അറുപത്തിയൊന്നു വയസ്സായ എനിക്ക് മട്ടുപാവിൽ വീട്ടാവശ്യത്തിന് ഉള്ള പച്ചക്കറിയും മുറ്റത്തു ധാരാളം ചെടിയും ഉണ്ട്. എല്ലാം ഞാൻ തനിയെ ആണ് ചെയ്യുന്നത്. വയ്യാത്തത് കൊണ്ടു നിർത്തിയാലോ എന്നു ചിന്തിച്ചിരുന്നപ്പോളാണ് ഈ വീഡിയോ കണ്ടത്. എനിക്ക് ഇപ്പോൾ കൂടുതൽ ആത്മവിശ്വാസം ഉണ്ടായി താങ്ക് യു മാം
Dr. മാഡം, സൂപ്പർ.. എത്ര മാത്രം ശ്രദ്ധിച്ചിട്ടാണ് പെറ്റുനിയ പോലുള്ള ചെടികൾ നിൽക്കുന്നത്. പ്രകൃതിയെ, ചെടികളെ സ്നേഹിക്കുന്നവർക്ക്, പരിപാലിക്കുന്നവർക്ക് പ്രായമാകില്ല. (മനസിന് )👍👍👍❤❤🙏🙏🙏
എന്നിലെ മറ്റൊരാളെ doctor ലൂടെ കണ്ടപോലെ. Dr follow ചെയ്യുന്ന same routine ആണ് ഞാനും ചെയ്യുന്നത്. ഇത്രയും collections ഇല്ല. ചെടികളുടെ health കണ്ടാൽ അറിയാം അവരെ പോറ്റുന്ന അമ്മയുടെ സ്നേഹം❤
സീനിയർ സിറ്റിസൺസ് എല്ലാവരും ഡോക്ടറുടെ ജീവിതം ഒരു മാതൃകയാക്കണം.ഭവൻസ് കുടുംബത്തിലെ അംഗമായിരിക്കെ പലപ്പോഴും ഞങ്ങൾക്ക് ഓണസദ്യ തന്ന്, ഡോക്ടറുടെ പാചകത്തിലുള്ള കെെപ്പുണൃം അനുഭവിച്ചറിഞ്ഞു. എല്ലാവർക്കും പ്രചോദനമാണ് ഈ ജീവിതം. 😊😊❤
81 വയസ്സായ ഡോക്ടർ ഒരു പ്രചോദനം ആണ്. വളരെ നന്ദി.
😘ചെടികളെ സ്നേഹിച്ചു ജീവിക്കുന്ന ഒരാളെ കൂടി കണ്ടതിൽ സന്തോഷം, സ്നേഹം ഡോക്ടറമ്മേ
അറുപത്തിയൊന്നു വയസ്സായ എനിക്ക് മട്ടുപാവിൽ വീട്ടാവശ്യത്തിന് ഉള്ള പച്ചക്കറിയും മുറ്റത്തു ധാരാളം ചെടിയും ഉണ്ട്. എല്ലാം ഞാൻ തനിയെ ആണ് ചെയ്യുന്നത്. വയ്യാത്തത് കൊണ്ടു നിർത്തിയാലോ എന്നു ചിന്തിച്ചിരുന്നപ്പോളാണ് ഈ വീഡിയോ കണ്ടത്. എനിക്ക് ഇപ്പോൾ കൂടുതൽ ആത്മവിശ്വാസം ഉണ്ടായി താങ്ക് യു മാം
ഞാൻ എപ്പോഴും നോക്കിപോക്കും . മാഡതിനെ കാണാൻ കഴിഞ്ഞതിൽ സന്തോഷം .
ഒരു ചെടി പ്രേമിയായ എനിക്ക് വളരെ സന്തോഷം തോന്നുന്നു. ഞാനും ഇതുപോലെ ചെയ്യുന്നു
Dr. മാഡം, സൂപ്പർ.. എത്ര മാത്രം ശ്രദ്ധിച്ചിട്ടാണ് പെറ്റുനിയ പോലുള്ള ചെടികൾ നിൽക്കുന്നത്. പ്രകൃതിയെ, ചെടികളെ സ്നേഹിക്കുന്നവർക്ക്, പരിപാലിക്കുന്നവർക്ക് പ്രായമാകില്ല. (മനസിന് )👍👍👍❤❤🙏🙏🙏
സുഷമ മാം
ഹൃദ്യമായ അവതരണം. ചെടികളെ സ്നേഹിക്കുന്ന ഡോക്ടറമ്മ❤
ഇനിയും നല്ല ആരോഗ്യത്തോടെയും സന്തോഷത്തോടെയും ദൈവം നടത്തട്ടെ 🙏🏻
എന്നിലെ മറ്റൊരാളെ doctor ലൂടെ കണ്ടപോലെ.
Dr follow ചെയ്യുന്ന same routine ആണ് ഞാനും ചെയ്യുന്നത്.
ഇത്രയും collections ഇല്ല.
ചെടികളുടെ health കണ്ടാൽ അറിയാം അവരെ പോറ്റുന്ന അമ്മയുടെ സ്നേഹം❤
Dr. സൂപ്പർ'ചെടിയെ പരിപാലിക്കുന്നവർ ദീർഘായുസ്സായിരിക്കും. Beautiful ❤️
അമ്മയ്ക്ക് അഭിനന്ദനങ്ങൾ, ഞാനും ഇതെസ്വഭാവകാരിയാണ്
സീനിയർ സിറ്റിസൺസ് എല്ലാവരും ഡോക്ടറുടെ ജീവിതം ഒരു മാതൃകയാക്കണം.ഭവൻസ് കുടുംബത്തിലെ അംഗമായിരിക്കെ പലപ്പോഴും ഞങ്ങൾക്ക് ഓണസദ്യ തന്ന്, ഡോക്ടറുടെ പാചകത്തിലുള്ള കെെപ്പുണൃം അനുഭവിച്ചറിഞ്ഞു.
എല്ലാവർക്കും പ്രചോദനമാണ് ഈ ജീവിതം. 😊😊❤
ഒത്തിരി.....ഒത്തിരി.....ഒത്തിരി.....ഇഷ്ടായി ❤️
I am a doctor 85 .l love plants but not so much as you People who are bored must see this Congratulations Dr Lalitha CMC Vellore
ഒരുപാട് നാളായി ഒറിജിനൽ പാരിജാതം കണ്ടിട്ട്. താങ്ക്യൂ ഡോക്ടർ അമ്മേ. 🙏🏻
ഞാൻ അതിലെ പോകുമ്പോൾ നോക്കാറുണ്ട്. കാണുമ്പോൾ തന്നെ മനസിന് ഒരു കുളിർമ ആണ്.
Jnanum
Njanum
Super ഇത്രയും സാധിക്കുന്നുണ്ടല്ലോ കണ്ണിന്നു കുളിർമ
Great job Dr. An inspiration for all.
Ee veedu kanumpolokke oru prethyeka happiness feel cheyyum.. fully green coverd aayittu ...😊
Eli shalyathinte idayilum oru super garden paripalikkunna doctor ku ente vineetha namaskaram.ith ellavarkum oru prachodanamakatte!❤🙏
What a beautiful life Sushma Chechi! I love your paradise. Thank you for sharing it.
Daivam thanna mannine sarikkum upayokichu manassinum sareerathinum unmeshm pakarnnu santhoshathode jeevikkunna Dr.kku ❤❤❤
മാഡം ബ്യൂട്ടിഫുൾ and fantastic
Aunty ❤... Ur garden is amazing ❤❤❤❤
നമസ്ക്കരിക്കുന്നു...അമ്മേ
Thanks a lot
Amazing and awesome, Dr Sushama. You are an inspiration to plant lovers.❤
Great madam . Inspired by your passion .
Njanum ithupole chedikal nadarund , ee veedu njan kandittund , super
Soooooper 👍👍👍👍👋👋👋👋God Bless You 🙏🙏🙏
Eppozhum sradhikkunna oru veedu❤
Nalla manasulla Dr ❤
Hats off to Sushama ma'am. Ma'am's hard work results in a lovely garden. ❤❤❤
Nalla doctor amma😘
Good morning,
FANTASTIC MADOM.YOU HAVE MADE YOUR HOME A HEAVEN.CONGRATS
A great garden which is cared for with love and commitment. wonderful mam.
Super garden.Hats off for your passion. Where passion is there age is not a factor.❤❤❤❤❤
Truly inspiring mam! Great effort 👍
Really wonderful ..Sooper Hats off..No words more to express my appreciation
Great Doctor. You are an amazing inspiration for all Sr Citizens
Amma supper aa.. su supper... ❤
Hatsoff to you dear....great effort!!
Superb Aunty. Wonderfully presented with tons of love and passion
Thanks a lot...
U sounds like Dr Liz in Kalloor with the same passion..So nice to a colorful garden..
Dr.no words to say🙏🏽🙏🏽🙏🏽🙏🏽🙏🏽
Thank you for inspiring us...👍
❤❤❤❤you are an excellent cook too.
Dr mam ella plantsum super entay petunia pidikkunnilla mam
Ch
Great amma.. Big saloot.. 🥰🥰
Super garden Dr,you are an inspiration to all 👌
Mam..you have an impressive rooftop garden…As a plant lover myself ,would love to visit your garden one day…
Feeling so much respect Dr jee
I am a botany teacher.. I would like to visit this greenary
Amma abig salute for you thank God God bless Amma 😊❤love you
I really appreciate you.
A big salute
Very interesting! Beautiful life!! I am a nature lover also. I love plants a lot!!
Super thank you ❤❤❤
Super work , dear Madam..love you so much.
Valarea ishttamayi
Great job Madam✨👍🏻
Amazing ecofriendly garden taken care by a beautiful soul❤
Thank you dear Doctor for inspiring us by your love for gardening🙏
Amazing person ❤❤
Superr ❤❤❤ Mam
Beautiful garden
Superb Sushma Chechi..❤❤❤❤❤
Very beautiful
Proud of you madam
Anty super garden 👌🏻👌🏻👌🏻
Sooper ❤
Mam suuuuuper 🙏🏾🙏🏾🙏🏾
Super,Sushama
Madam..really beautiful..hatsoff to your efforts too
Thanks a lot 😊
Superb mam ❤
The passionate Gardner ! A maestro in Recycling and reusing ..Love you very much
Many thanks
God bless you dr
Very inspiring
Chechi, Greeeaaat.
Marvelous 😍
Supermam
Hats off for location reveal and introduction.
Beautiful 😍
Hat's off❤❤
🦋 wow! great!
Commendable effort madam.🪴☘️🪴
Salute ❤Dr.🎉
thank you
Salute💗💗Amma
മാം... വന്നാൽ ഒന്ന് കാണാൻ പറ്റുമോ 😍😍😍
Super 🎉🎉🎉🎉🎉🎉🎉
Super ❤
I want to visit this garden
Anti super
Hi doctor
81 വയസ്. മാഡം ശരിക്കും ഒരു ഇൻസ്പിറേഷൻ ആണ്. ഇപ്പൊ മുപ്പതു വയസ്സാകുമ്പോഴേ മുട്ടുവേദന, നടുവേദന കാലുവേദന. കാരണം മടി. 👍
Super Madam
Thank you very much
നമിക്കുന്നു അമ്മെ നമിക്കുന്നു.
കാണാൻ ഒന്ന് വന്നോട്ടേ. ❤
Great
Thanks a lot
👌👌👌🙏🙏🙏👍👍👍
Mam ,garden Kanan oru avasaram tharamo
Excellent garden, well maintained
Madam named each plant and gave a very good briefing.Congrats for the constant effort 👌
Thanks a lot
😍😍😍👌
💕👍🙏