വീട്ടമ്മയുടെ കരവിരുതിൽ സീറോ ബജറ്റ് പൂന്തോട്ടം | ഈ വീട്ടുമുറ്റം കണ്ടാൽ ആരുമൊന്ന് അമ്പരക്കും | Garden

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2024

ความคิดเห็น • 107

  • @renyreghunadh
    @renyreghunadh 11 หลายเดือนก่อน +18

    അതീവ മനോഹരം ചെടിയോടുള്ള ചേച്ചിയുടെ ഇഷ്ടം. എത്രയെന്ന് പറയേണ്ട കാര്യമില്ല അഭിനന്ദനങ്ങൾ!!

  • @sajithacs4468
    @sajithacs4468 9 หลายเดือนก่อน +4

    ഞാനും തുടങ്ങിയിട്ടുണ്ട് ചെടി തോട്ടം പക്ഷേ ഇതുപോലെ ചേച്ചിക് തന്നെ പറ്റുകയുള്ളു. ചേച്ചി സൗന്ദര്യം കൂടും ട്ടോ എനിക്ക് അനുഭവം ഉണ്ട് 😄😄

  • @rahathvk8677
    @rahathvk8677 10 หลายเดือนก่อน +2

    ചേച്ചി യുടെ സംസാരം കേട്ടപ്പോൾ സന്തോഷം തോന്നി ❤️❤️❤️😍👍

  • @Prabhaswabhiramvalathungal
    @Prabhaswabhiramvalathungal 11 หลายเดือนก่อน +4

    മനോഹരം.ഞാനുമൊരു ചെടി പ്രേമി ആണ്.

  • @ambikapm4730
    @ambikapm4730 9 หลายเดือนก่อน +1

    ഞാനും ഇതേ പോലെയാണ് മാഡം. Very beautiful ഗാർഡൻ 👍👍♥️

  • @brightyjoshy3312
    @brightyjoshy3312 11 หลายเดือนก่อน +8

    ഒരുപാടു സന്തോഷo കണ്ടപ്പോൾ

  • @teekeyteecraftsfashion7522
    @teekeyteecraftsfashion7522 9 หลายเดือนก่อน +2

    നല്ല പൂന്തോട്ടം നല്ലരസകരമായ അവതരണം നല്ലപൂന്തോട്ടഉടമ ഒരിക്കലെങ്കിലും ഒന്ന് കണ്ടെങ്കിൽ എന്ന് വല്ലാത്ത മോഹം തോട്ടത്തെക്കാ ൾ ഉണ്ടാക്കിയ ആളെ 🥰🥰👍🏻❤

  • @Vasantha-x3f
    @Vasantha-x3f 2 หลายเดือนก่อน

    ഞാനും ഇങ്ങനെയാണ് ചേച്ചീ എനിക്ക് ഇത് കാണുമ്പോ ചിരി വരും😂😂🥰🥰

  • @kl54.45
    @kl54.45 6 หลายเดือนก่อน +1

    മനസ്സ് നിറഞ്ഞ ഒരു വീഡിയോ 🥰🥰🥰

  • @Sanjay_official_x
    @Sanjay_official_x 10 หลายเดือนก่อน +2

    ഞാനും ഇതുപോലെ തന്നെ ❤superb ചേച്ചി. ...

  • @sumammj4436
    @sumammj4436 11 หลายเดือนก่อน +4

    Feeling happy that your efforts and hardworks are being rewarded, Lalimma. Keep on gardening and make it more and more beautiful.

  • @Mariyamtalkz
    @Mariyamtalkz 11 หลายเดือนก่อน +24

    സീറോ ബഡ്ജറ്റ് ഇതാണെങ്കിൽ lexury ബഡ്ജറ്റ് എന്താരിക്കും. Cash ഒള്ളോർക്ക് ഇതൊക്കെ നല്ലതാ Zero budget polum

  • @sunisl4171
    @sunisl4171 10 หลายเดือนก่อน +3

    മനോഹരമായ ഗാർഡൻ ❤❤❤

  • @donathomas9070
    @donathomas9070 11 หลายเดือนก่อน +5

    Amazing Garden...❤

  • @divyatv864
    @divyatv864 10 หลายเดือนก่อน +1

    സൂപ്പർ അഭിനന്ദനങ്ങൾ 💓💓💓💓👍

  • @MANJUAmmu-r2p
    @MANJUAmmu-r2p 7 หลายเดือนก่อน

    ഞാനും ചെടിയോട് ഭയങ്കര ഇഷ്ടമുള്ളകൂട്ടത്തിലാ ചെറിയ ഒരു garden ഉണ്ട് അത് കാണാൻ തോന്നണു ❤

    • @lalimasgarden7638
      @lalimasgarden7638 7 หลายเดือนก่อน

      എത്ര ചെറുതാണെങ്കിലും കാണുമ്പോൾ എന്തു സന്തോഷമാ❤

  • @bobbynarimattom1822
    @bobbynarimattom1822 11 หลายเดือนก่อน +2

    ആന്റി കലക്കി ❤️

  • @mercymariac4349
    @mercymariac4349 9 หลายเดือนก่อน +1

    Super garden.Congratulation Leelamma chechi❤

  • @susanJacob-s5l
    @susanJacob-s5l 11 หลายเดือนก่อน +2

    അതിമനോഹരം

  • @nissynissy4320
    @nissynissy4320 11 หลายเดือนก่อน +2

    Beautiful. So happy for you 🎉❤

  • @pushpaajipillai6340
    @pushpaajipillai6340 11 หลายเดือนก่อน +2

    Wow,
    Super garden. Good effort

  • @KochukudiyilHomegarden
    @KochukudiyilHomegarden 11 หลายเดือนก่อน +2

    Great job. Salute you mam

  • @shantu6505
    @shantu6505 11 หลายเดือนก่อน +1

    Mam yours garden is so beautiful

  • @sreelekhakysreelekhaky1960
    @sreelekhakysreelekhaky1960 11 หลายเดือนก่อน +3

    Super garden🥰

  • @safeenasabu5346
    @safeenasabu5346 11 หลายเดือนก่อน +2

    Chechi super ❤❤

  • @USHADEVI-ov1yq
    @USHADEVI-ov1yq 9 หลายเดือนก่อน +1

    Super cute❤

  • @AnoojaVs-uo6tg
    @AnoojaVs-uo6tg 11 หลายเดือนก่อน +1

    Enth zero budget e chediyun chattiyum vangan cash akile. garden super aanu

  • @rosammafrancise9789
    @rosammafrancise9789 10 หลายเดือนก่อน

    Yesuve njangalude niyogangale sweekarich njangalk ith sadhichu tharename amen 🙏

  • @nissynissy4320
    @nissynissy4320 11 หลายเดือนก่อน +3

    Leelamma, adipoli garden. God bless you ❤

  • @malup5709
    @malup5709 4 หลายเดือนก่อน

    പെരി വെരി താങ്ക്സ്

  • @YasinGarden
    @YasinGarden 11 หลายเดือนก่อน +2

    ബ്യൂട്ടിഫുൾ ❤❤❤❤

  • @ancyjoseph4432
    @ancyjoseph4432 11 หลายเดือนก่อน +7

    ചേച്ചി പെട്ടി ഓട്ടോയും ആയി ഞാൻ വരും, 🤭🤣

  • @renyvarghese4361
    @renyvarghese4361 10 หลายเดือนก่อน +1

    Mam നേരത്തെ ഉള്ളതിനേക്കാൾ ഒത്തിരി ചേഞ്ച്‌ വരുത്തി യല്ലോ spr❤shenil bro spr👍

    • @lalimasgarden7638
      @lalimasgarden7638 10 หลายเดือนก่อน

      എന്നും എന്തെങ്കിലും മാറ്റങ്ങൾ വരുത്തിക്കൊണ്ടിരിക്കും❤️

  • @lissydavis2915
    @lissydavis2915 10 หลายเดือนก่อน +1

    🎉❤ super

  • @vijayasidhan8283
    @vijayasidhan8283 10 หลายเดือนก่อน

    Amazing garden
    Hat's off to you Madam for the hard work which is behind this meticulously set-up wonderland if I may say so

  • @umavenugopal5575
    @umavenugopal5575 11 หลายเดือนก่อน +1

    Pots vangan thanne paisa aakille.super aayittund

  • @SindhuRadhakrishnan-q5h
    @SindhuRadhakrishnan-q5h 10 หลายเดือนก่อน

    ദൈവം അനുഗ്രഹിക്കട്ടെ

  • @devuzgokul9724
    @devuzgokul9724 19 วันที่ผ่านมา

    ❤❤❤beutiful gardan

  • @rajalekshmi316
    @rajalekshmi316 3 หลายเดือนก่อน

    വട്ടിയൂർകാവിൽ എവിടെ ആണ്

  • @BKinteriors-i8i
    @BKinteriors-i8i 11 หลายเดือนก่อน +1

    ❤❤❤❤ super

  • @sijisunny7944
    @sijisunny7944 9 หลายเดือนก่อน

    Chachiya adipoly 👍

  • @HairuneesaHairuneesa-ms9gk
    @HairuneesaHairuneesa-ms9gk 5 หลายเดือนก่อน

    ഞാൻ അങ്ങനെ ആണ്

  • @ajithamolepk2846
    @ajithamolepk2846 9 หลายเดือนก่อน

    ചെടി വിൽപ്പനക്കാർ രക്ഷപ്പെടും.

  • @mollysivaraj2750
    @mollysivaraj2750 4 หลายเดือนก่อน +1

    ചേച്ചി കുറച്ചു ചെടി തരുമോ

  • @nissynissy4320
    @nissynissy4320 11 หลายเดือนก่อน +1

    Amazing

  • @jayakumarsukumaran683
    @jayakumarsukumaran683 10 หลายเดือนก่อน

    Good effort beautiful

  • @KadeejaRahman-ee5vv
    @KadeejaRahman-ee5vv 10 หลายเดือนก่อน

    ❤❤❤. Wery good

  • @jayasreeramanathan3811
    @jayasreeramanathan3811 11 หลายเดือนก่อน +1

    Super super

  • @valsageorge4794
    @valsageorge4794 8 หลายเดือนก่อน

    Super👍

  • @moushmihaq377
    @moushmihaq377 8 หลายเดือนก่อน

    Ee bougainvillea cut cheithitaano nirtyekunnatu

    • @lalimasgarden7638
      @lalimasgarden7638 7 หลายเดือนก่อน

      ഇനി പൂവ് കഴിയുമ്പോൾ കട്ട് ചെയ്യും

  • @kadalaspoov-hybridbougainville
    @kadalaspoov-hybridbougainville 11 หลายเดือนก่อน +1

    👍🏼 super❤

  • @valsalabhasi7481
    @valsalabhasi7481 10 หลายเดือนก่อน +1

    Hai

  • @AbdulThoufeeq-i8j
    @AbdulThoufeeq-i8j 5 หลายเดือนก่อน

    Hii❤

  • @babykuttymathew8644
    @babykuttymathew8644 11 หลายเดือนก่อน

    Enthoru bhangi:::::

  • @ammujose0143
    @ammujose0143 11 หลายเดือนก่อน +1

    Soooooooper

  • @FloraRealm
    @FloraRealm 11 หลายเดือนก่อน +3

    Chechi paranjathu correct gardeningil interest ullavarkku ethra time athinakathu spend chaithalum time pokunnathe ariyilla

  • @vijayakumari8512
    @vijayakumari8512 11 หลายเดือนก่อน

    മാഡം വട്ടിയൂർകാവ് എവിടെയാണ്

  • @lekhasuresh3780
    @lekhasuresh3780 8 หลายเดือนก่อน

    Vattiyoorkavu il avideyannu madem

    • @lalimasgarden7638
      @lalimasgarden7638 8 หลายเดือนก่อน

      ഭാരതീയ വിദ്യാഭവൻ സ്കൂളിനടുത്ത്

  • @subairparapoorvalappil3563
    @subairparapoorvalappil3563 11 หลายเดือนก่อน +1

    👌👌👌👌

  • @ambilypraveen3307
    @ambilypraveen3307 5 หลายเดือนก่อน

    💜🤝🏻

  • @MohanRaj-uk6eu
    @MohanRaj-uk6eu 11 หลายเดือนก่อน +2

    ♥️♥️♥️♥️♥️♥️

  • @indiramuralidharan925
    @indiramuralidharan925 11 หลายเดือนก่อน +1

    👌

  • @sreelekshmia4792
    @sreelekshmia4792 8 หลายเดือนก่อน

    ഏതു പെയിന്റ് ആണ് ഉപയോഗിക്കേണ്ടത് ചിരട്ടയിൽ

    • @lalimasgarden7638
      @lalimasgarden7638 7 หลายเดือนก่อน +1

      ചിരട്ടയ്ക്ക് ഏത് പെയ്ൻ്റും ഉപയോഗിക്കാം ഞാൻ കൂടുതലും മതിലിനൊക്കെ അടിക്കുന്ന പെയ്ൻ്റാണ് ഉപയോഗിക്കുന്നത്.

  • @dovinhgardenfarm
    @dovinhgardenfarm 11 หลายเดือนก่อน +1

    ❤❤❤❤❤

  • @susanJacob-s5l
    @susanJacob-s5l 11 หลายเดือนก่อน +2

    ബോഗൈൻ വില്ലക്ക് എന്തു വളമാണ് നൽകുന്നത്

    • @lalimasgarden7638
      @lalimasgarden7638 11 หลายเดือนก่อน +2

      ബൊഗൈൻ നട്ടപ്പോൾ ചാണകപ്പൊടിയും മണ്ണും മണലും എല്ലുപൊടി കടലപ്പൊടി വേപ്പിൻ പിണ്ണാക്ക് എല്ലാം മിക്സ് ചെയ്ത് അതിലാണ് നട്ടത്. തണ്ട് മുറിച്ച് വച്ച് ചുവടു പിടിപ്പിച്ചിട്ട് ആ മണ്ണോടുകൂടി ചട്ടിക്കകത്ത് വച്ചതിനു ശേഷം മിക്സ് ചെയ്ത മണ്ണിട്ടു

  • @jayanair5373
    @jayanair5373 11 หลายเดือนก่อน

    ലീലാമ്മ വട്ടിയുർകാവിൽ എവിടെയാണ്? ഞാൻ അറപ്പുര യാണ് അതാ ചോദിച്ചത്

    • @lalimasgarden7638
      @lalimasgarden7638 11 หลายเดือนก่อน

      ഭാരതീയ വിദ്യാഭവൻ സ്കൂളിനടുത്താണ്.

  • @reenaeldhose1180
    @reenaeldhose1180 11 หลายเดือนก่อน +3

    💯💯💯💯💯💯💯💕💕💕💕💕

  • @thomasmathew2614
    @thomasmathew2614 10 หลายเดือนก่อน

    🎉🎉👍👍🎉🎉

  • @sallyvarghis3163
    @sallyvarghis3163 7 หลายเดือนก่อน

    Beautiful ഗാർഡൻ... But zeero ബഡ്‌ജറ്റ് അല്ല... Cash കുറെ മുടക്കിയതാണന്ന് മനസിലായെ... ഇവിടെ ഒരു സിമ്പിൾ ചെടി ചട്ടിക്ക് 60 rs കൊടുക്കണം... How ever congrats...

  • @susanjacob4701
    @susanjacob4701 11 หลายเดือนก่อน +1

    Super

  • @sharpjk
    @sharpjk 11 หลายเดือนก่อน

    What is the name of the plant at 6:21....it has small red leaves

  • @lathanandini-cj1dh
    @lathanandini-cj1dh 9 หลายเดือนก่อน

    ഇതാണോ സീറോ ബഡ്‌ജറ്റ്‌ 🤔

  • @sudhakumari8282
    @sudhakumari8282 3 หลายเดือนก่อน

    ഇതാണോ സീറോ ബജറ്റ് പൂന്തോട്ടം😂😂😂😂😂😂😂...

  • @vimalas7777
    @vimalas7777 8 หลายเดือนก่อน

    ഇതണോ സീറോ ബഡ്ജറ്റ് പൂന്തോട്ടം 😏

  • @bhoomi2645
    @bhoomi2645 10 หลายเดือนก่อน

    Zero budget is a lie

    • @lalimasgarden7638
      @lalimasgarden7638 10 หลายเดือนก่อน

      ചെടികളാണ് ഉദേശിച്ചത്

  • @sheelavasudevan8620
    @sheelavasudevan8620 11 หลายเดือนก่อน

    Contact number chodichal tharillallo

  • @Mathew31573
    @Mathew31573 10 หลายเดือนก่อน +1

    Super super super.......
    Contact number please

  • @JancySabu-o9j
    @JancySabu-o9j 11 หลายเดือนก่อน +3

    Super garden 👍

  • @vijayasidhan8283
    @vijayasidhan8283 10 หลายเดือนก่อน +1

    Amazing garden
    Hat's off to you Madam for the hard work which is behind this meticulously set-up wonderland if I may say so

  • @padmajaravindran3303
    @padmajaravindran3303 11 หลายเดือนก่อน +1

    Super

  • @sheelasrecipee
    @sheelasrecipee 11 หลายเดือนก่อน

    ❤❤❤❤

  • @salamabdul1432
    @salamabdul1432 11 หลายเดือนก่อน +1

    Super

  • @mullamol9537
    @mullamol9537 11 หลายเดือนก่อน +1

    ❤❤❤❤❤

  • @Darlyantony
    @Darlyantony 11 หลายเดือนก่อน +1

    Super

  • @theerthar-110
    @theerthar-110 10 หลายเดือนก่อน +1

  • @abdulnasarabdulnasar4371
    @abdulnasarabdulnasar4371 9 หลายเดือนก่อน

    ❤❤👍

  • @busheerbush3497
    @busheerbush3497 11 หลายเดือนก่อน

    Super

  • @SushaNair-mg3yc
    @SushaNair-mg3yc 10 หลายเดือนก่อน +1

  • @valsalak1280
    @valsalak1280 11 หลายเดือนก่อน

    Super

  • @lekhap91
    @lekhap91 10 หลายเดือนก่อน +1

    ❤❤❤❤❤❤

  • @remadevieg7482
    @remadevieg7482 10 หลายเดือนก่อน +1

    Superb

  • @sheeja3962
    @sheeja3962 10 หลายเดือนก่อน +1

    ❤❤❤❤

  • @ajithakumari2715
    @ajithakumari2715 10 หลายเดือนก่อน +2

    Super

  • @devusgarden2264
    @devusgarden2264 10 หลายเดือนก่อน +1

    Superb

  • @mollyjames2510
    @mollyjames2510 9 หลายเดือนก่อน

    Super