ്ടോ.. റസൂലുല്ലാഹ് നോട്‌ ഉള്ള മുഹബ്ബത്തിന് അല്പം കുറവ് വന്നോ എന്ന് പേടി തോന്നിയാൽ.. മദീനയെ കൊതിക്കുന്ന നേരം.,അപ്പൊ ഓടിയെത്തും സമദാനി സാഹിബിന്റെ old പ്രഭാഷണങ്ങൾ കേൾക്കാൻ....അൽഹംദുലില്ലാഹ്....

  • @muhammedashraf2516
    @muhammedashraf2516 ปีที่แล้ว +2

    ഈ പ്രസംഗം കേട്ടതിനു ഒരു കണക്കുമില്ല.... എത്ര കേട്ടാലും മതി വരാത്ത പ്രസംഗം.....

  • @ra_bi_nsa_na1036
    @ra_bi_nsa_na1036 ปีที่แล้ว +3

    എത്ര കേട്ടാലും മതി വരാത്ത പ്രസംഗം

  • @nishdhaameen1323
    @nishdhaameen1323 2 หลายเดือนก่อน +1

    എന്റെ ബാല്യത്തിൽ കേട്ട് കേട്ട് ഞാനെന്റെ മുത്തിനെ ഇഷ്ടപ്പെട്ടതാണ് എത്ര ഭങ്ങിയോടെയാണ് അദ്ദേഹം അവതരണം നടത്തുന്നത് ❤❤❤2024ലും ഇമ്പത്തോടെ കേൾക്കുന്നു അൽഹംദുലില്ലാഹ്

  • @hayashaikareadymadesirumba1461
    @hayashaikareadymadesirumba1461 3 ปีที่แล้ว +21

    എത്ര കേട്ടാലും മാതിവരത്ത പ്രഭാഷണം അള്ളാഹു ദീർഘയുസ്സ് നൽകട്ടെ.... ആമീൻ 🤲🤲

  • @nourinfathima9610
    @nourinfathima9610 3 ปีที่แล้ว +3

    Orupaad aagraham ind madheenayil ethan Allahu ethan anugrahikkatte 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @Shafeek-mb8il
    @Shafeek-mb8il หลายเดือนก่อน +8

    2024 29_09_24 കേൾക്കുന്നവർ ഉണ്ടോ

  • @sainulabid7295
    @sainulabid7295 2 ปีที่แล้ว +6

    ഏത് മതസ്ഥർക്കും കേൾക്കാൻ പറ്റിയ speech 💯💯💯💯💯സമാദാനി 💯🥰🥰

  • @proxygamerboy
    @proxygamerboy 2 ปีที่แล้ว +6

    എത്ര കേട്ടാലും മതിവരാത്ത പ്രഭാഷണം 😍😍😍😍😍😍

  • @unaisma
    @unaisma 5 ปีที่แล้ว +38

    Ee ramadanil kelkkunnavare likoo

  • @shazz_shahina792
    @shazz_shahina792 4 ปีที่แล้ว +16

    ഇന്നിൽ തയാ....... റീഹ സഭാ.... ഇതൊക്കെ കേൾക്കാൻ വർഷത്തിലൊരിക്കലെങ്കിലും വരും ഇവിടെ........ എന്തൊരാനന്തമാണ്....എന്തൊരു കുളിർമയാണ് ആ വാക്കുകൾക്ക് .👍. സമദാനി സാഹിബ്‌ അവർകളെ...... നന്ദി നന്ദി നന്ദി 👍

    • @mustunpnp1019
      @mustunpnp1019 4 ปีที่แล้ว

      സത്യം..😊

    • @abdusathartp6803
      @abdusathartp6803 3 ปีที่แล้ว +2

      إن نلت يا ريح الصبا يوما إلى أرض الحرم
      بلغ سلامي روضة فيها النبي المحترم
      💝💘
      صلى الله عليه وسلم

    • @shabilshabil5324
      @shabilshabil5324 2 ปีที่แล้ว

      റസൂൽ ഇങ്ങനെ ഓർത്തു സംസാരിക്കുന്ന ആളെ വേറെ കാണുമോ... സമദാനി സാഹിബെ... 👌👌🥰♥️ഇഷ്ടം ഇഷ്ടം മാത്രം അങ്ങയുടെ പ്രസംഗം

  • @raazdesignz2963
    @raazdesignz2963 3 ปีที่แล้ว +11

    Sarva shakthanaya eka daivame allahuve..
    2021 ramadanil kelkunnavarundo

    • @alwahda123456
      @alwahda123456 3 ปีที่แล้ว +2

      Alhamdulillah..... Happy to see non Muslims listening and understanding.... Thanks

  • @nabeelaslam1799
    @nabeelaslam1799 7 หลายเดือนก่อน +3

    2024 April 8 ന് കേൾക്കുന്നു.. ❤️

  • @shareefshareef2211
    @shareefshareef2211 5 ปีที่แล้ว +37

    അള്ളാ നീ ഞങ്ങടെ എല്ലാം എല്ല്ലാം ആയ സമാധാനിക്കു ആയുസ് വർധിപ്പിച്ചു കൊടുക്കണേ...

  • @asharudheenp4906
    @asharudheenp4906 4 ปีที่แล้ว +199

    2020-ൽ ഇത് കേട്ടവരുണ്ടോ

    • @anshidapmna2124
      @anshidapmna2124 4 ปีที่แล้ว +2

      Asharudheen P yes

    • @hibaashraf3266
      @hibaashraf3266 4 ปีที่แล้ว +2

      @@anshidapmna2124 und

    • @sajithasajitha5702
      @sajithasajitha5702 4 ปีที่แล้ว +9

      പിന്നെ എത്ര കേട്ടാലും മതിയാവില്ല പിന്നെ ഈ ഇടക്ക് ഇടക്ക് വെച്ച് പരസ്യം
      അത് സമദാനി സാഹിബിന്റെ പ്രഭാഷണത്തിന് വേണ്ട

    • @fathah845
      @fathah845 4 ปีที่แล้ว

      Yes

    • @shahirph7739
      @shahirph7739 4 ปีที่แล้ว

      yes...

  • @rafeequenaju2011
    @rafeequenaju2011 3 ปีที่แล้ว +3

    Masha allah ethra kettalum mathiyavula pinneyum pinneyum kelkan thonnum samadani sahibin deerqayussum arogyavum nalkumaravattey

  • @rasheenahabeebrahman2888
    @rasheenahabeebrahman2888 6 ปีที่แล้ว +41

    അസ്സലാത്തു അസ്സലാമു അലൈക്ക യാ റസൂലള്ളാ

    • @Hls883
      @Hls883 5 ปีที่แล้ว

      Nice

    • @nihmakalathingal3533
      @nihmakalathingal3533 4 ปีที่แล้ว

      Samadani sahib excellent speach all the best keep it up God bless you

  • @shamnadsmt6304
    @shamnadsmt6304 5 ปีที่แล้ว +46

    ഹോ !!!എത്ര മനോഹരം !!!!മാഷാ അല്ലാഹ്

  • @Faseela248
    @Faseela248 9 หลายเดือนก่อน +1

    ഒരുപാട് തവണ കേട്ടിട്ടുണ്ട്. ഇപ്പൊ വീണ്ടും കേട്ടുകൊണ്ടിരിക്കുന്നു. എത്ര തവണ കേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ തോന്നും.

  • @saidsooperalavi1798
    @saidsooperalavi1798 3 ปีที่แล้ว +5

    സമദാനി നിങ്ങളുടെ രാഷ്ട്രീയ എം ഒരു നിലക്കും താല്പര്യമില്ല എന്നാൽ നിങ്ങളുടെ മുത്തു നബിയെ കുറിച്ച് ഉള്ള വാക്കുകൾ &അറിവ് സല്യൂട്ട്

  • @badushava4779
    @badushava4779 4 หลายเดือนก่อน +1

    എത്ര കേട്ടാലും വീണ്ടും വീണ്ടും കേൾക്കുന്ന ഏക പ്രഭാഷണം......

  • @jaz0406
    @jaz0406 4 ปีที่แล้ว +9

    2020 November. Madeenayil നിന്നും watching... ❤️ ❤️ ❤️

  • @ThansiSudeer
    @ThansiSudeer 8 หลายเดือนก่อน +35

    2024മാർച്ച്‌ 13 കേട്ടവർ ഉണ്ടോ 👌❤️

    • @UMARULFAROOK-eg5cs
      @UMARULFAROOK-eg5cs 8 หลายเดือนก่อน +2

      ഞാൻ ഇന്ന് കേൾക്കുന്നു

    • @ashrafmoossa8149
      @ashrafmoossa8149 8 หลายเดือนก่อน +3

      ഞാൻ ഇപ്പോൾ (22.03.2024 11.30ന് )കേൾക്കുന്നു

    • @1maduhurasools89
      @1maduhurasools89 8 หลายเดือนก่อน +1

      ❤അൽ ഹംദുലില്ലാഹ് കേട്ടുകൊണ്ടിരിക്കുന്നു❤

    • @lukaku6216
      @lukaku6216 8 หลายเดือนก่อน

      ഞാൻ 2024 മാർച്ച് 26 ന് കേൾക്കുന്നു❤❤❤❤

    • @Thirdeye-r9r
      @Thirdeye-r9r 6 หลายเดือนก่อน

      6/5/2024

  • @sumeerck
    @sumeerck 3 ปีที่แล้ว +12

    മരിക്കുന്നത് വരെ കേട്ടാലും മതി വരില്ല 💕💕

  • @salmaneks2730
    @salmaneks2730 3 ปีที่แล้ว +5

    ഇനിയുമുണ്ടായിരുന്നെങ്കിൽ മതീനയിലേക്കുള്ള പാതയുടെ പ്രഭാഷണ വേദിയിൽ ഒപ്പം കൂടാൻ വല്ലാതെ ആഗ്രഹിക്കുന്നു...
    Inshallah..

    • @Home_skills1033
      @Home_skills1033 2 ปีที่แล้ว

      ഏപ്രിൽ 24ന് കോട്ടക്കൽ ഉണ്ട് രാവിലെ

  • @ayishameharinc9487
    @ayishameharinc9487 3 ปีที่แล้ว +134

    2021 ൽ കേട്ടുകൊണ്ടിരിക്കുന്നു അല്ലാഹു ഖൈർ നൽകട്ടെ

  • @ashik_ibnu_hamsa8510
    @ashik_ibnu_hamsa8510 2 ปีที่แล้ว +5

    സമാധാനി സാഹിബ് അള്ളാഹു എല്ലാ വിധ അനുഗ്രഹം നൽകട്ടേ....

  • @shakkeelaaliyar164
    @shakkeelaaliyar164 2 หลายเดือนก่อน +1

    അൽഹംദുലില്ലാ
    എപ്പോഴും കേൾക്കും
    2024 ൽ സെപ്തംമ്പർ - 11 നും കേട്ടും

  • @habeeb1894
    @habeeb1894 6 ปีที่แล้ว +56

    സമദാനി സാഹിബിന്റെ വയള് ഈ കാലഘട്ടത്തിൽ നിർബന്ധമായും ആവശ്യമാണ്

  • @noorwafa4716
    @noorwafa4716 4 ปีที่แล้ว +26

    اللهم صل على سيدنا محمد الفاتح لما اغلق ول خاتم لما سبق ناصر الحق بالحق ول هادي الى صراطك المستقيم وعلى اله وصحبه حق قدره و مقداره العظيم 💞🤲😇

  • @haneefaminikkavalahaneefam1586
    @haneefaminikkavalahaneefam1586 5 ปีที่แล้ว +53

    അള്ളാഹുവേ നാഥാ സമദാനി സാഹിബിന് ദീർ ഖായുസ് നൽകണം അള്ളാ ഒരു മാറ്റവുമില്ല ഈ ശബ്ദത്തിന് സാഹിബിനും കുടുംബത്തിനും സുഖമാണോ നേരിൽ കാണാൻ അള്ളാഹു അനുഗ്രഹിക്കട്ടേ

  • @sakeenasake4909
    @sakeenasake4909 9 หลายเดือนก่อน +3

    2024 lum ❤❤❤❤❤kelkkunnu❤❤❤❤

  • @kenzasworld5138
    @kenzasworld5138 4 ปีที่แล้ว +9

    അറിവിന്റെ nirakudammaanu സമദാനി സാഹിബ്.സ്വതം മറക്കാതെ മറ്റുള്ള മതങ്ങളെ ഇതേപോലെ ബഹുമാനിക്കുന്ന ഒരു വ്യക്തി ചിലപ്പോൾ ഇൗ കാലഘട്ടത്തിൽ ഇനി ഉണ്ടാവുമെന്ന് തോന്നുന്നില്ല.മാതാപിതാക്കളെ അത്രക്കും സ്നേഹിക്കുന്ന ഒരു മകൻ.മാതാപിതാക്കളുടെ കബർ അല്ലാഹു vishaalamaakkatte.നമ്മുടെ മാതാപിതാക്കൾക്ക് അല്ലാഹു ദീർഘായുസ്സ് നൽകട്ടെ.ആമീൻ. റസൂലുള്ളഹിയെ കുറിച്ച് ഇത്ര athikam സ്നേഹത്തോടെ പറയുന്ന എത്ര പറഞ്ഞാലും മതിവരാത്ത പ്രഭാഷകൻ ആണ്.ഇൗ കാലഘട്ടത്തിൽ വളരെ അനിവാര്യമാണ് അങ്ങയുടെ വാക്കുകൾ.അല്ലാഹു നമ്മുടെ എല്ലാം പാപങ്ങൾ പൊറുത്തു തരട്ടെ.ആമീൻ.പുണ്യ ഹാബീബെ അങ്ങേയ്ക്ക് ഒരായിരം സ്വലാത്ത്.സ്വല്ലാഹു അലാ മുഹമ്മദ് സ്വല്ലള്ളാഹു അലൈഹി vasallam.allaahumma സ്വല്ലി alaihi wasallam.

  • @ashrafwadakkanchery2615
    @ashrafwadakkanchery2615 6 ปีที่แล้ว +54

    വളരെ മനോഹരമായ പ്രഭാഷണം: അള്ളാഹു ഖൈർ നൽകട്ടെ

  • @shameershameer5087
    @shameershameer5087 2 ปีที่แล้ว +2

    Mannassinnu vallathoru sandhosham allahuvinde anugraham kelkumbol muth nabiyude madhuh kelkumbol endhoru sandhoshaman al hamdhulillah sarva shaktane. Allahuve muth nabiyude ummathayi allahu enikk jeevikkan bagyam thanna sharvashaktane. Allahu akbar

    • @ahamedkabeerak3252
      @ahamedkabeerak3252 8 หลายเดือนก่อน

      Ameen Ameen yarabbal alameen 🤲

  • @abdulkareeme9687
    @abdulkareeme9687 3 ปีที่แล้ว +6

    Masha Allah Alhamdulillah kettalum kettalum madhivaratha bhashananam

  • @fairoosc9844
    @fairoosc9844 3 ปีที่แล้ว +30

    2021 റമദാനിൽ കേൾക്കുന്നവരുണ്ടോ

  • @nishadakbar5086
    @nishadakbar5086 6 ปีที่แล้ว +33

    മനോഹരമായ ഭാഷ...സുന്ദരമായ ശൈലി..

  • @reyaanrana8116
    @reyaanrana8116 3 ปีที่แล้ว +7

    അള്ളാഹു ദീ ർ ഗായൂസും ആഫിയത്തും നൽകട്ടെ ആ മീൻ 😍🥰

    • @nourao1498
      @nourao1498 3 ปีที่แล้ว

      Ameen🤲🤲

  • @saidunechiyil5132
    @saidunechiyil5132 8 หลายเดือนก่อน +1

    അല്ലാഹു സമദാനി സാഹിബിനും ഇത് കേൾക്കുന്ന എല്ലാവർക്കം ദീർഘായുസ്സ് നൽകണേ അല്ലാഹു വേ ആമീൻ

  • @jameelanajwa6191
    @jameelanajwa6191 2 ปีที่แล้ว +4

    💖Swalallaahu Alaa muhammadh 💖Swalallaahu alayihi vaswallam💖Swalallaahu Alaa muhammadh 💖❤️🌿swalallaahu alayihi vaswallam❤️🌿Allaahuma Swalli Alaa muhammadh 🌿❤️yaarabi swalli alayihi vaswalliam❤️🌿 ...
    Aameen aameen yaa rabal aalameen🤲🏻🤲🏻🤲🏻

  • @UMARULFAROOK-eg5cs
    @UMARULFAROOK-eg5cs 8 หลายเดือนก่อน +1

    എന്റെ കുട്ടി കാലത്ത് കേട്ട് വന്ന ഈ പ്രഭാഷണം ഇന്നും കേൾക്കുന്നു

  • @shahma9821
    @shahma9821 2 ปีที่แล้ว +3

    صَلَّى اللَّهُ عَلٰى سيّدنا مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّم💞

  • @nisamudheenm3710
    @nisamudheenm3710 6 ปีที่แล้ว +63

    ഞാൻ ഇഷ്ട പെടുന്ന പ്രഭാഷകൻ

  • @saeednadapuram7681
    @saeednadapuram7681 3 ปีที่แล้ว +9

    2021 റമദാനിൽ കേട്ടവരുണ്ടോ

  • @savad5484
    @savad5484 3 ปีที่แล้ว +9

    കാലാതീതം ഈ പ്രഭാഷണം 🌹🌹🌹🌹🌹♥️♥️♥️അനുരാഗ പ്രകീർത്തനം പ്രോജ്വലം ♥️♥️♥️♥️♥️

  • @muhammedashraf2516
    @muhammedashraf2516 ปีที่แล้ว +3

    ആളാഹുവേ സമദാനിക്ക് ആഫിയതുള്ള ദീർഗായുസ്സ് നൽകണമണേ....

  • @JafshanuJaf786
    @JafshanuJaf786 3 หลายเดือนก่อน +1

    Samadhani sahibin..dheerghaayussum..aafiyatthum.nalkanne..rabbe

  • @jafarcholayil2971
    @jafarcholayil2971 6 ปีที่แล้ว +24

    Good speech
    അസാധ്യമായ പ്രഭാഷകൻ

  • @shadavp7340
    @shadavp7340 3 ปีที่แล้ว +9

    അല്ലാഹു ആഫിയത്തുളള ദീർഘായുസ്സ് നൽകട്ടെ

  • @abdusamadkunjani9136
    @abdusamadkunjani9136 4 ปีที่แล้ว +60

    2020.ഞാൻ കേട്ടു

    • @muhammedalimuhammedali4480
      @muhammedalimuhammedali4480 4 ปีที่แล้ว +3

      Njnum

    • @Lamhaaxzz
      @Lamhaaxzz 4 ปีที่แล้ว +3

      ലൈക്‌ കിട്ടാൻ 2020, 2019ൽ കണ്ടവർ ഉണ്ടോ എന്ന് ചോദിക്കുന്നവരോട് ഇതൊരു മത പ്രഭാഷണം ആണ് ഏ ന്ന്

    • @muhammadshereek6749
      @muhammadshereek6749 3 ปีที่แล้ว

      2021ൽ ഞാനും

  • @jaferTT
    @jaferTT 10 หลายเดือนก่อน +2

    2024 ലും കേൾക്കുന്നു ♥️

  • @_rabie_6544
    @_rabie_6544 2 ปีที่แล้ว +2

    Samadani sahibin deergayussum afiyathum kodukkename.....

  • @alianuali5103
    @alianuali5103 3 ปีที่แล้ว +7

    ഇന്നത്തെ സമൂഹം കേൾക്കേണ്ട പ്രഭാഷണം ഇന്നും ഞാൻ കേട്ടു എത്രവട്ടംകേട്ടു എന്ന് എനിക്ക് തന്നെ ഒരു പിടുത്തവും ഇല്ലാ

  • @Shameer8111
    @Shameer8111 3 ปีที่แล้ว +28

    2021 ൽ കേട്ടവർ ഉണ്ടോ ?

  • @haseenajafar5853
    @haseenajafar5853 4 ปีที่แล้ว +14

    സമദാനി അവർകൾ നെട്ടികുന്നു... അത്ര അർത്ഥം അത്ര അറിവ് ഉള്ള കാര്യങ്ങൾ....അല്ലാഹ് സമാധാനി അവർകളെ രക്ഷിക്കട്ടെ
    ...ആമീൻ🤲

  • @muhammedriyaskambravan6003
    @muhammedriyaskambravan6003 5 ปีที่แล้ว +65

    2019 ൽ കേട്ടവരുണ്ടോ

    • @sopanampgd7477
      @sopanampgd7477 3 ปีที่แล้ว

      ഇതിൽ പങ്കെടുത്തിട്ടുണ്ട്

  • @arifarif-ws5fu
    @arifarif-ws5fu 3 ปีที่แล้ว +4

    2021ലെ റമളാനിൽ കേൾകുന്നവരുണ്ടോ

  • @muhammedniyas3718
    @muhammedniyas3718 4 ปีที่แล้ว +28

    2020 റമളാനിൽ കേൾക്കുന്നവർ ഉണ്ടോ?

  • @SirajudeenP-z4o
    @SirajudeenP-z4o 2 หลายเดือนก่อน +1

    2024 -ൽ ഇത് കേൾക്കുന്നവരുണ്ടോ?

  • @sumayyasumi8234
    @sumayyasumi8234 5 ปีที่แล้ว +46

    ഇന്നത്തെ തലമുറകളിലേക്ക്... വീണ്ടും ഇറങ്ങി വരണം... പ്രഭാഷണം കൊണ്ട്....

    • @muhammadalichullikunnumuha9759
      @muhammadalichullikunnumuha9759 4 ปีที่แล้ว +2

      Sumayya sumi
      👍👍

    • @UnaiseKali
      @UnaiseKali 4 ปีที่แล้ว

      പൊളിറ്റിക്സ് കളിക്കാൻ സമയം ഇല്ല ഇപ്പോൾ

  • @madad4988
    @madad4988 3 ปีที่แล้ว +5

    സമദാനി സാഹിബിനോട് പ്രസംഗ മത്സരത്തിന് ഏറ്റുമുട്ടാൻ ഏത് പ്രഭാഷകനും ഒന്ന് മുട്ടുവിറക്കും... ചെറുപ്പത്തിൽ അദ്ദേഹത്തിന്റെ പ്രസംഗവും ശൈലിയും കേട്ട് പഠിച്ച് ഇന്ന് ജനങ്ങൾ ഒരു Date ന് വേണ്ടി കാത്തിരിക്കുന്ന ഒത്തിരി പ്രഭാഷകർ എന്റെ അറിവിലുണ്ട്

  • @sajithmld5035
    @sajithmld5035 5 ปีที่แล้ว +24

    പടച്ചവന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ

  • @kareemk3724
    @kareemk3724 3 ปีที่แล้ว +3

    എന്നും കേൾക്കും സമദാനി... അത് ഒരു ലഹരി ആണ്.. സ്വലാത്ത് ചെല്ലാൻ

  • @anashaque1
    @anashaque1 4 ปีที่แล้ว +9

    Great speech by great Samadani.

  • @jaseelthuruthi6978
    @jaseelthuruthi6978 7 หลายเดือนก่อน +1

    2024 ഈ റംസാനിലും കേട്ട് കൊണ്ടിരിക്കുന്നു