2000 രൂപ നോട്ട് പിൻവലിക്കുമോ? ഉടൻ ഒഴിവാക്കാണോ? l Rs 2,000 rupee

แชร์
ฝัง
  • เผยแพร่เมื่อ 18 ม.ค. 2025

ความคิดเห็น • 634

  • @gopalkasergod2700
    @gopalkasergod2700 2 ปีที่แล้ว +488

    സാധാരണക്കാർക്ക് 2000 രൂപ പിൻബലിച്ചാലും ഇല്ലെങ്കിലും ഒരു പ്രശ്നവുമില്ല കാരണം സാധാരണക്കാർ ആരും നോട്ടുകെട്ടുകൾ ചാക്കിൽ കെട്ടി വെച്ചിട്ടുണ്ടാവുകയില്ല

    • @junaidjunu3674
      @junaidjunu3674 2 ปีที่แล้ว

      ബാങ്കിന് മുന്നിൽ ക്യു...... കുഴഞ്ഞ് വീണ് മരണം എല്ലാം കോടീശ്വരന്മാർ ആയിരുന്നല്ലോ ......,😬😤

    • @breez697
      @breez697 2 ปีที่แล้ว +9

      ചിപ്പ് ലോപ്പ് കോപ്പ്

    • @mruthyumjayan2288
      @mruthyumjayan2288 2 ปีที่แล้ว +3

      👌👍

    • @1969R
      @1969R 2 ปีที่แล้ว +3

      👌👌👌👌👍

    • @renjanpai4256
      @renjanpai4256 2 ปีที่แล้ว +32

      അതേ , ഭയക്കേണ്ടത് കളളൻമാരും കൊളളക്കാരും മാത്രം

  • @GPNair-lc5km
    @GPNair-lc5km 2 ปีที่แล้ว +252

    ഭക്ഷണം കണ്ടാൽ ഒരു കാക്ക ബാക്കിയുള്ള കാക്കകളെ ഉടൻ വിളിച്ചു കൂട്ടും. ഷാജൻ സാർ ഇത് വ്യാജമാണെങ്കിലും അല്ലെങ്കിലും ഇത്തരം വാർത്തകൾ പുറത്തു വിടാതിരിക്കുക. നമ്മുടെ രാജ്യത്തിനുവേണ്ടി 🙏.

    • @premg516
      @premg516 2 ปีที่แล้ว +1

      ❤️

    • @jazzmk1311
      @jazzmk1311 2 ปีที่แล้ว

      2000 roopa note modiyude mandathram aanennu oru samshayavum illa

    • @agnosticpatriot
      @agnosticpatriot 2 ปีที่แล้ว +2

      Ithu koduthillel kakkamar haal ilaki nasham undakkum

    • @appuz9442
      @appuz9442 2 ปีที่แล้ว +4

      ഇത് മുസ്ലിങ്ങൾ share ചെയ്യ്തു എല്ലാവരും അറിഞ്ഞു

    • @aneeshna2829
      @aneeshna2829 2 ปีที่แล้ว +5

      സാജൻ സാറ് ചെയ്തത് ശെരിയല്ലേ.. ആ വീഡിയോ വ്യാജമാണെന്ന് മനസ്സിലാക്കാൻ സാധാരണക്കാർക്ക് ഇതേ മാർഗമുള്ളൂ...

  • @narayanannarayanan3944
    @narayanannarayanan3944 2 ปีที่แล้ว +22

    വളരെ നല്ല ന്യൂസ്. പണം പൂഴ്ത്തിവച്ചിട്ടുള്ളവർ എത്രയും പെട്ടെന്ന് ബാങ്കിൽ നിക്ഷേപിക്കട്ടെ.

  • @renjanpai4256
    @renjanpai4256 2 ปีที่แล้ว +122

    വളരെ നല്ല നീക്കം ! ഉടൻ നടപ്പാക്കണം ! ഈ news ശരിയായി കണക്കാക്കി എല്ല പൂഴ്ത്തിവപ്പുകാരും ഉടൻ bank ൽ നിക്ഷേപിക്കുക

    • @asku_biomicfitness
      @asku_biomicfitness 2 ปีที่แล้ว

      andiyaanu njaan bankil work cheitha oraal aaanu oru thanum indian currency poozhthi vakooola dollar dirham gold ethaanu mika budhi ullavarum poozhthi vekka adhaanu evide note pinvalichappo full currency.. boom rank pole theruchu vanne.... monjiya theerumanam aaaye pooyathum.....

    • @breez697
      @breez697 2 ปีที่แล้ว +1

      ലേശം ഉ ളു പ്പ്

    • @renjanpai4256
      @renjanpai4256 2 ปีที่แล้ว +8

      @@breez697 എന്ദിന് ? കളളപ്പണം കയ്യൽ ഇല്ലത്തവർ എന്ദിന് ഭയക്കണം ?

    • @breez697
      @breez697 2 ปีที่แล้ว +2

      ആദ്യം കുടുങ്ങുക ഉള്ളി സുറു

    • @manojrk161
      @manojrk161 2 ปีที่แล้ว +6

      @@breez697 എന്നപേരിലും സുഡു ?

  • @manoharanpillai5500
    @manoharanpillai5500 2 ปีที่แล้ว +70

    ഈ പേടി നല്ലത്.കാര്യം ആരും നോട്ട് പൂഴ്ത്തി വെക്കില്ല

  • @നെൽകതിർ
    @നെൽകതിർ 2 ปีที่แล้ว +65

    രണ്ടായിരം രൂപ ആർ ബി ഐ അച്ചടിക്കുന്നത് നിർത്തി ബാങ്കിൽ പോയത് പിന്നെ പുറത്തു വിടുന്നില്ല .പണ്ട് അഞ്ചിന്റെ നാണയം ഇറക്കിയ ശേഷം നോട്ട് മൻമോഹൻ സിംഗ് പിൻവലിച്ചപോലെ പതിയെ ബുദ്ധിമുട്ടില്ലാത്ത ഒരു പിൻവലിക്കൽ ആണ് നടക്കുന്നത് എന്നാണ് എനിക്ക് തോന്നുന്നത്.കയ്യിൽ ഉള്ളത് ഉപയോഗിക്കുക നിരോധനം ഇല്ല എന്നാൽ പതിയെ ഇത് അപ്രത്യക്ഷമാവും

    • @sreevenu6573
      @sreevenu6573 2 ปีที่แล้ว +5

      Eniykum angine thonnunnu. Karanam kurachayi 2000 thinte note ATMlum kittaarilla. But athukond aarkum budhimuttillallo

    • @psccurrentaffairs1997
      @psccurrentaffairs1997 2 ปีที่แล้ว +1

      പിന്നെ എന്ത് കോപ്പിനാ ഇത് ഇറക്കിയത്

  • @praveenprasad5052
    @praveenprasad5052 2 ปีที่แล้ว +136

    കാക്ക പറഞ്ഞത് ശെരിയാ.. കള്ളനോട്ട് അടിക്കാർക്കും കണക്കിൽ അധികം പൈസ കയ്യിൽ സൂക്ഷിക്കുന്നവന്മാർക്കും ഇത് എടങ്ങേറ് ന്യൂസ്‌ തന്നെ ആണ് 😂

    • @breez697
      @breez697 2 ปีที่แล้ว +3

      ഈ കേസിൽ ഒന്നു രണ്ട് സംഗികളെയായിരുന്നു അച്ചടി മിഷീനുമായി പിടികൂടിയത്.

    • @padminiachuthan7073
      @padminiachuthan7073 2 ปีที่แล้ว +8

      @@breez697 അതെന്തായിരുന്നു എന്നും ന്യൂസ് വന്നിരുന്നു. കണ്ടില്ല അല്ലേ

    • @rightway1797
      @rightway1797 2 ปีที่แล้ว +1

      ബീസെപ്പിക്കാരാണ് കള്ളനോട്ടടിക്കാർ 🤭

    • @loveloveshore7450
      @loveloveshore7450 2 ปีที่แล้ว +1

      @@padminiachuthan7073 കൊടുങ്ങല്ലൂർ റിസേർവ് ബാങ്ക് 😂😂

    • @Rahul_Nair945
      @Rahul_Nair945 2 ปีที่แล้ว +1

      Kodungallur reserve bank founded by sanghi thayoli polayadi mon😂

  • @samuelpoovathinal7942
    @samuelpoovathinal7942 2 ปีที่แล้ว +263

    2000 മാത്രമല്ല 500 ന്റെ നോട്ടുകളും പിൻവലിക്കണം. 200 ന്റെ വരെയുള്ള നോട്ടുകൾ മാത്രം മതി കാഷ് ഇടപാടുകൾക്ക് , ബാക്കി എല്ലാ ഇടപാടുകളും , ഓൺലൈൻ ബാങ്ക് മുഖേന ആകട്ടെ , എങ്കിൽ കള്ളപ്പണം, ടാക്സ് വെട്ടിപ്പ് , ഭീകര പ്രവർത്തനങ്ങൾക്ക് ഫണ്ട് എന്നിവ ഇല്ലാതാക്കും.

    • @govindnram8556
      @govindnram8556 2 ปีที่แล้ว +10

      Correct

    • @ANOKHY772
      @ANOKHY772 2 ปีที่แล้ว +18

      അത് ശരിയല്ല.
      ചില സമയങ്ങളിൽ UPI പ്രവർത്തനരഹിതം ആകും. അതും അത്യാവശ്യം ഉള്ളപ്പോൾ തന്നെ.
      ഉദാ :- നമ്മൾ പരിചയം ഇല്ലാത്ത ഒരു സ്ഥലത്തു പോയി അവിടെ ഉള്ള ഒരു ഹോട്ടലിൽ കയറി ഫുഡ്‌ കഴിച്ചിട്ട് UPI പേയ്‌മെന്റ് ചെയ്യാൻ നേരം
      അത് വർക്ക് ചെയ്യാതെ വരുകയോ അല്ലെങ്കിൽ ഫോൺ കയ്യിൽ നിന്നും താഴെ വീണ് ഡിസ്പ്ലേ പൊട്ടുകയോ , മറ്റൊ ചെയ്താൽ എങ്ങനെ പണം കൊടുക്കും...??
      അതുകൊണ്ട് ലിക്യുഡ് മണി എപ്പോഴും കയ്യിൽ വേണം. അത് മാത്രമേ എപ്പോഴും ഉപകരിക്കു..

    • @gold4450
      @gold4450 2 ปีที่แล้ว +12

      ആവശ്യത്തിന് 200 രൂപ കരുതീയാൽ മതിയല്ലോ. 2000വും വേണ്ട , 500 രൂപ നോട്ടും വേണ്ട.

    • @jyothilakshmipiravom4549
      @jyothilakshmipiravom4549 2 ปีที่แล้ว +2

      Correct

    • @asku_biomicfitness
      @asku_biomicfitness 2 ปีที่แล้ว

      mandatharam parayalle adikadi government internet cutt cheymboo enthaakum... pinne kallapanakaar pottanmaar alla avar kallapanam dollar dhs.. gold angane aaanu sookshikuka... appao note nirodhichu moonjiyatha... adhaanu.. mandatharam karanam evide ulla paavangal kashatta pedum.. ullavante veetil cash ethichu kodukum bankukal.....

  • @sva481
    @sva481 2 ปีที่แล้ว +20

    ഷാജൻ സാർ ക്യത്യമായ കാര്യങ്ങൾ പറഞ്ഞു തന്നു നന്ദി തുടർന്നും ഉപകാരപ്പെടുന്ന കാര്യങ്ങൾ പ്രതീക്ഷിക്കുന്നു

  • @ajithaks5931
    @ajithaks5931 2 ปีที่แล้ว +24

    സാജൻ സാർ ഉള്ളത് കൊണ്ട് നാട്ടിൽ നടക്കുന്ന കാര്യങ്ങളെല്ലാം കൃത്യമായി അറിയാൻ സാധിക്കുന്നു

  • @josephaugustinefernandes9214
    @josephaugustinefernandes9214 2 ปีที่แล้ว +62

    രണ്ടായിരത്തിൻറെ നോട്ട് പൂഴ്ത്തി വെച്ചിരിക്കുന്ന,മടിയിൽ കനമുള്ളവൻമാർ നെട്ടോട്ടം ഓടട്ടെ!

    • @AmanDixit1994
      @AmanDixit1994 2 ปีที่แล้ว

      Gov stop few month 🙏
      Ed income tax red illegal corruption leader

  • @Jasmine-wy3hc
    @Jasmine-wy3hc 2 ปีที่แล้ว +51

    കാക്കക്ക് അസ്സലാമു അലൈക്കും, പറയാനും അത് എല്ലാവരെയും കേൾപ്പിക്കുവാനും ഒരവസരം. അത്ര തന്നെ.

    • @anand4395
      @anand4395 2 ปีที่แล้ว

      സത്യം

  • @sreenidhianand1084
    @sreenidhianand1084 2 ปีที่แล้ว +17

    2000 രൂപ നോട്ടുകൾ പതിയെ പിൻവലിക്കുമെന്ന് റിസേർവ് ബാങ്ക് അന്ന് തന്നെ പറഞ്ഞിരുന്നു.ഒരു പക്ഷെ അത് നടപ്പാക്കി കൊണ്ട് ഇരിക്കുകയായിരിക്കും... ആർക്കും കീട്ടാത്തത്ത് അതുകൊണ്ടായിരിക്കും.

  • @sreenandhabalasreebala9869
    @sreenandhabalasreebala9869 2 ปีที่แล้ว +10

    വളരെ നല്ലത് ഇതുകൊണ്ട് പാവപ്പെട്ടവന് ഒരു പ്രശ്നവുമില്ല എത്രയും പെട്ടെന്ന് നടപ്പിലാക്കട്ടെ

  • @devanandkatangot2931
    @devanandkatangot2931 2 ปีที่แล้ว +21

    അടുത്ത് ഇയ്യിടെ ഒരു എംപി പാർലമെൻ്റിൽ ചോദിച്ചപ്പോൾ സർക്കാര് കൊടുത്ത ഉത്തരം 3 വർഷങ്ങളായി പുതിയ 2000 നോട്ടിൻ്റെ അച്ചടി നിർത്തി എന്നായിരുന്നു. പഴയത് ATM ഇൽ ഇല്ല അത് കെട്ടുകളായി കൈവശം ഉളളവർ real estate കാരും സ്വർണക്കടക്കാരും ജിഹാദികളും ഹവാലക്കാരും മാത്രം

    • @sony8181
      @sony8181 2 ปีที่แล้ว

      Mla മാരെ വിലക്കു രാങ്ങാൻ കുട്ടി വച്ചതരിക്കും ഇപ്പം 2000 ഇല്ലാത്തത്

  • @naseembanu8652
    @naseembanu8652 2 ปีที่แล้ว +21

    THANK YOU MR SHAJAN SIR VERY GOOD INFORMATION

  • @ajithnair283
    @ajithnair283 2 ปีที่แล้ว +1

    വ്യാജന്മാർ കള്ളം പ്രചരിപ്പിക്കുന്നു. ഇനി ആണെങ്കിൽ തന്നെ നല്ലത്. ഇപ്പോൾ നമ്മുടെ കയ്യിൽ 2000rs നോട്ടു ഇല്ല. പിന്നെ ഉണ്ടെങ്കിൽ തന്നെ അത് കള്ളക്കുട്ടങ്ങളുടെ കയ്യിൽ ആയിരിക്കും. നമുക്ക് നമ്മുടെ രാജ്യത്തിന്റെ സുരക്ഷയാണ് വലുത് . ചെറിയ നോട്ടാണ് സേഫ്. കഴിയുന്നതും ഡിജിറ്റൽ വിനിമയം ആണ് നല്ലത്. നന്ദി ഷാജൻ 🙏

  • @aniladithyan9554
    @aniladithyan9554 2 ปีที่แล้ว +23

    3 വർഷം ആയി 2000 രൂപ അടിച്ചിട്ട് . 2000 രൂപ പതിയെ പതിയെ ഇല്ലാതാവും

  • @krishnankuttyk158
    @krishnankuttyk158 2 ปีที่แล้ว +29

    ചെറിയ ദിനോമിനേഷനും, ഇലക്ട്രോണിക് ട്രാൻസാക്ഷനും മതിയായിരുന്നു!!

  • @hariharanp.v.8758
    @hariharanp.v.8758 2 ปีที่แล้ว +32

    RBI has already informed that Rs 2000/- notes will not be printed and distributed through ATMs long back, probably in early 2021. but what is available currently will be legal tender. Based on this all ATMs has withdrew the ‘tray’ used for Rs 2000/-. Hence it is not available in ATMs.

  • @prejithvinayakp
    @prejithvinayakp 2 ปีที่แล้ว +21

    50 രൂപ ഉയർന്ന മൂല്യത്തിൽ നിർത്തി ബാക്കിയെല്ലാം നിർത്തലാക്കുക.

    • @breez697
      @breez697 2 ปีที่แล้ว

      ഇന്ത്യൻ രൂപക്ക് ഇപ്പൊ എന്ത് മൂലം.

    • @ajeeshgeorge4884
      @ajeeshgeorge4884 2 ปีที่แล้ว

      @@breez697 Wait and see

    • @MS-bs1xi
      @MS-bs1xi 2 ปีที่แล้ว +1

      ​@@ajeeshgeorge48848 വർഷം ആയി wait ചെയ്യുന്നു 😆

  • @josephvattoliljosephvattol5835
    @josephvattoliljosephvattol5835 2 ปีที่แล้ว +37

    മടിയിൽ കനമുള്ളവർ ഭയപ്പെടട്ടെ....
    ഈ നാട്ടിലെ സാധാരണക്കാർക്ക് എന്ത് ഭയം. ???
    2000 രൂപ നോട്ടുകൾ കാണാനേയില്ല. അഴിമതിക്കാർ എല്ലാം വാരിക്കെട്ടി സൂക്ഷിച്ചിട്ടുണ്ടാവും.

  • @philipthomas9777
    @philipthomas9777 2 ปีที่แล้ว +13

    2000ഏറ്റവും കൂടിയ നൊട്ടായതുകൊണ്ട് ഈ മഴകാലത്തു അടിച്ചാൽ ഉണങ്ങാൻ ബുദ്ധിമുട്ടായതുകൊണ്ടാണ് ഇപ്പോൾ വരാത്തത് എന്നാണ് എന്റെയൊരു ഇത് 😄

    • @ottakkannan_malabari
      @ottakkannan_malabari 2 ปีที่แล้ว +1

      നോട്ട് തുപ്പൽ കൂട്ടി ഒട്ടിക്കുന്നവർ ലീവിലാണ്

  • @sivajipanachayil6015
    @sivajipanachayil6015 2 ปีที่แล้ว +8

    2000രൂപയുടെ പ്രിൻ്റിംഗ് നിർത്തിയ കാര്യം കുറെ കാലം മുന്നേ വന്ന വാർത്തയാണ്, ഇത് നിരോധിക്കില്ല,പകരം ബാങ്കുകൾ വഴി തിരിച്ചെത്തുന്ന കറൻസികൾ സമൂഹത്തിലേക്ക് വിടില്ല, അങ്ങനെ മാത്രമേ ഇല്ലാതാക്കൂ.

  • @bijujoseph705
    @bijujoseph705 2 ปีที่แล้ว +95

    ഞമ്മന്റെ ആൾക്കാരിൽ ചിലർക്ക് ഖലീഫ ഭരണവും. ശരിയത്ത് നിയമവും മാത്രമേ ഇഷ്ടപ്പെടുകയുള്ളൂ

    • @ABC12386
      @ABC12386 2 ปีที่แล้ว +4

      എല്ലാത്തിനും ഈ ഞമ്മന്റെ ആൾക്കാരെ കാര്യം എന്തിനാ നോക്കുന്നത് 🤔

    • @gapps2611
      @gapps2611 2 ปีที่แล้ว +11

      @@ABC12386 കയ്യിൽ ഇരുപ്പ് അതാണ്‌ ..

    • @loveloveshore7450
      @loveloveshore7450 2 ปีที่แล้ว +8

      @@ABC12386 വീട്ടിൽ ഗർഭം ഉണ്ടായാലും പറയും അതും കാക്കാന്റെ ആണെന്ന് 😂😂

    • @loveloveshore7450
      @loveloveshore7450 2 ปีที่แล้ว +1

      @@gapps2611 അത് കാണുന്നുണ്ട് 😂😂😂😂

    • @gapps2611
      @gapps2611 2 ปีที่แล้ว +6

      @@loveloveshore7450 അതേ അതേ, airport ൽ നിന്നു ഉള്ള വാർത്തക്ക് വരെ ഒരു page വേണം എല്ല ദിവസവും..

  • @GPNair-lc5km
    @GPNair-lc5km 2 ปีที่แล้ว +31

    ഷാജൻ സാർ.
    ഇത്തരം വാർത്തകൾ വ്യാജ്യം ആണെങ്കിലും അല്ലെങ്കിലും ദയവായി പുറത്തു വിടാതിരിക്കുക. രാജ്യത്തിനുവേണ്ടി 🙏.

    • @padminiachuthan7073
      @padminiachuthan7073 2 ปีที่แล้ว

      വിട്ടതിന് കാരണമുണ്ട് മാറ് ആലഞ്ചേരി കുടുങ്ങിയത് നോട്ട് നിരോധന കാലത്തെ സ്ഥലമിടപാടിലാണത്രെ 90 കോടി രൂപ നഷ്ടപ്പെട്ടു എന്ന് പറയപ്പെടുന്നു.

  • @thampikumarvt4302
    @thampikumarvt4302 2 ปีที่แล้ว +47

    നോട്ടു നിരോധനം എന്നു കേട്ടപ്പോഴെ ഇൻഷാ അള്ളാക്കാരന്റെ ഒരു വെപ്രാളം
    കണ്ടോ ?

    • @Pk-rk2ie
      @Pk-rk2ie 2 ปีที่แล้ว

      നീ ഒകെ പഠിക്കാൻ ഇരിക്കുന്നെ ഉള്ളു. സംഘി

    • @maheshmmaheshms696
      @maheshmmaheshms696 2 ปีที่แล้ว

      പടച്ചോനെ പിന്നെയും പണി പാളി 🤣🤣🤣

  • @naveengopi17
    @naveengopi17 2 ปีที่แล้ว +15

    ആശങ്ക മലദ്വാർ വികസന കോർപ്പറേഷൻ കാർക്ക് മാത്രം,
    ഇഞ്ചാ അല്ല

  • @NL124ku
    @NL124ku 2 ปีที่แล้ว +3

    നോട്ടു നിരോധനം മുൻകൂട്ടി കണ്ടു ഒരു വിഭാഗം അതിനുള്ള നടപടികൾ ചെയ്ത് പഴയ നോട്ടുകൾ ഭൂമിയും വീടും മറ്റു വാങ്ങി വെളുപ്പിച്ചു ഇവർക്കൊക്കെ എങ്ങനെയാണ് വിവരങ്ങൾ മുൻകൂട്ടി ചോർന്നു കിട്ടുന്നത്?

  • @premg516
    @premg516 2 ปีที่แล้ว +16

    മഞ്ചരമ യുടെ ശാണി ചേച്ചിക്ക് ഉറക്കമില്ലാത്ത രാത്രികൾ

    • @sanilkumara6048
      @sanilkumara6048 2 ปีที่แล้ว

      നിശാ രാത്രികൾ.

  • @Rocky14332
    @Rocky14332 ปีที่แล้ว +2

    2000 രൂപ നിരോദിച്ച വാർത്ത കണ്ട് വന്നവർ ഉണ്ടോ 😹

  • @paultj1314
    @paultj1314 2 ปีที่แล้ว +9

    RBI stopped the printing of Rs. 2000

  • @santhoshsafari9559
    @santhoshsafari9559 2 ปีที่แล้ว +32

    നല്ല കാര്യം പൂഴ്ത്തി വച്ചിരിക്കുന്ന 2000 മുഴുവൻ പുറത്തു വരട്ടെ 😀

  • @TheTrust2011
    @TheTrust2011 2 ปีที่แล้ว +50

    LDF ഉം പിണറായി സർക്കാരും സ്പോൺസർ ചെയ്യുന്ന ഒരു "റിസേർവ് ബാങ്ക് ഉപരോധം" ഉടൻ പ്രതീക്ഷിക്കാം !!!!

    • @asku_biomicfitness
      @asku_biomicfitness 2 ปีที่แล้ว

      anagne pettanu onnum sahakarana bankinte niyama bedha kadhi maatan pattula... note nirodhanam vannappo kandathalle... sagala rashtriyaakarude panam avide aaanu adil bjp congras cpm angane ellavarudeyum adil und....

  • @anandk.c1061
    @anandk.c1061 2 ปีที่แล้ว +9

    തട്ടിന് മുകളിൽ കെട്ടി വെച്ച നോട്ടുകൾ താഴെ ഇറങ്ങും സാജന് ഇനി ഇഷ്ടം പോലെ രണ്ടായിരത്തിന്റെ നോട്ടു കാണാൻ പറ്റും 🤣🤣🤣

  • @rangithamkp7793
    @rangithamkp7793 2 ปีที่แล้ว

    🙏🏾 Thank you sir ! 😀 2000 Thinte not muzhuvan ividiyundallo 🤔 Ithu vyajanano ithu purthirakkunna karyamno ee parayunnathu 2000 thinte not kananumilla arkkanu ithra asanka 🤔 Oru pomvazhi alochikkukayano ? 👍👌

  • @barathank9636
    @barathank9636 2 ปีที่แล้ว

    Ithra clear news undaayittum vyaaja vaartha kotuthavare ariyaan kazhiyunnille?
    Pinne enthinaanu phone connection etukkumbol
    Ithrayum nibamdhana kal vekkunnath?

  • @1969R
    @1969R 2 ปีที่แล้ว +1

    എല്ലാം online payment ആക്കുക......... ഇന്നത്തെ കാലത്ത് ബുദ്ധിയുള്ളവർ ആരും തന്നെ ഇത്രയും cash കയ്യിൽ വെക്കുകയില്ല. എല്ലാം online Payment ന്റെ ഈ കാലത്ത് ........

    • @abdussamadnm
      @abdussamadnm 2 ปีที่แล้ว

      എന്നിട്ട് വേണം ജനങ്ങളുടെ അക്കൌണ്ട് ഫ്രീസ് ചെയ്തു സൈക്കോപാത്ത് കളിക്കാൻ. അലെങ്കിലും ക്യാഷ് ഉണ്ടെങ്കിൽ വിദേശത്തു നിക്ഷേപിക്കുക ഒരു പ്രശ്നവും വരില്ല.

  • @jambban
    @jambban 2 ปีที่แล้ว +1

    250 rupa നോട്ട് ഏറ്റവും വലുതാകണം 500.1000.2000പോണം എന്നാപ്പിന്നെ എല്ലാരും g pay akum ഇപ്പൊത്തന്നെ 60%ആളുകളും പണം കയ്യിൽകൊണ്ട് നടക്കാറില്ല

  • @surendranathangp9053
    @surendranathangp9053 2 ปีที่แล้ว +7

    Container note varu nilla,gulf paisa varunnilla,namukku maladwar goldum ,drugsum kadatham koya

  • @aswathyc326
    @aswathyc326 2 ปีที่แล้ว +1

    ബാങ്കിൽ കൊട്ടുത്താൽ മാറ്റി കിട്ടുമോ

  • @sivadasanmp4785
    @sivadasanmp4785 2 ปีที่แล้ว +2

    5000 1000 2000 നോട്ടുകൾ പിൻവലിക്കണം കാരണം കള്ളപ്പണക്കാർക്ക് ഉപയോഗിക്കാൻ എളുപ്പമാണ് 50 1000 200 നോട്ടു് വരെ പ്രബല്യത്തിൽ മതി ബാക്കി ഡി ജിറ്റൽ പെയ്ന്റ് ചെയ്യുക. Gpay pay ടിഎം ഇങ്ങിനെയാക്കിയാൽ മതി കൂടുതൽ പണം വീട്ടിൽ വക്കാതിരിക്കുക.

  • @jayashriramesh9472
    @jayashriramesh9472 2 ปีที่แล้ว +2

    2000 rupees de production 2 kollam munne nirthi kazhichu,bank Karu allam pinvilichu kazhiju,ippol ulla 2000 Rupees allam Kalla note anu

  • @unnikrishnanms8139
    @unnikrishnanms8139 2 ปีที่แล้ว

    thankyou sir നല്ല വാർത്ത

  • @shyjus5525
    @shyjus5525 2 ปีที่แล้ว +1

    ശാജൻ ചേട്ടൻ സ്പെഷ്യൽ 🔥

  • @suresh14kmtomahe
    @suresh14kmtomahe 2 ปีที่แล้ว

    Only 5/10/20/50/100/200 മതി 25000 malee ഉള്ള എല്ലാം ഇടപാടുകളും Gpay /Online Pay മതി

  • @sheebasheeba9581
    @sheebasheeba9581 2 ปีที่แล้ว

    2016 നോട്ട് നിരോധനം വന്നപ്പോൾ എന്റെ ആകെ ഉണ്ടായിരുന്നത് അന്ന് രാവിലെ ബാങ്കിൽ നിന്ന് പിൻവലിച്ച തൊഴിലുറപ്പ് കൂലിയായ 1500 രൂപയായിരുന്ന് അത് മാറ്റി വാങ്ങണമെങ്കിൽ ബാങ്കിൽ നിന്ന് 2000 കിട്ടുകയൊള്ളു എന്നതിനാൽ അടുത്തുള്ള വീട്ടിൽ നിന്ന് 500 രൂപ കടം വാങ്ങിയാണ് കൊടുംങ്ങല്ലൂർ കോർപറേഷൻ ബാങ്കിൽ പോയി മാറിയത് ( തൊഴിലുറപ്പിന്റെ കൂലി വാങ്ങാൻ പോയതും ആ ബാങ്കിലാണ് )

  • @pioneer46
    @pioneer46 2 ปีที่แล้ว +1

    100,50,20,10 ബാക്കി ചില്ലറകൾ ഇതൊക്കെ ഒഴിച്ച് ബാക്കിയെല്ലാം വർഷംതോറും പിൻവലിക്കുകയും മാറ്റം വരുത്തുകയും ചെയ്യണം പറ്റുമെങ്കിൽ.. കാരണം സാധാരണക്കാരന്റെയും നേരായ മാർഗത്തിലൂടെ സാമ്പാദിച്ചു രാജ്യത്തിന്‌ നികുതിയും കൊടുക്കുന്നവർക് ഒന്നും പേടിക്കാനില്ല.

  • @praasaadam5518
    @praasaadam5518 2 ปีที่แล้ว

    ഇന്നലെ പുൽപള്ളി Canara ബാങ്കിന്റെ ATM ൽ നിന്നു 8000 രൂപ എടുത്തപ്പോൾ കിട്ടിയതു 2000 ന്റെ 4 നോട്ടുകളാണ്.

  • @ajithkumargopalakrishnan4381
    @ajithkumargopalakrishnan4381 2 ปีที่แล้ว +1

    കള്ളപണക്കാരനു൦,കള്ളനോട്ടടിക്കാരനു൦ ടെ൯ഷ൯ കൂടു൦.സാധരണക്കാരനെ ഇതൊന്നു൦ ബാധിക്കില്ല.

  • @rgap3944
    @rgap3944 2 ปีที่แล้ว +9

    2000 കാണാത്തത് അച്ചടി നിർത്തി എന്നത് തന്നെയാണ് …

  • @HinduHeritage
    @HinduHeritage 2 ปีที่แล้ว +1

    2000 rupee notes was a temporary arrangement to aid note ban .

  • @peeyushppillai
    @peeyushppillai 2 ปีที่แล้ว

    Sir, restrictions for 2k note already implement since 3 years. This for reducing black money and corruption . Also it's for stress for digital transactions

  • @thulasidasm.b6695
    @thulasidasm.b6695 2 ปีที่แล้ว

    Namaste shajan ji🙏🙏🙏

  • @krvnaick2022
    @krvnaick2022 2 ปีที่แล้ว

    2000 deno note marketing illa engil ayhu Aaron poozthi vechitikkam 7n accounted aayi.Allengil Bankukalkku RBI instructions kaanum 2000 deno notukal re circulation Vidalia, RBI currency chestukalil vechal mathi ennu. Appol aarkkanu kuru pottiyathu? Kalla panakkarkku. 2000 inte note ippol banks allathe verey aarum vangukayilla. Refuse cheyyunnathu illegal aanu.Pakshe transactional kallatharam undengil 2000 deno refuse cheyyunnathu matram kuttamaakumo?
    Aaru pointing vechuttundo avar anubhavikkatte!!!!

  • @tremfilsccsolutions8902
    @tremfilsccsolutions8902 2 ปีที่แล้ว

    With UPI & Erupee. 2000 & 500 notes should be withdrawn. Highest note should be 200. It will be extremely difficult to hold black money in cash and to print and propagate counterfeit notes

  • @truthhunterindia
    @truthhunterindia 2 ปีที่แล้ว

    Its true and fact that Rs 2000 note cannot be printed or used for any international transaction..RBI only can issue certain denomination only...500, 1000, 5000, 10000

  • @kvignesh9075
    @kvignesh9075 2 ปีที่แล้ว +2

    RBI report unde, less than 5℅ anne 2000 roopa note inde volume at present.
    10 and 500 anne etum kooduthal more than 25℅ each.

  • @sameelshamnad6142
    @sameelshamnad6142 2 ปีที่แล้ว

    Rajyam bharikkunnavarkk preshnamillallo?

  • @joshuastanly
    @joshuastanly 2 ปีที่แล้ว +3

    2000 rupees enikkum kittarilla. May be Government promote card/internet transactions for large amounts.

  • @kumars613
    @kumars613 2 ปีที่แล้ว +4

    ഗുഡ് ഡിസിഷൻ 👌

  • @sharobkumar235
    @sharobkumar235 2 ปีที่แล้ว

    ഇത് ഫേക്ക് ന്യൂസാണ് " 2000 രൂപയുടെ നോട്ട് ഇല്ല എന്നുള്ളത് ശരിയാണ് കാണാൻ കിട്ടുന്നില്ല വാട്സപ്പിൽ പ്രചരിപ്പിക്കുന്നത് ഫേക്ക് ന്യൂസ് ചിലർ അത് ഏറ്റുപിടിച്ച് പരിഹസിക്കേണ്ട " 2000 രൂപയുടെ നോട്ട് പതുക്കെ പതുക്കെ ഇല്ലാതാക്കും" അത് പുഴ്ത്തി വെക്കുന്നവർക്കാണ് ഇപ്പോൾ രോദനം ചില വിഭാഗത്തിന് "

  • @syamkumar-jo7oe
    @syamkumar-jo7oe 2 ปีที่แล้ว

    2000 രൂപ നോട്ടുകൾ ബാങ്കിൽ നിന്നും കിട്ടുന്നില്ല. ബാങ്കിലേക്ക് ചെല്ലുന്ന നോട്ടുകൾ പുറത്തേക്ക് വരുന്നില്ല,ATM ലും കിട്ടുന്നില്ല.

  • @citizenkane9222
    @citizenkane9222 2 ปีที่แล้ว +52

    ഇന്ത്യയിൽ അച്ചടിക്കുന്ന ഏത് നോട്ട് നിരോധിച്ചാലും പിണറായിക്ക് പുല്ലാ...!! അങ്ങേര് ഡീൽ ചെയ്യുന്നത് മുഴുവനും ഡോളറിലും, സ്വർണ്ണത്തിലും അല്ലിയോ 🤪

  • @rajeshps
    @rajeshps 2 ปีที่แล้ว

    FM has clarified on this yesterday in parliament. She says it will not be discontinued, but for last 3 years no new note was printed

  • @thambiennapaulose936
    @thambiennapaulose936 2 ปีที่แล้ว +2

    നോട്ട് നിരോധനവും അതുവഴി ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടുകളും എത്ര നിസ്സാരമായി തമസ്കരിച്ചു കൊണ്ടാണ് ബിജെപിയുടെ, മോദിജിയുടെ വക്താവ് കൂടിയായി പ്രവർത്തിക്കുന്ന സാജൻ സാറിന്റെ വിവരണം ഇനിയും ഒരു നിരോധനം വന്നാലും ജനങ്ങൾ സഹിച്ചു കൊള്ളണം മുൻ നിരോധന പ്രകാരം കള്ളപ്പണം പൂർണ്ണമായി വെളുപ്പിച്ചു കഴിഞ്ഞു ആയതിന്റെ ഗുണമായി സർക്കാരിന് ലഭിച്ച ലാഭത്തിന്റെ ഒരു വിഹിതം 15 ലക്ഷം പാവപ്പെട്ടവരുടെ അക്കൗണ്ടിൽ എത്തിയും കഴിഞ്ഞു എന്താണ് മിസ്റ്റർ സാജൻ 150 കോടി ജനങ്ങൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന കറൻസി നിരോധിച് പുതിയ 2000 രൂപ അച്ചടിച്ചിട്ട് ഏതാനും മാസം കഴിഞ്ഞില്ല ആ തീരുമാനത്തിൽ ചെറിയ പിശക് എന്ന് എത്ര ലാഘവത്തോടുകൂടിയാണ് പറയുന്നത് ഇങ്ങനെയുള്ള കാര്യങ്ങൾ അല്പം കൂടി സീരിയസ് ആയി പറഞ്ഞുകൂടെ 2000 നോട്ട് എവിടെ ഇപ്പോൾ കാണാനേയില്ല നമ്മുടെ വിശ്വത്തിന്റെ അധിപൻ ടെലിവിഷനിൽ പെട്ടെന്ന് പ്രത്യക്ഷപ്പെടാൻ സമയമായി കാണും അല്ലേ😄🙏

    • @georgechacko8638
      @georgechacko8638 2 ปีที่แล้ว

      കരഞ്ഞ് തീർക്കുക

  • @7thsense83
    @7thsense83 2 ปีที่แล้ว

    എന്തൊക്കെ പറഞ്ഞാലും കള്ളപ്പണക്കാരെ പിടികൂടാൻ വേണ്ടിയാണ് നോട്ടു നിരോധനം നടത്തിയത് എന്ന് പറഞ്ഞ് എന്നിട്ട് ഒരു കള്ളപ്പണക്കാരനെ പോലും പിടിക്കാത്ത മോദിജിയാണ് എൻറെ ഹീറോ💪

    • @syamkumar5568
      @syamkumar5568 2 ปีที่แล้ว

      ചായ ക്കട ഭായി മോയന്ത്

  • @amalnath8984
    @amalnath8984 2 ปีที่แล้ว

    Already RBI has clarified that no new 2000 rs notes has been printed from 2019 - 2022

  • @rishinaradamangalamprasad7342
    @rishinaradamangalamprasad7342 2 ปีที่แล้ว +4

    Yesterday I saw ₹ 2000 note with a Bengali labourer. I have not seen this note for the last 1 year.

  • @madan742
    @madan742 2 ปีที่แล้ว

    താങ്കളുടെ ഈ പോസ്റ്റ് ലൈറ്റ് അടിച്ചുകാണിച്ചു പോലീസ് ഉണ്ടെന്നു അറിയിപ്പ് കൊടുക്കുന്നതിനു തുല്യമാണ്.

  • @acsajanpeermade2035
    @acsajanpeermade2035 2 ปีที่แล้ว +1

    200 മുതൽ താഴേക്കുള്ള നോട്ടുകൾ മതി കള്ളനോട്ടും പൂഴ്ത്തിവയ്പു കുറയും

  • @ccBhargavan
    @ccBhargavan 2 ปีที่แล้ว

    ഒരു കാര്യം സത്യമാണ്. 2000 ന്റെ നോട്ട് ഇപ്പോൾ സർക്കുലേഷനിൽ ഇല്ല. അന്നും ഇന്നും ഉത്തരം കിട്ടാത്ത ഒരു ചോദ്യം ബാക്കി നിൽക്കുന്നു. രണ്ടായിരത്തിന്റെ നോട്ട് ഇറക്കിയതാർക് വേണ്ടിയാണ്.

  • @rajesharvind
    @rajesharvind 2 ปีที่แล้ว

    stopped printing 2000 note 3 years ago, bank will not release any 2000 currency to customers, they just take back in any 2000 note.

  • @louisjnedumpara
    @louisjnedumpara 2 ปีที่แล้ว

    No need to withdraw 2000 re notes. But do not print more. Good if notes received in Bank should go to the chest and should not be reissued at counter

  • @sreenivasanpn5728
    @sreenivasanpn5728 2 ปีที่แล้ว +1

    2000 rupee note was a stop gap arrangement. It was well known that it will be withdrawn in future.
    The public should be permitted to deposit any amount of withdrawn notes in their account.
    RBI should inspect all notes for its genuineness before handing over for destruction. Banks cannot be relied on this.
    Last time, RBI hurriedly gave the notes to a paper company for recycling, pointing to lack of space.
    There are many questions on this.

    • @mathaikp3477
      @mathaikp3477 2 ปีที่แล้ว

      ഒന്നുപോടാവേ സാജാ ഇയാൾ നായികരിച്ചേ shenikkum

  • @girijaraghavan3910
    @girijaraghavan3910 2 ปีที่แล้ว +1

    Shajan sir 👍.

  • @minipradeep4539
    @minipradeep4539 2 ปีที่แล้ว +1

    google Pay ഉള്ളപ്പോൾ നോട്ട് പിൻവലിച്ചാലെന്ത് ? പിൻ വലിച്ചില്ലെങ്കിലെന്ത്? Net Problem ഉണ്ടാകാതിരുന്നാൽ മതി. കൈയ്യിലാണെങ്കിൽ 5 ന്റെ പൈസയുമില്ല.

  • @crpd1731
    @crpd1731 2 ปีที่แล้ว +1

    ഇതെല്ലാം ഇ കാക്ക തന്നെ ആണ് തീരുമാനിക്കും🥵🥵🥵🥵🥵🥵🥵🥵🥵🥵🥵

  • @comictap4248
    @comictap4248 2 ปีที่แล้ว +4

    2000 ന്റെ നോട്ട് 2019 മുതൽ പ്രിന്റ് ചെയ്യുന്നില്ലെന്നും നിലവിലുള്ള നോട്ടുകൾ ബാങ്കുകൾ വഴി പിൻവലിച്ചുകൊണ്ടിരിക്കുകയാണെന്നും എവിടെ നിന്നോ പറഞ്ഞ് കേട്ടിട്ടുണ്ട്.....

  • @rs-wg5pb
    @rs-wg5pb 2 ปีที่แล้ว +7

    2000 രൂപ ഡിജിറ്റൽ കറൻസി ആക്കണം. വരവും പോക്കും കൃത്യമായി പിന്തുടരാം.

  • @georgepottakaran9786
    @georgepottakaran9786 2 ปีที่แล้ว +2

    What about the chip inside the 2000 rupee note?

    • @GWC2263
      @GWC2263 2 ปีที่แล้ว

      Did Govt said that there's a chip inside 2000₹ note.
      It came from WhatsApp University

  • @binumahadevanmahadevan407
    @binumahadevanmahadevan407 2 ปีที่แล้ว +2

    കഴിഞ്ഞാഴ്ച എനിക്ക് atm പണം പിൻവലിച്ചപ്പോൾ കിട്ടിയത് മൊത്തം രണ്ടായിരത്തിന്റെ നോട്ട് ആയിരുന്നു

    • @radhalallal8064
      @radhalallal8064 2 ปีที่แล้ว +1

      ഞാൻ ഇന്നലെ ബാങ്കിൽ നിന്നും ക്യാഷ് എടുത്തപ്പോൾ 2000 ത്തിന്റെ നോട്ട് ആണ് തന്നത്

  • @saveindian1
    @saveindian1 2 ปีที่แล้ว +1

    2000, 500 എന്നീ നോട്ടുകൾ വേണ്ട. 200രൂപ നോട്ട് ഇറക്കുക. മുതിർന്നവർക്കു കൂടി എളുപ്പത്തിൽ പണം കൈകാര്യം ചെയ്യാൻ കഴിയുന്ന money transfer app നിർമ്മിയ്ക്കുക. കള്ളനോട്ട് തടയാൻ cashless പണ കൈമാറ്റം സഹായിയ്ക്കും.

  • @josephsyriakose1137
    @josephsyriakose1137 2 ปีที่แล้ว

    years back Anna Hazara said make 100 rs is the biggest currency in india........you think

  • @raghavankavil7309
    @raghavankavil7309 2 ปีที่แล้ว

    Enghilum parayathey vayya. 2000 note endhu kondu kanunnilla???

  • @kairalidas6847
    @kairalidas6847 2 ปีที่แล้ว +2

    ഡിജിറ്റൽ പണം ഇടപാട് ഉള്ളപ്പോൾ സാധാരണ ക്കാരൻ 2000/ രൂപ യുടെ നോട്ട് കയ്യിൽ വെക്കേണ്ട കാര്യം ഉണ്ടോ?

  • @lalvijil2064
    @lalvijil2064 2 ปีที่แล้ว +2

    എനിക്ക് sbi ൽ നിന്നും രണ്ടു ദിവസം മുമ്പ് 2000തിന്റെ നോട്ട് 80000 രൂപ കിട്ടി

  • @sivadas7993
    @sivadas7993 2 ปีที่แล้ว +1

    ഈ രണ്ടായിരം രൂപ നോട്ട് മാർക്കറ്റിൽ വേണമെന്ന് ആർക്കാണ് ഇത്ര നിർബന്ധം .... നേരത്തെ 2000 രൂപ ഇല്ലായിരുന്നല്ലോ?.... 1000 വരെ മാത്രമല്ലേ ഉണ്ടായിരുന്നുള്ളുവല്ലോ..'' 100 രൂപയിൽ കൂടുതൽ മൂല്യമുള്ള നോട്ടുകൾ വേണ്ട തന്നെ .... ബാക്കിയൊക്കെ ബാങ്ക് വഴി ക്രയവിക്രയം ചെയ്താൽ മതിയല്ലോ

  • @Mathomless
    @Mathomless 2 ปีที่แล้ว

    Rs2000 not available for more than year even in Mumbai. I never got from any ATM in Mumbai.

  • @jyothilakshmipiravom4549
    @jyothilakshmipiravom4549 2 ปีที่แล้ว

    Ethrayum pettennu olichuvachirikkunna 2000 note kal bankil aakkatte, ellathavan pedikkemdallo.

  • @HinduHeritage
    @HinduHeritage 2 ปีที่แล้ว +2

    500 rupees nu mukalil note avashyamilla

  • @k.m.kerala3116
    @k.m.kerala3116 2 ปีที่แล้ว

    അത് നല്ലതാണ്. അധികം പണം കൈവശം വെക്കാൻ പാടില്ലാത്തതാണ്.ആരെങ്കിലും വെച്ചിട്ടുണ്ട് എങ്കിൽ അത് പിടിക്കപ്പെടേണ്ടതാണ്

    • @ravindrankk5007
      @ravindrankk5007 2 ปีที่แล้ว

      ശ്രദ്ധിക്കുക
      ഒരു മാന്യ വ്യക്തി കൈവശം ഉണ്ടായിരുന്ന ഒരു koti വിലമതിക്കുന്ന Rs.500 ഇന്റെ നോട്ടുകൾ ചിതൽ അരിച്ചു പോയെന്നും മാറിയട്ടുകാൻ എന്താണ് മാർഗമെന്നും ഒരു ബാങ്ക് ഉദ്യോഗസ്ഥനോട് അന്വേഷിച്ചതായി അറിഞ്ഞു. എന്തായിരിക്കും ഇതിനു പിന്നിലെ കഥ

  • @aneesh_official
    @aneesh_official 2 ปีที่แล้ว +9

    കേരളത്തിലെ ചില പുംഗവന്മാർക്കു ഇത് കൊണ്ട് ഒന്നും പറ്റുകയില്ല . കാരണം അവർ ഡോളറും സ്വര്ണക്കടത്തുമാണ് കൂടുതൽ നടത്തുന്നത് 😅

  • @Sureshmanchini2012
    @Sureshmanchini2012 2 ปีที่แล้ว

    Ranni, Erumely എന്നിവിടെങ്ങളിൽ വൃപകമായി കള്ളനോട്ടുകൾ ഉണ്ട്, സൂക്‌ഷിക്കുക

  • @a.s.prakasan2580
    @a.s.prakasan2580 2 ปีที่แล้ว

    Highly appreciated if the report is true.

  • @santhisasikumar5521
    @santhisasikumar5521 2 ปีที่แล้ว +9

    Assalamu alikum kettappozhe manassilayi. Idheham RBI governor ano?

  • @nikesh8734
    @nikesh8734 2 ปีที่แล้ว +14

    ചില വിഭാഗത്തിന് ആണ് എപ്പോഴും രോദനം. കഷ്ടം

  • @SureshKumar-nu5wp
    @SureshKumar-nu5wp 2 ปีที่แล้ว

    SHAJAN. SIR. 2000. PINVALIKUNUNDE. ATHE. EAPOL. EANGANEY. EANNARIYILLYA.

  • @edathilsatishkumarkumar7882
    @edathilsatishkumarkumar7882 2 ปีที่แล้ว

    വാർത്ത വ്യാജം ആണെങ്കിലും എത്ര പേരുടെ ചങ്ക് പിടഞ്ഞിട്ടുണ്ടാകും?

  • @rasiklove6154
    @rasiklove6154 2 ปีที่แล้ว

    2000 ipo kittanilla bankil ninnum kitunnilla atm il ninnum kittunnila 2000 notu ini 2000 ini irangunnilla
    1000 irangunnund