35 വർഷം കമ്മ്യൂണിസ്റ്റ് പാർട്ടി ഭരിച്ച നാടാണ് ബംഗാൾ ത്രിപുര ഇപ്പോൾ അവിടെയുള്ളവർ മറ്റുള്ള സംസ്ഥാനങ്ങളിൽ പണിക്കു പോകുന്നു കേരളത്തിൽ ചെറിയ വ്യത്യാസം ഉണ്ട് മറ്റു വിദേശരാജ്യങ്ങളിലേക്ക് പോകുന്നു ഇതാണ് അവസ്ഥ
@@radhakrishan3099 😄😄😄 കോഴിക്ക് മുല വരും എന്ന് പറയുന്ന പോലെ 😄😄😄 കമ്യുണിസം വരുമെന്ന് സ്വപ്നം കാണുന്നു 😄😄😄 അതിനുള്ളിൽ എല്ലാം ദൂർതും നടത്തി നാട് പിടിപ്പിക്കുന്നു 😎😎😎
കേരളത്തിലെ ഏലം കർഷകർ ഈ നിയമത്തെ അന്നേ സ്വാഗതം ചെയ്തിരുന്നു. ചിന്താശേഷി ഉള്ള ഏതൊരാൾക്കും ഈ കാർഷിക ബിൽ കർഷകർക്ക് അനുകൂലമായിരുന്നെന്ന് മനസ്സിലാകും. ഇതിന്റെ പിന്നിൽ ഇടനിലക്കാരായ മണ്ഡി ലോബിയും രാഷ്ട്രീയക്കാരുമായിരുന്നു.
What was the real farmers strike? The culprits that participated in the agitation was not real farmers. From their body language every one can understand they were gundas. That is why they made problems in such a manner. The real farmers were in their farms indulging their farming work. That is why the agricultural production was really high than previous years.
@@smithcaravan7194 well said.. And now farmers getting good price for rice.. Nb: Andhra minister said currently they are not producing jaya, rice.. Then which "Jaya brand rice is giving through shops? Local rice in the name of jaya rice in this state ..? Giving by 😀😀😀 Cheap cheating in the name of rice By Minister Kingdom is Better than Democracy.. ( qatar is a small state than Kerala, and now conducting Fifa 2022 ) Because, Kingdom Rules are Better ... Country Belongs To Sree Padmanabha Swamy.. It's Clearly Mentioned, when This State Joined in indian union Good night ☀️ 🌙😀
@@IamSunil017സുഹൃത്തേ Corporate നെതിരെ നമ്മൾ കണ്ണടച്ചു എതിർക്കരുത്. അറിവില്ലായ്മ എല്ലാവർക്കും ഉണ്ട് . നമ്മൾ വാങ്ങിക്കുന്ന ആശിർവാദ് ആട്ട ITC കർഷകരിൽ നിന്ന് നേരിട്ട് വാങ്ങുന്നതാണ്. കർഷകർ വളരെ Happy ആണ് . കൂടുതൽ അറിയണമെങ്കിൽ Google ൽ തിരഞ്ഞാൽ അറിയാൻ പറ്റും. 8 കൊല്ലമായി ITC ഇതുപോലെ വാങ്ങാൻ തുടങ്ങിയിട്ട്. പാലക്കാട്ട് നമ്മുടെ കർഷകർ കുറച്ചു ദിവസം മുൻപ് റോഡിൽ നെല്ല് വിരിച്ച് പ്രതിഷേധിച്ചിരുന്നു. നമ്മുടെ സർക്കാർ സംവിധാനത്തിലുള് വെള്ളാനകളേക്കാൾ എത്രയോ ഭേദമാണ് Corporates.
1984ൽ എഞ്ചിനീയറിംഗ് കോളേജുകളിൽ വരെ കമ്പ്യൂട്ടറിനെതിരെ ഒപ്പുശേഖരണം നടത്തിയവർ ഇന്ന് C DAC പോലെയുള്ള പല ഐറ്റി അധിഷ്ഠിത സർക്കാർ സ്ഥാപനങ്ങളുടെയും തലപ്പത്ത് ഒരു ഉളുപ്പും ഇല്ലാതെ ഇരിപ്പുണ്ട്. ഇതിന്റെ പേരല്ലേ വൈരുദ്ധ്യാത്മക ഭൗതിക വാദം 😀😀
Just like was the things that happened in the case of Cochin airport. This commies were then strongly opposed it Sharma sir tried to firmy oppose the landing of planes there. But later became the head of that air port.
സിപിഎം കാര്യങ്ങൾ മനസ്സിലാക്കിയെടുക്കാൻ സമയമെടുക്കും ...അപ്പോഴേക്ക് സമയം ഒരുപാട് കടന്നുപോയിരിക്കും ...നാം ഒരുപാട് പിന്നിലായിപ്പോവും ..ട്രാക്ടർ ...കമ്പ്യൂട്ടർ ...നാഷണൽ ഹൈവേയ്സ് ...സ്വാശ്രയ കോളേജുകൾ ...അങ്ങിനെ ഉദാഹരണങ്ങൾ ഒരുപാട് ...
അവസാന ആഭാസ ഭരണ തോന്നിവാസം കേരളത്തിൽ 🙏പ്രിയ ജനമേ നമുക്ക മാന്യതയുള്ള ഒരു സംസ്ഥാനം കണ്ടുപിടിച്ചു അങ്ങോട്ട് പാലയണം ചെയ്യുന്നതാകും ഇപ്രാന്തലയത്തിൽനിന്നും.. ജനത്തിന് നല്ലത് 😭😭😭😭
കേരള ത്തിലെ ബിജെപി നേതാക്കൾ പറഞ്ഞു ജനങ്ങളെ മനസിലാക്കി കൊടുക്കേണ്ട കാര്യങ്ങൾ മറുനാടനിലൂടെ ജനങ്ങളെ അറിയികുന്ന സാജന് നന്ദി. കേരളത്തിലെ ബിജെപി നേതാക്കൾ ക്ക് എന്താ ജോലി.?
"ഞങ്ങൾക്ക് സമരം ചെയ്യാനേ അറിയൂ... എന്തിനു വേണ്ടി സമരം ചെയ്യുന്നു എന്ന് അറിയില്ല. ഞങ്ങൾക്ക് അറിയുകയും വേണ്ട. സമരം മാത്രം സമരം മാത്രം. അതാണ് ഞങ്ങളുടെ ജീവിത വാക്യം "" - എന്ന് ((Cpm, cpi, dyfi, sfi)
വർഷങ്ങൾക്ക് മുമ്പ് ചൈന തുറന്ന് വിട്ട മറ്റൊരു കോവിഡ് ആണ് കമ്മ്യൂണിസം - അതിന്റെ അവസാന വകഭേദമായി കണ്ടാൽ മതി വിജയനെ - മഹാമാരികളെ തുടച്ച് നീക്കുക തന്നെ ചെയ്യും - പുതിയ തലമുറ.
ഇവർക്ക് ബോധം വരുന്നത് എപ്പോഴും വൈകിയാവും. ആദ്യം പ്രക്ഷോഭം...പിന്നെ അന്ന് പറഞ്ഞതിന് കടക വിരുദ്ധമായി പ്രവർത്തനം! പറഞ്ഞിട്ട് കാര്യമില്ല..പാർട്ടിയുടെ ലക്ഷ്യം തന്നെ പ്രക്ഷോഭമാണ്..അത് അവർ എപ്പോഴും വിളിച്ചു പറയുന്നുണ്ട്..ചിന്തിതമായ പ്രവർത്തനങ്ങളിലേക്ക് അണികൾ തിരിയാതിരിക്കാൻ ആണ് ഇത്...പാർട്ടിയുടെ മുഖം തന്നെ കലാപമാകുന്നത് അങ്ങനെയാണ്..അന്തസ്സ് കൈമോശം വന്ന പാർട്ടിയായി മാറിയതും അതുകൊണ്ടു തന്നെ!
ഒരിക്കലും ഒഴീയില്ല ബിജെപി യോട്ചേർന്ന് ഭരിക്കാൻ ഇരിക്കുകയാണ് അയാൾ അയാളുടെ ജയിൽവാസം ഒഴിവാക്കാനാണ് ബിജെപി യോട് ചേരാൻപോകൂന്നത് നാട്ടിലെ സാധാരണ ജനങ്ങൾ മുഴുവൻ വിഡ്ഢികൾ മാത്രമാണെന്നും അയാൾക്കറിയാം
പതിയെ പതിയെ എന്നു പറയുബോൾ നമ്മുടെ ഭരണഘടനയിൽ ഇന്ത്യയിലെ എല്ല വിഭാഗം ജനങ്ങൾക്കും ബാധകമാക്കുന്ന ഒരു നിയമം വേണം എന്നു പറയുകയും സ്വാതന്ത്രത്തിനു ശേഷം ഇത്രയും കാലം കഴിഞ്ഞിട്ടും അത് നടപ്പിലാക്കതെ ഇന്നുവരും നളെ വരും എന്ന് പറയുന്നത് പോലെയായിരിക്കും അല്ലെ..... പെളിക്കും💪💪💪💪
😪 PSC നിയമങ്ങൾ ഇനി നടത്തുന്നില്ലെങ്കിൽ, കിറ്റ് നൊപ്പം ഒരാ പാക്കറ്റ് വിഷം കൂടി PSC ഉദ്യോഗാർഥികൾക്ക് കൊടുക്കാനുള്ള നടപടി കൂടി നടപടി വേണം.... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 😪😪😪😪😪😪😪😪😪😪😪😪😪 സർ ഞങ്ങൾക്കായി ഒരു വീഡിയോ ചെയ്യാമോ..... 🙏🏻🙏🏻🙏🏻🙏🏻🙏🏻
ഇവിടെ കൃഷി ക്ക് ഒരു ഡിപ്പാർട്മെന്റ് ഉം ഉദ്യോഗസ്ഥൻ മാരും ഉണ്ട്.. അവർ കൊണ്ട് പിടിച്ചു.. വലിയ വില ഉള്ള മെഷീൻ കൾ വാങ്ങിച്ചു കൂട്ടി.. മൂല യ്ക്ക് ഇട്ട് തുരുമ്പു ആക്കും.. അത്ര തന്നെ....10%ഉദ്യോഗസ്ഥൻ മാർക്ക് മാത്രമേ കൃഷി യെ പറ്റി വല്ലതും അറിയുക ഉള്ളു. ബാക്കി ഉള്ള വർ എല്ലാം, മറ്റൊരു വിധ മെഷീൻ,അതായത് ശമ്പളം പിടുങ്ങൽ. യന്ത്ര ങ്ങൾ... 👌👌👌👌
😭😭😭😭😭😭😭😭😭😭😭😭😭😭😭 സർ കുടുംബത്തിന്റെ ആധാരം വിൽക്കാതെ വർഷങ്ങളായി PSC പഠിക്കുന്ന റാങ്ക് ലിസ്റ്റിൽ ഇടം നേടിയ ഒരു പാട് ഉദ്യോഗാർഥികൾക്കായി ഒരു വീഡിയോ ചെയ്യാമോ..... 🙏🏻🙏🏻🙏🏻🙏🏻🙏🏻
ഇതൊന്നും വേണ്ട ഇവിടെ ലക്ഷകണക്കിന് ഹെക്ടർ വയൽ തരിസായി കിടക്കുന്നു, സാറ്റ് ലൈറ്റ് വഴി എല്ലാപേരുടെയും ഭൂമി അളന്നു തിരിച്ചിട്ടു ഒന്നിച്ചു യന്ത്ര വാൽകൃത കൃഷി ചെയ്‌താൽപ്പോരേ (ആദ്യം ട്രെയ്ഡ് യൂണിയനുകളെ നിരോധിച്ചിട്ടു) ആവശ്യമില്ലാതെ പ്രശനമുണ്ടാക്കിയാൽ അപ്പോൾ അകത്താക്കണം
അതെ, അതാണ്. ഇവിടത്തെ തൊഴിലാളികളെ വച്ച് കൃഷി ചെയ്യിക്കാൻ പറ്റില്ലല്ലോ, അതിന് തൊഴിലാളികൾ ഇല്ല, ഉണ്ടെങ്കിൽ തന്നെ,എല്ലാം കൂടി യൂണിയൻ കൂടി ഭൂ ഉടമകളെ കുത്തുപാള എടുപ്പിയ്ക്കുകയും ചെയ്യും.ബംഗാളികളിക്കാതെ ഇവിടെ ഒരു പണിയും നടക്കില്ല എന്നത് വേറൊരു കാര്യം..
അല്ലെങ്കിലും എല്ലാ നല്ല കാര്യങ്ങളിലും ഭിന്നിപ്പ് ഉണ്ടാക്കുക, സമരം ചെയ്ത് അർമാദിക്കും.. പിന്നീട് വേറെ പേരിട്ടും അതു തന്നെ നടപ്പിലാക്കുകയും ചെയ്യും.. വിവരമുള്ള മലയാളികൾക്ക് കാര്യങ്ങൾ നല്ല വെടിപ്പായി കാര്യങ്ങൾ അറിയാം..
Excellent, Mr. Shajan Scaria, Agriculture reforms were torpedoed right from 1947. What was implemented was pseudo reforms to create a vote bank. Most ignored were the farm labour. Middle men enjoyed. Another sector where reform is badly needed is deep sea fishing. Pinarayi government initiated it, but the person whom they brought for the purpose was a international crook. Had farm reforms been implemented, today we would have been seeing deep sea fishing modernisation which would have made our country a strongly placed fish products exporting nation.
പതിയെ പതിയെ എന്ന് നമുക്ക് പറയാം. നടപ്പിലാക്കുന്നവർക്കേ അതിന്റെ ബുദ്ധിമുട്ടും രീതികളും അറിയൂ. ഭീകരൻമാർക്ക് നോട്ടീസ് കൊടുത്ത് വിശദീകരണം ചോദിച്ച് അവരുടെ സൗകര്യത്തിന്. വിളിച്ചു വരുത്തി അറസ്റ്റ് ചെയ്യാൻ പറ്റുമോ?ഏതു നിയമം വന്നാലും പ്രതിപക്ഷം എതിർക്കും.
കറക്റ്റ്.. എല്ലാം. പതിയെ പതിയെ. എന്തിനാണാവോ. പിന്നാരായി പേപ്പട്ടി ഫ്രിടുകളുടെ ഓഫിസുകൾ പരിശോധിക്കണം പോലീസുകാരോട് പറഞ്ഞതുപോലെ അല്ലേ വളരെ സമയമെടുത്തു സാവകാശം പരിശോധിച്ചാൽ മതി. പേപ്പട്ടികൾക്കു അസുകാര്യമോ ബുദ്ധിമുട്ടോ ഉണ്ടാക്കരുത് എന്ന് പറഞ്ഞതുപോലെ ആയിരിക്കും അല്ലേ. എല്ലാം. പതിയെ പതിയെ 🤣😂😂👌
Normally it takes 35 years for them to understand the goodness part of any law but of late they have been showing some improvement and seeing it in less than 2 years. Haha 🙂🙂🙂
If we analyse carefully the DNA of the forces that opposed the farm laws we will find strong elements of anarchy, hatred of India, communalism, communism, bankrupt politics, anti-Modi jealousy etc.
The major player & financier for the moment was khalistani SJF from Canada & US along with Tikait (Dacoit).. Aap , Communist, Congress all were side show
🙋🏻♂️🥺🥺🥺🥺🥺🥺🥺🥺🥺🥺🥺 സാജൻ സർ...... 2019ൽ നോട്ടിഫിക്കേഷൻ വന്നു കൊറോണ /Prelims/ Mains / Verification കഴിഞ്ഞു 3 വർഷം കഴിഞ്ഞു 2022 November മാസം ആണ് ലിസ്റ്റ് വരുന്നത്........... ഇപ്പോൾ ഉദ്യോഗാർഥി യുടെ നെഞ്ചിൽ ആണി അടിക്കുന്ന ഈ കാര്യത്തിൽ സർ ഒരു വീഡിയോ ചെയ്യണേ 😪😪😪😪😪😪😪😪😪😪😪😪😪😪😪😪😪😪 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
What projects CPM opposed at the initial stage , will always be beneficial to the common man later . Their lack of fortitude and myopic vision impeded many projects thus job opportunities . Take any strikes they had initiated, later they will own it and glorify it as their achievement .
ബുദ്ധിയില്ലാത്ത മലയാളികൾക്ക് മാത്രമേ കമ്മ്യൂണിസ്റ്റുകാരെ അംഗീകരിക്കാൻ കഴിയൂ
35 വർഷം കമ്മ്യൂണിസ്റ്റ് പാർട്ടി ഭരിച്ച നാടാണ് ബംഗാൾ ത്രിപുര ഇപ്പോൾ അവിടെയുള്ളവർ മറ്റുള്ള സംസ്ഥാനങ്ങളിൽ പണിക്കു പോകുന്നു
കേരളത്തിൽ ചെറിയ വ്യത്യാസം ഉണ്ട് മറ്റു വിദേശരാജ്യങ്ങളിലേക്ക് പോകുന്നു ഇതാണ് അവസ്ഥ
@@radhakrishan3099
😄😄😄
കോഴിക്ക് മുല
വരും
എന്ന് പറയുന്ന
പോലെ 😄😄😄
കമ്യുണിസം വരുമെന്ന്
സ്വപ്നം
കാണുന്നു 😄😄😄
അതിനുള്ളിൽ എല്ലാം
ദൂർതും നടത്തി
നാട് പിടിപ്പിക്കുന്നു 😎😎😎
സത്യം
മണ്ടത്തരം വിളമ്പാതെ മറുനാടാ ...GOVT CONTRACT FARMING നടത്തിക്കോട്ടെ , കോര്പറേറ്റ ചെയ്യേണ്ട 😅😂😂
Correct 😆😆
കേരളത്തിലെ ഏലം കർഷകർ ഈ നിയമത്തെ അന്നേ സ്വാഗതം ചെയ്തിരുന്നു. ചിന്താശേഷി ഉള്ള ഏതൊരാൾക്കും ഈ കാർഷിക ബിൽ കർഷകർക്ക് അനുകൂലമായിരുന്നെന്ന് മനസ്സിലാകും. ഇതിന്റെ പിന്നിൽ ഇടനിലക്കാരായ മണ്ഡി ലോബിയും രാഷ്ട്രീയക്കാരുമായിരുന്നു.
അന്തം കമ്മികൾ കേരളത്തിന്റെ ശാപം.
മണ്ടത്തരം വിളമ്പാതെ മറുനാടാ ...GOVT CONTRACT FARMING നടത്തിക്കോട്ടെ , കോര്പറേറ്റ ചെയ്യേണ്ട 😅😂😂
@@IamSunil017 antham kammiyaya ninakku mandatory thirichariyan engane kazhiyum.
@@IamSunil017 താങ്കൾ എല്ലാവരുടെയും കമൻ്റിൽ ഇത് തച്ചിനിരുന്ന് പോസ്റ്റുകയാണല്ലോ.😡
@@Vinayakumar78 മിനിറ്റ് 0.56, ഐ ഡോണ്ട് trust....😅
th-cam.com/video/nQkiJZvpfeA/w-d-xo.html
അല്ലെങ്കിലും സിപിഎം ന്റെ നയം തന്നെ ആദ്യം എതിർക്കുക, പിന്നീട് ഉളുപ്പില്ലാതെ അത് തന്നെ ചെയ്യുക 😀😀😀
വിവരം കെട്ട കുറേ ജന്മങ്ങൾ
കുത്തിത്തിരിപ് ഉണ്ടാക്കൻ വേണ്ടി നടക്കുന്നു അല്ലാതെ പിന്നെ എന്തവ
ശർദിച്ചത് തന്നെ വരിതിന്നുന്ന പതിവ് കമ്മികൾ പണ്ടേ തുടങ്ങിയതല്ലേ എത്രയെത്ര അനുഭവങ്ങൾ
@@satheeshanm4074 Athinekkal ere "Vedakkakki Thanikkakkuka" enna nayamanu Kammikalkku.
😄😄😄
ഇത് തന്നെ
ആണ് ഇവരുടെ
രീതി 😄😄😄
ആദ്യം എതിർക്കുക 😄😄
പിന്നീട്
അത് നടപ്പാക്കുക 😄😄
കേരളത്തെ പുറകോ
ട്ടടിപ്പിക്കുന്ന കമ്മ്യൂണിസ്
റ്റ് കാർ
മണ്ടത്തരം വിളമ്പാതെ മറുനാടാ ...GOVT CONTRACT FARMING നടത്തിക്കോട്ടെ , കോര്പറേറ്റ ചെയ്യേണ്ട 😅😂😂
ന്യായീകരണ തൊഴിലാളി.
മോദി കൊണ്ടുവന്നാൽ ഞങ്ങൾ എതിർക്കും കാറൽ മാക്സ് പറഞ്ഞാൽ ഞങ്ങൾ അനുകുലിക്കും
മണ്ടത്തരം വിളമ്പാതെ മറുനാടാ ...GOVT CONTRACT FARMING നടത്തിക്കോട്ടെ , കോര്പറേറ്റ ചെയ്യേണ്ട 😅😂😂
ண்ணணணணணணணணணணணணணணணணணணணணணணணணணணணணணணணணணணணணணணணணணணணணணணணணணணணணணணண்ணணண்ணணணணணணணணணண்ணணணணண்ணரரரரரரரண்
@@IamSunil017 സത്യത്തിൽ അറിയാൻ വയ്യാത്തോണ്ട് ചോദിക്കുവാ... തല നിറച്ചും തീട്ടമാണോ കമ്മികളുടെ....... അടിമകളുടെ കാലം കഴിഞ്ഞില്ലേ... കഴ്ട്ടം 🙄🙄🙄
@P R S ..... enikku vishayathil നിന്ന് അങ്ങോട്ടുമിങ്ങോട്ടും thenni kalikunna സ്വഭാവം ഇല്ല ...😅
@@IamSunil017 കളിക്കരുത് കാര്യം ആകും 😄
CPM എവിടെ എതിർത്താലും മനസിലാക്കുക, ജനങ്ങൾക്ക് പ്രയോജനം ഉള്ളതായിരിക്കും!!
Correct
😄😄😄
👍👍👍🙏
സത്യം 😂😂😂😂😂😂😂
@@sheebasasankan728
😄😄
ഇവന്മാർക്ക്
ബോധം
വീഴുന്നത്
50 കൊല്ലം കഴിഞ്ഞാണ് 😄😄
മണ്ടത്തരം വിളമ്പാതെ മറുനാടാ ...GOVT CONTRACT FARMING നടത്തിക്കോട്ടെ , കോര്പറേറ്റ ചെയ്യേണ്ട 😅😂😂
വിവരം കെട്ട വർഗം, ഒരിക്കലും ഇവർക്ക് ബുദ്ധിയുണ്ടാകില്ല
ബി.ജെ.പി യെ എതിർക്കുക എന്ന ഒരേ ഒരു ലക്ഷ്യം മാത്രമേ ഇതിനുണ്ടായിരുന്നുള്ളൂ. നഷ്ടം ആർക്ക്? കർഷകർക്കും രാജ്യത്തിനും . 😂😂😂
മണ്ടത്തരം വിളമ്പാതെ മറുനാടാ ...GOVT CONTRACT FARMING നടത്തിക്കോട്ടെ , കോര്പറേറ്റ ചെയ്യേണ്ട 😅😂😂
കോർപ്പറേററിൻ്റെ കോളേജുകൾ മൂത്ത സഖാക്കളുടെ മക്കൾക്കാകാം. ചികിൽസയും ആവാം. ഒരു നാടിൻ്റെ ശാപം.
What was the real farmers strike?
The culprits that participated in
the agitation was not real farmers.
From their body language every one
can understand they were gundas.
That is why they made problems in
such a manner.
The real farmers were in their farms
indulging their farming work. That
is why the agricultural production
was really high than previous years.
@@smithcaravan7194 well said..
And now farmers getting good price for rice..
Nb: Andhra minister said currently they are not producing jaya, rice..
Then which "Jaya brand rice is giving through shops?
Local rice in the name of jaya rice in this state ..?
Giving by 😀😀😀
Cheap cheating in the name of rice
By Minister
Kingdom is Better than Democracy..
( qatar is a small state than Kerala, and now conducting Fifa 2022 )
Because, Kingdom Rules are Better ...
Country Belongs To Sree Padmanabha Swamy..
It's Clearly Mentioned, when This State Joined in indian union
Good night ☀️ 🌙😀
@@IamSunil017സുഹൃത്തേ Corporate നെതിരെ നമ്മൾ കണ്ണടച്ചു എതിർക്കരുത്. അറിവില്ലായ്മ എല്ലാവർക്കും ഉണ്ട് . നമ്മൾ വാങ്ങിക്കുന്ന ആശിർവാദ് ആട്ട ITC കർഷകരിൽ നിന്ന് നേരിട്ട് വാങ്ങുന്നതാണ്. കർഷകർ വളരെ Happy ആണ് . കൂടുതൽ അറിയണമെങ്കിൽ Google ൽ തിരഞ്ഞാൽ അറിയാൻ പറ്റും. 8 കൊല്ലമായി ITC ഇതുപോലെ വാങ്ങാൻ തുടങ്ങിയിട്ട്.
പാലക്കാട്ട് നമ്മുടെ കർഷകർ കുറച്ചു ദിവസം മുൻപ് റോഡിൽ നെല്ല് വിരിച്ച് പ്രതിഷേധിച്ചിരുന്നു. നമ്മുടെ സർക്കാർ സംവിധാനത്തിലുള് വെള്ളാനകളേക്കാൾ എത്രയോ ഭേദമാണ് Corporates.
ടാക്ടറിനും മെതിയെന്ത്രത്തിനുമെതിരെ ഒരു സമരം കൂടി നടത്തണം സഖാക്കളേ
അപ്പോൾ ജനങ്ങൾ കൃഷി ചെയ്യും
മണ്ടത്തരം വിളമ്പാതെ മറുനാടാ ...GOVT CONTRACT FARMING നടത്തിക്കോട്ടെ , കോര്പറേറ്റ ചെയ്യേണ്ട 😅😂😂
ഇനിയും റോകെറ്റിനെതിരെ ആയിക്കോട്ടെ സമരം , ബാക്കി എല്ലാം അവർ മേടിക്കുകയോ ഉപയോഗിക്കുകയോ ചെയുന്നുണ്ട്.
ഷാജൻ സാർ ,
ഇതൊന്നും ജനങ്ങൾ മനസ്സിലാക്കുന്നില്ല , ജനങ്ങൾ ഏറിയപങ്കും ലഹരിയിലാണ്🙏
1984ൽ എഞ്ചിനീയറിംഗ് കോളേജുകളിൽ വരെ കമ്പ്യൂട്ടറിനെതിരെ ഒപ്പുശേഖരണം നടത്തിയവർ ഇന്ന് C DAC പോലെയുള്ള പല ഐറ്റി അധിഷ്ഠിത സർക്കാർ സ്ഥാപനങ്ങളുടെയും തലപ്പത്ത് ഒരു ഉളുപ്പും ഇല്ലാതെ ഇരിപ്പുണ്ട്. ഇതിന്റെ പേരല്ലേ വൈരുദ്ധ്യാത്മക ഭൗതിക വാദം 😀😀
Just like was the things that happened in the case of Cochin airport. This commies were then
strongly opposed it Sharma sir
tried to firmy oppose the landing
of planes there. But later became
the head of that air port.
ഇടനിലക്കാരാണ് സമരം നടത്തിയത്, കർഷകരല്ല
കമ്മികൾ അടങ്ങുന്ന പ്രതി പക്ഷമാണ് സമരം നടത്തിയത്
സിപിഎം കാര്യങ്ങൾ മനസ്സിലാക്കിയെടുക്കാൻ സമയമെടുക്കും ...അപ്പോഴേക്ക് സമയം ഒരുപാട് കടന്നുപോയിരിക്കും ...നാം ഒരുപാട് പിന്നിലായിപ്പോവും ..ട്രാക്ടർ ...കമ്പ്യൂട്ടർ ...നാഷണൽ ഹൈവേയ്സ് ...സ്വാശ്രയ കോളേജുകൾ ...അങ്ങിനെ ഉദാഹരണങ്ങൾ ഒരുപാട് ...
Absolutely right mr SHAMEER, bloody nonsense Criminal politics here, big salute to Honourable MODIJI
മണ്ടത്തരം വിളമ്പാതെ മറുനാടാ ...GOVT CONTRACT FARMING നടത്തിക്കോട്ടെ , കോര്പറേറ്റ ചെയ്യേണ്ട 😅😂😂
പിണറായി എല്ലാം പിൻവാതിലിൽ കൂടി നടപ്പാക്കും അതാണ് ഞങ്ങളുടെ രീതി പൊട്ടൻ മലയാളി ഇനിയും വോട്ടുകൂത്തും
ആളുകൾ എല്ലാം പണക്കാരായാൽ പാർട്ടിക്കു വേണ്ടി ആര് കൊടി പിടിക്കും
അവസാന ആഭാസ ഭരണ തോന്നിവാസം കേരളത്തിൽ
🙏പ്രിയ ജനമേ നമുക്ക മാന്യതയുള്ള
ഒരു സംസ്ഥാനം കണ്ടുപിടിച്ചു അങ്ങോട്ട് പാലയണം ചെയ്യുന്നതാകും
ഇപ്രാന്തലയത്തിൽനിന്നും..
ജനത്തിന് നല്ലത് 😭😭😭😭
Babu g , അതിലും നല്ലത് എല്ലാ ജനങ്ങളും ഒന്ന് ഉത്സാഹിച്ചാൽ ഈ തെണ്ടികളെ തോൽപിച്ചു ഇല്ലാതാക്കണം... ഇവന്മാരെ ഇവിടന്ന് തുരത്തണം...
മണ്ടത്തരം വിളമ്പാതെ മറുനാടാ ...GOVT CONTRACT FARMING നടത്തിക്കോട്ടെ , കോര്പറേറ്റ ചെയ്യേണ്ട 😅😂😂
അതിനാലാണ് ഞാൻ തമിഴ് നാട്ടിൽ താമസിക്കുന്നത്.
കമ്മ്യൂണിസ്റ്റുകാർ എന്തിനെ എതിർകുന്നുവോ അത് നടപ്പിലാക്കുക ജനങ്ങൾക്കു ഗുണമുണ്ടാകും
കേരള ത്തിലെ ബിജെപി നേതാക്കൾ പറഞ്ഞു ജനങ്ങളെ മനസിലാക്കി കൊടുക്കേണ്ട കാര്യങ്ങൾ മറുനാടനിലൂടെ ജനങ്ങളെ അറിയികുന്ന സാജന് നന്ദി. കേരളത്തിലെ ബിജെപി നേതാക്കൾ ക്ക് എന്താ ജോലി.?
അവന്മാരുടെ ബുദ്ധിക്കൊണ്ടാണ് ഉള്ള സീറ്റ് പോയത്
"ഞങ്ങൾക്ക് സമരം ചെയ്യാനേ അറിയൂ... എന്തിനു വേണ്ടി സമരം ചെയ്യുന്നു എന്ന് അറിയില്ല. ഞങ്ങൾക്ക് അറിയുകയും വേണ്ട. സമരം മാത്രം സമരം മാത്രം. അതാണ് ഞങ്ങളുടെ ജീവിത വാക്യം ""
- എന്ന് ((Cpm, cpi, dyfi, sfi)
CPM നയ൦ തന്നെ എന്തു൦ എതിർക്കുക..... പിന്നെ ഉളുപ്പില്ലാതെ നടപ്പിലാക്കലാണ്. കംപ്യൂട്ടർ വന്നപ്പോൾ എതി൪ത്ത ആൾ ഇപ്പോൾ അതില്ലാതെ പുറത്തിറങ്ങില്ല😄
പ്രബുദ്ധ മണ്ടന്മാരുടെ നാടായ കേരളത്തിലെ ജനങ്ങൾക്ക് പറ്റിയ സർക്കാരാണ് ഇവിടെ ഭരണം നടത്തുന്നത് 🙏🙏🙏🙏🙏🙏
സത്യമാണ് പറഞ്ഞത് കേരളത്തിൽ സ്വയം നമ്മൾ വിവരം ഉള്ളവരാണ് എന്നു പറയുകമാത്രമാണ് ചെയുന്നത്. പക്ഷെ ഏറ്റവും കൂടുതൽ മണ്ടന്മാർ കേരളത്തിളാണ് ഉള്ളത്
പ്രബുദ്ധർ പ്രബുദ്ധർ എന്ന് പറഞ്ഞ് ഞങ്ങളെ അങ്ങനെ സുഖിപ്പിച്ചു കൊണ്ടേയിരുന്നാൽ മതി. വോട്ട് ചറപറാന്ന് ഞങ്ങൾ അങ്ങോട്ട് തരും.
മണ്ടത്തരം വിളമ്പാതെ മറുനാടാ ...GOVT CONTRACT FARMING നടത്തിക്കോട്ടെ , കോര്പറേറ്റ ചെയ്യേണ്ട 😅😂😂
Correct
എന്നെ ഈ മണ്ടൻ മലയാളികളിൽ ഉൾപ്പെടുത്തരുത്.
You said the truth..... Your news zindabaad..... Keep it up.
വർഷങ്ങൾക്ക് മുമ്പ് ചൈന തുറന്ന് വിട്ട മറ്റൊരു കോവിഡ് ആണ് കമ്മ്യൂണിസം - അതിന്റെ അവസാന വകഭേദമായി കണ്ടാൽ മതി വിജയനെ - മഹാമാരികളെ തുടച്ച് നീക്കുക തന്നെ ചെയ്യും - പുതിയ തലമുറ.
ഗുഡ് ഷാജൻ സാർ ഇതുപോലെ പ്രതിപക്ഷ ഇരട്ടതാപ്പു പൊളിച്ചടുക്കിയതിന് 👍🌹🌹🌹👍👍
Excellent presentation . Very good explanation, information and message . I support, Salute you Ad Shajanscaria sir .
ശര്ദിച്ചത് വീണ്ടും തിന്നുന്ന ഏക ജീവികൾ സഖാക്കൾ
ഇവർക്ക് ബോധം വരുന്നത് എപ്പോഴും വൈകിയാവും. ആദ്യം പ്രക്ഷോഭം...പിന്നെ അന്ന് പറഞ്ഞതിന് കടക വിരുദ്ധമായി പ്രവർത്തനം! പറഞ്ഞിട്ട് കാര്യമില്ല..പാർട്ടിയുടെ ലക്ഷ്യം തന്നെ പ്രക്ഷോഭമാണ്..അത് അവർ എപ്പോഴും വിളിച്ചു പറയുന്നുണ്ട്..ചിന്തിതമായ പ്രവർത്തനങ്ങളിലേക്ക് അണികൾ തിരിയാതിരിക്കാൻ ആണ് ഇത്...പാർട്ടിയുടെ മുഖം തന്നെ കലാപമാകുന്നത് അങ്ങനെയാണ്..അന്തസ്സ് കൈമോശം വന്ന പാർട്ടിയായി മാറിയതും അതുകൊണ്ടു തന്നെ!
മണ്ടത്തരം വിളമ്പാതെ മറുനാടാ ...GOVT CONTRACT FARMING നടത്തിക്കോട്ടെ , കോര്പറേറ്റ ചെയ്യേണ്ട 😅😂😂
ഈ ദുരിതം മലയാളിയുടെ തലയിൽ നിന്നും എന്ന് ഒഴിയും എന്റെ ഒടേതമ്പുരാനെ 😞
ചുവന്ന കൂറ എന്ന് ഒഴിവാക്കുന്നോ അന്ന് ഇന്ത്യമാഹാരാജ്യം 100%രക്ഷപെടും
@@anilacharyaacharya4702 സത്യം
ഒരിക്കലും ഒഴീയില്ല ബിജെപി യോട്ചേർന്ന് ഭരിക്കാൻ ഇരിക്കുകയാണ് അയാൾ അയാളുടെ ജയിൽവാസം ഒഴിവാക്കാനാണ് ബിജെപി യോട് ചേരാൻപോകൂന്നത് നാട്ടിലെ സാധാരണ ജനങ്ങൾ മുഴുവൻ വിഡ്ഢികൾ മാത്രമാണെന്നും അയാൾക്കറിയാം
🤭🤭
@@anilacharyaacharya4702 Appol Kammikalude Purogamana "Aarthava Kavadam" nirthendi varille?.
ആദ്യം എല്ലാം എതിർത്താലേ ഒരു ഗുമ്മ് ഉണ്ടാകൂ അതാണ് 😁😁😂😂
, സാജൻ സർ മുഖ്യമന്ത്രിയുടെ പ്രൈവറ് സെക്രട്ടറി രാഗേഷുമായിട്ടു കാർഷിക സമരത്തെ കുറിച്ച് ഒരു അഭിമുഹം നടത്തണം
മോദിജി എത്ര നല്ല പദ്ധതി കൊണ്ടുവന്നാലും അതിനെ എതിർക്കുക എന്നതാണ് മറ്റു രാഷ്ട്രീയ പാർട്ടിക്കളുടെ നയം.
But the gov. Must given legal protection for the Bench mark price.
പതിയെ പതിയെ എന്നു പറയുബോൾ നമ്മുടെ ഭരണഘടനയിൽ ഇന്ത്യയിലെ എല്ല വിഭാഗം ജനങ്ങൾക്കും ബാധകമാക്കുന്ന ഒരു നിയമം വേണം എന്നു പറയുകയും സ്വാതന്ത്രത്തിനു ശേഷം ഇത്രയും കാലം കഴിഞ്ഞിട്ടും അത് നടപ്പിലാക്കതെ ഇന്നുവരും നളെ വരും എന്ന് പറയുന്നത് പോലെയായിരിക്കും അല്ലെ..... പെളിക്കും💪💪💪💪
എന്ത് ധൃതി കാട്ടി എന്നാണ് ഷാജൻ സാർ പറയുന്നത്?സ്വാതന്ത്ര്യം കിട്ടിയിട്ട് 75 വർഷം കഴിഞ്ഞിട്ടും ഇനിയും മെല്ലെ പോക്ക് മതിയോ?
മണ്ടത്തരം വിളമ്പാതെ മറുനാടാ ...GOVT CONTRACT FARMING നടത്തിക്കോട്ടെ , കോര്പറേറ്റ ചെയ്യേണ്ട 😅😂😂
@@sumakt6257 സാർ അല്ല poo&%₹'*
മോദിജി കൊണ്ട് വരുന്ന ജനങ്ങളുടെ നന്മക്കുള്ള സകലത്തിനെയും ഞങ്ങൾ എതിർക്കും. അതാണ് ഞങ്ങളുടെ കമ്മ്യൂണിസം.
സിപിഎം എപ്പോഴും ഇങ്ങനെ യാണ് വളരെ വൈകി ബുദ്ധി തെളിയും
കമ്മ്യൂണിസ്റ്റുകാരുടെ ബുദ്ധി മൂലത്തിൽ ആയതുകൊണ്ട് അവരുടെ എല്ലാ കാര്യങ്ങളിലും ഒരു 20 വർഷത്തെ താമസം വരും എല്ലാവരും ക്ഷമിക്കണം.
എന്നാലും കേരളത്തിൽ കൃഷി തുടങ്ങില്യ 🤔
😪
PSC നിയമങ്ങൾ ഇനി നടത്തുന്നില്ലെങ്കിൽ, കിറ്റ് നൊപ്പം ഒരാ പാക്കറ്റ് വിഷം കൂടി PSC ഉദ്യോഗാർഥികൾക്ക് കൊടുക്കാനുള്ള നടപടി കൂടി നടപടി വേണം.... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
😪😪😪😪😪😪😪😪😪😪😪😪😪
സർ ഞങ്ങൾക്കായി ഒരു വീഡിയോ ചെയ്യാമോ..... 🙏🏻🙏🏻🙏🏻🙏🏻🙏🏻
ഒരു പാക്കറ്റ് കഞ്ചാവ് ആണേ എങ്കിൽ തരും സർക്കാർ 😂😂
കേരള # 1 എന്ന് പറഞ്ഞിട്ട് എന്ത് കാര്യം വിവരവും ബോധവും വേണ്ടേ 😡
മന്ദബുധികളായ അണികൾ ഉള്ളപ്പോൾ ഞങ്ങ എന്തിനു പേടിക്കണം 😂😂
Unfortunate that the foolish people of this country refuses to accept the policies brought by BJP...even you didn't accept the farm laws, Mr Shajan..
കമ്മ്യൂണിസം എന്ന് പറഞ്ഞാല് എന്തിനെയും ആദ്യം എതിർക്കുക പിന്നെ കാലം കഴിയുമ്പോൾ വളഞ്ഞ വഴി നടപ്പാക്കുക.🤔
വെടക്കാക്കി തനിയ്ക്കാക്കുക എന്ന ചൊല്ല് ഏറ്റവും യോജിക്കുന്നത് ഇവിടെയാണ്
ഇവിടെ കൃഷി ക്ക് ഒരു ഡിപ്പാർട്മെന്റ് ഉം ഉദ്യോഗസ്ഥൻ മാരും ഉണ്ട്.. അവർ കൊണ്ട് പിടിച്ചു.. വലിയ വില ഉള്ള മെഷീൻ കൾ വാങ്ങിച്ചു കൂട്ടി.. മൂല യ്ക്ക് ഇട്ട് തുരുമ്പു ആക്കും.. അത്ര തന്നെ....10%ഉദ്യോഗസ്ഥൻ മാർക്ക് മാത്രമേ കൃഷി യെ പറ്റി വല്ലതും അറിയുക ഉള്ളു. ബാക്കി ഉള്ള വർ എല്ലാം, മറ്റൊരു വിധ മെഷീൻ,അതായത് ശമ്പളം പിടുങ്ങൽ. യന്ത്ര ങ്ങൾ... 👌👌👌👌
😭😭😭😭😭😭😭😭😭😭😭😭😭😭😭
സർ കുടുംബത്തിന്റെ ആധാരം വിൽക്കാതെ വർഷങ്ങളായി PSC പഠിക്കുന്ന റാങ്ക് ലിസ്റ്റിൽ ഇടം നേടിയ ഒരു പാട് ഉദ്യോഗാർഥികൾക്കായി ഒരു വീഡിയോ ചെയ്യാമോ..... 🙏🏻🙏🏻🙏🏻🙏🏻🙏🏻
ഉദാഹരണം _വയനാട് കർഷക കൂട്ടായ്മ__
എല്ലാ നല്ലതിനെയും എതിർക്കുക എന്നത് തന്നെയല്ലേ കമ്മൂണിസം എന്ന് പറയുന്നത്
grate sajan grate wonderfull
സാജൻ sir Pension പ്രായം 60 ആക്കുന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ....... 🙏🏻😢😢😢😢😢😢😢😢😢😢😢😢
So true
ഇതൊന്നും വേണ്ട ഇവിടെ ലക്ഷകണക്കിന് ഹെക്ടർ വയൽ തരിസായി കിടക്കുന്നു, സാറ്റ് ലൈറ്റ് വഴി എല്ലാപേരുടെയും ഭൂമി അളന്നു തിരിച്ചിട്ടു ഒന്നിച്ചു യന്ത്ര വാൽകൃത കൃഷി ചെയ്‌താൽപ്പോരേ (ആദ്യം ട്രെയ്ഡ് യൂണിയനുകളെ നിരോധിച്ചിട്ടു) ആവശ്യമില്ലാതെ പ്രശനമുണ്ടാക്കിയാൽ അപ്പോൾ അകത്താക്കണം
അതെ, അതാണ്. ഇവിടത്തെ തൊഴിലാളികളെ വച്ച് കൃഷി ചെയ്യിക്കാൻ പറ്റില്ലല്ലോ, അതിന് തൊഴിലാളികൾ ഇല്ല, ഉണ്ടെങ്കിൽ തന്നെ,എല്ലാം കൂടി യൂണിയൻ കൂടി ഭൂ ഉടമകളെ കുത്തുപാള എടുപ്പിയ്ക്കുകയും ചെയ്യും.ബംഗാളികളിക്കാതെ ഇവിടെ ഒരു പണിയും നടക്കില്ല എന്നത് വേറൊരു കാര്യം..
ഇങ്ങനെ തന്നെയാണ് ഓരോ പ്രവർത്തിയും ചെയ്യുന്നത്. ഇവർക്ക് ബുദ്ധി ഉദിക്കുന്നത് പിന്നീടാണ്. കഷ്ട്ടം തന്നെ.
അഴിമതിക്കാരായ LDF, UDF മുന്നണികൾ കേരളത്തിൽ ഭരിക്കുന്ന കാലത്തോളം ഈ നാട് ഒരിക്കലും രക്ഷപ്പെടില്ല
കാർഷിക നിയമം തിരിച്ചു വരണം. പ്രധാനമന്ത്രി മാറിചിന്തിക്കുമെന്ന് പ്രത്യാശിക്കുന്നു.
എവിടെ തിരിഞ്ഞൊന്നു നോക്കിയാലും അവിടല്ലാം..
കാപട്യ നാട്യം കമ്മ്യൂണിസം.
ഷാജൻ സാർ അഭിനന്ദനങ്ങൾ
എട്ടുകാലി മമ്മൂഞ്ഞ് ആകാനാണ് എന്നും താല്പര്യം
ഷാജൻ.... സല്യൂട്ട്
This should be published in national level and expose this CM
Great to hear such genuine news Shajan sir...inspite of hiding by the mandan and Pottan pinu mama news...
ആദ്യം എതിർക്കും പിന്നെ ഇവർ ഭരണത്തിൽ വരുബോൾ അനുകൂലിക്കും 😂😂😂😂😂🤣🤣
എന്നിട്ടു എല്ലാവരും കുടി ഇവരെ വികസന നായകരും ആകും.
സത്യം മനസ്സിലാക്കി തന്നതിന് താങ്കൾക്ക് നന്ദി
വൈകി വന്ന വിവേകം 😊😊😊
എല്ലാം സമരം ചെയ്തു തോൽപ്പിക്കുക, പൂട്ടിക്കുക
അല്ലെങ്കിലും എല്ലാ നല്ല കാര്യങ്ങളിലും ഭിന്നിപ്പ് ഉണ്ടാക്കുക, സമരം ചെയ്ത് അർമാദിക്കും.. പിന്നീട് വേറെ പേരിട്ടും അതു തന്നെ നടപ്പിലാക്കുകയും ചെയ്യും.. വിവരമുള്ള മലയാളികൾക്ക് കാര്യങ്ങൾ നല്ല വെടിപ്പായി കാര്യങ്ങൾ അറിയാം..
Excellent, Mr. Shajan Scaria, Agriculture reforms were torpedoed right from 1947. What was implemented was pseudo reforms to create a vote bank. Most ignored were the farm labour. Middle men enjoyed. Another sector where reform is badly needed is deep sea fishing. Pinarayi government initiated it, but the person whom they brought for the purpose was a international crook. Had farm reforms been implemented, today we would have been seeing deep sea fishing modernisation which would have made our country a strongly placed fish products exporting nation.
സമരം വിജയിച്ചു, കർഷകർ തോറ്റു
മോദിജി അത് ചെയ്തപ്പോൾ ആഹാ
ഇവർ ചെയുമ്പോൾ ഓഹോ 😂😇
Thanks for a vivid explanation 🌷👍
എന്നും കബലിപ്പിക്കപെടുന്ന ജനം ആത്മഹത്യ ചെയ്യണമോ?
സത്യം.
ഉളുപ്പില്ലാത്തതിൽ ഇരട്ടച്ചങ്കുതന്നെ 😁😁😁
കേന്ദ്രസർക്കാർ എന്ത് നല്ല നിയമം കൊണ്ടു വന്നാലും അതിനെ എതിർക്കുക അതാണ് നമ്മുടെ നയം ഇതു പോലൊരു വർഗം വേറെ ഇവിടെയുണ്ട്
KJP നേതാക്കൾ ഇതൊക്കെ അറിയുന്നുണ്ടോ ആവോ???
അവർ LDF ൽ ചേർന്നു, കണ്ടില്ലേ വാർത്ത😄
സത്യം വിളിച്ചു പറയുന്ന മറുനാടൻ സാജന് ഒരു ബിഗ് സല്യൂട്ട്
കമ്മ്യൂണിസ്റ് കാർ ഏതെങ്കിലും നല്ലത് ചെയ്തിട്ട് ഉണ്ടോ
ആന്ത്ര വിജയൻ
പതിയെ പതിയെ എന്ന് നമുക്ക് പറയാം. നടപ്പിലാക്കുന്നവർക്കേ അതിന്റെ ബുദ്ധിമുട്ടും രീതികളും അറിയൂ. ഭീകരൻമാർക്ക് നോട്ടീസ് കൊടുത്ത് വിശദീകരണം ചോദിച്ച് അവരുടെ സൗകര്യത്തിന്. വിളിച്ചു വരുത്തി അറസ്റ്റ് ചെയ്യാൻ പറ്റുമോ?ഏതു നിയമം വന്നാലും പ്രതിപക്ഷം എതിർക്കും.
കറക്റ്റ്.. എല്ലാം. പതിയെ പതിയെ. എന്തിനാണാവോ. പിന്നാരായി പേപ്പട്ടി ഫ്രിടുകളുടെ ഓഫിസുകൾ പരിശോധിക്കണം പോലീസുകാരോട് പറഞ്ഞതുപോലെ അല്ലേ വളരെ സമയമെടുത്തു സാവകാശം പരിശോധിച്ചാൽ മതി. പേപ്പട്ടികൾക്കു അസുകാര്യമോ ബുദ്ധിമുട്ടോ ഉണ്ടാക്കരുത് എന്ന് പറഞ്ഞതുപോലെ ആയിരിക്കും അല്ലേ. എല്ലാം. പതിയെ പതിയെ 🤣😂😂👌
ഉളുപ്പും നാണവും ഉണ്ടോ അതില്ലല്ലോ കൂടെ വിവരവും ഇല്ല 😀😀😀
പട്ടിണിയും, ദാരിദ്ര്യവും ആണ് നമ്മുടെ വള൦
Namasthe shajan ji 🙏🙏🙏
അന്നത് സമ്മതിച്ചാൽ നുണ പറഞ്ഞു നേട്ടം പോക്കറ്റിലാക്കാൻ പറ്റുമോ
വളരെ good
Normally it takes 35 years for them to understand the goodness part of any law but of late they have been showing some improvement and seeing it in less than 2 years. Haha 🙂🙂🙂
Sathyam ennum sathyam aanu chetai
Salt price increased by Rs 17 to Rs 30.
Big salute sir
ഞങ്ങള്ക്ക് ബുദ്ധി അല്പം കുറവാ ട്യൂബ് കത്താൻ അല്പം താമസം ഉണ്ട് സഖാവെ!
ഇതും ഒരു "ചരിത്രപരമായ വിഡ്ഢിത്തം".എന്തു ചെയ്യാനാ അത് ഞങ്ങടെ കൂടപ്പിറപ്പായിപ്പോയി.
നമ്മൾ മണ്ടന്‍മാര്‍. എല്ലാത്തിനെയും എതിര്‍ക്കുന്ന മണ്ടന്‍മാര്‍...
കോടതി പിരിയുമ്പോൾ ബുദ്ധി ഉദിയ്ക്കും
If we analyse carefully the DNA of the forces that opposed the farm laws we will find strong elements of anarchy, hatred of India, communalism, communism, bankrupt politics, anti-Modi jealousy etc.
The major player & financier for the moment was khalistani SJF from Canada & US along with Tikait (Dacoit).. Aap , Communist, Congress all were side show
ബുദ്ധി സൂന്യർ...
Now the genius will claim that it was his idea and he pioneered it!
മോഡി ബുദ്ധി മൂൻ ബുദ്ധി...പിണറായി ബുദ്ധി പിൻ ബുദ്ധി...
Those who protested against these laws are now living in fool's paradise
My God. Swamiye Saranam Ayyappa.
🙋🏻♂️🥺🥺🥺🥺🥺🥺🥺🥺🥺🥺🥺
സാജൻ സർ......
2019ൽ നോട്ടിഫിക്കേഷൻ വന്നു കൊറോണ /Prelims/ Mains / Verification കഴിഞ്ഞു 3 വർഷം കഴിഞ്ഞു 2022 November മാസം ആണ് ലിസ്റ്റ് വരുന്നത്...........
ഇപ്പോൾ ഉദ്യോഗാർഥി യുടെ നെഞ്ചിൽ ആണി അടിക്കുന്ന ഈ കാര്യത്തിൽ സർ ഒരു വീഡിയോ ചെയ്യണേ 😪😪😪😪😪😪😪😪😪😪😪😪😪😪😪😪😪😪
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
നരേന്ദ്രമോദിയെ ശക്തമായ എതിർത്തു..... അദ്ദേഹം ഇന്ത്യൻ പ്രധാനമന്ത്രി യായി.... അത് പോലെ ഇതും.....